ആരെക്കുറിച്ചും എന്തും പറയാമെന്നുള്ള ധാരണ മാറ്റിയെടുക്കാൻ ഇങ്ങനെ തന്നെ ചെയ്യണം 🤝❤️
@jbitv Жыл бұрын
❤️❤️
@tatetalksbyandrew Жыл бұрын
ആരെക്കുറിച്ചും എന്തും അല്ല കാലഹാരണപ്പെട്ട വിക്കിപീഡിയ data സ്വന്തം content എന്നരീതിയിൽ... മണ്ടത്തരത്തിന്റെ മെമ്പോടി ചേർത്ത് അവതരിപ്പിക്കുബോൾ അതിലെ മണ്ടത്തരത്തെ ചൂണ്ടിക്കാണിക്കുന്നു.. അതു ഇത്രയും വലിയ തെറ്റാണോ?
@prakrithi356 Жыл бұрын
@@tatetalksbyandrew നമ്മൾ കാണുന്ന ഒരു വിഡിയോയിൽ നമുക്ക് യോജിക്കാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടെങ്കിലോ, മണ്ടത്തരങ്ങൾ ആണ് എന്ന് തോന്നിയാലോ ചൂണ്ടികാണിക്കാം, ഒരു തെറ്റുമില്ല, പക്ഷെ അങ്ങിനെ ചൂണ്ടി കാണിക്കുമ്പോൾ മാന്യമായി അത് പറയാൻ പഠിക്കണ്ടേ?? എല്ലാവരും ഉപയോഗിക്കുന്ന ഒരു social media platform ൽ അദ്ദേഹം ഇടുന്ന videos താങ്കൾ കണ്ട് കാണുമല്ലോ, അതിൽ ഒരു തെറ്റും ഇല്ല, mass ആണെന്ന് ആണോ താങ്കളുടെ അഭിപ്രായം??? ഒരു തർക്കത്തിന് അല്ല, താങ്കളുടെ കാഴ്ചപ്പാട് എന്താണെന്നു അറിയാൻ വേണ്ടി മാത്രം...
@Priiiiiiiyaaa Жыл бұрын
@@tatetalksbyandrew pand aaro undaakiya oru lipi upauogich aaro undaakiya phonum keyboard um vach naatukaarkk motham kaanunna reethiyil vivaramillayma shardikkunnath pinne shariyaan enn aano chettaa parayunnath🤭🤭
@jbitv Жыл бұрын
@മാത്തൻ , ഫ്രഷ് ഫ്രഷ് ഫ്രഷേയ് 😂
@Seenreact Жыл бұрын
social mediayil വന്ന് മറ്റുള്ളവരെ harass ചെയ്യുന്നവർക്കുള്ള ഒരു warning ആണ് 👏👏
@jbitv Жыл бұрын
❤️
@The_Commenter_Chronicle Жыл бұрын
നിയമപരമായിട്ട് നേരിടാൻ കാണിച്ച ആർജ്ജവത്തിന് നന്ദി... എന്തും വിളിച്ചു പറയാനുള്ള ഒരു പ്ലാറ്റ്ഫോം ആയിട്ട് യൂട്യൂബ് കാണുന്ന ആളുകൾക്ക് ഇതൊരു പാഠമാവട്ടെ... ഇത്തരം ജീവികൾ വളർന്നു വരുന്നതിന്റെ കാരണം തന്നെ സമൂഹമാണ്.. അവരെപ്പോലുള്ളവർ അത് ആസ്വദിക്കുന്നു എന്നുള്ളത് കൊണ്ടാണ്...
@runksad Жыл бұрын
Congrats... Appreciate ur efforts. Such toxic influencers must be debunked.
