എനിക്ക് personali ഉണ്ണിമുകുന്ദനെ ഇഷ്ടമാണ് പുള്ളിടെ പല സിനിമകളും ഞാൻ കണ്ടിട്ടുണ്ട് പക്ഷെ jaiby മാന്യമായി പ്രതികരിച്ച ഒരു video ക്ക് മേൽ സ്വന്തം വില മറന്നു കവല ചട്ടമ്പിയുടെ levelil പ്രതികരിച്ച ഉണ്ണി മുകുന്ദനോട് വെറുപ്പ് തോന്നുന്നു Already കേരളത്തിലെ ഒട്ടുമിക്ക youtubers നെയും സിനിമ revevers നെയും വെറുപ്പിച്ചു വെച്ചിരിക്കുന്ന ഈ യുവ നടന്റെ കഴിഞ്ഞ രണ്ടു സിനിമയ്ക്കു പോസിറ്റീവ് പറഞ്ഞ വ്യക്തി ആണ് jaiby... മോശം നിലപാടിന്റെ പേരിൽ ഒക്കെ ഇതേ യുവനടൻ ISRO യുടെ സഹായം ഇല്ലാതെ ബഹിരകാശ യാത്ര നടത്തിയ സമയത്ത് ഒക്കെ ആകെപാടെ പുള്ളിയെ support ചെയ്തത് ഈ jaiby യും ആദിത്യൻ chetturum മാത്രമാണ് ഉണ്ണിമുകുന്ദൻ ഇതെങ്കിലും ഒക്കെ ഓർക്കണം ആയിരുന്നു ആ ചെകുത്താൻ ഒക്കെ എത്ര ക്രൂരമായാണ് മോഹൻലാൽ നെ അപമാനിക്കുന്നത് പുള്ളിയുടെ വീട്ടിൽ ഇരിക്കുന്നവരെ വരെ ചെകുത്താൻ തെറി വിളിക്കാറുണ്ട് ആ ചെകുത്താനു എതിരെ പോലും മോഹൻലാൽ ഒരു case പോലും കൊടുത്തിട്ടില്ല... Career ന്റെ തുടക്കകാലത് social മീഡിയയും ഇന്റർനെറ്റും ആക്റ്റീവ് ആകാത്ത കാലത്ത് ഏറ്റവും കൂടുതൽ cyber അറ്റാക്ക് ചെയ്യപ്പെട്ട പൃഥ്വിരാജും സ്വന്തം നില മറന്നു ഉറഞ്ഞു തുള്ളിയിട്ടില്ല... ഉണ്ണി മുകുന്ദൻ ലാലേട്ടനെയും രാജുവേട്ടനെയും കണ്ടുപഠിക്കുക.... സിനിമയിൽ നിങ്ങളുടെ ഗോഡ്ഫാദറും ജീവിതത്തിൽ ൽ മൂത്ത ജേഷ്ഠന്റെ സ്ഥാനത് നിങ്ങൾ കാണുന്ന മമ്മൂട്ടിയെ ജീവിതത്തിൽ മാതൃക ആക്കുക... നിങ്ങളുടെ പടം നല്ലത് ആണെങ്കിൽ മലയാളികൾ തന്നെ വിജയിപ്പിക്കും അതിൽ negative publicity ഉണ്ടാക്കരുത് 👍 # support jaiby 💗💗
@TheTruthseeker1111110 ай бұрын
ഉണ്ണിവാവ സങ്കിത്തരം ഉളുപ്പില്ലാതെ കാണിക്കുന്നത് കൊണ്ടു മമ്മുട്ടി എത്ര കാലം നമ്പുമെന്ന് കണ്ടറിയാം... മമ്മുട്ടി എപ്പോഴാണ് അയാളുടെ ഗോഡ്ഫാദർ ആയത്. ഇത് മമ്മൂട്ടിക്ക് അറിയോ 😂 സങ്കി തന്ത്രങ്ങൾ മമ്മൂട്ടിക്ക് അറിയില്ലെന്നാ വിചാരം
@sslssj148510 ай бұрын
Self promotion ആണെന്ന് തോന്നുകയേയില്ല. ' പിന്നിയ comment ചേട്ടൻ😅
@-humsafar10 ай бұрын
@@sslssj1485😂
@vickyz16910 ай бұрын
Athu nammal ishtappedunna vyakthikal SANGHI aanenki shraddichaal manassilavum..paavam ayirikkum but mandanmaarayirikkum..pettenn provoked avum like sureshettan unni
@gokulgokulshajikumar387710 ай бұрын
@@vickyz169 politics ൽ ഇറങ്ങുന്ന എല്ലാ സിനിമാക്കാരും ഏതാണ്ട് ഇങ്ങനെ തന്നെയാണ് bro 😂😂😂നമ്മുടെ ഗണേഷ് കുമാർ എങ്കിലും ഭേദം എന്ന് വിചാരിച്ചു അങ്ങേരും മണ്ടത്തരം പറയാൻ തുടങ്ങി ഇരിക്കുന്നു 😂😂... മമ്മൂട്ടി politics ഉണ്ട് പാർട്ടി ചാനലിന്റെ chairman ആണെങ്കിലും പുള്ളി അവന്മാരെ അടിപ്പിച്ചിട്ടില്ല.. വിജയ് ടെ കാര്യം എന്താകുമോ എന്തോ?
@proxyalx938010 ай бұрын
Thanks
@Justice74610 ай бұрын
നിങ്ങൾക്ക് നട്ടെല്ലുണ്ട്.🔥🔥🔥നിങ്ങളുടെ കൂടെ മനുഷ്യരുണ്ട്.
@aryarb48410 ай бұрын
Well said bro🔥. ശെരിക്കും പറയേണ്ട കാര്യം തന്നെ പറഞ്ഞു.
@keziyaSara10 ай бұрын
താങ്കൾക് അഭിനന്ദനങ്ങൾ 💙 ആശയത്തെ ആശയം കൊണ്ട് എതിർക്കാൻ കഴിയാതെ വരുമ്പോൾ, തെറിയും വൃത്തികേടും കൊണ്ട് എതിർക്കുന്ന ചെകുത്താനെ പോലുള്ള സാമൂഹ്യ ദ്രോഹികൾക്കെതിരെ നടപടി എടുക്കേണ്ടത് സമൂഹത്തിന്റെ കൂടി ആവശ്യമാണ്....
@vijijo1010 ай бұрын
കേരളത്തിൽ വേറൊരുത്തനുമില്ലാത്ത കഴിവ് താങ്കൾക്കുണ്ട്....Well done
@jovin6123110 ай бұрын
Good reply to Unnikuttan
@browblush831810 ай бұрын
നിങ്ങൾക്കു അങ്ങനെ ഒക്കെ പറയാം പക്ഷേ ആ ചേട്ടന് ഈ പറഞ്ഞ സാധനം ഒന്ന് വിറ്റു പോകണ്ടേ? എന്തെങ്കിലും കാണിച്ചിട്ട് ആ product ഒന്ന് വിറ്റോട്ടെ ചേട്ടാ 😂😂😂
@@cineenthusiast1234അപ്പോൾ നിങ്ങൾ മാളികപ്പുറം സിനിമ കണ്ടിട്ടില്ല എന്ന് അർത്ഥം 😂😂😂
@ashikbiju247810 ай бұрын
Ente bro aa padam kamdittano ningal parayane athil ethelum oru scene enkilum parayamo@@cineenthusiast1234
@rosejoseph405310 ай бұрын
Very happy to hear this❤
@nijogeorge633210 ай бұрын
Very matured reaction 👍
@ShahinaJ10 ай бұрын
Powerful voice, thank you bro
@raufnov536910 ай бұрын
താങ്കളുടെ വീഡിയോ അടുത്താണ് കാണാൻ തുടങ്ങിയത്.. മാന്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു... 👍🏼👍🏼👍🏼
@amruthakp311510 ай бұрын
Your opinion shows your maturity and experience 🔥🔥🔥
@NINU..SHAIJU69510 ай бұрын
Uff ഇങ്ങള് 🔥🔥🔥🔥🔥😎 iam a Big fan💯
@shamlanishad985510 ай бұрын
മിടുക്കൻ ഇങ്ങനെ തന്നെ മുന്നോട്ടു പോണം 😍😍...
