കാഴ്ച ഇല്ലാത്ത നമ്മുടെ ചേട്ടന്റേയും ചേച്ചിയുടേയും മകൾക്ക് സർപ്രൈസ് ഗിഫ്റ്റ് കൊടുത്തപ്പോൾ..

  Рет қаралды 165,988

Harish Thali

Harish Thali

Жыл бұрын

32 Inch Smart TV ലഭിക്കാൻ ചെയ്യേണ്ടത് ..
1 വീഡിയോയുടെ അഭിപ്രായം കമന്റ് ചെയ്യുക
2 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
3 വീഡിയോ Share ചെയ്യുക Share ചെയ്താൽ Screen shot WhatsApp അയക്കുക..
+918129388838
+918089393763
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 323
@mjithu4408
@mjithu4408 Жыл бұрын
ഇവർക്ക് ജനിക്കാതെ പോയ മോൾ ആണ് ഇ കുട്ടി ഈ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏❤️❤️
@cjsmart2685
@cjsmart2685 Жыл бұрын
🥰
@Ajeeshpadinjattahouse
@Ajeeshpadinjattahouse Жыл бұрын
😍😍😍
@VasanthaRajan121
@VasanthaRajan121 Жыл бұрын
ഹാരിഷ് നിങ്ങൾ ചെയ്യുന്ന മറ്റുള്ളവർക് ഒരു മാതൃക ആകട്ടെ... ബിഗ് സലൂട്ട് 🙏🙏
@harshadpaharshadpa
@harshadpaharshadpa Жыл бұрын
നല്ല അയൽവാസി അത് നമ്മുടെ സമ്പത് ആണ്, ആ മോളെയും കുടുംബത്തെയും സർവേശ്വരൻ രക്ഷിക്കട്ടെ ❤️❤️❤️❤️❤️❤️❤️
@cjsmart2685
@cjsmart2685 Жыл бұрын
🥰
@muhammedhijazp6782
@muhammedhijazp6782 Жыл бұрын
പാവങ്ങളെ സഹായിക്കാൻ ഇനിയും നിങ്ങൾക്ക് കഴിയട്ടെ. അതിനെ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ
@jellinjohnson8607
@jellinjohnson8607 Жыл бұрын
ദൈവത്തിന്റെ ഒരു സൃഷ്ടിയാണ് ഇവരും, ഇതുവരെയും ലോകത്തിന്റെ വെളിച്ചം കാണാൻ സാധിക്കാത്തെ ഇവർക്കു വേണ്ടി ഒരു അയൽവാസി എന്നാത്തിനേക്കാൾ ഉപരി ഒരു മകളുടെ സ്ഥാനതുനിന്ന് അവരെ സഹായിക്കുന്ന ദേവിക ചേച്ചിക്ക് എല്ലാം അനുഗ്രഹവും ദൈവം നൽകട്ടോ എന്ന് ആശംസിക്കുന്നു. അതുപോലെ ആ ചേച്ചിക്ക് ഒരു സമ്മാനം നൽകി സന്തോഷിപ്പിചാ ഹാരിസ് ഇക്കായുടെ നല്ല മനസ്സിന്ന് ദൈവം എല്ലാം വിതാത്തിലുള്ള അനുഗ്രഹവും നൽകും ......GOD BLESS YOU BOTH......
@wonderworld3399
@wonderworld3399 Жыл бұрын
ചേട്ടനെയും ചേച്ചിയെയും നന്നായി നോക്കുന്ന ആ കുട്ടിക്ക് നല്ലൊരു ഗിഫ്റ്റാണ് ഹരീഷ് ജി കൊടുത്തത്. നമ്മുടെ നാട്ടിൽ നിന്ന് ഇങ്ങനെയൊരു കമ്പിനി നന്നായി വളർന്ന് വരുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നിപ്പോയി. നല്ല പ്രോഡക്റ്റാണ് എന്ന് ഉറപ്പാണ് കാരണം ആ സ്ഥാപനവും ജോലിക്കാരും അത്ര നന്നായിട്ടാണ് സർവീസ് നടത്തുന്നത്. ലോകം മുഴുവൻ ഈ പ്രോഡക്റ്റുകൾ വിറ്റഴിക്കുന്ന നിലയിലേക്ക് ഈ കമ്പിനി വളരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@SG-lh1fy
@SG-lh1fy Жыл бұрын
ഇതിനു നിമിത്തമായ ഹരീഷേട്ടനും ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ ആയുസും ആരോഗ്യവും നൽകട്ടെ 🙏🙏🙏
@cjsmart2685
@cjsmart2685 Жыл бұрын
🥰
@philipmervin6967
@philipmervin6967 Жыл бұрын
ആ കുട്ടിയുടെ മാതാപിതാക്കൾക്കു 🙏❤
@philipmervin6967
@philipmervin6967 Жыл бұрын
അമ്മേ,എന്റെ shirt, ചായ,... എന്നു വിളിച്ചു പറയുന്ന ഇന്നത്തെ generation ന് ഒരു മാതൃക ആണ് ആ മകൾ!
