കാർ ഏതു വേണം? Automatic or manual gear shift?

  Рет қаралды 6,176

Binoy Thomas

Binoy Thomas

11 күн бұрын

This Malayalam video helps you to select a car with automatic or manual gear shift!

Пікірлер: 63
@user-ux3fj8lp9h
@user-ux3fj8lp9h 7 күн бұрын
വിദേശത്ത് ഒക്കെ ചെറിയ വണ്ടികൾ ഇപ്പോൾ മാനുവൽ മോഡൽ ഇറങ്ങുന്നില്ല... ഇവിടെ ഇപ്പോളും ഓട്ടോമാറ്റിക് എടുക്കുന്നവരെശരിയായി ഒരു ഡ്രൈവിങ് അറിയാത്തവർ എന്ന പുച്ഛ മനോഭാവം കൂടി നമ്മുടെ നാട്ടിൽ ഉണ്ട്...ഒരു 10വർഷം കൂടി കഴിഞ്ഞാൽ മാനുവൽ റോഡിൽ നിന്ന് അപ്രത്യക്ഷമാകും...
@BinoyThomas
@BinoyThomas 7 күн бұрын
Thank you!
@juvinaravind302
@juvinaravind302 7 күн бұрын
Very correct
@binuk9579
@binuk9579 5 күн бұрын
Correct
@BinoyThomas
@BinoyThomas 5 күн бұрын
@@binuk9579 Thank you!
@zainudheen.v8040
@zainudheen.v8040 5 күн бұрын
Super message
@binuponnachan4906
@binuponnachan4906 7 күн бұрын
ലോകം മൊത്തത്തിൽ മനുവൽ നിന്നും എല്ലാത്തരം വാഹനങ്ങളും ഓട്ടോമാറ്റിക് ലേക്ക് വർഷങ്ങൾ ക്ക് മുമ്പേ മാറി കഴിഞ്ഞു. ഹെവി ട്രക്ക് കൾ ഉൾപ്പെടെ. ഇവിടെ ഇപ്പോൾ നേരം വെളുത്തു തുടങ്ങിയതേയുള്ളു
@BinoyThomas
@BinoyThomas 7 күн бұрын
Thank you! ഇന്ത്യയിലെ ഓട്ടമാറ്റിക് സാങ്കേതിക വിദ്യകൾ എല്ലാംതന്നെ വിദേശ രാജ്യങ്ങളുടെ വാഹനകമ്പനികളിൽ നിന്നും ആണല്ലോ. അപ്പോൾ കാലതാമസമൊക്കെ സ്വാഭാവികം.
@jg7110
@jg7110 6 күн бұрын
സാർ ഒരു psychologist ആകേണ്ടതായിരുന്നു. ഡ്രൈവർമാരുടെയും കാർ വാങ്ങുന്നവരുടെയും മനസ്സ് വായിച്ചു സാർ വിശകലനം നടത്തുന്നു. നന്ദി. 🙏
@BinoyThomas
@BinoyThomas 5 күн бұрын
Thank You!
@ismailpm2133
@ismailpm2133 7 күн бұрын
നമ്മുടെ നാട്ടിൽ ഈ അടുത്ത കാലങ്ങളിൽ മാത്രമേ ഓട്ടോമാറ്റിക് വാഹനങ്ങൾ വന്നു തുടങ്ങിയിട്ടുള്ളൂ .. വിദേശ രാജ്യങ്ങളിൽ 45 വർഷങ്ങൾക്ക് മുമ്പേ ഓട്ടോമാറ്റിക് കാറുകൾ ഉപയോഗിച്ചു തുടങ്ങിയ വൃക്തിയാണു ഞാൻ. പുള്ളിങ്ങിനോ, മറ്റു ട്രാൻസ്മിഷൻ പ്രശ്നങ്ങൾക്കോ ഒരു അപാകതയും അനുഭവത്തിലില്ല. നാട്ടിൽ ഓട്ടോമാറ്റിക് ഇറങ്ങാൻ തുടങ്ങിയപ്പോൾ നാട്ടിലും ഓട്ടോമാറ്റിക് കാർ തന്നെ കൊണ്ടു നടക്കുന്നു.
@BinoyThomas
@BinoyThomas 7 күн бұрын
Thank You! ഞാൻ ഒരു CVT ഓടിച്ചിട്ട് Lag ഉണ്ടായിരുന്നു. എന്നാൽ, Engine power & Torque കൂടിയ വാഹനങ്ങളിൽ ഒരു പ്രശ്നവുമില്ലെന്നു യോജിക്കുന്നു.
@abdulrasheedrasheed.m.m7071
@abdulrasheedrasheed.m.m7071 6 күн бұрын
നല്ല brand automatic car ന് ഒരു ശേഷിക്കുറവും ഇല്ല. Manual gear നേക്കാൾ pulling ഉണ്ട്. ഞാൻ ഉപയോഗിക്കുന്നത് Polo GT TSI, Automatic ആണ്. 100% satisfy ആണ്
@BinoyThomas
@BinoyThomas 6 күн бұрын
@@abdulrasheedrasheed.m.m7071 വോക്സ് വാഗൺ ജർമ്മൻ സാങ്കേതിക വിദ്യയാണ്. Dual clutch Transmission ആണത്. Polo, Tiguan, Skoda, Taigun എന്നിവയിലുള്ള ഈ Automatic രീതിയിൽ ഉയർന്ന Torque ആണു കിട്ടുക. ഇതേ DCT വിദ്യ Luxury കാറുകളായ BMW, Benz ഇവയിൽ ചിലതിനും ഉപയോഗിക്കുന്നു. Polo GT യുടെ Torque 175 Nm ആണ്! Swift ന് വെറും 113! പോളോ, മദ്ധ്യനിര കാറിനേക്കാൾ ഉയർന്ന level വിലയും ടോർക്കും ഉണ്ട് !
@robypanaplackalabraham9261
@robypanaplackalabraham9261 5 күн бұрын
Automatic is best
@BinoyThomas
@BinoyThomas 4 күн бұрын
Thank you!
@dennizden
@dennizden 8 күн бұрын
well said dear Binoy....!! Well done !! Keep it up...👍
@BinoyThomas
@BinoyThomas 7 күн бұрын
Thank you dear Denny! share please...
@rockc6609
@rockc6609 8 күн бұрын
driving പഠിച്ചിട്ട് അധികമാകാത്തയാൾ ആദ്യമായി എടുക്കുന്ന കാർ മാന്വൽ എടുക്കുന്നതാ നല്ലത്. മാന്വൽ പഠിച്ചാൽ ഏത് കാറും ഈസിയായി drive ചെയ്യാൻ പറ്റും. എന്നാൽ ആദ്യമായി Automatic എടുത്താൽ എപ്പോഴെങ്കിലും മാന്വൽ കാർ drive ചെയ്യേണ്ടി വന്നാൽ drive ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവാൻ സാധ്യത കൂടുതൽ ആണ്.
@BinoyThomas
@BinoyThomas 8 күн бұрын
അതു ശരിയാണ്. ആദ്യം ഓട്ടമാറ്റിക് കാർ ഓടിച്ചു ശീലിച്ചാൽ പിന്നെ മാന്വൽ വഴങ്ങാൻ പാടാണ്. എന്നാൽ, മാന്വൽ തുടക്കത്തിൽ വഴങ്ങാതെ കാർ വിറ്റ് ഓട്ടമാറ്റിക് കാർ വാങ്ങിയ സുഹൃത്ത് എനിക്കുണ്ട്. ഭാവിയിൽ ഡൽഹി, മുംബെ, ബാംഗ്ലൂർ... പോലെ കേരളത്തിലും വാഹനപ്പെരുപ്പം വരുമ്പോൾ ഓട്ടമാറ്റിക് ആയാൽ ആശ്വാസമാകും.
@sabarin929
@sabarin929 Күн бұрын
AMT vangiyal രണ്ടിലും ഒരിക്കാലോ
@rockc6609
@rockc6609 Күн бұрын
@@sabarin929 No.. gear shifting different anu...
@BinoyThomas
@BinoyThomas Күн бұрын
@@sabarin929 Thank you!
@sabarin929
@sabarin929 Күн бұрын
​@@rockc6609yes
@antonyalumkal979
@antonyalumkal979 7 күн бұрын
automatic transmission system is not advisable for our roads. moreover, fuel consumption is more ,,compared to manual system.... i do driving cars for the last 48 years with both systems in india and gulf countries....the roads are different in gulf and european and north american countries.
@BinoyThomas
@BinoyThomas 7 күн бұрын
Thank you!
@musthafapmk3800
@musthafapmk3800 6 күн бұрын
സൂപ്പർ വീഡീയോ 'ഇനിയും പ്രതീക്ഷിക്കുന്നു.
