കാഴ്ചശക്തി ഇല്ലാതിരുന്നിട്ടും സ്പോട് ഡബ്ബ് ചെയ്ത് ഞെട്ടിച്ച ഉണ്ണിക്കണ്ണൻ❤️|552 part-1|Comedy Masters

  Рет қаралды 64,877

Amrita TV Shows

Amrita TV Shows

Күн бұрын

കാഴ്ചശക്തി ഇല്ലാതിരുന്നിട്ടും സ്പോട് ഡബ്ബ് ചെയ്ത് ഞെട്ടിച്ച ഉണ്ണിക്കണ്ണൻ❤️
Comedy Masters | Monday to Friday @ 9.00 PM | AmritaTV | epi 552 part - 1
Click to Watch the full episode : - bit.ly/3WsWMqY
#Comedymasters #AmritaTV #Comedyshow #MalayalamComedy #Comedy #Funny #memes #Jokes #standupcomedy #humor #funnyvideos #lol #laugh #reels #trendingreels #virulcuts #comedycuts #Pakru #alinapadikkal #specialepisode #pisharody #mimicryshorts #devichandana #reels #shortvideo #trending #blinds #spotdubbing #unbelievable
Subscribe Amrita TV Reality Shows ► bit.do/amritare...
KZbin ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 131
@user-pd7mo8qn9q
@user-pd7mo8qn9q 29 күн бұрын
താങ്കൾക്ക്കണ്ണ് മാറ്റിവെച്ചാൽകാഴ്ച്ച കിട്ടുമെങ്കിൽ എന്റെ ഒരുകണ്ണ് തരാൻ തെയ്യാറാണ്.... പൂർണ്ണസമ്മതത്തോടെ..... 🙏
@MaheshM-su3ol
@MaheshM-su3ol 28 күн бұрын
🙏🏻
@sohan1249ghb
@sohan1249ghb 28 күн бұрын
🙏🙏🙏
@santhoshvilayil5704
@santhoshvilayil5704 27 күн бұрын
❤❤❤
@JayanMm-r2s
@JayanMm-r2s 27 күн бұрын
ചേട്ടാ ജീവിച്ചിരിക്കുന്ന ആളുടെ കണ്ണ് ദാനം ചെയ്യാൻ, നമ്മുടെ നിയമം അനുവദിക്കുന്നില്ല.
@beenathomas6875
@beenathomas6875 26 күн бұрын
🙏🙏🙏🙏🙏🙏
@anukumar449
@anukumar449 Ай бұрын
എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Sajesh-m4l
@Sajesh-m4l Ай бұрын
❤❤❤God bless you bro... ഒരു പാട് വേദി കിട്ടട്ടെ എന്ന് ആത്മാർഥതമായി പ്രാർത്ഥിക്കുന്നു 🫶👏👏👏
@jmshilalijamshilali6065
@jmshilalijamshilali6065 Ай бұрын
ദൈവം ഒരുപാട് വലിയൻ ആണ്..... ഇനിയും വേദി കിട്ടട്ടേ....
