കോട്ടയത്തിന്റെ രുചി അതൊന്നു വേറെ തന്നേ ഞങ്ങളുടെ കോട്ടയം ഇപ്പോൾ ഞാൻ മിസ് ചെയ്യുന്ന രുചി
@FoodNTravel4 жыл бұрын
സാരമില്ല ഡിയർ...
@thahirsm4 жыл бұрын
തട്ടുകടകൾ എന്നും നമ്മുടെ വീക്നെസ് ആണ് എബിൻചേട്ടൻ പൊളിച്ചു
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍
@Linsonmathews4 жыл бұрын
പാവയ്ക്ക പോലത്തെ കേരളത്തിലെ ലക്ഷോപലക്ഷം പേരുടെ ജീവിതമാർഗവും അതുപോലെ കുറച്ച് പൈസക്ക് വയറു നിറക്കാൻ കേരളീയർ ഇഷ്ടപ്പെടുന്ന ഒരേ ഒരു സ്ഥലം മ്മടെ *തട്ടുകട* ... ഒരു കട്ടൻ കാപ്പിക്ക് പോലും ഉണ്ടാകും വ്യത്യസ്തമായ സ്വാദ്.... എബിൻ ചേട്ടന്റെ തട്ടുകട യാത്ര രുചികൾക്ക് വേണ്ടി കട്ട വെയിറ്റ് ആണുട്ടോ ❣️❣️🤗❣️❣️
കോട്ടയം കാരനായ എബിൻ ചേട്ടൻ കോട്ടയത്തെ മുഴുവൻ സ്ഥലത്തെയും food explore ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
@FoodNTravel4 жыл бұрын
തീർച്ചയായും... ഞാൻ ചെയ്യാം 😍😍🤗
@prasadpavithran62304 жыл бұрын
Kottayam...... സൂപ്പർ... പുതിയ കാഴ്ചകൾ കാണാൻ വെയ്റ്റിങ്
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് പ്രസാദ്... വളരെയധികം സന്തോഷം 😍😍🤗😍
@vishnukottayam54494 жыл бұрын
രാത്രിയിൽ കോട്ടയം ടൌണിൽ ഇറങ്ങിയാൽ ഇക്കായുടെ തടുകട തന്നെ.. കൂടെ ലൈമും ❤️
@FoodNTravel4 жыл бұрын
😍👍
@fayyasthaha4 жыл бұрын
Malayali Com Athe pinne parayanoooo ??
@abymodayil4 жыл бұрын
Finally nammde swatham hameed ikka de lemon tea! I was waiting for someone to show that amazing spot!
@FoodNTravel4 жыл бұрын
Adipoli... Good spot😍😍🤗😍
@abymodayil4 жыл бұрын
Hammed ikka lemon tea adichal eee aa taste ollu... Avide vere aarum aa tea undakiyaaal aaa perfect balance kittila..
@muneermuni82844 жыл бұрын
Njn sthiram kazhikkunne avidunnaa
@anishanish19234 жыл бұрын
@@abymodayil അതെ, പുള്ളി ഉണ്ടാകണം ഇടക്ക് തിരക്ക് കാരണം വേറെ ആരേലും ഒക്കെ ഉണ്ടാക്കി തരും അതൊന്നും ഒക്കില്ല
@RAJANIROJAN4 жыл бұрын
Thanks for kottyam video, hope more videos from kottayam
@FoodNTravel4 жыл бұрын
Thanks Rajani Rojan😍😍🤗😍
@kl36574 жыл бұрын
KOTTAYAM ❤️❤️❤️💪💪💪
@FoodNTravel4 жыл бұрын
Thanks Prasanth kumar😍😍🤗😍
@HAPPY-ki9xp4 жыл бұрын
KL05.. frm uk, united KOTTAYAM 🎈🎈
@FoodNTravel4 жыл бұрын
😍🤗🤗❤❤😍😍
@m4gaming404 жыл бұрын
എന്റെ കോട്ടയം അല്ലയോ ഇത് ♥️👌🙋♂️🙋♂️
@FoodNTravel4 жыл бұрын
അതെയതെ 😍🤗🤗😍
@reeshmant96764 жыл бұрын
തട്ടുകട രുചി സൂപ്പർ. കൂടെ ebbin ചേട്ടന്റെ അവതരണവും കൂടി ആയപ്പോൾ പറയാൻ വാക്കുകളില്ല👌👌👌
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് രേഷ്മ... വളരെയധികം സന്തോഷം 😍😍🤗😍
@pramodr15564 жыл бұрын
നമ്മുടെ ചങ്ങനാശേരിയിലെ തട്ടുകടകളുമായി വരുമെന്ന പ്രതീക്ഷയിൽ ലെ ഞാൻ😂😂
@FoodNTravel4 жыл бұрын
തീർച്ചയായും 😍😍🤗😍
@nowfalkn2824 жыл бұрын
@@FoodNTravel Aamiya Restaurant.. porotta and beef roast..onnu try cheyyu...
@nowfalkn2824 жыл бұрын
Changanacherry
@sumayaabbas11884 жыл бұрын
Affaea, a
@renjupraju48514 жыл бұрын
എബിൻ , സൂപ്പർ ആയിട്ടുണ്ട്. തട്ട് കട ഫുഡ് കണ്ടിട്ട് കൊതി വന്നു, ഞാനും കോട്ടയകാരൻ ആണ്.
@FoodNTravel4 жыл бұрын
Thanks und Renju 😍👍
@renjithgs80914 жыл бұрын
Kottayam ruchikal onnum angane kaanan kazhinjittilla. But ippo kanan kazhinjathil valare santhosham 😊.. kottayam varietiesnayi kaathirikunnu... take care bro😊❤
@FoodNTravel4 жыл бұрын
Thanks a lot Renjith😍😍🤗🤗😍
@xxm2kxx4 жыл бұрын
Aagrahichirunna oru series....Thattukada...Ella jillayilum onnu ready aakiyaal....Avide pokunna Thattukada loversinu anugrahamaayi...Food N Travel getting better by leaps and bounds...Something I thought not possible as I thought it was already great...Proving yet another point that everything has the potential to be better...Keep up the good work ennu parayanda ini ennu thonnunnu...Kaaranam athu mathramee kaanunullu....Never seen an episode a step below the previous...👌👌
@FoodNTravel4 жыл бұрын
Thanks a lot Dr Mridhul Murali krishna... Happy to hear from you... Will do more thattukada videos😍🤗🤗👍👍👍
@leonhatlyofficial57444 жыл бұрын
Haven’t eaten dinner & I HAVE TO SEE THIS?! Omggggg!! Somebody help me!!! Who else feels like Ebbin always posts at the perfect time - when everyone is hungry!!?!? Happy Eating💁🏻♀️ That chicken looks SOOO TENDER....!! And Smokey too!!! Epic!!🤩🤩🤩🤩
@FoodNTravel4 жыл бұрын
Thanks a lot dear😍😍🤗
@leonhatlyofficial57444 жыл бұрын
Food N Travel by Ebbin Jose you’re welcome!
@Vin_19854 жыл бұрын
R u from Vietnam?
@ManojKumar-fb6in4 жыл бұрын
ഒരു വീഡിയോ പോലും കാണാതെ വിടില്ല. എത്ര രാത്രി ആയാലും പുതിയ പോസ്റ്റിങ്ങ് കണ്ടിട്ട് ഉറങ്ങു. Interesting video anu oronum, all the best...
@FoodNTravel4 жыл бұрын
Thanks a lot Manoj Kumar😍😍🤗😍
@jiffinukranraphy36784 жыл бұрын
Dietil erikumbol kanan pattiya video hehe Thanks for the video Ebbin chetta
@FoodNTravel4 жыл бұрын
Thanks a lot dear😍😍😍😍
@jithanrs4 жыл бұрын
Polichu chettaaaa, vishnuvina ishtapettu he is a good silent introvert man
@dhuniyavilejinnu97304 жыл бұрын
കൊതി പിടിച്ചു നിർത്താൻ നല്ല പാടാണ് bro😋😋😋 പൊളി വ്ലോഗ്
@FoodNTravel4 жыл бұрын
അടിപൊളി... താങ്ക്സ് ഡിയർ 😍😍🤗😍
@johnjames35014 жыл бұрын
Wow, very nice video. Ebbin chetta, please be watchful about your health too. Nice narration & excellent presentation as always!! Waiting for more videos.
@FoodNTravel4 жыл бұрын
Thanks a lot John James😍🤗🤗😍😍More videos coming soon
@reshmajithin43054 жыл бұрын
സൂപ്പർ ചേട്ടായി ഒന്നും പറയാൻ ഇല്ല വളരെ സന്തോഷം
@FoodNTravel4 жыл бұрын
താങ്ക്സ് ഇണ്ട് രേഷ്മ... വളരെയധികം സന്തോഷം 😍😍🤗
@rebinipgeorge63784 жыл бұрын
Super ebin chetta... I also have food from Kottayam tattukada...I am also from Kottayam
@bharathkumar79764 жыл бұрын
Very good video, very good gentle man also lots of love from Chennai, Tamil Nadu
@FoodNTravel4 жыл бұрын
Thanks a lot Bharath kumar😍😍🤗😍
@jj26994 жыл бұрын
Video polichu. Neendoor,pravattam junction lum und oru Nalla thattukada. Very happy to see a video from Kottayam after a long interval. Expecting more videos about our Kottayam in your blog ❤️
@FoodNTravel4 жыл бұрын
Thanks a lot Japhil😍😍🤗😍
@FoodNTravel4 жыл бұрын
Thanks a lot Japhil😍🤗🤗😍😍
@alfiya30914 жыл бұрын
Ebin chetta puthuppalllil thattukadem nala thandoori oke und nyt verem food oke und polliya 😋😋
@FoodNTravel4 жыл бұрын
Adipoli... Thanks Alfiya😍😍🤗😍
@alfiya30914 жыл бұрын
@@FoodNTravel wlcm chetta
@binoyittykurian4 жыл бұрын
3 in 1 in 15 mins...good work..abin chetaa..as usual....video is superb.....
@FoodNTravel4 жыл бұрын
Thanks a lot dear😍🤗🤗😍
@zulfikar174 жыл бұрын
Started to watch all your video's after watching you in Mark weins video's,amazing brother so happy to see a food vlogger from Kerala. May you be successful all over the world... Adipoli
@FoodNTravel4 жыл бұрын
Thanks a lot Zulfikar Ahmed😍😍🤗😍
@venumbakabhagya17414 жыл бұрын
Nice food items and that last lemon black tea nice
@FoodNTravel4 жыл бұрын
Thanks Venumbaka bhagya😍😍🤗😍
@ashikhash15574 жыл бұрын
Ebbin chetta videos ellam Poli aanu keep it up ✌️✌️
@FoodNTravel4 жыл бұрын
Thanks Ashik Hash😍😍🤗😍😍
@kukkuaxkukku30134 жыл бұрын
Adipoliiii....videos kandirikumbo time ponath areelaaa...
@FoodNTravel4 жыл бұрын
Thanks KukkuAx Kukku😍🤗🤗😍
@anishbharathan20144 жыл бұрын
നന്നായിട്ടുണ്ട് 'Friedrice & Noodels തട്ടുകട 👌
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് അനീഷ് 😍😍🤗😍
@dr.sindhu.v3984 жыл бұрын
Reviews കൂടി ചേർത്തത് വളരെ നന്നായി.. ആത്മാർഥമായി അഭിപ്രായം പ്രകടിപ്പിച്ചിട്ടും ഉണ്ട്.. nice &useful reviews.. 👏👏
@FoodNTravel4 жыл бұрын
Thanks a lot dear😍😍🤗😍
@rittyjoseph89374 жыл бұрын
കോട്ടയം വരെ വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ എബിൻ ചേട്ടാ ☹️☹️☹️
@FoodNTravel4 жыл бұрын
സാരമില്ല ഡിയർ... ഇനി വരുമ്പോൾ കാണാവല്ലോ 😍😍🤗
@jayakrishnan37594 жыл бұрын
സത്യം
@pdeepakjayan19934 жыл бұрын
Adipoli video chetaaa......3.13 minute kandappol chetanu vishnu chetan kazhikunathu kandattu kothi vanna pole thonni......
@FoodNTravel4 жыл бұрын
Thanks a lot Deepak Jayan😍😍🤗😍
@sabeelmuhammedcp68984 жыл бұрын
Thattukada items pwoliyalle😍😋😋👍👍👍👌
@FoodNTravel4 жыл бұрын
Thanks a lot Sabeel Muhammed😍😍🤗😍
@sanukottanadutube4 жыл бұрын
Our Kottayam..😍😍😍..Ebbin Jose as usual...coooolll with nice smile...also nice videos... Luv from Birmingham..
Last paranja dialogue aanu Ebin chetta Ningalude Highlight ❤️
@FoodNTravel4 жыл бұрын
🤗🤗🤗🤗🤗
@shyamtsts18504 жыл бұрын
എബിൻ ചേട്ടന്റെ എല്ലാ വിഡിയോസും കാണാറുണ്ട് വളരെ natural ആയിട്ടുള്ള അവതരണം...കോട്ടയം തട്ട് കടകളൊക്ക കാണിച്ചതിൽ സന്തോഷം...
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ശ്യം... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍
@blessonjohn67354 жыл бұрын
Such a lovely way you are provoking the viewer with food 😎
@FoodNTravel4 жыл бұрын
Thanks Blesson John😍😍🤗
@alfidhaachu5714 жыл бұрын
സന്തോഷമായി ഇരിക്കുക... ചിരിച്ചുകൊണ്ട് ഇരിക്കുക.. എന്നും കൂടെ ഉണ്ടാവുക... സ്നേഹപൂർവ്വം.. Ansar
@FoodNTravel4 жыл бұрын
Thanks und Alfidha Achu😍😍🤗😍
@selvakumarmadasamy91724 жыл бұрын
Any Tamil makkal💥❤️💪😍😍 Love from Chennai 🙏👍
@FoodNTravel4 жыл бұрын
😍😍🤗🤗😍
@selvakumarmadasamy91724 жыл бұрын
@@FoodNTravel Nanni chetta ❤️🙏👍
@bavans1434 жыл бұрын
S
@mohammedazar4324 жыл бұрын
Icehouse 🤘
@shujahbv40154 жыл бұрын
എബിൻ ചേട്ടൻ മറ്റുള്ള vlogers ഇൽ വ്യത്യസ്തൻ ആകുന്നത് നല്ലൊരു സ്വഭാവം കൂടി ഉള്ളത് കൊണ്ടാണ് food വളരെ ഇഷ്ട്ടം ആയെങ്കിൽ സൂപ്പർ എന്നും അല്ലെങ്കിൽ കുഴപ്പം ഇല്ല എന്നും മാത്രം ആണ് ചേട്ടൻ പറയാറ് അങ്ങനെ യാ വേണ്ടത്
@FoodNTravel4 жыл бұрын
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗😍
@SuperRonny1113 жыл бұрын
Proud to say iam from kottayam... Such a great place to live...
@FoodNTravel3 жыл бұрын
😍😍👍
@seldhose64084 жыл бұрын
Ennum kothippikkan Varunna Ebbin chettanu, oru big salute
@FoodNTravel4 жыл бұрын
🤗🤗🤗🤗🤗
@subinthomas93084 жыл бұрын
എബിൻ ചേട്ടാ വിഡിയോ അടിപൊളി പ്ലാൻറ്റേഷൻ്റെ അടുത്തുള്ള ഈ തട്ടുകട സുപ്പർ ആണ് അതു പോലെ തന്നെ മനോരമയുടെ മുൻപിൽ ഒരു തട്ട് കടയുണ്ട് അതും സുപ്പർ ആണ്. പിന്നെ കോട്ടയം പൊളിയല്ല💪💪
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സുബിൻ തോമസ്... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍
Super thank you so much for doing Kottayam thattukada 🤤👍🏻😊👏🏻👏🏻👏🏻
@FoodNTravel4 жыл бұрын
Thanks Beena Columbus😍😍🤗😍
@shujahbv40154 жыл бұрын
ഭക്ഷണം ഒരുപാട് ഇഷ്ട്ടം ഉള്ള എനിക്ക് ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം കുറച്ചു കൂടെ ആസ്വധിച് കഴിക്കാൻ കഴിഞ്ഞു ഈ വീഡിയോ യും സൂപ്പർ
@FoodNTravel4 жыл бұрын
അടിപൊളി... താങ്ക്സ് ഡിയർ 😍😍🤗😍
@OjaysReel4 жыл бұрын
When street food really means *food,* not snacks and nibbles. Even without the fish at the first place, that's quite the food hunt! Thanks for sharing.
@FoodNTravel4 жыл бұрын
Thanks Ojay is Ojay😍🤗😍
@ramananlachu4 жыл бұрын
Simply superb Ebbin chetta, the way you talk/eat and the message at the last moment of the video great. Ramanan from Belgium
@FoodNTravel4 жыл бұрын
Thanks a lot ramananlachu😍😍🤗😍
@ranjitnair2034 жыл бұрын
Your Presentation is totally different from others. We wind up our day with your vlogs . Saw some very old ones. Loved it.😍😍😍
@FoodNTravel4 жыл бұрын
So glad to hear that.. Thank you 😍😍
@arunrajgjphoenixrenju26834 жыл бұрын
താങ്കളുടെ എളിമയും വിവരണവും മറ്റെന്തിനെക്കാളും സൂപ്പർ ഓരോ വീഡിയോയും മനോഹരം
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് അരുൺരാജ്... വളരെയധികം സന്തോഷം 😍😍🤗😍
@saiyuvi64544 жыл бұрын
Am in kottayam now ..🙌😍❤ thank you ebin Chetta..
@FoodNTravel4 жыл бұрын
Thanks a lot Yuvraj kv😍😍🤗
@ayswaryarameshbabu34804 жыл бұрын
Adipoli... Ebbin chettaa othiri sneham.
@FoodNTravel4 жыл бұрын
Thanks a lot Aiswarya Rameshbabu😍😍🤗😍
@sarahmol72324 жыл бұрын
Super 👌👌👌 ഞാൻ വല്ലപ്പോഴും കോട്ടയം തട്ടുകടയിൽ കപ്പ ബിരിയാണി മേടിക്കാറുണ്ട് അവിടെ കൂടുതൽ എന്തൊക്കെ food ഉള്ളത് എന്ന് അറിയില്ല. ഇപ്പോൾ എന്തൊക്കെ food ഉള്ളത് എന്ന് അറിയാൻ പറ്റിയത് വളരെ സന്തോഷം 😁😁😁😁😁
I was really enjoying this video because I was having my fav puttu and kadala curry while watching!!!!♥️♥️😇😇😇 Thank you cheta for taking so much effort for making videos that we love!!
@FoodNTravel4 жыл бұрын
Thanks Parth Namboodiri... Happy to know that you loved the video😍😍🤗
@Sangeetha_CV4 жыл бұрын
Ebin chetta 🙋 Pwoli... 👌 Kanditt enik aa street food Try cheyyanam 😋
@FoodNTravel4 жыл бұрын
Thanks San... 😍🤗🤗🤗
@vipin40604 жыл бұрын
അടിപൊളി എബിൻ ചേട്ടാ😍😍😍
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍😍🤗😍
@samrin75073 жыл бұрын
Chetta ningal kazhikunnath kanumbo kothiyavunnu super
@FoodNTravel3 жыл бұрын
Thank you 😍😍
@alankgeorge66854 жыл бұрын
കോട്ടയം ന്നാ സുമ്മാവ😎🤘
@FoodNTravel4 жыл бұрын
😂😂😂😂
@jitheshchandran38874 жыл бұрын
Chettayi..Nalla oru kottayam feel thannathinu thanks unde.ok have a nice eve .😊😊😊👍
I think there's no night life in Kottayam. This is one of the few thattukadas one seen. Town feels empty at night. Even Pala and changanacherry is more active at night.
@anonmariyamaugustine83274 жыл бұрын
@@jijogj yahs its correct
@jinsu66964 жыл бұрын
എബിൻ ചേട്ടാ ഞാനും കോട്ടയംകാരി ആണ്.കഴിഞ വെക്കേഷന് വന്നപ്പോൾ( പ്ലാന്റേഷന്റെ )തട്ടുകടയിൽ നിന്നും ഫുഡ് കഴിച്ചായിരുന്നു.സൂപ്പർ ആയിരുന്നു.ഇനിയും കുറച്ചുകൂടി കോട്ടയം രുചികൾ പരിചയപ്പെടുത്തണേ.കോട്ടയത്ത് വന്നതിന് നന്ദി
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ജെൻസി... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍
@tonytowers58894 жыл бұрын
Hi Ebbin. I am a follower of Mark Wiens, and have seen you in his videos and enjoyed it so much that I have subscribed here, and I am now your follower too!!! Just watched my first video here - love it))) Greetings from England.
@FoodNTravel4 жыл бұрын
Thanks a lot Tony Tower😍😍🤗😍
@pradeepkv5444 жыл бұрын
ചേട്ടാ, നിങ്ങൾ പോളിയാണ് കേട്ടോ, ഓരോ പുതിയ വീഡിയോയും കാത്തിരിക്കുന്നു
@FoodNTravel4 жыл бұрын
അടിപൊളി... താങ്ക്സ് പ്രദീപ് 😍😍🤗😍
@jessymathew54984 жыл бұрын
Ad you said, this reminded me of the street food in Calcutta.
@FoodNTravel4 жыл бұрын
😍😍😍😋😋
@syedafaque9004 жыл бұрын
Im just married and i promised my wife for Kerla trip...your videos very helpfull guide me to visit kerla...thanx..
Food looks amazing, Your face when you eat something special is a joy to watch,
@FoodNTravel3 жыл бұрын
Thank you 😍😍
@arunchandradas64284 жыл бұрын
Kottayam 😍💥
@FoodNTravel4 жыл бұрын
😍😍🤗🤗😍😍
@shemeer.shemeer8494 жыл бұрын
ഞാൻ കുറെ നാളായി പ്രതീക്ഷിച്ച് ഒരു വീഡിയോ താങ്ക്സ്
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ഷമീർ 😍😍🤗😍
@nisampulikottilvella27774 жыл бұрын
നിങ്ങൾ അല്ലേലും പോളിയാണ് ചേട്ടാ അല്ലേലും നിങ്ങ നമ്മളെ കൊതിപ്പിക്കാറാണ് പതിവ്
@FoodNTravel4 жыл бұрын
താങ്ക്സ് ഡിയർ 😍😍🤗😍
@Vinod221314 жыл бұрын
Good job Ebbin Chetta.. Kottayam nalla food ithu vare try cheythittilla.. ippol kuraye information kitty
@FoodNTravel4 жыл бұрын
😍🤗🤗🤗🤗🤗
@Alpha902004 жыл бұрын
അടിപൊളി തട്ടുകട ഫുഡ് അടി സൂപ്പർ 😋 കൂടുതൽ തട്ട് കട വീഡിയോസ് പോരട്ടെ 🥰 സൂപ്പർ വിഡിയോ.
