മാഷാ അള്ളാസ് റ്റോറി കേൾക്കാൻ നല്ല രസമുണ്ടായിരുന്നു അടിപൊളിയായി ഇനി ആ ഫസീല വന്നാൽ ആകെ കുളമാകും
@SheebaJalil17 сағат бұрын
ഈ കഥ നന്നാവണമെങ്കിൽ നിക്കാഹിന് മുമ്പ് അറിയണമായിരുന്നു
@hajarasalam373Күн бұрын
ഇനി അതികം വൈകാതെ ഫൈസലിനെ കൊണ്ട് മുംതാസിനെ കെട്ടിക്കാം ഇനി ഡോക്ടർ ഒരു തടസ്സമാവില്ലല്ലോ. അവനും കൂടി അവളുടെ നിക്കാഹിൽ പങ്കടുക്കാം. വൈദ്യൻ ഇച്ചിച്ചതും രോഗിക്ക് കൽപ്പിച്ചതും ഒന്നു തന്നെ എന്ന മാതിരി ആയി പോയി ആദ്യം തന്നെ മുംതാസിന് ഡോക്ടറെ ഇഷ്ടമായില്ല ഭർത്താവായിട്ട് 1 അവൾക്ക് ഇഷ്ടപ്പെട്ടത് ഫൈസലിനെയാണ് 'അത് ഏതായാലും നന്നായി ഭാര്യയായി എല്ലാം കഴിഞ്ഞതിൻ്റെ ശേഷമാണങ്കിൽ - അതെഅതൊരു പൊല്ലാപ്പായിരുന്നു അതിൻ്റെ മുമ്പ് തന്നെ അറിഞ്ഞത് കൊണ്ടും ആ ഉമ്മക്കും ഉപ്പക്കും വളരെ സന്തോഷമായി
@user-qi5ri2qs8jКүн бұрын
സൽ വാ കൊള്ളാം ഇന്നത്തെ കഥ . നാളെ ഇനി ആഫസീലയെ യേയും ഹുസൈനെയും. കൊണ്ട് വന്ന് കഥ. ബോറടിപ്പിക്കല്ലേ ഒരിക്കലും തിരിച്ച് കിട്ടൂല. എന്നോർ ത്ത മകനെ തിരിച്ച് കിട്ടിയ സന്തോഷ നിമിഷം നാളെ തന്നെയാവട്ടെ.
@fai_zz76177 сағат бұрын
ഈ. സഹോദരങ്ങൾ തിരിച്ചറിഞ്ഞ നിമിഷം
@MuhammedMundirКүн бұрын
സൽവാ സൂപ്പർ 👍👍👍👍
@JameelaBasheer-s3xКүн бұрын
ശമ്മാസിനെ ഇഷ്ടമുള്ളവർ like അടി
@_shidha584Күн бұрын
മുംതാസ് ഉമ്മയോടും ഉപ്പയോടും എല്ലാം പറയണം എന്നിട്ട് dna ടെസ്റ്റും ചെയ്തു മനസ്സിലാകണം, ഒരിക്കലും എന്നിട്ട് മുംതാസിനെ തലാക്ക് ചൊല്ലി അവൻ ഫൈസലിന്ന് നിക്കാഹ് ചെയ്തു കൊടുക്കണം, ഫിറോസ് ഉമ്മയെയും ഉപ്പയെയും മമ്മായെയും പപ്പയെയും ഒരുപോലെ നോക്കട്ടെ 🥰🥰🥰🥰❤❤❤❤❤ 👌👌👌👌👌
@shahanasusman6864Күн бұрын
Inn valare santhoshamayi katha kattitt masha allah🥰🥰🥰
@Shfeeqmuthu19 сағат бұрын
ഞാൻ വൈറുന്നീസ മലപ്പുറം ജില്ലയിലെ മഞ്ചേരി ലാണ് വീട് . കഥ ഒരു പാട് ഇഷ്ടമാണ്.
@k13fidhafathimap73Күн бұрын
Ini mundhasum fayisalum onnikkatte❤❤❤❤
@Afsal-vi6cs19 сағат бұрын
🥰👍🏻👍🏻👍🏻👍🏻👍🏻👍🏻
@muhyaseen4036Күн бұрын
നുസൈബയെ ഇഷ്ടമുളളവാർ like ചെയ്യു 👍🏻
@muhyaseen4036Күн бұрын
✋🏻
@mariyammtp4701Күн бұрын
Walekum Salam
@HathikaHind17 сағат бұрын
തുടക്കത്തിൽ കുറേ ആവർത്തനമായിരുന്നു ഇനി അങ്ങനെ ആ വർത്തിക്കരുത് 🙏😒😒😒.🙏🙏🙏🙏
@fai_zz76177 сағат бұрын
മുംതാസും ഫൈസലും ഒന്നിക്കട്ടെ 👍
@k13fidhafathimap73Күн бұрын
Insha allah❤❤❤
@juvairiyathJuvairiyathКүн бұрын
ഫസീല എന്തായി ഹുസ്സൈൻ ഹാജിയുടെ വീട്ടിൽ നിന്ന് പൊന്നോ
@sulekhakp3466Күн бұрын
നിക്കാഹിന് മുമ്പ് തന്നെ ആങ്ങളയും പെങ്ങളെയും തിരിച്ചറിയേണ്ട ആയിരുന്നു
@ThalapathyFuhuКүн бұрын
Oru pottakkadha
@abduvkkanmanamКүн бұрын
അടിപൊളി 🥰
@rizwanriz1993Күн бұрын
സൽവ എനനുഠ കരഞു കിടകുനനദ് മനസ്സിൽ വെദനികുഗയാ നാ ളെക് കാതിരി കുനനു ഇൻഷാ അള്ളാ ഉപയുഠ ഉമമയുഠ എതറയു വെഗഠ കാണാൻ വിധി ഉഢാവ തെ ആമീൻ
@HusainHusnu-jy1tsКүн бұрын
ഇനി ബാദുഷാക്ക് ഒരു കല്യാണം വേണം അങ്ങിനെ എട്ട് പേരുടേയും കല്യാണം ഒപ്പം ആക്കിക്കൂടെ.
@Hajara-k6c21 сағат бұрын
അപ്പോൾ മുതസിന് ഇദ്ദ ഇരിക്കേണ്ട
@abdulrasoolabdul1021Күн бұрын
Superan kadha😍😄
@UvaisE-xo6zgКүн бұрын
സൽവാ അടുത്തത് നമ്മുടെ ബാദുഷക്ക് ഒരു നല്ല പെണ്ണിനെ സറ്റക്കണം
@FathimaRasak-cs1hrКүн бұрын
ഫസീല നെ ഹുസൈൻ ഹാജി മയക്കി കിടത്തിയോ. പിന്നെഎന്തെല്ലാം നടന്നു കാണും 🤔