എൻ്റെ പേര്,ഗംഗ ചിത്തിര , കാള സർപയോഗം ഉണ്ട് ഇപ്പൊൾ 50 വയസ്സ് കഴിഞ്ഞു ഇതുവരെ നല്ല ജീവിതമില്ല എൻ്റെ വീടും വസ്തുവും എൻ്റെ സ്വന്തം സഹോദരി എടുത്തു വച്ചിരിക്കുന്നു അവൾക്ക് തിരിച്ചു തരാൻ മനസ്സ് തോന്നാൻ പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു അവർക്ക് കോടികണക്കിന് ആസ്തി ഉണ്ട് ,എനിക്ക് ഒന്നു പോലും ഇല്ല അവൾക്ക് എന്തു കിട്ടിയാലും തികയില്ല മഹാദേവൻ എന്നെ അനുഗ്രഹിക്കണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി🙏🙏🙏
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@ganga5273 Жыл бұрын
@@brahmanews നന്ദി തിരുമേനി🙏🙏🙏
@yadukrishnan3982 Жыл бұрын
എന്റെ ജാതകത്തിൽ കാള സർപ്പയോഗം ഉണ്ട്.എത്ര കഷ്ട പെട്ടാലും ധനം നിൽക്കില്ല. രോഗവും ഉണ്ടായിരുന്നു. ജ്യോൽസ്യനെ കണ്ടപ്പോൾ കാള ഹസ്തി യിൽ പോയി ഒരു പൂജക്ക് പറഞ്ഞു.. അതിനു പറ്റിയില്ലെങ്കിൽ നാഗർ ക്ഷേത്രത്തിൽ പോയി പൂജക്ക് കൊടുക്കാൻ പറഞ്ഞു. അത് ചെയ്തു..
@wasel55875 ай бұрын
എന്നിട്ട് വല്ല മാറ്റവും ഉണ്ടോ
@santhoshkumarm44383 ай бұрын
ഗരുഡപുരണം ഭക്തിയോട് വായിക്കണം.
@rajalakshmik203412 күн бұрын
ഒരു മാറ്റവും ഇല്ല,
@sobhanakwt499 Жыл бұрын
ഓം നമശ്ശിവായ. സർ എന്റെ വീട് പണി നിർത്തി ഇട്ടു അത് പൂർത്തീകരിക്കുവാൻ പുജയിൽ എന്നെയും കൂടി ഓർക്കണേ അത്തം നാൾ
@rajithkumar181028 күн бұрын
ഓം നമഃ ശിവായ 🙏🙏🙏🌹❤
@ajithakumaritk1724 Жыл бұрын
ഓം കാളഹസ്തീശ്വര നമശിവായ😊😊
@BabuN-rp5fj Жыл бұрын
Good sr
@sobhav390 Жыл бұрын
Thanks
@kalalal7518 Жыл бұрын
അതെ ... എന്റെ ഭർത്താവ് രോഹിണി 'കാളസർപ്പയോഗം ....ഒടുവിൽ കാളഹസ്തിയിൽ പോയി ..... പറഞ്ഞിട്ടെന്താ.... കഷ്ടകാലം നൂറിരട്ടിയായി കൂടി
@leenao.n302521 күн бұрын
Sir എന്റെ മോന്റെ jathakhathilum undu. Vishakham
@ajithakv9002 Жыл бұрын
താങ്ക്യൂ
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@user-rn4qu3ji7t Жыл бұрын
കാളസർപ്പയോഗം വളരെ അപകടകരമാണോ
@vidyavinodh5670 Жыл бұрын
@@brahmanews whatsup number onnu tharumo
@NishaMohan-qb9rv Жыл бұрын
1977 സെപ്തംബർ മാസം 8 എ എം, തിരുവാതിര നക്ഷത്രം, കാള സർപ്പ ദോഷം ഉണ്ടന്ന് ജ്യോതിഷ്യൻ പറഞ്ഞു പരിഹാരമായി കാളഹസതിയിൽ പോയി പൂജ നടത്തി. ഒരു മാറ്റവുമില്ല വിവാഹം ഇതു വരെ നടന്നിട്ടില്ല.