@jbitv Жыл бұрын
❤️❤️
@bovasj161 Жыл бұрын
വളരെ മാന്യമായ രീതിയിൽ കൈകാര്യം ചെയ്ത താങ്കൾക്ക് അഭിനന്ദനങ്ങൾ 🙂
@sreejag3190 Жыл бұрын
Congrats JB.. അന്തസ്സ് ഉള്ളവർക്കും ഇവിടെ ജീവിക്കണം.. Hats of u👍.....👏👏keep going... God bless u🥰
@SP_71 Жыл бұрын
ചെകുത്താന് ആദരാജ്ഞലികൾ.🌷
@sarath1111 Жыл бұрын
പ്രണാമം 🙏🏻
@mailstomails10 Жыл бұрын
😂
@smileyshadez Жыл бұрын
🤣
@ETFinvestor369 Жыл бұрын
Rip
@muhamedansari4281 Жыл бұрын
support
@sibisamuel351 Жыл бұрын
Ennekilum ethinu stop vendathane.Bro thankalk big salute
@picturesource8287 Жыл бұрын
ബുള്ളിയിങ് ഒരു തരത്തിൽ വ്യ്കതി ഹത്യ തന്നെയാണ് അതിനു എതിരെ നിയമപരമായ സംവിധാനങ്ങൾ ഉണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്തുക തന്നെ ചെയ്യണം അതൊരു ജനാതിപത്യ രീതി തന്നെ ആണ് സപ്പോർട്ട്
@jishnulal9010 Жыл бұрын
from "pani varunnundavaracha" to "pani kittithudangi avaracha"👍
@jbitv Жыл бұрын
❤️
@nikhithagnair6365 Жыл бұрын
From my personal experience...ചില ആളുകൾ ഇങ്ങനെയാ പറയുമ്പോൾ പലതും പറയും ,shout ചെയ്യും...opposite നില്‍ക്കുന്ന ആൾക്ക്( especially ഒരു പെണ്ണാണെങ്കിൽ) പ്രതികരണശേഷി ഇല്ലെന്ന വെറും തോന്നൽ ..ഒരു complaint police station ൽ കൊടുത്തിട്ട് അവർ വിളിപ്പിച്ചാൽ പിന്നെ ആ corporation ൽ പോലും കാണാൻ കിട്ടില്ല....നമ്മൾ പ്രതികരിക്കില്ലെന്ന തോന്നൽ മാറ്റി കൊടുത്താൽ എല്ലാം പതിയെ ശരിയാകും.
@@jbitvസത്യം...ബാക്കിയുള്ളവര്‍ക്ക് അത് ഒരു പാഠമാണ്....
@kichucyriljoseph5705 Жыл бұрын
@@nikhithagnair6365 athe
@kichucyriljoseph5705 Жыл бұрын
@@innocent5936 ntha sambhavam?
@rahulbabu475 Жыл бұрын
ചെകുത്താൻ ഇപ്പോൾ കോമഡി ആണ്, താങ്കൾക്ക് full സപ്പോർട്ട്
@sambashivans5433 Жыл бұрын
അയാൾക്ക് എന്തോ കുഴപ്പം ഉണ്ട്.
@tkf14 Жыл бұрын
കേസുമായി മുന്നോട്ട് പോയത് നന്നായി 👍🏻. അതിന്റെ updation video ചെയ്തതും നന്നായി 👍🏻 പലരും കരുതുന്നത് cyber bullying കേസിൽ justice കിട്ടില്ല എന്നാണ്. അത് തിരുത്താൻ ഈ video ഉപകരിക്കും
@Kochotti Жыл бұрын
ഇങ്ങനെ ഉള്ളവന്മാരെ നിയമപരമായി തന്നെ നേരിടണം. താങ്കളുടെ തീരുമാനം തികച്ചും മാതൃകാപരമാണ്... 👏👏👏
@midhunraj4294 Жыл бұрын
മോഹൻലാൽ fans കൊടുക്കാൻ ആഗ്രഹിച്ചത് Jbi കൊടുത്തു 😁😁♥️
@oasis645 Жыл бұрын
😂😂
@njannjan2363 Жыл бұрын
കേസ് കൊടുത്തത് വളരെ നന്നായി...
@jbitv Жыл бұрын
❤️
@harihd1063 Жыл бұрын
നന്നായി brother..വളരെ നല്ല കാര്യം ആണ് താങ്കൾ ചെയ്തത്..
@kuttanthampuran Жыл бұрын
It's admirable that you took legal action in response to such an incidence.
@jbitv Жыл бұрын
❤️
@rahulappu7886 Жыл бұрын
പൊളിച്ചു ബ്രോ 👏🏻നിങ്ങൾ ഒരു തുടക്കം ആവട്ടെ ഇമ്മാതിരി മലരുകൾക്ക് പണി കൊടുക്കാൻ ഇനിയും കൂടുതൽ ആളുകൾക്ക് ധൈര്യം വരട്ടെ.. 🔥
Respect bro!!👍🏻👍🏻 Really happy that you decided to make this video. Hope this video inspires atleast some people to file more cases to silence these cyberbullies and understand that justice is available through the right means. Very glad that you went all the way instead of leaving the case midway, like the many other people. That attitude of not reporting and filing cases have encouraged these miscreants a lot and indirectly has given them the right to very badly attack and defame anyone they dislike. I hope more people come forward like you👍🏻👍🏻
@jbitv Жыл бұрын
thanks broi❤️
@jacktracker1265 Жыл бұрын
പണ്ട് നിങ്ങൾ ഒരു bus ഇന്റെ വീഡിയോ ഇട്ടു അതിൽ ഞാൻ മാന്ന്യമായി എന്റെ വിയോചിപ്പു കമന്റ്‌അയി ഇട്ടു നിങ്ങൾ അത് മുക്കി. അതിൽ എനിക്ക് നിങ്ങളോട് ചെറിയ ഇഷ്ടക്കേട് ഉണ്ടായിരുന്നു എന്നാൽ ഇക്കാര്യത്തിൽ വളരെ സന്തോഷം തോന്നുന്നു ഒരു റൂമിൽ ഇരുന്നു മറ്റുള്ളവരെ ഇപ്രകാരവും വിമർശനം എന്നപേരിൽ തെറിവിളിച്ചു അപമാനിച്ചാൽ തനിക്ക് ഒരു പ്രശ്നവും സംഭവിക്കില്ല എന്നാ ഒരുകൂട്ടം ആൾക്കാരുടെ ധാരണ നിങ്ങൾ മാറ്റികൊടുത്തു. നിയമപരമായി നീതിക്കിട്ടും എന്ന് തെളിയിച്ചു. Congratulations. You become a good example 👌
@vishnuvijayan8183 Жыл бұрын
Support you bro..
@VinodKumar-li5rj Жыл бұрын
പരസ്പര ബഹുമാനത്തോടെയുള്ള താങ്കളുടെ വാക്കുകൾ ഉൾക്കൊള്ളാൻ ഒരു പക്ഷേ ചെകുത്താന് സാധിക്കില്ല...കാരണം ജനുസ്സിന്റെ വ്യത്യാസമായിരിക്കാം..എന്തായാലും താങ്കൾക്ക് എല്ലാവിധ നന്മകളും നേരുന്നു.. 🌹🌹
ആരെങ്കിലും എന്തെങ്കിലും ഒക്കെ കാര്യങ്ങൾക്ക് വേണ്ടി സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ മാത്രമേ ചില കാര്യങ്ങൾക്കു എങ്കിലും ചെറിയ മാറ്റങ്ങൾ ഒക്കെ ഉണ്ടാവുകയുള്ളൂ.... ഇത്രയും വർഷങ്ങൾ ആയിട്ട് അവൻ എത്രയോ പേരെ സോഷ്യൽ മീഡിയ വഴി വ്യക്തിഹത്യ ചെയ്യുകയും അങ്ങേയറ്റം പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നു...ആരും ഇത് വരെ നിയമപരമായി പ്രതികരിച്ചിട്ടില്ല എന്ന് തോന്നുന്നു... അല്ല ഇനി ആരെങ്കിലും പ്രതികരിച്ചത് നമ്മൾ അറിയാതെ പോയതാവാനും സാധ്യത ഉണ്ട്... നിങ്ങൾ തുടക്കം മുതൽ ഇതുവരെ എല്ലാം വിശദമായി പറഞ്ഞത് കൊണ്ട് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു... എന്തായാലും താങ്കൾക്ക് നീതി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.👍👍
@rosemaggie4745 Жыл бұрын
Yes, someone should be the change
@keralatech8434 Жыл бұрын
Thanks bro 🥰 ഈ നാ.... മോനേ ഒരു പണി കിട്ടണം എന്ന് പ്രാർത്ഥിച്ചു നടക്കുവായിരുന്ന് നന്നായി😁
@Sp_Editz_leo10 Жыл бұрын
വീട്ടിൽ കുത്തിരുന്നു പുറത്തിറങ്ങാതെ ഇരുന്നത് കൊണ്ടാകും ചെകുത്താന്റെ കാലിനു വയ്യാത്തതിന്റെ കാരണം.വായ കുഴപ്പം കാണില്ല എന്തെന്നാൽ 24 മണിക്കൂറും പ്രവർത്തിച്ചു കൊണ്ടിരിക്കുകയല്ലേ.
