കാച്ചിൽ കിളച്ചെടുത്ത് അയല വറ്റിച്ചതും കൂട്ടി അടിച്ചു

  Рет қаралды 88,993

EVN village life & Cooking

EVN village life & Cooking

Жыл бұрын

കാച്ചിൽ കിളച്ചെടുത്ത് അയല വറ്റിച്ചതും കൂട്ടി അടിച്ചു #reallife#villagecooking #evnvillagelife #familleyvlog #malayalam #kannur #kerala

Пікірлер: 143
@sajisaji1464
@sajisaji1464 Жыл бұрын
നാടൻ വീഡിയോ. ഏറെ ഇഷ്ടപ്പെടുന്നുണ്ട്. നിങ്ങൾക്കും നിങ്ങളെ കുടുംബത്തിനും ഒരുപാട് സ്നേഹം
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ 🥰🥰
@sreejasivanya405
@sreejasivanya405 5 ай бұрын
ഇപ്പഴും ജോലി ചെയ്യാനുള്ള അച്ഛന്റെ മനസ്സ് 👍ദൈവമേ അച്ഛന്ന് ആയുസ്സും ആരോഗ്യവും നൽകണേ❤നല്ല ഫാമിലി ❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 5 ай бұрын
🙏🥰
@sobhanamr7045
@sobhanamr7045 4 ай бұрын
ഇതൊക്കെ കാണുമ്പോൾ പഴയകാലം ഓർമവന്നു കാ‍ന്താരി ചമ്മന്തിയും
@EVNvillagelifeCooking
@EVNvillagelifeCooking 4 ай бұрын
🙏
@lathaaravind1616
@lathaaravind1616 4 ай бұрын
ഇതിലും നല്ലത് കാച്ചിൽ വലിയ കഷ്ണങ്ങൾ ആക്കിയിട്ടു പുഴുങ്ങി കാന്താരി ചമ്മന്തിയും കൂട്ടി കഴിക്കുന്നതായിരുന്നു
@EVNvillagelifeCooking
@EVNvillagelifeCooking 4 ай бұрын
🙏
@lathavimal220
@lathavimal220 3 күн бұрын
Ys അങ്ങനെ ആണ് ഇങ്ങു ഓണാട്ടുകരയിൽ ഞങ്ങൾ കഴിക്കാറ്, ഇനിയും ഇതും try ചെയ്യാം 👍
@reejababu5146
@reejababu5146 Жыл бұрын
നിങ്ങളുടെ വീഡിയോ ഇന്നലെയാണ് കാണാൻ തുടങ്ങിയത്. വളരെയേറെ ഇഷ്ടായി.
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🥰
@manjumaju1916
@manjumaju1916 Жыл бұрын
ഞാനും
@chitravlogs1515
@chitravlogs1515 Жыл бұрын
എല്ലാം വീട്ടിൽ നിന്ന് എടുത്ത വസ്തുക്കൾ സൂപ്പർ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ 🥰
@radamani8892
@radamani8892 Жыл бұрын
അച്ഛൻ 🙏🏻സൂപ്പർ 🙏🏻അച്ഛനൊരു സമ്മാനം കൊടുക്കണം 💖💖❤🌹
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🥰🙏
@UshadeviMp
@UshadeviMp 7 ай бұрын
നല്ല Family. ഈ സൗഹൃദ കൂട്ടായ്മ എന്നുമുണ്ടാകട്ടെ. നാട്ടിൻ പുറം നന്മകളാൽ സമൃദ്ധമാണ്.നല്ല കാച്ചിൽപുഴുങ്ങിയത്.😋😋😋
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@AbdulSalam-st8ho
@AbdulSalam-st8ho Жыл бұрын