@wasel55875 ай бұрын
അയ്യോ ചേച്ചി ഞാൻ ജനിച്ചത് 81 ഇൽ ആണ് എനിക്കും ആ യോഗമുണ്ട്, ചേച്ചി സുന്ദരിയാണെങ്കിൽ ഞാൻ കെട്ടിക്കൊള്ളാം
@binduachu8135 Жыл бұрын
പ്രാർത്ഥിക്കണേ നക്ഷത്രം തിരുവാതിര 1982 എപ്രിൽ 1 പുലർച്ച 3 മണി ഒരു ജോബിനാണ്
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@manojmano5440 Жыл бұрын
Thankyou... 🙏🙏🙏🙏
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@geetha6079 Жыл бұрын
Geetha. Punartham. Midhunam. rasi. Kalasurpashabham. Please. pray. for. me
@ushababu62 Жыл бұрын
Sir നമസ്കാരം 🙏
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@kamalurevi7779 Жыл бұрын
അഭിനന്ദനങ്ങൾ
@girijamadhavan1014 Жыл бұрын
ശില്പ magrium 24. 10.1994 9.4 Pm amal ചതയം 12.14.1999 2. Pm എന്റെ മക്കളെ അനുഗ്രഹിക്കണം അവർക്ക് വേണ്ടി പ്രാർത്ഥിക്കണം
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@ranjithkprt2122 Жыл бұрын
തക്ഷ - തിരുവാതിര 2 / 12 / 2022 രതിക- രേവതി 27/ 3 / 1990 രഞ്ജിത് - രേവതി 20/ 1 / 1985 സാമ്പത്തിക പ്രയാസങ്ങൾ മാറുവാൻ പ്രാർത്ഥിക്കണെ
@vskitchen653 Жыл бұрын
Sir എന്റെ മകന്റെ നക്ഷത്രം pooruruttathi ആണ് അവനു കലാസർപ്പ യോഗം ഉണ്ട് എന്ന് പറഞ്ഞു അതിനുശേഷം എനിക്ക് മനസ്മദാനം ഇല്ല അങ്ങയുടെ വീഡിയോ കണ്ടപ്പോൾ കുറച്ചു ആശ്വാസം കിട്ടി
@ammusaju4144 Жыл бұрын
എന്റെ മകൻ സച്ചു 15 വയസ്സാകുന്നു.അവന് കാളസർപ്പദോഷമുണ്ടെന്നും അമേടയിൽ പോയി വഴിപാടുകഴിക്കണമെന്നും പറഞ്ഞു.ഗർഭാവസ്ഥയിലള്ളതാണെന്നും പറഞ്ഞു.തിരുമേനി ,കാളസർപ്പയോഗവും കാളസർപ്പദൊഷവും രണ്ടാണോ
@pushpadas4223 Жыл бұрын
Namaskaram sir
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@prameelasasikumar3551 Жыл бұрын
Pranamam sir
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@petersunil4903 Жыл бұрын
❤🙏🏻♥️ Om namah shivaya Om Shanti Om Hi sir namaste ♥️🙏🏻♥️
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@geethadinesan5134 Жыл бұрын
4.12.1986 പകൽ 11.22 വിവാഹം തടസ്സം എന്താണെന്ന് അറിയാൻ പറ്റുമോ
@ambikap7192 Жыл бұрын
പൂജയിൽ ചേർക്കണേ അംബിക പുണർതം
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@sathyamohan6801 Жыл бұрын
Om Namassivaya 🙏🙏🙏👍
@brahmanews Жыл бұрын
സർവ്വ വേദങ്ങൾക്കും സർവ്വശാസ്ത്രങ്ങൾക്കും സർവ്വ മന്ത്രങ്ങൾക്കും അതീതമായ പരാശക്തി ആയിട്ടുള്ള വാരഹിദേവിയിൽ വാരായി ദേവിയിൽ സർവ്വവും സമർപ്പിച്ച് ആത്മാർത്ഥമായിട്ടുള്ള പ്രാർത്ഥനയിൽ ഈ കലിയുഗത്തിൽ നമ്മൾ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവും എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ ഉണ്ടാവട്ടെ
@manojdas3272 Жыл бұрын
Namaskaram Mahadeva
@jayanramachandran5906 Жыл бұрын
Jayan uthram
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@jyothiajith-jp6zx3 ай бұрын
എന്റെ മകൾ രേവതി,27/07/2005 രാവിലെ 10.10, ജനിച്ചു, മത്സരം ഒക്കെ ഫസ്റ്റ് കിട്ടാൻ സാധ്യത ഉണ്ടായിട്ട് കൂടി സെക്കന്റ് ആയി പോവും, പല തവണ ആയപ്പോൾ ഒരു ജ്യോതിഷ് യെ പോയി കണ്ടു, അന്നേരം ആണ് അറിഞ്ഞത് കാള സർപ്പ യോഗം ആണ് എന്ന്, ഒന്നും നേടാൻ ആവില്ല, നഷ്ടം സംഭവം, ഇതിൽ എന്തെങ്കിലും മാറ്റം ഉണ്ടാവുമോ
@rajeshkraghavan9559 Жыл бұрын
രാജേഷ് പൂയം സ്മിത അവിട്ടം അഞ്ജന രോഹിണി അജിൻ അത്തം
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@lathadevi7359 Жыл бұрын
Namasthe sir
@MR_DRAGON10913 Жыл бұрын
ന മസ്ക്കാരoസർ ഓം നമശിവായ
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@ABHISHEKKUMAR-tp2pt Жыл бұрын
1977,,,11,,12,, എന്റെ പേര് സിന്ധു നാളെ അനിഴം എനിക്കും എന്റെ മകനും വേണ്ടി പ്രാർത്ഥിക്കണേ
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@beenasudharman5411 Жыл бұрын
Namasthe sir ❤
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@seemasuresh9199 Жыл бұрын
നമസ്കാരം 🙏തിരുമേനി അവിനാഷ് തൃക്കേട്ട 24/11/1995,6.45am കാളസർപ്പ ദോഷം ഉണ്ട് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏
@salilasadanand4548 Жыл бұрын
സന്ദീപ് അനിഴം dob 01/8/1990 വിവാഹം തടസം മാറി നല്ല ഒരു വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@mayakumari2083 Жыл бұрын
🙏🙏🙏സാർ, മായ അശ്വതി, കണ്ണൻ ചോതി, അനിൽകുമാർ ഉത്രം, 🙏🙏🙏🙏🙏sir
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@honeycombkitchen2386 Жыл бұрын
Vijayamma. Mulam
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@anithanair7550 Жыл бұрын
തിരുമേനി... കൂടുതൽ അറിയണം എന്നുണ്ട്..
