കോടീശ്വരയോഗം വരും മുമ്പ് ഗൃഹത്തിൽ കാണുന്ന 10 ലക്ഷണങ്ങൾ,സമ്പന്നനാകും മുൻപ് കാണുന്ന 10 ലക്ഷണം

  Рет қаралды 146,400

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 385
@kalakkaran007
@kalakkaran007 Жыл бұрын
ആദ്യം തന്നെ ഇത് കേൾക്കുന്ന ആളുകളോട് കോടീശ്വര യോഗം എന്ന് ഒന്ന് ഇല്ല 😢 പിന്നെ പണം എന്ന് പറയുന്നത് ഒരു വസ്തു ആണ് അത് വന്നും പോയി വരും ..ഇൗ പറഞ്ഞത് എല്ലാം എന്റെ വീട്ടിൽ ഉണ്ട് തറവാട് ആണ് ..നന്നായി hardwork ചെയ്താൽ പണം ഉണ്ടാവും നന്നായി ജീവിക്കുക ആരെയും പറ്റികൻ നോക്കരുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@PKpk-or2oe
@PKpk-or2oe 5 ай бұрын
Hard work kondu mathram panakkaran avilla.
@GOPUAS
@GOPUAS 3 ай бұрын
@@kalakkaran007 ഞാൻ ഹാർഡ് വർക്ക്‌ ചെയ്യുന്നുണ്ട് അതിനുള്ള സാലറി മാസം കിട്ടുന്നുണ്ട് എന്നിട്ടും കഷ്ടപ്പാട് മാത്രം ഉള്ളു കിട്ടുന്നതിൽ കുറച്ചു പോലും സേവ് ചെയ്യാൻ പറ്റുന്നില്ല ഹോസ്പിറ്റൽ കേസ് അല്ലങ്കിൽ മറ്റു എന്തങ്കിലും രീതിയിൽ ക്യാഷ് ചിലവ് പിന്നെ കടം വാങ്ങേണ്ടി വരും
@ramdasayoki517
@ramdasayoki517 2 ай бұрын
😅.:
@AnilKumar-oq6pg
@AnilKumar-oq6pg Жыл бұрын
🙏ഹരി 🙏 എല്ലാവരുടെയും വീട്ടിൽ കോടിശ്വര യോഗം ഉണ്ടാകാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
അനിൽകുമാർ ജി നമസ്തേ സന്തോഷം -അങ്ങേക്കും ഈശ്വര കടാക്ഷം ലഭിക്കാൻ പ്രാർത്ഥിക്കാം
@Ayiravallimedia
@Ayiravallimedia Жыл бұрын
നാരായണൻ ജി നമസ്കാരം🙏😊 മനസ്സിനെ ശുദ്ധം ആക്കി വയ്ക്കുക തീർച്ചയായും ജീവിതത്തിൽ പുരോഗതി കൈവരുന്നതാണ്
@SumathiCP-be5tj
@SumathiCP-be5tj Ай бұрын
​@@AyiravallimediaNmaskaram Harikkutta❤❤
@kanal-sx9tl
@kanal-sx9tl 11 ай бұрын
എനിക്ക് എന്ന് വൈകുന്നേരം കുളികഴിഞ്ഞു വരുമ്പോൾ ശമ്പ്രാണി വാസന വന്നു കാരണം എന്താ പറയാമോ
@Ayiravallimedia
@Ayiravallimedia 11 ай бұрын
അതെല്ലാം ദൈവാധീനത്തിന്റെ ലക്ഷണമാണ്
@jayalakshmivlogs749
@jayalakshmivlogs749 Жыл бұрын
തിരുമേനി എനിക്കെ എംപ്ലോയമെൻറ്റിൽ നിന്നും കിട്ടിയ ജോലിയാണ് 6 മാസത്തേക്ക് എനിക്ക് ചെവിക്കു കേൾവിക്കുറവുണ്ട് 41% ആണ്. ഇനിയും 2 മാസം കുടെ ഉള്ളു. സ്ഥിരമായി ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി സതിലക പ്രശ്നം ഒത്തിരി ഉണ്ട്
@aswanisareesh2213
@aswanisareesh2213 Жыл бұрын
ഉവ്വ് എന്റെ വീട്ടിൽ പല്ലി മാത്രേ ഉള്ളു. കഷ്ടകാലം അല്ലാതെഇല്ല തിരുമേനി 😔😔😔എന്റെ തൃക്കേട്ട നാൾ ആണ്.35 വയസ് കഴിഞ്ഞു.സങ്കടം മാത്രേ ഉള്ളു 😔😔
@stylesofindia5859
@stylesofindia5859 Жыл бұрын
ഇതൊക്കെ ചുമ്മാതാണ് / എൻ്റെ ഒരു ബന്ധുവിന് 142 കോടി ഇറ്റാലിയൻ ലോട്ടറി ലഭിച്ചിരുന്നു അവിടെ ഇങ്ങനെ ഒന്നുമില്ലായിരുന്നു
@SarithasSari
@SarithasSari Жыл бұрын
Vishamikanda ellathinum oru time ond. Ellam nere aagum be positive
@pvs7723
@pvs7723 Жыл бұрын
വിഷമിക്കണ്ട കേൾക്കുമ്പോ സങ്കടം ഉണ്ട്. Sahayikan കൈൽ ഒന്നും ഇല്ല...നിങ്ങളുടെ വിഷമം മാറുവാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം
@KalaShanmughan-j9s
@KalaShanmughan-j9s 3 ай бұрын
ഒരു..കാര്യത്തിൽ..എനിക്ക്..അനുഭവം..ഉണ്ട്..വാടകയ്ക്ക്..കഴിഞ്ഞിരുന്ന..ഞങ്ങളുടെ..വീട്ടിൽ...രണ്ട്..കുഞ്ഞികിളികൾ..കൂട്. .വെച്ചു...അവ..മുട്ടയിട്ട്..കുഞ്ഞികിളികളുമായി,പറന്നു..പോയപ്പോഴേക്കും..ഞങ്ങൾക്ക്..സ്വന്തം..വീട്..വാങ്ങാൻ..ഭാഗ്യം..വന്നു..സത്യം..ആണ്,അന്ധവിശ്വാസങ്ങളെന്ന്..പറഞ്ഞ്. .നമ്മൾ..ചിലത്..തള്ളികളയുന്നു,പ്രകൃതി..തന്നെ..നല്ലതും,ചീത്തയും..ആയ..സൂചനകൾ..നമുക്ക്..തരുന്നുണ്ട്..നമ്മൾ..അത്..അറിയാതെ..പോകുന്നു
@rahdrasheed1428
@rahdrasheed1428 Ай бұрын
Njangalde kuttikal hospital ayi
@karthikaarun3051
@karthikaarun3051 Жыл бұрын
Njan oru vasthu vangan agrahikkunnu.ath pettennu thadasam illathe nadakkan enthanu cheyyendthu pls reply tharumallo
@universelover6120
@universelover6120 Жыл бұрын
Sir ende veetil ennale night moonga vannu..... Njan happy ayirunnu.... But oru channelil night moonga varunnathu doshananennu parajhu... Ende veetil moonga vannathu ende kudubathinu bhagyamayirikkunnu..... Agane njan viswasikkunnu...
@kannansnair007
@kannansnair007 Жыл бұрын
Bro ഇതൊക്കെ സ്ഥിരം ഉള്ളത് ആണ്, ഇത് വരെയും കടം മാത്രമേ ഉള്ളൂ... വരുന്ന cash എല്ലാം പലവഴിക്ക് പോകുന്നു 😔😔😔
@vandanaasvlog6629
@vandanaasvlog6629 Жыл бұрын
ജി,,, ഞാൻ ഒരു സ്വപ്നം കണ്ടു... ഗുരുവായൂർ കൃഷ്ണ വിഗ്രഹം സ്വപ്നം കണ്ടു.. പൂജാരി വിഗ്രഹം എടുത്തു എന്റെ അരികിൽ വന്നു, ഞാൻ അതിൽ തൊട്ട് പ്രാർത്ഥിച്ചു... ഇത് നല്ലത് ആണോ?? Pls rply
@Ayiravallimedia
@Ayiravallimedia Жыл бұрын
Yes
@cknidhin3664
@cknidhin3664 Жыл бұрын
🙏🙏
@seethalsoman5835
@seethalsoman5835 Жыл бұрын
mentalist anandhuvinte avatharanam pole thonunu
@reshmasubash223
@reshmasubash223 Жыл бұрын
Enik 29 vayasay .njn oru female anu maried anu oru monund .2 jolsyar paranju 2022 joli lefikkumennu urappayum joli akum ennu .ente time nallarhano chetta punartham naal anu .please oru reply tharu mikkavideoysilum njn mesage ayakkum pls oru reply tharu
@akhilnair9044
@akhilnair9044 Жыл бұрын
വീടു മുഴുവൻ പല്ലിയാണ് പൂജ മുറിയിൽ ഫോട്ടോ യ്ക്ക് പിറകിൽ ഇരിപ്പാണ്
@lathalathasudhakaran8371
@lathalathasudhakaran8371 Жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ നല്ലതുപോലെ മനസ്സിലാക്കിത്തണു. നന്ദി 🙏🙏🙏
@sajivijayan8843
@sajivijayan8843 Жыл бұрын
എന്റെ വീട്ടിൽ ഉപ്പൻ, കുയിൽ, ഒലഞ്ഞാൽ, മുങ്ങാ, പൂച്ച ഇവല്ലാം വരാനുണ്ട് വീടിന്റെ മുറ്റത്തു ഇല്ലിമുകളിൽ വിളക്ക് ക്കുകത്തിക്കുമ്പോ വരാറുണ്ട്
@stylesofindia5859
@stylesofindia5859 Жыл бұрын
ഗ്രാമ പ്രദേശമാണോ ?
@Klglitters
@Klglitters Жыл бұрын
മൂങ്ങയുടെ ഒച്ച കേട്ടാൽ കൃഷ്ണ.. കൃഷ്ണ.. എന്ന് ചൊല്ലും. അപ്പോൾ സൗണ്ട് നിൽക്കും... പാൽ തൂകിയാൽ കഷ്ടമാണെന്ന കരുതിയെ..
@swadhashukriya2700
@swadhashukriya2700 11 ай бұрын
ഇന്നലെ ഞങ്ങളുടെ വീട്ടിൽ ബെഡ്‌റൂമിൽ ഭിത്തിയിൽ മുകളിൽ കറുത്ത കടിക്കാത്ത ഉറുമ്പ് ഒരു കൂട്ടം പ്രത്യച്ചപ്പെട്ടു പിന്നെ കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ പിന്നെ ഒന്നും കാണാനില്ല
@geethagopinathanpillai9393
@geethagopinathanpillai9393 Жыл бұрын
One more thing snake. One Friday midnight one large snake came and make hissing sound produce to take my attention. I pray to Lord Shiva and said to him go .Then it become angry and produce hissing sound loudly.I take away my dogs.They are barking. That day I can't sleep. Next day morning my dogs are safe but the frogs in my pond are missing . After that incident our economic condition gradually changed. Now it is wonderful. So I confirmed it is the sign of Goddess Lakshmi Devi .19th of this month also a small snake is Present in our kitchen grill. Now I am waiting for the good things.
