*ഇദ്ദേഹത്തിന്റെ അവതരണ ശൈലി ഓരോ വാഹന പ്രേമിക്കും തീർച്ചയായും ഇഷ്ടപ്പെടും*
@sureshnair5005 жыл бұрын
Haaiii
@johneyjoseph25045 жыл бұрын
kzbin.info/www/bejne/i6Kli2Oheq-kra8
@SK-oh2qp5 жыл бұрын
Yes
@jithinsebastian23645 жыл бұрын
💯
@sreekuttansreepadam73464 жыл бұрын
Baiju chettante number kittumo
@ShanuBravo3 жыл бұрын
വലിയ നല്ല മനസ്സിന്റെ ഉടമ കൂടിയാണ് ബൈജു സർ, നമ്പർ ചോദിച്ചപ്പോൾ തരികയും സൗമ്യമായി സംസാരിച്ചു ക്ഷമയോടെ കേൾക്കാൻ കാണിച്ച ആ വലിയ മനസ്സിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ബിഗ് സല്യൂട്ട് സാർ
@anseerk48253 жыл бұрын
🥰👍
@satheesankrishnan48313 жыл бұрын
നിറകുടമാണ് ..തുളുമ്പില്ല..!!!😛😛 very good polite person..
@Orthodrsbr2 жыл бұрын
Poda🙂
@rohitstalin53392 жыл бұрын
Can i get his number sir
@sunilkumarv3292 жыл бұрын
എനിക്കുടെ ഒന്ന് കിട്ടുമോ നമ്പർ
@abdutk5 жыл бұрын
ഞാൻ 5 വർഷം ആയി Nissan micra CVT ഉപയോഗിക്കുന്നു മൈലേജ് :- കമ്പനി 19.5 ഞാൻ ഓടിച്ചാൽ 19/20 മക്കൾ മരുമക്കൾ 11/15
@arungopi10255 жыл бұрын
ABDU T K 😅😅😅😅
@mosemman4 жыл бұрын
😬
@mfs95634 жыл бұрын
😆
@azadbai30434 жыл бұрын
😍enikum 10-11
@jamsheerc18904 жыл бұрын
May be avar petrol adichumattu nunddavum
@chitharanjenkg77065 жыл бұрын
ലൈസൻസെടുത്തിട്ട് ഇതുവരെ നാലുചക്രം ഒറ്റയ്ക്കൊരുപ്രാവശ്യംപോലും ഓടിയ്ക്കാത്ത നോം.ഇനി വല്ല ഓട്ടോമാറ്റിയ്ക്ക് വണ്ടിയും വാങ്ങാനിടവന്നാലൊന്നോടിച്ചുനോക്കാം.🤗.(താങ്കളുടെ ചൈനായാത്രയിലെ സരസഭാഷണമാണേറെപ്രിയമെന്നതുപോലെ ഈ അവതരണവും വളരെയിഷ്ടമായി.)
@Jestins_auto_vlog5 жыл бұрын
അവതരണം ഗംഭീരം... youtube ഹിറ്റാവുന്നതിന് മുമ്പ് ബൈജുവേട്ടന്റെ വീഡിയോ കാണാൻ ചാനലിൽ നോക്കിയിരുന്നവർ ഇവിടെ ഉണ്ടോ? Lateആയി വന്നാലും Latest ആയി Powerfull ആയ ബൈജുവേട്ടനിരിക്കട്ടെ ഒരു കുതിര പവൻ. ഇതൊക്കെ കാണുമ്പോഴാണ് ചില Auto Tech KZbinrsനെ .......''....''തോന്നുന്നത്
@samuelsujit4 жыл бұрын
വളരെ കൃത്യമായി പറഞ്ഞു തരാൻ ഇദ്ദേഹത്തെ പോലെ ആരുമില്ല... ആ വണ്ടി പ്രാന്തൻ ഇത് കണ്ടു പഠിക്കണം...
