ഞാൻ ഗുരുവായൂരപ്പനെ തൊഴുത് കഴിഞ്ഞ രാവിലെ 5 .30 മേൽശാന്തിയെ കാണാൻ കാത്തിരിക്കും….കണ്ണനെ ഇത്രേം അടുത്ത കാണുന്ന ശാന്തിയെ കൂടി എനിക്ക് കാണിച്ചു തരണേ എന്ന് വിചാരിച്ചിരിക്കുമ്പഴേക്കും ശാന്തി കുളി കഴിഞ്ഞ വരിണ്ടാകും….ഇനിയും അങ്ങേക്ക് മേല്ശാന്തിയാകാൻ ഭാഗ്യം ഇണ്ടാകട്ടെന്ന് പ്രാർത്ഥിക്കുന്നു
@ushacg8285 Жыл бұрын
ഇനിയും മേൽശാന്തി ആയി വരുവാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ!!🙏🙏🙏🙏
@carthicas6108 Жыл бұрын
ഗുരുവായൂരപ്പൻ എന്നും അങ്ങയോടൊപ്പം ഉണ്ടാകട്ടെ 🙏🏻സർവ്വംകൃഷ്ണർപ്പണമാസ്തു
@LossmanLossman Жыл бұрын
😂😂😂
@BijoyAr Жыл бұрын
Krishna Gruvayurappa🙏🙏
@VasanthaBai-ez4mp Жыл бұрын
@@carthicas6108no
@rithyasriarchana7048 Жыл бұрын
ഗുരുവായൂരപ്പാ എന്നെ ഒന്ന് അവിടെ എത്തിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻
@krishnachandranvengalloor965 Жыл бұрын
നമസ്തേ തിരുമേനി .കൃഷ്ണാ ഇനിയും മേൽശാന്തി ആയി അങ്ങേക്ക് വരാൻ കഴിയട്ടെ .ഗുരുവായൂർ കണ്ണൻ അതിന് അവസരം നൽകട്ടെ .ഞാൻ കൃഷ്ണചന്ദ്രൻ വെങ്ങല്ലൂർ .പരിചയപ്പെട്ടിട്ടുണ്ട് .ഗുരുവായൂർ നിന്ന് .അങ്ങയുടെ പാട്ട് ഇനിയും ജന്മമുണ്ടെങ്കിൽ കണ്ണാ ...പാടാറുണ്ട് .അതിലെ സാഹിത്യം പൊലെ ജീവിതത്തിൽ ഭവിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ .ഈ മാസം തൊഴാൻ വന്നപ്പോൾ അങ്ങയെ കണ്ടില്ലെന്ന സങ്കടം ഈ interview compensate ചെയ്തു .തിരുമേനിക്കും വലിയ നമസ്കാരം 🙏🙏🙏
@sreejithsindu3617 Жыл бұрын
നമസ്ക്കാരം മേൽ ശന്തി ഞാനും കൃഷ്ണ ഭക്തയാണ് തീരുമേനി 16 വർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടികളില്ല എനിയ്ക്ക് ഒരു അപസ്മാര രോഗം ഉണ്ട് ഭർത്താവ് മുഴു കുടിയൻ തിരുമേനി ഗുരു വായുരപ്പനോട് ആത്മ) ത്ഥമായി പ്രാത്ഥിക്കണേ കൃഷ്ണാ ഭഗവാനേ
@indudevaky9423 Жыл бұрын
താങ്കൾ മേൽശാന്തി ആയ ദിവസം ഞാൻ വന്നിരുന്നു, എന്നോടൊപ്പം വന്നയാൾ താങ്കളെ കണ്ടു 🙏, അന്ന് മുതൽ ഈ അനുഭവും കേൾക്കാൻ ആതി യായിരുന്നു 🙏ഇനി കേൾക്കട്ടെ 🙏
@neethuneethu2927 Жыл бұрын
ഹരേ കൃഷ്ണ 🌹❤️ ഭഗവാന്റെ അനുഗ്രഹത്താൽ ഇനിയും മേൽശാന്തി സ്ഥാനം ഉണ്ടാവട്ടെ 🙏🙏
@soubhagyamnair9589 Жыл бұрын
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏❤️
@unnirsree1309 Жыл бұрын
നിങ്ങൾ രണ്ടുപേരുടെയും സംസാരം എത്ര കേട്ടാലും മതിവരുന്നില്ല 🙏🙏ഹരേ കൃഷ്ണാ.. 🙏🙏
@lathars860 Жыл бұрын
🙏🙏
@sailajasasimenon Жыл бұрын
🙏🏻ഭഗവാനേ കൃഷ്ണാ പ്രണാമം 🙏🏻ഗുരുവായൂരപ്പാ🙏🏻 ഭഗവാനേ അങ്ങയുടെ ലീലാ വിലാസങ്ങൾ എത്ര കേട്ടാലും മതി വരില്ല.🙏🏻❤🥰ഭഗവാൻ കനിഞ്ഞനുഗ്രഹിച്ച മേൽശാന്തി🙏🏻.ഇനിയും ഇനിയും ഭഗവാന്റെ അമ്മയായി വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏻
@sheeban9554 Жыл бұрын
Hare Krishna
@sreedevigopalakrishnan4237 Жыл бұрын
എല്ലാ മാസവും വരുമ്പോൾ ആറു മാസം ഭഗവാന്റെ അമ്മ ആയിരുന്ന മേൽശാന്തി കാണുന്നത് തന്നെ മഹാഭാഗ്യം ആണ് ഭഗവാനെ കൃഷ്ണ എല്ലാം കണ്ണന്റെ ഇഷ്ടം 🙏🙏🙏🙏
@sankaranpotty3140 Жыл бұрын
ഭഗവാനേ എല്ലാവരേയും അനുഗ്രഹിക്കണേ മേൽശാന്തി ഭഗവാൻ്റെ അമ്മ തന്നെ
@sumasasikumar2525 Жыл бұрын
