യഥാർത്ഥ അദ്ധ്യാപകൻ. സ്വന്തംമക്കളെക്കാൾ വിദ്ധ്യർത്ഥികളെ സ്നേഹിക്കുന്നവരാണ് സത്യസന്ധരായ അദ്ധ്യാപകർ.
@sarfazcks89312 жыл бұрын
അതിന് സ്വന്തം മക്കളെക്കാൾ എന്ന് പറയേണ്ട കാര്യം എന്ത്.. മക്കളെ പോലെ എന്ന് പറഞ്ഞ പോരെ
@Mydreams45302 жыл бұрын
നമ്മൾ പഠിക്കുന്ന കാലത്തൊക്കെ അദ്ധ്യാപകൻ കുട്ടികളുമായി വളരെ അകൽച്ച കാണിച്ചിരുന്നു. പഠിക്കാൻ പിറകോട്ടുള്ള കുട്ടിയാണെങ്കിൽ പറയുകയും വേണ്ട. എന്നും മുന്ബെഞ്ചിൽ പഠിക്കുന്ന കുട്ടികളെ മാത്രം ശ്രദ്ധിച്ചു നടന്ന അദ്ധ്യാപകർ.. നമ്മുടെ ഉള്ളിൽ ഉള്ള പല കഴിവുകളൊന്നും അവർ കണ്ടതേയില്ല 😔
@asnaaizin74092 жыл бұрын
മാത്രമല്ല അധ്യാപകരെ മക്കളെ പ്രത്യേകം പരിഗണന നൽകിയിരുന്നു
@faseenafas64062 жыл бұрын
Sheriyaaan
@mazinmazink9602 жыл бұрын
Correcta
@AkAk-cx2yz2 жыл бұрын
True
@nisarneerani92802 жыл бұрын
Curct👍🏻👍🏻👍🏻
@sandhyaayyanparabalan25882 жыл бұрын
പ്രവീൺ സാറിനു ആയിരം നമസ്ക്കാരം.. ആ നല്ല മനസിന് കോടി പ്രണാമം. 👍👍🙏🙏♥️♥️
@shajiandrayose66972 жыл бұрын
ഗുരുക്കന്മാർ എല്ലാവരും ഇതുപോലെയാകട്ടെ 🌹🙏🌹അഭിനന്ദനങ്ങൾ.... 💜
@Wordwarrior312 жыл бұрын
അധ്യാപകർക്ക് കൊടുക്കണം ഒരു വലിയ സല്യൂട്ട്.
@chandrankk21142 жыл бұрын
മിലൻ മോനേ... എത്ര ഉയരത്തിലെത്തിയാലും ഈ അദ്ധ്യാപകനേയും . ടീച്ചറേയും . അതിനേക്കാളുപരിയായി സഹപാഠികളേയും എന്നും മോൻ മനസ്സിൽ സൂക്ഷിക്കണം . ഇവരാണ് മോന്റെ ഊർജം .നന്നായി വരട്ടേയെന്ന് പ്രാർഥിക്കുന്നു.
@thaslinoushad80072 жыл бұрын
nammaloke padikumbol sir maar itra adulpam undaayrunnilla namalke pediyaayrunnu
@akku83412 жыл бұрын
Govt school teacher ആയ ഞാൻ സന്തോഷത്താൽ കരഞ്ഞു പോയി... പ്രോത്സാഹിപ്പിച്ചു വന്നില്ലെങ്കിലും അവഗണിച്ചിരുന്ന ടീച്ചേഴ്സ് കുറേ ഉണ്ടായിരുന്നു ... ഒന്നിൽ കൂടുതൽ തവണ വല്ലതും സംശയം ചോദിച്ചാൽ ഇനി പറയില്ല എന്ന അധ്യാപകനെ ഇന്നും മറന്നിട്ടില്ല... എന്നും പഠിക്കാൻ പ്രചോദനം നൽകാരുണ്ടായിരുന്ന ചുരുക്കം ടീച്ചേഴ്സ് അവരെ ഈ സമയം സ്നേഹത്തോടെ ഓർത്തു പോകുന്നു... അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു... കുട്ടികൾക്ക് എല്ലാ നിലയിലും വേണ്ടപ്പെട്ട ടീച്ചർ ആകാൻ maximum ശ്രമിക്കും...All the best wishes monu nd his beloved teachers....❤️🥰
@prasadperingattil54552 жыл бұрын
Nalla teachersine orkkan kaanicha manassu maathram mathi manassinte nanma ariyaan...samsayam chodichappol ini parayilla ennu shadicha teacherum oru tharathil gunam cheythu kaaranam oru nalla teacher engine aakaruth enna paadam avaralle padippichath...