@maabhijith25714 жыл бұрын
Vandi pranthan chada pada pappada kada pada pada pada kada muda ennu nooree nooril aanu paranju povunne 😅
@santhoshmathew59085 жыл бұрын
മടുക്കാതെ ഏത് എപ്പിസോഡും കാണാവുന്ന യൂട്യൂബിലെ ചിലർ ഇവരാണ് 1 സന്തോഷ് ജോർജ് കുളങ്ങര 2 കരിക് 3 ഫിറോസ് കൂകിങ് ചാനൽ 4 ബൈജു എൻ നായർ ഇവരെല്ലാം ഉയിർ ബാക്കി എല്ലാം മയിൽ..
@sskkvatakara46475 жыл бұрын
santhosh mathew Aടherf??
@coolgamer-cg49285 жыл бұрын
Tech Travel eat
@santhoshmathew59085 жыл бұрын
@@coolgamer-cg4928 for me ..no
@emilv.george99855 жыл бұрын
@@santhoshmathew5908 😂😂.. I am happy for you ..
@arjyuntiktokroasting62655 жыл бұрын
No 1 സുജിത് ഭക്തൻ സുജിത്തിലാത്ത കേരളത്തിലെ യൂട്യുബിസിനെ അംഗീകരിക്കാൻ പറ്റാത്ത അവസ്ഥയാണ് സുജിത് ആണ് നമ്മുടെ മുത്ത് 🥰🥰🥰🥰😜😍
@akhilcpt5 жыл бұрын
ഇത്രേം കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന വേറെ ഒരു ഓട്ടോ വ്ലോഗ്ഗെർ ഇല്ല മലയാളത്തിൽ....
@AL_Hindi_0145 жыл бұрын
ഗൾഫിൽ വന്നതിന് ശേഷം ആട്ടോമാറ്റിക് കാറുകളെ ഇഷ്ടപ്പെട്ടു തുടങ്ങിയ ആളുകൾ ലൈക്ക് അടിക്ക് .
@rnr5905 жыл бұрын
Sooo truee 😂😂😂😂
@Eldhobush4 жыл бұрын
Sssss bro
@Professional69694 жыл бұрын
Yes
@lalmohanlalmohan89424 жыл бұрын
Lo
@nejeebmullappalli70394 жыл бұрын
ആദ്യമായി ഓട്ടോമാറ്റിക് ഓടിച്ചത് gulf ൽ വെച്ചാണ്, ഇപ്പോൾ ഓട്ടോമാറ്റിക് ഓടിക്കാനാനിഷ്ട്ടം
@vikaskv15494 жыл бұрын
2015 to 2020 വരെ GT POLO TSI owner ആയിരുന്നു ഇപ്പോൾ അത് കൊടുത്ത് xuv300 wo amt എടുത്തു. Really polo വേറെ ലെവൽ ആയിരുന്നു
@pranavnambiar61545 жыл бұрын
നിങ്ങൾ ഇനി നട്ടപാതിരക്ക് വീഡിയോ ഇട്ടാലും കണ്ടിരിക്കും....ബൈജു ചേട്ടൻ ഉയിർ...❤️
@noufalkp49004 жыл бұрын
Yes
@najmudheen42905 жыл бұрын
നന്നായിടുണ്. ഒന്നാമത് നിങ്ങൾക് വാഹനങ്ങളെ കുറിച്ചു ഡീപ്പായിട്ടുള്ള അറിവുണ്ട്. നല്ല ഇൻഫർമേഷൻ
@murshidmakunath54855 жыл бұрын
ബൈജു ഏട്ടൻ ചൈന വ്ലോഗ് കണ്ടു .ഒരു പച്ച മനുഷ്യൻ 🥰🥰
@ashbacker13344 жыл бұрын
ഓട്ടോമാറ്റിക് ഓടിക്കുന്ന ആൾക്കാരെ നാട്ടുകാർ ഡ്രൈവർ ആയിട്ട് അംഗീകരിക്കുന്നില്ല. എല്ലാവർക്കും ഒരു പുഞ്ഞം ആണ്. അതൊക്കെ പെണ്ണുങ്ങൾക്ക് മാത്രം ഇറക്കിയ വണ്ടി എന്നാണ് നാട്ടിലെ വെപ്പ്. പിന്നെ ഇതിനെ പറ്റി വലിയ ധാരണ ഒന്നുമില്ല. നാട്ടിലെ റോഡിൽ manual മാത്രേ നടക്കൂ എന്നാണ് ഇവരുടെ മിഥ്യാ ധാരണ. ലൈക് ur presentation. 👌
@aswinnarayan76904 жыл бұрын
കാരണം അവരൊന്നും വലിയ cars ine പറ്റി ധാരണ ഇല്ലാത്തവർ ആകും.