@hemamalinisreekumar6413
@hemamalinisreekumar6413 7 ай бұрын
Njan randu chittikku kodukkunnundu 3 masathinakam lafikkunnathinu enthelum cheyyan pattumo hema chathayam
@muruganr6575
@muruganr6575 Жыл бұрын
ഇപറഞ്ഞതിൽ. 2. കാരിയം. എൻ്റെ. വീട്ടിലും. ഉണ്ടായിട്ടുണ്ട്. പക്ഷേ. ദുരിതങ്ങൾ. അല്ലാതെ. എങ്ക്ക്ക്. ഇതുവരെ. നന്മ. ഒന്നും. തന്നെ. ഇതുവരെ. ഇല്ല
@sheejasuresh2526
@sheejasuresh2526 Жыл бұрын
Hariji angayide nave ponnayirikkette ente veettile kurachu day aaye nightile owlinte sabdum kelkkunnu ravile owl veettilekku nokkiyirikkunnu inne oru dog vayile theeta kadichu konde varunnathe kandu njan sthirum kanakadara sthothram prarthikkarunde ee arivukal parange thannathine nandhi hariji
@meenabiju536
@meenabiju536 Жыл бұрын
കറുത്ത ഉറുമ്പുകൾ ധാരാളം ഉണ്ട് തുടച്ചു കളഞ്ഞാലുമ്പോകില്ല
@remarajan1726
@remarajan1726 Жыл бұрын
🙏 കുരുവി ഒക്കെ നേരത്തെ കൂട് ഉണ്ടാകുമായിരുന്നു.. ഇപ്പോൾ ഇല്ല.. പക്ഷെ ഒരു മഞ്ഞക്കിളി എന്നും വൈകിട്ടു 5.30ഒക്കെ ആവുമ്പോ വന്നു ശബ്ദം ഉണ്ടാക്കും എന്നിട്ട് വീടിന്റെ വടക്കു ഭാഗത്തു ഒരു മരത്തിന്റെ കൊമ്പിലെ ഇരുന്നേ ഉറങ്ങുന്നേ നല്ലത് ആണോ ഹരിജി.. 🙏
@skylark3774
@skylark3774 Жыл бұрын
താങ്കൾ പറഞ്ഞ ഇതേ അനുഭവം എന്റെ വീട്ടിലും ഉണ്ട്‌. ഏകദേശം ഒരു വർഷമായി.മഞ്ഞക്കിളി ഇണയും കൂട്ടിയാണ് വരുന്നത്. വടക്കുഭാഗത്തു ഞാവൽ മരത്തിൽ ഇരുന്ന് ഉറങ്ങും
@Ayiravallimedia
@Ayiravallimedia Жыл бұрын
വളരെ നന്ദി😊🙏
@nadeerashannadeera2453
@nadeerashannadeera2453 Ай бұрын
Ente veettil moonga rathriyil vannu...kuzhappamundo rathri vannal
@NishaKannan-i1q
@NishaKannan-i1q Жыл бұрын
Njan edaku edaku naalikeram swopnam kaanunu ethil endhegilum soojanayano
@gouribabu552
@gouribabu552 Жыл бұрын
ഈ ചാനലിൽ ഏറ്റവും ഇഷ്ടം നമ്മൾ ഇടുന്ന മെസേജിന് മറുപടി തരുന്നതാണ് മോൻ പറഞ്ഞ കുറച്ച് ലക്ഷണങ്ങൾ എന്റെ അനുഭവത്തിൽ ഉണ്ട് ഇപ്പോൾ ഭയങ്കര ബുദ്ധിമുട്ടിൽ ആണ് ഇത് കണ്ടപ്പോൾ മനസിന് ഒരു സമാധാനം 🙏🙏❤️❤️
@Ayiravallimedia
@Ayiravallimedia Жыл бұрын
Don't worry ji 🙏
@jaseenajasi567
@jaseenajasi567 Жыл бұрын
Ente veedinte pani poortheekarikkan pattunnilla full mudakkam thanne entha chyya pls riply
@raichalrichard4056
@raichalrichard4056 Жыл бұрын
I am Christian lady.njn epoyum Shivan sopnm kanum ath eth kodh ann ariyo ?
@suneethysreedhar1742
@suneethysreedhar1742 Жыл бұрын
Ladies left hand Shukra mandal cow chinnam vannal reason
@suneethysreedhar1742
@suneethysreedhar1742 Жыл бұрын
Reply kandilla
@suneethysreedhar1742
@suneethysreedhar1742 Жыл бұрын
Reply onnum kanunnilla
@KalaShanmughan-j9s
@KalaShanmughan-j9s 3 ай бұрын
പല്ലി. .ചിലച്ചാൽ. .സത്യം..എന്ന്..എല്ലാവരും..പറയും..ഇനിമുതൽ..നിങ്ങൾ..ശ്രദ്ധിച്ചോ..ദോഷം..ആണ്..എന്റെ..അനുഭവം..ആണ്,ഉദാഹരണത്തിന്..നമ്മൾ..പഴനിയിൽ..പോകാൻ..പ്ലാൻ..ഇടുന്നു. .വീട്ടിൽ..ചർച്ച..ചെയ്യുമ്പോ.എപ്പോഴെങ്കിലും.പല്ലി ചിലക്കുന്ന..ശബ്ദം..കേട്ടാൽ..പോകാൻ..പറ്റില്ല..മുടങ്ങി.പോകും..അതു..പോലെ..എല്ലാ..കാര്യവും..നെഗറ്റീവ്..കമന്റ്‌..ഇടുന്നവർ..ഒന്ന്..ശ്രദ്ധിച്ചിട്ട്..പറയണേ...വർഷങ്ങൾ..ആയുള്ള...അനുഭവം..ആണ്
@rethik8230
@rethik8230 Жыл бұрын
ഇന്നലെ വെളുപ്പിന് ഞാൻ ഒരുപാട് മുല്ല പൂവ് കെട്ടിയ മാല തലയിൽ വയ്ക്കാൻ എന്റെ ഒരു സുഹൃത്തു സ്വന്തം പെട്ടി തുറന്നു ഒരുപാട് മുല്ലപ്പൂ മാല അതായത് ഞാൻ അതിശയിച്ചു പോയി അത്രയും പൂവ് കണ്ടു.... ആ ഒരു സ്വപ്നം ഇന്നലെ കണ്ടു.... അതിനേക്കാൾ അതിശയം ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ.... കാരണം ഇതിൽ പറയുന്ന ഒരു കാര്യം ആണല്ലോ 🤗.... 🥰🙆‍♂️🤭 അഞ്ച് വർഷമായി ഒരു കുറ്റവും ചെയ്യാതെ ജോലി നഷ്‌ടമായി കേസ് നടത്തി വലയുന്നു.... നല്ല പ്രാർഥനയിൽ ആണ്... ജീവിതം നിറയെ വെല്ലുവിളികൾ ആണ്... നിങ്ങളുടെ വീഡിയോ കൾ സ്ഥിരം കാണുന്നു.... സ്വപ്നം ഭലിക്കുന്നത് വരെ ആരോടും പറയരുത് എന്ന് ആണല്ലോ... ഭക്ഷേ ഇതിൽ ഒരു അതിശയം ഉള്ളതിനാൽ പറയുന്നു.... മാത്രമല്ല... ഭഗവാൻ തരാൻ ഉദ്ദേശിച്ചത് തരുക തന്നെ ചെയ്യും.... അത് കടുത്ത ദുഃഖം ആണെങ്കിലും.... അതല്ലാ സൗഭാഗ്യമാണെങ്കിലും... നല്ല ഭാഗ്യം ഉണ്ടാവാൻ പ്രാർഥിക്കുന്നു..... നീചഭംഗരാചയോഗം, കേമുദ്രയോഗം ഒക്കെ ഉണ്ട്... പക്ഷേ ഇതുവരെ ജീവിതം ദുരന്തം ആണ്.... 16-1-74 ജനനം. സ്വപ്നം പറഞ്ഞതിൽ എന്റെ ഭാഗ്യം പോവുമോ 😇🙏🙏🙏👆🥰🤗
@Rindhu87
@Rindhu87 2 ай бұрын
moonga veetil vannappol njan pedichu.ippol happy ayi.thank you
@blacklover0743
@blacklover0743 Жыл бұрын
രാത്രി ജോലി കഴിഞ്ഞു വന്ന് വാതിൽ തുറന്നപ്പോൾ വെളുത്ത പല്ലി മുന്നിൽ വീണു തറയിലേക്ക് എന്താവും ഇത് കൊണ്ട് അർത്ഥമാക്കുന്നത്..
