ഡോക്ടർ താങ്കൾ വലിയ ഡോക്ടർ മാത്രമല്ല, നല്ലൊരു അധ്യാപകൻകൂടിയാണ് ,ഡോക്ടർ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുന്നു ,താങ്കളെ ദൈവം കാത്ത് രക്ഷിക്കുമാറകട്ടെ.
@hameedalain12555 жыл бұрын
Babu Baburaj aameen
@gamingwithkalan26305 жыл бұрын
Babu Baburaj താങ്ക്സ്
@smsvlogs95485 жыл бұрын
Aameen
@ajithachandran86605 жыл бұрын
Thank You thank you thank you so much doctor
@mymoonathyousaf56985 жыл бұрын
ആമീൻ
@baijuraj13655 жыл бұрын
ഏത്തപ്പഴം കഴിക്കാത്ത വൃക്തിയാണ് ഞാൻ ,പക്ഷെ ഇത്രയധികം ഗുണം തരുന്ന ഏത്തപ്പഴം കഴിച്ച് തുടങ്ങാൻ പോകുകയാണ് ,വളരെയധീകം നന്ദി രാജേഷ് സാർ
@jasuzzvlog98865 жыл бұрын
Njhaanum
@roopiniroopu1304 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പഴം
@sreejithp6694 жыл бұрын
@@roopiniroopu130 enteyum favourite fruit anu banana...
@mohammedshanif62554 жыл бұрын
നല്ല ഒരു തീരുമാനം ആണ്
@harithahareesh75904 жыл бұрын
😂😂😂😂
@chandranmullur88483 жыл бұрын
അനാവശ്യമായി വലിച്ച് നീട്ടാതെ നന്നായി വിശദീകരിച്ചു തരുന്ന അങ്ങയുടെ കഴിവിനെ സമ്മദിക്കുന്നു....
@faziludheentm36593 жыл бұрын
ഡോക്ടർ കേരളത്തിന്റെ പൊന്നാണ്. ദൈവം തമ്പുരാൻ താങ്കൾക്ക് ദീർഗായുസ് നൽകുമാറാകട്ടെ. ആമീൻ...
@thankamaniganesh9505 Жыл бұрын
കേരളത്തിന്റെ പൊന്നോ 🤔🤔
@sefinizar65084 жыл бұрын
ഏത്തപ്പഴം എനിക്ക് ഇഷ്ടമല്ലായിരുന്നു ഇനി മുതൽ കഴിക്കാം.. ഞാൻ കേട്ടിട്ടുള്ളത് തടി കുടും എന്നാണ്... നല്ല അറിവ്. സാർനു നന്ദി
@muhammedrafeeque5894 жыл бұрын
സാർ ഒരുപ്പാട് വിഡിയോ കാണാറുണ്ടാകിലും നിങളുടെ വിഡിയോ കാണുബോൾ മനസിന് ഒരു വല്ലാത്ത സന്ദോഷം ലഭിക്കുന്നു എന്നുള്ളതാണ് വളരെ നന്ദി സാർ
@saidalavikp7625 Жыл бұрын
യുട്യൂബിൽ ഞാൻ ഏറ്റവും കൂടുതൽ കാണുന്ന പ്രോഗ്രാം സാറിന്റെയാണ്. വ്യക്തമായ ശൈലിയിൽ സാദാരണക്കാരന് മനസ്സിലാക്കാൻ കഴിയുന്നത്. നിത്യ ജീവിതതിൽ പ്രാവർത്തികമാക്കാൻ പറ്റിയ അപൂർവം അറിവുകൾ
@unnikrishnan.ggopalan36895 жыл бұрын