@AustinStephenVarughese5 ай бұрын
💯 true
@sreejithm67413 ай бұрын
പണ്ട് ആദ്യത്തെ മോട്ടോർ വാഹനം വിപണിയിൽ വന്നപ്പോൾ ഇങ്ങനെയൊരു പ്രശ്നം ഉണ്ടായിരുന്നതായി എൻ്റെ മുത്തശ്ശൻ പറഞ്ഞു കേട്ടിട്ടുണ്ട്. അന്നുള്ളവരെ സംബന്ധിച്ചിടത്തോളം കാളയെ അടിച്ച് വണ്ടി ഓടിക്കുന്നത് ആയിരുന്നു പൗരുഷം.
@കോട്ടയംകാരൻ7 күн бұрын
@@sreejithm6741😂😂😂
@thesadaaranakkaran44285 жыл бұрын
ചൈന യാത്രയ്ക്ക് ശേഷമാണ് ബൈജു ചേട്ടന്റെ അടിപൊളി അവതരണ ശൈലി ശ്രദ്ധിച്ച് തുടങ്ങിയത്. ബോറടിയില്ലാതെ എത്ര സമയം വേണമെങ്കിലും കേട്ടിരിക്കാൻ തോന്നുന്നതാണ് അവതരണം. യാത്രാ അനുഭവങ്ങൾ കൂടെ ഇനി ഉൾപ്പെടുത്താൻ ശ്രമിക്കാമോ. ❤️🙏🏼
@cv7seven2 жыл бұрын
Actually almost 1 year thot kure videos about gearboxes mansilakkan vendi kandu..aage mansilayad ipo ith aan👌👌👌..finally ipo kathi 🥶..tnk uh
@2b-20-chrisbrince45 жыл бұрын
എന്റെ പൊന്നു ചേട്ടാ ഞാൻ ചേട്ടന്റെ നമ്പർ മുൻപ് ചോദിച്ചിട്ടുണ്ട് പക്ഷെ ചേട്ടൻ തന്നില്ല ബട്ട് ചേട്ടൻ ഇന്ന് പറഞ്ഞ അതെ കാര്യങ്ങൾ ചോദിച്ചു അറിയാൻ വേണ്ടിആയിരുന്നു ഞാൻ നമ്പർ ചോദിച്ചത് എന്റെ സംശയങ്ങൾ എല്ലാം മാറി ചേട്ടൻ പുപ്പുലി ആണ് ഐ ലവ് യൂ
@rahulkp19294 жыл бұрын
There are multifarious auto vloggers out there, but this man stands apart.. simple, and informative..
@bijukumar3935 жыл бұрын
ബൈജു ചേട്ടാ ഞാൻ നിങ്ങളുടെ വീഡിയോ പണ്ട് കണ്ടിരുന്നത് എഷ്യാനെറ്റിലൂടെ ആയിരുന്നു ഇപ്പോൾ ഞാൻ ചേട്ടന്റെ subscriber ആയി sujith bai ഇഷ്ടം
@sskkvatakara46475 жыл бұрын
Biju Kumar indiavison
@shonejoseph97453 жыл бұрын
എന്തൊക്കെ പറഞ്ഞാലും ബൈജു ചേട്ടൻ്റെ അവതരണ ശൈലി ❤️👍 ,
@yousafali66025 жыл бұрын
ഞാൻ അറിയാൻ കാത്തിരിന്ന വീഡിയോ, AMT, CVT യെ കുറിചുള്ള എല്ലാ സംശയങ്ങളും മാറി, Thank You ബൈജു ചേട്ടാ 🙏👍💐
@muhammedajmalashrafmk99765 жыл бұрын
നല്ല രീതിയിൽ മനസ്സിലായി.. എന്താണ് v6,v8,v10 പിന്നെ bhp എന്നിവയെ കുറിച്ചും ഒരു episode ചെയ്യണം..
