ശ്രീപാർവ്വതി എന്ന പിടിയാനയുടെ രണ്ടാം ജന്മമാണ് ഇത്.ആനയെ വാങ്ങിയ തിരുമേനിയും ബിനു ചേട്ടനും കൂട്ടാളികളും ആണ് ഈ പുതിയ മാറ്റത്തിന് എല്ലാം കാരണം.വീഡിയോഇഷ്ടമായാൽ share ചെയ്യണെ❤️🙏subscribe ചെയാനും മറക്കരുത് ❤️✌
Пікірлер: 252
@sreelathamohanshivanimohan1446 Жыл бұрын
ഒരുപാട് സന്തോഷം തോന്നിയ എപ്പിസോഡ്.. പാറുക്കുട്ടി മിടുക്കിയായി തിരുമേനിയുടെയും ബിനുവിന്റെയും പ്രിയപ്പെട്ട പാറുവായി ഏറെ നാൾ ജീവിക്കട്ടെ...ഈ ഒരുആനയെ നോക്കിയ എല്ലാരേയും ദൈവം അനുഗ്രഹിക്കും.... കൂടെയുള്ള കുട്ടികൾക്കും സ്നേഹാശംസകൾ..
@arunsekhar5258 Жыл бұрын
ഒരു പാവം മനുഷ്യൻ, ബിനു സ്നേഹമുള്ള രണ്ട് കുട്ടികളും. ഒര്പാട് ഇഷ്ടം. അവസ്ഥ മോശമായിരുന്ന ഒരാനയെ എറ്റെടുക്കാൻ മനസ്സ് കാണിച്ച തിരുമേനിയ്ക്ക് നമസ്കാരം ,🙏
@jaggujaggulohidakshan2609 Жыл бұрын
പാർവതിയുടെ അതിജീവനത്തിന്റെ കണ്ണ്ന്നനയിക്കുന്ന ഒരു എപ്പിസോഡ്.. ഇത്പോലെയുള്ള വരെയാണ് പ്രോത്സാഹിപ്പികേണ്ടത്... സഹോദരി...ബിഗ് സല്യൂട്ട്.. ജഗൻ
@sarisway5098 Жыл бұрын
ഒരുപാട് സന്തോഷം
@prasanthkumar414 Жыл бұрын
പാർവതിയും അതിനെ പൊന്നു പോലെ നോക്കുന്ന ബിനു ചേട്ടനും തിരുമേനിയും.... കൂടെ ഞങ്ങളിൽ പാർവതിയെ എത്തിച്ച താങ്കൾക്കും ഒത്തിരി നന്ദി 😍
@sarisway5098 Жыл бұрын
❤️
@pranavearath2180 Жыл бұрын
ഉടമസ്ഥനും പാപ്പാൻ ബിനു ചേട്ടനും ഒരുപാട് നന്ദി
@cvijay2012 Жыл бұрын
പാർവതിയും സാരഥികളും പൊളിച്ചു.തിരുമേനിയും സൂപ്പർ.
@vishnuvayala Жыл бұрын
ഗംഭീരം... ആനക്കാരുടെയും ഒപ്പം ഉടമസ്ഥൻ്റെയും മനസ്സ് ഭഗവാൻ കാണാതെ പോവില്ല ❤
@vijayakumargopi2957 Жыл бұрын
ബിനു ചേട്ടന്റെയും ഓണറുടെയും അവിടെ വാഴുന്ന ദേവിയുടെയും നല്ല മനസ്സാണ് ആ ആനയുടെ ജീവിതം
@devapriyan.v1601 Жыл бұрын
🎉
@divyyadiya469 Жыл бұрын
ശാരിയുടെ എല്ലാ ആന വീഡിയോകളും പല കാരണങ്ങളാൽ വ്യത്യസ്തമാണ്. Skip ചെയ്യാതെ ബോറടിക്കാതെ കാണാം. പക്ഷെ ഇന്നത്തെ വീഡിയോ കണ്ണ് നിറഞ്ഞു. മനസ്സ് നിറഞ്ഞു. സ്നേഹവും കരുതലും വേണ്ടുവോളം കൊടുത്തു അവൾ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ഇതാണ് യഥാർത്ഥത്തിൽ ആന വീഡിയോ. ബിനു ചേട്ടന്റെ നല്ല മനസ്സ്. ബിനു ചേട്ടനെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. ശിവപ്രസാദിനെ കുഞ്ഞേ എന്നല്ലാതെ വിളിക്കില്ലായിരുന്നു. ബാക്കി എല്ലാം ആയുസിന്റെ കാര്യം ആണ്. അത് ആരെകൊണ്ടും പിടിച്ചു നിർത്താൻ കഴിയില്ല. തിരുമേനി ❤❤❤. യഥാർത്ഥ മനുഷ്യൻ. Excellent video. പാർവതിക്ക് ദീര്ഗായുസ് ഉണ്ടാവട്ടെ. 🙏🙏🙏🙏
@sarisway5098 Жыл бұрын
orupadu santhosham❤
