അമ്മയുടെ വാക്കുകൾ കേട്ട് മനസ്സ്,കണ്ണുകൾ നിറഞ്ഞു പോയത് അറിഞ്ഞില്ല. അമ്മക്ക് പാദ നമസ്കാരം. ഇത്രയും പുണ്യും ചെയ്ത അമ്മയെ കാണാൻ പറ്റുമോ എന്തോ ഭഗവാൻ കൃഷ്ണൻ തീരുമാനിക്കട്ടെ. ഹരേ ഗുരുവായൂരപ്പാ ശരണം ശരണം കണ്ണാ.
@valsalak33392 жыл бұрын
അമ്മയുടെ വാക്കുകൾ കേട്ട് മനസ് നിറഞ്ഞു കണ്ണ് നിറഞ്ഞു കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@kairalikrishnan79742 жыл бұрын
അമ്മപറയുന്നത് കേൾക്കുമ്പോൾ മനസ്സും കണ്ണും ഒരുപോലെ നിറയുന്നു... അമ്മയുടെ ഭക്തി നിറഞ്ഞ വാക്കുകൾ ഇനിയും കേൾക്കാൻ അവസരം തരട്ടെ ഗുരുവായൂരപ്പൻ 🙏🙏🙏🙏🙏
@babuparayil50452 жыл бұрын
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഗുരുവായൂരപ്പൻ എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഭാഗ്യം കിട്ടിയ അനുഭൂതിയാണ്
@padmakumarik12172 жыл бұрын
Xll
@smithamidhu17992 жыл бұрын
അമ്മേ, ഭഗവാന്റെ അമ്മുമ്മ, എന്തു പുണ്യം ചെയ്ത അമ്മ, നമസ്കാരം 🙏അമ്മേ ഭഗവാന്റെ കളികൾ കേട്ടു കണ്ണു നിറഞ്ഞു 🙏🙏🙏🙏🙏
@radhakr20112 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ! ആ അമ്മയുടെ വർണ്ണന കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഒരു പാട് പുണ്യം ചെയ്ത അമ്മ . ഹരേ കൃഷ്ണ!
@sreedevi26512 жыл бұрын
അമ്മക്ക് പാദനമസ്കാരം 🙏🏻ഭഗവാൻ കനിഞ്ഞുനൽകിയ ഈ പുണ്യജീവിതത്തിൽ,ഉണ്ടായ അനുഭവങ്ങൾ കേട്ടിട്ട് പറയാൻ പറ്റാത്ത അത്രേം സന്തോഷം തോന്നുന്നു. മേൽശാന്തിയും അമ്മയും, കണ്ണന്റെ അമ്മ തന്നെയാണ്.അതാണ് സത്യം. എല്ലാം ഭഗവാന്റെ അനുഗ്രഹം! ഈ അനുഭവങ്ങൾ കണ്ണൻ തന്നെയാണ് അമ്മയെകൊണ്ട് പറയിപ്പിക്കുന്നത്.ഈ അനുഭവങ്ങൾ പങ്കുവെച്ചതിൽ ഞങ്ങളും ധന്യരായി. നന്ദി അമ്മേ നന്ദി. ❤️🙏🏻
@bhagyalakshmi15712 жыл бұрын
അമ്മനമസ്കാരം
@sreedevi26512 жыл бұрын
@@bhagyalakshmi1571 🙏🏻🙏🏻🙏🏻
@ushanambisannambisan6892 жыл бұрын
ഹരേ കൃഷ്ണ!
@saradaasokan71412 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@santhankbk76512 жыл бұрын
J
@usha19322 жыл бұрын
അമ്മേ .....എന്തു ഭാഗ്യം ചെയ്ത അമ്മ ...... ആ തൃപ്പാദങ്ങളിൽ വിനീത നമസ്കാരം ....🙏🙏🙏 ഭഗവാനേ.... അവിടുത്തെ ലീലാവിലാസങ്ങളെപ്പറ്റി എന്തു പറയാൻ ---.. കണ്ണാ..... ഹരേ ഹരേ...... ഗുരുവായൂരപ്പാ ...🙏🙏🙏
@seethalakshmi4602 жыл бұрын
ഭാഗ്യം ചെയ് ത അമ്മ. ഞാൻ നമസ്കരിക്കുന്നു,
@leelaavleela14572 жыл бұрын
🙏🙏🙏🙏🙏
@mininair70732 жыл бұрын
Guruvayurappa sharanam tharanam.
@sheejaudayan94802 жыл бұрын
എന്റെ കണ്ണാ എന്തെല്ലാം മായയാണ് ഭഗവാനെ ഓം നമോ നാരായണ 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ❤❤❤
@santhan10242 жыл бұрын
Harekrishna Ammakku ente Namaskaram.
@mayadevia87212 жыл бұрын
അമ്മയുടെ വാക്കുകളിലൂടെ ഞാൻ ഗുരുവായൂർ എത്തി എന്റെ കണ്ണനെ മനസ്സു നിറയെ കണ്ടു. അമ്മ എത്ര ഭാഗ്യവതിയാണ്. അമ്മയുടെ വാക്കുകൾ ഇനിയും കേൾക്കാൻ കഴിയണേ..കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@asham94162 жыл бұрын
എത്രയും ധന്യമായ മാതൃത്വം..... എത്ര ഭക്തിയാണ്..... ഭഗവാന്റെ സേവയ്ക്കായി സ്വന്തം മകനെ സമർപ്പിക്കാൻ സാധിച്ചു....ജന്മ സുകൃതം. 🙏🏼
@sunithaanil90672 жыл бұрын
🙏🙏🙏🙏
@lalithaaravind59182 жыл бұрын
Ente Kanna...manassil niranju nilkkunnu amma paranja roopathil...Hare Krishna...🙏
@latha3872 жыл бұрын
🙏🙏🙏🙏🙏🙏
@harekrishnaresidenceguruva97882 жыл бұрын
Hare Krishna 🙏🙏🙏🙇♀️🙇♀️🙇♀️
@sindhuvijay91512 жыл бұрын
അമ്മയുടെ അനുഭവം കേൾക്കുമ്പോൾ ഭഗവാനെ കണ്ടപോലെ ... കൃഷ്ണ ഗുരുവായൂരപ്പാ എന്നും മനസ്സിൽ വിളങ്ങി നില്കന്നെ കണ്ണാ 🙏🙏🙏🙏
@നാട്ടുരുചി-സ3ജ2 жыл бұрын
ഇപ്പോൾ ഗുരുവായൂർ വന്നപ്പോൾ തിരുച്ചു വരാൻ തോന്നിയില്ല നല്ലൊരു അത്ഭുതവും സംഭവിച്ചു പോയി എന്റെ കണ്ണനോട് കരഞ്ഞു പറഞ്ഞു വന്നതിനു ശേഷം ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു എന്റെ ബസ്സിനെസ്സിൽ ഉയർച്ച ഉണ്ടായി കൊണ്ടിരിക്കുന്നു എനിക്കു ഗുരുവായൂർ ഏകദേശി വൃതം എടുക്കാൻ പറ്റി എന്റെ കണ്ണന്റെ ലീല വിലാസങ്ങൾ പറഞ്ഞു തീർക്കാൻ കഴിയില്ല 🙏🙏🙏🙏🙏🙏🙏
@geethambikak46392 жыл бұрын
ഓം നമോ നാരായണായ 🌹
@vasuviju32372 жыл бұрын
അമ്മേ, അമ്മ പറയുന്ന പരമസത്യമായ അനുഭവങ്ങൾ ഇങ്ങനെ നേരിട്ടെന്ന പോലെ കാണാനും കേൾക്കാനും സാധിച്ചതിനു കണ്ണനോട് ഒരായിരം നന്ദി പറയുന്നു. കണ്ണാ ഹരേ കൃഷ്ണ 💙🙏🏻
@sailajasasimenon2 жыл бұрын
ഹരേ ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻ഭഗവാനേ, ഇതെല്ലാം കേട്ടിട്ടു ഹൃദയത്തിൽ ഭഗവാന്റെ വിവിധ അലങ്കാരങ്ങൾ തെളിയുന്നു.🥰ഉണ്ണികൃഷ്ണൻ ഓടിക്കളിക്കുന്നു🙏🏻😍.മേൽശാന്തിയുടെ അമ്മയാവാൻ ഭാഗ്യം സിദ്ധിച്ച അമ്മക്കു പാദനമസ്കാരം🙏🏻
@jayasreemohanan14352 жыл бұрын
Numel
@souminiep84262 жыл бұрын
🙏🙏🙏🙏
@padmajasasidharan29742 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ! 🙏🙏🙏🙏🙏 അമ്മയുടെ വർണ്ണനകൾ കേട്ടപ്പോൾ ആ സന്നിധിയിൽ എത്തിയ പ്രതീതിയായിരുന്നു. ധാരാളം കവിതകൾ എഴുതാൻ അമ്മയ്ക്ക് സാധിക്കണേ എന്നു പ്രാർത്ഥിക്കുന്നു. 🙏
@jaykalar90912 жыл бұрын
അമ്മേ, അങ്ങയുടെ പാദാരവൃന്ദങ്ങളിൽ അനന്തകോടിപ്രണാമം. അമ്മ യുടെഭാഗ്യം വർണ്ണനാതീതം.
@santhakumarik9762 жыл бұрын
എന്റെ ഗുരൂവായൂരപ്പാ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ എന്റെ കണ്ണാ കൈവെടിയരുതേ എല്ലാം സൗഭാഗ്യങ്ങളും മനശാന്തിയും തരണേ ഭഗവാനെ👍🙏🙏🙏
@devasharika28742 жыл бұрын
എന്റെ കണ്ണനോടൊപ്പം നിന്ന് ചുറ്റുവിളക്ക് കൊളുത്തിയ നിമിഷങ്ങൾ 🙏🙏🙏ഭഗവാനെ ഒരു കോടി നന്ദി 🙏
@sureshkumar-jg8mi2 жыл бұрын
ഹരേ കൃഷ്ണ 🙏ഒരുപാട് ദുരെ നിന്ന് അമ്മയുടെ അനുഭവങ്ങൾ കേട്ട് കേട്ടു കണ്ണ് നിറഞ്ഞു... ഭാഗ്യം ചെയ്ത അമ്മ എന്നും കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🕉️🥰
@kannanthanikudam86682 жыл бұрын
ഇനിയും അനുഭവങ്ങൾ പറഞ്ഞു ഞങ്ങളെ ആനന്ദ സാഗരത്തിൽ ഇനിയും എത്തിക്കണേ🙏🙏ഗുരുവായൂരപ്പാ 🙏🙏🙏
@ushakumarikumari35852 жыл бұрын
അമ്മേ....ഒരു കോടി നമസ്കാരം കണ്ണന്റെ അനുഭവം കണ്ണും മനസും നിറച്ചു 🙏🏻🙏🏻🌹🌹
@chalakudyfamily96832 жыл бұрын
അമ്മേ എന്തൊരു ഭാഗ്യം ചെയ്ത അമ്മയാണ് അമ്മേ അമ്മയ്ക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്നും അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ ഗുരുവായൂരപ്പന്റെ നടയിൽ ഓടി വരാൻ തോന്നുന്നു അമ്മേ ഞങ്ങൾക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു അമ്മേ💗💗💗💗🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhuuthaman25702 жыл бұрын
🙏ഹരേ കൃഷ്ണ 🙏 നീ ഇതെല്ലാം കേട്ടിട്ട് കണ്ണു നിറഞ്ഞു ഈ വാക്കുകൾ ഞങ്ങൾക്കായി പറഞ്ഞഅമ്മക്ക് ഒരു കോടി പാത നമസ്കാരം
@muthara14382 жыл бұрын
ജീവിതത്തിൽ ഇങ്ങനെ ഒരുപാട് അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്... സർവം കൃഷ്ണാർപ്പണമസ്തു... ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏
@gayathrigouri63032 жыл бұрын
Anikum krishna ,
@minikg8152 жыл бұрын
എനിക്കും ഉണ്ടായ ഒരു അനുഭവം ഗുരുവായൂർ തൊഴാൻ പോയ ദിവസം.നല്ല തിരക്കാണ് തൊഴാൻ ശരിക്കും പറ്റീല കണ്ണനെ ഒരു മിന്നാക്കം പോലെ കാണാൻ പറ്റിയുള്ളൂ സങ്കടായി എനിക്ക് അപ്പൊ ദേവിടെ അവിടെ തൊഴാൻ വരി നിന്നപ്പോ ഭജന കേൾക്കുന്നുണ്ട് അവിട കേറി തൊഴാൻ എന്റെ മനസ് പറഞ്ഞു അവിടെ തൊഴുതു നിന്നപ്പോ കണ്ണൻ പറയാ ഞാൻ ഇവിടെ അല്ലെ ഇരിക്കുന്നത് എന്ന് 🙏 ഹരേ കൃഷ്ണാ...... ഭഗവാന്റെ ലീലകൾ അനന്ത മാണ്❤️❤️❤️
@user-zb7xj4cf4h2 жыл бұрын
പറഞ്ഞാൽ തീരില്ല കണ്ണന്റെ കൺകണ്ട അനുഭവങ്ങൾ 🥰🙏🙏 മകൻ തന്നെയാണ് പൊന്നു മകൻ 🥰😍
@sathidevisathidevi12922 жыл бұрын
ഹരേ കൃഷ്ണ... ന്റെ കണ്ണാ... അമ്മയുടെ വാക്കുകൾ മനസ്സിൽ നിറഞ്ഞു... സത്യം.. ഒരു പാട് സന്തോഷം.. ഏകാദശി ക്ക് മുൻപ് വന്നപ്പോൾ എന്താ കണ്ണാ..ഞാൻ തരേണ്ടതെന്ന് മനസ്സിൽ ചോദിച്ചു.. അപ്പോൾ ചെണ്ട മതി എന്നു മനസ്സിൽ തോന്നിച്ചു.. അതു വാങ്ങി കൊടുത്തു.. ചെണ്ട യും കോലും..അമ്മയുടെ വാക്കുകൾ വളരെ സത്യം.. ക്കും സന്തോഷം കണ്ണാ.. പൊന്നുണ്ണി ❤🌹
@preetanayar25692 жыл бұрын
Radhe Radhe RadheShyaam🙏🙏 Aa chenda Khannan sweekerichu Chechi🤗😘🙏🙏
@sathidevisathidevi12922 жыл бұрын
@@preetanayar2569 രാധേ രാധേ ശ്യാം മിലാദേ ❤
@prabhurajvs58892 жыл бұрын
നമസ്കാരം അമ്മാ 🙏അമ്മയുടെ അനുഭവം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം നാരായണാ നാരായണാ നാരായണാ നാരായണാ ഹരേ ഹരേ ഹരേ ഹരേ🙏🙏🙏
@nirmalamenon65582 жыл бұрын
ഹരി ഓം ! ഉണ്ണിക്കണ്ണനു മായുണ്ടായഅനുഭവങ്ങൾ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. അമ്മക്ക് സ്നേഹാദരങ്ങളോടെയുള്ള വിനീതമായ നമസ്ക്കാരം!!!🙏🙇👏💐🌹
@rajiashokan65732 жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏🙏 അമ്മയുടെ ഭഗവാന്റെ വർണ്ണന കേട്ടപ്പോൾ കണ്ണു നിറഞ്ഞു. ഗുരുവായൂരപ്പാ . 🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nirmalavij61092 жыл бұрын