@bijuabraham2827 Жыл бұрын
തിരുമേനി എന്നെയും കൂടി പുജയിൽ ഓർക്കണമേ, ബിജു ചതയം,28 ജനുവരി 1971, സമയം 11.15 പിഎം.
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@shyamhhhhhhhhhhhhhhhhhhhhhh Жыл бұрын
Sudhakaran പൂരം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ..... സ്വാമി..
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@SreejadalamD-og5rw Жыл бұрын
Njan chothi 47 ippo promotion list und ithuvare kittyila😢
@sumans6744 Жыл бұрын
ഞാൻ ചതയം ആണ് ഇപ്പോൾ 56 വയസായി ഇപോഴും ഉറക്കം ഇല്ല ടെൻഷൻ ആണ് ഈ പ്രയാസം മാറുമോ സർ
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@ushabindhu8798 Жыл бұрын
Akash Anizham prarthanayil cherkkanam thirumeni
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@jayanramachandran5906 Жыл бұрын
Pavithra pooruruttadhi
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@lekhaknair7563 Жыл бұрын
Sir ente nakshathram atham nallathuvarumo
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@sobhascreations2038 Жыл бұрын
എനിക്ക് 2019ൽ കാലാസർപയോഗം ഉണ്ടെന്നു പറഞ്ഞ് വെട്ടിക്കോട്ടു ക്ഷേത്രത്തിൽ പൂജ ചെയ്യ്പ്പിച്ചു hus അമ്മക്ക് അറിയാമെന്നു പറഞ്ഞ സ്വാമി പറഞ്ഞുവിട്ടതായിരുന്നു അന്ന്
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@uthamanamala59 Жыл бұрын
Uthratti. Uthaman. Makam. Priya
@neeshNair Жыл бұрын
❤❤❤❤❤ Namaste
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@sheejaramesh5247 Жыл бұрын
Ende brother , jithesh 04/01/77, Thiruvathira kalasarppayogam undo?prarthanayil ulpeduthanam thirumani.
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@sreedeviunnikrishnan7634 Жыл бұрын
15/6/2004 karthika nakshtram
@remyakk8101 Жыл бұрын
Sani and kethu onnichu vannal ndhelum dhosham undo?? Dhanuvil anu 4 house aayttanu varunnath please reply me
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@nishagnath6464 Жыл бұрын
നിഷ ഉത്രട്ടാതി നക്ഷത്രം ജോലിക്ക് വേണ്ടി prarthikkane
@devu733 Жыл бұрын
Maya pooradam 1985 chingam 10 oru govt job kittan prardhikkane
@abrahamitty8823 Жыл бұрын
❤
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@sanjum2647 Жыл бұрын
surjiluthratathiw❤.
@soubhagyamnair9589 Жыл бұрын
നമസ്കാരം സാർ🙏🙏🙏❤️
@brahmanews Жыл бұрын
നാം പൂജയിൽ ഓർക്കുന്നതായിരിക്കും ഓം നമശിവായ.കലിയുക ജ്യോതിഷൻ
@sasikumarsasikumar6343 Жыл бұрын
Rajitha pooram
@padmajamurali8576 Жыл бұрын
കാലസർപ്പ ദോഷം കെട്ടിയിട്ടത് പോലെ ഉള്ള ജീവിതം ആണ് തരുന്നത്
@bmeerapai4747 Жыл бұрын
Namaskaram Sami my son ispooram date of birth 1981 4. 15 April please pray for his carrier family thank you sir 🙏