ലോകത്തിലെ ഏറ്റവും കൂടുതൽ അസൂയയും അത്യാഗ്രഹവും ഉള്ള ജനതയാണ് മലയാളികൾ
@nila78602 жыл бұрын
Correct.മാത്രമല്ല അഹങ്കാരവും ഉണ്ട്.2,പണം കൈയിൽ വരുമ്പോഴേക്കും മറ്റുള്ളവരെ കാണിക്കാനായി കൊട്ടാരങ്ങൾ കെട്ടും.
@vipindas71272 жыл бұрын
സത്യം 🙏
@rejisd88112 жыл бұрын
Well said
@rejisd88112 жыл бұрын
@@nila7860 🤣🤣
@santhianand54812 жыл бұрын
@@nila7860 correct✅✅✅
@surendrankk47892 жыл бұрын
സൂപ്പർ അവലോകനം , ഈ കാഴ്ചപ്പാട് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുപോകുന്നു, നന്ദി ഷാജൻ സാർ.
@surendrangoodstransport77872 жыл бұрын
അക്രമികൾ നാടുവാഴുമ്പോൾ ദുരന്തങ്ങൾ പർവ്വതം പോലെ വരുമെന്ന് - ഗീതയിൽ വായിച്ചതോർക്കുന്നു '
@Hitman-0552 жыл бұрын
@@surendrangoodstransport7787 ഗീത വായിക്കനവൻ്റെ വീട് വാർക്ക യാണോ? ഓലപ്പുരയാണോ.?
@jaisyvarghese66342 жыл бұрын
എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ എന്നോർത്ത്, മൗനം പാലിക്കുന്നവർക്കു ഇതൊരു പാഠമാകട്ടെ 🙏
@MuhammadAslam-di1jd2 жыл бұрын
തുമ്മിയാൽ മുങ്ങുന്ന സംസ്ഥാനത്തു കോപ്പിലെ കെ-റെയിൽ അത് കൂടി വന്നാൽ എല്ലാം പൂർണം ആയി
@bijoypillai86962 жыл бұрын
കേരളം നശിക്കുന്നതിനു മുൻപ് വിറ്റു കാശ് മേടിക്കാൻ പിണറായി..
@MuhammadAslam-di1jd2 жыл бұрын
@@bijoypillai8696 പഠിപ്പും വിവരവും കൂടിയാൽ ചിന്താ ശക്തി നഷ്ടപ്പെടും എന്ന് തെളിയിച്ച ജനത , സിനിമാനടന്മാരെയും നടിമാരെയും ദൈവം ആയി കണ്ടു ആരാധിക്കുന്ന ആധുനിക പാണ്ടികൾ ആണ് നമ്മൾ
@anilkumarkumar87502 жыл бұрын
സാജൻ സാറിന്റെ ഓരോ വാക്കും അക്ഷരംപ്രതി ശരിയാണ്.നാം തന്നെ നമ്മുടെ ഇരിപ്പിടം ഇടിച്ചു നിരത്തി... പക്ഷേ അതിന് ഇരയാകുന്നതോ നിരപരാധികളും, കാടിന്റെ മക്കളും, കടലിന്റെ മക്കളും.ഈ പ്രകൃതിയെ ചൂഷണം ചെയ്യുന്നവർ പനപോലെ വളരുന്നു🙏എല്ലാത്തിനും ഈശ്വരൻ സാക്ഷി 🙏
@vijayalakshmit93062 жыл бұрын
നമ്മുടെ നാടിന്റെ ഏറ്റവും വലിയ ദുരന്തം നമ്മുടെ ഭരണകൂടം തന്നെ.
@josephrajan22322 жыл бұрын
@@vijayalakshmit9306 നമ്മൾ ഓരോരുത്തരും ആണ്
@josephrajan22322 жыл бұрын
ഈ ശരികൾ എന്നത് കാലങ്ങളായി പലരും പറയാറുണ്ട് പക്ഷെ അനുഭവങ്ങളിൽ നിന്നുള്ള വേദനകളും നഷ്ടങ്ങളും വന്നാലും നമ്മൾ മാറില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം
@jaisyvarghese66342 жыл бұрын
ഭരിക്കുന്നവന് നേരും നെറിയും ഇല്ലെങ്കിൽ, ആ നാട് മുടിയും, 😔അത് ഒരു കുടുംബം ആണെങ്കിൽ പോലും, ഭാര്യയോ, ഭർത്താവോ, നേരും നെറിയും ഇല്ലാത്തവരെങ്കിൽ ആ കുടുംബം തീരും 😔
@gigithomas59572 жыл бұрын
Arinjillaa
@Hitman-0552 жыл бұрын
യൂറോപ്യൻ രാജ്യത്തെ ചൂടും, വടക്കേ ഇന്ത്യയിലെ പ്രളയവും, താൻ കണ്ടു പിടിച്ച പ്രതിഭാസമാണോ?
@rakeshkp49692 жыл бұрын
ഫയങ്കരാ വലിയ കണ്ടു പിടുത്തം ആണല്ലോ 😃
@rakeshkp49692 жыл бұрын
ഉത്തരഖാന്ഡിലെയും, പാകിസ്താനിലെയും പ്രളയം ഒന്നും അറിഞ്ഞില്ലേ അച്ചായാ അവിടെയും ഭരിക്കുന്നവർ മോശമാണോ, പിണറായി വിരോധം അല്ലേ 😍
@krishnankutty3852 жыл бұрын
@@gigithomas5957 poddaporkke...
@vagamonsubash22 жыл бұрын
വളരെ ശരിയായ വിലയിരുത്തൽ.. 👍അഭിനന്ദനങ്ങൾ സർ 💐💐💐
@alexvarghese42402 жыл бұрын
ആവശ്യം ഇല്ലാതിരുന്നിട്ടും പൊങ്ങച്ചത്തിന് വേണ്ടി വലിയ വീട് നിർമക്കുക, ഈ നാട് നശിച്ചാൽ എനിക്കെന്ത് എന്നുള്ള രീതിയിൽ ഉദ്യോഗസ്‌ഥരും ഭരിക്കുന്നവരും ചേർന്നുള്ള കൊള്ള. ഇതൊക്കെയാണ് നാടിനെ ഇങ്ങെനെ ആക്കുന്നത്.
@josephrajan22322 жыл бұрын
ഇന്നലെവരെ ഒന്നും സംഭവിച്ചില്ല അതുകൊണ്ട് നാളെ ഒന്നും സംഭവിക്കില്ല എന്ന് ചിന്തയാണ് കൂടുതൽ നാം നിർമ്മിക്കുന്ന കെട്ടിടങ്ങൾ നമ്മൾക്ക് എത്രത്തോളം ആവശ്യം ഉണ്ട് അത് നമ്മുടെ കാലാവസ്ഥയോടും പ്രകൃതിയോടും ചേർന്നതാണോ വരും തലമുറയ്ക്ക് അത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടോ ഇവിടെ അങ്ങനെ ഒന്നും ഇല്ല
@MrAjithutube2 жыл бұрын
പാമ്പാടിയിൽ നല്ല തോട് ഉണ്ടായിരുന്നു അതെല്ലാം നികത്തി റെഡി ആക്കി വെള്ളം പോകാത്ത രീതിയിൽ ആക്കി എല്ലാർക്കും നന്ദി ❤❤❤
പ്രകൃതിക്ക് ജീവനുണ്ട്, താളമുണ്ട്, മനുഷ്യൻ അതറിഞ്ഞു ജീവിക്കണം. ഒന്നാമതായി പരിസര മലിനീകരണം തടയണം. പ്രകൃതിക്ക് അനുരൂപമായ പഴയകാല ജീവിതത്തെ അറിയണം...
