🙏🙏🙏🙏🙏ഗുരുമൂർത്തി ജീ താങ്കൾ പറയുന്നത് വളരെ വളരെ ശരിയാണ്. 👍🙏🙏
@csnarayanan5688Ай бұрын
എന്തിനും കോടതികൾ ഇടപെടണം ക്ഷേത്രങ്ങളിൽ എങ്കിൽ ദേവസ്വം ബോർഡുകൾ എന്തിനാണ് പ്രവർത്തിക്കുന്നത്. ആറു മാസത്തെ മേൽശാന്തി നിയമനം എത് ആചാരം വിശ്വാസം അനുസരിച്ചാണ് നിയമിക്കുന്നത് അങ്ങിനെ എങ്കിൽ തന്ത്രി നിയമനം എന്തുകൊണ്ട് പാരമ്പര്യം നോക്കി നിയമിക്കുന്നു അവരുടെ തന്ത്രി അകാനുള്ള യോഗ്യത നോക്കാതെ.
@narayanankutty5973Ай бұрын
തീർച്ചയായും ശ്രീ ഗുരുമൂർത്തി പറഞ്ഞത് 100% ശരിയാണ് 🙏
@ashokgopinathannairgopinat1451Ай бұрын
മറുപടി 💖💖💖വിദ്യാ സാഗർ ഗുരു മൂർത്തി 💖💖💖 പറഞ്ഞത് എത്ര അർത്ഥവത്തായി.....👈🏻👈🏻😊
@harimundakkodiАй бұрын
നമ്മുടെ ക്ഷേത്രങ്ങളും ആചാരണങ്ങളും കോടതി തീരുമാനിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുകയാണ് അത്ര മാത്രം രാഷ്ട്രീയ വൽക്കരിച്ചിരിക്കുന്നു നമ്മുടെ ക്ഷേത്രങ്ങളെ.. രാഷ്‌ടീയ മുക്തമായ ഭക്തജന കൂട്ടായ്മ ഇവിടെ ഉണ്ടാകേണ്ടത് അനിവാര്യമായി കഴിഞ്ഞു... ചില ക്ഷേത്രം തന്ത്രിമാർ വരെ രാഷ്ട്രീയ ചട്ടുകങ്ങൾ ആയി മാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുന്നു... തന്ത്രി സമാജം ഉൾപ്പടെ ഉള്ള സംഘടനകൾ ഉചിതമായ നിർദേശങ്ങൾ ഈ വിഷയത്തിൽ കൊണ്ടുവരണം എന്നാണ് എനിക്ക് പറയാനുള്ളത്... ക്ഷേത്രങ്ങളെ കടന്നാക്രമിക്കുമ്പോൾ നോക്കുകുത്തികളായി ഇരിക്കാതെ പ്രതികരിക്കുക എല്ലാവരും.. ക്ഷേത്രങ്ങൾ അവിടുത്തെ ആചാരങ്ങൾ എല്ലാം ഹൈന്ദവരുടെ സ്വത്താണ് വ്യവസ്ഥയെ തകർക്കുന്ന എന്ത് അവസ്ഥയാണോ നിലവിലുള്ളത് അതിനെ പ്രതിരോധിക്കുക 💪💪💪
@saisivakumar7757Ай бұрын
🙏നല്ല വിശദീകരണം വിദ്യാസാഗർ മൂർത്തിജിക്ക് നന്ദി 🙏
@ambikadevi123Ай бұрын
ഇതുവരെ തന്ത്രി എന്ന സ്ഥാനം കൈവരിച്ച ഇവർ ആദരണീയനെന്നാണ് കരുതിയത് ഇത്രയും വെളിപ്പെടുത്തിയ ഗുരുമൂർതിവിദ്യാസാഗർജീക്ക് നന്ദി നമസ്കാരം
@SunilBalakrishnan-d1wАй бұрын
മറ്റൊരു മദത്തിന്റ കാര്യത്തിൽ ആർക്കും ഇടപിടാൻ ഇല്ല ഹിന്ദുവിന്റെ കാര്യത്തിൽ എല്ലാം നീയന്ത്രണങ്ങൾ മാത്രം
അഭിമാനം പണയം വച്ചു കഴിഞ്ഞു! തിരിച്ചെടുക്കാൻ വിയർക്കേണ്ടി വരും
@ViniKt-id3nvАй бұрын
ഗുരുമൂർത്തിസാർ 👏👏👏
@csnair-i2oАй бұрын
ഗുരു മൂർത്തി ജി വളരെ ശരിയാണ് പറയുന്നത് ❤
@jayathirajagopal7126Ай бұрын
ആഗമശാസ്ത്ര വിചക്ഷണന്മാർഉൾപ്പെട്ട സമിതി വന്നേ പറ്റൂ. ഭാഗവനേ 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RahulRahul-u8vАй бұрын
ഗുരു ❤
@kkbevin3351Ай бұрын
ദേവസ്വബോർഡ് സർക്കാരിൽ നിന്നും രക്ഷപെടുത്തിയാൽ മാത്രമേ ഹിന്ദുവിന് രക്ഷയുള്ളൂ...
@jayaprakasanmathamkulangar2498Ай бұрын
🙏🏼🙏🏼🙏🏼റൈറ്റ് 100% ശരി 🙏🏼🙏🏼
@vanajabalagopalan2961Ай бұрын
100%ശെരി യാണ്
@suprabhakm5334Ай бұрын
ഗുരുവായൂർ അമ്പലത്തിൽ ഇപ്പോൾ വിളക്ക് സമയം കേൾക്കുന്ന anouncement.... ബഹു ഹൈകോർട്ട് ഉത്തരവ് പ്രകാരം ആനയും പാപ്പനും ഉള്ള ദൂരം 3 mtr ആയും... ആനയും ജനങ്ങളും തമ്മിലുള്ള ഉത്തരവ് 8 mtr ആയും നിജപ്പെടുത്തിയിരിക്കുന്നു... High court ഉത്തരവ് പാലിക്കപ്പെടേണ്ടതാണ്........ ലേ ഞാൻ ഗുരുവായൂരപ്പനെക്കാൾ വലുത് high court ആയതോണ്ട് നാളെ മുതൽ അവിടെ പോയി തൊഴാം........... ആനകളുടെ അവസ്ഥ.... ആനപ്പുറം കേറുന്ന ശാന്തിക്കാരുടെ അവസ്ഥ.. മറ്റ് പൂരങ്ങളിൽ ആലവട്ടം, വെഞ്ചമരം, കുട.. ഇവരുടെ season വരുമാനം... ആന ഉടമസ്ഥരുടെ ബാധ്യതകൾ.... കൂടെ മേളം,പഞ്ചവാദ്യം ആൾക്കാർ.... ആന ഇല്ലെകിൽ കാഴ്ച്ച പൂരം ഇല്ല.. അതില്ലെങ്കിൽ ജനങ്ങൾ ഒഴുകില്ല... ആൾക്കാർ ഇല്ലെങ്കിൽ പൂര പറമ്പിൽ കച്ചവടം ഉണ്ടാകില്ല..... ചുരുക്കി പറഞ്ഞാൽ ഈ ഉത്തരവ് കൊണ്ട് എന്തു നേടി....... ഒരു പാട് ആളുകളുടെ അന്നം മുട്ടും...... Gvr ദേവസ്വം തിന് അവിടെ ബുദ്ധിമുട്ട് അറിയിക്കാമായിരുന്നു അതും ചെയ്യുന്നില്ല.... 3 ആന വന്നിടത് 1 ആന... ഇനി അവയെ വെറുതെ നടത്തിക്കേണ്ടി വരും
@jayaprakasanmathamkulangar2498Ай бұрын
അതാണ് അതിന്റെ ശരി 🙏🏼🙏🏼🙏🏼🙏🏼
@nonamem3729Ай бұрын
നിങ്ങൾ പറയുന്നത് സത്യം
@jeevanraksha-fl9jtАй бұрын
എന്തൊരു കഷ്ടമാണ് ഹിന്ദുവിന്റെ കാര്യം
@veerar8203Ай бұрын
Wait for time everything will come back like this is period of darkness and confusion
@satheeshkumar-zi5jxАй бұрын
കോടതി ഒക്കെ കോമഡി അല്ലെ 😂
@manojmenon5320Ай бұрын
IT IS VERY VERY TRUE MOORTHY SIR, 🤔🤔🤔🤔🤔🤔🤔🤔🤔
@chaitanyaimpex3624Ай бұрын
👍👍👍
@lakshmimohan9626Ай бұрын
👏👏👏🙏
@SivanNv-v1mАй бұрын
കുരുടന്റെ,,, നാട്ടിൽ,,, കൊങ്കണ്ണൻ,.. രാജാവ്, എന്നാണ്, തന്ത്രി, കാണിച്ചുതന്നത്,... 🙏
@sandhyasr2467Ай бұрын
🙏
@GouriAnilkumar-o1hАй бұрын
Haree krishna🕉️
@geetha.72Ай бұрын
🙏🙏🙏🙏🙏🙏
@krishnaprasad7985Ай бұрын
narayana, guruvayurappan, as usual, in his most unimaginable style stood by his devotees and taught the arrogant tantri and family along with the arrogant committee and many staff who deliberately ill treat devotees daily, a lesson they will never forget for years. guruvayurappan has shown that he is always a prathyaksha devatha, controls the universe and will go to any extend to take care of his devotees. jai sri krishna, jai sri krishna. this incident has strengthened the faith in guruvayurappan to greater level for his devotees. narayana krishna vasudeva saranam
എന്റെ പൊന്നു മൂർത്തി അവവർകളെ നമുക്ക് പറയാൻ പറ്റുമോ
@vishdas2151Ай бұрын
Automatic right to conduct poojas for a particular community is the basic issue. Instead people who have interest to become a poojari after learning poojavidhi could solve issues like these. .
@raghunaththekkarakath8111Ай бұрын
വിദ്യാസാഗർ ,നമ്മൾ ഹിന്ദു എന്ന ജൻതു ഈ പറഞ്ഞ ആചാരങ്ങളിലും ഒരേ ചിന്താഗതികകാർ ആകുമോ???സംശൃണട് !!!