ആകാശത്ത് പറന്ന് മരുന്നടിക്കുന്ന യന്ത്രവുമായ് 2 ചെറുപ്പക്കാർ😍 | agriculture drone spraying | fz rover

  Рет қаралды 28,088

FZ ROVER

FZ ROVER

Күн бұрын

ആകാശത്ത് പറന്ന് മരുന്നടിക്കുന്ന യന്ത്രവുമായ് 2 ചെറുപ്പക്കാർ😍
കൂടുതൽ അറിയാൻ വിളിക്കാം 😊
JetX Aerodrones
Navakkarai - Coimbatore
Contact: 7907084067
9847792000
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#dronespray #fzrover #malayalam

Пікірлер: 28
@2285ak
@2285ak 11 ай бұрын
Obstacle avoidance and terrain following sensor koodi integrate cheyy.. better aanu. 7:58
@abrahamlonappan1988
@abrahamlonappan1988 7 ай бұрын
വളപ്രയോഗം നടത്താനും സഹായകമാണല്ലോ
@binoymathew9001
@binoymathew9001 11 ай бұрын
മലഞ്ചരുവുകളിൽ ( ഉദാ: Tea Fields ) പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ ? മഴയുള്ള സമയങ്ങളിൽ safe ആയി പ്രവർത്തിപ്പിക്കാൻ സാധിക്കുമോ ?
@sudheeshp5611
@sudheeshp5611 11 ай бұрын
Onpassive future of internet ❤
@karunakarannair9240
@karunakarannair9240 11 ай бұрын
പണ്ട് റബ്ബർ തോട്ടങ്ങളിൽ ഹെലികോപ്റ്റർ മരുന്ന് അടിച്ചിരുന്നു
@ibrahimch9839
@ibrahimch9839 11 ай бұрын
അഭിമാനിക്കണ്ട സുഹൃത്തുക്കളേ.. നിങ്ങൾ ഇഞ്ചിഞ്ചായി ജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു..
@devishaleesh4905
@devishaleesh4905 9 ай бұрын
Pesticides ilathe onnum undakkan pattulasuhrthe
@edwingrigary
@edwingrigary 6 ай бұрын
Its much safer than hand held sprayer...
@87shineshine
@87shineshine 2 ай бұрын
ഒരു ചെറിയ സംരംഭം ആയി തുടങ്ങാൻ താല്പര്യം ഉണ്ട്.സഹായിക്കാമോ അതായത് ഡ്രോൺ വാങ്ങി പരിശീലനം കഴിഞ്ഞ് മാർക്കറ്റ് എങ്ങനെ കണ്ടെത്താം.
@ejlittleworld
@ejlittleworld 11 ай бұрын
ഇത് അപകടം എന്ന്‌ തോന്നുന്നു.നിമിഷ നേരം കൊണ്ട് പാരമ്പരാഗത രീതിയിൽ നിന്നും വ്യത്യസ്തമായി പരിസ്തിതിയെ പതിഞ്മടങ്ങു വിഷലിപ്തമാക്കുന്നു.
@comet14145
@comet14145 11 ай бұрын
പണ്ട് കാസർകോട് ഇതേ മാതിരി പറന്ന് അടിച്ചതാ എൻഡോസൾഫാൻ
@edwingrigary
@edwingrigary 6 ай бұрын
അത് ഡ്രോൺ ഇന്റെ കുഴപ്പം അല്ലല്ലോ... Use ച്യ്ത കെമിക്കലിന്റെ കുഴപ്പം ആണ്.. അത് ഹെലികോപ്റ്ററിനു പകരം hand sprayer ഉപയോഗിച്ചാലും അങ്ങനെ തന്നെ സംഭവിച്ചേനെ
@kailasnath4369
@kailasnath4369 11 ай бұрын
ENTHU MARUNNDIYANU, EVENING - INU ADICKANATHANA ? U G R A N......
@prasadartlove
@prasadartlove 11 ай бұрын
പാവം ചവാനുള്ളവർ😢
@muhammadvv9707
@muhammadvv9707 11 ай бұрын
@RifaiAL
@RifaiAL 11 ай бұрын
Drone price paranhillallo
@FZROVER
@FZROVER 11 ай бұрын
കൂടുതൽ അറിയാൻ വിളിക്കാം 😊 JetX Aerodrones Navakkarai - Coimbatore Contact: 7907084067 9847792000
@yusafm3578
@yusafm3578 11 ай бұрын
ദൈവത്തിന്റെ ,,,, അതി കഴിവി വിന്റെ ഒരംശം മനുഷ്യനേ ദൈവം കൊടുത്തിട്ടുള്ളൂ, ഈ ഭൂമി അവൻ നശിപ്പിക്കും വരെ
@tonymathew5402
@tonymathew5402 10 ай бұрын
aysheri
@muhammadanappara284
@muhammadanappara284 11 ай бұрын
കാസർഗോഡ് എന്റോസൾഫാ ൻ, കുടിവെള്ളം, ചെറുതും വലുതുമായ ജീവികൾ ഇതെല്ലാം നശിപ്പിക്കാൻ രോഗം പരത്തുന്ന നല്ല വിശേഷദിനങ്ങൾ, ഇതുപയോഗിച്ച് വരുന്ന രോഗം അതിനു മരുന്നുകൾ ഈ കമ്പനി തന്നെ അല്ലേ?
@AhamadKutty-ud1bc
@AhamadKutty-ud1bc 10 ай бұрын
ഇനി നിങ്ങളും ത്തുടങ്ങിയോ? കാസർകോട് പണി മുമ്പ് നിങ്ങൾക്ക് ഓർമ്മ യില്ലേ എണ്ടോ സൽഫൻ അവിടെ തെളിച്ചത് എജ്ജാതി പണി.
@brrx5861
@brrx5861 11 ай бұрын
മിനിമം എത്ര സ്ഥലം വേണം.
@FZROVER
@FZROVER 11 ай бұрын
കൂടുതൽ അറിയാൻ വിളിക്കാം 😊 JetX Aerodrones Navakkarai - Coimbatore Contact: 7907084067 9847792000
@muralidharank4986
@muralidharank4986 10 ай бұрын
Killing mechine don't misuses
@Nandakumar_ck
@Nandakumar_ck 11 ай бұрын
അതുകൂടി കണ്ട് അണ്ണൻമാർ വാങ്ങിയാൽ അസ്സലായി അവർക്ക് വിഷമടിക്കാൻ എളുപ്പമായി
@ashrafabu6620
@ashrafabu6620 9 ай бұрын
കോൺടാക്ട് നമ്പർ തരുമോ.
@FZROVER
@FZROVER 9 ай бұрын
JetX Aerodrones Navakkarai - Coimbatore Contact: 7907084067 9847792000
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 7 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН