കാഴ്ച ഇല്ലെങ്കിലും മിന്നു എല്ലാം ഭർത്താവിനോപ്പം എല്ലാം കാണുന്നു |hamza with minnu|

  Рет қаралды 143,758

Bullet Manu

Bullet Manu

Күн бұрын

Пікірлер: 141
@SAFASVLOGS157
@SAFASVLOGS157 2 жыл бұрын
മാഷാ അല്ലാഹ് 😍. മാനുക്ക ഒത്തിരി സന്തോഷം ആയി ഇവരെ നിങ്ങളുടെ ചാനലിലൂടെ ഇവരെ കാണാൻ സാധിച്ചതിൽ. ഈ കപ്പിൾ എല്ലാവർക്കും ഒരു മോട്ടിവേഷൻ കുടി ആണ്. ഇവരുടെ എല്ലാ വിഡിയോസും കാണർ ഉണ്ട്. മാനുക്ക ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും ചെയ്യണം ട്ടോ. മിന്നുനെ കാണുമ്പോ ഒത്തിരി സന്തോഷം ആണ് 😍.അള്ളാഹു ഒരുപാട് കാലം ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ 🤲. പിന്നെ ഞങളുടെ പേര് ഉൾപ്പെടുത്തി ഒരു hi പറഞ്ഞതിൽ ഒത്തിരി സന്തോഷം.
@KUBAISWORLD
@KUBAISWORLD 2 жыл бұрын
ആമീൻ ആമീൻ 🤲🤲
@ayshuttyworld3134
@ayshuttyworld3134 2 жыл бұрын
ആമീൻ
@salmanfaris9023
@salmanfaris9023 Жыл бұрын
Instayil cute couple yennu paranju vedio idunna oolakal ithokke aanu kaaneendath
@saarusaaru5700
@saarusaaru5700 Жыл бұрын
Ll Ppp
@saarusaaru5700
@saarusaaru5700 Жыл бұрын
B
@levasmun1
@levasmun1 Жыл бұрын
പരിമിതികളെ അതിജീവിച്ചു അള്ളാഹു ഇരുവർക്കും ദീർഘ ആയുസും ആരോഗ്യ വും നൽകട്ടെ മോൾക്ക് കാഴ്ചയും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ
@SanuMuhammed-lx5kl
@SanuMuhammed-lx5kl 11 ай бұрын
മിന്നുവിന്റെ നിഷ്കളങ്ക മനസ്സിൽ നിന്നുള്ള ചിരി ♥️♥️♥️
@yousuf9112
@yousuf9112 2 жыл бұрын
മാഷാ അള്ളാ സന്തോഷം അവർ ഒരു പാട് കാലം സന്തോഷത്തോടേ ജി വി ക്കട്ടേ
@nadiyameerworld
@nadiyameerworld 2 жыл бұрын
മനു വീഡിയോ. കണ്ടിട്ട് ഒരുപാട് ഒരുപാട് സന്തോഷം തോന്നി രണ്ടാളെയും കണ്ടിട്ട് .ഇവരെ സന്തോഷം കാണുമ്പം തന്നെ നമ്മൾ ഒന്നും അല്ല എന്ന് ചിന്തിച്ചുപോവും masha allha😍ivare santhosham ennum nilanilkatte ameen😍🥰👍
@BULLETMANU
@BULLETMANU 2 жыл бұрын
Thanks നാധൂ 👍👍ആമീൻ യാ റബ്ബ് 🥰
@MALAPPURAMVAVAS
@MALAPPURAMVAVAS 2 жыл бұрын
Mashallah ഇവരുടെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം മാനുക്കാ..👌
@BULLETMANU
@BULLETMANU 2 жыл бұрын
Thanks all
@nilavumnjanum441
@nilavumnjanum441 2 жыл бұрын
കണ്ണായി കൂടെ നില്കാൻ ഇത് പോലെ ഒരാളെ കിട്ടുക എന്നതിലും വലിയ ഒരു ഭാഗ്യം വേറെ എന്താണ് hamsuppante വല്യ മനസ്സിൻ ആദ്യമായി എല്ലാവിധ ആശംസകൾ 💖💖manunte വീഡിയോ കണ്ടപ്പോഴാണ് ഇവരെ ഞാൻ കണ്ടത് വലിയ സന്തോഷം തോന്നി പണത്തിനും പവറിനും വേണ്ടി കൊല്ല്ലുന്ന ഈ കാലത്ത് കണ്ണിനു കാഴ്ചയില്ലാത്ത മോൾക് ജീവിതം കൊടുത്തതിനു അള്ളാഹു ആയുരാരോഗ്യവും ആയുസ്സും രണ്ടാൾക്കും കൊടുക്കട്ടെ 🤲🤲
@nilavumnjanum441
@nilavumnjanum441 2 жыл бұрын
മാനു thnks😍
@ayshuttyworld3134
@ayshuttyworld3134 2 жыл бұрын
ആമീൻ 🤲
@nilavumnjanum441
@nilavumnjanum441 2 жыл бұрын
@@ayshuttyworld3134 😍😍
@mohammedrishin.k5352
@mohammedrishin.k5352 2 жыл бұрын
Aameen🤲🏻
@muhammedbava3420
@muhammedbava3420 2 жыл бұрын
.
@musthafauzhunnugal4755
@musthafauzhunnugal4755 Жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം സദാ വാർഷിക്കുമാറാകട്ടെ ആമീൻ
@user-dr2wl9cw2t
@user-dr2wl9cw2t Жыл бұрын
മാനുക്ക ഇവരുടെ വീഡിയോ ആദ്യം മുതൽക്കേ കാണാറുണ്ട് ❤️❤️🥰🥰🥰
@bavabava7194
@bavabava7194 Жыл бұрын
മാഷാ അള്ളാഹ്, ഹംസ ബ്രോയും മിന്നു വും 🤝👍❤️❤️
@dhikra1474
@dhikra1474 2 жыл бұрын
ഞാൻ ഇവരെ വീഡിയോ ആദ്യം മുതൽ ഫോളൊ ചെയ്യുന്ന ആളാ മാനൂന്റെ ചാനലിൽ കാണാൻ പറ്റിയതിൽ സന്തോഷം 😍😍
@BULLETMANU
@BULLETMANU 2 жыл бұрын
Ho വളരെ സന്തോഷം 👍👍thanks
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
മാഷാ അല്ലാഹ് 😍ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ 😊🤲
@KUBAISWORLD
@KUBAISWORLD 2 жыл бұрын
ആമീൻ ആമീൻ
@farhanfarook7055
@farhanfarook7055 Жыл бұрын
Ameen
@gafoorgaf4293
@gafoorgaf4293 Жыл бұрын
ഗഫൂർ. ടി.. നാദാപുരം
@faisalkollam8112
@faisalkollam8112 Жыл бұрын
Aameen
@zakeerhussain889
@zakeerhussain889 11 ай бұрын
അള്ളാഹു നിങ്ങളുടെ നല്ല മനസും ജീവിതവും സന്തോഷത്തിൽ ആകട്ടെ
@Nasalife9192
@Nasalife9192 Жыл бұрын
mr. hamsa,,,,, ningalum minnuvum oru valiya inspiration aanu ee keralathinu,,, orupadu ishtam,, be happy
@muhammedt1985
@muhammedt1985 Жыл бұрын
Allahu ellam hairaakkatte hamsu
@rashiya749
@rashiya749 Жыл бұрын
Maasha Allah
@hussainv5540
@hussainv5540 Жыл бұрын
ഹംസു സാഹിബിന്റെ പ്രവർത്തനം വളരെ നല്ലതാണ് ഹം സുസാഹിബ് മാർഗദർശി യാണ് കാഴ്ച ഇല്ലാത്ത കുട്ടിയെ ഇണയാക്കി മറ്റുള്ള കുട്ടികൾക്ക് ജീവിതം ഉണ്ടാവണം എന്ന് ആഗ്രഹതിൽ പല രെയും പരിചയ പെടുത്തുന്നതിൽ ഹംസു സാഹിബിനു അല്ലാഹു അനുഗ്രഹിക്കട്ടെ.
