ente ponheada uwvee, changanassery kanthari, kottayam company, beirut cafe, zangos, karimpu inn ile karimeen polichathu, changanassery city grillile mutton mandhi, st thomas bazhapalliyile chicken puffs, 12 to 12 ile barbeque, spices ile al ashrouf, angane kure kollavuna resturants visit cheythila. oomfiya food spots select cheythu oomfiya food kazhichu ini kottyathu varaneyila ennu last paranja aanayoliku naduviral namaskaram🥸
@milanantony78422 жыл бұрын
😂😂.
@AldrinCGomez2 жыл бұрын
Atreollu
@abysonmathew2 жыл бұрын
😂
@user-bb6vm2qs3v2 жыл бұрын
meir😹😹
@joelkuriakose21772 жыл бұрын
Pinalahh😹
@jayasuryabinoy45512 жыл бұрын
Broyude ellam videosum kanunna oraal ahnn njan but ningal Kottayath vannit chelapo food kollillathe kadayil keri food kazhichitt aa Jillayilekk thanne eni varilla enn paranja avanod naduviral namaskaram Best restaurants in Kottayam 👇 *Kottayam company *Al razi kuzhimandi kanjikuzhi *Adaminte chayakada *Mahe Cafe (biryani must Try ) *Beirut *Zangos *Ariyaas grand (veg) *Desi cuppe (Baker junction) *Tonico Cafe *Tharavadu Toody shop (one of the best in Kerala) And Many more
@rolexkaroake96362 жыл бұрын
❤❤👍👍avanu naduviral koduthekk bro ini varula enn..
Kottayath nalla food spots illa enu paranja teamsne onu kananam, njan kottayam alla but kottayam work cheythtnd so istampole food kazchtnd. Dont say bad without knowing the truth and visiting all the good places😵💫
@sonuthomas7772 жыл бұрын
As a kottayamkaran and some one who do eat from places across kerala I must admit the fact that food scene in kottayam is currently not as good as compared to other nearby districts but what you guys are portraying in this video is just baseless like going to shitty places and complaining about it,this happens in any place around the world if you go to shitty places .Some suggestions since you've asked Favorites pizzeria Kanjikuzhy/chungam - one of best in kerala Brown crunch Kanjikuzhy - Cheesecakes and deserts,burgers Hotel kins Manorama jn - Fish curry meals and beef fry BBQ Inn chavittuvary/Kanjikuzhy - Bbq chicken combo with gravy (ask for it else they wont give it) Philos delicacy - Sushi and pizzas 12 to 12 & Chaat shop - Burnt fried rice ,Dragon chicken and Dahipuri is 🔥 Anand Veg Hotel , Central junction- Chilly porotta,Chole batoora Op restaurant amayanoor - Chicken fry is 🔥 Arcadia ,Skybar ,Mash24 - Meals , Pizzas , Cordon bleu Outhouse Bistro/Aida - Biryani ,pork beef items,pizzas Arcadia Hotel 101 junction - Meals ,beef fry Astoria mc road before etumanoor- Meals ,beef fry,shavarma Al ajmi Mandhi - chicken/alfaham/beef mandhi Thara restaurant etumanoor - chicken fry Noor cool house etumanoor - fruit salad Taj hotel chungam - Beef curry Karthika hotel vallichira pala -underrated spot but its better than vallichira pazhampori beef kada Pala bakers - Shawai chicken is one of the best ive had from Kerala wok sticks - glass noodles , mi goreng etc Chamayankara food court thiruvanchoor - Alfaham and shavarma is too good Bonda kada puthupally - bonda ,pazhampori Baji kada in Kanjikuzhy devalokam road Vilakumaram shapp neendoor - Seafood ,pork n beef Elite hotel chry - chilli beef is ultimate Amiya fast food chry - Beef fry & roast,mutton kurma Royal juices perunna chry - layer shake Karimpumkala - duck curry Habibi hut - shawai churut etumanoor - shavarma koco - I only liked their deserts khana restaurant baker jn - north indian Mamballys best bakery near old bestotel - biscuits and butterbean Dairyqueen Kanjikuzhy - juices and falooda Zangos - fried chicken is too good Cutiepie/justbake / finch - cakes beirut - baby chicken burger mafia chry - doublebeef Coffee shop panampalam - dosa egg combo Plaza hotel in market - wheat porotta n peas masala ,biryani was good earlier now it's just average Mahi cafe - Biryani is good but not consistent , Malabari snacks are good Taste is subjective as everyone says.... so whatever listed above is filtered excluding some spots which still has a name in town but now serves not though good food as per my experience. Hope this list can fulfil your expectations next time
@albetro_x2 жыл бұрын
thanks 😊
@gforz7 Жыл бұрын
Can you please state where’s the best Biriyani in Kottayam?