@jbitv Жыл бұрын
😆
@athiraar2770 Жыл бұрын
Superr jaiby 🥰👌 ചെകുത്താന്റെ മനോനില ഇനിയെങ്കിലും നേരെയാകട്ടെ, അവന്റെ ഫാൻസ് നു ബോധം ഉണ്ടാക്കട്ടെ 🤗
@Pureviewgamingphotography Жыл бұрын
അതു കലക്കി ... അങ്ങേരു കുറച്ച് ഓടട്ടെ ... അതുപോലെ ഒരു നാവാട്ടിയെ ഇങ്ങനെ വേണം ചെയ്യാൻ..
@sahithyaunnikrishnan4299 Жыл бұрын
Huge respect.. 🙏
@jbitv Жыл бұрын
❤️
@sarath1111 Жыл бұрын
Well done bro......നിങ്ങളും ഫാമിലിയും അനുഭവിച്ച വേദനയ്ക്കും ഒരു മറുപടി ഉടനെ തന്നെ ഉണ്ടാവട്ടെ...... ചെകുത്താൻ ഒരു dangerous toxic influencer ആണ്... ഈ കേസ് കൊണ്ട് അവൻ നന്നാവില്ല എന്ന് ഉറപ്പാണ്... പക്ഷെ ഒരു ക്യാമറയുടെ മുൻപിൽ വന്നിരുന്നു ആരുടെയും തുണി ഉരിച്ചു കളയാം എന്ന തെറ്റിധാരണ അങ്ങ് മാറി കിട്ടും..... പാവം.... ഇപ്പോ ഇരുന്ന് കേസിനെ ബാധിക്കാത്ത രീതിയിൽ എങ്ങനെ symbolic ആയി ജൈബിയെ കളിയാക്കാം എന്ന coachingil ആവും... സാരമില്ല... കഷ്ടപ്പെടട്ടെ.... തല പുകയട്ടെ.... ഒറ്റയ്ക്കു ഇരുന്ന് കരയട്ടെ 😛.... ദൈവം അവനെ കാത്തോളും എന്ന് പറയാനും പറ്റില്ലല്ലോ... അത് ബാക്കി ചെകുത്താന്മാർക് കൂടെ നാണക്കേട് ആവില്ലേ.....😂😂😂
@jbitv Жыл бұрын
പറഞ്ഞാൽ മനസിലാവത്തൻ കുറെ തവണ കോർട്ടിൽ പോസ്റ്റ് അടിക്കുമ്പോൾ പഠിക്കും
@TruthFinder938 Жыл бұрын
“എന്നാ താൻ കേസ് കൊടുക്കു “ ചെകുത്താൻ ന് ആദരാജ്ഞലികൾ 😂😂😂
@Minsa316 Жыл бұрын
ഭായ് നിങ്ങൾ എത്ര നന്നായിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്...... സൂപ്പർ👌👌♥️
@ajithps6338 Жыл бұрын
പൊളിച്ചടുക്കി ❤️😍😍 അഭിനന്ദനങ്ങൾ 😘
@masterprabhutalks Жыл бұрын
ഇന്ന് ഇത് കാണുന്നവർ ഉണ്ടോ 😂😂
@thetruth9377 Жыл бұрын
ശരിയാണ് ഇവൻ ഇത്തിരി അഹങ്കാരം. കൂടുതലായിരുന്നു ഒറ്റയ്ക്ക് കിട്ടിയാൽ പണി കൊടുക്കുമായിരുന്നു പലരും
@naveen90z Жыл бұрын
Case kodukkanam pillechaa, we support you. Hope other youtubers who got abused will follow you
@jbitv Жыл бұрын
❤️
@kishorejoe686 Жыл бұрын
കിടു മാഷേ!!👍👍 And thankyou!!