@rasheedvt9737
@rasheedvt9737 2 жыл бұрын
Alhamdulilla Allah Afiyath Nalkatte Aameen
@BULLETMANU
@BULLETMANU 2 жыл бұрын
👍👍👍👍
@Travelwith874
@Travelwith874 Жыл бұрын
ദൈവത്തിന്റെ എല്ലാഅനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@BULLETMANU
@BULLETMANU Жыл бұрын
👍👍👍🤲🤲🤲😍😍
@Muneera-sp7jd
@Muneera-sp7jd Жыл бұрын
വിധിയുടെ ബലിയാടുകളായ പെൺകുട്ടികൾ ക്കു വേണ്ടി ഇറങ്ങിതിരിച്ച ഈ വ്യക്തി തീർച്ചയായും സച്ചരിതനായ ഒരു ത്യാഗി തന്നെയാണ്. ജനസേവനത്തിനുള്ള അവാർഡ് കൊടുകേണ്ടത്‌ ഇദ്ദേഹത്തിനാണെന്നു രാജ്യം തിരിച്ചെറിയേണ്ടിയിരിക്കുന്നു ഇരുലോക അയ്‌ശ്വര്യങ്ങൾ നേർന്നുകൊണ്ട്...... 🙏🙏🙏 നമ്പർ കിട്ടാൻ വഴിയുണ്ടോ?
@BULLETMANU
@BULLETMANU Жыл бұрын
അവരുടെ ചാനലിൽ ഉണ്ട് 👍👍😍😍
@Muneera-sp7jd
@Muneera-sp7jd Жыл бұрын
Thanks
@sibilaminnu2241
@sibilaminnu2241 Жыл бұрын
Minnonod parayanam minnunte patt super ayirunnennu 👌👌
@NafeesaM-qt3sx
@NafeesaM-qt3sx 3 ай бұрын
Iruvarkum allahu barkat cheyyatteea
@abdussalamputhuma7689
@abdussalamputhuma7689 Жыл бұрын
Bullet manu,, you ear very grate. God bluss thi couples ❤️❤️👌👌
@abdulmanafofficial4405
@abdulmanafofficial4405 Жыл бұрын
എനിക്ക് ഇപ്പൊ തോന്നുന്നു കണ്ണ് ഇല്ലാത്തതാണ് നല്ലത് കാരണം കണ്ണ് വഴി ആണ് ഒരുപാട് ഹറാം നടക്കുന്നത്
@shajahans6903
@shajahans6903 9 ай бұрын
Masha allah
@aamisworld1478
@aamisworld1478 2 жыл бұрын
കൊള്ളാലോ അടിപൊളി വീഡിയോ ഗുഡ് ഷെറിങ്
@KUBAISWORLD
@KUBAISWORLD 2 жыл бұрын
മാഷാ അല്ലാഹ് 😍 മാഷാ അല്ലാഹ് 😍 മറ്റുള്ളവർക്കും ഇതൊരു പ്രജോത്തണം ആവട്ടെ ആമീൻ 🤲 ഇരുവർക്കും സന്തോഷത്തോടെ കഴിഞ്ഞ് കൂടാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲 മനുക്കാ good job ❤️👍👍 ഹംസുകാ 🌹 മിന്നു hai hai assalamu alaikum 😍
@ayshuttyworld3134
@ayshuttyworld3134 2 жыл бұрын
ആമീൻ
@hussainadoor7530
@hussainadoor7530 2 жыл бұрын
മുഈനു ക്കാന്റെ വീഡിയോയിൽ ഇവരെ കണ്ടിരുന്നു മറ്റു ള്ള വർക്ക് ഈ ദമ്പതികൾ ഒരു പ്രചോദനമാണ് അവർക്ക് രണ്ട് പേർക്കും അല്ലാഹുവിന്റെ രക്ഷ എപ്പോഴും ഉണ്ടായിരിക്കെട്ടെ ആമീൻ പിന്നെ വയനാടിന്റെ പ്രകൃ തിഭംഗി ഒപ്പി എടുത്തു ഞങ്ങളെ കാണിച്ചത് വളരെ നന്നായി ട്ടുണ്ട് മാനു വിന്റെ വീഡിയോകൾ ഒന്നിനൊന്നു മെച്ചമാണ് ഇത് പോലെ നല്ല വീഡിയോ കൾക്കായ് കാത്തിരിക്കുന്നു അഭിനന്ദനങ്ങൾ അസ്സലാമുഅലൈക്കും
@BULLETMANU
@BULLETMANU 2 жыл бұрын