@ushadevipp99832 жыл бұрын
Yes live with nature
@sarank29292 жыл бұрын
👍
@muraleedharankp4872 жыл бұрын
തിരുവനന്തപുരം മുതൽ കാസർകോട് വരെ മഴ വെള്ളത്തിൽ റോഡുകൾ തോടുകളായി . K rail വെയുടെ സ്ഥാനത്ത് water metro വരുന്നതാണ് ഉത്തമം.
@judejoythomas96572 жыл бұрын
ബ്രോ അപ്പോൾ കമ്മീനും വെള്ളത്തിലാകില്ലേ 🤔🤔🤔🤔🤔
@rajivnair15602 жыл бұрын
Very good Suggestion. Hope pinu may materialise our this dream, Atleast. Thank you.
@aleyammajames86992 жыл бұрын
എന്റെ ചെറുപ്പത്തിൽ, ഞങ്ങളുടെ പ്രദേശത്ത് (കുറവിലങ്ങാട്, പാലാ) അതിരുകൾ മതിലുകൾക്കു പകരം തൊണ്ടായിരുന്നു. കൂടുതൽ സ്ഥലം ഉള്ളവർക്കു അവരുടെ പറമ്പിൽ ഇടയ്കും പല തൊണ്ടുകൾ ഉണ്ടായിരുന്നു. മഴവെള്ളം ഈ തൊണ്ടിൽകൂടീ ഒഴുകി കൈത്തോടുകളിലും,അവിടെനിന്നും തോടുകളിലും ഒക്കെ എത്തിയിരുന്നു. പക്ഷേ ആർത്തിമൂത്തപ്പോൾ മിടുക്കന്മാർ മുഴുവനായും മാന്യന്മാർ വീതംവച്ചും തൊണ്ടെല്ലാം പറമ്പിനോടു ചേർത്തു മൂടി വെള്ളത്തിന്റെ വഴിയടച്ചു 😭അതും വെള്ളപ്പൊക്കത്തിന്റെ കാരണമല്ലേ?
@kunjuvt64782 жыл бұрын
You are correct.
@santhianand54812 жыл бұрын
Sathyam👍👍👍
@deepaktrinity85042 жыл бұрын
Nammalu panitha mathilukal polikkan time aayee
@premaa54462 жыл бұрын
സത്യം ആണ് സുഹൃത്തേ. 😭
@bijoypillai86962 жыл бұрын
അത്തരം തൊണ്ട് വീതി കൂടി കൂടി ആണ് NH ആയത്..
@subithnair1862 жыл бұрын
വിശാലമായ പാടങ്ങൾ വെള്ളം contain ചെയ്യാൻ പ്രാപ്തിയുളളവയായിരുന്നു. അവ നികത്തപ്പെട്ടതും ബാക്കിയുള്ള ഭാഗത്തേക്ക് വെള്ളം ഒഴുകിയെത്താൻ തടസമാകുന്ന വിധം മതിലുകൾ കെട്ടിപ്പൊക്കിയിട്ടുണ്ടോന്ന് നോക്കണം
@vistaquadro63912 жыл бұрын
അങ്ങ് പറഞ്ഞത് 100%ശരി. "സ്വയം കൃതാനർത്ഥം". നല്ലവണ്ണം ഗൃഹ പാഠം ചെയ്ത അവതരണം.നമോവാകം. 🙏🙏🙏
@sreer82502 жыл бұрын
മലകൾ മുഴുവൻ പൈനാപ്പിൾ കൃഷിക്ക് മണ്ണുകിളച്ചു മറിക്കുന്നതും മരം വെട്ടി വേര് പറിച്ചെടുക്കുന്നതും കാരണമായേക്കാം
@Hitman-0552 жыл бұрын
താങ്കൾ പറഞ്ഞത് ശരി, വാർത്ത വായിക്കുന്ന സാജൻ പോലും കോൺക്രീറ്റു കെട്ടിടത്തിലാണ് എന്നോർക്കണം
@subithnair1862 жыл бұрын
@@Hitman-055 sir not sure what you meant. വീടുകൾ കെട്ടുന്നതല്ല യഥാർത്ഥ പ്രശ്നം. മതിലുകളാണ്.. ഞാൻ പറഞ്ഞത് അനുഭവത്തിൽ നിന്നാണ്. ഏതാനും വർഷം മുമ്പ് ഞങ്ങളുടെ പറമ്പിന്റെ അതിര് കിഴക്ക് പടിഞ്ഞാറ് ദിശയിൽ വാനം താഴ്ത്തി കരിങ്കല്ല് വച്ച് നല്ല ഭംഗിയായി കെട്ടി അതിര് തിരിച്ചിട്ടു . വടക്കോട്ട് ചെരിഞ്ഞ് കിടക്കുന്ന ഭൂമിയാണ്. അതിന് ശേഷം പറമ്പിൽ പെരുമഴയത്ത് വെള്ളം കെട്ടിനിൽക്കാൻ തുടങ്ങി. വീടിന്റെ ഭിത്തിയിൽ നനവ് കേറുന്നു. ഏതാനും വർഷം കൊണ്ട് ബലക്ഷയം വരാനുള്ള സാധ്യതയേറി. ഇനിയിപ്പോ ആഴത്തിൽ ചാല് കീറി drain ഇടണം. ഇപ്പോ അതിനുള്ള പൈസ മുടക്കാനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിലെ പാലക്കാട് ജില്ലയൊഴികെ ഏതു സ്ഥലമെടുത്താലും ഇടവിട്ട് ഉയർന്നു താഴ്ന്ന പ്രകൃതിയാണ്. ഒരു 2 km max നുള്ളിൽ ഒരു തോടോ പാടമോ ഉണ്ടാകും. പെയ്യുന്ന വെള്ളം അപ്പപ്പോ ഒഴുകുകയാണെങ്കിൽ ഒരിക്കലും ഈ കാണുന്ന പ്രശ്നം ഉണ്ടാവില്ല.
@pauljohny57942 жыл бұрын
Sir You are absolutely right
@ഉപ്പൻ-യ7മ2 жыл бұрын
കാക്കകൾ പത്തനംതിട്ട, കോട്ടയം, എറണാകുളം കുടിയേറാൻ തുടങ്ങിയപ്പോൾ മുതൽ ആണ് ആ നാട് നശിക്കാൻ തുടങ്ങിയത്.
@saji76762 жыл бұрын
👍👍👍😂😂
@valsamma14152 жыл бұрын
😉🥰👄
@Maverick-tg1lk2 жыл бұрын
Yes..e..mudinja vargam pettuperuki.