@akhilalex7930 Жыл бұрын
Hats off to you.... Oru pothu shalyam ayirunnu cheku... Ini ithupolae thannae kodathiyil kayaran pokunna oralanu aswanth kok......
@whatever6913 Жыл бұрын
വിടരുത് . അവസരം കൊടുത്തത് തന്നെയാണ് അതും പലതവണ എന്നിട്ടും നമ്മളെ പരീക്ഷിക്കുന്നു എങ്കിൽ പിന്നെ എന്ത് ചെയ്യാൻ .
@vigneshrpillai7224 Жыл бұрын
നല്ല കാര്യമാണ് ബ്രോ ചെയ്തത്... ഫുൾ സപ്പോർട്ട്👍... അവൻ നിലത്തൊന്നും അല്ലായിരുന്നു... അവന്റെ കഴപ്പ് ഫുൾ മാറണം...👍 ഒരു കാരണവശാലും കേസ് പിൻലിക്കരുത്...
@bepositive7235 Жыл бұрын
Good job bro ഇവനെ പോലുള്ളവർക്ക് ഇത് തന്നെയാണ് മറുപടി👍 ഇത് മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ
@chin3884 Жыл бұрын
എത്ര lengthy ആണെങ്കിലും JBl യുടെ ഒരു വിധം videos ഒക്കെ കാണാൻ ശ്രമിക്കാറുണ്ട്. കുറേയൊക്കെ നിഷ്പക്ഷ നിലപാട് എടുക്കുന്നതായി തോന്നാറുണ്ട്. പല കാര്യങ്ങളും JBl യുടെ videos ലൂടെ ഞാൻ life ൽ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നെ ഈ സാഹചര്യത്തിൽ ഇതൊക്കെ Court ൽ പറയാൻ അനുഭവിച്ച ബുദ്ധിമുട്ട് മനസ്സിലാക്കന്നു. Keep going 👍
@wayibayi5164 Жыл бұрын
crct
@harikrishnan9878 Жыл бұрын
ചെയ്തത് വളരെ മഹത്തായ കാര്യം 👍
@sreeharisarma3268 Жыл бұрын
Valare santhosham ....💕❣️👍🤘
@femys Жыл бұрын
Valare nalla karyam ,public platform il koodi aarem enthum parayam ennu vicharikkunnavarkku oru thakkethu venam.enikku adhehathinte oru video polum kanan pattiyilla.ethra enemy aanelum oru human ine igne hurt aakunnathupole samsarikkaruthu.
@jbitv Жыл бұрын
❤️
@vinodtm7695 Жыл бұрын
RIP ചെകുത്താൻ🙏 മൂക്കാമണ്ട uff,, Robin reference 🤣🤣
@vyshakhvengilode Жыл бұрын
വായ നാറ്റം ഒരു കഴിവാണെന്ന് കരുതി സകലരേം മുഖത്തേക്ക് ഊതുന്ന ചെകുത്താന്റെ ഏർപ്പാടിന് അത്യാവശ്യം മോശമില്ലാത്ത ഒരു പണി ആവശ്യമായിരുന്നു. അത് കിട്ടി.. ഇനിയേലും ആ വാ വൃത്തിയാകുമായിരിക്കും അറ്റ്ലീസ്റ്റ് യൂട്യൂബ് വീഡിയോകളിൽ എങ്കിലും.
@jbitv Жыл бұрын
❤️❤️
@meeranairpv4473 Жыл бұрын
Full support bro...ningalenkilum adhehathinethire prathikarichallo... 👍👍👍👍..but angerkithokke evideyenkikum eshumo ennanu...aparatholikattiyulla vyakthiyanu......bodhavum vivaravum samsakaravum pinne ayalpakathukoodi polum poyittilla...