വാ അലൈകും മുസ്സലാം ഹുസൈൻ ബ്രോ ഒരുപാട് സന്തോഷം നിങ്ങളുടെ ഒക്കെ സപ്പോർട്ട് 👍👍👍
@hussainadoor7530
@hussainadoor7530 2 жыл бұрын
@@BULLETMANU നന്ദി മാനു താങ്കൾക്ക് വിജയാശംസകൾ നേരുന്നു 👍🏻💞 good night
@minnumolminnumol1413
@minnumolminnumol1413 Жыл бұрын
Ma sha allah😍😍😍😍😍😍😍😍❤️❤️❤️❤️❤️
@HabeebHabee-iq7yl
@HabeebHabee-iq7yl Жыл бұрын
Aameen
@faisalkollam8112
@faisalkollam8112 Жыл бұрын
Mashallah mashallah so beautiful ikkaa
@mohammedrishin.k5352
@mohammedrishin.k5352 2 жыл бұрын
Mashaallah 💚 orupaad sandoshaayi ivare kandathil🥰 Allahu ivarude jeevidathil khairum barkkathum choriyatte Ameen🤲🏻🤲🏻
@BULLETMANU
@BULLETMANU 2 жыл бұрын
Thanks selithaa🥰🥰🥰
@kunjipathuvlog6077
@kunjipathuvlog6077 2 жыл бұрын
Mashaa allah😍
@BULLETMANU
@BULLETMANU 2 жыл бұрын
Kunji 👍👍👍താങ്ക്സ് 🥰🥰
@junaidjunaid5663
@junaidjunaid5663 Жыл бұрын
Enikum lgane orale venam njanum igane an kalin 50%disablan swalihaya bharthavine nokki tharanam Rabiya wayand kuppadithara
@kirankiran161
@kirankiran161 Жыл бұрын
എന്റെ നാട്ടുകാർ 👏
@jaseelashafeekh3371
@jaseelashafeekh3371 Жыл бұрын
മിനു ദുഹാ ഉൾപെടുത്തുക jaseela shafeek
@channelcc11
@channelcc11 Жыл бұрын
Mashaallah😍👍
@BULLETMANU
@BULLETMANU Жыл бұрын
Thanks 👍👍👍👍tawa👍👍
@Rajeshkottayam
@Rajeshkottayam Жыл бұрын
വളരെ സന്തോഷം... രണ്ടുപേർക്കും എല്ലാവിധ ആശംസകളും🌹
@naasworld1704
@naasworld1704 Жыл бұрын
Narikuni എവിടെയാ
@sameerasameera2245
@sameerasameera2245 5 ай бұрын
മിന്നു ഭാഗ്യവതിയാണ്
@sabeelasubair9973
@sabeelasubair9973 Жыл бұрын
Nalla manasinde udama👍👍
@MuhammadAli-nh4jc
@MuhammadAli-nh4jc Жыл бұрын
പടച്ച റബ്ബ് നിങ്ങൾക് രണ്ട് ലോകവും പ്രകാശമാക്കി തരട്ടെ എന്നും സന്തോഷം ആക്കി തരട്ടെ
@BULLETMANU
@BULLETMANU Жыл бұрын
ആമീൻ 🤲🤲
@ShafeenasWorld
@ShafeenasWorld 2 жыл бұрын
Nammale swantham narikkuni ulla minnu ❤️mashaallah nalloru video 👍👏🏻 Manukka asim velimannaye onnu video edukku….please reply ✌️
@BULLETMANU
@BULLETMANU 2 жыл бұрын
Ok എവിടെയാണ് ഒന്ന് പറഞ്ഞു തരുമോ 👍
@ShafeenasWorld
@ShafeenasWorld 2 жыл бұрын
@@BULLETMANU velimanna townil vannaal mathi avdenn aarod venemenkilum chithichal paranju tharum veed….avan ippo vtl undavonn ariyillatto 😍cntct cheyithittu pokunnethaavum nalleth