@summicmaboobacker346310 ай бұрын
With U❤ ഉണ്ണി പ്പിണ്ടി വിരട്ട് 😂 നല്ല പ്രയോഗം....നിങ്ങളുടെ സ്ലാങ് നല്ല രസമാണ് കേൾക്കാൻ❤
@AdenEmmanuel10 ай бұрын
Class കഴിഞ്ഞു വന്ന് broyude video ഉണ്ടോന്ന് daily search ചെയ്യുന്ന ഞാൻ...
@Romeo_O_M10 ай бұрын
Unni monu koduthathu enik ishttapettu powli
@pondfish_10 ай бұрын
Pls explain cheyyu bro
@Romeo_O_M10 ай бұрын
@@pondfish_ unni mukundhane annu samajam star ennu vilikkunathu Jai Ganesh cinema varunudallo athinte promotion jaiby cheyunilla ennu paranju post ittayirunnu athinte controversy
@LeftRightLeft8510 ай бұрын
Very Good. Be a rationalist.
@infotainmentmalayalam10 ай бұрын
150 രൂപക്ക് എന്ന് പറഞ്ഞത് കൊണ്ട് മനസിലായി. അല്ലെങ്കി പിള്ളേച്ചൻ കള്ളം പറഞ്ഞതാണെന്ന് വിചാരിച്ചേനെ😅
@@priyanka8582unni mukunante jai ganeesh aanenn thonunn 😂😂
@sarath948410 ай бұрын
@@priyanka8582 movie
@litnook10 ай бұрын
The titles are always so creative 😂
@anudev990010 ай бұрын
Great Bro👍
@nishathomas339710 ай бұрын
Understood and taken it well..keep going👍👍
@athulraj809410 ай бұрын
Your really calm and composed. But kollandavu Nalla reethikku kollum 😅😅😅
@aravindrajkr10810 ай бұрын
ബ്രോ ജയ് ഗണേഷ് റിലീസ് ആയിട്ടു താങ്കൾ വിമർശിച്ചാൽ ഒരു കുഴപ്പവും ഇല്ല, ഒരു ട്രൈലെർ കണ്ടിട്ട് ഇത് propaganda ഫിലിം ആണ് എന്ന് എങ്ങനെ പറയാൻ സാധിക്കും ,ഒരു പേര് കൊണ്ട് മാത്രം ഇത് ഭക്തി പടം എന്ന് താങ്കൾ എങ്ങനാ പറയാൻ സാധിക്കും, ഈ കാര്യത്തിൽ താങ്കൾ ഭാഗത്താണ് തെറ്റ് ചെകുത്താൻ ചെയുന്ന പോലെ സിനിമ കാണാതെ സർക്കാസം എന്ന രീതിയിൽ ആക്ഷേപം 'don't judge any one or any product with prejudice mind'രഞ്ജിത്ത് ശങ്കർ ഡയറക്ടർ, പുള്ളി passanger puniyalan, വർഷം പോലെ നല്ല സിനിമകൾ സംവിധാനം ചെയ്തതാ , so നിങ്ങൾ ഒരു influencer ആണ് product റിലീസ് ആയിട്ടു വിമർശിക്കും
@Suhaima437810 ай бұрын
സിനിമക്ക് എതിരെ അല്ല സംസാരിച്ചത്. ആ സിനിമ വിൽക്കുന്ന രീതിയെ കുറിച്ചാണ. മനസിലാവാതെ സംസാരിക്കുന്നത് നിങ്ങളാണ
@Saturn_foreveronly10 ай бұрын
Unniyude udesgam ellarkum a riyam Pne ee unni Adam abinayam padijate
@Saturn_foreveronly10 ай бұрын
Propaganda filim ano ennu ariyila But superhero + andbakt kanum
@Patrick___watson10 ай бұрын