@vaishnavvasanth44715 жыл бұрын
അവതരണം ഒരു രക്ഷ ഇല്ല ബൈജു eata ❣️.കണ്ട് ഇരുന്നു പോകും.
@anupmanohar17815 жыл бұрын
വളരെ നന്ദി... ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഒരു പരിചയവും ഇല്ലാത്ത സംഭവം ആയിരുന്നു. ഇപ്പൊ മനസ്സിലായി.👌👌👌
@manzoorali20095 жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന അവതരണം, നന്ദി 👍
@HARRYKRISH_GR5 жыл бұрын
Baiju chettan paranjathu valare sathyam... Enik atavum istamullathu DSG aanu... Polo GT TSI istam...
ഓട്ടോമാറ്റിക് ഗിയർ സിസ്റ്റത്തെ ക്കുറിച്ചുള്ള എല്ലാ സംശയവും മാറിക്കിട്ടി!👍
@mktravelfood23095 жыл бұрын
ബൈജു ചേട്ടാ സുഖമാണോ. ഇനിയെന്നാണ് സുജിത്ത് ഭാഗമായുള്ള യാത്ര
@rajendranraman61594 жыл бұрын
ഹായ് ബൈജു ,താങ്കളുടെ വീഡിയോകള്‍ എനിക്കു വളരെ ഇഷ്ടമാണ് .കാരണം താങ്കളുടേതുപോലെ ലളിതമായി മറ്റാരും വിവരണം നല്‍കാറില്ല അഭിനന്ദനങ്ങള്‍
@ginobabu0615 жыл бұрын
ബൈജു ചേട്ടന്റെ അവതരണത്തിന്റെ പ്രത്യേകത എന്താണെന്നു വെച്ചാൽ വളരെ പരിചയം ഉള്ള ഒരാൾ സഹൃദപരമായി സംസാരിക്കുന്ന പോലെ തോന്നുന്നു 😍
@AbdulWahab-gd9ch4 жыл бұрын
ബൈജുന്റെ അവതരണം വേറെ ലെവെല
@sherifabbas31005 жыл бұрын
VDO &audio ക്ലാരിറ്റി കിടുക്കി 👍👍
@sreejithprabhakaran31253 жыл бұрын
സത്യസന്ധമായും, ആധികാരികമായും വാഹനങ്ങളെക്കുറിച്ച് ചുരുങ്ങിയ സമയംകൊണ്ട് ബോറടിപ്പിക്കാതെ അതിമനോഹരമായി അവതരിപ്പിക്കുന്ന No1 Auto journalist one and only 🥰 Baiju ചേട്ടൻ സൂപ്പർ...👏👏👏
@arunshekhar5 жыл бұрын
DCT gearboxes suffer from high temperature issues when it is continuously in D mode in standstill traffic. Hence best solution is to put it to N or P
@afs62293 жыл бұрын
Woow... New tip👍
@vyshakputhenpurackal2975 жыл бұрын
Byjuvettaa enikkishtapettu ellarkum manasilakunnarithilulla aa samsaram your legend 😎
@riscorisco49615 жыл бұрын
Baiju annan fans like here❤❤❤👍👍👍
@oe18504 жыл бұрын
ഭായ് നിങ്ങൾ ഈ വീഡിയോൽ ഭയങ്കര സീരിയസ് പക്ഷെ ഗ്ലാസ്സ് ബ്രിഡ്ജ് കാണാൻ പോയപ്പോ മറ്റൊരാളിനെ ആണ് കാണാൻ പയറ്റിയത് പിന്നെ ഒടുക്കത്തെ കോമഡിയും ഈ വീഡിയോൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി നല്ല അവതരണവും
@smijith73734 жыл бұрын
AutoMatic വണ്ടികളാണ് ഇപ്പോഴും വിലകൂടുടുൽ ... Manual Transmission വണ്ടികളെക്കാൾ വില കുറഞ്ഞ Automatic വണ്ടികൾ ഇല്ല എന്നാണ് എന്റെ അറിവ്
@sanoopvarier4 жыл бұрын
ഞാൻ ടൊയോട്ട ഗ്ലാൻസാ ആണ് ഉപയോഗിക്കുന്നത് എനിക്ക് അതിലുണ്ടായിരുന്ന പല സംശയങ്ങളും ഇപ്പൊ തീർന്നു, മാത്രമല്ല ഇൗ gear system ഇപ്പോഴാണ് ശരിക്കും മനസ്സിലായത് thankyou ബൈജു ചേട്ടാ എന്നാണ് മൊറോക്കോ ഇൽ നിന്ന് വരുന്നത്
@ronitkumar26554 жыл бұрын
Woah, this was one of the best explained automatic gear transmission systems. Well done @Baiju.