@sonuthomas777 Жыл бұрын
@@gforz7 i prefer plaza hotel in market road for chicken and Calicut kitchen nagampadam for beef
@anujacob52252 жыл бұрын
I am from kottayam 1.Wheels 2.Cater 3.Karimbumkala 4.Windsor castle 5.Arcardia 6.Bestotol 7.The Thali 8.Tonico We have a lot of places.
Bro💙 Kottayam, Kanjikuzhi Alrazi Kuzhimandhi varummo✨ Nalla adipoli madhi kittum⭐ Peri peri chicken mandhi uff🔥
@theblackwizard19272 жыл бұрын
💯💯
@afsalali40072 жыл бұрын
Adipoli ano
@jyothish_p_manoj2 жыл бұрын
@@afsalali4007 Amm
@ajeshmp20062 жыл бұрын
നിങ്ങൾ വ്ലോഗ് ചെയ്ത സമയത്ത് ഞങൾ ഫാമിലി അവിടെ ഉണ്ടായിരുന്നു നിങ്ങൾ ലിക്കർ അടിക്കാൻ ചോദിച്ചപ്പോൾ സമ്മതിക്കാത്ത കൊണ്ട് ഉള്ള ദേഷ്യം അല്ലേ ബ്രോ ആ വിഡിയോയിൽ കാട്ടിരിക്കുന്നേ. ഞങ്ങൾക്ക് ഫുഡ് ഇഷ്ടപ്പെട്ടു.
@kaalan90512 жыл бұрын
Njan kottayam Aanu Nalla Food Aanu
@killmonger99072 жыл бұрын
Thani vana swabhavam
@shamsudheenshamsu25062 жыл бұрын
Aanoo liquor kudikuvoo ivarr
@Alan-ve5yv2 жыл бұрын
Iverde channelinod ulla vishvasam poyi
@vishalb24942 жыл бұрын
Ohhoo ennitt ano evnmar dialogue adikkane
@tomjoseph71724 ай бұрын
Changanserry nalla kore food spot und avide koodi onni try chaiyi
@anandakrishnanr62922 жыл бұрын
Kottayam foods 🥘 poliya njan kazhichatha vere level
തെക്കു വടക്കു വണ്ടി വിട്ട് സമയം കളഞ്ഞു കുറ്റം പറയാൻ കോട്ടയത്ത് ഇനി നിങ്ങൾ വരാതിരുന്നാൽ മതിയല്ലോ സഹോദരങ്ങളെ. എവിടെ പോയാലും ആദ്യം ഒരു ചാർട്ട് തയാറാക്കിയാൽ സമയവും അനാമത്തു ചിലവുകളും കുറയ്ക്കാം.
@chanthums96942 жыл бұрын
Ore 3 mani kazhinja ettumanoor junction vanal ore manam varum nalla poriccha kozhide manam from THARA restaurant
@GAMERYT-tq9lt2 жыл бұрын
Kanjikuzhi il thanne Al razi inde, bbq, zangoos, beiruit, bhikas bhabu, evng kayinjal plantation avduthe thattukadayile bbq porottayum👌,mannoramma junction ile thali restaurant,chandhakatholla punjabi restaurant, kodimtha yil ollaa malabar majilis, kottayam company, shastri roadil olla 12 to 12 bbq & 360, hotel aida, tonico cafe, frozzen bottele, adaminte chayakada angane orupade inde kottayath
@gokulkrishna79892 жыл бұрын
Plantation bb food court ❤️😂
@gikkuthomas24189 ай бұрын
Punjabi restaurent le butter chicken ende poonnee ormipikkallu utter waste ...had it at easter😂
@APPUZONEYT2 жыл бұрын
kottayam kaarundo like adi 👍 bhaaviyil nalla nalla foods vannolum
@jographyy2 жыл бұрын
KarimbinKala ath old spot an.. avarde newer spot korchoode munil ond... avde arnu ponde :I
@krishnapriyapb24922 жыл бұрын
കിളിക്കൂടു റെസ്റ്റോറന്റിലെ ഫുഡ് വളരെ നല്ലതാണ് നിങ്ങൾ വന്ന അന്നും ഞാൻ അവിടെ ഉണ്ടായിരുന്നു നിങ്ങൾ ലിക്കർ അടിക്കാൻ അവസരം ചോദിച്ചു പറ്റില്ല എന്നുപറഞ്ഞതിനാണോ ബ്രോ നിങ്ങൾ ഈവീഡിയോ ഇട്ടത്
@fishystory99842 жыл бұрын
avde adipoli food ahh.. mosham anennu paranja viswasikkan kurach pada
@APPUZONEYT2 жыл бұрын
ഞാനും കഴിച്ചിട്ടുണ്ട് poli food Ann. ഞായറാഴ്ച ദിവസങ്ങളിൽ ഒരുപാട് ആളുകൾ വരാറുണ്ട് ഈ ഒരു restaurant il
@thomasl41012 жыл бұрын
Alla aniya ninnak aara ee spot okke paranj thanne. Kidilan spot vere orupad indalo, kanjikuzhy bbq തോട്ടപ്പുറത് alrazi kuzhimandi okke kidilan spot aahn. Anyway next time varumbo nerathe thanne spots chothichit varane..
@Mememadetheday-w3r2 жыл бұрын
Ithu paraju koduthathu vera arum allah aniya ninga kottayam karu thanna
@abysettan89212 жыл бұрын
Athe ithokke aan kottayathu vannal pogande main food spot
@man-ee4ro2 жыл бұрын
Onnu poda. Kottayam hotels ellam verum 💩💩💩 food.
@mathewssebastian12962 жыл бұрын
@@man-ee4ro നീ ആണ് യഥാർത്ഥ 🔥ട്ടം
@man-ee4ro2 жыл бұрын
@@mathewssebastian1296 🤗
@user-gs2gc5ft6q2 жыл бұрын
Bro kottayam vaikathe salt &peper hotelile biriyani nallathanu onu try cheythu noku🥰
@Iamkwinn2 жыл бұрын
Zangos grills KANJIKUZHY,12 TO 12 ,12 TO 12 360 ,KOCO,AMBER ROLL cement junction
@dileepsivadasan74802 жыл бұрын
Over aakki chalamakkanda, experience you can share but video kanumbol kaliyakkunnathupole thanne aanu thonniyathu. Maanyamaya reethiyil last thozhuthukanichavanu abhiprayam parayam
@Iamrahulhere2 жыл бұрын
Bamboo restaurant, Arya's, Thara restaurant, 12 to 12 BBQ, Annapoorna, Adamintte chayakada try cheyth illa must try places missed 🥲
@yafiyajohnson73012 жыл бұрын
Athee
@thomasl41012 жыл бұрын
Crct
@vimal41542 жыл бұрын
Thara Ettumanoor le alle Nalla chicken fry kittunna kadayalle
@Iamrahulhere2 жыл бұрын
@@vimal4154 yes school time sthiram poovunna kada aayirunnu😋
@killerkid28182 жыл бұрын
Yes
@agabhi8gaming6052 жыл бұрын
Kilikoodile foodine patti onnum parayenda ath kayichavar athinte quality ariyam
@ticklestararts41102 жыл бұрын
17:05 nalla spotil vann kaikk alland kottayam moshavann parayand 😏
@Fit_withlife2 жыл бұрын
നമ്മൾ വീഡിയോ ചെയ്യണം.. പക്ഷെ അതിനൊരു സാമാന്യ മര്യാദ വേണം. അതും ഇത്രയും ഫോളോവേഴ്സ് ഉള്ള നിങ്ങളെ പോലെ ഉള്ളവർ ചെയ്യുമ്പോൾ. പറഞ്ഞിട്ട് കാര്യമില്ല വിവരമില്ലായ്മ ആണ്.എല്ലാ നാടിനും അതിന്റെതായ മഹത്മ്യമുണ്ട്. ഞാൻ മലപ്പുറം ഉള്ള ആളാണ്. കോട്ടയം എന്നു പറഞ്ഞാൽ എന്റെ നാടായ കൊച്ചു കേരളത്തിൽ ആണല്ലോ. അതുകൊണ്ട് എന്റെ നാടിനെ കുറ്റം പറഞ്ഞ ഈ ചാനൽ അൺസബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ കേരളത്തിന് അതൊരു മോശമല്ലേ.. സൊ. ബൈ. 👎