ഇതൊക്കെ കാണുമ്പോൾ നാട് മിസ്സ് ചെയ്യുന്നു 🥰ചെറുപ്പകാലം ഓർമ വരുന്നു അമ്മമ്മ യെപോലുള്ള ഒരമ്മ എന്റെ പുരക്ക് മുൻസ്ഥിരം ഉണ്ടായിരുന്നു പാവം മരിച്ചിട്ട് 5വർഷമായി chiriyamma😭ഇതൊക്കെ ഉണ്ടാക്കിത്തരാറുണ്ട്
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😔🥰🥰🙏
@DeepaRaveendran-ji1vh
@DeepaRaveendran-ji1vh 5 ай бұрын
Wow ഇതൊക്കെ കാണുമ്പോൾ കൊതിയാകുന്നു ❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 5 ай бұрын
😆🥰
@seemadevaraj752
@seemadevaraj752 8 ай бұрын
അമ്പമ്പോ കണ്ടിട്ട് കൊതി വരുന്നു ഒരു രെക്ഷ യും ഇല്ല അത്രയ്ക്ക് ഇഷ്ട്ടം ഞങ്ങൾ അങ്ങോട്ജു ഒരു ടൂർ വന്നസ്ലോ ഒരു ദിവസം അവിടെ താമസിക്കാൻ തോന്നുന്നു 🙏🏿🙏🏿❤❤ ഈ കുടുംബത്തോടൊപ്പം 🙏🏿🙏🏿🙏🏿 അത്രക്ക് ഇഷ്ട്ടം എല്ലാവരെയും 🙏🏿🙏🏿🙏🏿🙏🏿🙏🏿
@EVNvillagelifeCooking
@EVNvillagelifeCooking 8 ай бұрын
സ്വാഗതം👍😆🥰
@AbdulAzeez-cu6wt
@AbdulAzeez-cu6wt 5 ай бұрын
1¹12months-1
@prasanna6210
@prasanna6210 Жыл бұрын
Parannirikkunnamanchatti I ellenkil orennam vangikkanam kto ennittu kudampuliyittu meencurry vaykkanam kto enthayalum chettante food kazhikkalkanan nalla rasamundu
@sumathisoman6305
@sumathisoman6305 Жыл бұрын
Aluminium pathrathil meen Kari vekkumo puli itunnathalle
@premamenon7927
@premamenon7927 2 күн бұрын
Acha,Amma,Latha so nice of you ❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 2 күн бұрын
🙏
@bindhunair4802
@bindhunair4802 Жыл бұрын
അച്ഛാ പിച്ചത്തി എടുത്തു ചെത്തു ഇതിലും രുചി വലുപ്പത്തിൽ മുറിച്ചു കാച്ചിൽ പുഴുങ്ങി എടുക്കണം. എന്നിട്ട് കുറച്ചു കാന്താരി ചുവന്നു ഉള്ളി ഉപ്പും വെച്ചു പൊട്ടിച്ചു അതിൽ കുറച്ചു പച്ച വെളിച്ചെണ്ണ ഒഴിച്ച് കാച്ചിൽ മുക്കി കഴിക്കണം പിന്നെ അതിന്റ കൂടേ ഒരു ഗ്ലാസ്‌ കട്ടൻ കാപ്പി സൂപ്പർ അരിക്കും
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆🥰
@ceenadavis2999
@ceenadavis2999 Жыл бұрын
Aayala puzhungiyathum kachi udchathum thinnu . Nalla combination 😂
@razizubair247
@razizubair247 Жыл бұрын
👌🏻Super👌🏻😋😋
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ 🥰🥰
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ഇവിടെ ഉണ്ട് ഇഷ്ടം പോലെ. ഒരു പാടിഷ്ടമാവുന്നു.