അമ്മേ അമ്മയുടെ വർണന കേട്ടു കണ്ണു നിറഞ്ഞു. അമ്മയിലൂടെ കണ്ണനെ അനുഭവിക്കാൻ സാധിച്ചു കണ്ണാ അനുഗ്രഹിക്കണേ സുകൃതം cheytha ജന്മം. അമ്മേ അവിടുത്തെ പാദങ്ങളിൽ മനസ് കൊണ്ട് നമിക്കുന്നു ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sudhasundaram25432 жыл бұрын
ഹരേകൃഷ്ണാ വാസുദേവാ ഈ അമ്മയൊക്കെ എത്ര ഭാഗ്യം ചെയ്തതാണ് ഭക്തി ഉള്ളിൽ നിറയുന്നതു തന്നെ ഒരു മുൻ ജന്മസുകൃതമാണ്🙏🙏🙏🙏🙏🌹🌹🌹♥️♥️♥️
@subhashinik9432 жыл бұрын
അമ്മേ നൂറു കോടി പുണ്യം ചെയ്ത അമ്മയാണ് ഭഗവാന്റെ അനുഗ്രഹിച്ച അമ്മയക്ക് എല്ലാം വിധ ആശംസകൾ 🙏🙏🙏🙏
@ramyas23282 жыл бұрын
എന്റെ കണ്ണാ.... അനുഗ്രഹിക്കണേ.... കൂടെ ഉണ്ടാകണേ... 🙏🙏🙏🙏guruvayurk... Entrayum pettannu vannu ente kannane തൊഴാൻ sadikane🙏🙏🙏🙏ഹരേ krishna🙏🙏🙏🙏
@vilasininair71782 жыл бұрын
വളരെ നല്ല അനുഭവങ്ങൾ. നല്ല രീതിയിൽ ഭക്തർക്ക് വിവരിച്ചു തന്നു. എത്രയും ദൂ രെ ആണെങ്കിലും, ഭഗവാൻ കൂടെ ഉണ്ട് എന്ന് ഒന്നും കൂടി ഉറപ്പിക്കാൻ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. വളരെ ചെറിയ കാര്യങ്ങളിൽ പോലും വലിയ സന്തോഷം.. മേൽശാന്തി ഒരു മകനെ പോലെ (അങ്ങിനെ പറയാമോ യശോദമ്മയെ, എന്ന് അറിയില്ല,) അറിയുന്ന കുട്ടി കൂടി ആയപ്പോൾ വലിയ വലിയ ഒരു അനുഗ്രഹം പോലെ തോന്നുന്നു . ഇത്രയും വ്യക്തമായ വർണന വല്ലാതെ അങ്ങോട്ട് ആകർഷിക്കുന്നു. ഇനി എന്ന ഉണ്ണിക്കുട്ടനെ കാണാൻ കിട്ടുക എന്ന ആകാംക്ഷ വല്ലാതെ ഉണ്ടെ. പ്രഭാത ദർശനവും, വൈകുന്നേരത്തെ ദീപാരാധനയും, ഓരോരുത്തരുടെ വേഗം കാണാനുള്ള ആഗ്രഹവും ഒന്നും വിവരിക്കാൻ അറിയില്ല. പക്ഷേ അനുഭവിക്കുന്നു. സ്വന്തം അനുഭവങ്ങൾ കേൾക്കാനും കാത്തിരിക്കുക യാണ് ഭങ്ങൾ. കിട്ടിയാൽ കുടുംബത്തിലെ എല്ലാവർക്കും, കണടവരെ ഉടൻ എത്തിക്കും. ഇന്നും ഉച്ചക്ക് തന്നെ അയച്ചു ട്ടോ.
@remanym39642 жыл бұрын
ഈ അനുഭവ൦കേട്ട് കണ്ണുനിറഞ്ഞുപോയി....ശരിക്കു൦ ഉണ്ണിക്കണ്ണൻ അവിടെയെല്ലാ൦ ഓടിക്കളിക്കുന്നുണ്ട്....ഹരേ എൻെറ പൊന്നു ഗുരുവായൂരപ്പാ....ഉണ്ണിക്കൄഷ്ണാ....ഹരേ...ഹരേ...🙏🙏🙏
@geethanjalivs67022 жыл бұрын
അമ്മ ഒരുപാട് ഭാഗ്യവതിയാണ്, അമ്മയുടെ അനുഭവങ്ങൾ കേട്ടിട്ട് കൊതി ആകുന്നു, കൃഷ്ണാ, ഗുരുവായൂരപ്പാ, എനിക്കും ഇതുപോലൊരു ഭാഗ്യം തരാൻ കൃപയുണ്ടാവനെ എന്റെ കൃഷ്ണാ 🙏🙏🙏🙏🙏
@vjayalekshmis3322 жыл бұрын
അമ്മ എന്തൊരു പുണ്യവതിയാണ് സുകൃതം ചെയ്ത ജന്മം ആണ് അമ്മയുടേത് ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
@surendrannair19932 жыл бұрын
പുണ്യവതിയായ അമ്മയ്ക്ക് എന്റെ മാനസപാദനമസ്കാരം
@indianclassicaldanceschool46902 жыл бұрын
ഹരേ കൃഷ്ണാ..ബാലഗോകുലത്തിൻ്റെ പരിപാടിയിൽ ഒരുപാട് തുളസിമാല ഭഗവാന് ചർത്തിയിട്ടുണ്ട്..
@rajalakshmis80132 жыл бұрын
ആദ്യം തന്നെ ഗുരുവായുരപ്പൻ്റെ കഥ പറഞ്ഞ അമ്മയ്ക്ക് നമസ്ക്കാരം🙏🙏🙏🙏 'എനിക്ക് വലിയ ഒരു ആഗ്രഹം ഉണ്ട് ഞാൻ കെട്ടിയ മാല എൻ്റെ നാരായണ കണ്ണൻ്റെ കഴുത്തിൽ ചാർത്തണമെന്ന് 'ഗുരുവായുരമ്പലത്തിൽ പുറത്തു നിന്നുളള മാല എടുക്കില്ലായെന്നാണ് അറിയാൻ സാധിച്ചത്. എങ്കിലും ഈ എളിയ ദാസിയുടെ ആഗ്രഹം എൻ്റെ കണ്ണൻ സാധിച്ചു തരും' സർവം കഷ്ണാർപ്പണം അസ്തു🙏🙏🙏🙏🙏🙏
@lalithajanardhanan92542 жыл бұрын
ഗുരുവായൂരപ്പന്റെ ഒരു അനുഗ്രഹം 🙏 അമ്മക്ക് വിനീതമായ നമസ്കാരം 🙏
@mohandasnambiar20342 жыл бұрын