@sarath.nsarath.n349 Жыл бұрын
എനിക്കിഷ്ടപ്പെട്ടു വളരെ സന്തോഷം തേവരുടെ നടയിൽ ആനയൂട്ടിനു കണ്ടിട്ട് ശാരിസിനോട് പറഞ്ഞു പോയിരുന്നു പാർവ്വതി കുട്ടിയുടെ ഇത്ര പെട്ടെന്ന് അത് സാക്ഷാൽ കരിച്ചു തന്നതിന് ❤ശാരീ ❤നന്ദിയുണ്ട് ഒരുപാടു മറക്കില്ല 👌👌👌പിന്നെ ബിനു, തിരുമേനി , സാരഥി 💥💥💥👍👍👍👍ശാരീ 🙏❤️❤️❤️❤️❤️
@sarisway5098 Жыл бұрын
❤️❤️
@jishnuganesh7539 Жыл бұрын
പാർവതി ആരോഗ്യം ത്തോടെ ഇനിയും ഒരു പാട് കാലം ജീവിക്കട്ടെ ജഗധീശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@lalprasanthr.l7503 Жыл бұрын
കർമമാണ് പുണ്യം 💜 my dear binubayi bagavan koode kaanum 🙏
@arjunpazhayidom Жыл бұрын
കാലടിക്കാരന്റെ മാജിക്ക് 🔥🔥
@pushpangadhan Жыл бұрын
😊😊
@arunsivasankaran3533 Жыл бұрын
കണ്ണും മനസ്സും നിറഞ്ഞൊരു എപ്പിസോഡ്. തിരുമേനിയോടും ബിനു ചേട്ടനോടും കൂടെയുള്ള ആ അനിയൻമാരൊടും ഒത്തിരി സ്നേഹം ❤️❤️ ഇങ്ങനൊരു എപ്പിസോഡ് തന്ന ശാരിക്ക് ഒത്തിരി നന്ദി 🙏🏻
@nazdeen3232 Жыл бұрын
Binu പാപ്പാൻ pwoli, നല്ല മനുഷ്യൻ 🤍✌🏻
@nirmalac2506 Жыл бұрын
പാർവതിയെ ഏറ്റെടുക്കാൻ തോന്നിയ തിരുമേനിക്ക് ഒരു പാട് പുണ്യം കിട്ടും .മാത്രമല്ല ബിനു ചേട്ടനും മറ്റ് രണ്ട് ചെറുപ്പക്കാരെയും അഭിനന്ദിക്കാതെ വയ്യ. ആ പാവം പാർവ്വതിയെ നന്നായി നോക്കുന 4 പേരെയും ദൈവം അനുഗ്രഹിക്കും. പൊതുവെ ആരും ചെയ്യാത്ത കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്. എനിക്ക് ആനയെ ഇഷ്ടമാണ്. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി ...
@ashakademberi2928 Жыл бұрын
ബിനുച്ചേട്ടൻ സാരഥിയായി ശ്രീപാർവ്വതി തിരുമേനിയോടൊപ്പം വളരെക്കാലം ഉണ്ടാവണേയെന്ന് പ്രാർത്ഥിക്കുന്നു🙏💖💖💖💖
@shaijucp3987 Жыл бұрын
ഒരുപാട് ഇഷ്ടം ആനയെ നന്നായിനോക്കുന്ന എല്ലാവരോടും ❤
@sathimol7438 Жыл бұрын
Ee.എപ്പിസോഡ് കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല ബിനുവിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ❤
@shanmughadhas8352 Жыл бұрын
പാർവതിയെ പരിചയപെടുത്തിയ ഈ എപ്പിസോഡ് ഒരുപാട് ഇഷ്ട്ടമായി. തിരുമേനിക്കും, ബിനുചേട്ടനും, കൂടെയുള്ള കൂട്ടുകാർക്കും എന്റെ 🙏❤️. ഇത്രയും നല്ലൊരു വീഡിയോ ഞങ്ങൾക്ക് തന്ന "ശാരിക്കും ടീമിന്നും ഒരുപാട് സ്നേഹം... 🥰❤️
@sarisway5098 Жыл бұрын
santhosham ❤️
@sathydevi7777 Жыл бұрын
Nice Sari 👌👌👌👌💐💐Keep going 👍🏻👍🏻, God Bless 🙏
@riyashameed9323 Жыл бұрын
ബിനു bhai നമ്മളെ aarkum തോൽപിക്കാൻ പറ്റില്ല ❤
@bLaCkLoVeRS-ou3xe Жыл бұрын
നല്ല ഒരു എപ്പിസോഡ് ശാരി ആ ജീവിക്ക് പുതുജീവൻ നൽകിയ എല്ലാവർക്കും bigsalute ❤
