നമസ്കാരം പ്രിയ ഗുരുനാഥാ താങ്കളുടെ പ്രെസംഗം വളരെ അധികം ശ്രെദ്ധയോട് കൂടെ ഞാൻ കേട്ടു പുതിയതലമുറക്ക് ഉപകാരം ചെയ്യുന്ന വിധത്തിൽ താങ്കളുടെ ക്ലാസ് വളരെ വിശദമായിട്ടാണ് അവതരിപ്പിച്ചത് ഞാൻ സത്യത്തിൽ ഒരു മുസ്ലിം മത വിശോസിയാണ് ഞാൻ എന്റെ മതത്തിൽ വളരെ വിശോസിക്കുന്നു അത് പോലെ തന്നെ മറ്റു മതങ്ങളുടെ അചാരങ്ങളെ അവരുടെ വിശോസങ്ങളെയും ഞാൻ എപ്പോഴും ബഹുമാനിക്കുന്നു ഹിന്ദു മതത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും താങ്കൾ വളരെ വിശദമായി അറിയാൻ പറ്റുന്ന രൂപത്തിൽ വളരെ വിശദമായി ക്ലാസ് നൽകിയ താങ്കൾക്ക് എന്റെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നും സ്നേഹത്തോട് കൂടെ നന്ദി കടപ്പാട് അറിയിക്കുന്നു.സ്നേഹത്തോടെ ശറഫുദ്ധീൻ എടപ്പാൾ
@SusheelaM-ro6xv2 күн бұрын
😊88i😊
@VanajaVanaja.AКүн бұрын
അറിവുള്ളവരെ ഗുരു സ്ഥാനത്തു കാണണം, അങ്ങയെ ഗുരുവായി കാണുന്നു, ഞാനടക്കം ഇന്ന് അമ്പലം എന്ധെന്നോ ഭക്തി എന്ധെന്നോ മറ്റു സനാതനവുമായി ബന്ധപ്പെട്ട് ഒന്നും അറിയാത്തവരാണ് അധികം ആളുകളും, നന്ദി ഗുരോ, അങ്ങയുമായി കോണ്ടാക്ട് ചെയ്യാൻ ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏
@take77134 жыл бұрын
ബ്രഹ്മശ്രി , വി നിത് ബട്ട്..... അങ്ങേയുടെ പ്രഭാഷണം കേട്ടു ... നന്ദി....!
@karthiayaninambiar26374 жыл бұрын
നമസ്കാരം ഡോക്ടർ തിരുമേനീ! അറിവ് പകർന്നതിന് കടപ്പാട് അറിയിക്കുന്നു. നാം നിത്യ ജീവിതം എങ്ങനെ ഐശ്വര്യമായി നയിക്കണം എന്ന പ്രഭാഷണം ഏവർക്കും അനുഗ്രഹമാകും! 🙏🙏🙏
@shajuvasudevan71744 күн бұрын
നമസ്കാരം ഭട്ട് ജി.. പൂർണ്ണമായും കേൾക്കുന്നതിന് സാധിച്ചു.... അങ്ങ് അറിവിന്റെ നിറകുടം തന്നെ... നന്ദി, 🙏നമസ്കാരം 🙏
@SujathaPrakash-p8e4 сағат бұрын
Sujatha,.. Thiruvonam തിരുമേനി 🙏🙏🙏എന്റെ കുടുംബക്ഷേത്രം വല്യത്തോടെ ദൈവതാരനാഗരാജാ... കാവ്സംരക്ഷണത്തിന് വേണ്ട സഹായം ചെയ്തു സഹായിക്കാമോ തിരുമേനി 🙏🙏🙏🙏🙏
ഫേസ്ബുക്കിൽ 15 മിനിട്ട് അവസാന ഭാഗം ഓഡിയോ ഇല്ലായിരുന്നു.ഇതിൽ മുഴുവനും കണ്ടു. നല്ല പ്രഭാഷണം
@dr.vineethbhattthanthri43074 жыл бұрын
നമസ്കാരം രാജൻ സൗപർണിക ജി
@vinodpillai33064 жыл бұрын
വളരെ അധികം നന്ദി പറയുന്നു sir
@akhilsudhinam4 жыл бұрын
നല്ല പ്രഭാഷണം
@harikrishna.suresho.k.60784 жыл бұрын
സാർ'താങ്കൾ വിശ്വാസികൾക്ക് വ ളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിലാണ് പ്രഭാ ഷണങ്ങൾ നടത്തു ന്നത് , എനിക്ക് ഇഷ്ടപെട്ടു,ഇനി യും ഒരുപാട് കാര്യ ങ്ങൾ അറിയാൻ താൽപര്യമുണ്ട്🙏🙏🤣😂😁👌👌
@dhaara21354 жыл бұрын
Sir ഫോൺ നമ്പർ തരാൻ പറ്റുവോ.