@prpkurup25992 жыл бұрын
ഇന്നലെ പെയ്താ മഴയിൽ കേരളത്തിലെ മിക്ക നഗരങ്ങളിലും വീടുകളിലും കടകളിലും റോഡുകളിലും വെള്ളം കയറിയപ്പോൾ അങ്ങ് തിരുവനതപുരത്തു നിയമ നിർമ്മാണ സഭയിൽ ഭരണ കക്ഷി അഴുമതി നടത്താനുള്ള billu😍പാസ്സാക്കുക ആയിരുന്നു ഒരു mla പോലും ഉറക്കം വെള്ളകെട്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടിയോ എന്ന് എനിക്കറിയില്ല എറണാകുളത്തു നിന്നും ഉള്ള ഒരു mlaപോലും ഇതിനെ കുറിച്ച് മിണ്ടിയോ ചോദ്യം ചോദിച്ചോ എന്നും എനിക്കു അറിയില്ല കേരളത്തിന്റെ ഒരു ദുരവസ്ഥ അഴുമതി ആണ് മുഖ്യം എന്ന് സിപിഎം പറയുബോൾ നമ്മൾ എവിടെ ആണ് റോഡ് മുഴുവൻ നശിച്ചു ആൾകാർ പല സ്ഥലത്തും കുടുങ്ങി അധികാരികൾക്കു ഒരു കുലുക്കുവും ഇല്ല മന്ത്രിമാർക് ഒരു കുലുക്കുവും illa👌മുഖ്യന് അനക്കമേ illa
@mohanakumari88752 жыл бұрын
സതൃ०🙏ജനകീയ വിപ്ലവത്തിന് സമയ० വൈകി പക്ഷേ😪
@ramlethpp96462 жыл бұрын
.
@unnikrishnapillai26442 жыл бұрын
ഇനി ഇതെക്കെ പ്രതീക്ഷിച്ചാമതി
@citizenkane92222 жыл бұрын
പിണറായി സ്വപ്നം കണ്ട "റൂം ഫോർ റിവർ" നടപ്പാക്കി...... കേരളത്തിലെ മുറികൾ ആയ മുറികളിൽ ഒക്കെ കഴുത്തറ്റം വെള്ളം ആയി 😡 "കിറ്റപ്പോ നമഃ" 🙏🏼
@@SS-wu2ej ഞാൻ 14 വർഷങ്ങൾ ആയി ജീവിക്കുന്ന നാട്ടിൽ വന്നിട്ടാണ് ഈ പോഴൻ "റൂം ഫോർ റിവർ" ഉടായിപ്പും ആയിട്ട് അങ്ങോട്ട് വന്നത് 😡
@vijayanmullappally17132 жыл бұрын
കേരളം സ്വർഗമാണ് പക്ഷേ നമ്മൾ അത് നശിപ്പിച്ചു ഇനിയെങ്കിലും സത്യം തിരിച്ചറിയുക. തിരുത്തുവാൻ സാധിച്ചേക്കും. 🌹🌹🌹
@neethumolsinu63842 жыл бұрын
👍👍
@mottythomas16212 жыл бұрын
Who is there to correct it? Our politicans least bothered. Even we ourselves not even lifting up our fingers to protect the nature. Quarry mafia is the greatest culprits. Building houses in paddy fields.
@mathewgeorge42642 жыл бұрын
നമ്മുടെ വീടിനു എത്ര വലിപ്പം ഉണ്ടെന്നും എത്ര പേർ താമസിക്കുന്നു എന്നും ഓർക്കുക. Show off culture നെഞ്ചോടു ചേർത്ത നാം ആരെ കുറ്റപ്പെടുതും
@nrsmaney40992 жыл бұрын
നമസ്കാരം ഷാജൻ ജി🙏😃🙏💯🙏 നിങ്ങളാണ് യഥാർത്ഥത്തിൽ ഒരു പ്രകൃതി സ്നേഹി നല്ല മനസ്സിന് നമസ്കാരം🙏🙏🙏🙏👍
@osologic2 жыл бұрын
അഹങ്കാരത്തിൻറെ അർത്ഥമറിയാതെ അന്ധ വിശ്വാസത്തിൽ ആഹ്ളാദിക്കുന്ന മനുഷ്യനെ ആത്മ ജ്ഞാനത്തിലേക്ക് നയിക്കുവാൻ പ്രപഞ്ചം പ്രതിജ്ഞാബദ്ധമാണ്.
@paulneil73212 жыл бұрын
Kerala was really God's own country 30 years back. I miss the the wonderful life we had in 1980s and 1990s. Most had issues with money but everything else was fine.
@coldfusion51532 жыл бұрын
that’s right
@rameshkumaraleputhiyottil35192 жыл бұрын
നമുക്ക് ഡിസാസ്റ്റർ മാനേജ് മെന്റ് വളരെ കുറവ്.. പ്രധാനകരണം വെള്ളം ഒഴുകുന്ന തൊടുകൾ മണ്ണ് നിറഞ്ഞു പൊങ്ങി കിടക്കുന്നു മഴക്ക് മുൻപേ എല്ലാ തൊടുകളും മണ്ണ് നീക്കി ആഴം കൂട്ടുക.. പിന്നെ വെള്ള ഒഴുകാൻ ആഴമുള്ള സുരക്ഷിതമായ കനാലുകൾ ഉണ്ടാക്കുക.. ഇപ്പൊ വെള്ളപൊക്കമുണ്ടാവുമ്പോൾ എല്ലാരും പറയും. പിന്നെ എല്ലാരും മറക്കും.. ഒരു തുടർച്ച ഒന്നിനും ഉണ്ടാകുന്നില്ല..
@VinodKumar-wm8cc2 жыл бұрын
Ippol nadannu kondirikkunnathu golden biryani management um,ieendappazha managementum ,vote bank samrakshana managementumaanu athukazhinju samayamundengil pariganikkam
@venkatswamy53372 жыл бұрын
But, those who are responsible to foresee and prevent disassters are busy smuggling gold and enriching their individual dynasties. Keralites must bury communism and choose other streams of politics by choosing better politicians.
@lephginp4752 жыл бұрын
അങ്ങനെ ഒന്നിനും ഒരു തുടർച്ച ഉണ്ടാകുന്നില്ല എന്നൊന്നും പറയരുത് ഈ ഭരണത്തിന്റെ മഹാ ദുരന്തം അങ്ങനെ ആണല്ലോ ഉണ്ടായതു
@jollyjoseph71782 жыл бұрын
ഏതാണ്ട് 22 വർഷമായി നദികളിലെ മണൽ നീക്കിയിട്ടില്ല. നദികൾ മുഴുവൻ മണൽ നിറഞ്ഞു കിടക്കുകയാണ്. നിയന്ത്രിത തോതിൽ മണൽ വാരി വെള്ളം ഒഴുകുവാനുള്ള സൗകര്യം കൊടുക്കണം. യഥാർഥ പ്രശ്നം ഇതാണ് എന്ന് തോന്നുന്നു. വിദഗ്ധർ പറയട്ടെ. മണൽ അടിത്തട്ടു വരെ വാരി നശിപ്പിക്കാതെ ശ്രദ്ധിക്കണം എന്നു മാത്രം.
@kunhiramanp98142 жыл бұрын
നല്ല ഭരണകർത്താക്കൾ നാട് ഭരിക്കണം വിശേഷിച്ച് ഈശ്വര വിശ്വാസം വേണം എന്നാൽ മാത്രമെ നാട്ടിൽ ശാന്തിയും സമാധാനവും പുലരുകയുളളു
@sheena3692 жыл бұрын
Appo Europe??? 🤔
@arshanshan74432 жыл бұрын
യൂറോപ് ഉള്ളവർ ചർച്ചിൽ പോവാറില്ലേ
@okacet94122 жыл бұрын
Don't tell stupid things. The Pakistan is under water and they pray to Allah 5 times a day, 365 days. Your theory is rubbish.
@Poppins-012 жыл бұрын
പ്രകൃതിയോട്.... സ്നേഹവും.... വിശ്വാസവും..... പേടിയും.... വേണം
@njanaprasaranapillai68282 жыл бұрын
@@arshanshan7443 Asians in Europe now attending the churches and making it live.
@cyriacxavier29862 жыл бұрын
ഇപ്പോൾ ഇതു എല്ലാടത്തും അങ്ങനെയാണ്. അമേരിക്കയിൽ ഡാല്ലാസിൽ ഈയിടെ ഇങ്ങനെ സംഭവിച്ചു.. മഴ പെയ്തു പെട്ടെന്ന് വെള്ളപൊക്കം
@joyaugustine26902 жыл бұрын
പഴയ കാലങ്ങളിൽ എല്ലാ പുരയിടങ്ങൾക്ക് ചുറ്റിലും നടക്കാനും വെള്ളം ഒഴുകി പോകാനും വീതി കൂടിയ ഇടവഴികൾ ഉണ്ടായിരുന്നു. തോടുകൾ വീതി കൂടിയവയായിരുന്നു. ഇന്ന് മനുഷ്യർ അതെല്ലാം കെട്ടി എടുത്ത് വീട് വച്ചു.മഴവെള്ളത്തിന് ഒഴുകാൻ വഴിയില്ലാതാക്കി.
@jacobpailodjacobpailod4582 жыл бұрын
Shajan you well said because you are a impartial and patriot 😍♥️
@amalm36962 жыл бұрын
വളരെ നല്ല വിവരങ്ങൾ അടങ്ങിയ വീഡിയോ....ആഗോള താപനം ഒരു യാഥാർത്ഥ്യം ആണ്...അതിനെ എതിർക്കാൻ വ്യക്തികൾക്കോ ഒരു സംസ്ഥാനം മാത്രം ആയ കേരളത്തിനു പ്രത്യേകിച്ച് ഒന്നും ചെയ്യാൻ പറ്റില്ല എന്ന യാഥാർത്ഥ്യം നമ്മൾ ഉൾക്കൊള്ളണം...വേറെ ഒരു രാജ്യം പുറന്തള്ളുന്ന താപം മഴയായി വരുന്നത് കേരളത്തിൽ ആയിരിക്കാം...നമ്മൾ വ്യക്തി എന്ന നിലയിലും സംസ്ഥാനം എന്ന് നിലയിലും ആഗോള താപതിൻ്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കി സുരക്ഷിതമാക്കി ഒഴിഞ്ഞുമാറാൻ ഉള്ള ഉള്ള വഴികൾ കണ്ടെത്തുക എന്നതാണ് ചെയ്യേണ്ടത്....പ്രധാനമായും ഒഴുകി വരുന്ന വെള്ളം പോകുവാനുള്ള വഴി ഒരുക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്..ആഗോള താപം നേരിടാൻ നടപടികൾ രാജ്യങ്ങൾ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ മാത്രമേ നിയന്ത്രിക്കാൻ പറ്റൂ...രാജ്യാന്തര സമൂഹത്തിന് അത് പറ്റുമോ ഇല്ലയോ എന്ന് ഒരു ഉറപ്പും ഇല്ലാത്ത സ്ഥിതിക്ക് വെള്ളം ഒഴുക്കി കളയാൻ വഴി കണ്ടെത്തുക,അതിജീവിക്കുക...ആഗോള താപനം പരിഹാരം നമ്മൾ വിചാരിച്ചാൽ നടക്കാത്ത കാര്യം ആണ്...പക്ഷേ അപകടത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ നമുക്ക് പറ്റും..
@jaisyvarghese66342 жыл бұрын
ഇനിയും വലിയ കെട്ടിടങ്ങൾ പൊങ്ങട്ടെ, പാടങ്ങൾ നികത്തട്ടെ,, എല്ലാം നശിക്കട്ടെ 😔
@unnikrishnapillai26442 жыл бұрын
👍👍👍
@ramanankp80522 жыл бұрын
Karuthal Vijayan.... Konathile.
@anandu18162 жыл бұрын
കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കു 4 മണിക്കൂർ കൊണ്ട് എത്തുക എന്നതാണ് ഞങ്ങടെ സ്വപ്നം 😌
@Broosily2 жыл бұрын
ഇവിടെ ഓരോ വീടുകളിലെയും ആളുകളുടെ എണ്ണമനുസരിച് വീടിന്റെ വലുപ്പം തീരുമാനിക്കുന്ന നിയമം വേണം, അനാവശ്യമായ നിർമാണരീതികൾ നിരോധിക്കണം.
@jaisonjoseph74112 жыл бұрын
1) വേനൽക്കാലത്ത് കേരളത്തിലെ 44 പുഴകളിലും മണൽ നിറഞ്ഞിരിക്കുന്നത് കാണാം. അതുകൊണ്ടാണ് ആദ്യ മഴമുതൽ ഇവിടെ വെള്ളപ്പൊക്കമുണ്ടാകുന്നത്. ഒന്നാമതായി ഓരോ 5 വർഷം കൂടുമ്പോഴും പുഴകളിൽ അടിയുന്ന മണൽ സർക്കാർ 'നിയന്ത്രണത്തിൽ' വാരി വിൽക്കണം. സർക്കാരിന് ഒരു വരുമാകും പുഴകൾ കുറെയൊക്കെ വെള്ളം ഉൾക്കൊള്ളാൻമാത്രം free ആകുകയും ചെയ്യും. ഈ മണൽമുഴുവൻ ഒരു മഴക്കാലംകൊണ്ട് അറബിക്കടലിൽ എത്തിയിട്ട് ആർക്ക് എന്ത് പ്രയോജനം ? 2) കഴിഞ്ഞ വർഷങ്ങളിലെ ഓരേ പ്രദേശത്തെയും വെള്ളത്തിന്റെ ഒഴുക്കാനുസരിച്ച് കൈത്തോടുകൾക്കും തോടുകൾക്കും കുറഞ്ഞത് 1 mtr മുതൽ 4mtr വരെ വീതി ഉണ്ടെന്ന് ഉറപ്പാക്കുക. കോട്ടയം പാലാ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന കൈത്തോടുകൾ മുഴുവൻ മാന്യന്മാർ നികത്തി മതിൽ കെട്ടിയടച്ചിരിക്കുകയാണ്. ഓരോ പഞ്ചായത്തിലെയും പഴയ land sketch നോക്കി ഓരോ തോടുകളും കൈത്തോടുകളും, മതിലും കെട്ടിടവും പൊളിച്ചുകളഞ്ഞ് ആഴംകൂട്ടി തുറക്കുക. മഴവെള്ളം കടലിൽ എത്തിക്കൊള്ളും. ഓരോ ഇഞ്ച് സ്ഥലത്തിനുംവേണ്ടി ആർത്തികാണിച്ച് എല്ലാം നികത്തി മതിൽ കെട്ടിയിട്ട് വെള്ളപ്പൊക്കമുണ്ടാകുമ്പോൾ കോട്ടയത്തെയും എർണാകുളത്തെയും മണിമാളികകളിലിരുന്നു മലയോരത്തെ കർഷകരെ തെറിവിളിച്ചിട്ട് കാര്യമില്ല.
