അതൊരു പുതിയ ഇറക്കുമതി അല്ല സുരാജിന്റെ തിരുവനന്തപുരം ഭാഷയെ പറ്റി ജഗതി | Salim Kumar | Suraj | Jagathi

  Рет қаралды 230,750

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 125
@sajithbalan85
@sajithbalan85 2 жыл бұрын
ഇതുപോലെ രണ്ടുപേർ ഇനി മലയാള സിനിമയിൽ ഉണ്ടാവില്ല... കല്പന ചേച്ചിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏🙏
@DEVIL.310
@DEVIL.310 Жыл бұрын
Veruppikkatha chothyangalum utharangalum so cool
@dreamshore9
@dreamshore9 2 жыл бұрын
മലയാളത്തിലെ ഹാസ്യ രാജാവ് ഹാസ്യ രാഞ്ജി
@7notesMusics
@7notesMusics 2 жыл бұрын
ഈ രണ്ട് മഹാ പ്രതിഭകളെ വെല്ലാൻ ഇന്ന് ആരുമില്ല... 🙏
@JK-wd9mb
@JK-wd9mb Жыл бұрын
Eni undavuo🤣🤣🤣🤣..yevade..
@bassharsharqi7594
@bassharsharqi7594 2 жыл бұрын
ജഗതിയുടെ അഭിമുഖത്തിൽ ഒരു പാട് അറിവ് നേടാം🙏
@sree9973
@sree9973 2 жыл бұрын
2 legends in One Frame.
@jockerworld4636
@jockerworld4636 2 жыл бұрын
സലീമേട്ടൻ കോമഡി കണ്ടിട്ട് ആ ദാമിന്റെ മകൻ കണ്ടാൽ രണ്ടും രണ്ടാളാ ന്ന് തോന്നി പോകും.
@themilestonebook2971
@themilestonebook2971 Жыл бұрын
എനിക്കും തോന്നിയിട്ടുണ്ട്
@athulnamath8925
@athulnamath8925 Жыл бұрын
Sathyam
@manojkumarsb7210
@manojkumarsb7210 2 жыл бұрын
ഇപ്പോൾ ജഗതി ചേട്ടൻ സുരാജിന്റെ സിനിമകൾ കണ്ടിരുന്നുവേങ്കിൽ അദേഹത്തിനെ കുറിച്ചും നല്ല അഭിപ്രായം പറയുമായിരുന്നു
@arunajay7096
@arunajay7096 2 жыл бұрын
അതെ 👍👍
@sonus2518
@sonus2518 2 жыл бұрын
പറഞ്ഞിട്ടുണ്ടല്ലോ
@sujithkmvlm7099
@sujithkmvlm7099 2 жыл бұрын
ഇന്ദ്രൻസിന് ഇപ്പൊ കിട്ടുന്ന അംഗീകാരം ജഗതി ചേട്ടനെ സന്തോഷിപ്പിക്കും
@geminicrmusic4243
@geminicrmusic4243 2 жыл бұрын
Manasika valarchayillathavarke surajinte commedy ishtapedu..
@cheers_sharingandreceiving
@cheers_sharingandreceiving 2 жыл бұрын
@@geminicrmusic4243 podo.. Thanikkan valrcha illathath😂.. Comedy actor enna nilayil ninn Suraj ettan kuree valarnnu ipo.. Athonum thaan arinjittillalee
@shibinparambath8539
@shibinparambath8539 Жыл бұрын
ഇവരുടെ combo വേറെ ലെവൽ ആണ്🔥🔥🔥🔥
@mazhavilstories
@mazhavilstories Жыл бұрын
കല്പന + ജഗതി ഒരുമിച്ചുള്ള കോമഡി സീൻസ് എല്ലാം 🙏
@brayanjacobjose371
@brayanjacobjose371 Жыл бұрын
Eg: പിടക്കോഴി കൂവുന്ന നൂറ്റാണ്ട് 😂😂😂😂👌👌👌👌👌
@abdulrahoofrahoof8772
@abdulrahoofrahoof8772 2 жыл бұрын
സൂര്യപുത്രനിലെ കല്പന ചെയ്‌ത ഹ്യൂമർ വേഷം തന്നെ മതി പ്രേക്ഷകരെ ചിരിപ്പിക്കാൻ
@Aravind..1999
@Aravind..1999 2 жыл бұрын
മലയാള മനോരമ്മയിൽ സലിം കുമാറിന്റെ ജീവിതാനുഭവങ്ങൾ പങ്കു വെക്കുമ്പോൾ ഇദ്ധേഹം സലിം കുമാറിനെ അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ് ഒഴുവാക്കിയ കഥ ഓർത്തു പോകുന്നു
@zanzjabeel6171
@zanzjabeel6171 Жыл бұрын
അത് ജഗതി തിരുത്തി. അങ്ങനെ തിരുത്തുക അതാണ് വലിയ കോളിറ്റി.