ചെകുത്താനെ ഒക്കെ സപ്പോർട്ട് ചെയ്യുന്നവരുടെ മനോനിലയെ കുറിച്ച് ആലോചിക്കുമ്പോളാ 😂
@anum7209 Жыл бұрын
വിവേകത്തോടെയുള്ള തീരുമാനം, ഫുൾ സപ്പോർട്
@Lion-60e Жыл бұрын
നന്നായി ബ്രോ 👌👌👌👌
@stranger_7214 Жыл бұрын
Bro huge respect അവസാനം compramise ഒന്നും നിൽക്കരുത്
@Freeradical18129. Жыл бұрын
ആരും നിസ്സാരൻ ആകുന്ന ഇടം - കോടതി ❤️🔥
@NanduMash Жыл бұрын
True 👍
@tatetalksbyandrew Жыл бұрын
ആരും അല്ല.... പണം ഇല്ലാത്തവൻ എന്നു പറയൂ.
@vignesh798 Жыл бұрын
Money is the ultimate power.athinu munnil kodadhiyum niyamagalum verum puppets
@sreenathk6318 Жыл бұрын
@@vignesh798 അത് വെറുതെതോന്നുന്നതാണ് പണം കൊണ്ടും എന്തുംനടക്കുംതോന്നരുത് പണമല്ല പവറായാലും അതിന്റെയൊന്നും മുൻപിൽ വീണ ചരിത്രം നിയമത്തിലില്ല
@amjithkhan123 Жыл бұрын
@@tatetalksbyandrew 5000 കോടി അസ്തി ഉള്ള മുഹമ്മദ് നിഷാം ഇന്ന് ഇവിടെ ആണ് എന്ന് തോന്നിയാൽ മതി. പണം കൊണ്ട് ഒന്നും പറ്റില്ല ഒരു പരിധി കഴിഞ്ഞ
@rhythmofmysoul1 Жыл бұрын
There should be someone to speak against these cyber bullies. Huge respect for you brother. Keep going You really making changes in people's mind
@rosemaggie4745 Жыл бұрын
💯
@akshayka9538 Жыл бұрын
Valare nalla kaaryam bro... Thankal case kodutthillenkil, adutthu thanne vere aarelum case kodukkum theercha...!👍👍
@anurakki259 Жыл бұрын
Corect bro നന്നായി.. അധികമായാൽ അമൃതും വിഷമമാണ് അവൻ മനസിലാക്കട്ടെ... ഇതുപോലെ ഒരുപാടു അജു അലക്സ് ന്മാര് അന്തം ഫാൻസിലുണ്ട്... അവരൊക്കെ ഇ വീഡിയോ കണ്ടു ഒരു പാഠമാകട്ടെ... 👍🏻🙏
വളരെ നന്നായി മോനെ ചെകുത്താനും മാത്രമല്ല. ഒരു യൂട്യൂബ് ചാനൽ ഉണ്ടെങ്കിൽ ആരെയും എന്തും പറഞ്ഞ് വ്യക്തിഹത്യ ചെയ്യാം എന്നുള്ള ഓരോരുത്തരുടെയും ധാരണയ്ക്ക് കൊടുത്ത ഏറ്റവും വലിയ മറുപടിയാണ്. ചെകുത്താനും മാത്രമല്ല ഇങ്ങനെ വന്നിരുന്ന് വെറും വൃത്തികെട്ട രീതിയിൽ വീഡിയോ അവതരിപ്പിക്കുന്ന ഓരോരുത്തരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം 👍👍
@Iamvee149 Жыл бұрын
Great brother 👌 your are awesome 👍
@kjs00755 Жыл бұрын
Nannaayi bro... 👍
@butwhy7213 Жыл бұрын
Onnum nokkanda full support👍👍👍
@rahulvm2582 Жыл бұрын
Dear Frnd, 100% SUPPORT 👍
@manojk9147 Жыл бұрын
Very good bro... അവനെതിരെ എന്ത് ചെയ്താലും വിഷമിക്കണ്ട ആവശ്യമില്ല... You can proceed
@sivanananth9963 Жыл бұрын
Good to see someone taking action Hats off to you sir💪💪💪
@Semsha1234 Жыл бұрын
സന്തോഷം മാത്രം ... 😂😂😂
@jbitv Жыл бұрын
😅
@sharika809 Жыл бұрын
Valare nalla theerumanam
@rahulalakkadan1412 Жыл бұрын
Bro pls റിപ്ലൈ.... അവനെക്കൊണ്ട് യൂട്യൂബിൽ ഒരു സോറി പറയിക്കും വരെ കേസ് പിൻവലിക്കരുത്........ നല്ല വൃത്തിക്ക് സോറി പറയിപ്പിച്ചിട്ട് പിൻവലിക്കുന്ന കാര്യം ആലോചിച്ചാൽ മതി.... അതും ചാനലിൽ വീഡിയോ ഇടാൻ പറയണം....അവൻ വിഷപ്പിച്ചിട്ടുള്ള ആയിരക്കണക്കിന് പേർക്ക് വേണ്ടി ഈ കേസ് നില നിൽക്കണം
@Hitman-055 Жыл бұрын
എന്താണ് സംഭവം നടന്നത് ?