@jamshikp71795 жыл бұрын
ചൈനാ ട്രിപ്പ് പൊളിയാണ് 👍👍
@nagu3515 жыл бұрын
ബൈജു ചേട്ടൻ മുത്താണ്, വർഷങ്ങളായ് smart drive കാണുന്ന ഞാൻ💪 അവതരണം സൂപ്പറാണ്
@darkknight83355 жыл бұрын
താങ്കൾ ഇത്ര ഹ്യൂമർ സെൻസ് ഉള്ള ആൾ ആണെന്ന് tech travel eat കണ്ടപ്പോളാണ് മനസിലായത്👌
@nripeshv5 ай бұрын
വാഹനപ്രേമവും ,വായനാശീലവും തുടങ്ങിയത് ഇദ്ദേഹം മുൻപ് മാതൃഭൂമിയിൽ എഴുതിയ കാലം മുതലാണ്. ❤❤❤
@ആന്റോആന്റപ്പൻസ്5 жыл бұрын
*എന്തൊക്കെ ആയാലും ക്ലച്ച് ചവിട്ടി,ഗിയർ മാറ്റി ആക്സിലേറ്റർ ഒന്ന് മൂപ്പിച്ചു overtake ചെയ്യുന്നതിന്റെ സുഖം ഒന്ന് വേറെ യാ*
@ajimon59695 жыл бұрын
Athe machane enikkatha haram
@Ihhhtsnotme8754 жыл бұрын
Correct...
@mansoorsherif34674 жыл бұрын
Athe bro. Manual is for legends. Wheel spinning and all. Awesome
@roshanbaig14874 жыл бұрын
But athu kure long travel varumpam puthiya type anu best ennu thonnum. Kayattathum ellam useful puthiya automatic. Automatic anu best
@ആന്റോആന്റപ്പൻസ്4 жыл бұрын
@@roshanbaig1487 മാന്വൽ is difficult ഫോർ some.. But legends choose only that 😃
@shamsheermohd74814 жыл бұрын
നല്ല ഫ്ളോ ഉള്ള വിവരണം വളരെ കൃത്യതയുള്ള അവതരണ ശൈലി
@saraththumbani83115 жыл бұрын
ബെ ജുവേട്ടാ ആ റോൾസ് റോയിസ് കോപ്പി ചൈന കാറിന്റെ പേര് ഞാൻ കണ്ടു പിടിച്ചു (tech travel eat) car name Hongqi
@dreamtravelmedia85242 жыл бұрын
താങ്ക്യു സർ , ഇവ മൂന്ന് Transmission ഉം എന്താണെന്ന് ശരിക്ക് അറിയില്ലായിരുന്നു . ഇപ്പോൾ വ്യക്തമായി മനസ്സിലായി.
@sudheermadapravan5 жыл бұрын
Torque converter is NOT a gearbox or transmission as you mentioned. It is the connector between the engine and gearbox and performs like an automatic clutch. Secondly you mentioned a few brands that use CVT. However you did not mention Toyota who is the pioneer and patent holder for CVTs.
@ujualnath6435 жыл бұрын
മലയാളത്തിൽ ഒരു പാട് youtube channel കൾ ഉണ്ടങ്കിലും, ഒരു വാഹനത്തിന്റെ review പൂർണ്ണമാകണം എന്നുണ്ടങ്കിൽ അത് sir തന്നെ ചെയ്യണം. 😘😘😘.
@emilv.george99855 жыл бұрын
Please explain a episode regarding Automated and automatic transmissions vechiles. It. Will be helpful to others who don't know the diffence. Hill hold and creep is very essential in every day life style this busy traffic ..