@drumhead869
@drumhead869 10 ай бұрын
Jagathy is 100% right, Salim kumar is a class , while Suraj is imitation gold
@vishnuchandran2063
@vishnuchandran2063 4 ай бұрын
കലാകാരന്മാർക്ക് മരണമില്ല എന്ന് പറഞ്ഞത് ശരിയാ.. കല്പന ഇല്ല എന്ന് ഇതിലെ കമന്റ്സ് വായിച്ചപ്പോഴാണ് ഓർത്തത്
@jagadeeshchandran8832
@jagadeeshchandran8832 2 жыл бұрын
ഇത് രണ്ടും തിരിച്ചു പിടിക്കാൻ കഴിയാത്ത വെക്തിത്വങ്ങളാണ്
@jamsheevettikkattil7235
@jamsheevettikkattil7235 Жыл бұрын
സലീം കുമാറിന്റെ അഭിനയം അളക്കാന്‍ ഒരൊറ്റ സിനിമ മതി...ആദാമിന്റെ മകന്‍ അബു...
@arvin_is_here
@arvin_is_here Жыл бұрын
ഇവർ നല്ലൊരു onscreen combo ആയിരുന്നു
@VijayKumar-cx4jb
@VijayKumar-cx4jb 2 жыл бұрын
Dheem tharikidathom. Jagathi chettan Thiruvananthapuram bhashayanu 😄😄😄❤️💓💕💕💓🔥🙏🔥🔥🔥🔥🥰😍🌹🌹🌹🌹🌹polichu
@amithmohanan8327
@amithmohanan8327 5 ай бұрын
How well the program is anchored by kalpana chechi.... Excellent presentation...
@lawrencebernnas3823
@lawrencebernnas3823 2 жыл бұрын
Malayalathintte muth manigale 🥰🥰 nigal vera levala ♥️♥️💪💪
@swaminathan1372
@swaminathan1372 2 жыл бұрын
🙏🙏🙏
@unnikrishnan154
@unnikrishnan154 2 жыл бұрын
കല്പന ചേച്ചി 🙏🙏🙏
@deepakkannan2292
@deepakkannan2292 2 жыл бұрын
കോമഡി എന്നത് സുരാജിന് പറ്റില്ല വെറുപ്പിക്കലാണ് . അത് നമ്മൾ കണ്ടതുമാണ്. പക്ഷേ പുള്ളി ഇപ്പോൾ നല്ല ക്യാരക്ടർ റോളുകൾ കൈകാര്യം ചെയ്യുന്നത് nice aaanu 🥰
@devgowri
@devgowri 2 жыл бұрын
Very true
@JP-bd6tb
@JP-bd6tb 2 жыл бұрын
ആദ്യത്തെ ഒന്ന് രണ്ടെണ്ണം കൊള്ളാം... ബാക്കി വെറുപ്പിക്കൽ.... പക്ഷേ ക്യാരക്ടർ റോളുകൾ... കിടിലൻ
@SHVIVOY75
@SHVIVOY75 2 жыл бұрын
ഒന്ന് പോടോ ഭയങ്കര മിസ്സിങ് ആണ്
@unniyettan_2255
@unniyettan_2255 Жыл бұрын
Yes
@shanthanudq400
@shanthanudq400 Жыл бұрын
Dashamoolam dhamu : hold my beer
@stalinjoseph9271
@stalinjoseph9271 Жыл бұрын
❤️
@gclefmusic7
@gclefmusic7 2 жыл бұрын
Miss uu both 💔💔💔
@radhamanig6202
@radhamanig6202 Жыл бұрын
Eniyum ithupole aruum varilla
@Naveen-xv5ot
@Naveen-xv5ot Жыл бұрын
Miss u legends.... Jagathi chettan plzz come back... Ur space stil empty.