@saleemkps30802 жыл бұрын
അതെ,ശിഷ്യന്മാർക്ക് നന്മകളും മഹത്വവും കൈവരുന്നതിലാണ് ഒരു അദ്ധ്യാപകന്റെ സന്തോഷവും ഹൃദയാനന്ദവും.💐💐💐
@harisharis12172 жыл бұрын
ഭാവിയിൽ ഇവൻ വലിയ ഗായകൻ ആവട്ടെ.. അധ്യാപകരുടെ മുഖത്തുള്ള സന്തോഷം കാണുമ്പോൾ നമുക്ക് തന്നെ അഭിമാനം തോന്നി പോകുന്നു
@anaslatheefanaslatheef42182 жыл бұрын
മോനെ .... അടിപൊളി , അതോടൊപ്പം ഗുരു എന്ന പദത്തിന്റെ ധാർമ്മികമായ ആഴങ്ങളെ പ്രണയിച്ച മാഷിനേയും ....🙏☺️
@anwarsadath24352 жыл бұрын
മാതാ പിതാ ഗുരു ദൈവം. എത്ര സത്യ സന്തമായ വാക്ക്
@zahrabathool74192 жыл бұрын
കഴിവുകൾ പല കുട്ടികളിലും ഉണ്ടാകും. എന്നാൽ അത് ഒരു സദസ്സിൽ പേടി കൂടാതെ അവതരിപ്പിക്കാൻ കഴിയുന്നത് അതിലും വലിയ ഒരു കഴിവാണ്..
@hisanahiz63452 жыл бұрын
നമ്മൾകൊന്നും അവസരങ്ങൾ ലഭിച്ചില്ല.... അവന്റെ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു ❤️😍😍
@thasli19572 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ്.. എന്നെയൊക്കെ പഠിപ്പിച്ചിരുന്ന ചില ടീച്ചറെ ഒക്കെ വെറുപ്പ് ഓടെ മാത്രം ഓർത്തു പോവുന്നത്..സ്നേഹത്തോടെ ഓർക്കുന്ന ഒരുപാട് ടീച്ചർ/മാഷ് മാർ ഉണ്ട്.. എന്നാൽ ഒട്ടും ഇഷ്ടമില്ലാതെ ഞാൻ എന്നും ഓർക്കുന്നൊരു ടീച്ചർ ഉണ്ട് 10 ആം ക്ലാസ്സിൽ മലയാളം പഠിപ്പിച്ചിരുന്ന ""പ്രമീള"".... കാരണമിതാണ്:: ഞാൻ പത്താം ക്ലാസ്സിൽ ആയിരുന്നപ്പോ..8,9,10 ക്ലാസ്സിലെ കുട്ടികൾക്ക് വയനാദിനത്തിൽ ഉപന്യാസ മത്സരം നടത്തുകയുണ്ടായി. ഞാനും പങ്കെടുത്തിരുന്നു. എഴുതാനും വായിക്കാനും ഒരുപാട് ഇഷ്ടമായിരുന്നു എന്നത് തന്നെയാണ് കാരണം... മാധവി കുട്ടിയുടെ അമ്മ ബാലാമാണി അമ്മയെ കുറിച്ചായിരുന്നു എഴുതാൻ ഉണ്ടായിരുന്നത്...ഞാൻ എഴുതി.. പൊടിപ്പും തൊങ്ങലും വെച്ച് തന്നെ കാച്ചി......ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു,, 8,9,10 ക്ലാസ്സുകളിലെ കുട്ടികൾ എല്ലാരും കൂടി.വായന ഇഷ്ടപെടുന്നവരും... ചുമ്മാ 'ക്ലാസ്സ് കട്ട്' ചെയ്യാനുള്ള ഉദ്ദേശത്തിൽ വന്നവരും ആയിട്ട് കൊറേ ഉണ്ടായിരുന്നു.. അങ്ങനെ മത്സരം കഴിഞ്ഞ്.. എല്ലാരും പേപ്പറും കൊടുത്ത് പിരിഞ്ഞു പോയ്. അവസാനം result വന്നു.. അത് പ്രഖ്യാപിക്കുന്ന മുന്നേ സ്റ്റാഫ് റൂമിൽ നടന്ന ചില സംഭാഷണ ശകലം ഞാൻ അറിയാൻ ഇടയായി 😂എനിക്കാണ് ഫസ്റ്റ് പ്രൈസ് എന്നും. തസ്ലീമ നന്നായിട്ട് എഴുതിയിട്ടുണ്ട് എന്നും മലയാളം അധ്യാപകർ പരസ്പരം പറയുന്നുണ്ടെന്ന് ഞാൻ കേട്ട്... അന്നത്തെ പ്രായം അല്ലെ..