@RM-br2sr4 жыл бұрын
സാങ്കേതികമായ ഉള്ളിലേക്ക് ഞാൻ പോകുന്നില്ല Baiju ചേട്ടൻ -*മാമനോടൊന്നും തോന്നലേ*
@jacksonp645 жыл бұрын
AMT for middle class like me, CVT for upper- middle class and DSG for upper class
@akhilbs56375 жыл бұрын
Legends shift Manually 😎
@amalsameendran5 жыл бұрын
@@akhilbs5637🤣
@Jithuuthaman5 жыл бұрын
The ultimate class shift Manually
@AL_Hindi_0145 жыл бұрын
why.. honda city cvt used ones available from 1.5 lakh
@jaseeraparammal46955 жыл бұрын
Correct
@fayismuhammadhk56945 жыл бұрын
ഒരുപാട് കാലത്തെ സംശയങ്ങൾ ആയിരുന്നു ഇതു.. thank you ബൈജു ഏട്ടാ 👍👍
@jorlingeorge81685 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻
@ananthakrishnanms82425 жыл бұрын
Ippol +2 il padikunnu.... Njan kunjile muthal oru vandipranthaanaayirunnu, ippozhum athe.... Schoolil chernna kaalam muthal uncle inte videos asianet newsil kaanumayirunnu....uncle ente oru hero aayirunnu.... KZbin channel thudangiyappol aadyam muthalkke kaanumayirunnu. Tech travel eat inte subscriber aanu starting muthal. Uncle oru serious character ennanu vijarichirunne....tech travel eat kandappol aanu ithra simple um, happy um, thamasha kaaranaanennum okkea manasilaayath. Ith vayikkundenkil oru reply thannal enikk valare santhosham aakum. 😃👏🏻
@oruaanakatha5 жыл бұрын
Baleno CVT is one good choice .. but my favourite transmission is automatic is DSG ..
@hellohomes25534 жыл бұрын
എത്ര മൈലേജ് കിട്ടും
@vijayfanskerala85015 жыл бұрын
ഉള്ളത് ഉള്ളത് പോലെ പറയുന്ന ബൈജു ചേട്ടന് ഒരു 100 like 💯😍👌🏼
@kbpradeep2214 жыл бұрын
Dear Baiju, AMT is automated manual transmission. Even when you switch to manual mode the drive feel is still the same in AMT as the gearbox will shift upwards only in the designated RPM ie around 1800 similar to that in the auto mode. The gear Box is a manual one. The shifting and de-clutching is done by actuators which are controlled by the cars electronic control module ECU depending on the demand made by the gas pedal. Ihave driven AMTs for around 40ooo kms. Good work Baiju. Informative as well
@nithinmanikandan854 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം നല്ലതാണ്. ഈ വീഡിയോയിൽ താങ്കൾ Amt,dct, cvt. എല്ലാത്തിനെയും കുറിച്ച് പറഞ്ഞു. പറയുമ്പോൾ എല്ലാം amt. Grand i10 ഒഴികെ ബാക്കി ഒന്നും Hyundai വാഹനങ്ങളെ കുറിച്ച് വിവരിച്ചിട്ടില്ല. ഓരോ സിസ്റ്റം പറയുമ്പോഴും hyundai വാഹനങ്ങളെ പറ്റി പറയുമെന്ന് കരുതി. But video is Very Help
@13deekg5 жыл бұрын
Nice informative video ; Thank U ; CVT with paddle shifters is a good option for keen drivers who like to take automatic transmission type in AT ; AMT ; CVT . Test drive all types of automatic transmission before taking a decision & must include CVT with PADDLE SHIFTERS test drive. Enjoy driving...
@noufaal5 жыл бұрын
Cruise Control കുറിച്ച് ഒരു video ചെയ്യുമോ, വളരെ ഉപകാര പൃതമായിരിക്കും, അതുകൊണ്ടുണ്ടാവുന്ന ഉപകാരവും മൈലേജിനെ പറ്റിയുള്ള ഡീറ്റെയ്ൽസും.