@BinoyThomas
@BinoyThomas 6 күн бұрын
Thank you! തീർച്ചയായും ഇനിയും ഇത്തരം നല്ല വിഡിയോകൾ വരുന്നുണ്ട്. Share please.
@rajeevthundiyil564
@rajeevthundiyil564 7 күн бұрын
ഓട്ടോമാറ്റിക് അമ്പതിനായിരം രൂപ ഉള്ളു മാനുവൽ ആയിട്ട് വ്യത്യാസം, അതല്ലാതെ ഇതിന് വരുന്ന വർക്കുകൾ മാനുവലിലും ഓട്ടമാറ്റിക് എല്ലാം സെയിം ആണ് ഇപ്പോൾ....
@BinoyThomas
@BinoyThomas 7 күн бұрын
Thank You! ഉദാ: സ്വിഫ്റ്റ് മാനുവൽ ബേസ് മോഡലും ഓട്ടമാറ്റിക് ബേസ് മോഡലും തമ്മിൽ ഒന്നര ലക്ഷം വ്യത്യാസം (ഓൺ റോഡ് പ്രൈസ് 2024 ജൂൺ). ബ്രെസ, ക്രെറ്റ ഇവരെല്ലാം രണ്ടു ലക്ഷം മേൽ വ്യത്യാസമുണ്ടല്ലോ.
@khaleelmohammed986
@khaleelmohammed986 7 күн бұрын
Good information ❤
@BinoyThomas
@BinoyThomas 7 күн бұрын
Thank you!
@Days_with_sanaah
@Days_with_sanaah 6 күн бұрын
വളരെ നല്ല അവതരണം
@BinoyThomas
@BinoyThomas 6 күн бұрын
Thank you!
@user-ux3fj8lp9h
@user-ux3fj8lp9h 7 күн бұрын
Price 50k 70k difrends മാത്രമേ ഉള്ളൂ.. ഇപ്പോൾ Amt മോഡൽ ഇറങ്ങിയതിനു ശേഷം
@BinoyThomas
@BinoyThomas 7 күн бұрын
അതു ശരിയല്ലല്ലോ. ഉദാ: Maruti Swift base manual - 7.69 Lakh / auto base - 9.15 Lakh. = 1.46 Lakh കൂടുതൽ! (on road price Kerala 2024 June)
@juvinaravind302
@juvinaravind302 7 күн бұрын
Eppo 1 lakh okke kudutal anu AMT kku
@BinoyThomas
@BinoyThomas 7 күн бұрын
@@juvinaravind302 Thank You
@rajanellathuparambil9325
@rajanellathuparambil9325 7 күн бұрын
55 വയസ്സ് കഴിഞ്ഞതാണൊ എങ്കിൽ automatic select ചെയ്യുക
@BinoyThomas
@BinoyThomas 6 күн бұрын
Thank you! എന്റെ കൂടെ മുൻപ് ജോലി ചെയ്തിരുന്ന സുഹൃത്ത് - പഴയ കാർ ക്ലച്ച് ചവിട്ടിയാൽ മുട്ടിനു വേദനയാണ്. ഞായറാഴ്ചയും തിരക്കില്ലാത്ത സമയത്തും മാത്രമേ ഓടിക്കാറുള്ളൂ. ഓട്ടമാറ്റിക് വാങ്ങാൻ ശ്രമിക്കുന്നുണ്ട്.
@dho00m
@dho00m 6 күн бұрын
ബലെനോ ഫുൾ ഓപ്ഷൻ മാനുവലും ഓട്ടോമാറ്റിക്കും തമ്മിൽ 50000 രൂപയുടെ മാത്രമേയുള്ളൂ.. ഞാനിപ്പോൾ 15 ദിവസമെയായിട്ടുള്ളൂ എടുത്തിട്ട്
@BinoyThomas
@BinoyThomas 5 күн бұрын
താരതമ്യപ്പെടുത്തുമ്പോൾ ഇങ്ങനെ വേണമല്ലോ. On Road price Kerala 2024 June 1. Baleno base manual - 7.89 Lakh, base Auto - 9.39 = 1.5 Lakh കൂടുതൽ ! 2. Zeta Petrol -9.95, Alpha AMT- 11.58 = 1.63 Lakh ! അതായത്, base ഉം base ഉം തമ്മിലും Top end- top end ഉം തമ്മിൽ compare ചെയ്യണം. അതേസമയം, ഭൂരിഭാഗം ആളുകളും ചെയ്യുന്നത് മികച്ച ബ്രാൻഡിന്റെ base manual എത്തിപ്പിടിക്കാനാണു ശ്രമിക്കുക. Thank You!