@user-ed1kw9lp5l
@user-ed1kw9lp5l Жыл бұрын
Sareena ano
@mangalasheri8416
@mangalasheri8416 Жыл бұрын
❤️
@shajahan644
@shajahan644 Жыл бұрын
🤲🤲
@naseemak9251
@naseemak9251 8 ай бұрын
അലനല്ലൂർ കാട്ടുകുളം, എന്റ കൂടൂഠബബതതിൽ,,23,, വയസായ, പെൺകുട്ടി ഉണ്ട് വിവാഹം കഴിഞ്ഞിട്ടില്ല,,
@aamisworld1478
@aamisworld1478 2 жыл бұрын
First💃💃
@SAFASVLOGS157
@SAFASVLOGS157 2 жыл бұрын
ആണോ 😂😂
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
കുറച്ചു വൈകി 😊
@subaidha8049
@subaidha8049 Жыл бұрын
Hi
@suharap2161
@suharap2161 Жыл бұрын
Hamsuvumminnuttiyumjeevithavasanamvereonnayisanthoshamayirikkatte. Musthafa
@nilavumnjanum441
@nilavumnjanum441 2 жыл бұрын
സെക്കന്റ് 😍😍
@bull495
@bull495 2 жыл бұрын
Nilaaaave
@nilavumnjanum441
@nilavumnjanum441 2 жыл бұрын
@@bull495 😍🙄
@ayshuttyworld3134
@ayshuttyworld3134 2 жыл бұрын
🙄
@NavasSabu
@NavasSabu 6 ай бұрын
❤❤❤❤❤❤❤❤❤
@bareeratm1307
@bareeratm1307 Жыл бұрын
Minnukuttykk. Kurachukannukanumo?
@BULLETMANU
@BULLETMANU Жыл бұрын
Ipo theere kanunnila 😔😔🙏
@aboobackerccp6660
@aboobackerccp6660 2 жыл бұрын
Camera ഏതാണ് ഉപയോഗിക്കുന്നത്
@BULLETMANU
@BULLETMANU 2 жыл бұрын
Enthey ബ്രോ.. 🤔ifon 👍
@aboobackerccp6660
@aboobackerccp6660 2 жыл бұрын
@@BULLETMANU വാങ്ങാൻ ആണ്.. ഐഫോൺ ഏതാ മോഡൽ
@ismailalathurpadi4994
@ismailalathurpadi4994 Жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🌹👍
@sulaikha77
@sulaikha77 2 жыл бұрын
മാഷാ അള്ളാ
@BULLETMANU
@BULLETMANU 2 жыл бұрын
Thanks ട്ടോ 👍🤪
@thahiraashraf7682
@thahiraashraf7682 Жыл бұрын
🤩
@ashikusmanworld37
@ashikusmanworld37 2 жыл бұрын
Mashaallah.. 👍 ... L106
@vomanvoman9538
@vomanvoman9538 Жыл бұрын
May Almighty God bless you Abundantly from London
@BULLETMANU
@BULLETMANU Жыл бұрын
So thanks bro 👍👍😍😍🏃🏻‍♂️
@NafeesaM-qt3sx
@NafeesaM-qt3sx 3 ай бұрын
Soopar
@firdousbabu6857
@firdousbabu6857 Жыл бұрын
Wow
@jishanap4643
@jishanap4643 Жыл бұрын
Adipolli life ,
@vishnulachu6448
@vishnulachu6448 Жыл бұрын
🥰🥰
@nigeeshp5517
@nigeeshp5517 Жыл бұрын
💕💕🙏🤲💕💕
@janafm7553
@janafm7553 Жыл бұрын
Ennum idhupolevenun irkan
@muneerakp2153