പ്രൊപോകണ്ട ഫിലിം ആണെന്ന് എപ്പോഴാണ് പറഞ്ഞത് ആ വിഡിയോയിൽ?? പിന്നേ ഉണ്ണി മുകുന്ദൻ ഭക്തി വിറ്റ് തന്നെ അല്ലേ ജീവിക്കുന്നത് മാളികപുറം സിനിമയുടെ പ്രെസ്സ് മീറ്റ് ആയിക്കോട്ടെ പലയിടത്തും അതിലെ ആ കൊച്ചിനെ അയ്യപ്പൻ മാരുടെ കറുത്ത വസ്ത്രത്തിലാണ് കൊണ്ട് പോയത് പടം കളിക്കുന്ന തീയറ്ററിലും ഇതേ പോലെ കറുത്ത വേഷത്തിൽ കൊണ്ട് വന്നു ഇതൊക്കെ ഭക്തി മുതലെടുപ്പ് തന്നെ അല്ലാതെ പിന്നെ എന്താണ്? 😂
Loved your talk jaiby...🤝I think the one you are aiming is considering himself as a Mafia king nowadays 😂..Arenthu vimarsanam unnayichalum bheeshani ...porvili...etc...Swayam pulli comedy aayi maruvan...
Malayalathile oru actor pullide oru movie,politics and matham use cheythu business cheyunnathinte bahagamayi social media yil jbi ye kurichu mention cheythathine kurichulla reply anu ee video
@WintersFebruary202410 ай бұрын
@@sarath9484 Correct
@ansals110 ай бұрын
@@WintersFebruary2024 Sankranti* thanne alle😢
@aswathymadhusoodanan10 ай бұрын
@@sarath9484unni മുകുന്ദൻ ആണോ?
@sreelakshmicv848610 ай бұрын
@@sarath9484 ok
@mumthazsanu49710 ай бұрын
Keep going 💪
@NikHiLKEraLakuMaR10 ай бұрын
Second portion manasilavatha le njan 😢
@aswathymadhusoodanan10 ай бұрын
It's about Unni mukundan..pulli jai ganesh movie trailer nu jaiby review ittapo Sangha parivar card eduthitt.. nnitt ellarum padam kaanane ennu paranju.. 😂
@ashikbiju247810 ай бұрын
pulli angne oru sytatement paranjitte illa ishtam ullavar kandal mathi ennanu paranjitt ullath@@aswathymadhusoodanan
@gabrieljoseph287310 ай бұрын
എനിക്ക് പറയുന്നത് പകുതി മനസ്സിലായില്ല. 😮😮😅
@aswathymadhusoodanan10 ай бұрын
He's talking about Unni മുകുന്ദൻ
@gabrieljoseph287310 ай бұрын
@@aswathymadhusoodanan ok thanks you for replying
@പ്രേം10 ай бұрын
Onnum manasilavathe video kanda njan😂😂
@ridiz322110 ай бұрын
You are always straght🎉
@mahmoodhassan896310 ай бұрын
സമാച്ചം സ്റ്റാർ നെ തകർത്തു കളഞ്ഞു 🤭🤭🤭
@Priiiiiiiyaaa10 ай бұрын
Manjummel boys review kandaillaalo chetta
@humanhuman929910 ай бұрын
You seem really agitated of Unnipindi.. should be more than this comment he made. But, cant you just ignore..and act brilliantly than letting them know u r concerned??these people are emotionally driven and can create chaos irritating people. Dont fall for them. Just do what you feel as right and that itself echoes more than how you said now.
@shariravi10 ай бұрын
Will that encourage them to do the same to another individual?