ചെറിയൊരു അഹങ്കാരം നിറഞ്ഞൊരു സന്തോഷം ഒക്കെ തോന്നി.. സമ്മാനം വാങ്ങുന്നതൊക്കെ സ്വപ്നം കണ്ട് അങ്ങനെ നടന്ന്... പക്ഷെ, ട്വിസ്റ്റ് ണ്ട്... അതാണ് ന്നെ വല്ലാണ്ട് വേദനിപ്പിച്ചത്.... 😇📌ഇന്നും എനിക്ക് അതൊക്കെ ഓർക്കുമ്പോ ഒരു ചെറിയ വേദന ഒക്കെ തോന്നുന്നുണ്ട്.. പക്ഷെ ഞാൻ എഴുതും.. ഇനിയും ഇനിയും എഴുതും... എന്നെങ്കിലും ആരെങ്കിലും ന്നെ അംഗീകരിക്കുന്ന നാൾ വരെ ഞാൻ ന്റെ ചെറിയ ചെറിയ എഴുത്തുകൾ തുടരും....... 💯
@lachu12542 жыл бұрын
Super molea.. ഇനിയും എഴുതണം 🥰🥰
@thasli19572 жыл бұрын
@@lachu1254 in sha allah.. Theerchayayum...
@userzzz45032 жыл бұрын
@@thasli1957 ബഡായി ആണെങ്കിലും കേൾക്കാൻ രസമുണ്ട് 😆😆😆
@rayhanajamsheer79782 жыл бұрын
അങ്ങനെ വിട്ടാൽ പറ്റൂലല്ലോ,... ആ പ്രമീള ടീച്ചറെ പൊക്കാ നമ്മക്ക് 😁
@thasli19572 жыл бұрын
@@rayhanajamsheer7978 ഇപ്പോ എവിടെയാണ് ന്ന് അറിയില്ല... ഇനി എന്നെങ്കിലും കണ്ടാൽ എനിക്കത് പറയണം ന്ന് ണ്ട്... പഠിപ്പിച്ച ടീച്ചേർസ് നെ കാണുമ്പോ ഞാൻ വല്ലാണ്ട് വാചാല ആവാറാണ് പതിവ്. പക്ഷെ ഇവരെ കണ്ടാൽ എനിക്കൊന്നും തോന്നില്ല 💯
@najathnavas57992 жыл бұрын
മോനും അധ്യാപകർക്കും abhimaananimisham.വർത്തമാനകാലത്ത് അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധം ഊഷ്മളമായി കാണുന്ന അപൂർവ നിമിഷങ്ങൾ.proud of U....👍🥰
@rejithrajan70042 жыл бұрын
നല്ല അദ്ധ്യാപകരുള്ള സ്കൂളിൽ നിന്നും നല്ല കഴിവുള്ളവർ തെളിഞ്ഞു വരും,, അയിന് ഞമ്മളും സ്കൂളിൽ പോയി... പാച്ച് പാച്ച് പാച്ച് ഇതല്ലാതെ ഒരൊറ്റ സാറുമ്മാർക്കും വേറൊന്നും പറയാനില്ലായിരുന്നു.... അങ്ങനെ ഒക്കെ ആണെല്ലും ആ സാറുന്മാരോടൊക്കെ ഇപ്പോഴും വളരെ സ്നേഹവും ബഹുമാനവുമാണ് 🙏🙏🙏
@radhakrishnanp71442 жыл бұрын
ഈ മകൻ പാടുമ്പോൾ ചില വരികളിലെ ഫീൽ എൻ്റെ മനസിനെ വേറെ എവിടെയൊക്കെയോ കൊണ്ടു പോകുന്നു. അവന് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്തനങ്ങൾ
@zainabasaleem56342 жыл бұрын