@Ayiravallimedia
@Ayiravallimedia Жыл бұрын
പേടിക്കാൻ ഒന്നുമില്ല അതൊക്കെ നല്ലതാണ് എന്ന് മാത്രം മനസ്സിലാക്കിയാൽ മതി.
@sheebasudevan2780
@sheebasudevan2780 Жыл бұрын
എന്റെ മോളുടെ വിവാഹത്തിന് ആ വിശ്വമായ പൈസ കിട്ടാൻ പ്രാർത്ഥിക്കണേ
@shylasuresh3679
@shylasuresh3679 3 ай бұрын
പ്രാർത്ഥിച്ചാൽ കാശ് കിട്ടൂല
@sajitha483
@sajitha483 Жыл бұрын
ഈശാനാ കോണിൽ bathroom വന്നാൽ വീടിന് ദോഷമാണോ കടം വിട്ടു മാറില്ലേ മനസന്തോഷം കിട്ടില്ലേ. മറുപടി തരണേ ഹരി ജി 🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
ഈശാന കോൺ പൂജാമുറിയുടെ സ്ഥാനമാണ്
@15malini
@15malini Жыл бұрын
Exams , interview ezhuthi thalarnnu, joli kittunilla, bhayankara mosham bhagyama, enthengilum prayer paranju tharamo exam top cheyan?? ,
@sureshaami9550
@sureshaami9550 Жыл бұрын
വെള്ളി മൂങ്ങ ദേഹത്തു വന്നിരിക്കുന്നതായി സ്വപ്നം കണ്ടു. എന്തായിരിക്കും ഫലം ?
@rugminikutty1301
@rugminikutty1301 Жыл бұрын
Paniyeduthu paise undalo pattichitu veno saho
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
നല്ല അറിവ്, എല്ലാ അഭിപ്രായങ്ങൾക്കും മറുപടി തരുന്നത് വലിയ കാര്യം 🙏, താങ്ക്സ് 🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
👍🏻👍🏻🙏
@himasujith8852
@himasujith8852 Жыл бұрын
എന്റെ വീടിന് പുറകുവശത്ത് വാതിൽ ഇല്ല... ജന്നൽ ഉണ്ട്... അത് തുറന്നാൽ മതിയോ?
@Ayiravallimedia
@Ayiravallimedia Жыл бұрын
Yes
@MY_ART756
@MY_ART756 Жыл бұрын
ഞാൻ ജനിച്ചത് 1980 മകരം 29.....ഇംഗ്ലീഷ് മാസം ഏത് date ആണ്....നാൾ തൃക്കേട്ട
@addidevdev4066
@addidevdev4066 Жыл бұрын
കറുത്ത പൂച്ച വന്നു കയറിയാൽ എങ്ങനെ ആവും തിരുമേനി
@shaijinam8328
@shaijinam8328 Жыл бұрын
കൈ ചൊറിഞ്ഞിൽ പൈസ വരുമെന്ന് കുട്ടിക്കാലം മുതലേ കേൾക്കിറുള്ളതാണ്.ജി.എനിക്കിതുവരെ അങ്ങനെ ചൊറിച്ചിൽ വന്നിട്ടില്ല.വരുമായിരിക്കും.അല്ലേ😊
@sujathakv3751
@sujathakv3751 Жыл бұрын
ചില സ്ഥലങ്ങളിൽ പൈസക്ക് ചിലവെന്നും പറയും.
@Ayiravallimedia
@Ayiravallimedia Жыл бұрын
☺️☺️☺️🙏🙏🙏 ഷൈജിന ജി നമസ്കാരം😊😊😊🙏🙏🤭🤭🤭🤭
@Ayiravallimedia
@Ayiravallimedia Жыл бұрын
ഒരുപാട് ധനം കിട്ടട്ടെ
@sujithasanthosh6199
@sujithasanthosh6199 Жыл бұрын
Hi... Bro... Broyute videos kaanumbol manasinu samaadhaanam. Santhosham. Orupaad thanks. Entho oru positivity thonunnu broye kaanumbol.
@Ayiravallimedia
@Ayiravallimedia Жыл бұрын
വളരെ നന്ദി😊🙏
@layana.s5100
@layana.s5100 Жыл бұрын
നമസ്തേ 🙏🙏🙏 മൂന്ന് ലക്ഷണങ്ങൾ ഉണ്ട്. വീട്ടിൽ തുളസി ഉണ്ട് ഫ്രണ്ട് വശത്തു മതിൽ അരികെ ആണ് നിൽക്കുന്നത്.. ആ ഭാഗത്തു മതിലിൽ പല്ലിയെ കാണാറുണ്ട് 🙏🙏 അതുപോലെ കറുത്ത ഉറുമ്പ് കാണാറുണ്ട്. ഞാൻ വിളക്ക് കത്തിച്ചു നാമം ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ എവെടെന്നാണെന്നു അറിയില്ല ഒരെണ്ണം എപ്പോഴും എന്റെ ദേഹത്തുകൂടെ ഓടും... എന്നും വരും. 🙏🙏🙏.അതുപോലെ ഗൗളി ചിലക്കുന്നത് കേൾക്കാറുണ്ട്.... 🙏🙏🙏🙏ഉറുമ്പു ദേഹത്ത് കൂടി ഓടുന്നത് എന്നും വരും . അതു നല്ലതാണോ?
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@layana.s5100
@layana.s5100 Жыл бұрын
@@Ayiravallimedia 🙏🙏🙏
@geetapillai1819
@geetapillai1819 Жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി മോനേ 🙏
@sumacr6993
@sumacr6993 Жыл бұрын
വീട്ടിൽ കുറച്ചു നാളായി കറുത്ത ചുള്ളൻ ഉറുമ്പ് കാണുന്നു.ഞാൻഅതിനെകൊല്ലാൻശ്രമിക്കുന്തോറുംകൂടികൂടിവരുന്നു.
@stylesofindia5859
@stylesofindia5859 Жыл бұрын
കൊല്ലരുത്
@gchithra1966
@gchithra1966 3 ай бұрын
ഒരു സംശയം ഉണ്ട്, അതിരാവിലെ വീടിന്റെ മുൻവത്തിലാണോ പിൻവാതിലാണോ ആദ്യം തുറക്കേണ്ടത്? ഞാൻ മുൻവാതിൽ ( കിഴക്കോട്ടു ) ആണ് ആദ്യം തുറക്കുന്നത്. പിൻവാതിൽ തെക്കോട്ടാണ് തുറക്കുന്നത്.