ഹരേ കൃഷ്ണാ ❤🙏🏽 അമ്മേ നമസ്കാരം ❤ അമ്മ കണ്ണന്റെ കഥ കൾ പറയാറുണ്ടായിരുന്നു 🙏🏽 ഞാൻ കേട്ടിട്ടുണ്ട് പല തവണയും 🙏🏽 ഇന്നത്തെ വിശേഷം കേട്ടു 🙏🏽 സന്തോഷം ❤ ഭഗവാൻ സർവ്വ വ്യാപിയാകുന്നു ❤🙏🏽 എന്നെ പോലെയുള്ളവർ കഴിയുന്നത് ഭഗവാന്റെ അനുഗ്രഹവും സഹായവും കൊണ്ടാണ് ❤🙏🏽 പറയാതിരിക്കാൻ വയ്യ 🙏🏽 എല്ലാം അറിയുന്ന ഒരേ ഒരാൾ ഭഗവാൻ മാത്രം ❤🙏🏽 അതിൽ ഉറച്ചു നിൽക്കുന്നു ഞാൻ 🙏🏽നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤🙏🏽❤🙏🏽❤🙏🏽❤🙏🏽
@indiraep82582 жыл бұрын
ഹരേ... ഹരേ... ഹരേ.... 🙏🙏🙏 ഏട്ത്തീ, എത്ര നമസ്കരിച്ചാലാ മതിയാവുക!!!!🙏🙏🙏
@girijasukumaran51962 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ, ഭഗവാനെ എനിക്ക് അവിടുന്ന് ദർശനം തരുമ്പോൾ അങ്ങയുടെ രൂപം സ്പഷ്ടമാക്കി തരേണമേ ഭഗവാനേ 🙏🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ ഓം ശ്രീകൃഷ്ണായ പരബ്രഹ്മണേ 🙏🙏
@solerlyadmirer65132 жыл бұрын
മേൽശാന്തി യുടെ അമ്മ യാകാൻ സാധിച്ചതിൽ ഒരുപാട് പുണ്യം. ആ അമ്മ യുടെ കാലിൽ വിനീത മായ. നമസ്കാരം 🙏🙏🙏🌹🌹
@snehasneha63992 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏അമ്മയുടെ പാദങ്ങളിൽ മനസ്സു കൊണ്ടു നമിക്കുന്നു 🙏🙏🙏🙏🙏
@revathyc4432 жыл бұрын
Hare Krishna ..Amme eniku oru sahayam cheyamo..Ammayude video kanapol aanu ammayude kudumbha devatheye kandethiya kariyam ariyaan kazhinjathu..kure kalamaayi kudubha devatheye kandethaan sramikunnu.ethu vare kandethaan pattitilla.ethinnu oru pariharam paranju tharamo.arude adukal poyi aneshekanam ennu paranju tharamo..
@jayalekshmiramachandran78022 жыл бұрын
ഹരേ കൃഷ്ണാ! ഇതു കേൾക്കാൻ സാധിച്ചത് പുണ്യം. ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻
താമരകണ്ണനേ പറ്റി ജ്യോതിഷ് വാർത്തയിൽ വായിച്ചു അടുത്ത ആഴ്ച്ച ഗുരുവായൂർ ദർശനം സാധ്യമായി.അതിനു മുൻപേ പല തവണ ഗുരുവായൂരിൽ പോയിട്ട് ഉണ്ടെങ്കിലും ഈ പ്രാവശ്യം ആണ് താമരകണ്ണനെ ആദ്യമായി കാണുന്നത്. ഹരേ കൃഷ്ണ
@ramadevi65592 жыл бұрын
🙏🌹🌹🌹🌹🙏
@geethaharidas82132 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏 അമ്മയുടെ അനുഭവം.... സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോയി. ഭഗവാന്റെ അനുഗ്രഹം... ഹരേ കൃഷ്ണ🙏
@priyar62312 жыл бұрын
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു. കൃഷ്ണ....... ഗുരുവയുരപ്പാ.......... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@remasasidharan42032 жыл бұрын
ഈ ജന്മം സഫലമാകാൻ മറ്റെന്തു വേണം.. You are luckier than the luckiest.. Mam 🙏. ഓം നമോ ഭഗവതേ വാസുദേവായ 🙏
@lathagirish11792 жыл бұрын
Hare krishna, 🙏🙏ഇത്രയും പുന്ന്യം ചെയ്ത അമ്മയെ കാണാൻ കഴിഞ്ഞതിൽ അതിലുപലരി അവിടുത്തെ വാക്കുകൾ കേൾ ക്കൻ kazhinjathilum വളരെ സന്തോഷം.hare krishna, 🙏🙏🙏 അമ്മയ്ക്കും കുടുംബത്തിനും ഗുരുവായൂരപ്പൻ്റെ അനുഗ്രഹം eppozhum ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു,🙏🙏🙏
@prameelamenon45242 жыл бұрын
ഹരേ നാരായണ .മനസ്സു നിറഞ്ഞു കേട്ടോ.