@johnkuttykochumman69922 жыл бұрын
കഴിഞ്ഞ 6 വർഷമായി ഉണ്ടായികൊണ്ടിരിക്കുന്ന ദുരിതം.. ഇനി ഒരു 4 വർഷം കൂടി തുടരും
@manjuharinarayanan34002 жыл бұрын
Exactly
@jamesk.j.42972 жыл бұрын
👌👌
@kusongs76612 жыл бұрын
ഈശ്വരനെ മറന്ന കളി 😯😯😯
@hitmanbodyguard80022 жыл бұрын
നഗരങ്ങളിൽ ജീവികുന്നവർ കുറച്ച് അനുഭവിക്കണം. ! ആവർ വന്ന് പാറ പൊട്ടിച്ചും, മണ്ണും, മണലും മാന്തി ഹൈറേഞ്ച് ഒക്കെ നശിപ്പിച്ചു. എന്നിട്ട് കുറ്റം പാവം കർഷകനും. ! പാശ്ചിമഘട്ടം സംരക്ഷിക്കാൻ നഗര പ്രദേശങ്ങൾ കുറച്ച് അനുഭവിക്കണം.!
@വചനതീരം2 жыл бұрын
അല്ലാതെ ഹൈറേഞ്ചില്‍ ഉള്ളവര്‍ ഏലവും കുരുമുളകും ഒക്കെ വിറ്റ് കാശു ആയപ്പോള്‍ പിള്ളേര് നഗരത്തില്‍ വന്നു വലിയ കെട്ടിടങ്ങള്‍ വച്ച് താമസിക്കാന്‍ തുടങ്ങിയിട്ട് അല്ല പ്രശ്നങ്ങള്‍ ഉണ്ടായത്.പാവം കര്‍ഷകര്‍ ജീവിക്കാന്‍ ഗതിയില്ലാതെ മുതലാളിക്ക് സ്ഥലം വിറ്റ് കിട്ടിയ കാശിനു മലയിറങ്ങി ,മുതലാളി മല മാന്തി റിസോര്‍ട്ട് വച്ചു ഇത്രയേ ഉള്ളൂ
@mottythomas16212 жыл бұрын
Well said Vijitha
@ramachandrannair62762 жыл бұрын
വിദേശത്ത് ഈ നശികരണം ഇല്ല കുന്നും മലയും നിലനിർത്തി മാത്രം വികസനം ജനം ഇതിനൊടുക്കേ സഹകരിക്കുന്നു. നമ്മളോ?
@niriap97802 жыл бұрын
Flooding in Australia, Floods in Canada, freeze storm in Canada, wildfire in Australia, high temperature in UK , ennokke search cheyu...apol kanam elladuthum preshnam aanu..
@anoop63012 жыл бұрын
കോട്ടയം ജില്ലയിൽ ഏറ്റവും സുരക്ഷിതമായ ഗ്രാമം കുമരകമാണ്. വെള്ളം എത്ര തന്നെ വന്നാലും വേമ്പനാട് കായൽ ആ വെള്ളം ഉൾകൊള്ളും. ജീവന് ഭീക്ഷണിയില്ല
@ArunRaj-ri1fl2 жыл бұрын
എല്ലാം കാരണഭൂതന്റെ അനുഗ്രഹം 🥲
@josemadathil99832 жыл бұрын
കാരണഭൂതൻ കസേരയിൽ ഇരുന്നതിൽ പിന്നെ കേരള ജനത ഓണം ആഘോഷിച്ചിട്ടുണ്ടോ? ഇപ്രാവിശ്യം എന്താകുമോ .... ആവോ .....
@josevj47452 жыл бұрын
ഇങ്ങനെയുള്ള ജ്ഞാനികൾ ഉണ്ടെങ്കിൽ ഒരു പഹർച്ച വ്യാധികളും ലോകത്തിൽ ഉണ്ടാവുകയില്ല അമ്മമ്പോ ഭയങ്കര ജ്ഞാനി
@sunflower782 жыл бұрын
പുഴയിലെ മണൽ എടുപ്പ് നിർത്തിയതോടു കൂടിയാണ് ചെറിയ മഴ പെയ്താൽ പോലും പുഴകൾ കരകവിഞ്ഞ് വെള്ള പൊക്കം ഉണ്ടാകുവാൻ തുടങ്ങിയത്.
ഞാൻ ഇന്നലെ ഹൈദരാബാദ് നിന്ന് കൊച്ചിക്ക് ഫ്ലൈറ്റിൽ വന്നപ്പോൾ കോയമ്പത്തൂർ വരെ നല്ല കാലാവസ്ഥ ആയിരുന്നു.. കേരളം കേറിയതോടെ മൊത്തം മേഘവും മിന്നലും മഴയും... ഫ്ലൈറ്റ് മൊത്തം turbulance ആയിരുന്നു...
@rajeshkanukkunnil3972 жыл бұрын
ഇപ്പോൾ ഒരു ചെറിയ മഴ പെയ്താൽ ഇപ്പോൾ ആറ്റിൽ വെള്ളപൊക്കം ആണ് മണൽ വരിമാറ്റിയാൽ പെട്ടന്ന് വെള്ളപ്പൊക്കം ഉണ്ടാകില്ല. അല്ലങ്കിൽ കുറച്ചു നാളിനകത്തു താനും വെള്ളം കുടിച്ചു മരിക്കും
@vs-hb1os2 жыл бұрын
നീ മണൽ മാഫിയയുടെ ആളാണ് അല്ലേ.
@rajeshkanukkunnil3972 жыл бұрын
@@vs-hb1os ഇവിടെ ഞങ്ങൾ അനുഭവിക്കുന്നത് നിന്നോട് പറയണ്ട കാര്യം ഇല്ല. ചെറിയ വെള്ളം വന്നാൽ ആറ്റിൽ നിന്നും വെള്ളം കയറി ചെയ്യുന്ന കൃഷി പോകുകയാണ്. കുന്നിന്റെ പുറത്തിരുന്ന് കടയപ്പം തിന്നുന്ന നിനക്ക് എങ്ങനെ മനസിലാകാൻ
@kurianmamalapurayidathil75217 ай бұрын
പ്രകൃതിയുടെ തിരിച്ചടി ക്രൂരമാണ്. അണുവിട പോലും ദയയില്ല.😢
@Neville_B7772 жыл бұрын
ഇതിന്റെ ഒക്കെ കാരണം ആ മഹാ ഭൂതത്താൻ ആയ നമ്മുടെ 'കാരണഭൂതം തന്നെ.
@Samualkj7 ай бұрын
Good night sir give the reports and news very good and fine suddenly the water flood Kottayam Rani also
@annapurnajyothishachannel15832 жыл бұрын
ചെറിയ വീട് ആണെങ്കിൽ നാം സമൂഹത്തിൽ വിലയില്ലാത്തവൻ ആകും.. അതിനു ലോണും കടവും എടുത്തു മണ്ണ് ഇടിച്ചു നിരത്തി മലഇടിച്ചു റോഡ് നിരപ്പാക്കി വലിയ വീട് വയ്ക്കും.. പിന്നെയോ കടവും വെള്ളവും കേറി മുടിയും... ആരാണ് കാരണക്കാരൻ... നാം തന്നെ അല്ലെ....