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ... വളരെയധികം സന്തോഷം 😍😍🤗
@Alpha902004 жыл бұрын
@@FoodNTravel 🥰
@ansarali-tj7fd4 жыл бұрын
മുളക് ചമ്മന്തിയും ,ഒഴിച്ചാൽ odunna ചമ്മന്തിയും , എനിക്ക് മുളക് ചമ്മന്തി നിങ്ങൾ വായിൽ വച്ചപ്പോഴേക്ക് എന്റെ വാ... കപ്പലോടിക്കാനുളള പരുവത്തിലായി .. ലൈം ടീ ഉണ്ടാക്കിയ ആ style പൊളി
@FoodNTravel4 жыл бұрын
അടിപൊളി... താങ്ക്സ് അൻസാർ 😍😍🤗😍
@thomsonthadathil84844 жыл бұрын
Eaten a lot from that thattukada, nice experience
@FoodNTravel4 жыл бұрын
Thanks a lot Thomson Thadathil😍😍🤗😍
@adarshsj80024 жыл бұрын
Correct spot evida
@fazin99354 жыл бұрын
Ente monaa ipo ennekkaaal fan ebin chettante...videos thiranju pidich kaanalaa ipo pradhaana paripaadi..rando moonno ennam inn kandu😂😍😍😍😍😘
@FoodNTravel4 жыл бұрын
Thanks und Saleem... Valare santhosham😍😍🤗
@joshimathew58214 жыл бұрын
Super ebbin chetta. ❤
@FoodNTravel4 жыл бұрын
Thanks Joshi Mathew😍😍🤗😍
@rumimk19854 жыл бұрын
തട്ടുകട വീഡിയോ സൂപ്പർ എബിൻ ചേട്ടാ 👍👍👍👍👍👍👍
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് റൂമി 😍😍🤗😍
@rajeeshkarthikan22664 жыл бұрын
നമ്മുടെ തിരുവനന്തപുരത്ത് പൂജപ്പുരയിലും ന്യൂഡിൽസും ഫ്രൈഡ് റൈസും നല്ല സ്വാദോടെ കിട്ടുന്ന ഒരു തട്ടുകട ഉണ്ട് എബിൻ ചേട്ടാ
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് കാർത്തിക... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍
@niyas84showkath324 жыл бұрын
Ebin chetta next video mundro island kollam anallo. Alle. Katta waiting. Kail avashyathinu paisa. Kude foodinod eshtamulla oru frd. Pinne engane karangi nadannu kazhikanam. Athoru agraham
@FoodNTravel4 жыл бұрын
Video udane varum... Kaanan marakkaruthe😍🤗🤗😍😍
@AthulMohan0194 жыл бұрын
Thankyou for exploring kottayam..
@FoodNTravel4 жыл бұрын
😍🤗🤗😍😍
@jamsheerjamsheer3094 жыл бұрын
kanan pattiya video athum ee lockdown kaalath thattu dhosha chicken fry naranga ALLAH😀
@SanthoshNairSeattle4 жыл бұрын
Hi Ebbin, I am from Kottayam and a regular viewer of your channel. I messaged you last year with request to meet. But could not meet last August when I was there. Will definitely meet in coming December. One request. Can you add timings of these Thattukadas? I always go to Thattukada when I am on vacation. Love it. Keep up the good work.