ഡോക്ടർ ഏത്തപ്പഴത്തിന്റെ ഗുണങ്ങൾ അറിഞ്ഞതിൽ പിന്നെ ഒരു മാസമായി എല്ലാ ദിവസവും ഒരു കിലോ ഏത്തപ്പഴം പഴുത്തത് വാങ്ങി രാവിലെ വെറും വയറ്റിൽ ഒന്ന് അല്ലെങ്കിൽ രണ്ട് എണ്ണം വിതവും ഉച്ചയ്ക്ക് മുൻപ് ഒരെണ്ണും അത്താഴത്തിന് ഒരു മണിക്കുർ മുൻപ് ഞാൻ കഴിക്കുന്നുണ്ട് ഡോക്ടർ വളരെ ശരിയാണ് നല്ല എനർജി ലഭിക്കുന്നുണ്ട് ഇത്രയും നല്ല അറിവ് പങ്ക് വെച്ചതിന് ഞാൻ നന്ദി രേഖപ്പെടുത്തുന്നു
ദൈവം ത്തിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഡോക്ടർക്കും കുടുംബത്തിനും നൽകട്ടെ ആമീൻ എല്ലാ കാര്യങ്ങളും മനസ്സിലാവുന്ന രീതിക്ക് പറഞ്ഞു തരുന്ന ഡോക്ടർക്ക് ഒരുപാട് നന്ദി അറിയിക്കുന്നു 😍🙂
രാവിലെ ബാഡ്മിന്റൺ കളിക്കാൻ പോകുന്നതിന് മുൻപ് സ്ഥിരം ഒരു ഏത്തപ്പഴം must ആണ്.. നല്ല എനർജി ബൂസ്റ്റർ
@swapnasangeetha60425 жыл бұрын
എന്റെ മകൾക്ക് ദിവസവും ഏത്തപ്പഴം നൽകാറുണ്ട്. ഇതിന് ഇത്രയും ഗുണങ്ങളുണ്ടെന്നു അറിഞ്ഞില്ല thank you sir
@jilshadharmaraj92112 жыл бұрын
ഏത്തപ്പഴം നിത്യവും കഴിക്കുന്ന ഞാൻ. വാഴയൂർ വാഴപ്പഴം ഏറ്റവും രുചികരം 😋
@gouripp43773 жыл бұрын
Sir ഏത്തപ്പഴം എന്നവിശിഷ്ട ഭക്ഷണത്തെ കുറിച്ച് പറഞ്ഞ വിവരണം കൂടുതൽ ഉപയോഗം ആയി നന്ദി നമസ്കാരം
@priyankaabhijith14594 жыл бұрын
ഏത്തക്ക ചിപ്സ് ആയിട്ട് മാത്രം കഴിച്ചോണ്ടിരുന്ന ഞാൻ ഇനി ഒന്ന് മാറ്റിപിടിക്കാൻ തീരുമാനിച്ചു. Thankyou doctor 🙏🙏
@rajeshbai26504 жыл бұрын
കുറച്ച് സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്റ്റർ മാസ്സാണ്,, നല്ല അവതരണ ശൈലിയാണ്,,
@surendransurendran56694 жыл бұрын
നേന്ത്രപ്പഴം കിട്ടുന്ന സമയം ഞാൻ വാങ്ങി പുഴിങ്ങി കഴിയ്ക്കും കറിവെച്ചും കഴിയ്ക്കും പക്ഷേ ചിപ്സ് ഞാൻ കഴിയ്ക്കാറില്ല അത് എനിയ്ക്കിഷ്ടമില്ല അതു കൊണ്ട് കഴിയ്ക്കാറില്ല നേന്ത്രപ്പഴത്തിന്റെ ആരാധകനാണ് ഞാൻ ഇതിനെ പ്പറ്റി പറഞ്ഞു തന്നതിന് വളരെ നന്ദി ഡോക്ടർ 🙏
@sajeena.a.s8633 жыл бұрын
Diabetic patients നും ഏത്തപ്പഴം കഴിക്കാം എന്ന അറിവ് നൽകിയതിന് ഒരുപാട് നന്ദി
@rajendrancg94184 жыл бұрын
സാധാരണ ഭക്ഷ്യവസ്തുക്കളെ കൊണ്ട് സാധാരണക്കാരായവർക്ക് വളരെ നല്ല പ്രതിരോധശേഷി ലഭിക്കാൻ കിട്ടുന്ന രീതിയിൽ ലളിതമായ വിശദീകരണത്തോടെ ഡോക്ടർ നൽകുന്ന സേവനത്തിന് നന്ദി പറയുന്നു. മറ്റുള്ളവർക്ക് share ചെയ്യുന്നത് പല തെറ്റിദ്ധാരണകളും മാറ്റിയെടുക്കാൻ സഹായിക്കുകയും ചെയ്യും .ഡോക്ടർക്ക് നന്മകളുണ്ടാകട്ടെ....