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
👍🥰🥰
@sadikashifa3200
@sadikashifa3200 Жыл бұрын
Achanum ammayum sooper
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🥰🙏
@kavithas6765
@kavithas6765 Жыл бұрын
Kachil adipoli airikum meen anganalla vekkunnathu alumniyam pathrethil alla comment shreddiku
@ivygeorge9386
@ivygeorge9386 7 ай бұрын
Soooooo yummy 😋🤤😋🤤😋😀😀🙋💐💐💐flowers for Achan+Amma
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🙏
@saniyamukundhan8982
@saniyamukundhan8982 5 ай бұрын
നല്ല അച്ചൻ അമ്മ ഒരു പാട് ഇഷ്ടം അച്ച അമ്മ
@EVNvillagelifeCooking
@EVNvillagelifeCooking 5 ай бұрын
🙏
@rajappannair2661
@rajappannair2661 5 күн бұрын
സൂപ്പർ👌❤️👍👍🙏
@EVNvillagelifeCooking
@EVNvillagelifeCooking 4 күн бұрын
🥰
@jacobmaxwell2664
@jacobmaxwell2664 Жыл бұрын
ഞാൻ കൊച്ചിയിലെ ചെല്ലാനം ഹാർബറിനടുത്ത് വീട് ഫ്രഷ് ഐലൻകുട്ടി ഞാനും പരീക്ഷിക്കും കാച്ചിൽ സ്പെഷ്യൽ 👌
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
👍🥰
@geethapurushothaman5405
@geethapurushothaman5405 4 ай бұрын
നിങ്ങളുടെ ഭക്ഷണം കാണുമ്പോൾ കൊതിയാവും
@EVNvillagelifeCooking
@EVNvillagelifeCooking 4 ай бұрын
😆🥰
@minijosephvlogs8819
@minijosephvlogs8819 Жыл бұрын
സൂപ്പർ 👌
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ 🥰
@sampaul7399
@sampaul7399 Жыл бұрын
അന്യ നാട്ടിൽ ഇരിക്കുന്ന ഞങ്ങളെ കൊതിപ്പിക്കല്ലേ അച്ഛന്റെ അമ്മയുടെ കൂടെ ഇരുന്ന് കഴിക്കുന്ന ഒരു സന്തോഷം ഒന്ന് വേറെയല്ലേ ❤️❤️❤️❤️
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🥰🙏
@HariHari-cz4rc
@HariHari-cz4rc Жыл бұрын
സൂപ്പർ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@silvyraj2948
@silvyraj2948 7 күн бұрын
നല്ല കുടുംബം
@prasanna6210
@prasanna6210 Жыл бұрын
Meencurry aluminiyam pathrathil vaykkathe manchuttiyil undaakkuka
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
👍🙏
@sajithak1544
@sajithak1544 Жыл бұрын
Meen undakunna ariyila nighak Meenil thera masala edunnila
@prajishasubeesh1097
@prajishasubeesh1097 Жыл бұрын
Njagal kuzhichittal mannitte adiyileku povum edetha mann itte mukalil kachil
@lalithagopal5192
@lalithagopal5192 Жыл бұрын
Enthoru combination
@anithanatarajan8602
@anithanatarajan8602 Жыл бұрын
Super vedeo
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ🥰🥰
@nasniameennasni6979
@nasniameennasni6979 5 ай бұрын
Super ❤😊
@EVNvillagelifeCooking
@EVNvillagelifeCooking 5 ай бұрын
🥰
@geethatsar.numbartharu7553
@geethatsar.numbartharu7553 Жыл бұрын
Paavam Achande.sandhusham.kizagukittumbol
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏🥰
@vidyaraju3901
@vidyaraju3901 3 күн бұрын
കാച്ചിലിൽ ആണുക്കളോ 🤔🤔
@minithomas6851
@minithomas6851 8 ай бұрын
Vrum kahuthaa
@HemaLatha-bx6hn
@HemaLatha-bx6hn Жыл бұрын
prayamaya amma undakkitharunnath oru prathyeka ruji thanne alle
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
അതെ 🥰🥰
@radhaa275
@radhaa275 Жыл бұрын
Please change cooking to mud or steel vessels. Aluminium not a good utensils especially for fish curry.
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
👍🙏
@indirapanikar7270
@indirapanikar7270 2 ай бұрын
കാച്ചിലിനടുത്തു കണ്ട ആ ചുരുളിയുടെ നാ മ്പ് എന്റെ amm🌹തോരൻ വയ്ക്കും.