Veedum namade sarissssssss❤❤❤❤❤🎉🎉🎉🎉🎉 Full support🎉🎉🎉🎉❤❤❤❤❤
@sarisway5098 Жыл бұрын
thankuuu
@rajeevnair7133 Жыл бұрын
You did a great job Binu.🎉
@subinsubisubinsubi7722 Жыл бұрын
Binuchettan 😍.super episode
@vishnuhemchand8127 Жыл бұрын
Cheche super video 🥰🥰🥰👍❤
@rajeshmk9928 Жыл бұрын
അഭിമാനത്തോടെ പറയാം ചട്ട കാരൻ
@remasabu1945 Жыл бұрын
ഒരുപാടു കഷ്ടപ്പാടുകൾ സഹിച്ച പാറുവിനെ രക്ഷിക്കാൻ തോന്നിയ തിരുമേനിക്കും എല്ലാറ്റിലും ഉപരി രക്ഷിച്ചെടുത്ത ആനപ്പാപ്പന്മാർക്കും കോടി നമസ്കാരം
@lakshmic26 Жыл бұрын
അവളുടെ പേര് പോലെ തന്നെ അവൾ ഒരു ദേവി തന്നെ ആണ്. പാർവതി ദേവി കൂടെ ഉള്ളപ്പോൾ ബിനുവിനോ,തിരുമേനിക്കോ, ആ രണ്ടു കുട്ടികൾക്കോ ഒരു ദുഃഖവും ദേവി വരുത്തില്ല എന്ന് മാത്രമല്ല ബിനുവിനെ പരിഹസിച്ചവരെ അവളിൽ കൂടെ തന്നെ ദേവി ന്യായം നടപ്പാക്കിക്കൊള്ളും ഒരു സംശയവും വേണ്ട.
ബിനു സൂപ്പർ ആനയെ പൊന്നു പോലെ നോക്കുന്ന നല്ലൊരു മനുഷ്യൻ ശിവ പാർവതി ഇങ്ങനെ നിൽക്കുന്നതിന്റെ കാരണം തിരുമേനി ബിനു ആ രണ്ടു കുട്ടികൾ അവരുടെ പരിശ്രമം രാപകലില്ലാത്ത കഷ്ടപ്പെട്ട് ഈ കാണുന്ന നിലയ്ക്ക് ആക്കി അവരെ ദൈവം അനുഗ്രഹിക്കട്ടെ ശാരി വീഡിയോ കൊള്ളാം ആനയെ കുറിച്ച് ഒന്നുമറിയാതെ ഒരാളെ കുറ്റം പറഞ്ഞു നടക്കുന്ന ഒരുപാട് ആൾക്കാർ ഒരു മനുഷ്യനെ ജോലി ചെയ്ത് ജീവിക്കാൻ സമ്മതിക്കൂ കപട ആനപ്രേമികളെ
@nithinprakasan3881 Жыл бұрын
ബിനു ചേട്ടൻ സൂപ്പറാ ഇ തിനെക്കാണാൻ ഞാൻ പോവും
@rijeeshkodi3164 Жыл бұрын
സൂപ്പർ 💚♥️
@jayanmp9920 Жыл бұрын
Super 👌 ❤❤❤
@sreejithva7343 Жыл бұрын
God bless u binu chetta🥰
@maheenh4987 Жыл бұрын
🔥🔥🔥🔥
@riyashameed9323 Жыл бұрын
ബിനുഭായ് ❤💋
@prasantharjunan7545 Жыл бұрын
Sari super video 👍👍👍
@abyantony7856 Жыл бұрын
Supper chechi
@riyashameed9323 Жыл бұрын
Athaanu തിരുമേനി manga ഉണ്ടാക്കിലെ അവടെ റിയുള് 💋❤ബിനു bhai anagane ആണ്
@keralaculturesvlog3260 Жыл бұрын
God bless tirumeni and 3 chattanmar
@simjokadavi427 Жыл бұрын
ബിനു ചേട്ടാ നിങ്ങൾ ആരുടെ വാക്കും കേൾക്കാൻ നിക്കണ്ട നിങ്ങളെ അറിയാവുന്നവർക്ക് അറിയാം നിങ്ങളുടെ കഴിവ് ഒറ്റ ദിവസം നിങ്ങളോടുള്ള പരിചയമുള്ള എങ്കിലും എനിക്ക് അറിയാം നിങ്ങളുടെ കഴിവ്
@sureshsura3875 Жыл бұрын
Poli episode
@santuiyer81 Жыл бұрын
❤ This episode
@atturahul4606 Жыл бұрын
കാലടി ബിനു 👌🏻👌🏻
@ramukunnambath Жыл бұрын
മോളെ നീ എന്റെ മകളാണ് ഒരു അച്ഛനായി എന്നെ കണ്ടാൽ മതി നല്ല പോസ്റ്റ് ആശംസകൾ❤