@archuani2543 Жыл бұрын
Full support 👍
@anithanair697 Жыл бұрын
കിട്ടേണ്ടവൻ കൊണ്ടെ പോകു. താങ്കൾ ചെയ്തത് നൂറ് ശതമാനവും ശരിയാണ്. ഒരു ഫോൺ കയ്യിലുണ്ട് എങ്കിൽ എന്ത് പറയാനും പറ്റും എന്ന് ഇനി ആരും കരുതരുത്
@sujithsbabu7912 Жыл бұрын
അടിച്ച് അണ്ണാക്കിൽ കൊടുക്കുക എന്ന പ്രയോഗത്തെ അന്വർത്ഥമാക്കിയ സംഭവം 😅👌
@jbitv Жыл бұрын
😅❤️
@ranjimedia9918 Жыл бұрын
മാന്യമായികൊടുക്കുക എന്നതാണ് അതിന്റെ ഒരു രീതി 😄😄
@parvathyjyothilal2778 Жыл бұрын
Well done jaiby.. ❤👏🏻👏🏻
@Abhilashmathai Жыл бұрын
Welldone jaibi 👍.. താൻ ആണ് ശരി
@abhiabhi5159 Жыл бұрын
നല്ല കാര്യം.... ഞാൻ താങ്കളോടൊപ്പം
@safnaharris1838 Жыл бұрын
നിങ്ങളെങ്കിലും കെട്ടിയല്ലോ ആ ഷൈതനെ നന്ദി 👍
@jovin61231 Жыл бұрын
Nannai Jaiby...👍
@neelambari7129 Жыл бұрын
😁അത് കലക്കി👌
@jbitv Жыл бұрын
❤️
@jbfit2020 Жыл бұрын
Valare nalla karyam👏👏
@mrudulasatheesh921 Жыл бұрын
Huge respect..
@rb483 Жыл бұрын
Great decision..... So happy 👏👏👏👍👍
@FaithnHope365 Жыл бұрын
I was scrolling through the comment section, couldn't find any comments from Chekuthan's toxic fan group....😃 Good Job Jaiby 😀
@betsykt Жыл бұрын
congratulations Jaiby ... Good Job .
@siraj4923 Жыл бұрын
Well done brother.... He deserves that❤👍
@niyaahere4493 Жыл бұрын
നല്ല കാര്യം 👍🏻
@siddiquejuhaini9168 Жыл бұрын
മരണ വിവരം ഞങ്ങളേയും അറിയിച്ചതിന് നന്ദി. ആദരാഞ്ജലികൾ😭😭😭😭 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ammu_jyothi Жыл бұрын
Nannayi..Angerkku ithu aavashyam undaarunnu. 👏👏👏
@its_Me-vq6wg Жыл бұрын
മോഹൻലാൽ ഇത് പണ്ടേ ചെയ്തിരുന്നെങ്കിൽ നിങ്ങളും രക്ഷപെട്ടേനെ.... 🔥🔥🔥
@sangeethslal463 Жыл бұрын
athinu mohanlal ee thyoliye aringhittu vende ?
@Vinu333 Жыл бұрын
Oru case kodukan vare avan ethichenkil jbi chettan etratholam manasikamayi vishamichukanum, support you sir ❤️❤️❤️