മോനെ ഇനിയും ഉയരത്തിൽ എത്തട്ടെ ട്ടോ 🥰🥰🥰🥰
@zayanuvlog23302 жыл бұрын
ഇതാണ് അധ്യാപകൻ 😰😰😰😰😰😰😰😰😍😍
@remyarajan82872 жыл бұрын
ഇതുപോലെ വേണം അധ്യാപകർ..... 🙏🙏🙏🙏🙏
@shajanabraham37532 жыл бұрын
ഇതാണ് യഥാർത്ഥ മാഷ് ഇങ്ങനെ വേണം കുട്ടികളെ കാണാഅധ്യാപകനെ നൂറു നൂറു പുണ്യം കിട്ടട്ടെ
@rekhapn80932 жыл бұрын
മാഷിന്റെ ഒരു സന്തോഷം. ഇതാണ് മാഷേ 👍👍👍👍
@nizarabubaker15112 жыл бұрын
നിറഞ്ഞ മനസ്സിൻ്റെ സ്നേഹ ഗാനം ....
@shahinairshad67062 жыл бұрын
നല്ല സ്കൂൾ. അധ്യാപകരും വിദ്യാർഥികളും തമ്മിൽ നല്ല സൗഹൃദം und
@shajeefparackal50382 жыл бұрын
ഒരുപാട് നന്മകൾ ഉണ്ടാവട്ടെ
@sithinsiva21412 жыл бұрын
Mala voice... Uyarangalil athatte
@nehavlog67132 жыл бұрын
👌ആയിട്ടുണ്ട് മോനെ ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 👍
@snehappuassuntha4232 жыл бұрын
ദൈവം അനുഗ്രഹിക്കും മേനെ.🙏
@ibrahimrazalap73872 жыл бұрын
👍🏻 അടിപൊളി സൗണ്ട്
@roofiyasinu63922 жыл бұрын
Sir nu oru big salute.njanghalku mundayirunnu ithu pole oru sir.. Ajay Kumar sir
God bless you monu, you will become a great singer.All the best
@u4craft8592 жыл бұрын
Sandosham orupad....All the best vave😘💯🤩😍
@akhilaakhila92892 жыл бұрын
Milane kurichu aalochikumbo nalla Abimanam ind😍.... nte nattu karanum.... Njan padicha schoolum ✨️All the best Milan....
@sunithapv44592 жыл бұрын
Achhan amma enna polay children's node kanikuna parigana amazing 👏 njakal padikubol polum ethharam anubavagal 👍 ellayirunu ...super Milan once again I told the teachers you are great ..nigal karanam oru kutti Uyaragalil ethettay.thank God
@sajinadebysajina56492 жыл бұрын
നല്ല ശബ്ദം ❤️❤️❤️❤️
@monuneenu17942 жыл бұрын
നമ്മുടെ കാലത്തതൊക്ക പഠിക്കുന്ന കുട്ടികളെ മാത്രം പരിഗണിക്കുന്ന അദ്ധ്യാപകർ 😏
@artby_.Ayshah_2 жыл бұрын
Woww nice voice 😍🙌🔥
@jojishajohn2 жыл бұрын
All the best Milan 👍👍👍
@jaicevenadan62942 жыл бұрын
Congratulations monu....wish u all the best....ummmaaa