@nileshseban133510 ай бұрын
Jaiby just announced his attitude .That's all
@brightcolours822710 ай бұрын
Vedio cheyanam, bro❤ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@malluarjun992710 ай бұрын
സമാജം സൂപ്പർസ്റ്റാർ ഉണ്ണിപിണ്ടി ഇപ്പൊ തന്നെ കരച്ചിൽ തുടങ്ങി സിനിമാ മാർക്കറ്റിംഗ് തുടങ്ങിയിട്ടുണ്ട്😂😂😂😂
@ashikaashu256110 ай бұрын
Ha videokk vendi wait cheyuvarnnu
@KishoRudranOnline10 ай бұрын
ആളെ മനസിലാകാത്തവർക്ക് ഒരു ക്ലൂ തരാം, സമാജം സ്റ്റാർ ആണ് 💩💩💩💩
@nishathomas339710 ай бұрын
Welcome back 😊
@BrothersLoveS10 ай бұрын
5 min ayi...endha case endha sambhavam...onnum manasilayilla
ambo brode athrem ulla samskaram aano udheshiche athrem levelil ethan pattilla. ee levelil ullavark anel pattunkil njn athil varilla bro. brode okke high level samskaram aanu @@Saturn_foreveronly
@Mourinho24410 ай бұрын
Power of introverts🤙
@SPECTRAL_FLAME10 ай бұрын
5 paisa mudakk muthal illathe kodikal undakkan pattunna ore oru business (religion)
@bhagathgoutham10 ай бұрын
Pov this video : if oook is an art The artist :jaiby 😂
@hebitha10 ай бұрын
Defamation file cheyyan 10% kettivekkanam
@adonjacob16510 ай бұрын
Someone please explain what is the product and what is "unnipindi"
@shinep614910 ай бұрын
He explains about his own 'unnipindi'🥴
@anonymouspersonbehind535410 ай бұрын
@@shinep6149bro aa second paranja all arra
@rajiveprajivep505710 ай бұрын
ബ്രോ. നിലപാട് 🔥🔥🔥🔥🥰🥰
@Budhamitra10 ай бұрын
ഉണ്ണിപ്പിണ്ടി😂😂
@dijo470810 ай бұрын
ഇത്രയും പൊളിറ്റിക്കൽ കറക്ടനെസും മറ്റും ചർച്ചയാക്കുന്ന ചാനലിലെ കാണികൾ ഉണ്ണി മുകുന്ദനെ വിളിക്കുന്നത് ഉണ്ണിക്കുട്ടൻ ശുണ്ണി എന്നൊക്കെ. നൈഷ്
@shinep614910 ай бұрын
JB ariyunnilla unnikku ithu guname cheyuu. 😂😂😂😂
@Justice74610 ай бұрын
Pinneee..പിശാചുക്കൾ ഒരിക്കലും ഗുണം പിടിക്കില്ല😂😂😂😂😂😂😂😂😂😂@@shinep6149
@gokulgokulshajikumar387710 ай бұрын
JB political correctness keep ചെയ്യുന്ന ആൾ ആണെന്ന് കരുതി പുള്ളിടെ ചാനൽ കാണുന്ന എല്ലാരും അതേപോലെ ആണെന്ന് കരുതരുത് 😂😂😂... ആ ചെകുത്താന്റെ എത്രയോ fans ഇതിൽ ഉണ്ട് 😂😂😂
തെറിവിളിച്ചു പ്രശ്നം ഉണ്ടാക്കുന്ന ഒരുത്തനെ ശുണ്ണി കുട്ടൻ എന്ന് വിളിച്ചാൽ എന്താണ് കുഴപ്പം 😂😂!