@കാഴ്ചപ്പാട്എന്റെകണ്ണിലൂടെ
@കാഴ്ചപ്പാട്എന്റെകണ്ണിലൂടെ 24 күн бұрын
കണ്ണ് കൊടുക്കത്ത ദൈവം വലിയവനാണ് 😂
@asainaranchachavidi6398
@asainaranchachavidi6398 27 күн бұрын
യഥാർത്ഥ ശബ്ദവും വളരേയേറെ മികച്ചതാണ്
@subairkarumalloor6254
@subairkarumalloor6254 29 күн бұрын
നാൻ എഴുന്നത് ഉണ്ണിക്കു വായിക്കാൻ പറ്റില്ലല്ലോ ഉണ്ണി കാഴ്ച്ച ഉണ്ടായിട്ടും ഒരു കഴിവും ഇല്ലാത്ത നാൻ അങ്ങയുടെ മുന്നിൽ സിറോ ആണ് സൂപ്പർ ആയി ചെയ്തു ഉണ്ണി 🙏🙏🙏❤❤❤🥰🥰
@santhoshkesav5999
@santhoshkesav5999 11 күн бұрын
ഗംഭീരം അല്ല ഇതു ചരിത്രമാണ്.. ന്റെ പൊന്നോ... ഇവിടെ കൈയും കാലും കണ്ണും ഉണ്ടായിട്ടു ഒന്ന് മൂളാൻ പോലും അറിയില്ല.. 🙏🙏🙏🙏🙏🙏🙏🙏🙏. ഒന്നും കിട്ടുന്നില്ല....... നല്ലത് വരട്ടെ 😊
@കാഴ്ചകളിലൂടെ
@കാഴ്ചകളിലൂടെ 28 күн бұрын
അകക്കണ്ണിൻ്റെ പ്രകാശം പരത്തിയ പ്രകടനം
@priyanpriyankk7032
@priyanpriyankk7032 Ай бұрын
ഉണ്ണി നീ ദൈവപുത്രൻ അല്ല ദൈവത്തിൻ്റെ രാജകൊട്ടാരത്തിലെ രാജകുമാരൻ
@akhilvlogs5828
@akhilvlogs5828 Ай бұрын
വാക്കുകൾ ഇല്ല പറയാൻ❤️❤️ ശെരിക്കും ഞെട്ടി പോയി 🎉🎉
@sethunk2865
@sethunk2865 Ай бұрын
ദൈവമേ ഒരു രെക്ഷ ഇല്ല 🙏🏻🙏🏻🙏🏻🙏🏻
@balagopalakurup7173
@balagopalakurup7173 28 күн бұрын
ഇത് ശരിക്കും ദൈവാനുഗ്രഹം തന്നെ. വാക്കുകൾ ഇല്ല. വലിയ, വലിയ വിജയങ്ങള് കാത്തിരിക്കുന്നു.
@sanjuanju2968
@sanjuanju2968 Ай бұрын
ഒരു രെക്ഷ ഇല്ല പൊളിച്ചു 🥰🥰🥰🫂🫂🫂
@sudhia4643
@sudhia4643 28 күн бұрын
.വാക്കുകൾക്ക്. പ്രസക്തിയില്ല. അപ്പോൾ. തൊഴുകതന്നെവേണം. 🙏🙏🙏🙏🙏🙏🙏
@beenathomas6875
@beenathomas6875 26 күн бұрын
സത്യം 🙏🙏🙏🙏🙏🙏🙏
@sudhia4643
@sudhia4643 26 күн бұрын
@@beenathomas6875 🙏👍
@Sijuce
@Sijuce 5 күн бұрын
😍ഒരു രക്ഷയില്ലാത്ത മനുഷ്യൻ 😍😍👍
@santhoshkesav5999
@santhoshkesav5999 11 күн бұрын
ന്റെ പൊന്നണ്ണാ ഇതു റെക്കോർഡ് ആണോ വിശ്വസിക്കാൻ പറ്റുന്നില്ല.. അപാരം..... 🙏🙏🙏🙏🙏🙏.. സൗണ്ട്എമിറ്റേഷൻ... ഒരു അത്ഭുതം ആയിതോന്നി... 👍👍👍👍🥰🥰🥰❤️
@sindhupv9963
@sindhupv9963 20 күн бұрын
അതിമനോഹരം ♥️🙏♥️നല്ലൊരു ജീവിതവും അവസരങ്ങളും ഉണ്ടാവട്ടെ. പ്രാർത്ഥനകൾ നേരുന്നു ♥️🙏♥️
@radhakrishnanckuthanur7245
@radhakrishnanckuthanur7245 27 күн бұрын
❤❤❤❤
@ashrafnadukkudiyil408
@ashrafnadukkudiyil408 19 күн бұрын
നേർക്ക് നേർ നിന്നാൽ ലിപ്പ് പിടിക്കാൻ പറ്റാത്ത ഒരുപാട് പേരുണ്ട്.ഇത് ഭയങ്കര അത്ഭുതം തന്നെ.ദൈവത്തിൻ്റെ അനുഗ്രഹം അല്ലാതെ എന്ത്.