@LawandLife
@LawandLife Жыл бұрын
ഫ്ലാറ്റുകളിൽ താമസിക്കുന്നവർ മെയിൽ ഡോറിനു വെളിയിൽ ആയിട്ടായിരിക്കും shoe rack വെക്കുന്നത് .... ഇത് ഐശ്വര്യ കേടാണെന്നു പറയുന്നു ... ചെരുപ്പുകൾ അകത്തു വെക്കാനും താല്പര്യം ഇല്ല ... എന്തു ചെയ്യും
@rehnamaadhu1466
@rehnamaadhu1466 Жыл бұрын
കിണറ്റിലെ വെള്ളത്തില്‍ പല്ലി chathukidannal എന്തേലും ദോഷം ഉണ്ടോ.
@Ayiravallimedia
@Ayiravallimedia Жыл бұрын
ഉണ്ട് - ഇറച്ച് ശുദ്ധമാക്കു
@sreekalakala5859
@sreekalakala5859 4 ай бұрын
Enthinanu veruthe. Manushyane franthakkunnathu
@viswambharanva5191
@viswambharanva5191 10 ай бұрын
Hello Mone, നമ്മൾ രാവിലെ എഴുന്നേറ്റ് ആദ്യം തുറക്കേണ്ട വാതിൽ പിരകുവസത്തെതാണ് അല്ലെ.ഇത്രയും നാൾ മുൻവശത്തെയാണ് തുറന്നിരുന്നത്. പോസിറ്റീവ് ഊർജം പിറകിൽ നിന്നും മുൻവശത്തെക്ക് പ്രവഹിക്കും എന്നതാണോ ഇതിൻ്റെ ശാസ്ത്രീയ വശം.ഒന്ന് വിശദീകരിക്കാമോ മോനെ
@ShobinMathew-fi8xc
@ShobinMathew-fi8xc 3 ай бұрын
❤lakshmi devi shibin nte veedu pani nadknme ❤
@akhilathushara9833
@akhilathushara9833 Жыл бұрын
ആദ്യം പറഞ്ഞ രണ്ട് കാര്യങ്ങളും വർഷങ്ങൾക്ക് മുൻപ് ഞങ്ങൾക്ക് അനുഭവപ്പെട്ടതാണ് ആ സമയത്ത് ഞങ്ങൾക്ക് ഉണ്ടായ ദുരിതങ്ങൾ 😭ഓർക്കാൻ പോലും കഴിയില്ല അത്രയ്ക്ക് അനുഭവിച്ചു മരണം പോലും നടന്നു 😢😢😢പച്ചവെട്ടിൽ വീട്ടിൽ വരുന്നതും നല്ലതാണെന്നു കേട്ടിട്ടുണ്ട് അതും ഈ കഷ്ടകാല സമയത്താണ് വന്നത്.... അത്രയ്ക്കും അനുഭവിച്ചു ഞങ്ങളുടെ കുടുംബം 😢🙏🏻🙏🏻🙏🏻എന്റെ അനുഭവം പറഞ്ഞതാണ്
@Ayiravallimedia
@Ayiravallimedia Жыл бұрын
തീർച്ചയായും അതൊരു തെറ്റായ അറിവാണ്🙏🙏🙏
@kk-lw4kc
@kk-lw4kc Жыл бұрын
പല്ലി കൂടുതലായാൽ വെറുതെ വീടും മുഴുവൻ തൂറി നശിപ്പിക്കും എന്നെ ഉള്ളൂ അല്ലാതെ ഈ പറഞ്ഞ ഒരു കാര്യവും ഉണ്ടാവുന്നു തോന്നുന്നില്ല പിന്നെ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ അത് വാരിയവായിലിട്ട് ചവയ്ക്കുകയും ചെയ്യും പിന്നെ ആശുപത്രിയായി പൈസ ചെലവായി. അപ്പോൾ പല്ലിയ കൊണ്ടുള്ള ഐശ്വര്യം👌🤣🤣🤣🤣
@Ayiravallimedia
@Ayiravallimedia Жыл бұрын
കുട്ടികളെ ശ്രദ്ധിക്കാൻ സമയമില്ലാഞ്ഞാൽ ഇതു മാത്രമല്ല പല പ്രശ്നങ്ങളും ഉണ്ടാകും 😊🙏 ചൈനയിൽ നടന്ന ഓപ്പറേഷൻസ്പാരോയെക്കുറിച്ച് അറിയില്ലേ - വിളവ് നശിപ്പിക്കുന്നത് കുരുവികൾ ആണ് എന്ന ധാരണയിൽ കുരുവികളെ കൂട്ടത്തോടെ കൊന്നൊടുക്കി ......കുരുവികൾക്ക് വംശനാശം വന്നതോടുകൂടി കീടങ്ങൾ വർദ്ധിച്ചു .....ചൈന വലിയ ക്ഷാമത്തിലേക്ക് കൂപ്പുകുത്തി .... അതുപോലെ പല്ലികൾ ഗൃഹത്തിൽ ഉണ്ടെങ്കിൽ ക്ഷുദ്ര പ്രാണികളെ നിർമ്മാർജ്ജനം ചെയ്യും ...... അതിലൂടെ ഒരുവിധം എല്ലാ അസുഖങ്ങളും പിടിപെടുന്നതിൽ നിന്ന് രക്ഷനേടാം. പല്ലികളുമായി ബന്ധപ്പെട്ടുള്ള അറിവുകൾ പൂർണമായി ചാനലിൽ കൊടുത്തിട്ടുണ്ട് അത് കണ്ടു മനസ്സിലാക്കാം .....അപ്പോൾ മനസ്സിലാകും എവിടെയൊക്കെയാണ് പള്ളിയുടെ പ്രസൻസ് ഉണ്ടാകേണ്ടത് എന്ന്🙏🙏🙏🙏അപ്പോൾ ഈ തെറ്റിദ്ധാരണ മാറും
@kk-lw4kc
@kk-lw4kc Жыл бұрын
