എബിൻ ചേട്ടന്റ ഉയർച്ച എന്നത് എബിൻ ചേട്ടന്റ സംസാരമാണ് ഇനിയും ഈ ചാനൽ ഉയരട്ടെ എന്ന് ആശംസിക്കുന്നു
@FoodNTravel4 жыл бұрын
Thank you so much Musthafa
@kunjunjammamathew40954 жыл бұрын
9œ
@binobabu76924 жыл бұрын
ചായ ☕കയ്യിലോട്ട് കിട്ടി കുടിക്കാൻ തുടങ്ങുവായിരുന്നു..അപ്പോഴേക്കും double റോൾ റെഡി... നല്ല രുചി🤤🤤🤤💕💕💕
@FoodNTravel4 жыл бұрын
Thank you 😍😍
@gireeshkumar94744 жыл бұрын
@@FoodNTravel Ebbin ചേട്ടായി..... ഒന്ന് രണ്ട് സജഷൻസ് തിരുവനന്തപുരം പോകുമ്പോൾ 1) മണക്കാട് സ്കൂളിനടുത്ത് മഹാറാണി ജംഗ്ഷനിലേ "വിഴിഞ്ഞം. Fast food ".... Special in ചിക്കൻ fry & പൊടി + parotta or Palappam (Take away & evening only) (പൊടി മതി പറോട്ടയും പാലപ്പവും കഴിക്കാൻ ..... അത്ര ടേസ്റ്റ് ആണ് പൊടി) 2) കാരാവട & ചട്ടിനി @ VENKIDESHA BHAVAN .... OPPOSITE TO WEST NADA of SREE PADMANABA SWAMI TEMPLE 3) വൈകുന്നേരം തട്ടുകട കളിൽ കിട്ടുന്ന ദോശ സെറ്റ് ഒരു സെറ്റിൽ 3 തട്ട് ദോശ, സാമ്പാർ, ചട്ട്നി, മുളക് കറി, സിംഗിൾ ഓംലെറ്റ്, ഒരു രസവട & ഒരു പപ്പടം Rs 35/40 range തിരുവനന്തപുരം special💪 From Food n Travel supporter....Arun 9987765590
@naseemaismail62904 жыл бұрын
@@FoodNTravel '
@roykm62804 жыл бұрын
സത്യം പറഞ്ഞാ ഇപ്പോൾ എബിൻ ചേട്ടന്റെ വീഡിയോ കാണാറില്ല .. എജ്ജാതി കൊതിപ്പീരാ ഈ മൻസൻ
@FoodNTravel4 жыл бұрын
☺️☺️
@sherieAntony4 жыл бұрын
Satyam
@92493253 жыл бұрын
Satyom
@mohamedsuhails49504 жыл бұрын
Ebinchettan adipwoli enne paranjal pinne parayano... Kidilan video... 😍😍
എബിൻചേട്ട സൂപ്പർ വീഡിയോ അടിപൊളി പന്നീർ റോൾ റേറ്റ് എത്രയാ ചേട്ടാ സൂപ്പർ എപ്പോഴും സന്തോഷത്തോടെ ഇരിക്കുക എന്നു എബിൻചേട്ടൻ പറയുന്നത് കൊള്ളാം സൂപ്പർ അതുകേൾകാൻ ഒരു പ്രതേക സുഖം അന്നേ
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബിജു.. ഞങ്ങൾ കഴിച്ചതിന്റെ റേറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ.. വീഡിയോ ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. 😍❤️
@aroundmylife52224 жыл бұрын
6 പ്രാവശ്യം അടിപൊളി എന്നു പറയുന്നത് കേട്ടപ്പോൾ തന്നെ ഞങ്ങളുടെ വായിൽ കപ്പലോടിക്കാം.
എബിൻ ചേട്ടന്റെ വീഡിയോ കണ്ടാണ് ചായ കുടിച്ചത്.. കൊതി അടക്കാൻ കഴിയുന്നില്ല..😘😋👌
@FoodNTravel4 жыл бұрын
☺️🤗
@tharunchry4 жыл бұрын
എബിൻ ചേട്ടാ, thank you so much. കൊൽക്കട്ടയിൽ വെച്ച് വർഷങ്ങൾ മുൻപ് egg roll കഴിച്ച ശേഷം അതുപോലെ ഒന്ന് അന്വേഷിച് നടക്കുവായിരുന്നു. ചങ്ങനാശ്ശേരി യിൽ നിന്ന് വാരിശ്ശേരി വരെ പോകണ്ട ദൂരത്തിൽ ഒരെണ്ണം കണ്ടുപിടിച്ചു തന്നതിന് ഒരായിരം നന്ദി 🙏🙏🙏🌹🌹🌹
@Linsonmathews4 жыл бұрын
ഫുഡ് ആണോ, എബിൻ ചേട്ടന്റെ ചാനൽ... അതാണ് ഇഷ്ടവും 🤗❣️
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ലിൻസൺ 🥰🥰
@nandana9724 жыл бұрын
Ebin chetta ഞാൻ first മുതൽ last വരെ full കാണുന്ന ഒരു programme aane chettanta...bcz u r a great youtuber ,,adipowli chetta
@FoodNTravel4 жыл бұрын
Thank you Nandana 😍😍
@kunnikurumedia264 жыл бұрын
ചിക്കൻ കറി കൂടെ മുട്ട അത് കൊള്ളാല്ലോ 👌
@FoodNTravel4 жыл бұрын
Yes 😍👌
@richy-k-kthalassery94804 жыл бұрын
തട്ടുകടയിലെ രുചികളുടെ വീഡിയോ കണ്ടിട്ട് കൊതി വന്ന ശരണമില്ല പക്ഷേ നിനക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് വെറൈറ്റി രുചി ആയ കാട്ടി റോളാണ് എബിൻ ചേട്ടാ. 😋😋😋😋👌👌👌👌👍👍👍👍 🥰🥰🥰🥰
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് റിച്ചി.. റോൾ നല്ല രുചിയായിരുന്നു..
@PrameelaSunil4 жыл бұрын
ഇങ്ങനെ കൊതിപ്പിക്കുന്നതിന് നാഷണൽ അവാർഡ് കൊടുക്കണം എബിൻ ചേട്ടന് 🥰🥰🥰🥰🥰🥰
🤩👍 video ishtamakunnu ennarinjathil othiri santhosham
@jefinmon94424 жыл бұрын
@@FoodNTravel ♥️
@bijoythomas75504 жыл бұрын
എബിന് ചേട്ടന്റെ സംസാരശൈലി ഒരുരക്ഷയുമില്ല ഫാൻ ആയിപ്പോകും അറിയാതെ തന്നെ😍 ....അതുപോലെ തന്നെ ആൾക്കാരോട് ഉള്ള പെരുമാറ്റം അനുകരണിയം തന്നെ🤝👏.....
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബിജോയ് 🤗🤗
@sindhuajiji37654 жыл бұрын
കാട്ടി റോൾ കഴിക്കുന്നത് കണ്ടപ്പോൾ തന്നെ കൊതി വന്നു ആ മോന് ഒരു hi. പിന്നെ ആ മോരുമൊരാ ഉള്ള പൊറാട്ടയും ചിക്ക്നും കൂടി ആയപ്പോൾ സൂപ്പർ എബിൻ അടിപൊളി god bless u dear
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍😍
@mohammedshahal78004 жыл бұрын
Food Thattukada ebbin chettan aaaha anthass🤩🤩
@FoodNTravel4 жыл бұрын
Thank you Shahal 😍😍
@sijojose16164 жыл бұрын
Most humble food video blogger in Kerala I can say .....!!!!
@FoodNTravel4 жыл бұрын
Thank you Sijo
@AbduRahman4774 жыл бұрын
കാട്ടി റോൾ സൂപ്പർ ❤ കഴിക്കാൻ തലശ്ശേരിയ്ൽ നിന്ന് വെരേണ്ടി വെരും 😁
Hi ebin chetta adipoly , njan nattil poyathe kondu least week vedio kandilla but aa week ill thanne kanan kazhinjilla but innale kandairunnu 2 vedio super
@FoodNTravel4 жыл бұрын
Thank you Bindu.. thirakkukalkkidayilum video kaanaan samayam kandethunnathil valare santhosham 😍😍🤗
@jgvrokerzzzzz...86114 жыл бұрын
Polliii ebin cheetaaa🤤🥰🤩
@FoodNTravel4 жыл бұрын
Thank you Jubin 😍😍
@surabhinns78304 жыл бұрын
ചേട്ടന്റെ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഒക്കെ നല്ല വീഡിയോസ് ആണ്
@FoodNTravel4 жыл бұрын
Thank you so much Surabhin 😍
@deepak510444 жыл бұрын
Kathi rolls was one among my favourite food in Delhi, happy to know that's it's available here now
@FoodNTravel4 жыл бұрын
☺️☺️🤗
@rijukm2784 жыл бұрын
roll delhil ninnu kazhichittund super anu........keralathil kandappol santhoshammm...