@thugformalayaliz26684 жыл бұрын
വളരെ നല്ല അവതരണം എത്ര നന്നായി മനസ്സിലാക്കി തരുന്നു ഗുണം കൃത്യമായി പറഞ്ഞു തരുന്നു 👌👍
@abeninan40174 жыл бұрын
This fruit is very high in cholesterol.
@sreeletharaju88856 жыл бұрын
തീർച്ചയായും പുതിയ അറിവ് തന്നെയാണ് ഡോക്ടർ താങ്കൾ നൽകിയത്... വളരെ ഉപകാരപ്രദം.. നന്ദി.. നന്ദി 😍😍
@haroona3335 жыл бұрын
ഡോക്ടർ നല്ലൊരു അറിവാണ് പങ്കുവെച്ചത്...നന്ദിയുണ്ട്
@AbdulHameed-fv2mx Жыл бұрын
മിക്ക ദിവസങ്ങളിലും എൻ്റെ പ്രാതലും ലെഞ്ചും ഏത്തപ്പഴമാണ്😃😃💪💪
@footballvideo97793 жыл бұрын
എത്തപ്പഴം ഇഷ്ടമുളളവർ like അടിച്ചേ?
@jijymolbaby13982 жыл бұрын
👍
@mundakkalkrishnakumar3 Жыл бұрын
👍
@sushamanair6611 Жыл бұрын
👍
@mychessgames62016 жыл бұрын
എന്റെ ശീലമാണ് നേന്ത്രപ്പഴം, നന്ദി സാർ
@muhammadfaizmuhammadfaiz24124 жыл бұрын
Ethu kazhichal thadivekko
@unais82064 жыл бұрын
@@muhammadfaizmuhammadfaiz2412 no
@pavanandviolin3004 жыл бұрын
പുഞ്ചിരിയോടെയുള്ള അവതരണം സൂപ്പർ
@navamikitchen70284 жыл бұрын
മുറ്റത്തെ മുല്ലയ്‌ക്ക് മണമുണ്ടെന്ന് ഡോക്ടർ നമുക്ക് മനസ്സിലാക്കി തന്നു നന്ദിയുണ്ട് സർ
@sofidabeevi70992 жыл бұрын
Yes
@shobhageorge69684 ай бұрын
ഇത്രയൊ ക്കെ ഗുണ ങ്ങൾ ഏത്ത പ്പഴത്തിനുണ്ടെന്ന് അറിയില്ലായിരുന്നു ഒത്തിരി ഒത്തിരി നന്ദിയുണ്ടു Dr God bless always with you and your family also 🙏❤️
@reenachembukkad15233 жыл бұрын
ഞങ്ങൾ ഏത്ത പഴം അതിന്റ തൊലി കറുപ്പായാൽ കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്.. അതിന്റെ ഗുണം അറിഞ്ഞല്ല. dr പറഞ്ഞപ്പോഴാണ് അതിന്റ ഗുണം അറിഞ്ഞത്. വളരെ നന്ദി. ദൈവം ദീർഘായുസ് നൽകട്ടെ.
@pradeeshpyrkv33334 жыл бұрын
സാർ നിങ്ങൾ സംസാരിക്കുന്ന രീതി കാണാൻ ഒരു പ്രത്യേകതരം അ ട്രാക് ക്ഷനാണ് സുപ്പർ സർ പിന്നെ നിങ്ങൾ പറഞ്ഞു തരുന്ന കര്യവും സുപ്പർ
@aneest66923 жыл бұрын
നല്ല അറിവ് നൽകുന്ന ഡോക്ടർ ക്ക് ഒരു പാട് നന്ദി
@fosiyafousi154 жыл бұрын
Sir സംസാരിക്കുമ്പോൾ എപ്പഴും ഒരു പുഞ്ചിരി കീപ് ചെയ്യുന്നു.. So. ക്യൂട്ട്
@josephtheruvakunnel7534 жыл бұрын
malayall am
@sindhubabu18054 жыл бұрын
Onnu podeee
@JSVKK4 жыл бұрын
Dr. രാജേഷ് കുമാർ ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനം ആണ്.
@rafeequerappibathu75134 жыл бұрын
🤣🤣🤣🤣🤣🤣🤣
@nishatc22924 жыл бұрын
Yes♥️♥️♥️🥰🥰🥰🥰
@mammadevasia12454 жыл бұрын
@@nishatc2292 n no by hi use
@pavimsm3 жыл бұрын
ഒരു വ്യക്തിയല്ല,, ഒരു പ്രസ്ഥാനമാണ്, ഒരു കൺട്രിയാണ് 😄.. ❤️❤️ രാജേഷ്‌കുമാർ
@remadevi69113 жыл бұрын
Vallaattha oru prasthaanam thanne 😁💚💚
@ansupathufathimaansar28442 жыл бұрын
പുഴുങ്ങിക്കഴിച്ചാൽ ഫലമില്ലെന്ന് കേട്ടു. അതു കൊണ്ടാ സാറിൻ്റെ വാക്കുകളും തപ്പി വന്നത്. താങ്ക്സ്..
@anandhu38105 жыл бұрын
ഏത്തപ്പഴത്തിനെ കുറച്ചു കേട്ടപ്പോൾ തന്നെ സന്തോഷം 😊. Wonderful food 😘😍😘
@kpmgold79795 жыл бұрын
V
@sindhumaniragam34653 жыл бұрын
ആഹാ 😍😍Dr.എന്ത് നല്ല അറിവ് ആണ് തന്നത് 😍😍🙏🙏Dr ന്റെ ഓരോ വീഡിയോകളും ഏതൊരാൾക്കും മനസിലാകുന്ന വിധം ആണ്. ഒരായിരം നന്ദി Dr.🙏🙏 😍😍
@shamsudheenk83816 жыл бұрын
ഒഹോ നേന്ത്രപഴത്തിൽ ഇകയികം വിറ്റാമിൽ കൾ ഉണ്ടെന്ന് അറിയുന്നത് അദ്യമായിട്ടാണ്, ഇത്രയും വിവരങ്ങൾ സാwർണക്കാർക്ക് അറിയച്ചതിൽ വളരെ അധികം നന്ദിയുണ്ട് ഡോക്ടർ,,,
@ramesanrameshpaul53752 ай бұрын
Thanks Dr,ഇത്രയും വിവരങ്ങൾ പറഞ്ഞു തന്നതിന്, mood chaingig food,കറുപ്പല്ല,ചില സ്ഥലത്തു നല്ല ചുവപ്പ് ആയിരിക്കും,അതിനു ടേസ്റ്റ് കൂടുതൽ ആയിരിക്കും.🌹👍🙏🌹വിറ്റാമിൻ,abc ഒരു വീരപ്പൻ പഴം തന്നെ,സ്റ്റാമിന കുട്ടപ്പൻ.
@AiswaryaSivan-zs6jo5 ай бұрын
ഒത്തിരി ഇഷ്ട്ടമുള്ള പഴമാണ് ഏത്തപ്പഴം... നെയ്യിൽ വറുത്തു കഴിക്കാനും പുഴുങ്ങി കഴിക്കാനും ചുട്ടു കഴിക്കാനും വളരെ ഇഷ്ട്ടമാണ്... കടയിൽ ചെന്നാൽ ഏത്തപ്പഴം ഉണ്ടെങ്കിൽ മിക്കപ്പോഴും വാങ്ങിക്കും 👍
@induprakash014 жыл бұрын
എത്തപ്പഴം മാത്രം കിട്ടിയാൽ ഞാൻ ധന്യയായി.. ഏറ്റവും അധികം ജീവിതത്തിൽ ഉപയോഗിച്ച ഒരേയൊരു പഴം. ചിപ്സ് ഇഷ്ടല്ലാത്ത ഞാൻ. ഒരുരോഗവും ഇതുവരെ ഇല്ലാത്തതും ഇതുകൊണ്ടുമാവാം..
@mrandmrsmatrimony12903 жыл бұрын
✅✅✅
@shortvideo79114 жыл бұрын
2020ൽ കാണുന്നവരുണ്ടോ 👇👇👇👇👇
@shortvideo79114 жыл бұрын
Mm
@maneeshmullangad81034 жыл бұрын
2/8/20
@KPV20124 жыл бұрын
@@maneeshmullangad8103 t
@sijonithyanithya71484 жыл бұрын
Mmmm... Kannunnundu
@layanamol42914 жыл бұрын
S
@mahammedkoya64075 жыл бұрын
പഴങ്ങളുടെ രാജാവാണ് എത്ത പ്പഴം. താങ്ക്യു ഡോക്ടർ
@LathaSree-rq9wv Жыл бұрын
I daily morning eat 2 boiled banana then sweet potatoes.. It is my breakfast I didn't make put Dosa idli Iam satisfied with this simple item Sometime I eat cooked greengram or red gram. With coconut pieces. Not add cilly or turmeric only add pinch of salt Mjan nannayi pazhutha banana aanu puzhungunnathu Pazhukathathu kana chuvakum Njan karuthathanu puzhungunathu Very sweet aarikum I like much it... Njan whole aayitanu puzgungunnathu Piece akarhe. Daily morning. 2
@puspakrishnan37462 жыл бұрын
വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാവുന്ന രീതിയിൽ doctor പറഞ്ഞു തന്നു. Thank u doctor
@religionpceofholyshit32495 жыл бұрын
മലയാളത്തിൽ ആരോഗ്യ പരമായ അറിവ് നൽകുന്നതോടൊപ്പം തന്നെ ബോറടിക്കാതെ ഒരുപാട് അറിവ് തരുന്ന ചാനൽ വേറെ ഇല്ല എന്ന് തന്നെ പറയാം
@premdath65373 жыл бұрын
അതിന് ഡോക്ടർ മുല്ലേട കാര്യമല്ല പഴത്തിന്റെ കാര്യമല്ലേ പറഞ്ഞത്😂
@vinodmuraleedharan14487 жыл бұрын
പുതിയ അറിവ് പകർന്ന താങ്കൾക്ക് ഒരായിരം നന്ദി..
@alexkollamparambil43806 жыл бұрын
vinod muraleedharan
@raji.p.t46126 жыл бұрын
Good comand
@christudasvijila64726 жыл бұрын
W
@INDIANARMY-kb6yj6 жыл бұрын
D
@jijojohn37295 жыл бұрын
s hugar ullavark kazhikkamo
@azeemajabbarjabbar92896 жыл бұрын
Thank you very much doctor for this very useful information... Thanks a lot...
@marytx19343 жыл бұрын
വളരെ നല്ല അറിവാണ് ഡോ: തരുന്നത് ....നന്ദി ഡോ:
@saleemchaliyil67372 жыл бұрын
വളരെയധികം ഭംഗിയായിട്ട് കാര്യങ്ങൾ പറഞ്ഞുതന്ന താങ്കൾക്ക് നന്ദി
@ibrahimk.v.maniyil66206 жыл бұрын
എന്റെ അമ്മയുടെ ഇളയമ്മ ഇപ്പോൾ 95വയസുണ്ട് അവരുടെ രഹസ്യം ദിവസം രാവിലെ വെറും വയറ്റിൽ ഒരു ഏത്ത പഴം കഴിക്കും അവർക്ക് ഇന്നേവരെ ഒരുരോഗവും ഇല്ല പൂർണ ആ രോഗ്യ വതി യു മാ ണ്
@adhwaidh.a.u.52736 жыл бұрын
I'm
@mylifemyrules70376 жыл бұрын
എന്റെ ഉപ്പുപ്പാ 95 വയസു main food ഇതാണ്... എപ്പോഴും കണ്ണട പോലും വേണ്ട...
@AMR-xn1wq5 жыл бұрын
@sajeesh o പോയി ചത്തൂടെ
@Palakkaattukaran5 жыл бұрын
@Nutrine മുയൽ നിനക്കൊക്കെ പോയി തൂങ്ങിച്ചത്തൂഡെ തെണ്ടീ
@Palakkaattukaran5 жыл бұрын
ആധ്യം അല്പം മനുഷ്യത്തം ഉണ്ടാക്കിയെടുക്കാന്‍ നോക്കൂ ബായി ... നിന്നോടോന്നും പറഞ്ഞിട്ടു കാര്യമില്ല തലയില്‍ ചാണകമല്ലെ നീ ആദ്യം ഇട്ട കമന്‍റ് 90 വയസ്സുള്ള ഒരമ്മൂമയെക്കുറിച്ചല്ലേ അപ്പോതന്നെ മനസ്സിലായി നീയൊരു ചാണകമാണെന്ന് ജീവിതം അധികമൊന്നും ഇല്ലാഡോ മനുഷ്യനാവാന്‍ നോക്കൂ
@vbalachandran7610 Жыл бұрын
ആയുർവേദത്തിന്റെ "ടോണിക്ക് "ആണ് ഏത്തപ്പഴം. നന്ദി സർ !
@chandrasekharan79963 жыл бұрын
ഇപ്പോ ഏറ്റവും ആവശ്യം ഇവിടത്തെ സാംസ്കാരിക നായകൾക്കാണ് വായിൽ തിരുകാൻ ഇത്ര പറ്റിയ ഒരു പഴം വേറെ ഇല്ല
@monishmonish54273 жыл бұрын
ഡോക്ടർ നിങ്ങൾ ദൈവത്തെ പോലെ ആണ് നല്ല മനസ്സ് ❤️❤️
@msmedea4262 жыл бұрын
സാർ ഈ വീഡിയോ ചെയ്യുന്നതിന് മുന്പേ ഏത്തപ്പഴം കഴിച്ചോ എന്നൊരു സംശയം 😍❤️
@ratheeshramachandran79365 жыл бұрын
Hi sir... ഒരുപാട് നന്ദി അറിയിക്കുന്നു..
@kamaleshkannarath27634 жыл бұрын
ഇതു കാണുന്ന വാഴക്കുല കച്ചവടക്കാരനായ ഞാൻ
@jonsnow0984 жыл бұрын
😁💖
@unniraj60104 жыл бұрын
😂😂🤣🤣😆
@vinodthomas19694 жыл бұрын
മനസ്സിൽ ലഡ്ഡു പൊട്ടിയോ 😄🤣
@kamaleshkannarath27634 жыл бұрын
പൊട്ടി
@Praisethelordyuh4 жыл бұрын
സമാധാനം ആയോ 😀😀
@shainabbyalice6 жыл бұрын
After eating Ethapazham, do not throw the skin immediately, Rub the inside of the skin on your face, neck and hands. The nutrients and enzymes hidden in the ethapazham skin is very good for our skin. It is giving good glow and removes patches or dark marks and spots on the face. I have experienced it.