. അല്ലാതെ വീട്ടിൽ കയറി വരുന്ന എലിനെ പാമ്പിനെയും പഴുതാരയും തേള്. ഇതിനെയൊന്നും ഈ പല്ലി ഒരു ചെയ്യത്തില്ല ഹരിയേട്ടാ.. ചെറിയ പാറ്റ. പുറത്തെ ലൈറ്റിന്റെ അടുത്ത് വന്നിരിക്കുന്നത്. ചെറിയ പ്രാണികൾ നമ്മൾക്ക് വലിയ ഉപദ്രവവും ഇല്ലാത്ത ജീവികളാണ് ഇത് തിന്നുക എന്തിന് വീടുകളിൽ ചിലന്തി വല കെട്ടിയാൽ അതിനെ പോലും ഈ പല്ലി ഒരു ചുക്കും ചെയ്യുന്നില്ല അതെല്ലാം നമ്മൾ വേണമെങ്കിൽ അടിച്ചു വൃത്തിയാക്കണം അപ്പോഴാണ് ഈ പല്ലിയുടെ പോക്രിത്തരം കൂടി.. ശ്രദ്ധിക്കണമെന്ന് പറയാൻ ഇപ്പോൾ നമ്മളെപ്പോലുള്ള പാവങ്ങൾക്ക് ജോലി ചെയ്താലല്ലേ ജീവിക്കാൻ പറ്റുകയുള്ളൂ അല്ലാതെ പല്ലിതൂറുന്നതും നോക്കി അതിന്റെ അടിയിൽ കൂടും പിടിച്ചു കൊണ്ടിരിക്കാൻ പറ്റുമോ. എനിക്ക് പല്ലി എന്ന് പറയുന്ന സാധനം അത്ര ഗുണമുള്ള സാധനമായിട്ട് തോന്നിയിട്ടില്ല.. ഈ പല്ലിയൊക്കെ അതിലെ എങ്ങനെ നടക്കട്ടെ എന്ന് വിചാരിച്ചാൽ.. ഇതിന്റെ തീട്ടം തൂത്തുവാരാൻ നമ്മുടെ വിലപ്പെട്ട സമയം കളയേണ്ടി വരും ചില സമയം കറണ്ടിന്റെ അടുപ്പിന്റെ മണ്ടയ്ക്ക് ഫ്രിഡ്ജ് ഉണ്ടെങ്കിൽ അതിന്റെ മണ്ടയ്ക്ക്. ഏതെങ്കിലും പാത്രം കഴുകി വച്ചാൽ അതിനകത്ത് എല്ലാം വൃത്തികേടാക്കി. ഈ അവസരത്തിൽ അടുക്കളയിൽ പണിയെടുക്കുന്ന പെണ്ണുങ്ങൾ തന്നെ പറയും ഇതിനെ ഒക്കെ തല്ലിക്കൊല്ലണം എന്ന് കണ്ടാൽ
@sanu3536
@sanu3536 Жыл бұрын
എന്റെ ജീവിതത്തിൽ ധനപരമായി ഉയർച്ച ഉണ്ടാകുമോ എന്ന് അറിയില്ല കുറച്ച് വർഷംകൊണ്ട് കടത്തിൽമുങ്ങി എന്റെ നാൾ പൂരാടം.....
@SmithaSunil-y7t
@SmithaSunil-y7t 2 ай бұрын
Rathri munga veettil vannal dhoshamano
@adithyagamer7305
@adithyagamer7305 Жыл бұрын
നമസ്കാരം മോനേ 🙏🙏🙏 എന്തേ വൈകിപ്പോയി.. ഇന്നലെ വിളക്ക് തിരിയെക്കുറിച്ച് പറഞ്ഞില്ലേ ഞാൻ ദൃഷ്ടി ഗണപതിയെ വാങ്ങാൻ ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്നു..പക്ഷേ അതിനെക്കുറിച്ച് ഇതുവരെ കേട്ടിട്ടെ ഇല്ലായിരുന്നു ഞാൻകരുതി അത് മാന്ത്രിക ന്മാർക്ക് ഉള്ളതായിരിക്കുമെന്ന് ഇനി വാങ്ങും നാട്ടിലെ ഓർമ്മകൊണ്ട് എനിക്ക് വല്ലാത്ത വിഷമമാണ് മോനേ ഞാൻ ഫോട്ടോ ഇല്ലാതെ ഇവിടുന്ന് ജപമാല കൊണ്ട് മൂല മന്ത്രം ചെല്ലുമ്പോഴും കണ്ണനും ഗണേശനുമൊക്കെ എന്നെ കണാതെ കരയുന്നതായി എനിക്ക് ഫീല് ചെയ്യുക യാണ്. ഞാൻ ചെയ്യുന്നതുപ്പാലെ രണ്ട് നേരവും വിളക്ക് കത്തിക്കുകയും കാക്കയ്ക് ഭക്ഷണമൊക്കെ ഉണ്ടാക്കി കൊടുക്കുകയുമൊക്കെ ഭർത്താവ് ചെയ്യുന്നുണ്ട് എങ്കിലും വിഷമം തന്നെ... എല്ലാ വിധ നൻമകളും ആയുരാരോഗൃ സൗഖൃങ്ങളും നൽകാൻ ദൈവത്തോട് പ്രാത്ഥിക്കുന്നു.....
@Ayiravallimedia
@Ayiravallimedia Жыл бұрын
😊😊😊🙏🙏 വിഷമിക്കേണ്ട കാര്യമൊന്നുമില്ല
@patreciamorais2226
@patreciamorais2226 Жыл бұрын
Njan almost day elephant ne dream kanum but till now 35years old I am so unlucky
@aavaniavittammedia3391
@aavaniavittammedia3391 8 ай бұрын
ഇതൊക്കെ വെറുതെയാണ് bro.. എന്നാൽ ഞാൻ എന്നെ കോടീശ്വരൻ ആയേനെ... ഇതൊക്കെ വർഷങ്ങൾക്ക് മുമ്പെ നടന്നതാണ്... ജാൻ ഇന്നും പഴയതുപോലെ തന്നെ
@lakshmirajan7195
@lakshmirajan7195 Жыл бұрын
Orupad kadagao ellam und enthankilm. Oeu pariharam indo
@radhasugumaran4992
@radhasugumaran4992 4 ай бұрын
ദൈവം വിധിക്കപ്പെട്ട വർ ആരൊക്കെ അവർക്കു കോടിശ്വര നായി ഭാഗ്യം കിട്ടുന്ന ത് എല്ലാർക്കും അങ്ങനെ ഉണ്ടെങ്കിൽ ഈ ലോകം ഇട്ടേക്കില്ല്യ ആളുകൾ ദൈവം ത്തെ വിളിക്കില്ല പ്രാർത്ഥിക്കില്യ
@unnikrishnan1725
@unnikrishnan1725 Жыл бұрын
വിട്ടിന്റെ ചൂ മര് മൂഴുവൻ ഗ്യ വിളി ആണ്
@kunjuthampikunjuthampi2939
@kunjuthampikunjuthampi2939 Жыл бұрын
നമ്മുട ജീവിതത്തിലെ നമുക്ക് വരേണ്ടുന്ന ഭാഗ്യയോഗം മറ്റൊരാൾക്ക് ചവിട്ടിപിടിക്കാൻ കഴിയും എന്നുപറയുന്നത് ശരിയാണോ.? ഉണ്ടെങ്കിൽ അതിനു എന്താണ് പരിഹാരം എന്ന് പറയാമോ..
