ദൈവ സ്പർശം എന്നൊക്കെ കേൾക്കുമ്പോൾ മെന്റലിസ്റ്റ് ഉള്ളിൽ ചിരിക്കുകയാണ്. കാരണം, ഇത് trick ആണെന്ന് പുള്ളിക്കല്ലേ അറിയൂ. ഞാനും മാജിക്കും മെന്റലിസവും പ്രാക്ടീസ് ചെയ്യുന്ന പ്രൊഫഷണൽ അല്ലാത്ത കൂട്ടുകാർക്കിടയിൽ മാത്രം perform ചെയ്യുന്ന ഒരാളാണ്. ഒത്തിരി ഇഷ്ടപ്പെട്ടു ഈ പെർഫോമൻസ്. മാജിക് / mentalism എന്ന കലയുടെ പ്രത്യേകത തന്നെ ഞാൻ മനസ്സിലാക്കിയത്. ട്രിക്ക് നമുക്ക് അറിയാമെങ്കിലും മറ്റൊരാൾ perform ചെയ്യുമ്പോൾ അത് ആസ്വദിക്കാൻ കഴിയും എന്നതാണ്. ഇവിടെ ചെയ്ത ഐറ്റം എനിക്ക് അറിയില്ല. But അറിഞ്ഞാലും I can enjoy it.
@naseebt.a264 ай бұрын
താങ്കളും വല്യ നിലയിൽ എത്തട്ടെ 👍👍
@roufalips55983 ай бұрын
Ith evidunna padikkan patta
@SyamSundar324 күн бұрын
You are absolutely right
@shubinedwin39544 ай бұрын
അടിപൊളി 👍👍👍👍👍
@sudheersahai32554 ай бұрын
👌🏻👌🏻
@haneefadubai25364 ай бұрын
സൂപ്പർ ഞാൻ കിളി പോയിരിക്കലാണ്
@kalandershah81764 ай бұрын
Wow❤
@binimolthomas82404 ай бұрын
Ithe നേരത്തെ പ്ലാൻ ചെയ്ത് ചെയ്യാവുന്നതാണ്
@Itsme1-x6d24 күн бұрын
ആദ്യമായാണ് ഒരു മെൻറലിസം കണ്ടു വാ പൊളിച്ചത്...😮 പരിപാടി ബോറാണ് ക്ലീഷേ ആണ് എന്ന് വിചാരിച്ച് റാൻഡംലീ ക്യൂബ് തിരിച്ചു കൊണ്ടിരുന്ന നാദിർഷായെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബട്ട് രണ്ട് ക്യൂബും ഒരുപോലെ വന്നപ്പോൾ. എൻ്റെ പൊന്നോ 😮😮😮.. എല്ലാം ട്രിക്ക് ആണെന്നറിയാം. പക്ഷേ എങ്ങനെ ഇത് സാധിച്ചു.. പൊന്നാളിയാ.. ആ മച്ചാനോട് 99 മാറ്റണോ എന്ന് ചോദിച്ചതാണ്. എന്നിട്ടും മാറ്റിയില്ല.. 😢 ഇനി എല്ലാരും കൂടി അഭിനയിച്ച ഞങ്ങളെ പറ്റിച്ചതാണ് എങ്കിൽ അവാർഡിനർഹമായ ആക്ടിംഗ്. 😂 എന്നാലും ഞാൻ ആദ്യമായാണ് വണ്ടർ അടിച്ച് നിന്നത് 😮😮🎉🎉
അവൻ കൊണ്ട് vanna പുസ്തകം, അവൻ ബൈ ഹാർട്ട് പഠിച്ചു , അവൻ പറഞ്ഞ subject നെ base ചെയ്തു സംസാരിച്ചു തുടങ്ങി അവസാനിപ്പിച്ചു.
@KunhabdullaT.M3 ай бұрын
OkHi kitty mmlk kou@@binimolthomas8240
@avocadishhh1234 ай бұрын
പക്രു എന്ന് വിളിക്കുന്നത് ഒഴിവാക്കി അദ്ദേഹത്തിന്റെ പേര് വിളിക്കുക. (അജയ കുമാർ )
@RasheedRasheed-px2bp4 ай бұрын
You can go to American talent this program
@prasanthcp31963 ай бұрын
TV show ആയത് കൊണ്ട് edit ചെയ്യാൻ കഴിയും എന്നത് കൊണ്ട് നിങ്ങൾ വിശ്വസിച്ചത് പോലെ എനിക് വിശ്വസിക്കാൻ ഒരു കാരണവശാലും സദിക്കിലാ.. പ്രോഗ്രാം എൻ്റർടെയ്ൻമെൻ്റ് അകാൻ ചെറിയ പൊടികൈകൾ മാത്രം.. പക്ഷേ പ്രോഗ്രാം കണ്ണുന്നവരെ മണ്ടന്മാർ ആകരുത് .
@ratheeshrainbow4671Ай бұрын
എല്ലാവരും കൂടി പ്ലാൻ ചെയ്ത്കാണുന്നവരെ പൊട്ടനാക്കി
@HabeebaPT-fr8gt4 ай бұрын
Nivin pole നേ പോലിരി ക്കുന്ന്
@johnkuttygeorge58594 ай бұрын
മനുഷ്യ മനസ്സുകളെ നിയന്ത്രിക്കാൻ പറ്റും എന്ന വസ്തുത ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു