കൊള്ളാം 👍👍തിരുമേനിയുടെ മനസ്സ് തുറന്നുള്ള പ്രഭാഷണം 🙏🙏🙏🙏🙏ഇഷ്‌ടമായി 👍👍👍👍ആ അമ്മ ക്ഷേത്രത്തിനു പുറത്തു നിന്ന് സഹസ്രനാമം ചൊല്ലിയത് , ദേവി ഈ ഉണ്ണി എത്രയും പെട്ടെന്ന് സഹസ്രനാമം പഠിയ്ക്കണേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ടാകും,, തീർച്ച 👍അതാ 7 ദിവസം കൊണ്ട് പഠിച്ചെടുക്കാൻ സാധിച്ചത് 👍👍👍❤️❤️❤️❤️❤️very good information 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@sreedevivinayan8690Ай бұрын
വിഷ്ണു സഹസ്രനാമം, ലളിത സഹസ്രനാമം, മഹാഭാഗവതം മുതലായവ കിടന്നുകൊണ്ട് കേട്ടു പഠിക്കാമോ
@ajithmanayil83253 ай бұрын
വരുമാനം ഉള്ള എല്ലാ ക്ഷേത്രങ്ങളും നമ്മുടെ ഹിന്ദു സങ്കടനകൾ ഏറ്റുടുക്കണം. അതിൽ നിന്നും ഉള്ള വരുമാനം പല ക്ഷയിച്ചു പോയ ക്ഷേത്രം പുനർ നിർമ്മാണം ചെയ്യണം. ബാക്കി പാവങ്ങളായ ഹിന്ദുക്കളെ സഹായിക്കണം. അതിന് ഒരു ബോർഡ് തന്നെ വരണം. കേന്ദ്ര സർക്കാർ മോദിജി എത്രയും പെട്ടന്ന് കൊണ്ട് വരണം. യോഗികൾ ആകണം ഇത്തരം സങ്കടനകൾ ഭരിക്കേണ്ടത്. 🕉️❤️🙏ജയ് ഹിന്ദ്. ❤️🕉️🙏
@sujathakp51772 ай бұрын
എൻറെ കൂടലാകൾട്ടപ്പൻ മരേ.....ഓം നമോ നാരായണായ 🙏🌹 ഓം നമ: ശിവായ🙏🙏🙏🙏🙏🌹🌹🌹🌹🌹
@Sumesh-fc6cfАй бұрын
ഹിന്ദുവിന് ഇതുപോലെ ഉള്ള അറിവ് തരുന്നവർ ആണ് വേണ്ടത്.. അറിയാത്ത അറിവ് പറഞ്ഞു തരുന്ന തിരുമേനിക്ക് നന്ദി 🙏
@jayanarayanank4032Ай бұрын
തിരുമേനി 🙏🏻 അങ്ങയുടെ വാക്കുകൾ ഒരുപാട് അജ്ഞാനത്തെ അകറ്റി.. നമസ്കാരം 🙏🏻🙏🏻
@SanthoshKumar-ti8qoАй бұрын
കേട്ടപ്പോൾ മനസിന് ഒരു വല്ലാത്ത മനസുഖം .
@prasadpvr5152Ай бұрын
തിരുമേനി വളരെ സന്തോഷം അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു
@Latha-vk2iwАй бұрын
🙏🙏🙏കൊള്ളാം നല്ല പ്രഭാഷണം തിരുമേനി നമസ്കാരം 🙏🙏🙏
@jayanarayanank4032Ай бұрын
നമസ്തേ 🙏🏻🙏🏻
@suniks-b3nАй бұрын
അതാണ് സ്വാമി നമ്മുടെ ശിവഗിരി സ്വാമിമാരും ചെയ്യുന്നത് . തലയിൽ കസ്തൂരിയുമായി കസ്തൂരിയും അന്വേഷിച്ചു റോമിലും, മക്കയിലും നടക്കുന്നു
@sukumarankv5327Ай бұрын
ക്ഷേത്രങ്ങളുടെ സരസ്വതി നിലയം പുനസ്ഥാപിതമാവട്ടെ തന്ത്രി ന്മാരും പൂജാരിന്മാരും അത്മ നമ്മുക്കായി തീർക്കുന്ന തിനായി തിരുന്നതിനായി🙏 അമ്മ മക്കൾ ഭാരതം ജെയ്മ ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ 🙏 ജെയ്ഭഗവദ്ഗീതജെയ്🙏♥️
@bijusidharthan41233 ай бұрын
കേരളത്തിൽ വളരെയധികം ക്ഷേത്രങ്ങൾ ക്ഷയിച്ച് നശിച്ചു കിടപ്പുണ്ട്,😢 ഇപ്പോഴും പക്ഷേ നാട്ടുകാർ ഹൈന്ദവർ ജാതി ഉപജാതി ഭേദമന്യേ🎉 ക്ഷേത്ര പുനരുദ്ധാരണത്തിന് വേണ്ടി പ്രവർത്തിച്ച് അഹോരാത്രം കഷ്ടപ്പെട്ട് ക്ഷേത്രം ഉയർന്ന് പ്രതിഷ്ഠയും എല്ലാ കർമ്മങ്ങളും കഴിഞ്ഞ് തേജസ്സോടുകൂടി വരുമ്പോൾ..... പിന്നെ ആ ക്ഷേത്രങ്ങൾക്ക് അവകാശികളായി.... കാര്യക്കാരായി,..... പിന്നെ ക്ഷേത്രത്തിനു വേണ്ടി നിയമവശങ്ങൾ പറഞ്ഞുവരും.... ഹൈന്ദവർക്ക് ഉള്ളിലെ നശിച്ച ജാതി ഉപജാതികൾ ഉണരുന്നു ..😢.അപ്പോൾ ഇത്രയും കഷ്ടപ്പെട്ട് അഹോരാത്രം പ്രയത്നിച്ച ക്ഷേത്രം പുനരുദ്ധരിച്ച വ്യക്തികൾ ലക്ഷങ്ങൾ ധനസഹായം നൽകിയ വ്യക്തികൾ അതിനു വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട വ്യക്തികൾ എല്ലാവരും തന്നെ പുറത്താക്കുന്നു.... പിന്നീട് ക്ഷേത്രത്തിന് വേണ്ടി പാടുപെട്ട ജനങ്ങൾക്ക് ക്ഷേത്രത്തിൽ യാതൊരു അവകാശവും ഇല്ല...😂 ആദ്യം ഹൈന്ദവർക്ക് ഉള്ളിലെ ജാതി ഉപജാതികൾ, ജാതി ഉപജാതി സംഘടനകൾ എല്ലാം ഉപേക്ഷിണം..... ഇല്ലാതാക്കണം.... എന്നാലേ ഹൈന്ദവർ ഉണരൂ ,ഹൈന്ദവ ശക്തരാകൂ സനാതന ധർമ്മവും ക്ഷേത്രങ്ങളും അതിലുപരി രാഷ്ട്രവും വളരുകയുള്ളൂ
@ushadevi-ei4dnАй бұрын
Prabhashnam superrr very good thirumeni Kodi pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindushajishaji7341Ай бұрын
👍❤❤👍👍
@narayanankutty3263 ай бұрын
Superb !!!