@neethumolsinu63842 жыл бұрын
Correct
@abrahamphilip26312 жыл бұрын
ചങ്ങനാശ്ശേരി മുതൽ ആലപ്പുഴ വരെയുള്ള റോഡ് പണി തുടങ്ങിയപ്പോഴും അവിടുത്തെ ജനങ്ങൾ പ്രക്ഷോഭങ്ങളും സമരങ്ങളും ഉണ്ടാക്കിയിരുന്നു ജനങ്ങൾ അന്ന് പറഞ്ഞിരുന്നു വെള്ളം കയറും രണ്ടു സൈഡിലും വെള്ളം കൂടും പ്രശ്നങ്ങൾ ഉണ്ടാകും എന്ന് ആരും മനസ്സിലാക്കിയില്ല വികസനമാണെന്ന് പറഞ്ഞു അത് പ്രശ്നമാണ് വെള്ളം ഒഴിഞ്ഞുപോകും ഇതുതന്നെയാണ് വിഴിഞ്ഞത്തും നടക്കുന്നത് കാര്യങ്ങളും ഇപ്പോൾ പറയുന്നത് ഭാവിയിൽ നടക്കും അവിടുത്തെ ജനങ്ങൾ എല്ലാം ഒഴിഞ്ഞുപോകും അതാണല്ലോ ഇവിടെയുള്ള ആൾക്കാർ ആഗ്രഹിക്കുന്നത് എങ്കിലും നടക്കട്ടെ
@thomaskuttymathew17272 жыл бұрын
comments കണ്ടപൊള്‍ സന്തോഷം. AC റോഡ് പണി തുടങ്ങിയപ്പോൾ മുതൽ ഞങ്ങൾ പ്രക്ഷോപതിലാണ്. കുറച്ചു പേര് എങ്കിലും ഒര്കുന്നുണ്ടല്ലൊ !! But no response. നമ്മൾ തിരഞ്ഞെടുത്ത, നമ്മളെ ഭരിക്കുന്നവർ ശക്തരണു 😰😰😰😰
@unnikrishnapillai26442 жыл бұрын
K റെയിൽ വന്നാലും ഇതാരികും അവസ്ഥ
@mathewsmathews20302 жыл бұрын
കെട്ടിടങ്ങളുടെ ബഹുല്യം, ബഹുനില സമൂചായങ്ങൾ, ഷോപ്പിംഗ് നാളുകൾ ഇവയെല്ലാം മുട്ടി മുട്ടി പണിതു കൂട്ടിയാൽ വെള്ളം എങ്ങനെ ഭൂമിയിലേക്ക് താഴ്ന്നിറങ്ങും?
@Jyodeepak2 жыл бұрын
Congratulations Sajan. People should remember Shri V N Gargil and Shri Kasturirangan!!!
@abhilash49152 жыл бұрын
മലയാളി🙆♂️ ബുദ്ധി വിവരം വിദ്യാഭ്യാസം കൂടിയത് കൊണ്ടു വിവരക്കേടുകൾ ചെയ്തു ദുരിതം ഇരന്നു വാങ്ങുന്നു 🙏🙏🙏🙏
@user-xb5pq2 жыл бұрын
ഇന്ന് കേരളത്തിൽ പഴയ വലിയ തോടുകൾ മലകൾ വയലുകൾ കൊച്ചുതോടുകൾ........ .. ഇവ പലതും ഇല്ല അവയെല്ലാം മണ്ണിട്ട് നികത്തി. ആ കാരണത്താൽ ആണ് പലടുത്തും ഇന്ന് വെള്ളം കയറുന്നത്.
@straightline31922 жыл бұрын
ആ പരനാറി ചത്താൽ എല്ലാം ശരിയാകും 👍
@sureshk32832 жыл бұрын
കേരളത്തിലെ പതിന്നാല് ജില്ലകളും സുരക്ഷിതമല്ല എന്നാണ് കാണുന്നത്
@abrahamalex70942 жыл бұрын
2 flight fly over Kottayam location recently in a suspected manner. കടുത്ത മേഘം കാരണം ക്ലിയർ ആയില്ല?.
@PRADEEPCK-ht4ge2 жыл бұрын
ഭരണാധികാരികളുടെ കണ്ണ് തുറക്കില്ല സാജൻ സാർ. എല്ലാം മാൻഡ്രേക്കിന്റെ ഐശ്വര്യം
@rojasmgeorge5352 жыл бұрын
പ്രകൃതി ചൂഷണം ഇനിയെങ്കിലും നിർത്തൂ.. നിയന്ത്രണങ്ങൾ കൂടിയേ തീരൂ.. ശാസ്ത്രീയ അടിസ്ഥാനത്തിൽ കൂടിയായലോചിച്ചു പോംവഴി കണ്ടെത്താം നമുക്ക് 🙏🏼🙏🏼💕💕💕💕🔥🔥🔥🔥
@rajivnair15602 жыл бұрын
Superb Narration Mr. Shajan. Congrats. You literally took me All the way to my town in Aranmula, on the banks of Pampa River. Thanks for giving me the wonderful feeling of being in Home, Onam, Snake Boat Race, etc, etc. It's been great. Thank You.
@ratheeshbabu782 жыл бұрын
ഇനി കേരളം കാത്തിരിക്കുന്നത് അതിഭീകരമായിരിക്കും ഇതൊക്കെ ജനങ്ങളും ഭരണാധികാരികളും ഇനി വരും നാളുകളിൽ മുന്നിൽ വരുന്ന അപകടങ്ങൾ മനസ്സിലാക്കണം എന്ന ഫലം പ്രകൃതി മനസ്സിലാക്കി തന്നിരിക്കുന്നു
@sekharg49902 жыл бұрын
കൂടുതൽ വിവരങ്ങൾ അറിവ് തന്നതിന് സാജൻ ചേട്ടന് നന്ദി
@vinuvinod57662 жыл бұрын
സാജൻ സാർ ❤️🌹🙏🙏👍
@bandbtransportation55762 жыл бұрын
ഇവിടെ ഇത് അല്ല ഇതിന് അപ്പുറം സംഭവിച്ചില്ലെങ്കിലേ അൽഫുതം ഉള്ളൂ..അത്രക്ക് നല്ല ജനങ്ങൾ ആണ് ഇവിടെ ഉള്ളത്...
@georgep.c.87062 жыл бұрын
ചെറു തോട് കളും നദി കളും മണ്ണ് വീണു നിറഞ്ഞിരിക്കുന്നു. അത് വാരി മാറ്റണം.
@KLKL-yl1nq2 жыл бұрын
മലപ്പുറം ജില്ലയിൽ രണ്ടാഴ്ച ആയി മഴ കുറവാണ്
@viswakumarannair21182 жыл бұрын
പണ്ട് കൃഷിയിൽ നിന്നായിരുന്നു പാടശേഖരങ്ങളും പറമ്പുകളും പ്രധാന വരുമാനം എല്ലാവരും കർഷകരായിരുന്നു അതിനാൽ കൃഷിക്ക് ആവശ്യമായി ജലസേചന സൗകര്യത്തിനായി കുളങ്ങളും പുഴകളും ആറുകളും ഉണ്ടായിരുന്നു ഇപ്പോൾ വരുമാനത്തിനായി വയലുകളും മറ്റു കൃഷി യിടങ്ങളും പുഴയും തോടും കുളങ്ങളും നികത്തി വൻകിട കെട്ടിടങ്ങൾ ഫ്ളാറ്റുകൾ പേരിന് മാത്രം ആയി വ്യവസായ സ്ഥാപനങ്ങൾ മാളുകൾ പണിതും ഇവിടങ്ങളിൽ എത്തെപ്പെടുവാനായി റോഡുകളും മഴപെയ്ത് വെള്ളക്കെട്ട് ഉണ്ടായാൽ ശേഖരിച്ച് ഉപയോഗപ്പെടുത്താനോ ജനങ്ങളുടെ താമസസ്ഥലത്തിനും വസ്തുവകകൾക്കും നാശനഷ്ടങ്ങൾ വരാതെ ഒഴുകിപോകാനോ സൗകര്യം ഇല്ലാതാക്കി.