ഹരേ കൃഷ്ണാ 🙏 മേൽശാന്തിയെ കാണാനുള്ള ഭാഗ്യം ഉണ്ടായി. എൻ്റെ കുടുംബത്തിന് അനുഗ്രഹം തന്നു 🙏 മകന് വേണ്ടി പുഷ്പാഞ്ജലി ചെയ്യാം എന്നും ഒപ്പം ഭഗവാൻ്റെ പ്രസാദവും നൽകി പുതുവർഷ ദിനത്തിൽ ഗുരുവായൂരപ്പൻ നേരിട്ട് വന്ന് നൽകിയ സൗഭാഗ്യം ആയി കരുതുന്നു.പാഹി വാതാലയേശ 🙏
@indirakeecheril9068 Жыл бұрын
Ellamkondum anugruheethanaya melshanthi 💖 hare krishna 🙏🔥
@radhamenon7333 Жыл бұрын
0No9
@nirmalavk5755 Жыл бұрын
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഇതൊക്കെ കേൾക്കാൻ സാധിച്ചത് തന്നെ ഭാഗ്യം 🙏🙏🙏🙏
@maheedharan9815 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@Lella123-u6m Жыл бұрын
ഹരേ കൃഷ്ണ ഗുരു വായു ര പ്പന്റെ അനുഗ്രത്താ ൽ ഇനിയും മേൽ സാ ന്തി സ്ഥാ നം കിട്ടാൻ സാധിക്യട്ടെ 🙏കൃഷ്ണ ഗുരുവായൂര പ്പാ 🙏🙏🙏
@indudevaky9423 Жыл бұрын
രാവിലെ കണ്ണനൊരു മുത്തം കൊടുത്തിട്ടു ഞാൻ പപ്പനാഭന്റെ നടയിൽ നിന്നും കണ്ണനെ... ഉണ്ണികണ്ണനെ കാണാൻ ട്രെയിൻ കയറി..... ഈ അബലയോടൊപ്പം ഉണ്ടാവണേ കണ്ണാ 🙏നിന്റെ തിരുനടയിൽ, കൌസ്തുഭത്തിൽ തന്നെ എന്നെ ഒരു ദിവസം പാർപ്പിക്കണേ... എന്നെ സങ്കട പ്പെടുത്തല്ലേ കണ്ണാ 🙏🙏🙏🙏😪😪
@sreenivasanthantrys4 ай бұрын
തിരുമേനി ജാനും ഓരു കൃഷ്ണ ഭക്തയാണ്. ഇപ്പോൾ അമേരിക്കയിൽ അന്നു. എന്നും യൂട്യൂബിൽ ശിവേലി കണ്ടു തോഴാറുണ്ട്. ഇനിയും ഗർവായൂരപ്പനെ പൂജിക്കുവാൻ ഭഗവാൻ വിളിക്കുമാറാകട്ടെ. ഗുരുവായൂര്പ്പാ ശരണം. 🙏🙏🌹🌹
@vanajavmb609 Жыл бұрын
പൊന്നു ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ........🙏🙏🌹🌹🌿🌿
@bhamanair6622 Жыл бұрын
Hare Krishna.A very touching n heartfelt episode.May Guruvayoorappan help each one of us to be blessed n safe in his care .🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏 എന്റെ കൃഷ്ണ ഗുരുവായൂരപ്പ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏
@smithamidhu1799 Жыл бұрын
രണ്ടുപേർക്കും 🙏ഭഗവാനും 🙏🙏🙏കണ്ണാ നിന്റെ ലീലകൾ ഇനിയും കാണാൻ കിടക്കുന്നതേ ഉള്ളു 🙏🙏🙏
@anithababu98424 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ, കാത്തു രക്ഷിക്കണേ 🙏🙏
@lathasivadas17036 ай бұрын
തിരുമേനി.ഞാനും കൃഷ്ണ ഭക്തയാണ് ❤🙏🏻🙏🏻🙏🏻
@renukamannazhi86338 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഞങ്ങളെ രക്ഷിക്കണേ,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@pharmlinestudy6884 Жыл бұрын
So blessed thirumeni 🙏
@anitharamachandran4250 Жыл бұрын
പൊന്നു ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@mohananmohanan9583 Жыл бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🌹❤️
@binanair2104 Жыл бұрын
Happy to hear the episode. Had come to Guruvayoor so many times. Had met God and Melshanthi also. Had done a Krishnanattam also. That was done for my grandsons health issues. That day we met you during distribution of prasad and had the fortune of talking to you and wanted to tell about my grandchlld health. Please do pray for him.... God bless. Tc