@abhiramianil66012 жыл бұрын
🔥🔥🔥
@talksntravells2 жыл бұрын
Shapil കേറിയേച്ചു ടേസ്റ്റ് ഇല്ലാ എന്നൊക്കെ പറഞ്ഞാൽ എങ്ങനാ bro restaurant മാത്രം അല്ല അവർ ഷാപ് ആണ് കൂടുതൽ നോക്കുന്നത് bro ഒരു ഞായറാഴ്ച കിളിക്കൂട് ഷാപ്പിലേക്ക് ചെല്ല് അപ്പോൾ അറിയാം നിനക്ക് മാത്രമേ അവിടുത്തെ ഫുഡ് ചീത്ത എന്ന് തോന്നിയിട്ടുള്ളു എന്ന്
@mozartjoby35872 жыл бұрын
Omfiya spots thanee select chythu good👍🏻😂 vere enthoram spots ondadai eth oke engane sadikunuu🙌🏻
@man-ee4ro2 жыл бұрын
Kottayam food verum 💩💩💩💩
@aibelbiju54232 жыл бұрын
@@man-ee4ro nee kotayath va ennit para 🤣
@aravindbabup44542 жыл бұрын
@@man-ee4ro 🙄
@man-ee4ro2 жыл бұрын
@@aibelbiju5423 Vannittu undu. Verum mayiru food 🤮
@akhilsabu49002 жыл бұрын
Evan mare verum vanagal thanney🤣🤣
@akshayysk24522 жыл бұрын
Ni kollath va monu... Set akka!!!!
@KoiWorldKottayam2 жыл бұрын
കോട്ടയം 🔥🔥🔥
@abinjacob8592 жыл бұрын
Bro select chytha spot sheriyayilla... 😊 im from kottayam
@talksntravells2 жыл бұрын
ഇതിപ്പോ ചൈനയിൽ ചെന്നേച്ച് അവരുടെ മെയിൻ dish ഇഷ്ടായില്ല അത് വായിൽ വെയ്കാൻ പറ്റത്തില്ലായിരുന്നു എന്നൊക്കെ പറഞ്ഞ പോലെ ആണല്ലോ.... ഇങ്ങള് എവിടുത്തുകാരനാ bro ഇങ്ങള് കോട്ടയത്തു എവിടെ ചോദിച്ചാലും മതി എല്ലാർക്കും അറിയാം ഈ പറഞ്ഞ കിളിക്കൂട് ഷാപ് വേറെ ഏതു ഷാപ്പ് പറഞ്ഞില്ലേലും അവർ അത് പറയും എന്നാ കാര്യം നല്ല ഫുഡ് നല്ല കള്ള് 😎
@bibinvarghese10092 жыл бұрын
Mooppans , alrazi , adaminte chayakkada , kanthari , Chinese factory , Calicut kitchen , hotel tintu
@shambu29062 жыл бұрын
Alrazi Moopans ettumanur Eat and drink Kanthari 12 to 12 Arcadia Arabian nights Cafe malibu thengana
@sandrasajan12532 жыл бұрын
Ktym nalla hotel ond.. Ninglk adym onn search cheye.. Ennit vdio chyn nokk. U r vdios r spr...
@KrishNa-jf2vh2 жыл бұрын
ഞാൻ aug 15 നു ഉച്ച സമയത്ത് കിളിക്കൂടു വഴി പാസ്സ് ചെയ്തു അവിടെ ബ്ലോക്ക് ആരുന്നു, എല്ലാ ഹോളിഡേയും അങ്ങനെ തന്നെ ആണ്, നിങ്ങൾ പറഞ്ഞത്ര മോശം ആകാൻ ചാൻസ് കുറവാണ്, കാരണം 100 % ഉം ഫാമിലി ആണ് അവിടെ കാണാൻ പറ്റുന്നത്.
@preethykarunakaran38012 жыл бұрын
Bbquvinu thottu aduth avarude thanne sub hotel aaye dosa kadayil keri kazhichuu nokku kidilian food aanu
@arunsabu92622 жыл бұрын
Njan oru kottayam karanaaa....ente ponnu machanmarayyy nigaday videos ok kannun und nallatha paksha nigal paranjapole kottayathu food nallathu illa enn parayallu nigal poya spot kollillaaaa athanu sambhavom.pinne kumarakathu kilikoodu shapil food njanum kazhichitt und athra nalla abhiprayam enikum illa paksha nigal paranjapole vayil vekan kollillla ennu ok ullathu veray entho marakan nigal paranjathaaa athu urapaa eny kottayam varumbol just onnu check out chaiiii koco(kottayam company),aadhaminte chaya kada, Beirut,karimpumkala
ഇയാൾ അങ്ങനെ അടച്ചു പറയാതെ കോട്ടയത്തെ 🙄🙄അവിടുന്നും ഇവിടുന്നും ഫ്രീ ആയി തിന്നാൻ തനിക് കിട്ടിയിട്ട് ഉണ്ടാവും.... But അത് കോട്ടയത്തു വന്നപ്പോൾ ഏറ്റില്ല..... അതാണ് കാര്യം( തന്റെ face ബുക്ക് വീഡിയോ ക്യാപ്ഷൻ )🤣പിന്നെ.....ഞങ്ങളുടെ ഫുഡ് മടുപ്പ് ആണെന്ന് പറഞ്ഞ മോൻ നല്ല ഹോട്ടലിൽ കയറഞ്ഞിട്ടാണ്.....🙄പിന്നെ പൊതുവെ കോട്ടയംകാര് ഇങ്ങനെ കണ്ണിൽ കാണുന്ന ഹോട്ടലിൽ ഒന്നും കയറി തിന്നില്ല.... അതിന്റെ കാരണം എന്നതാ എന്ന് നിനക്ക് അറിയാവോ?? നല്ല ഒന്നാന്തരം എറച്ചിയും മീനും പന്നിയും കപ്പയും ഒക്കെ ഞങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കി മിക്ക ദിവസവും തിന്നാറുണ്ട് അതിന്റെ ഒരു സുഖം ഒരു കോട്ടയംകാരന് മാത്രമേ മനസിലാകത്തൊള്ളൂ ❤️..... എത്ര ദാരിദ്ര്യം പിടിച്ചവനും ആഴ്ചയിൽ ഒന്ന് ഇതൊക്കെ തിന്നും...😍എന്തായാലും നിങ്ങൾ ഹോട്ടലിൽ കയറി കുറെ ഒക്കെ ഫ്രീ ആയി അല്ലെ തട്ടുന്നത് 😂അതോണ്ട്.... കോട്ടയം ടൗണിൽ വന്നിട്ട് കിഴക്കിനു പോരണം..... ഏത്..... ചൂട്ടുവേലി ചവിട്ടുവരി..... സങ്ക്രാന്തി തുടങ്ങി...... മാന്നാനo..... ആതിരമ്പുഴ ഏറ്റുമാനൂർ.... പിന്നെ പാലാ ചെല്ലണം ഈ പോണ വഴി ഏതു വീട്ടിൽ കയറിയാലും അവിടുത്തെ ഫുഡ് കഴിച്ചു.... മോന്റെയും കോയിട്ടുകാരന്മാരുടെയും ഒക്കെ കിളി അങ്ങ് പറക്കും...... ❣️❣️❣️ എന്ന് ഒരു കോട്ടയം കാരി ❤️
@Sruthy_Chandran Жыл бұрын
@@salman-ulfarispk4926Aarunnu pinne ninte appopan ath medichuu....ipol ninte appoppanum ammomayum aan kada nadathunnath.
ഇത്രേ നല്ല സ്പോട്ടുകൾ ഉണ്ടാരുന്നു ഫുഡ് ഒക്കെ കഴിച്ചിട്ട് നിങ്ങൾക്കും ഇഷ്ടമായി. അതിനിടക്ക് ഒരു സ്ഥലത്ത് മാത്രം ഇച്ചിരി നെഗറ്റീവ് നിങ്ങൾക് തോന്നിയത്കൊണ്ട് thumbnail നെഗറ്റീവ് ഇട്ടത് ഒട്ടും ശെരിയായില്ല 😊😊... മോശം ആയി
@sajnaismail2 жыл бұрын
Eni alpyil vnnu videos edukku Alappuzhayilum orubad und
@manwithmusic49462 жыл бұрын
നല്ല ഫുഡ് spot ഒന്നും try ചെയ്‌തിട്ടില്ല . പല അച്ചായന്റെ അടുക്കള, bobbys hotel, petta.al madina, yeaman kuzhimanthi, ഇങ്ങനെ എത്രയോ നല്ല spotukal ഉണ്ട് ഇതൊന്നും ട്രൈ ചെയ്തില്ലലോ appo disapoint ആവും ...... 👎
@abfootballtalks13712 жыл бұрын
Bro wayanad varumo
@_SJ_7772 жыл бұрын
Ettumanoor 'Thara' poyo?