@shajanjose87132 жыл бұрын
പാടങ്ങളും കുളങ്ങളും ഇല്ലാതായപ്പൊൾ അവിടെ കിടന്നിരുന്ന വെള്ളം ഇന്ന് വീടുകളിലും റോഡുകളിലൂം
@peethambaranpk37012 жыл бұрын
ചുങ്കപ്പാറയിലെ വെള്ളപ്പൊക്കത്തെ പറ്റി പറഞ്ഞപ്പോൾ ഒരു കാര്യം ഓർത്തു പോയി. ഇന്നലെ ഒരു ചാനലിൽ ഒരു നാട്ടുകാരൻ ഏതോ ഒരു ക്വാറിയെപ്പറ്റിയും സമീപത്തെ ഒരു അണക്കെട്ടിനെയും പറ്റി പറഞ്ഞു. അത് സ്വകാര്യ വ്യക്തിയുടെ ചെറിയ തടയണ ആയിരിക്കും എന്ന് തോന്നുന്നു. അതു തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പിന്നീട് ഒരു ചാനലിലും അതേപ്പറ്റി ഒരു പരാമർശവും കണ്ടില്ല. വായടപ്പിച്ചതോ എന്ന് സംശയം
@kvvayalil2 жыл бұрын
താളം തെറ്റിയ മലയാളിക്ക് താളം തെറ്റിയ കാലാവസ്ഥ. മലയിലെ കല്ല് അധാനി കടലിലിട്ടു കൊണ്ടുവരുന്ന വികസനം ഇങ്ങനെ വെള്ളം കൊണ്ടുപോയെ തീരു
@renchurs64502 жыл бұрын
മനുഷ്യൻ പ്രകൃതിക്ക് നേരെ..തിരിഞ്ഞു.. പ്രകൃതി ഒന്നും മിണ്ടാതെ. മൗനമായി..എല്ലാം സഹിച്ചു...അങ്ങനെ നിന്നു😑 കാലം കഴിഞ്ഞു... ഇപ്പൊ ഓരോന്നായി എണ്ണി എണ്ണി... കണക്ക് ചോദിക്കുന്നു😁👍 ഇതിവിടൊന്നും കൊണ്ട് തീരില്ല മക്കളെ..😏
@premaa54462 жыл бұрын
വളരെ സത്യം. 😭
@pavithranm74002 жыл бұрын
. കലക്കി സാറേ, ഇപ്പോഴും ചിന്താഗതി വാരിയൻകുന്നൻ ഉണ്ടോ എന്നാണ്
@abhilashmuringoor98002 жыл бұрын
Sir kotayath mathramalla ernakulathum isthethe ethu thannayanu
@passionplus0002 жыл бұрын
വെറും 6 കൊല്ലം കൊണ്ട് കേരളത്തെ ഒരു യൂറോപ്യൻ കൺട്രി ആക്കിമാറ്റി... ഇനി 4 കൊല്ലം കൂടി ബാക്കിയുണ്ട്..4 കൊല്ലം കൊണ്ട് ഈ നാട് സ്വർഗമാക്കി മാറ്റും. ജീവനോടെ ഉണ്ടാങ്കിൽ ആ സ്വർഗം കാണാൻ കാത്തിരിക്കാം 🚩🚩🚩🚩🚩🚩👍👍👍👍👍👍
@Geethamukundannair2 жыл бұрын
Exactly Sir.
@shajumadhavan83092 жыл бұрын
ലോകത്ത് പല സ്ഥലങ്ങളുമുണ്ട് പക്ഷേ വിദേശ രാജ്യത്തുള്ളവർ ഇന്ത്യ എന്ന വൻകരയിലെ കേരളമെന്ന സ്ഥലത്തെ കുറിച്ചറിഞ്ഞ് വന്ന് കണ്ട് കീഴടക്കാൻ വ്യഗ്രത കാണിച്ചിരുന്നത് , ഇതുപോലൊരു സ്ഥലം അത് "ദൈവത്തിന്റെ സ്വന്തം നാട്" തന്നെയായതു കൊണ്ടാണ്.
@KrishnaKumari-jy6fi2 жыл бұрын
നമ്മുടെ അത്യാഗ്രഹം തന്നെ എല്ലാത്തിനും കാരണം. അനുഭവിക്കുക.ഇനിയും എന്തെല്ലാം അനുഭവിക്കാനിരിക്കുന്നു. ആർക്കറിയാം . ജാഗ്രത!
@jayarajso94072 жыл бұрын
ഗാഡ്ഗിൽ സത്യം പറഞ്ഞപ്പോൾ പലവൻമാർക്കും കഴപ്പിന്റെ അസുഖമായിരുന്നു.. അനുഭവത്തിൽ വന്നപ്പോൾ മനസ്സിലായിക്കാണും... എവിടെ... കുറച്ചു നാൾ കഴിയുമ്പോ ഇതൊക്കെ മറക്കും...വികസനം പറഞ്ഞ് പ്രക്രിതിയുടെ സ്വാഭാവികത നാം നശിപ്പിച്ചു. 25 വർഷത്തിനകം കേരളം വെള്ളം മൂടും... വീണ്ടും ഒരു പരശുരാമൻ ജനിക്കേണ്ടിയിരിക്കുന്നു.
@shinythomas72292 жыл бұрын
കേരളത്തിൽ മാത്രം അല്ല മഴയും ഉരുൾ പൊട്ടലും. മേഘവിസ്സ്പോടനവും ലോകത്ത് എല്ലാ സ്ഥലങ്ങളിലും ഇങ്ങനേ ഉണ്ടാകുന്നു. ഗാഡ്ഗിൽ അല്ല. അതിലും വലിയത് വന്നാലും ഇത് പോലെ തന്നേ സംഭവിക്കും
@veekayrm2 жыл бұрын
പ്രകൃതി സൂചനകൾ നൽകുന്നു. അത് മനസ്സിലായില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും!!
@sudhisukumaran87742 жыл бұрын
ഒരു മഴ പെയ്താൽ തീരാവുന്ന അഹങ്കാരമേയുള്ളൂ ഇന്ന് മലയാളിയുടേത്
@Holyfamily712 жыл бұрын
Dam vellom thurannoo.?
@lathe43912 жыл бұрын
സ്വാമി ശരണം എന്ന് മാത്രേ പറയാനുള്ളൂ... 🙏🙏
@babuta86032 жыл бұрын
വളരെ satyavsandha മായ വിശകലനം 👌👏🏻😆😃🙏🏻🌷🌹
@saniantony93262 жыл бұрын
വെള്ളപ്പൊക്കത്തിൽ എല്ലാ പരനാറികളും ചാകട്ടെ... നാടുമുഴുവൻ ഒടുക്കത്തെ കെട്ടിടങ്ങൾ പണിതുവച്ചു വെള്ളത്തിന്റെ സ്വതസ്സിദ്ധമായ ഒഴുക്കിനെ തടഞ്ഞ പരനാറികൾ വെള്ളപ്പൊക്കത്തിൽ ചത്തു ഒടുങ്ങി പണ്ടാറടങ്ങി തുലയട്ടെ...!!! തോടുകൾ നികത്തുന്നു,,, വയലുകൾ നികത്തുന്നു... മലകൾ ഇടിച്ചു നിരത്തുന്നു... വെള്ളത്തിനു സ്വതന്ത്രമായി ഒഴുകാനുള്ള അവസ്ഥ നശിപ്പിച്ചു കെട്ടിടങ്ങൾ പണിത പരനാറികളും അതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥരും വെള്ളപ്പൊക്കത്തിൽ ചത്തു തുലയട്ടെ ..
@sal72732 жыл бұрын
Yes🙏👍
@ansammajames68042 жыл бұрын
Very good കുട്ടനാട്ടിലെ kochu kochu palangalellam neekki vellathinte sugamamayi ozhukanu lla patha ഉണ്ടാക്കണം.
@sree46072 жыл бұрын
ആദ്യം തോടുകളിലെയും ആറുകളിലെയും നിറഞ്ഞുകിടക്കുന്ന മണലുകൾ വാരി നീക്കം ചെയ്ത് ആഴം കൂട്ടുക, അങ്ങനെ ചെയ്‌താൽ മണലാൽ നിറഞ്ഞുകിടക്കുന്നത് ഒഴിവായി ജലം നിറഞ്ഞുകവിയുന്നത് ഒരു പരുതിവരെ നിർത്താം, ഇതിപ്പോ മണൽ വാരിച്ച നിർത്തിയതോടെ തോടും കായലും ആറുമൊക്കെ ആഴം കുറഞ്ഞു നിരപ്പായ നിലയിലാണ്, എന്റെ വീടിന്റെ മുന്നിലൂടെ മീനച്ചിൽ തോട് ഒഴുകുന്നു വലിയ തോട് ആണ് മഴ കനത്താൽ അത് നിറഞ്ഞു വീടിന്റെ മുറ്റം കവിഞ്ഞു വെള്ളം കേറും, എന്നാ ഈ വർഷം വീട്ടുമുറ്റത്തു വെള്ളം വന്നില്ല, കാരണം വലിയ മഴക്കുമുമ്പ് തോട് മണൽ കോരി നീക്കി തോടിനു പണ്ടത്തെപ്പോലെ ആഴം വന്നു, അതുകൊണ്ട് വെള്ളത്തിനു ആ തോട്ടിൽ നിറഞ്ഞുനിൽക്കാനേ സാധിചൊല്ള്ളൂ, വീടുകളിൽ കേറിയില്ല
@lissammamathew17022 жыл бұрын
Well said Shajan sir
@janardhanannair19252 жыл бұрын
രാജ്യത്തോടും ജനങ്ങളോടും സമ്പർക്കമില്ലാത്തവർ ഭരിക്കുമ്പോൾ ഇതെല്ലാം നടന്നില്ലെങ്കിലേ അതിശയിക്കേണ്ടു
@ajithmnair78532 жыл бұрын
സാജാ നിങ്ങൾ മാസ്സാണ് ❤❤❤😍😍🥰
@kunhiramanp98142 жыл бұрын
ദുബായിൽ കടൽ ഉൾക്കടൽ ആണ് അവിടെ വലിയ തിരമാലകൾ ഇല്ല പൊതുവെ കടൽ ശാന്തമാണ്
@baijubaiju45522 жыл бұрын
sir eallapuzhakalilem manal vaaruka kayamellam manalmoodi puzha karakaviyunnu itanu sathyam
@mayasubash44662 жыл бұрын
കാലാവസ്ഥ പ്രതികരിക്കട്ടെ മനുഷ്യൻ മാറട്ടെ
@madhavannair84202 жыл бұрын
ഇന്ന് തൃശ്ശൂരിൽ ഹെവി വെയില് 😉😉😉
@rkm66262 жыл бұрын
ഈ വിലാപമൊക്ക പ്രളയവും ഉരുൾപൊട്ടലും ഉളളപ്പോൾ മാത്രം. അത് കഴിഞ്ഞാൽ ഖനനത്തിനും പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഇളവിനായി പരാതികൾ .പ്രക്യതിയെ ഇങ്ങനെ ചുഷണ ചെയതാൽ അത് തിരിച്ചടിക്കും
@l-s5g2 жыл бұрын
കേരളം മുഴുവൻ ഓരോരുത്തരും വീടുകൾ വെക്കാതെ ടൗണുകളിൽ ഗവണ്മെന്റ് അല്ലെങ്കിൽ പ്രൈവറ്റ് കമ്പനി ഫ്ലാറ്റ് പണിത് അവിടെ ജീവിച്ചാൽ കുറെ സ്ഥലം ഒഴിഞ്ഞു കിട്ടും. ആ സ്ഥലങ്ങളിൽ കൃഷി ചെയ്യാം, വ്യവസായ പാർക്ക് തുടങ്ങാം അങ്ങനെ നാടിന്റെ വികസനത്തിന് ഇഷ്ടം പോലെ സ്ഥലം കിട്ടും. കേരളത്തിൽ അതല്ല സ്ഥിതി. കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ വീടുകൾ ആണ്
@Mediastudiomate47992 жыл бұрын
For your kind information This rain is manipulated you can easily varie the difference between artificially seeded clouds and normal clouds ( lengthy clouds , more Saturated or high density Clouds which can create a flood within few hours
@prpkurup25992 жыл бұрын
കേരളത്തിലെ തണ്ണീർ തടങ്കൽ മൊത്തം നികത്തി വിരിപ്പ് കണ്ടങ്ങൾ മുഴുവനും നികത്തി കുളങ്ങൾ മുഴുവനും നികത്തി puzhakalku😍kuduthal😍വെള്ളം ഉൾകൊള്ളാൻ സാധിക്കുന്നില്ല vella😍ഒഴുകി പോകാനുള്ള thodukal😍ചാലുകൾ ഓടകൾ മുഴുവൻ നികരുകയും അല്ലെകിൽ ഇതൊന്നും clean ചെയ്യാതെ വരുകയും ചെയ്യുബോൾ മുഖ്യനും കൂട്ടരും അഴുമതി nadathanulla🌹ബില്ല് നിയമസഭയിൽ പാസ്സാകുക ആയിരുന്നു നമ്മൾ വെള്ളത്തിൽ vallam👌ഇറക്കി സഞ്ചാരിക്കേണ്ടി വരും
@cherianct5312 жыл бұрын
വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ 1500 അടി വീതിയില്‍ ഒഴുകിയ വെള്ളം ഇപ്പോൾ പോകേണ്ടത് 80 അടി വീതിയില്‍. വെള്ളം ഒഴുകാന്‍ തയ്യാര്‍. ഇടമില്ല എങ്കിൽ എന്ത് ചെയ്യും. വെള്ളം പൊങ്ങും. പ്രകൃതി ദുരന്തങ്ങള്‍ മുന്നില്‍ കാണാത്ത അജ്ഞത പിടിച്ച മനുഷ്യരുടെ വികസനം.
@eapenmg83362 жыл бұрын
One of the disastrous decesions was not to remove sand from river.For thousands of years sand used to be removed from rivers and this facilitated the smooth flow of water.Since rivers got filled up with sand its course get diverted and results in flooding.Though indiscriminate sand mining is to be prevented,blanket ban will do more harm than good.
@chandranpadalikunnumel4692 жыл бұрын
തോടുകളും പുഴകളും ഒക്കെ നിരത്തി നല്ല വലിയ വീട് വെക്കട്ടെ റെഡിയാകും
@sheelajoseph3132 жыл бұрын
മനുഷ്യൻ നന്നാകണം എന്നാൽ മാത്രമേ ദൈവം കരുതുകയുള്ളൂ. ദൈവ വചനത്തെ ഭയപ്പെടുക🙏 നിൽക്കുന്നു തോന്നുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചു കൊള്ളട്ടെ.🙏