@jessepinkman1009
@jessepinkman1009 Жыл бұрын
Miss in screen not in life
@arshad.mmalol.1690
@arshad.mmalol.1690 Жыл бұрын
❤❤❤
@rahulkannur8946
@rahulkannur8946 4 ай бұрын
Legends ❤
@shibinasa1258
@shibinasa1258 4 ай бұрын
സലിം കുമാർ 💞🫁
@georgechristy11
@georgechristy11 8 ай бұрын
god talks
@wavesocean9841
@wavesocean9841 2 жыл бұрын
🙏
@TSM346
@TSM346 Жыл бұрын
❤👍😘
@jayK914
@jayK914 4 ай бұрын
Kalpana and Jagathi ❤️
@DeepakChandramohan111
@DeepakChandramohan111 2 жыл бұрын
Ippozum pazaya cenimakal kaanum. ❤
@manubabu7249
@manubabu7249 2 жыл бұрын
💕05/02/2022💕
@Gkm-
@Gkm- 3 ай бұрын
ഒരുപാടു മിസ് ചെയുന്നു ഇവരെ
@s___j495
@s___j495 2 жыл бұрын
അടൂർ ഭാസി സർ ലെജൻഡ് ആയിരുന്നു ❤❤❤
@jagadeeshchandran8832
@jagadeeshchandran8832 2 жыл бұрын
KPSC ലളിത പറയും
@vinodkonchath4923
@vinodkonchath4923 2 жыл бұрын
@@jagadeeshchandran8832 അതെ സ്വഭാവം വളരെ മോശാണ് കല്യാണവും കഴിച്ചിട്ടില്ല
@kannan6370
@kannan6370 2 жыл бұрын
ചുമ്മാ എനിക്കു തോന്നിയിട്ടില്ല
@-Jimmy90-Kl-05
@-Jimmy90-Kl-05 2 жыл бұрын
@@jagadeeshchandran8832 🤣
@Mellisa4u
@Mellisa4u Жыл бұрын
Ennaa enneyum legend aakkuu sir
@Uppi746
@Uppi746 11 ай бұрын
7:05
@monirsamad4727
@monirsamad4727 2 жыл бұрын
സെലിം കുമാർ കോമഡി രാജാവ്
@johndavid3329
@johndavid3329 2 жыл бұрын
Which movie are they talking about? Pappu Mala Jagathi?? Search cheythapo angane oru padam kitiyilla.
@pedi19777
@pedi19777 2 жыл бұрын
Loose loose arapiri loose
@nandhajithk5730
@nandhajithk5730 Жыл бұрын
Mamukoya actor ne parayan marannu
@100kuttu
@100kuttu Жыл бұрын
ലോക ത്തിൽ ആദ്യമായി ഏറ്റവും നല്ല കോമെഡിയനുള്ള അവാർഡ് വാങ്ങിയ നണൻ അല്ലെ സുരാജ്.
@abhijithmk2736
@abhijithmk2736 2 жыл бұрын
Kalabavan Mani
@SRJmhmh
@SRJmhmh 2 жыл бұрын
Salimkumar Comediyil Rajav Mathramalla. Oru Chakravartthi thanneyan.! Addehathinod Mutti Jayikkunna Comedian Aarund ?
@fruitsgarden5328
@fruitsgarden5328 2 жыл бұрын
Jagathi Sreekumar no1 comedian in indian cinema 😍
@SRJmhmh
@SRJmhmh 2 жыл бұрын
@@fruitsgarden5328 Jagathiye Angeegarikkunnu. Pakshe, Pettennonnum Chirikkaathavare Chirippikkanulla Kazhivum,Adhigam Pazhanjjan allaathadum Swabhavigavumaya Haasyabhinayam kond Salim kumar Valare Migacchu Nilkkunnu.!
@jijomongeorge7
@jijomongeorge7 2 жыл бұрын
പുലിവാൽ കല്യാണം, മായാവി സിനിമകളിൽ സലിമേട്ടൻ നായകനെക്കാൾ സൂപ്പർ
@alenmathews
@alenmathews 2 жыл бұрын
@@SRJmhmh ഈ അഭിമുഖം നടക്കുന്ന കാലത്ത് സുരാജ് വെഞ്ഞാറമൂട് പുതുമുഖം ആണ്.... തിരോന്തോരം പറയുന്ന കൊമേഡിയൻ എന്നാണ് പുള്ളി അറിയപ്പെട്ടിരുന്നത്....സലിം കുമാറിൻ്റെ അന്നത്തെ സ്ഥിതിയിൽ നിന്നും പിന്നീട് ഒരുപാട് മാറ്റം വന്നു കഴിഞ്ഞു.....ജഗതിയുടെ അഭാവത്തിന് ശേഷം രണ്ട് പേരുടെയും കരിയർ ഒരുപാട് ഉയർന്നിട്ടുണ്ട്....സലിം കുമാറിൻ്റെ ഇന്നത്തെ ശൈലി ആയിരുന്നില്ല അന്നത്തെ കോമഡിക്ക്, കുറച്ച് മിമിക്രിയും ഗോഷ്ടി വർത്തമാനവും ചേർന്ന ഒരു രീതി ആയിരുന്നു അന്ന്
@SRJmhmh
@SRJmhmh 2 жыл бұрын
@@alenmathews Sharikkum Chirikkanamenkil Salimkumar Movies Kaananam.
@jenharjennu2258
@jenharjennu2258 2 жыл бұрын
ട്വന്റി ട്വന്റി സിനിമയിൽ എന്ത് മികവ് ആണ് ഉള്ളത് 🤣🤣🤣🤣🤣
@SRJmhmh
@SRJmhmh 2 жыл бұрын
Aa Cinema Kandilla Alle ?
@manojkumarsb7210
@manojkumarsb7210 2 жыл бұрын
😀😀
@raumdeuter3132
@raumdeuter3132 2 жыл бұрын
ഇത് 10-12 വർഷം മുന്പുള്ള ഇന്റർവ്യൂ അല്ലെ. അതിനൊക്കെ ശേഷം 2010 മുതലാണ് ഇന്നത്തെ ട്രെന്റിലുള്ള മികച്ച സിനിമകൾ വന്നത്. ജഗതിചേട്ടൻ ഈ അഭിമുഖത്തിൽ സ്ഥിരം വിമർശിക്കുന്ന "അഭിനേതാകളില്ല, സ്റ്റാറുകളെ ഉള്ളു", "സംവിധായകന് കറിവേപ്പില വില" ഒക്കെ ഈ 10 വര്ഷത്തിലാണ് മാറി 70-80കൾ പോലെയായത്. അതൊക്കെ കാണുമ്പോ അതിനെപ്പറ്റി രണ്ട് വാക്ക് പറയാനും സുരാജ്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ഷാജോണ് പോലെ കിടിലം ക്യാരക്ടർ റോളുകൾ ചെയ്യാനും ജഗതി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകും. വർഗം, ഉറുമി പോലുള്ള കൂടുതൽ റോളുകൾ വന്നേനെ.
@raumdeuter3132
@raumdeuter3132 2 жыл бұрын
അന്നത്തെ ചവർ വച്ച് നോക്കുമ്പോ twenty20 ഡീസന്റ് ആയിരുന്നു. ഇന്നത്തെ മികച്ച കലാമൂല്യമുള്ള സിനിമകൾ നോക്കുമ്പോളാണ് അത് ഊള തട്ടിക്കൂട്ട് മസാല പടം ആവുന്നത്.
@abhishekbaburaj1105
@abhishekbaburaj1105 2 жыл бұрын
@@raumdeuter3132 I was about to say these exact same things. Well said 👍
@alanp.jimukochi6912
@alanp.jimukochi6912 2 жыл бұрын
Uvv
@manis32599
@manis32599 2 жыл бұрын
5:13 ഇന്ദ്രൻസ് എന്ന നടന് അക്കാലത്ത് വെറുമൊരു കോമഡിക്കാരനെന്ന ഇമേജ് മാത്രമായിരുന്നു ഉണ്ടായിരുന്നത് അന്നേ ഇന്ദ്രൻസ് സ്വന്തമായി ഒരു ശൈലിയുള്ള തന്റെ ഒക്കെ ലെവൽ ഉള്ള നടനാണ് എന്ന് പറയാനുള്ള ജഗതിച്ചേട്ടന്റെ മനസ്സും ദീർഘവീക്ഷണവും ഒപ്പം ചോദ്യം കൽപ്പനയുടെ മനസ്സും ഇന്ന് ഇന്ദ്രൻസ് ചേട്ടൻ അഭിനയപ്രാധാന്യമുള്ള നിരവധി വേഷങ്ങളിലൂടെ ഞെട്ടിക്കുമ്പോൾ ഒപ്പം ജഗതി ചേട്ടനും കൽപ്പന ചേച്ചിയും ഒക്കെ കൂടി ഉണ്ടായിരുന്നങ്കിൽ
@varun8258
@varun8258 Жыл бұрын
Itu yet Varsha interview chytat aanu
@MrShyjuskp
@MrShyjuskp 4 ай бұрын
ജഗതി നല്ല നടനാണ് മികച്ച നടൻ. പക്ഷേ അഭിനയത്തിൽ താൻ കഴിഞ്ഞേ ആരും ഉള്ളു എന്നൊരു ഭാവം നല്ലതല്ല
@dibujohn5527
@dibujohn5527 Жыл бұрын
.jagathi. kalppana.ennanalla.combination.ivarude.perfomance.marakkan.pattumo.pinne.jagathichettan.paranjath.seriyanu.salimkumar.comedy.serious.ethum.cheyyum.
@sureshkumark2672
@sureshkumark2672 4 ай бұрын
VKN ന്റെ പയ്യൻ കഥകൾ....
@varun8258
@varun8258 Жыл бұрын
Saleem kumar nati suraj venjaramood aanu briliant actor..idu 2010 li interview chytayirikkam..so suraj highlight ayath aftrt 2010Anu so suraj is best comedian
@MrSriram00007
@MrSriram00007 4 ай бұрын
സുരാജ് is waste🤮
@asha_s_raj
@asha_s_raj 2 жыл бұрын
fraud no 1
@rahultnnambiar9251
@rahultnnambiar9251 4 ай бұрын
Moonnu adipoli comedians maaththrame Indian cinemayil ulloo. Jagathy, Salim kumar, hindi yile Johny Lever. 😁😁
@rahultnnambiar9251
@rahultnnambiar9251 4 ай бұрын
Salim kumar ine pukazhththi Jagathy. Talent acknowledges another talent. 😁😁
@Dmcyu
@Dmcyu Жыл бұрын
Ithokkeyan interview allatha ippalathe pole cuteness kanich kona chodyam chodich veruppikknilla
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 204 МЛН
അദ്ദേഹം എൻറെ മാനസഗുരുവാണ്....
5:34
спидран по ютуб шортс 86 | Ушные свечи
0:35
family is everything 🥺❤️ #shorts
0:16
Pop it GO
Рет қаралды 7 МЛН
小丑的猫咪摇太可爱了!#天使#小丑#家庭#搞笑
0:26
家庭搞笑日记
Рет қаралды 8 МЛН
Самый Лучший Дедушка ❤️
0:15
Глеб Рандалайнен
Рет қаралды 2,1 МЛН