@FoodNTravel4 жыл бұрын
😍👍👍
@unnikrishanp90514 жыл бұрын
അല്ലേലും ഈ തട്ടുകടകളിൽ നിന്നും കിട്ടുന്ന ഭക്ഷണത്തിൻ്റെ രുചി അതൊന്ന് വേറെ തന്നെയാ 😚 കണ്ടപ്പോ തന്നെ 😋😋😋
@FoodNTravel4 жыл бұрын
അതു നേരാണ്.. അവരുടെ ഫോഡിന് ഒരു പ്രത്യേക രുചിയാണ്.. 😍
@sujathaprabhakar56814 жыл бұрын
Wow superb Ebbin chettai ...Eaghenay kothippichu kollallay chettai....😋😋😋. Vishnu bro kkum oru Hi chettai...
Ente chaeto kothi aayitt vayya.oru rakshayumillato😋😋😋🤤🤤
@FoodNTravel4 жыл бұрын
☺️☺️
@dark-bp9br4 жыл бұрын
PALA 💜❤🧡💛💚
@FoodNTravel4 жыл бұрын
😍😍
@rittyjoseph89374 жыл бұрын
ഇന്ന് കൊണ്ട് ഈ വീഡിയോ കാഴ്ച നിർത്തുവാ.🙏 ഇമ്മാതിരി കൊതിപ്പീരു 🤤🤤🤤
@FoodNTravel4 жыл бұрын
അയ്യോ.. അങ്ങനെ പറയല്ലേ.. ☺️🤗
@elizabethjoym4 жыл бұрын
My goodness!Those Kathi roles look really tempting😋.Listening to your honest review was as good as tasting those!.I'm a huge admirer of your vlogs!😊👌
@FoodNTravel4 жыл бұрын
Thank you so much for your kind words.. 😍😍
@WatchMakerIrshadSulaiman204 жыл бұрын
കാത്തി roll video എൻ്റെ ഫ്രണ്ട് ചെയ്തിരുന്നു, ആളിനെചേട്ടന് അറിയാം, "RN chefs" Channel ഉള്ള Reneeah, അവൻ്റെ ചാനലിൽ ചേട്ടനെ കണ്ടിരുന്നു. കാത്തി roll മൈദ കുഴക്കുന്ന വിഭവങ്ങൾ അവിടെ കണ്ടിരുന്നു, Very Richആയിട്ടും വൃത്തിയൊടെയുമാണ് ആ ബായി ചെയ്‌യുന്നത്. Thanks for shearing എബിൻ ചേട്ടാ 🤗❤️💕
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ഇർഷാദ്.. നല്ല വൃത്തിയും രുചിയും ഉണ്ട്.. 🤗
@archithvinod66694 жыл бұрын
I ilke your videos because you never talk bad about any place you visit.. love from blr
@FoodNTravel4 жыл бұрын
Thank you ☺️
@archithvinod66694 жыл бұрын
Thank you made my day ❤
@dilnad53244 жыл бұрын
Oru rakshayumilla😋😋😋 ... Adipoli 👍👍👍
@FoodNTravel4 жыл бұрын
Thanks und Dilna 😍🤗
@ajayj67854 жыл бұрын
Ebbin chetta😉❤️
@FoodNTravel4 жыл бұрын
Thank you Ajay.. 🤗
@ajayj67854 жыл бұрын
Sthiram prekshakan aaneeee
@രാജുകോടിയത്ത്4 жыл бұрын
റോളിന്റെ രുചികള്‍ അപാരം ആണ് .... എനിക്ക് ഭയങ്കര ഇഷ്ടം ആണ് ...
@FoodNTravel4 жыл бұрын
👍👍
@nikhilakk59554 жыл бұрын
എബിൻ ചേട്ടാവീഡിയോ കണ്ടപ്പോൾ വായിൽകപ്പലോടി👌👌😃😃 പൊറോട്ടയും ചിക്കൻറോസ്റ്റ്
@FoodNTravel4 жыл бұрын
☺️☺️
@shibikp90084 жыл бұрын
Hai chetta😍. Chettan food taste cheyyunnathu kaanan prethyaka rasama
@FoodNTravel4 жыл бұрын
Hii Shibi
@sareeshkumarsasidharan40954 жыл бұрын
എന്റെ പൊന്നെ പ്രവാസി ആയതിൽ അതിയായ ദുഃഖം രേഖപെടുത്തുന്നു ഞാൻ എനിക്ക് തന്നെ
@FoodNTravel4 жыл бұрын
😄😄
@Anjali5ratzz4 жыл бұрын
Kothipichu konnu 🤤🤤 kothich kothich oru vazhi ay
@FoodNTravel4 жыл бұрын
☺️☺️
@binitha56284 жыл бұрын
ഓ കൊതി ആവുന്നു എന്തായാലും super super 👍🏻👍🏻👍🏻👍🏻👍🏻
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബിനിത 😍😍
@prasanthvp81404 жыл бұрын
എബിൻ ചേട്ടൻ്റെ food review വേറെ levalanu കൊതിപ്പിച്ചു കൊല്ലും❤️
@FoodNTravel4 жыл бұрын
Thank you Prasanth 😍
@akhilsnair64904 жыл бұрын
Kidangoor puller like adi❤️
@poochaser23783 жыл бұрын
അയർക്കുന്നം ahnee
@rashibinas22074 жыл бұрын
എബിൻ ചേട്ടാ വൈകിപ്പോയി ന്നാലും ഫുൾ വീഡിയോ കണ്ടു അടിപൊളി 🤩🤩🤩♥️♥️👌👌👌
@FoodNTravel4 жыл бұрын
Thanks und Rashi Binas
@sichusaraswathy12324 жыл бұрын
Ebin Chetta ,Correct location plz...
@FoodNTravel4 жыл бұрын
Description nokku please..
@saleenathalish60564 жыл бұрын
കലക്കി ജോസേട്ടാ പനീർ റോൾ ചിക്കൻ ആൻഡ് ബീഫ് കലക്കി ട്ടോ
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സലീന.. റോൾസ് എല്ലാം കൊള്ളാമായിരുന്നു..
@febinpaul86394 жыл бұрын
എബിൻ ചേട്ടാ ആ മലയാളം എഴുതാൻ കാണിച്ച മനസുണ്ടല്ലോ... മുട്ട റോൾ കോഴി റോൾ 😆😆😆😆 സൂപ്പർ
@FoodNTravel4 жыл бұрын
😄😄
@adityaharikumar32454 жыл бұрын
Adipoli chetta😀😀 sure ayitta try cheyyum
@FoodNTravel4 жыл бұрын
😍👍👍
@mohan_.krishna4 жыл бұрын
Hlo ebin chetta ❤️❤️❤️
@FoodNTravel4 жыл бұрын
Hai Mohan Krishna ❤️❤️
@mohan_.krishna4 жыл бұрын
@@FoodNTravel 😍😍
@sabulekha76634 жыл бұрын
Hii ebbin chettayi.sugamano. Christmas adichu powlicho . ebbin chetta .nice food video kollam orupadu ishttamayi 😍😍😍😍😍
@FoodNTravel4 жыл бұрын
Thank you Minnu 😍
@Navaneethkrishnamar4 жыл бұрын
Pwoli❤️
@FoodNTravel4 жыл бұрын
Thank you Navneeth 😍😍
@akhilsallu4324 жыл бұрын
Abin chetto nte aduthe vanitte one kananne pattiyillalo ethayallum video super.......
@FoodNTravel4 жыл бұрын
Thank you Akhil.. ini varumbol kaanaam tto
@jeevanmathew52674 жыл бұрын
😋😋😋🤩🤩🤩🤩🤩
@FoodNTravel4 жыл бұрын
😍🤗
@vipinkl14444 жыл бұрын
😍Wow polichhu😋😋 Ebbin cheta👌
@FoodNTravel4 жыл бұрын
Thank you Vipin
@aravindbaburajraj46334 жыл бұрын
🥰🥰🥰🥰🥰
@FoodNTravel4 жыл бұрын
Thanks Aravind 🥰
@MidhunKlr-s9q3 жыл бұрын
ഞാനും കഴിച്ചിട്ടുണ്ട് വരിശ്ശേരിയിലെ ഈ വെറൈറ്റി.. എന്തൊക്കെയാണെങ്കിലും ചേട്ടന്റെ അവതരണം മാത്രം മതി ഫുഡ് കഴിക്കാൻ. നന്നായിട്ടുണ്ട് ചേട്ടാ 👍