@vishnunamboothiri96905 жыл бұрын
Vlogs expect cheyyaamo Cheythal super aayirikum After watching tech travel eat
@lijojoseph60495 жыл бұрын
ബൈജു ചേട്ടാ ബെസ്റ്റ് വീഡിയോ ആയിരുന്നു എനിക്ക് ഇതിനെ പറ്റി അറിയണം എന്നുണ്ടായിരുന്നു വളരെ ഉപകാരം ഇത് പോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@MDK84415 жыл бұрын
ഓരോ വണ്ടിയിൽ ഇരുന്നു കൊണ്ട് ഗീയർ ബോക്സിനെ പരിചയപ്പെടുത്താൻ എങ്കിൽ കുറച്ചു നല്ലതായിരുന്നു
@indianstheworldpower95364 жыл бұрын
ചേട്ടന്റെ ആ നായർ വാൽ കൂടെ ഇല്ലായിരുന്നു എങ്കിൽ സൂപ്പർ , നമുക്കെന്തിനാ ഈ ജാതിവാൽ !! എല്ലാ വിഡിയോകളും കാണാറുണ്ട് , വല്യുവബിൾ ഇൻഫോർമേഷൻ ...
@sarathchandrank19503 ай бұрын
സർക്കാർ എന്ന് ജാതി/മത അടിസ്ഥാനത്തിൽ സംവരണം നിർത്തുമ്പോൾ വാലുപേക്ഷിക്കും
@abhijithlazer94074 жыл бұрын
Sir Ignis 2019 facelift model AMT onne review cheyan pattumoo
@adameenkp4 ай бұрын
4:08 is very valid point. Always do very gradual acceleration
@jesty_antony5 жыл бұрын
tech travel eat channel kandit vaneyaa 😍😍😍❤️❤️❤️🥰
@PraveenWarrier0073 жыл бұрын
താങ്കളുടെ അവതരണവും ഒരു smooth driving പോലെ 👍🏼🔥
@emilc.kurian21183 жыл бұрын
Are there any technical advantages (not on fuel economy) to the AMT gearbox (life of transmission components) from disengaging gears (shifting to Nutral) at traffic stops?
@TheSonyjoseph4 жыл бұрын
Volkswagen കാറുകളുടെ (Audi, Vw, skoda, seat ) സമ്പൂർണ്ണ പരാജയമാണ് അവരുടെ DSG transmission. Ended up in scarp yard....
@Jithuuthaman5 жыл бұрын
*ബൈജു ചേട്ടനെ എനിക്ക് ഒരു 10 കൊല്ലം ആയി അറിയാം പക്ഷെ എന്നെ ബൈജു ചേട്ടന് അറിയില്ല*
@ecmediae72654 жыл бұрын
Janum Modijiyum tammil ulla relation pole analloo.
@mickeymouse51924 жыл бұрын
Njanum entey loverum poley aanelo
@fighterjazz6193 жыл бұрын
@@ecmediae7265 😂😂
@sureshkumar22055 жыл бұрын
DSG normally using in VW group because of high performance gear box in the world. DSG have dual dry clutch with Mechatronic . VW is using DSG 200 model transmission.This transmission never have any milage issue if u driven this vehicle in out of city. The VW polo and Vento have 15 to 18 kilometers per liter if you not using sports mode. DSG including triptronic( manul transmission) , you can use together this transmission in triptronic as well as manual.
@aruljyothis82805 жыл бұрын
ബൈജു ചേട്ടാ അടിപൊളി👍👍👍
@PROBELLECOSMETICS3 ай бұрын
my first search for any car info is byju chettan. love the way he explain
@@irfanhabeeb5544 kooduthal aavum . Ath aanu polo ippo TC aakkiyath
@vrbalaji60653 жыл бұрын
Vehicle നെ കുറിച്ച് പറയുകയാണെങ്കിൽ ബൈജു ചേട്ടൻ തന്നെ പറയണം
@cmalabar79983 жыл бұрын
In the United Stats, almost all large/small trucks, buses, and almost all other vehicles are with automatic transmission. However, the transmission oil must be replaced at the manufacturer's recommended miles or intervals which vary from 30,000 to 100,000 miles. As Baiju said, automatic transmission is the most suitable for Indian roads, especially for the women.
@vysakhpallathery85804 жыл бұрын
Seriyanu .ithu truly upakarapetta oru episode aaanu.arivu krithyamayi paranju thannathinu .orupad thanks. Doubt ulla oru karyamayirunnu kure naalayit ithu.
@rafeekt11895 жыл бұрын
ബൈജു ചേട്ടന്റെ അവതരണം ഇഷ്ടമായവർ ഇവിടെ ലൈക് 😃😃😃
@anilalora3 жыл бұрын
പ്രേക്ഷകനെ പിടിച്ചു നിർത്തുന്ന നല്ല അവതരണം 🙏🌹👌 keep it up 👍
@mobiletrendz16705 жыл бұрын
DSG😍
@vaheevahee24004 жыл бұрын
Thank you sir കുറെ കാലത്തെ ഒരു സംശയം തീർന്നു....
@bombayjohn30575 жыл бұрын
Very informative. Love the way you present it❤️
@TomJoseTheverkunnel4 жыл бұрын
CVT -- Chain system with variable diameter on both A end pully and B end pully. Standard Automatic ( Torque Converter) - Oru big gear um... multi planet gear um. combination of multiple gear makes gears....changes. Torque converter means... oil centrifugal pumping gives power from one side to other ( engine to wheel)
@vishnudsign4 жыл бұрын
❤️DSG
@junubhai44285 жыл бұрын
നിങ്ങളുടെ റിവ്യൂ വേറേ ലെവൽ ആണ്
@anjoom1235 жыл бұрын
sir kia seltos petrol ivt ye pati enthanu abhiprayam??
@blessindia15 жыл бұрын
ബൈജുഭായ്. ഏറ്റവും കൂടുതൽ മൈന്റെനൻസ് problems cvt ട്രാൻസ്മിഷനിലാണ് വരുന്നത്. For eg. NISSAN CARS AT 1 lakh plus kilometers. Requiring full replacement. പിന്നെ DSG problems വന്നിട്ടുണ്ട് , മാരുതി AMT also had some issues reported by customers. Least problematic in the long run is the good old conventional Torque Convertors. Torque Convertor ഏറ്റവും പഴയ ടെക്നോളോജിയാണ്. ഏറ്റവും കൂടുതൽ ഗവേഷണം വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റു technologies അതാതിന്റെ longetivity കാലത്തിനുമാത്രമേ തെളിയിക്കാനൊക്കു. TC problems വന്നിട്ടുണ്ടെങ്കിലും പിന്നീട് rectify ചെയ്തിട്ടുണ്ട്.
Sir inte ee confident aayitulla speaking kelkumbol thannea kaathirikkum new videokk
@Nithinah5 жыл бұрын
Shahir ikka fans ❤️❤️❤️
@arunsethumadhavan6144 жыл бұрын
Enikk Dzire AMT aanu ullathu..nalla comfort and entertaining aanu.
@remithraghavan30415 жыл бұрын
സുജിത് ഭക്തന്റെ ചൈന ട്രിപ്പ് ഏറ്റവും ഇന്റെരെസ്റ്റിംഗ് ആയതു ബൈജു ചേട്ടന്റെ അവതരണ രീതി ആയിരുന്നു..ശരിക്കും ലണ്ടൻ ട്രിപ്പ് ന്റെ വിശേഷങ്ങൾ പറയുന്നത് കേട്ടപ്പോൾ കേട്ടിരുന്നു പോയി..
@pramodmathew71604 жыл бұрын
For common people it is a complicated subject, but this video make it very simple & informative. Thanks a lot 🙏🏻
@krish60585 жыл бұрын
Polo💪💪💪😍
@rvpandala1 Жыл бұрын
1.0 TSI യിൽ ഘടിപ്പിച്ചിട്ടുള്ള ഡ്യുവൽ ക്ലച്ച് DSG DQ 200 ഗിയർ ബോക്സ് കേടാകാൻ കൂടുതൽ സാധ്യത ഉള്ളതായി അറിയുന്നു. ഈ വിഷയത്തെ കുറിച്ച് ആധികാരികമായ വിവരം കിട്ടിയാൽ നന്നായിരിന്നു.
@alexvr4428 Жыл бұрын
Ayin 1.0 tsi ellam AT torque converter aanallo 1.5 aanu dsg
@Nztui0005 жыл бұрын
DSG only for volkswagen group 💪
@akhilek94505 жыл бұрын
Hyundai kk und.. Venue now.. i 20, creta with DSG/DCT Udane varum