@krishnanp3708
@krishnanp3708 Ай бұрын
Excellent
@user-pr6sm2vh1s
@user-pr6sm2vh1s 24 күн бұрын
സൂപ്പർ 👍👍👍👍
@aswinchandranchandran5875
@aswinchandranchandran5875 Ай бұрын
കൊള്ളാം ചേട്ടാ. 👏👏
@FTR007
@FTR007 Ай бұрын
എല്ലാം ഫൈറ്റ് സീൻസ് 😮😮
@sijujoseph5520
@sijujoseph5520 Ай бұрын
God bless u
@mufuzworld
@mufuzworld 9 күн бұрын
അസാധ്യം😮😮 ഒന്നും പറയാനില്ല 🥰👍🏻👍🏻
@MaheshM-vo8uc
@MaheshM-vo8uc Ай бұрын
എന്റെ ഹമ്മോ സൂപ്പർ ബായ് ❤❤
@bijubhaskaran123
@bijubhaskaran123 22 күн бұрын
നമിക്കുന്നു ഉണ്ണിക്കണ്ണൻ 🙏🏻 പേരു പോലെ.... സാക്ഷാൽ ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ അനുഗ്രഹം കൂടെഉണ്ട്.... സൗണ്ട് കേൾക്കുവല്ലാതെ ഉണ്ണികണ്ണന് കാണുവാൻ കഴിയുനില്ല....ഇങ്ങനെ കിടിലൻ performance ചെയ്യണമെങ്കിൽ അതൊരു അനുഗ്രഹം തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹
@mohangs1578
@mohangs1578 24 күн бұрын
ഉണ്ണിക്കണ്ണൻ. എന്തു നല്ല പേര് ? ഉണ്ണിയായിരുന്നപ്പോൾ മാതാപിതാക്കൾ ദൈവത്തെ സാക്ഷിയാക്കിയിട്ട പേരിനെ അന്വർത്ഥമാക്കാൻ ആ ദൈവത്തിന് കഴിഞ്ഞില്ലല്ലോ ! നൂറായിരം ആശംസകൾ സുഹൃത്തേ. ഒരുദിവസം നിങ്ങളീ ലോകം കാണും. 🌹🌹
@vishakhom
@vishakhom 28 күн бұрын
To Admin : Please always mention "5 Star Performance" in the Video Title for more views cause this genuine video - Deserves more Likes.. 👏👏👏👏👏
@aleyammapothenpothen7471
@aleyammapothenpothen7471 25 күн бұрын
Entammo unnide voice pwoli❤❤❤❤❤❤❤❤❤❤
@syamindu3420
@syamindu3420 Ай бұрын
🙏🙏🙏🙏🙏
@prashobkj2837
@prashobkj2837 Ай бұрын
Adipoli chetta👍👍
@user-cj2pv6lo1y
@user-cj2pv6lo1y 21 күн бұрын
Supper ❤️❤️❤️❤️
@rojiphilip5785
@rojiphilip5785 Ай бұрын
😍💥talent.... Wow
@anilkumarariyallur2760
@anilkumarariyallur2760 25 күн бұрын
ഈ ചാനൽ ഫസ്റ്റ് ടൈം. 👌👌👌👌👌👌❤️❤️❤️❤️❤️❤️ഉണ്ണി പൊളിച്ചടുക്കി
@chippysunil4422
@chippysunil4422 Ай бұрын
Kidu ❤
@msanalharidas
@msanalharidas Ай бұрын
👌
@gafoorkarimbalakandy2328
@gafoorkarimbalakandy2328 12 күн бұрын
നാദിർഷ കണ്ണ് കാണാതാക്ക് കൈ കൊണ്ടാണ് ഹായ് കൊടുക്കുന്നത്
@anilkumarsudarsanan2810
@anilkumarsudarsanan2810 28 күн бұрын
Big salute bro 👏👏👏🫡🫡🫡🫡🫡🫡🫡🫡❤️❤️❤️❤️❤️
@ssvision7001
@ssvision7001 25 күн бұрын
Polich Muthe 💖😘 veedum Uyarangalil ethatte💞. Level Vere level 🔥
@Track-xz3fv
@Track-xz3fv Ай бұрын
👌❤️❤️❤️
@aamiram8181
@aamiram8181 28 күн бұрын
adipoli
@ranjithck5045
@ranjithck5045 29 күн бұрын
ഒന്നും പറയാനില്ല 🙏🙏🙏🙏🙏all the best
@sujilmjvym148
@sujilmjvym148 7 күн бұрын
കിടു....👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️
@thilakkampaintingworks
@thilakkampaintingworks Ай бұрын
Super ❤🙏
@bijujohn4515
@bijujohn4515 23 күн бұрын
Big salute god bless you good luck thanks master
@Kabzvlogs.