@dr.tsvineethbhatt57964 жыл бұрын
@@dhaara2135 9573600644
@sreeharisuresh32082 күн бұрын
ഇത്തിരി ബുന്ധിയുണ്ടെന്ക്കിൽ ഗർവ് ഉണ്ടാവും, പക്ഷെ കേൾക്കാൻ തന്നെ നല്ലസുഖം, ഇന്നത്തെ ലോകത്ത് നല്ലമനസ്സുള്ള നന്മയുള്ള മനുഷ്യൻ,
@sreeharisuresh32082 күн бұрын
ഒട്ടും അഹങ്കാരം ഇല്ലാത്ത മനുഷ്യൻ,
@peekayseshadri56024 жыл бұрын
Very impressive talk about our ancient believes & practice. God bless you. I am happy & enlightened
@kurisahu35482 жыл бұрын
Can u pls translate in english
@braj62184 жыл бұрын
വളരെ നല്ല പ്രഭാഷണം
@dr.vineethbhattthanthri43074 жыл бұрын
നമസ്കാരം
@braj62184 жыл бұрын
@@dr.vineethbhattthanthri4307 ദിക്ക് തെറ്റിയാണ് പ്രതിഷ്ഠ ഇരിക്കുന്നു എന്ന് പറഞ്ഞല്ലോ അതിനു പരിഹാരം ചെയ്യാൻ പറ്റുമോ
നമസ്തേ . എളിമയുള്ള പ്രഭാഷണം .സാറിനോട് ഒന്നു സംസാരിക്കാൻ ആഗ്രഹിക്കുന്നു. എന്റെ നാട്ടിലും ഒന്നു വരണം.
@dr.tsvineethbhatt57964 жыл бұрын
Sanu ji നമസ്കാരം തീർച്ചയായും
@thimmannursreegeetha49714 жыл бұрын
ഹരി ഓം 🙏🏻 തിരുമേനി
@vilasinivv43294 жыл бұрын
Pranamam guro
@indiradevi77234 жыл бұрын
Nice 🤗
@jayasreepbjayasreepb20903 жыл бұрын
Namasthe Sir. Namasthe Thirumeni.
@shakthidharanp.v80303 жыл бұрын
This man is real great guruji
@balannair96874 жыл бұрын
Namsthe teacher.....God bless u
@RameshKumar-ui5mm4 жыл бұрын
Thanks Y
@RameshKumar-ui5mm4 жыл бұрын
The 8
@vijjukiran61314 жыл бұрын
Good message sir
@prasannarani51182 жыл бұрын
Namaskaram annayya 🙏🙏🙏
@rajesherinjery78744 жыл бұрын
Thanks
@braj62184 жыл бұрын
നമസ്കാരം
@Global552534 жыл бұрын
Great 👍👏
@sujathamohandas81404 жыл бұрын
Sir.... Pranamam🙏🙏
@janardhanannamboodirimutha95394 жыл бұрын
Verygood
@presannarajan21234 жыл бұрын
ഓം .
@priyaravindran56243 жыл бұрын
Good message!
@rahulm.r9684 жыл бұрын
THANK YOU SIR.
@sreeharisuresh32082 күн бұрын
സാറിന്റെ സംഭാഷണം വളരെ വിലപ്പെട്ടതാണ്, അങ്ങയുടെ എളിമ എല്ലാവരും മനസ്സിലാക്കണം,
@MujahidKhan-ps4bp4 жыл бұрын
Namaste sir 🙏🏻🙏🏻🙏🏻
@mkkpillaipillai84504 жыл бұрын
Super speech sir
@renjiniramesh64304 жыл бұрын
കലക്കി തിരുമേനി
@santhammaprakash1694 жыл бұрын
Vineeth Bhatt Ji kku ente Namaskaram. Aavatti ethu stalathanu stithi cheyyunnathu.
@dr.tsvineethbhatt57964 жыл бұрын
Santhamma prakash നമസ്കാരം ആവട്ടി കണ്ണൂർ ജില്ലയിൽ മട്ടന്നൂർ അടുത്താണ്
@rahulm.r9684 жыл бұрын
തലയിൽ തേക്കുവാൻ വെളിച്ചെണ്ണ കാച്ചുമ്പോൾ തുളസി ഇല ഇട്ടാൽ ദോഷമാണോ? സർ ദയവായി ഉത്തരം തരണം?
@pushparani86114 жыл бұрын
Ella dhivasom pooja undo. Vannal baly arpikkan patto
@pvs77234 жыл бұрын
Pranamam thirumeni....ente jathakathil poorvajenma dosham und.... ee dosham maranayi oru pariharam paranju tharumo thirumeni...number tharumo
@saumi75374 жыл бұрын
അടുത്ത ജന്മത്തിലും നന്നാകാൻ പോകുന്നില്ല , അതുകൊണ്ടു ഈ ജന്മം അടിച്ചുപൊളിച്ചു സന്തോഷമായി ജീവിക്കുക.