@mrmvlog41762 жыл бұрын
900 chira…kidilan spot
@joyalmathew98122 жыл бұрын
kilikudinte aduthann ente viddd🎉
@footballheaven74662 жыл бұрын
Malappuram video evide
@cinemallus2 жыл бұрын
Palakkad Vann ninn spot cheyy da
@tvp49022 жыл бұрын
മോഹനൻ ചേട്ടൻ്റെ കടയിലെ ബീഫ് അത്ര പോര. അവിടെ പോർക്ക് ഉണ്ട്. അത് കിടിലം ആയിരുന്നു.
Nalla nalla sport paranj koduk bro🥰avr poyii try cheyatte❤
@joomalayali2 жыл бұрын
Thalayolaparambu bread basket biriyani kidu ahnu
@vaibhavvinod89542 жыл бұрын
Palakkad vaa bro
@mubarakt10172 жыл бұрын
Malappuram tirur vannitundo
@s7adhikff1352 жыл бұрын
Bro bonda kada puthupally
@s7adhikff1352 жыл бұрын
Famous spot
@Sruthy_Chandran Жыл бұрын
ഇയാൾ അങ്ങനെ അടച്ചു പറയാതെ കോട്ടയത്തെ 🙄🙄അവിടുന്നും ഇവിടുന്നും ഫ്രീ ആയി തിന്നാൻ തനിക് കിട്ടിയിട്ട് ഉണ്ടാവും.... But അത് കോട്ടയത്തു വന്നപ്പോൾ ഏറ്റില്ല..... അതാണ് കാര്യം( തന്റെ face ബുക്ക് വീഡിയോ ക്യാപ്ഷൻ )🤣പിന്നെ.....ഞങ്ങളുടെ ഫുഡ് മടുപ്പ് ആണെന്ന് പറഞ്ഞ മോൻ നല്ല ഹോട്ടലിൽ കയറഞ്ഞിട്ടാണ്.....🙄പിന്നെ പൊതുവെ കോട്ടയംകാര് ഇങ്ങനെ കണ്ണിൽ കാണുന്ന ഹോട്ടലിൽ ഒന്നും കയറി തിന്നില്ല.... അതിന്റെ കാരണം എന്നതാ എന്ന് നിനക്ക് അറിയാവോ?? നല്ല ഒന്നാന്തരം എറച്ചിയും മീനും പന്നിയും കപ്പയും ഒക്കെ ഞങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കി മിക്ക ദിവസവും തിന്നാറുണ്ട് അതിന്റെ ഒരു സുഖം ഒരു കോട്ടയംകാരന് മാത്രമേ മനസിലാകത്തൊള്ളൂ ❤️..... എത്ര ദാരിദ്ര്യം പിടിച്ചവനും ആഴ്ചയിൽ ഒന്ന് ഇതൊക്കെ തിന്നും...😍എന്തായാലും നിങ്ങൾ ഹോട്ടലിൽ കയറി കുറെ ഒക്കെ ഫ്രീ ആയി അല്ലെ തട്ടുന്നത് 😂അതോണ്ട്.... കോട്ടയം ടൗണിൽ വന്നിട്ട് കിഴക്കിനു പോരണം..... ഏത്..... ചൂട്ടുവേലി ചവിട്ടുവരി..... സങ്ക്രാന്തി തുടങ്ങി...... മാന്നാനo..... ആതിരമ്പുഴ ഏറ്റുമാനൂർ.... പിന്നെ പാലാ ചെല്ലണം ഈ പോണ വഴി ഏതു വീട്ടിൽ കയറിയാലും അവിടുത്തെ ഫുഡ് കഴിച്ചു.... മോന്റെയും കോയിട്ടുകാരന്മാരുടെയും ഒക്കെ കിളി അങ്ങ് പറക്കും...... ❣️❣️❣️ എന്ന് ഒരു കോട്ടയം കാരി ❤️
@anilabiju536 Жыл бұрын
😼😼💥
@aashi1709 Жыл бұрын
Pinnallaaa❤
@TheLaughingjj Жыл бұрын
👌👌👌
@athuldominic Жыл бұрын
സത്യം culture is different
@tempfrag3809 ай бұрын
Aiwa🌝🙌 njan oru kollam karan aanu! But ee paranjath point aanu🫡🔥
@akhilsabu49002 жыл бұрын
Evan marod sneham ayet perumaruna hotel karod evar food kollam enn parayum evarey valiya mind kodukkatha hotels food kollu ellanum Evan mare parayum