@hinduismmalayalam3 ай бұрын
Thanks a lot
@sajithabalu5774Күн бұрын
👌👌👌❤️🙏🙏🙏
@GauriP-di3yk3 ай бұрын
പഞ്ചാലി മേട് കേട്ടിട്ടുണ്ട് 🙏
@dattebayo42803 күн бұрын
Super
@indirasreekumar6502Ай бұрын
Pranamam guruve 🙏🙏🙏
@sujatavanced94073 ай бұрын
ശരിയാണ്
@sarojinik8000Ай бұрын
Nalla prabashanam kettirikkan sandhosham
@NEENAGVASUDEVAN27 күн бұрын
❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PradeepKumar-ym4byАй бұрын
Very good 💯
@animohandas46782 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേകൃഷ്ണ
@satheeshanthottiyil74512 ай бұрын
🙏🙏🙏❤️❤️
@Nandhavanam1234Ай бұрын
ഒരു പ്രാവശ്യം നമ്മുടെ ഏറെയാംകോട് മഹാവിഷ്ണഷേത്രത്തിൽ വരുമോ പോറ്റി ഒരു prathanayanu അ ഭാഗ്യം naghallkku ലഭിക്കുമോ
@satheeshkumar26552 ай бұрын
🙏🙏🙏🙏🙏🙏
@sreelathavenugopal80683 ай бұрын
🙏🏻🙏🏻
@AllyVenuАй бұрын
🙏♥️
@shirlyleeladharan1654Ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@JanammaRajan-z7y2 ай бұрын
❤❤❤
@LalithamaniBinduАй бұрын
ഞങ്ങളുടെ നാട്ടിൽ മുരുകന്റെ ക്ഷേത്രം 'ക്ഷയിച്ചു കിടക്കുന്ന വർഷങ്ങള>യി ബാലാലയത്തിലാണ്.. ഏറ്റടുക്കാൻ ആളില്ല.
@UmaDevi-h2kАй бұрын
ഞങ്ങളുടെ നാട്ടിൽ ഒരു ക്ഷേത്രം ഷെയിച്ചു കിടക്കുന്നു തിരുമേനി വരുമോ. 🙏
@rajaramomkaranath16172 ай бұрын
വരുമാനം ഇല്ലാത്ത ക്ഷേത്രങ്ങൾ ഉപേക്ഷിച്ചു പോയവർ കേരളത്തിലുണ്ട്. കാരണം ചട്ടമ്പി സ്വാമികൾ പറഞ്ഞിട്ടുണ്ട്.
ഒരു ക്ഷേത്രം പുനരുദ്ധരിച്ചാൽ ഒരു ബ്രാഹ്മണന് ജോലിയായി. ഒരുബ്റാമണകുടുംബം രക്ഷപെടും. ബാക്കി അമ്പലത്തിൽ പോകുന്നവരെ പോകുന്നവൻമാരുടെ കാശ് പൊയ്കൊണ്ടിരിക്കും....
@ushas9655Ай бұрын
Kollampuzha devi 4 varshamayi balalayatilanu. Kudumba tharkam. Oru pariharam parayumo😢
@preenamalu6901Ай бұрын
സാറിന്റെ നമ്പർ കിട്ടാൻ എന്താ മാർഗം
@santhakumarys4825Ай бұрын
വെള്ളരി എന്നും ആചര്യൻ മാർ പറയുന്ന ഏതാണ് ശരി
@byjavasanthan31282 ай бұрын
Sandya deepam anachuvekkanam ithonnuparayamo
@ajithakumari.s1143Ай бұрын
സർ, എനിക്ക് സാറിന്റെ ഫോൺ no. ഒന്ന് കിട്ടാൻ എന്ത് ചെയ്യണം
@JaiLal-hd6ti2 ай бұрын
ആയിരക്കണക്കിന് മനുഷൃർ വീട് ഇല്ലാതെ കഷ്ടപ്പെടുന്നു . ക്ഷേത്രങ്ങൾ പണിയാതെ പാവങ്ങൾക്ക് വീടുവച്ചുകൊടുക്കുക ...
@vivekanandanvivekanandan9338Ай бұрын
മിടുക്കൻ മിടുമിടുക്കാൻ..... തിരുമേനി ഇദ്ദേഹം ഓരോ ദേശത്തും പോണം