@EVNvillagelifeCooking
@EVNvillagelifeCooking 2 ай бұрын
👍
@sajithak1544
@sajithak1544 Жыл бұрын
E achhan ella paniyum chayyune Mayamillatha bakshanam kazghikunna konda Enghana arogyam💪🙏
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏🙏
@prajishasubeesh1097
@prajishasubeesh1097 Жыл бұрын
Home tour chedukude
@anitharajan7283
@anitharajan7283 Жыл бұрын
👌👌
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🥰
@jacobmaxwell2664
@jacobmaxwell2664 Жыл бұрын
👌🌹🌹
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@lissypjoseph7187
@lissypjoseph7187 Жыл бұрын
മീൻ കറി മൺചട്ടിയിൽ വേണം പാകം cheyyan🙏
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆🙏🥰
@sarasumc6919
@sarasumc6919 Жыл бұрын
​@@EVNvillagelifeCooking super
@Neema_cooks
@Neema_cooks Жыл бұрын
അച്ഛന്റെ വർത്താനം. എന്റെ ബാല്യം അച്ഛാൻ അമ്മമ്മ ഓർമ്മ. അച്ഛാ നമസ്ക്കാരം
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@rasna.c110
@rasna.c110 Жыл бұрын
❤️❤️
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@raasmediavision
@raasmediavision Жыл бұрын
കാച്ചിലും പൊടിച്ച് ഉപ്പ് ചേർത്ത കുരുമുളകും ചേർത്താണ് ഞങ്ങൾ കഴിക്കുന്നത് മീൻ ചേർത്ത് കഴിക്കുന്നത് ആദ്യമായി കാണുകയാണ്.എന്തായാലും അടിപൊളി 👍❤️
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
താങ്ക്സ് ചേട്ടാ 🥰🥰
@sajinibabu3854
@sajinibabu3854 5 ай бұрын
❤❤🥰
@EVNvillagelifeCooking
@EVNvillagelifeCooking 5 ай бұрын
🥰
@deepthiharikumar2993
@deepthiharikumar2993 Жыл бұрын
Super😋😋😋
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🥰
@subhashvvsubhash5468
@subhashvvsubhash5468 Жыл бұрын
കാച്ചിൽ പുഴുങ്ങി കഴിക്കണം അതാ നല്ലത്
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
👍🥰🥰
@indirapanikar7270
@indirapanikar7270 2 ай бұрын
കുട്ടി ക്കാലം ഓർമ്മ വരുന്നു
@EVNvillagelifeCooking
@EVNvillagelifeCooking 2 ай бұрын
🙏
@shynaram2694
@shynaram2694 Жыл бұрын
കുണ്ട് കിഴങ്ങും, കാച്ചിലും വേറെ വേറെ ആണോ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
അതെ 🥰
@shynaram2694
@shynaram2694 Жыл бұрын
എന്താ വ്യത്യാസം അവ തമ്മിൽ നിറത്തിന്റ ആണോ
@minithomas6851
@minithomas6851 8 ай бұрын
Verum ponnan manushyan
@sureshs3687
@sureshs3687 Жыл бұрын
Nattinpuravum.natturuchikalum.suupper💯💯💯💯💯💯🙏🙏🙏🙏🙏👍👍👍👍👍👍👍👍👍
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🥰🙏
@prajishasubeesh1097
@prajishasubeesh1097 Жыл бұрын
Ammaku nallavrthiyullavatram vagikoduthukude vidioyil kunnikupol
@radamani8892
@radamani8892 Жыл бұрын
നല്ല അച്ഛൻ എന്റെ അച്ഛനെ പോലെ തന്നെ ഉണ്ട്‌ 2വർഷം മുബ് ഞങ്ങളെ വിട്ട് പോയി 😭
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😔🙏🙏
@vidyaivthankachi2350
@vidyaivthankachi2350 5 ай бұрын
11:47
@ayshababu4500
@ayshababu4500 Жыл бұрын
Kavathano eth
@geethaku3951
@geethaku3951 Жыл бұрын
ഞങ്ങളിത് നല്ല ചമ്മന്തി കുട്ടിയാണ് കഴിക്ക് മീൻകുട്ടാറില്ല
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
👍🥰
@indirapanikar7270
@indirapanikar7270 2 ай бұрын
കാച്ചിൽ അന്യർ ചെത്ത ണം ചേന തനിയെ ചെത്തണം എന്നൊരു പറച്ചിൽ ഉണ്ട്. കാ രണം കാച്ചിലിന്റെ ആ കട്ടി തൊലി കളയണമെന്ന് സാരം.