@sobhasobha77082 жыл бұрын
ഹരേ കൃഷ്ണാ 🙏ഞാനും ആ രൂപം കണ്ടു എന്ത് രസാ കാണാൻ എന്താണോ അങ്ങനെയൊരു ഭാവത്തിൽ കണ്ണണെന്ന്, വരാൻ പറ്റാത്ത എന്റെ കൂട്ടുകാരിയോട് പറയുകയും ചെയ്തു 🙏🙏ഓരോ ദർശന സമയത്തും എനിക്കും കുറേ അനുഭവം ഉണ്ടായിട്ടുണ്ട്..... വ്ലോഗ് കണ്ട് കിരണിനെയും മാനസിയെയും വല്ല്യ ഇഷ്ടായി കണ്ണനെ കാണുന്ന പോലെ കിരണിനെ തോന്നി. ഭഗവാൻ ഇങ്ങനൊരു ഭാഗ്യം കൊടുത്തപ്പോൾ എനിക്ക് അതിശയം ആയിരുന്നു 🙏🙏മേൽശാന്തി ആയപ്പോൾ ഇതിലും മേലൊരു ഭാഗ്യം ഇനി വേണ്ടല്ലോ 🙏🙏എന്നെയും കണ്ണൻ കുറച്ച് വരികൾ എഴുതിച്ചു 🙏🙏എല്ലാം കണ്ണന്റെ ലീലകൾ 🙏🙏
@reshmisobilraj78692 жыл бұрын
നമസ്കാരം അമ്മേ 🙏എന്റെ 15വയസ്സുള്ള മകൻ നന്നായി ചെണ്ട കൊട്ടും കോവിഡിന് ശേഷം കിട്ടിയിട്ടില്ല ഭഗവാന്റെ അഹങ്കാരത്തിനു തലേന്ന് മുതൽ നാളെ ഞാൻ ചെണ്ട കൊട്ടും എന്ന് പറയുകയുണ്ടായി കേട്ടപ്പോൾ വലിയ സന്തോഷം ഉണ്ടായി പിറ്റേന്ന് ഭഗവാന്റെ അലങ്കാവർണ്ണന കേട്ടപ്പോൾ ചെണ്ട കൊട്ടുന്ന ഭഗവാൻ 🙏🙏🙏🙏സന്തോഷം കൊണ്ട് കരഞ്ഞു പോയി ഭഗവാൻ കൂടെയുള്ള അനുഭവം ഹരേ കൃഷ്ണ 🙏
@nalinikn85722 жыл бұрын
അതേ അമ്മേ ഇത്തവണ ഏകാദശിക്ക് കണ്ണന്റെ ഒരു മായ ഞാനും അനുഭവിച്ചു. ഹരേ കൃഷ്ണ
@trilokyt2442 жыл бұрын
അമ്മ പറയുന്നത് പോലെ എനിക്ക് അനുഭവമുണ്ട് അമ്മ ഞാൻ കണ്ണൂർ ആണ് ദിവസവും രാവിലെ ശീവേലിയും ഉച്ചക്ക് അലങ്കാരപുജയും കാണലുണ്ട് ഒരുദിവസം ജോലിയുടെ തിരക്കിനാൽ അലങ്കാരപൂജ കാണാൻ പറ്റിയില്ല എന്റെ മുന്നിൽ കഥകളിയുടെ രൂപത്തിൽ കണ്ടു അന്നത്തെ ഉച്ചപൂജ അലങ്കാരം കണ്ണൻ കഥകളി രൂപത്തിൽ ആയിരുന്നു 🙏🙏🙏
@thulasisivan49492 жыл бұрын
ഭഗവാനെ...... പുണ്യം ചെയ്ത് ജന്മം ആണ് അമ്മയുടെ.... അമ്മേ പാദ നമസ്കാരം... 🙏🙏
@sinishajinambiar39692 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ🙏എല്ലാം ആ പാദാരബിന്ദങ്ങളിൽ അർപ്പിക്കുന്നു ഭഗവാനെ🙏🙏🙏
@krishnakumari-pv8uz2 жыл бұрын
അമ്മേ .....അമ്മക്ക് ഭഗവാന്റെ അനുഗ്രഹം ധാരാളം ഉണ്ട് അതാണ് മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന എല്ലാവർക്കും ആ ഭാഗ്യം കിട്ടില്ല അമ്മക്ക് കോടി കോടി നമസ്കാരം🙏🙏🙏 കൃഷ്ണാ... ഗുരുവായൂരപ്പാ....🙏🙏🙏
@vijayakumari40642 жыл бұрын
ഹരേ കൃഷ്ണ. അമ്മയും, മോനും പുണ്യ ജന്മം. കൃഷ്ണൻ ഇനിയും അനുഗ്രഹങ്ങൾ കോരി ചൊരിയട്ടെ. ചിലപ്പോൾ പ്രസാദം തീർന്നു എന്ന് വിചാരിച്ചു ഊട്ടു പുരയിൽ പോകുമ്പോൾ ഇലയിട്ട് ഭഗവാൻ കാത്തിരിക്കുന്ന പോലെ തോന്നും. എല്ലാം റെഡി ആയിരിക്കും. അങ്ങനെ കഴിക്കാൻ പറ്റിയ എത്രയോ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. കൃഷ്ണ അവിടത്തെ കൃപ എന്നും ഉണ്ടാവണേ.
@remamanamohan80882 жыл бұрын
പുണ്യവതിയായ അമ്മയ്ക്ക് കോടി നമസ്കാരം 🙏🙏🙏🙏
@remanivijayan11412 жыл бұрын
ഭാഗ്യം ചെയ്ത അമ്മേ എന്റെ നല്ല നമസ്കാരം 🙏🙏🙏..
@harekrishna-jo1qu2 жыл бұрын
🙏🙏🙏🙏
@sangeethamanoj76392 жыл бұрын
അങ്ങ് അവിടെ മാല കൊണ്ട് ഓടുന്ന രൂപം കണ്ടെന്ന് പറഞ്ഞത് ഏകാദശി നാളിൽ ഗുരുവായൂരിൽ പോവാതെ തന്നെ എന്റെ മനസ്സിലും കണ്ണൻ തോന്നിച്ചല്ലോ ....എന്താ അതിശയം !. ഹരേ .... കൃഷ്ണാ!!🙏🙏❣️❣️
@prabhurajvs58892 жыл бұрын
ജയ് ശ്രീ രാധേ ശ്യാം പൊന്നുകണ്ണൻ രാധേ കൃഷ്ണാ ഗുരുവായൂർ കണ്ണാ നാരായണാ നാരായണാ നാരായണാ നാരായണാ ഹരേ ഹരേ ഹരേ ഹരേ ഗോവിന്ദ ഗോവിന്ദ പത്ഭ്നഭ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ🙏🙏🙏
@meerasreekumar85592 жыл бұрын
ഹരേ കൃഷ്ണ 🙏 ഗുരുവായൂരപ്പാ ശരണം 🙏 മനസ്സും, കണ്ണുകളും നിറഞ്ഞു 🌹❤️💖
@vpsnair3922 жыл бұрын
കണ്ണാ എന്റെ ഉള്ളിൽ ഭക്തി നിറയ്ക്കണേ. എപ്പോഴും കൂടെയുണ്ടാവണേ. കണ്ണന്റെ അമ്മൂമ്മയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു.
@sujathas9394 Жыл бұрын
ഭക്തിനിർഭരമായ വാക്കുകൾ ... കേൾക്കുമ്പോൾ തൊണ്ടയിടറുന്നു
@sheelavd12432 жыл бұрын
🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏അമ്മേ ആ കവിത ഒന്ന് ഇടാമോ. കൊതിയാവുന്നു വല്ലാണ്ട്. 🙏🙏🙏🙏
@Sachu764 Жыл бұрын
അമ്മയുടെ കവിതകൾ എനിക്ക് കാണുവാൻ പറ്റുവോ കൃഷ്ണ അതിനു നീ എനിക്ക് ഒരവസരം തരുവോ ഹരേ കൃഷ്ണ 🙏🙏🙏🙏
@sindhusyam19822 жыл бұрын
അമ്മേ നമസ്കാരം 🙏🏻 ഭഗവാന്റെ ആ വർണന കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത ആനന്ദം കണ്ണുകൾ നിറയുന്നമ്മ 🙏🏻. അമ്മയുടെ പ്രാർത്ഥനയിൽ എന്റെ ഭർത്താവിനെയും, എന്റെ മകനെയും, എന്നെയും, ഞങ്ങളുടെ കുടുംബത്തെയും ഉൾപെടുത്തണേ 🙏🏻 ഭഗവാനെ എല്ലാരേയും കാത്തു രക്ഷിക്കണേ 🙏🏻രാധേ രാധേ ശ്യാം 🙏🏻
ഇത്രയും പുണ്യം ചെയ്ത അമ്മയ്ക്ക് ആയിരംകോടി നമസ്കാരം 🙏🏼🙏🏼🙏🏼
@rathimenon21712 жыл бұрын
I don’t know to write Malayalam. But after watching this video of Amma, am in tears. Literally crying that these experiences are so real and happening. 🙏🙏 Hare Krishna I was also there this Ekadashi and enjoyed praying and looking at Bhagwan Krishna..
@sailajasasimenon2 жыл бұрын
Really ,no words to explain.🙏🏻Heart filled with joy&bliss 😍🥰.You r lucky to hav a Darshan on ekadashi day🙏🏻.May Lord Krishna Bless all.
@vasanthakumari34872 жыл бұрын
Pranamam amma .🙏🙏🙏 Hare Krishna Kanna Guruvayoorappa .🙏🙏🙏
@saradhasukumar35082 жыл бұрын
Bhagyavathi Saradaji divasavum kannanekandu kondirikan kazhiyunnallo ente karyam koodi parayane ee eliyavalukku onnu kanan pattane
@anitharamachandran42502 жыл бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏, കോടി പുണ്യം ചെയ്ത അമ്മയുടെ കുടുംബത്തിന് പാദ നമസ്കാരം 🙏
@geethagangadharan8922 жыл бұрын
Krishna kathukollane bhagavane!
@prakash3102 жыл бұрын
കണ്ണാ.... കാരുണ്യ സിന്ധോ.. കൃഷ്ണാ..🙏🏻🙏🏻🙏🏻🙏🏻
@krishnanivedyak.s5065 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏കണ്ണന്റെ കഥകൾ പറഞ്ഞു തന്ന് മനസ്സിനെ നേർവഴിക്കു നയിക്കുന്ന കണ്ണന്റെ അമ്മക്ക് കോടാനുകോടി പാദ നമസ്ക്കാരം 🙏🙏🙏ഇനിയും കണ്ണന്റെ ധാരാളം കഥകൾ കേൾക്കുവാനുള്ള മഹാഭാഗ്യംതരേണമേ ഭഗവാനെ 🙏🙏🙏രാധേ ശ്യാം 🙏രാധേ ശ്യാം 🙏രാധേ ശ്യാം 🙏
@chechivnb35372 жыл бұрын
കേട്ടിട്ട് കണ്ണു നിറയുന്നു. ഹരേ കൃഷ്ണ
@premaappukuttan46192 жыл бұрын
എന്റെ ഭഗവാനെ കൃഷ്ണ അവിടുന്ന് ഏതു അലങ്കാരം ചാർത്തിയാലും വർണിക്കാൻ സാധിക്കില്ല 🙏🙏🙏🙏
@premakumariprema75102 жыл бұрын
അമ്മേ അമ്മ പുണ്യം ചെയ്തതാണ് 🙏🙏🙏🙏എന്റെ കണ്ണാ 🙏🙏🙏🙏പൊന്നുണ്ണി കണ്ണാ 🙏🙏🙏🙏
@bhuvaneswarysanjayan54212 жыл бұрын
കൃഷ്ണാ .. ഗുരുവായൂരപ്പാ..ഞാനും ഏകാദശി തൊഴാൻ പോയി. കണ്ണനെ കാണാൻ കഴിഞ്ഞില്ല. എങ്കിലും എന്നെ കണ്ണൻ കണ്ടിട്ടുണ്ടാകുമല്ലോ എന്ന ചിന്തിച്ച് ആ നടയ്ക്കൽ ഇരുന്ന് നാമം ജപിച്ചു. അപ്പോൾ രണ്ടു വയസ്സുള്ള ഒരു ഉണ്ണി ചിരിച്ചു കൊണ്ട് എന്റെ നേരെ ഓടി വന്ന് എന്റെ മാസ്ക് താഴ്ത്തി മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് തിരിച്ചു പോയി. കണ്ണൻ എന്നെ കാണാൻ വന്നു എന്ന നിറഞ്ഞ സന്തോഷത്തോടെ ഞാൻ തിരിച്ചു പോന്നു.