@kannankannan47962
@kannankannan47962 Жыл бұрын
ഈ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏നല്ല മനസ്സ് കാണാനും സുന്നരൻ
@malluboystravelling
@malluboystravelling Жыл бұрын
എൻ്റെ നാട്ടുകാരൻ ആണ് ഹാരിസിക്ക എൻ്റെ സുഹൃത്തിൻ്റെ ഇക്കാ ഞങ്ങാടെയും ഇക്കാ❤❤❤
@cjsmart2685
@cjsmart2685 Жыл бұрын
🥰
@subi.noufal6131
@subi.noufal6131 Жыл бұрын
നല്ല മോള്.. മോളെ ദൈവം അനുഗ്രഹിക്കട്ടെ.... 💝💝👍👍🥰
@cjsmart2685
@cjsmart2685 Жыл бұрын
🥰
@vinodk812
@vinodk812 Жыл бұрын
ഹാരിസ് ബ്രോ..........താങ്കളുടെ ഈ വലിയ മനസ്സിന് മുന്നിൽ ഒരായിരം കൂപ്പുകൈ 🙏🙏🙏🙏🥰🥰🥰🥰🥰🥰
@cjsmart2685
@cjsmart2685 Жыл бұрын
😍
@s.jcreations9298
@s.jcreations9298 Жыл бұрын
ദൈവത്തിന്റെ കരങ്ങൾ ചില മനുഷ്യരിലൂടെ ഇപ്പോഴും പ്രവർത്തിക്കുന്നു.
@revathys4894
@revathys4894 Жыл бұрын
ആ മോളു കാഴ്ച ഇല്ലാത്ത ഇവർക്ക് വെളിച്ചമാകട്ടെ 🙏
@luttappifromkerala3208
@luttappifromkerala3208 Жыл бұрын
നമ്മുടെ കേരളത്തിനും അഭിമാനമായി ഈ കമ്പനി വളരട്ടെ എന്ന് ആശംസകൾ നേരുന്നു. ഞാനും oru തൃശ്ശൂക്കാരനാണ് തൃശ്ശൂരിൽ ഇങ്ങനൊരു സംരഭം നടക്കുന്നതിൽ. എനിക്ക് വളരെ സന്തോഷം ഇണ്ട്. അതുപോലെ തന്നെ harish ikkakk ithu പോലെ oru പാട് നല്ല പ്രവർത്തികൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@princepeter1143
@princepeter1143 Жыл бұрын
ഹാരിസ് ഇക്കാ നിങ്ങളുടെ എല്ലാ വിഡിയോസും അടിപൊളിയാണ് ഇക്കയുടെ നല്ല മനസിന് ദൈവം എപ്പോഴും ഇക്കയുടെ കൂടെ ഉണ്ടാകും ഇനിയും ഇത് പോലെ സഹായിക്കാൻ ഇക്കയ്ക് ആയുസും ആരോഗ്യവും മനസും തരട്ടെ എന്ന് തമ്പുരാനോട് പ്രാർത്ഥിക്കുന്നു 👏🏻👏🏻👏🏻👏🏻🙏🏻
@shoukathalishoukath7437
@shoukathalishoukath7437 Жыл бұрын
ഈ പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ
@cjsmart2685
@cjsmart2685 Жыл бұрын
🥰
@sanushgeorgegeorge3256
@sanushgeorgegeorge3256 Жыл бұрын
വിവരവും സ്നേഹവുമുള്ള കുട്ടി തമ്പുരാൻ അനുഗ്രഹിക്കട്ടെ
@babycool8991
@babycool8991 Жыл бұрын
ചേട്ടനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏
@cjsmart2685
@cjsmart2685 Жыл бұрын
🥰
@naushidariyas8492
@naushidariyas8492 Жыл бұрын