@EVNvillagelifeCooking
@EVNvillagelifeCooking 2 ай бұрын
😆
@anithap9777
@anithap9777 Жыл бұрын
വായിൽ വെള്ളം വരുന്നു
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆🥰
@latha.t7020
@latha.t7020 Жыл бұрын
ഇതേതു ഭാഷ
@karthikasankar4893
@karthikasankar4893 Жыл бұрын
എപ്പോ ഭക്ഷണം ഉണ്ടാക്കിയാലും അവര് ചോദിക്കുന്ന ഒരു ചോദ്യം നിങ്ങളുടെ വായിന്ന് വെള്ളം വരുന്നുണ്ടോ... ഭർത്താവിനോട് ആയാലും ആരോടായാലും അങ്ങനെ ചോദിക്കാൻ പാടില്ല
@sumeshambadi4294
@sumeshambadi4294 Жыл бұрын
Sathyam
@sherin5388
@sherin5388 Жыл бұрын
Super
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@sajeshpksanju1880
@sajeshpksanju1880 Жыл бұрын
സംഗതി പാളിയെന്ന് മുഖഭാവം കണ്ടാലറിയാം ഒന്നാമത് അയലക്കറി
@sobhanakumari4303
@sobhanakumari4303 7 ай бұрын
നല്ല അച്ഛനും അമ്മയും ഭാര്യയും. ഇങ്ങനെ പൊന്നുപോലെ അവരെ നോക്കണം. പ്രായമായിട്ടും അവർ ജോലി ചെയ്യുന്നല്ലോ.
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🙏
@prabitha3208
@prabitha3208 6 ай бұрын
നല്ല അയല കറി കുറ്റം പറഞ്ഞവർ എന്തുകണ്ടിട്ടാ പറഞ്ഞത്
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🥰
@sreekalas2754
@sreekalas2754 Жыл бұрын
ഇങ്ങനെ യാണോ അയല വയ്ക്കുന്നെ കറി പോലും ഇല്ല. കാണാനും ഒരു ഭംഗിയും ഇല്ല.
@appoozmasalabox9116
@appoozmasalabox9116 Жыл бұрын
അയല കറി ശരി ആയില്ല എന്ന് തോന്നുന്നു
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆🥰
@latha.t7020
@latha.t7020 Жыл бұрын
പാലക്കാട്‌ കോണ്ണി ano
@sushamasurendran5448
@sushamasurendran5448 Жыл бұрын
മീൻ കറി മൺചട്ടിയിൽ വയ്ക്കണം. അലൂമിനിയം പാത്രം ഉപയോഗിക്കല്ലേ. പാവം അച്ഛൻ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
👍🙏
@ashakuttu4828
@ashakuttu4828 7 ай бұрын
Samsaram kurachu kurachu parayu onnum tereyula
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
😔
@saifanYusaf
@saifanYusaf 5 ай бұрын
🥲🥲🥲🥲🥲
@EVNvillagelifeCooking
@EVNvillagelifeCooking 5 ай бұрын
😆🙏
@sreekalack5571
@sreekalack5571 6 ай бұрын
അയലക്കറി കാണാൻ ഒരു ഭംഗിയും ഇല്ല
@geethatsar.numbartharu7553
@geethatsar.numbartharu7553 Жыл бұрын
Kannu.chukappu.sukamunda Vaayil.veallamurunnu Nallamannu.nammalukke.tawnila
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆🥰
@prasannakumari4803
@prasannakumari4803 Жыл бұрын
Ningalude veedu evidey?
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
കണ്ണൂർ
@asharemya5847
@asharemya5847 Жыл бұрын
അടിപൊളി ❤️👍
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ 🥰🙏
Please be kind🙏
00:34
ISSEI / いっせい
Рет қаралды 135 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 10 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3,5 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 4,3 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 135 МЛН