@sarithacheeru4447
@sarithacheeru4447 Жыл бұрын
പൂജാമുറിയിൽ നിറയെ കറുത്ത ഉറുമ്പ് ഉണ്ടാകുന്നു
@Ayiravallimedia
@Ayiravallimedia Жыл бұрын
😊🙏
@sobhanasobhana8756
@sobhanasobhana8756 Жыл бұрын
സന്ധ്യയ്ക്ക വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്ന സമയത്ത തെക്ക് വശത്തും പടിഞ്ഞാറ് വശത്തും കൃത്യമായ സമയത്ത് പല്ലി ചിലക്കുന്നു. എന്താണ് ഫലം ഒന്നു പറയാമോ
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏
@GangaGanga-db3sb
@GangaGanga-db3sb Жыл бұрын
ദിവസവും ജോലി ഉണ്ട് പക്ഷെ എത്ര വരവ് ഉണ്ടായിട്ടും ഒന്നും നിൽക്കുന്നില്ല കൊണ്ടുവരുമ്പോൾ തന്നെ അത് ചിലവായി പോകുന്നു എങ്ങനെ നമ്മൾ ഇത്തിരി എങ്കിലും കരുതി വച്ചാൽ അപ്പോൾ ഏതെങ്കിലും തരത്തിൽ അത് ചിലവായി പോകുന്നു എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരുമോ 🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
ധാരാളം പരിഹാരം ചാനലിൽ ഉണ്ട്
@saimonpl2233
@saimonpl2233 Жыл бұрын
ഇന്നലെ വീട്ടിൽ വലിയ കറുത്ത ഉറുമ്പ് രാത്രി രണ്ടു മൂന്നെണ്ണം വന്നു...... എന്തായിരിക്കും bed റൂമിൽ... പറഞ്ഞു tharumo
@umavs7802
@umavs7802 Жыл бұрын
തിരുമേനി നന്ദി 🙏🙏🙏 എന്റെ വീട്ടിൽ പല്ലിയും, കട്ടുറുമ്പും ധാരാളം ഇപ്പോൾ ഉണ്ട്
@Ayiravallimedia
@Ayiravallimedia Жыл бұрын
വളരെ നന്ദി😊🙏
@oshovlog3367
@oshovlog3367 Жыл бұрын
വീട്ടിൽ പ്രാവിനെ വളർത്തുന്നതിൽ എന്ധെങ്കിലും പ്രശ്നം ഉണ്ടോ
@leelammajose8479
@leelammajose8479 Жыл бұрын
വാശികരണത്തിനുള്ള തന്ത്രം പറഞ്ഞു തരുന്നുണ്ടല്ലോ അതുപോലെ നമുക്ക് ദോഷമായവരെ അകറ്റാനുള്ള വിദ്യ കൂടി പറയാമോ. ഫോൺ നമ്പർ തന്നാൽ ഒന്ന് വിളിക്കാമായിരുന്നു
@Ayiravallimedia
@Ayiravallimedia Жыл бұрын
Sorry
@ashinasanish7109
@ashinasanish7109 Жыл бұрын
veetinte ullil mooga kerivannu nallathano
@renjimashiju6923
@renjimashiju6923 Жыл бұрын
പ്രാർത്ഥിക്കണം hari g
@smithsundeepsandeep6566
@smithsundeepsandeep6566 Жыл бұрын
Harikrishnan thiruvathira Yadukrishnan pururoottathi Smitha utruttathi Prarthanayil njangaleyu ulpeduthane
@Ayiravallimedia
@Ayiravallimedia Жыл бұрын
☺️🙏🙏
@anamikaandanashwar9483
@anamikaandanashwar9483 Жыл бұрын
ഹരിജി ഞങ്ങൾക്ക് വലിയ സാമ്പത്തികം ഒന്നുമില്ല സാധാരണക്കാരാണ് പക്ഷെ ഇപ്പോൾ വീട്ടിൽ ഒരുപാട് പല്ലികളെ കാണുന്നു നിരന്തരം ചിലയ്ക്കുന്നു ചില സമയത്ത് മൂന്ന് പല്ലികളെ ചേർന്നും കാണുന്നു, മൂങ്ങയുടെ ശബ്ദവും രാത്രി കേൾക്കാറുണ്ട് ഇവാ ശുഭമാണോ
@manasamanav
@manasamanav Жыл бұрын
കരിഞ്ചോനൻ ധാരാളം ഉണ്ട് പക്ഷേ പണം മാത്രം ഇല്ല ഇപ്പോ പണിയും കുറവാണ് ദാരിദ്ര്യം വന്നു തുടങ്ങി ചെന്ന് തൊടണതെല്ലാമേ നഷ്ടത്തിൽ
@Ayiravallimedia
@Ayiravallimedia Жыл бұрын
Okay
@pdilna696
@pdilna696 Жыл бұрын
ഇന്ന് കാലത്ത് എന്റെ വരാന്തയിൽ തൂക്കി ഇട്ട ചെടി ചട്ടിയിൽ പക്ഷി 3 മുട്ട ഇട്ടിട്ടുണ്ട്🌟🌟🌟🌟
@Ayiravallimedia
@Ayiravallimedia Жыл бұрын
ഹായ് ചേച്ചി അടിപൊളി
@binduvarghese8200
@binduvarghese8200 Жыл бұрын
ഹരി.. മോനെ ഇത്ര ക്ഷമയോടെ പറഞ്ഞ് മനസ്സിലാക്കി തന്നതിന് നന്ദി..🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@divyajayendran2732
@divyajayendran2732 Жыл бұрын
പല്ലികൾ വീട്ടിൽ ഉണ്ട്. പക്ഷെ അത് വല്ലപ്പോഴുമേ ശബ്‌ദിക്കൂ. കരിംചോനൻ ഉറുമ്പ് എന്റെ അടുക്കളയിൽ സ്ഥിരമായി ഉണ്ട്. വെളുത്ത പൊടി പോലുള്ള ഒന്നുമായാണ് യാത്ര. മുത്തശ്ശി പറഞ്ഞിട്ടുള്ളത് അതിന്റെ മുട്ടയാണെന്നു. ഇന്നും ഉണ്ടായിരുന്നു. 🤝🤝
@Ayiravallimedia
@Ayiravallimedia Жыл бұрын
Good
@nsjayasreensjayasree6380
@nsjayasreensjayasree6380 Жыл бұрын
റ🙏🙏🙏🙏🙏🌄🌅🌅🌹💕🔥 സാർ വീട്ടിൽ പൂജാമുറിയിൽ ഒന്നില് കൂടുതൽ കൃഷ്ണ വിഗ്രഹം വെയ്ക്കുന്നതിൽ ദോഷം ഉണ്ടാ?
@Ayiravallimedia
@Ayiravallimedia Жыл бұрын
No problem
@Queenoftheuniversemother
@Queenoftheuniversemother Жыл бұрын
തേൻ കുരുവി കൂട് കൂട്ടി മുട്ടയിട്ട് വിരിഞ്ഞു പക്ഷെ കുഞ്ഞ് കുരുവി ചത്തുപോയി എന്തെങ്കിലും പ്രശ്നം ഉണ്ടോ? റിപ്ലെ തരുമോ?
@shaijinam8328
@shaijinam8328 Жыл бұрын
നല്ല കാര്യങ്ങൾ സംഭവിക്കുന്നതിനു മുൻപ് ചില നല്ല നിമിത്തങ്ങൾ ഉണ്ടാകും എന്നത് സത്യമാണ്.അതുപോലെ ആപത്തുകൾ വരുന്നതിനു മുൻപ് ചില ദുർനിമിത്തങ്ങളും വരാം.ഇതെല്ലാം അനുഭവങ്ങൾ തന്നെയാണേ.
@Ayiravallimedia
@Ayiravallimedia Жыл бұрын
തീർച്ചയായും -
@radhasugumaran4992
@radhasugumaran4992 4 ай бұрын
നല്ലനല്ല അറിവ് പറഞ്ഞു തരുന്നതിനു തിരുമേനിക്ക് ഒരായിരം ആയിരം നന്ദി പറയുന്നു
@divyamolpg8351
@divyamolpg8351 11 ай бұрын
Thank you God bless you thirumeny 👍
@chandrikachandru4648
@chandrikachandru4648 Жыл бұрын
എന്റെ വീട്ടിലും ധാരാളം കറുത്ത വലിയ ഉറുമ്പ് ചെറിയ ഉറുമ്പും താമസിച്ചുവരുന്നു സന്ധ്യ സമയത്താണ് ഇവർ പുറത്തിറങ്ങാറ്
@Ayiravallimedia
@Ayiravallimedia Жыл бұрын
Good
@sheela212
@sheela212 Жыл бұрын
Om Sreemahalakshmiye Namaha 🙏🙏🙏Ethilparanjtheallam njangaku Anubhavamanu . sathyamanu 👍👌Lakshmideviude Anugraham njangalku devi nalkunnundu 🙏🙏🙏🙏🙏🌹🌹🌹🌹🌹Lakshmi devi ellabhakthanmareyum Anugrahikkatte 🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
വളരെ നന്ദി😊🙏
@ganapathysundharam9900
@ganapathysundharam9900 Жыл бұрын
Ishdam ❤❤❤❤❤❤
@manjushaajithkumar5659
@manjushaajithkumar5659 Жыл бұрын
തെക്ക് ദർശനം ആയിട്ടാണ് വീട്. അപ്പോൾ കിഴക്ക് ഭാഗത്തെ ജനൽ ആണ് തുറക്കുന്നത്. അതിനു ശേഷം ആണ് മുന്നിലെ വാതിൽ തുറക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ
@Ayiravallimedia
@Ayiravallimedia Жыл бұрын
No problem
@Jayavinod687
@Jayavinod687 Жыл бұрын
Bayankara palli aanu .yes karutha urumpu undu kuruvi varum moonga varum
@sulekhamenon3588
@sulekhamenon3588 Жыл бұрын
മൂങ്ങയെ എനിക്ക് ഇഷ്ടമാണ്, ഇവിടെ പാർക്കിൽ വൈകുന്നേരം സമയം കാണാറുണ്ട്. വീട്ടിൽ വളർത്താമോ?
@godzon1034
@godzon1034 Жыл бұрын
ആൾക്കാരെ പിടിച്ചുനിർത്താൻ എന്തെല്ലാം പറയുന്നേ... ഈ പറയുന്ന സാധനങ്ങൾ എല്ലാ വീട്ടിലുള്ളതാണ് 😄😄
@yesodhacpyesodha690
@yesodhacpyesodha690 Жыл бұрын
Namaskaram. Harisir. Ente. Makalkuvendi. Onnu. Prarthikkanam. Oruveedu. Undavanum. Jeevithathil. Orupadupresnnangalanu. Orusamadhanavum. Illaprarthanayil. Ulpeduthane.
@Ayiravallimedia
@Ayiravallimedia Жыл бұрын
തീർച്ചയായും
@roythampan3193
@roythampan3193 Жыл бұрын
ചേട്ടാ എന്റെപേരെ റോയ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എനിക്ക് ഒരുപാട് കടം ഒണ്ട് എല്ലാം മാറിപോകാൻ
@Ayiravallimedia
@Ayiravallimedia Жыл бұрын
Sure...
@jomonkutty3469
@jomonkutty3469 Жыл бұрын
Wastages Also I will put in my home.
@gangark6034
@gangark6034 Жыл бұрын
Sandyayku vilaku koluthumbol sitoutil palli chilakarund poojaroomil stiram randuperund photosinadiyil maranjirikem Hariyude vedio kandathinusesham njan palliye oodikkarilla ❤
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@Binu0505
@Binu0505 Жыл бұрын
ഒരു episode ആക്കി മിടുക്കൻ. ഒന്നും നടക്കില്ല. എല്ലാം കണ്ടു 100% ഒന്നും നടക്കില്ല
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏🙏🙏
@shymaanu2138
@shymaanu2138 Жыл бұрын
നല്ല അറിവുകൾ ഹരിജി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@Ayiravallimedia
@Ayiravallimedia Жыл бұрын
വളരെ നന്ദി😊🙏
@jomonkutty3469
@jomonkutty3469 Жыл бұрын
Okay so I didn't clean my home 100%
@sarasammakk4519
@sarasammakk4519 Жыл бұрын
ഞങ്ങളുടെ വീട്ടിൽ ഒരാൾ ഒരു അലങ്കാര മത്സ്യത്തെGift ആയി തന്നു.. എന്താണ് അതിൻ്റെ ഫലം??
@ammaamma-mv8xn
@ammaamma-mv8xn Жыл бұрын
Najan dhivasavum katrencholanu kurrachu panjasara ittu kodukkunnudu❤❤❤❤❤❤
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,8 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 44 МЛН
വളരും തോറും ആയുസ്സ് കുറക്കുന്ന ചെടികൾ
10:38
ക്ഷേത്ര പുരാണം
Рет қаралды 107 М.
ഇനി കരയേണ്ടി വരില്ല കണ്ട ശനി തീർന്നു
8:50
ക്ഷേത്ര പുരാണം 2.0
Рет қаралды 9 М.