എല്ലാവർക്കും ഉണ്ടാക്കാവില്ല ഇങ്ങനെ ഒരു മനസ്സു നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്
@cjsmart2685
@cjsmart2685 Жыл бұрын
🥰
@fasalkl.1039
@fasalkl.1039 Жыл бұрын
ആ ചിരിയിലുണ്ട് CJ മാർട്ടിന്റെ വിജയം
@leelavathyganesh4780
@leelavathyganesh4780 Жыл бұрын
നമ്മുടെ നാട്ടിൽ ഇത്തരം ഒരു സംരംഭം തുടങ്ങി എന്ന് പറയുന്നത് ഒരു വലിയ വിഷയം തന്നെ ആണ് കേട്ടിടത്തോളം വളരെ നന്നായിട്ടുണ്ട് വീടിയോ കണ്ടപ്പോൾ അൽഭുതം തോന്നി നന്നായി വളർന്ന് വരട്ടെ എന്റെ മനസ്സു നിറഞ്ഞ ആശംസകൾ നേരുന്നു
@cjsmart2685
@cjsmart2685 Жыл бұрын
😍
@jamsheenav5012
@jamsheenav5012 Жыл бұрын
സൂപ്പർ TV ഗള്ളാണ് ഇ തു പ്പോലെ കേരളത്തിൽ മറ്റു രു ഓഫർ ഓടാവില്ല
@siddiquemp663
@siddiquemp663 Жыл бұрын
ഈ പൊന്നു മോളേ anugrayikatteee
@shakkirsj9809
@shakkirsj9809 Жыл бұрын
Harish ഏട്ടാ .....മനസിറിഞ്ഞു പറയുവാ ....നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ.....❤❤❤ ആഹ് നല്ല മനസിന് അള്ളാഹു ദീർഘആയുസ് നൽകട്ടെ ❤❤❤
@cjsmart2685
@cjsmart2685 Жыл бұрын
😍
@remyagkrishnan1257
@remyagkrishnan1257 8 ай бұрын
ചേട്ടാ നിങ്ങൾ ദൈവം തന്നെ ആണ്
@hajira1232
@hajira1232 Жыл бұрын
പാവങ്ങളെ സഹായിക്കാൻ നിങ്ങൾക് ആരോഗ്യം ആയുസും ഉണ്ടായിരിക്കട്ടെ
@akkuakku007
@akkuakku007 Жыл бұрын
വെള്ളം കോരി ഒഴിക്കുന്ന കണ്ടാ...... വേറെ ലെവൽ
@cjsmart2685
@cjsmart2685 Жыл бұрын
@akkuakku007
@akkuakku007 Жыл бұрын
😍
@maheshm1851
@maheshm1851 Жыл бұрын
സന്നദ്ധ സേവനത്തിൻ്റെ വേറിട്ട വഴികൾ തേടുന്ന ഹാരിസിന് അഭിനന്ദനങ്ങൾ.... Hurix TV മാനേജർ പൊളി. വൈറ്റിലയിലെ ഷോറൂമിൽ ഒന്നു പോകുന്നുണ്ട്.
@cjsmart2685
@cjsmart2685 Жыл бұрын
thank you sir🥰
@sobhareveendran2663
@sobhareveendran2663 Жыл бұрын
ചേട്ടന്റെയും ചേച്ചിയുടെയും വീഡിയോക്ക് വെയ്റ്റിങ് ആയിരുന്നു ട്ടോ 💞💞💞💞
@blessy1801
@blessy1801 Жыл бұрын
Hi Harish താങ്കളുടെ ഒരു വലിയ ആരാധകനാണ് ഞാൻ. ഒരു ബിഗ് സല്യൂട്ട് തരുന്നു Super quality TV ആണ്
@pushpakl2200
@pushpakl2200 7 ай бұрын
ഹരീഷ് ജി ആരോഗ്യം ഉള്ള ആയുസ്സ് നിങ്ങൾക്ക് ഉണ്ടാവട്ടെ സർവേശ്വരന്റെ അനുഗ്രഹം. ഓൾ റെഡി ഉണ്ട് പറയണം എന്ന് ഇല്ല. 🙏🙏🙏🙏🙏🙏.
@adilyaseen2761
@adilyaseen2761 Жыл бұрын
മാഷാ അല്ലാഹ് ഹരീഷ്ബായിനെ കൊണ്ട് അവര്ക് വീടും ആയി ഒരു മോളെയും കിട്ടു അർഹമായ പ്രതിഫലം പടച്ചോൻ tharatte
@cjsmart2685
@cjsmart2685 Жыл бұрын
🥰
@basiljosejose2555
@basiljosejose2555 Жыл бұрын
ഹാരിഷ്ചേട്ടന് വളരെ നല്ല മനസ്സാണ്, പലവരെയും സഹായിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ . കേരളത്തിന് സ്വന്തമായി ഒരു TV Brand വന്നതിൽ വളരെ അഭിമാനം തോന്നുന്നു. ഈ Brand ലോകം മൊത്തം എത്തി പെടട്ടെ എന്നു ഞാൻ ആശംസിക്കുന്നു
@cjsmart2685
@cjsmart2685 Жыл бұрын
🥰
@Aneeshktm5198
@Aneeshktm5198 Жыл бұрын
നല്ല കാര്യമാണ്, ഇല്ലാത്തവർക്കു കൊടുക്കുക.
@cjsmart2685
@cjsmart2685 Жыл бұрын
😍
@devikae5847
@devikae5847 Жыл бұрын
ആദ്യമായാണ് ഇങ്ങനെ ഒരു ക്വാളിറ്റി ടി. വി കാണുന്നത്
@sajisaji1464
@sajisaji1464 Жыл бұрын
ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ
@HarishThali
@HarishThali Жыл бұрын
❤️
@TK-fg8rw
@TK-fg8rw Жыл бұрын
മതവും ജാതിയും നോക്കാതെ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ദൈവം നിങ്ങളോട് കരുണ കാണിക്കും...😊🥰
@cjsmart2685
@cjsmart2685 Жыл бұрын
😍
@knkkinii6833
@knkkinii6833 Жыл бұрын
അല്ലെങ്കിലും ഹരീഷ് രക്ഷപ്പെടുത്തിയവരെ ഒക്കെ വീണ്ടും പോയി കാണുകയും അവരുടെ സുഖവിവരം അന്വേഷിക്കുകയും ചെയ്യും എന്ന് ഉറപ്പുണ്ട്. പിന്നെ ടിവി വാങ്ങാത്ത ഞാൻ കായംകുളത്ത് ഇരുന്നുകൊണ്ട് എങ്ങനെ അഭിപ്രായം പറയും. എന്തായാലും ആ ഓണറുടെ ചിരി കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം
@cjsmart2685
@cjsmart2685 Жыл бұрын
🥰
@appu7762
@appu7762 2 ай бұрын
New video aa avstha oke kanditt.. Onnude ee pazhaya video kanan vannavar ndo???
@vaijayanthy581
@vaijayanthy581 5 ай бұрын
മോൾക്ക്‌ ഇങ്ങനെ ചെയാൻഉള്ള മനസിന്‌ നന്ദി ❤❤❤
@navask257
@navask257 Жыл бұрын
ഞാൻ ഇന്ന് കണ്ടതിൽ ഏറ്റവും നല്ല vedio🥰🥰🥰🥰
@shinaskichu_46
@shinaskichu_46 Жыл бұрын
Haris bro നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ കണ്ട് കൊണ്ടെങ്കിലും മറ്റുള്ളവരിലും ഇത് പോലെയുള്ള നന്മകൾ ഉണ്ടാവട്ടെ ഇന്നത്തെ കാലത്ത് ആരും ചെയ്യാത്ത കാര്യങ്ങൾ ആണ് ഹാരിസ് ബ്രോ ചെയ്യുന്നത് നിങ്ങൾക്കും കുടുബത്തിനും മറ്റുള്ളവർ ക്കുവേണ്ടി സഹകരിക്കുന്നവർക്കുവേണ്ടിയും എന്റെയും എന്റെ കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ.
@ashrafkm3198
@ashrafkm3198 Жыл бұрын
ആ മോൾക്കും ഹാരിസ് തളിക്കും ദൈവം നല്ലത് വരുത്തട്ടെ
@cjsmart2685
@cjsmart2685 Жыл бұрын
🥰
@minhasiraj1655
@minhasiraj1655 Жыл бұрын
ഇത്രയും നല്ല മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ❤️🙏
@LalithaK-eq9lq
@LalithaK-eq9lq 10 ай бұрын
ആ ചേട്ടനും ചേച്ചിക്കും ദൈവം അനുഗ്രഹിച്ചു നൽകിയ അയൽവാസി . മോളുടെ നല്ല മനസ്സിനും ഹാരിഷ് എന്ന നല്ല മനസ്സിന്റെ ഉടമയായ താങ്കളെ ദൈവം അനുഗ്രഹിക്കട്ടേ❤
@jkumarpalakkilirinaveveedu6964
@jkumarpalakkilirinaveveedu6964 Жыл бұрын
ആ മോൾക്കും.. നിങ്ങൾക്കും കുടുംബത്തിനും... ഈശ്വരൻ അനുഗ്രഹിക്കട്ടെ
@narayananvasupallassana3719
@narayananvasupallassana3719 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@thankammasivan2672
@thankammasivan2672 7 ай бұрын
ഇതുപോലെ നല്ല മനസ്സുള്ളവർക്ക്‌ ദൈവം എല്ലാ anugrahangalumനൽകട്ടെ.... 🙏🙏
@chitravlogs1515
@chitravlogs1515 Жыл бұрын
എന്നും പറയുന്നതുപോലെ videao othiri ഇഷ്ട്ടം ഒത്തിരി respect നല്ലത് വരട്ടെ bro
@soudhaqata9196
@soudhaqata9196 27 күн бұрын
Harish monea🤲🤲💙
@jessyvarghese7244
@jessyvarghese7244 Жыл бұрын
ഒന്നും പറയാനില്ല 👍, സൂപ്പർ 🤝🤝👍
@abdulshakkeershakkeer-gy7mc
@abdulshakkeershakkeer-gy7mc Жыл бұрын
ബ്രോ... ഞാനും ഒരു തൃശൂർകാരനാണ് ഹാരിഷ് ഭായുടെ വീഡിയോകൾ എല്ലാം സത്യസന്ധം ആയിട്ടുള്ള കാര്യങ്ങളാണ്... ഞാൻ എത്രയോ വർഷമായി ആളുടെ വീഡിയോകൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്നു.. ആള് സത്യസന്ധമായ വീഡിയോകൾ മാത്രമാണ് അപ്‌ലോഡ് ചെയ്തിട്ട് കണ്ടിട്ടുള്ളത്...
@HarishThali
@HarishThali Жыл бұрын
❤️
@babyk8088
@babyk8088 Жыл бұрын
നന്നായി വരട്ടെ മോൾ 🥰🥰🥰
@cjsmart2685
@cjsmart2685 Жыл бұрын
🥰
@sahalkt6631
@sahalkt6631 Жыл бұрын
ഞങ്ങളെ പോലെ ഉള്ളവർക്കും വേണ്ടെ ഒരു TV Samsung ,LG എല്ലാം നല്ല റൈറ്റാണ് . ഇതെല്ലാം കാണുമ്പളാണ് മനസിന്ന് ഒരു സുഖം.
@krishnendua.u1235
@krishnendua.u1235 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ അ മോളെ
@cjsmart2685
@cjsmart2685 Жыл бұрын
😍
@bibythomas493
@bibythomas493 Жыл бұрын
നല്ല quality TVs ആണ്
@sameervalappil2657
@sameervalappil2657 Жыл бұрын
എല്ലാത്തിനും കാരണമായ Haris bai king👏👏👏
@cjsmart2685
@cjsmart2685 Жыл бұрын
😍
@babuthekkekara2581
@babuthekkekara2581 6 ай бұрын
Brother Harish Thali You are great 👍👍👍👍❤❤❤❤ God Bless Your Carrier Take Care and Prayers 🙏🙏🙏😊😊😊❤❤❤🎉🎉
@pmb4295
@pmb4295 Жыл бұрын
This Warehouse sale of TVs stands out. Low price, seems to be good quality. Seems to have good customer service options (minimum 2 yr warranty, home service) Waooh...all the best
@bindutv4847
@bindutv4847 11 ай бұрын
ഈശ്വരാ..ഇത് എന്തൊരു മനുഷ്യന്‍ 😮🎉
@alocalvlog3890
@alocalvlog3890 Жыл бұрын
നല്ലത് വരട്ടെ❤
@annievarghese6
@annievarghese6 10 ай бұрын
ഹരീഷ് താങ്കൾ മിസ്റ്റർ മദർതെരേസയാണു ഈശ്വരൻ അനുഗ്രഹിക്കട്ടെ യെന്നാശംസിക്കുന്നു ❤❤❤❤❤❤❤❤❤❤❤
@udayarajvengara860
@udayarajvengara860 Жыл бұрын
Made in Kerala TV എല്ലാ വീട്ടിലും കേരള tv കൾ നിറയട്ടെ
@cjsmart2685
@cjsmart2685 Жыл бұрын
😍
@shinyc1378
@shinyc1378 Жыл бұрын
god bless you devu mole. 🌹🌹❤️❤️❤️❤️❤️
@dadyjk
@dadyjk Жыл бұрын
😍❤️🌹👌🏼അടിപൊളി 🌹🌹🌹🌹🌹
@sivadasank5386
@sivadasank5386 Жыл бұрын
താങ്കളൊരുദൈവദൂധനാണ്. ഹാരിസ്താലി.
@madhusukumaran1748
@madhusukumaran1748 Жыл бұрын
നന്മകൾ വരട്ടെ 🙏🙏🌹🌹❤️❤️
@piclight3031
@piclight3031 Жыл бұрын
സന്തോഷം തോന്നുന്നു നന്മകൾ നേരുന്നു
@maryvincent1181
@maryvincent1181 11 ай бұрын
I have no words to express 🎉🎉🎉❤❤❤ you are living saint dear. Jesus Christ bless you and your family. I want to order this tv for others in India. Am in London
@noushadnoushu4997
@noushadnoushu4997 Жыл бұрын
സത്യസന്തമായ ഷോറൂം 🥰🥰🥰🥰
@cjsmart2685
@cjsmart2685 Жыл бұрын
😍
@miniv101
@miniv101 Жыл бұрын
Harsh bro Always ur special.. to those special people..You are there to help and u follow them up to see their progress.. God bless u.. Regarding Tv Brother continue ur effort to reach all people with the good intention to give a wonderful product . God bless u and bless ur business..
@cjsmart2685
@cjsmart2685 Жыл бұрын
😍
@sujamanijayamohan8800
@sujamanijayamohan8800 Жыл бұрын
Very smart CJ MART🎉
@remyagkrishnan1257
@remyagkrishnan1257 8 ай бұрын
ചേട്ടാ നിങ്ങൾ ദൈവം തന്നെ ആണ്
@subcribe--
@subcribe-- Жыл бұрын
നല്ല നല്ല വിഡിയോസിന് കാത്തുനിൽക്കുന്നു 👍🏻
@user-vj3wg6jz2u
@user-vj3wg6jz2u 7 ай бұрын
ഹരീഷ് ചേട്ടന് 'എത്ര നന്ദി പറഞ്ഞാലും മതിയാവില്ല❤
@deepthybilan8042
@deepthybilan8042 11 ай бұрын
നല്ല molu എന്നും കൂടെ ഉണ്ടാകട്ടെ 😍
@setupcreator6313
@setupcreator6313 Жыл бұрын
Ee vedio nalla ushaar aayittunf
@gyrurur
@gyrurur Жыл бұрын
Ath polichu Harish bro
@ajimolsworld7017
@ajimolsworld7017 8 ай бұрын
Garishഇന്റെ ഓരോ വിഡിയോയും എന്റെ സന്ധിസംകൊണ്ടു കരയികുന്നുട്ടൊ
@ayaanmuhammad6550
@ayaanmuhammad6550 Жыл бұрын
നല്ലത് വരട്ടെ എല്ലാർക്കും മാഷാ അല്ലാഹ് ❤❤❤
@cjsmart2685
@cjsmart2685 Жыл бұрын
🥰
@Gardeningishealthy
@Gardeningishealthy 8 ай бұрын
Maasha Allah....
@subhadratp157
@subhadratp157 Жыл бұрын
Priya Hareesh thankal oru Deivadoothan thanne 🌹🌹🌹
@rahular4152
@rahular4152 Жыл бұрын
അടിപെളി 🎉❤🎉🎉
@leelammarajan6446
@leelammarajan6446 11 ай бұрын
So nice dealing god bless more
@lizyantony9114
@lizyantony9114 Жыл бұрын
Harish thali... Super.
@anzusrealtech6409
@anzusrealtech6409 Жыл бұрын
ഇനിയും ഇതുപോലെ തന്നെ മുൻബോട്ട് പോകട്ടെ
@BeEnlightned
@BeEnlightned Жыл бұрын
Two things - A helping hand and introducing a good quality brand LED T V-Hurix & Chamber
@shiyamunni1052
@shiyamunni1052 Жыл бұрын
Nallath varatte🥰🥰🥰
@pkanup1
@pkanup1 Жыл бұрын
Like um share um cheythuttundu, Gift onnum venda, aa gift kittukayanenkil ningal thanne edutholu, ningalude nalla manasinu
@jollyp4231
@jollyp4231 Жыл бұрын
Harrish.... God bless you🙏
@malayalivlog
@malayalivlog Жыл бұрын
*One of best KZbinr from Kerala.* 🤣
@akhik1580
@akhik1580 Жыл бұрын
Kollalo ❤nigalu poli anu
@athira.k.schinnu4686
@athira.k.schinnu4686 Жыл бұрын
നല്ല കുറച്ചു വ്യക്തികൾ 🥰
@shinyc1378
@shinyc1378 Жыл бұрын
🙏🙏🙏♥️🌹🌹🌹🌹god bless ypu harish chetta
@razil.a.n
@razil.a.n Жыл бұрын
Ethra nalla manass eniyum the pole pravarthanam cheyyan kayyatte
@krishnendua.u1235
@krishnendua.u1235 Жыл бұрын
ഹാരിഷ് ബായ് നിങ്ങൾ പൊളിയാണ്
@bindubabu6715
@bindubabu6715 Жыл бұрын
🙏 ഹായ് ഹരീഷ് ബിഗ് സല്യൂട്ട്. നിങ്ങളെ ഞങ്ങൾ ഒത്തിരി ഇഷ്ടപ്പെടുന്നു🥰🥰❤️❤️❤️❤️❤️
@simonkunjuvaru5111
@simonkunjuvaru5111 Жыл бұрын
ഇത്തരത്തിലുള്ള സംരംഭങ്ങൾ പ്രോൽസാഹിക്കപ്പെടണം. എൻെറ വീട്ടിലും ഉപയോഗിക്കാതെ ഇരിക്കുന്ന ടിവി ഉണ്ട്.റിപ്പയർ കോസ്റ്റ് താങ്ങാനാവാതെ വെച്ചിരിക്കുന്നു.
@joseycherian809
@joseycherian809 Жыл бұрын
God bless to all 🙏
@AbidKl10Kl53
@AbidKl10Kl53 Жыл бұрын
സന്തോഷം👍
@asarachu9260
@asarachu9260 Жыл бұрын
Good job🎉🎉🎉🎉🎉
@radhakrishnantp3754
@radhakrishnantp3754 Жыл бұрын
വളരെ നല്ല കാര്യം
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 52 МЛН
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 17 МЛН
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 16 МЛН
ground water finding
6:19
Multi Subject Media
Рет қаралды 1,9 М.
Be kind🤝
0:22
ISSEI / いっせい
Рет қаралды 15 МЛН
这个小女孩能够自救#海贼王  #路飞
0:41
路飞与唐舞桐
Рет қаралды 10 МЛН
Бабочка из помидора 🦋 🍅
0:38
San Tan
Рет қаралды 1,9 МЛН
1 класс vs 11 класс (неаккуратность)
1:00