@Sharafathsha10 ай бұрын
Unnii VaVaVoo😢
@vaishnavb69410 ай бұрын
👍👍👍👍
@Rks-t8z10 ай бұрын
നിങ്ങളുടെ വീഡിയോ reaction ൽ ഇടക്കിടെ കേറിവരുന്ന ഒരു കണ്ണട വച്ച പുള്ളിക്കാരനില്ലേ ഇന്നലെ യുട്യൂബിൽ അയാളുടെ വീഡിയോ കണ്ടിരുന്നു ഈ പറഞ്ഞ പോലെയാണെങ്കിൽ കേസ് കൊടുത്ത് അങ്ങേരെ ഇട്ട് വട്ടം കറക്കാനുള്ളതെല്ലാം അതിൽ പറയുന്നുണ്ട് എന്നാണ് എനിക്ക് തോന്നിയത്
@Rockey_VR10 ай бұрын
താങ്കളുമായിട്ടുള്ള കേസ് കൊണ്ട് ചെകുത്താൻ ഒരിക്കലും ശിക്ഷിക്ക പ്പെട്ടില്ല കാരണ അജു അലക്‌സ് നോക്കീം കണ്ടും മാത്രമേ കൊണ കൊണ അടിയ്ക്കു ക യുള്ളൂ,😂.അജു അലക്സിനു defamation ഉം ശിക്ഷയും വാങ്ങി കൊടുക്കാൻ ഒരാള് മാത്രം കേസുമായി മുമ്പോട്ട് പോയാൽ നടക്കും അത് സാക്ഷാൽ ലാലേട്ടൻ തന്നെയാണ്😁 പക്ഷെ അങ്ങേര് ഒരിക്കലും അതിന് മുതിരില്ല. ലാലേട്ടന്റെ സിനിമ വെച്ചു കിട്ടിയ പേര് ഉപയോഗിച്ചു അങ്ങേർക്കിട്ടു തന്നെ സ്‌ഥിരം പണിയുന്നത് ഒരു മറ്റേ പരിപാടിയാണ്.അജു അലക്സിന് യോജിച്ച പേര് മഞ്ചാടി അജു തന്നെ,ചെകുത്താൻ ഒരിക്കലും match അല്ല പിന്നെ ലുട്ടാപ്പി കുഴപ്പമില്ല😂.. കുറെ മസിൽ ഉള്ള ഒരു ഉണ്ണിയും സ്വതവേ ശോഷിച്ച ഒരു പുരോഗമന യൂട്യൂബറും (അങ്ങനത്തെ സമൂഹം അധഃപതിക്കാൻ മാത്രം ഉപകാരമുള്ള കുറെ കപട പുരോഗമന വാദികളിൽ ഒന്നു) തമ്മിൽ ക്ലാഷ് ഉണ്ടാകുമായിരുന്നെങ്കിൽ കുറച്ചു രസമായിരുന്നു. പക്ഷെ അത് ഒരിക്കലും ഉണ്ടാകില്ല.അതാണ് സ്ട്രാറ്റജീ സ്,രണ്ടിന്റെയും..
@jbitv10 ай бұрын
മോഹനലാലിനും നിനക്കും ഒരു നിയമ പുസ്തകം ആണ് 😂 ആര് കേസ് കൊടുത്താലും ഒരേ പോലാ ,, വിഢിത്തരം പറയാതെ? സ്‌കൂളിൽ നിയമ പടം ഒന്നും ഇല്ലേ , ആ 8 thl എത്തുമ്പൊ പഠിക്കാം ,
@Rockey_VR10 ай бұрын
@@jbitv മോഹൻലാലിന് എതിരേ മാത്രമേ ശിക്ഷിക്കാൻ ഉള്ള വകുപ്പ് അജു അലക്സ് ഇറക്കുന്നുള്ളൂ എന്ന് തന്നെയാണ് പറഞ്ഞത്.അതിൽ തർക്കമുണ്ടെങ്കിൽ നോക്കാം😆..