@lichu80555 жыл бұрын
Athude ang kazhikk
@sujaykumaras63635 жыл бұрын
Thanks you sir
@jayashreeshreedharan88745 жыл бұрын
Very true
@marygreety86963 жыл бұрын
Yes very much true
@psyops36522 жыл бұрын
Mary Philip 100% true I too experienced it
@baijumanand96943 жыл бұрын
...വളരെ നല്ല ഒരു അറിവ് കിട്ടി... നന്ദി... നമസ്കാരം...
@sahirashafi97703 жыл бұрын
എത്ര നന്നായി വിശദീകരിച്ച് thank you
@johnphilip3935 жыл бұрын
Very effective message. Big salute....
@rosilymathews27953 жыл бұрын
Thank you sir for your valuable information
@levinamol444328 күн бұрын
2024 ഡിസംബറിൽ കാണുന്നവരുണ്ടോ ☺️
@sujathamohan41692 жыл бұрын
ഒരു ലഞ്ച് ഉപേക്ഷിച്ചു ഒരു ഏത്തപ്പഴം കഴിക്കുന്ന ഞാൻ 🤗 യാത്രകളിൽ കൊണ്ടുപോകാൻ പറ്റിയ safe food 👍👍 Mood change സത്യമാണ് 🤗
@ashrafvp60254 жыл бұрын
നല്ല അറിവ് തന്നതിന് ഒരായിരം thanks
@Pramadabhavan4 жыл бұрын
എന്റെ പ്രഭാത ഭക്ഷണം എന്നും ഏത്തക്കായ പുഴുങ്ങിയത്.. Thanks Dr
@arunpc87895 жыл бұрын
Very informative doctor, thanks for sharing with us.
@jubybaby74215 жыл бұрын
Pacha eathakaayude tholi thoran vech kazhikkam_ venam enkil cherupayarum cherkkam.... Very tasty 🤗👍👍👌healthy.. & natural
@althafzzzz57833 жыл бұрын
2021 കാണുന്നവർ ഉണ്ടോ
@beenaabraham22433 жыл бұрын
Njn
@pradeeshmathew40543 жыл бұрын
ഞാൻ
@bindusivan81993 жыл бұрын
Jnanum
@mullapovval75963 жыл бұрын
Yes
@jkvlogs40663 жыл бұрын
Undekkil
@gopibhaskaran86933 жыл бұрын
വളരെ വളരെ നല്ല അറിവ് നല്കുന്ന അങ്ങയുടെ വീഡിയോ എല്ലാം സൂപ്പർ 👍👍🌹🌹
@hafilkichu90734 жыл бұрын
dr pazham kazhichittano e vedio cheyyunnath.valare happy ayirikkunnu.
@shibuamrutham21155 жыл бұрын
Very informative, Thank u...
@jamesdevassy52173 жыл бұрын
Congrats. You have done a comprehensive study of the benefits of this banana (nenthrapazham). You are an excellent teacher, too. I used to take a large quantity to the gulf for giving to the foreigners in the University. They understand its value more than the Indians. Vitamins packed and delicious. 👍👏
@game___b_l_o_g83793 жыл бұрын
Tq
@santhammavarghese9120 Жыл бұрын
👍👏👏👏👏
@mercyfinny52675 жыл бұрын
You are awesome Giving good information to people Thanks God bless you
@shilumolbhasybhasy4017 Жыл бұрын
Sir Very good information...👍👍chila doctor mar parayum pashuthathu,skin black colour kashikaruthu..fungus unakum annu anu...thanku so much sir.
@isitgaming72224 жыл бұрын
താങ്ക്യൂ സർ വളരെ നല്ല മെസ്സേജ് അല്ലാഹ് അനുഗ്രഹിക്കട്ടെ