@krishnakumarkrishnakumar52292 жыл бұрын
Ente kanna 🙏🙏🙏
@sree_krishnan2 жыл бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ പൊന്നുണ്ണികണ്ണാ ശ്രീ കൃഷ്ണാ ❤️❤️🙏🙏
@sathivarma46482 жыл бұрын
Krishna Guruvayurappa Saranam
@pankajakshimg41402 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ എല്ലാവരെയും ഭഗവാനെ🙏🙏🙏
@nishas42272 жыл бұрын
🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ...... അവിടുത്തെ കാരുണ്യമാണ് എന്റെ ഈ ജന്മം.... 🙏🙏🙏
എനിക്കും ഭാഗ്യമുണ്ടായി ഏകാദശി തൊഴാൻ.. ഞാനും പ്രാർത്ഥിക്കുന്നത തൊഴുത്തിറങ്ങി കഴിഞ്ഞാലും കണ്ണന്റെ രൂപം എന്റെ മനസ്സിൽ നിന്നും മായരുതേ എന്ന ഒറ്റ പ്രാർത്ഥന മാത്രമായാണ് കയറുന്നത്.. ആ രൂപം എനിക്ക് മനസിലാക്കണെ കണ്ണാ.. എന്ന്.. ആ വരം ഭഗവാൻ എനിക്ക് തന്നു... ആത്മാർത്ഥമായ വിളിച്ചാൽ കണ്ണൻ എല്ലാവരുടെയും കൂടെ ഉണ്ട് 🙏🙏🙏🙏🙏
@sheejapv80662 жыл бұрын
ഹരേ കൃഷ്ണ എന്നെങ്കിലും അമ്മയെ ഒന്ന് നേരിൽ കാണണം എന്നൊരു ആഗ്രഹം ഉണ്ട് ഭഗവാന്റെ അനുഗ്രഹം ഉണ്ടങ്കിൽ കാണാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു 🙏🙏
അമ്മ മുജന്മസുകൃതം ചെയ്ത ജന്മണ്. മകൻ മേൽശാന്തി ആയി ഭഗവാനെ സേവ ചെയൂന്നു കണ്ണാ ൻ അമ്മയോട് സംസാരികുന്നു.. 🙏🙏🙏🙏സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ മ്മേ. അമ്മ യെ നമസ്കാരിക്കുന്നു.. കണ്ണൻ മുന്നിൽ ഉള്ള പോലെ ഹരേ കൃഷ്ണ. എന്റെ മകൻ അയ്യപ്പനെഹരി ഹര പുത്രനെ ദർശിക്കാൻ 16/12/22.. പോകുവാണ് ആദ്യയിട്ടാണ് പോകുന്നെകണ്ണാ കൂടെ ഉണ്ടാകണേ 🙏🙏എല്ലാരുംഅനുഗ്രഹിക്കണെ..പ്രാർത്ഥന യിൽ ഓർക്കണേ 🙏🙏🙏സ്വാമിയേ ശരണം... ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
ഉണ്ണിക്കണ്ണാ,, 🙏🙏🙏 ഒന്നു വന്നു കാണാനുള്ള ഭാഗ്യം അടിയന് തരണേ 🙏🙏🙏
@padminisethumadhavan67522 жыл бұрын
അമ്മക്ക് എന്റെ ഇ എളിയ bhakthayude aanadathilulla namaskkaram🙏🙏🙏🙏
@geethas.sakudumbham2 жыл бұрын
എന്റെ ഭഗവാനേ എനിക്കും ഗുരുവായൂർ നടയിൽ വരണം
@sheelasainath14362 жыл бұрын
ഹരേ കൃഷ്ണ എനിക്കും അന്ന് ദൈവീകമായ ഒരു സ്വപ്നം കണ്ടു. ഏകാദശി നോറ്റ് ഗുരുവായൂർ പോയി. പത്തു മണി മുതൽ വരി നിന്നു അകത്തു കയറിയപ്പോ നടയടച്ചു പൂജക്കുവേണ്ടി. കുറെ സമയം കഴിഞ്ഞേ ഇനി തുറക്കൂ. തിരക്ക് കാരണം പുറത്തു കടക്കുകയും വേണം. കൊടിമരത്തിന്. ഇത്ര നേരം നിന്നിട്ടും കാണാൻ കഴിഞ്ഞില്ലല്ലോ. വേദന തോന്നി. അന്ന് സ്വപ്നത്തിൽ പുലരുവോളം ഗുരുവായൂർ ആയിരുന്നു. രണ്ടു ജീവനക്കാർ അകത്തു നിന്ന് സ്വർണ്ണ വിഗ്രഹം പുറത്തു കൊണ്ടു വന്നു വെക്കുന്നു. ഒരു കൈ തലക്കു കൊടുത്തു ഇങ്ങോട്ടു ചെരിഞ്ഞു കിടക്കുന്ന ആദി ശേഷനായിരുന്നു അത്. ഞാൻ സന്തോഷത്തോടെ കൈകൂപ്പി. ആ വിഗ്രഹം കണ്ണ് തുറന്നു എന്നോട് ചിരിച്ചു. അപ്പോൾ വിഗ്രഹമയല്ല സ്വർണ്ണ നിറമുള്ള ജീവനുള്ള ശരീരമായിരുന്നു. 🙏🙏🙏ഏകാദശി നാളിൽ ഭഗവാൻ കണ്ണുതുറന്നു ഭക്തരെ അനുഗ്രഹികുമെന്നു സ്വപ്നത്തിലൂടെ ദർശനം തന്നു അനുഗ്രഹിച്ചു 🙏🙏🙏🙏. പിന്നീടെപ്പോഴും പ്രാർത്ഥനയിൽ ജീവനുള്ള ആ മുഖം കണ്ടു കൊണ്ടാണ് പ്രാർത്ഥിക്കുന്നത് 🙏🙏🙏🙏
@ethilkandisumalini50962 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@resmiaryanani2 жыл бұрын
പുണ്യം ചെയ്ത അമ്മ 🙏 അതുകൊണ്ടല്ലേ അമ്മയുടെ മകന് മേൽശാന്തി ആയി ഭഗവാനെ അണി യി ച്ചൊരുക്കി പൂജിക്കാൻ സാധിക്കുന്നത് 🙏