@Kabzvlogs. 24 күн бұрын
No Words 🙏🙏🙏 God is great 🙏
@BijuLk-m2k
@BijuLk-m2k 4 күн бұрын
Super
@user-pw8bl2nj4v
@user-pw8bl2nj4v 13 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@PrakrithiyudeThalam
@PrakrithiyudeThalam 26 күн бұрын
കലാകാരൻ ❤❤❤❤👌
@thulasiamayo699
@thulasiamayo699 14 күн бұрын
🎉🎉🎉
@suneeshbabu5420
@suneeshbabu5420 25 күн бұрын
സൂപ്പർ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽god bless you
@smanu4037
@smanu4037 Ай бұрын
Super ❤❤❤❤❤🎉🎉🎉🎉🎉
@baburajtt7790
@baburajtt7790 25 күн бұрын
ഒന്നു പറയാൻ വാക്കുകൾ ഇല്ലാ എല്ലാം സൂപ്പർ കാഴ്ച ഉണ്ടായി ട്ടും നമ്മുക് ചെയ്യാൻ പറ്റാത്ത കാര്യം ആണ് ഉണ്ണികണ്ണൻ ചെയ്തത് നമിക്കുന്നു ഞാനും ഒരു മിമി ക്രി കാരൻ ആണ്❤❤
@rajeshrajan6860
@rajeshrajan6860 Ай бұрын
പഴയ സലിം കുമാറിന്റെ ചെറിയ കട്ട് ഉണ്ട് സലിം കുമാറിന്റെ ശബ്ദം അനു കരിക്കാൻ ശ്രമിക്കണം
@santhoshkesav5999
@santhoshkesav5999 11 күн бұрын
അവതരക സൂപ്പർ ആണ്. നല്ല കുട്ടി.... ജാടയൊന്നും ഇല്ല.. സിംപിൾ ആണ്..
@sreekrishnansk5948
@sreekrishnansk5948 26 күн бұрын
ദൈവം വലിയവൻ ❤
@Shazz-ef7lt
@Shazz-ef7lt 24 күн бұрын
🎉🎉🎉🎉🎉🎉😂😂😂😂😂 സൂപ്പർ മുത്തെചക്കര ഉമ്മ ഹയിരം ഉമ്മ
@sreedevij8432
@sreedevij8432 7 күн бұрын
God bless u ❤
@Shyju-zs6he
@Shyju-zs6he 27 күн бұрын
❤❤❤❤mone poliyanutto unni kanna❤❤❤❤❤❤
@Narayanankutty-b9e
@Narayanankutty-b9e 29 күн бұрын
നമിച്ചിരിക്കുന്നു മോനെ 🙏🙏🙏
@sreejithsreejith-dp1yp
@sreejithsreejith-dp1yp 23 күн бұрын
ചേട്ടാ അടിപൊളി 😍🙏🏻
@fantasia5236
@fantasia5236 23 күн бұрын
God's Gift....
@ShajinReghu-r5x
@ShajinReghu-r5x 22 күн бұрын
ദൈവത്തിന്റെ വരദനം
@aniltv808
@aniltv808 12 күн бұрын
Big salute ❤❤❤
@BAYANHASEEN
@BAYANHASEEN Ай бұрын
എല്ലാം ഒന്നിനു ഒന്നിന് മെച്ചം ജഡ്ജ് എല്ലാവരും സ്റ്റേജിൽ വരണമായിരുന്നു.