@gopakumara6210
@gopakumara6210 2 күн бұрын
Super 👏👏👏👏
@BinoyThomas
@BinoyThomas 2 күн бұрын
@@gopakumara6210 Thank you!
@kunhimohammedmlpm7250
@kunhimohammedmlpm7250 7 күн бұрын
Automatic car യാത്രയിൽ തകരാർ ആയാൽ തള്ളി തള്ളി സ്റ്റാർട്ട് ആക്കാൻ പറ്റുമോ
@jeetube71
@jeetube71 6 күн бұрын
പറ്റും... Nൽ ഇട്ട് തള്ളണം.. 😁 സ്പീഡോമീറ്റർ 8-10നും ഇടയിൽ എത്തുമ്പോൾ ഗീയർ Dയിലേക്കിടുക.. start ആകും.
@johnthek4518
@johnthek4518 6 күн бұрын
Auto matic ൽ തന്നെ ഏതു് Automatic ആണ് നല്ലത്. Cve, Tc, Dc T എന്നിങ്ങനെയുള്ളവ
@BinoyThomas
@BinoyThomas 6 күн бұрын
Thank you! അടുത്ത വീഡിയോ തീർച്ചയായും ഈ കാര്യം അടിസ്ഥാനമാക്കി ചെയ്യാം.
@Jeweller-Ullas
@Jeweller-Ullas 6 күн бұрын
If you want reliability ,go for CVT or TC. If you are an enthusiast go for DCT or TC . Overall TC is good, but not fuel efficient , and mostly it comes with premium cars like bmw and others 💥💥💥
@BinoyThomas
@BinoyThomas 6 күн бұрын
@@Jeweller-Ullas Thank you!
@kiranrs6831
@kiranrs6831 5 күн бұрын
TC
@BinoyThomas
@BinoyThomas 4 күн бұрын
@@kiranrs6831 Thank you!
@krishnanunniunni5516
@krishnanunniunni5516 7 күн бұрын
ടാറ്റയുടെ ഒരു കാറിലും Hill hold Assistant ഇല്ലെന്നാണ് അറിയുന്നത്
@BinoyThomas
@BinoyThomas 7 күн бұрын
Thank You! അല്ലല്ലോ. Automatic- Tata Punch, Nexon, Tigor , Tiago, Safari, Harrier ഇവയിലെല്ലാം Hill hold Assist ഉണ്ട് . Punch-ൽ കൂടിയ വേരിയന്റിനും.
@krishnanunniunni5516
@krishnanunniunni5516 7 күн бұрын
@@BinoyThomas കഴിഞ്ഞ ദിവസം ഒരു ടെക്നിഷ്യൻ തന്നെയാണ് ഇല്ലെന്ന് പറഞ്ഞത്
@BinoyThomas
@BinoyThomas 6 күн бұрын
@@krishnanunniunni5516 അത് Tata Automatic പഴയ കാറുകളിൽ ചിലതിൽ hill hold ഇല്ലായിരുന്നു. പുതിയവയിൽ ഉണ്ട്. കാർ വെബ് സൈറ്റിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്.
@jayakumarm.d5105
@jayakumarm.d5105 6 күн бұрын
Hill hold assistant not available in any Tata cars...
@BinoyThomas
@BinoyThomas 6 күн бұрын
@@jayakumarm.d5105 No. You can see a lot of youtube videos of Tata Nexon with hill hold Assist working method!
@rengygeorge6428
@rengygeorge6428 9 күн бұрын
Super😂😢
@BinoyThomas
@BinoyThomas 9 күн бұрын
Thank You!
@sunilbalakrishnan6873
@sunilbalakrishnan6873 7 күн бұрын
You have explained well.But you seem to encourage rash driving, a culture that needs to be condemned.
@BinoyThomas
@BinoyThomas 7 күн бұрын
Thank You! No. I am not encouraging any driving habit. This is a video about pros & cons of both manual / Automatic gear shift. However, overtaking is a must when our car is just behind a slow moving fully loaded heavy vehicle. Then, at that time, instant torque (pulling -pick up) is required.
1❤️
00:17
Nonomen ノノメン
Рет қаралды 12 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 60 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 12 МЛН