@asinthings3844 жыл бұрын
Namaste ji
@rajums12352 жыл бұрын

@unnikrishnapanicker34053 жыл бұрын
🙏Namaskaram🙏
@RadhaKrishnan-oe3ul3 жыл бұрын
നമസ്കാരം തിരുമേനി, തിരുമേനി ഞാൻ 61/4 സെന്റ് പറമ്പ് വാങ്ങി അവിടെ സ്ഥാനം നോക്കിയപ്പോൾ സർപ്പ ദോഷം ഉണ്ട് എന്നും ശിവ നാഗം ആണ് എന്നാണ് പറഞ്ഞത് നൂറും പാലും കഴിച്ചാൽ മതി എന്നും തിരുമേനി അവിടെ വീട് വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ഒരു മറുപടി തരുവോ തിരുമേനി
Brahmajnanam: [6/27, 21:48] Adv. KK Bose: This means that Sri Krishna gained Brahmajnan, Aham Brahmasmi. [6/27, 22:03] +91 90825 45367: Yes I guess...I [6/27, 23:40] Adv. KK Bose: We lost this ultimate knowledge for thousands of years, we have been worshipping the agents of God, in legal language the attorneys, such as Vishnudev, Shivadev, Deviji etc., forgetting that they are all different forms of the Creator God Almighty, which in the Creative form Panchamughi Brahma, Sustenance form Chakrayudadhaari Vishnu, Destructive form Thrishool and Thrikkanudhaari Shiva, Shakthi form Shakthiveldhaari Devimahamaya, but in every form one is common - Brahma the ultimate in reality and that is the knowledge that was gained by Krishna thus became the worshipful Lord Sri Krishna; now Kaliyugam that started with Vamana avathar is getting over, Sathyayugam has dawned and God Almighty Brahma has taken contol of the Universe including all its creations; Tsunamis, Pralayams, Coronas etc., are nothing but the acts of God to balance the imbalance created by the agents of God; Covid19 is a simple example that all the demigods and their shrines were shut down by a simple bacteria/virus and nobody could protest or stop it and thus we must understand and realize the might of God Almighty Brahma.
@radhakrishnanmaniyappan16074 жыл бұрын
AUM.
@shabeebmkd26704 жыл бұрын

@sudheeshcsudhee24094 жыл бұрын
സാറിന്റെ നമ്പർ കിട്ടുമോ
@dr.tsvineethbhatt57964 жыл бұрын
Sudheesh ജി നമസ്കാരം 9573600644
@truth8954 жыл бұрын

@sdprakash25494 жыл бұрын

@shaminderkallat6474 жыл бұрын
namsthe
@joseambrayil7904 жыл бұрын
മാന്യശ്രീ വിനീത്, നമസ്തേ . എന്നെ ഓര്മ്മയുണ്ടോ ?
@UnniKrishnan-st9xg4 жыл бұрын
ETHANU, ARIVULLAVARU, PARAYYUNNA, VAKKU, a
@aneeshak.a45064 жыл бұрын
Ok 🙏
@boselaw4 жыл бұрын
[6/25, 20:48] Adv. KK Bose: Humanity will go not only to 100 years back, it will go back to thousands of years, we will not see even a bullocart as bullocart itself is against the laws of nature, simply because we do not understand the language of animals it doesn't mean that they do not have feelings and pains, why do we need bulls to do such a heavy jobs, can each one of us not do all our jobs? [6/25, 20:50] PrincyPhilip Dubai: Yes its true [6/25, 21:35] Adv. KK Bose: We have committed unforgivable sins to the plants animals and humans and we must suffer its consequences.
അശാസ്ത്രീയമായ പ്രഭാഷണം , ബാലാലയം സ്ഥാനം തെറ്റ് , അതുകൊണ്ടു പണി മുടങ്ങുന്നു ...... ഇങ്ങനെ അന്ധവിശ്വാസം പ്രചരിപ്പിക്കരുതേ ദയവായി , അറിഞ്ഞുകൊണ്ട് പറ്റിയയതല്ല , ദേവി തെറ്റിച്ചതാ , ഹാ ഹാ .. ഏതു വിഷയത്തിൽ ആണ് ഇദ്ദേഹം ഡോക്ടറേറ്റ് എടുത്തത് ? അടുക്കളയുടെ അടുത്ത് കിണർ തീ അന്നക്കുവാൻ വേണ്ടി ...... എന്തൊരു അറിവ് .... സ്ത്രീകളുടെ കാണപ്പെട്ട ദൈവം കെട്ടിയവൻ , അപ്പോൾ സ്ത്രീകളെ നിങ്ങൾ അടങ്ങി ഒതുങ്ങി കെട്ടിവനേം സ്തുതിച്ചു ജീവിക്കുക ..... എന്തൊരു അറിവ് ...