@janakiivaan
@janakiivaan Ай бұрын
Ithe pazhaya episode alle 🤨
@praveeshmv7773
@praveeshmv7773 29 күн бұрын
Wow...lipsync💯
@amalns-p3i
@amalns-p3i 25 күн бұрын
Awesome perfect mimicry 👌👌👌👌❤️❤️❤️❤️❤️
@indianindian4773
@indianindian4773 28 күн бұрын
❤‍🔥❤‍🔥❤‍🔥🔥🔥
@aathmamritham8086
@aathmamritham8086 13 күн бұрын
സർവ്വേശ്വരാനുഗ്രഹം❤
@user-zl1lo2nd3f
@user-zl1lo2nd3f 26 күн бұрын
Super anna olichu
@SURESHM.A-sy7mo
@SURESHM.A-sy7mo 11 күн бұрын
Supper🙏🙏🙏❤️❤️❤️
@user-vf9qn2eu9d
@user-vf9qn2eu9d Ай бұрын
Super mone
@thumkeshp3835
@thumkeshp3835 23 күн бұрын
👏👏👏👍
@godkrishnakrishna9647
@godkrishnakrishna9647 8 күн бұрын
കോരിതരിച്ചു പോയ്.... എന്താ പറയാ... ചിലത് കൺമുന്നിൽ കണ്ടാൽ പോലും വിശ്വസിക്കാൻ പറ്റില്ല...
@reny2797
@reny2797 26 күн бұрын
ദൈവമേ ❤❤❤❤
@radhakrishnanca902
@radhakrishnanca902 25 күн бұрын
ഉണ്ണിക്കണ്ണൻ ❤❤❤❤❤❤❤👍👍👍👍👍🌹🌹🌹🌹
@gopi9747
@gopi9747 23 күн бұрын
🙏
@shijut9695
@shijut9695 25 күн бұрын
🙏🙏🙏
@remith8501
@remith8501 26 күн бұрын
😮😮😮😮😮😮😮 Wonder 😮😮😮😮😮😮
@aravindarv3904
@aravindarv3904 25 күн бұрын
അപാരംചേട്ടാ
@user-st6br1yt5r
@user-st6br1yt5r 23 күн бұрын
👍👍👍👍👍👍👍👍🙏🙏🙏
@ShibinShibinp-zv2tc
@ShibinShibinp-zv2tc Ай бұрын
ചങ്ങായി ചങ്കാണ്
@gireeshvp6081
@gireeshvp6081 29 күн бұрын
🫂🥹❤️
@vrshajivilangapurathu7484
@vrshajivilangapurathu7484 27 күн бұрын
🎉
@RoshiniZachariah
@RoshiniZachariah 24 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@ramesanku4777
@ramesanku4777 25 күн бұрын
ദെെവഠ അനുഗ്രഹം
@anoopmohan5696
@anoopmohan5696 15 күн бұрын
❤❤❤👍🙏
@Sreenivasan-ut9ki
@Sreenivasan-ut9ki 14 күн бұрын
🙏👍👍👍🙏♥️
@Shazz-ef7lt
@Shazz-ef7lt 24 күн бұрын
ഉണ്ണികണ്ണന് കായിച്ച കിട്ടട്ടെ ആമീൻ
@akkuakku3800
@akkuakku3800 24 күн бұрын
💥💥💥💥💥💥💨
@keerikadenjose3263
@keerikadenjose3263 28 күн бұрын
എന്തോന്നാടാ...ഇങ്ങനെ പൊക്കി അടിക്കാതെ കുറച്ചു കൂടി നന്നാവാൻ പറ.അല്ലാണ്ട് വെറുതെ പൊക്കി അടിക്കല്ല..
@amalns-p3i
@amalns-p3i 25 күн бұрын
ഇതിൽ നല്ലോണം നീ ഒന്ന് ചെയ്തിട്ട് ഇട്. Appo ഞങ്ങള് പറയാം
@saneshtr
@saneshtr Ай бұрын
என்னடா பண்ணி வெசிருகே ❤❤❤❤❤
@BabuNM
@BabuNM 27 күн бұрын
മഹാ ബോറാണ്ട്ടോ anchoring സഹിക്കാൻ പറ്റണില്ല
@saneshtr
@saneshtr Ай бұрын
Kidu kidu kikkidu ❤❤❤❤❤❤
@binuvarghesekottayam6761
@binuvarghesekottayam6761 23 күн бұрын
അടിപൊളി ❤❤❤💋💋
@p.bsiddique8810
@p.bsiddique8810 Ай бұрын
❤❤❤❤
@Shylesh-p4w
@Shylesh-p4w 16 күн бұрын
Good bless you
@kishorunnimol7963
@kishorunnimol7963 21 күн бұрын
Super.👍👏❤
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,8 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН
When you discover a family secret
00:59
im_siowei
Рет қаралды 37 МЛН