@gokulgokulshajikumar387710 ай бұрын
@@Rockey_VR bro case കൊടുക്കുന്നത് ശിക്ഷ മേടിച്ചു കൊടുക്കാനല്ല മറിച്ചു കുറച്ചു നാൾ ഇതിന്റെ പിന്നാലെ അലഞ്ഞു സമയവും പൈസയും നഷ്ടപ്പെടാനും ബുദ്ദിമുട്ടാനും വേണ്ടി ആണ് 👍ചെകുത്താനെ പൂട്ടാൻ jaiby യെ പോലെ പത്ത് പേര് കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഉള്ള കോടതികളിൽ case കൊടുത്താൽ മതി അങ്ങേരുടെ ഊപ്പാട് ഇളകും 😂😂😂
@faizalnoushad627810 ай бұрын
ഇഷ്ടപ്പെട്ടു 🥰🥰w
@rahuljayaprakash588110 ай бұрын
Unni mukundan the best actor ever found on the planet . Phunda
@Beequeen________110 ай бұрын
❤️🥰
@Zor_gin10 ай бұрын
ഉണ്ണി പിണ്ടി ആ ഒരു വാക്ക് എന്തായാലും കൊള്ളാം അവനു പറ്റിയത് തന്നെ!!😂
@nithingopi201110 ай бұрын
👍
@rjrahna795110 ай бұрын
Nice 😅
@ansals110 ай бұрын
Super ⭐/Mega ⭐❎ Sankranti ✨⭐✅🪷
@priyankacs309710 ай бұрын
Onnum manasilayilla
@anandhupr186510 ай бұрын
Unni mukundante karyama
@sreeuma10 ай бұрын
😂😂😂✌️unni pinakkam of aju is better than other unni's pinakam🤣🤣🤣
Edo.വർഗീയത മനസ്സിലാക്കാൻ ഒരു തുമ്പ് കിട്ടിയാലും മതി.its enough.വർഗീയത ഉണ്ടാക്കാൻ ഒരിത്തിരി ചാണകം മതി എന്ന് പറയുന്ന പോലെ. that's all.ath promote ചെയ്യാൻ മനുഷ്യരെ കിട്ടില്ല.
Thanikk ബിജെപി യേം ഹിന്ദുത്വ തെയും മാത്രമേ കുറ്റം പറയാൻ അറിയത്തുള്ളു ഇവിടെ പിണറായിയും വീണ വിജയനും കൂടി അഴിമതി നടതുന്നതിനേകുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ..😊..പറയുമ്പോൾ എല്ലാം പറയണം അല്ലാതെ ബിജെപി യെ മാത്രം എപ്പോഴും oombikkondirikkallu
@venuchandran589410 ай бұрын
PODA CHANKAMMEE..AVAR CORRUPTION NADATHIYATHINU PROOF KONDU VANA ATHUM PARAYUMM..JB oru kammi onum alla/...unni ponnaannn irunnu mukkum athre ullu
@Mallu_infidel10 ай бұрын
നിന്റെ കണ്ടിൽ ഉണ്ട ആണോ cpo റാങ്ക് നെ പറ്റി വീഡിയോ കിടപ്പുണ്ടല്ലോ bjp ക്കാർ എപ്പോഴും മണ്ടത്തരം കാണിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് അയാൾക്ക് കണ്ടന്റ് കിട്ടുന്നു അതിന് കുരു പൊട്ടിച്ചിട്ടു കാര്യം ഇല്ല 😂
@loyalhandler10 ай бұрын
Nii avante ella vlogs um kaanaarundenkil athu parayilla...
@Saturn_foreveronly10 ай бұрын
U are a fool....u should prove it first Arponam thelkyik
@ellickalhomestay10 ай бұрын
ഞാൻ മിക്കവാറും videos എല്ലാം കാണുന്നതാണ്.but neutral ayi തോന്നിപ്പിക്കുന്ന രീതിയിൽ വീഡിയോ ചെയ്യുന്ന ഒരു അന്തം കമ്മിയാണു ഇയാളെന്ന് ലാസ്റ്റ് ഒരു 20 വീഡിയോ കണ്ടാൽ മനസിലാകും.