@muneerakp2153 Жыл бұрын
It vayanad evidaya
@BULLETMANU
@BULLETMANU Жыл бұрын
വയനാട് എൻ ഊര് ചോദിച്ചാൽ മതി. Lakkdi കഴിഞ്ഞ് 👍
@mahmoodk1338
@mahmoodk1338 Жыл бұрын
🤲🤲
@MutthuMutthu-m4u
@MutthuMutthu-m4u 7 ай бұрын
യതാ അസുഖം
@shahanasadath5865
@shahanasadath5865 Жыл бұрын
Rahmanum raheemum aya nadan nigalude lifil barkathu nalkateee
@BULLETMANU
@BULLETMANU Жыл бұрын
Thanks 👍👍
@nicetec5689
@nicetec5689 Жыл бұрын
Kazhchakk treet ment illa enn parayumpo minnunte mugath 😢sangadam anubhavapedunnu
@baziiithh
@baziiithh Жыл бұрын
Love you ikka♥️
@thakkihsan
@thakkihsan Жыл бұрын
masa alla molk Nalla oru barthavine kitti..molude Ellam Nalla ridil munnot potte.e mole Nalla nilak munbott ponam.paavam.mol
@muhammedanas6646
@muhammedanas6646 Жыл бұрын
ഇവരുടെ മനസ്സ് സമ്മതിക്കണം ...
@shahanascraft5800
@shahanascraft5800 Жыл бұрын
👍🏻
@BULLETMANU
@BULLETMANU Жыл бұрын
Thank 👍👍
@sadafbro7549
@sadafbro7549 8 ай бұрын
Sunthari molutti. kamukanea theadi pokuna narikal kananam
@navadaneesha5109
@navadaneesha5109 Жыл бұрын
Hi
@janafm7553
@janafm7553 Жыл бұрын
Hiiiii
@sakkeeesakkeere4719
@sakkeeesakkeere4719 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Noturayshhah
@Noturayshhah Жыл бұрын
O
@v.ismailvaliyakathismail4040
@v.ismailvaliyakathismail4040 2 жыл бұрын
മാനുസാഹിബേ ഷിഹാബിന്റെ കാര്യം പിന്നെ ഒന്നും പറഞ്ഞില്ലല്ലോ ?
@BULLETMANU
@BULLETMANU 2 жыл бұрын
ഒന്നും ആയിട്ടില്ല ബോർഡറിൽ ഉണ്ട് 👍
@subaidam2301
@subaidam2301 Жыл бұрын
വുളു റ്റ്മാൻമാശാ ആളാ😅
@melakamallim3678
@melakamallim3678 Жыл бұрын
മൊയ്‌നുക്ക പ്രധാനമന്ത്രരി ആണോ
@BULLETMANU
@BULLETMANU Жыл бұрын
എന്താ പ്രശ്നം 🙄മനസ്സിൽ ആയില്ല
@melakamallim3678
@melakamallim3678 Жыл бұрын
എന്ത് തോൽവി ആടോ??
@nasarwayanad7052
@nasarwayanad7052 Жыл бұрын
👍
@rashiya749
@rashiya749 Жыл бұрын
Maasha Allah
@subairking5086
@subairking5086 Жыл бұрын
❤❤❤❤
@Krishna-m4i1j
@Krishna-m4i1j 10 ай бұрын
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,5 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 25 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
കല്ലുമ്മക്കായ ബിരിയാണി
36:48
Hamzah with Minnu
Рет қаралды 203 М.