സാറിന്റെ ക്ലാസ്സ് എളുപ്പം മനസ്സിലാവുന്നുണ്ട് 👍🏻👍🏻
@farseenfarseen9277Ай бұрын
എനിക്കും 👍👍
@IzzaFathima-i5b27 күн бұрын
നാളെ എന്റർ ടെസ്റ്റ് ആണ് 😌ആദ്യത്തെ തവണ പൊട്ടി 😢.. എല്ലാവരും പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം 😊
@lishasureshbabu711920 күн бұрын
Pass aayo
@AshmithKrenjith19 күн бұрын
Kityooo?
@IzzaFathima-i5b13 күн бұрын
ഞാൻ ജയിച്ചു
@AshmithKrenjith13 күн бұрын
@@IzzaFathima-i5b Congrats!
@SheejaSheeja-gn7he9 күн бұрын
😂😂
@Ourponnuskitchen11 ай бұрын
Sir ടെ കുറെ class ഞാൻ കണ്ടിട്ടാണ് driving പഠിച്ചത്..ഇന്ന് എന്റെ test ആയിരുന്നു. ഞാൻ pass ആയി 😁... ആർക്കും പെട്ടെന്ന് മനസ്സിലാവുന്ന class ആണ് sir. ന്റെ ത്.. Thank you sir..
@princydrivingschoolkattaka382711 ай бұрын
😊
@kannankollam171110 ай бұрын
എച്ച് എടുക്കാൻ പാടാണോ
@ushakumari-fk4xvАй бұрын
Age 58 first ചാൻസ് ok ആയി
@OurponnuskitchenАй бұрын
@ushakumari-fk4xv 👍🏽
@v.familyvlog17259 ай бұрын
ഞാൻ ഇതുപോലെ തന്നെയാ ചെയിതു. പാസ് അയി. Thanks sir. വളരെ നന്ദി
@Visualtech265 ай бұрын
ഇന്നലെ ടെസ്റ്റ് ആയിരുന്നു. പാസ്സായി.. സാറിൻ്റെ വീഡിയോസ് എല്ലാം ഒത്തിരി ഉപകാരമായി.. ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു....❤❤❤
@mayadevirg848 Жыл бұрын
എനിയ്ക്ക് ഇന്ന് ലേണേഴ്‌സ് കിട്ടി. അടുത്ത ആഴ്ച ക്ലാസ്സ് കാണും.15 വർഷം കൊണ്ട് 2 വീലർ ഓടിയ്ക്കുന്നുണ്ട്. പേടി ഉണ്ട് 😂57വയസ്സുണ്ട് എനിയ്ക്ക്. 😍🙏
@thankarajks553810 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊
@aminavm69509 ай бұрын
പേടിക്കേണ്ട. ആത്മവിശ്വാസം വേണ०
@Annu362066 ай бұрын
Pass aayo
@mayadevirg8486 ай бұрын
@@Annu36206 പാസ്സ് ആയി 😂.2024 ഫെബ്രുവരി 1ന് ആരുന്നു ടെസ്റ്റ്. ലൈസൻസ് രണ്ട് ദിവസം മുന്നേ കിട്ടി 😍🙏
@M.AP35357 ай бұрын
ഈ കൈ കൊണ്ടുള്ള എല്ലാ ആക്ഷനും ഒഴിവാക്കുക ലൈറ്റ് കൊണ്ടുള്ള പരിപാടി ആക്കുക അല്ലെങ്കിൽ കൈ കാണൂല്ല മറ്റുള്ളവർ അത് അടിച്ചു തെറിപ്പിച്ച പോകുന്നതായിരിക്കും പരിഷ്കാരത്തിൽ ആദ്യം ഇതൊക്കെയാണ് ഒഴിവാക്കേണ്ടത്
@athulca10559 ай бұрын
Thankss,, nale driving test annu
@kaleshsmk21252 ай бұрын
എനിക്ക് ഇന്ന് ടെസ്റ്റ് ഉണ്ടായിരുന്നു പാസായി.വീഡിയോ വളരെ ഏറെ ഉപകാരപ്പെട്ടു.❤
@fathimahaiza91377 ай бұрын
വളരെ നല്ല ക്ലാസ്സ് എനിക്ക് മെയ് 4ന് ആണ് ടെസ്റ്റ്. എല്ലാവരും പ്രാർത്ഥിക്കണേ
@fasilfasil41527 ай бұрын
test pass ayo
@jazzgaming79047 ай бұрын
Pass aayo
@shalidinu68997 ай бұрын
സമരം അല്ലെ ipo ടെസ്റ്റ് നടക്കുന്നില്ല എനിക്ക് 3 നു ആർന്നു നടന്നില്ല
@ashikkathasni92587 ай бұрын
😔എനിക്കു 3th ആയിരുന്നു ടെസ്റ്റ് നടന്നില്ല
@shanfayis44706 ай бұрын
പാസ് ആയോ
@MiniMini-p6qАй бұрын
നന്നായി മനസിലാകുന്ന പോലെ പറഞ്ഞു തന്നു താങ്ക്സ് അടുത്ത ആഴ്ച ടെക്സ്റ്റ് ആണ് 🌹🌹🌹
@ltrocks4445 ай бұрын
എനിക് ഇന്നലെ test ആയിരുന്നു sirnte ക്ലാസ് ഒരുപാട് ഉപയോഗപെട്ടു... ഞാൻ പാസ്സ് ആയി thaanku sir
@princydrivingschoolkattaka38275 ай бұрын
😊
@MuhammedSinan-vc7xcАй бұрын
Simple ano
@shahinasajeer2989 Жыл бұрын
ഞാൻ നിങ്ങടെ വീഡിയോസ് എല്ലാം കാണാറുണ്ട് ഇന്ന് എനിക്ക് കാർ test ആയിരുന്നു ഞാൻ pass ആയി thank you so much
@Asifpalakkkal10 ай бұрын
😨 how
@nobyvargees7559 ай бұрын
ലൈസൻസ് ഒക്കെ കിട്ടിയിട്ട് വീഡിയോ കാണുന്ന ഞാൻ
@princydrivingschoolkattaka38279 ай бұрын
☺️
@sreejag47398 ай бұрын
വളരെ നല്ല ക്ലാസ്സ് നന്നായി മനസ്സിലായി ... നന്ദി.. 🙏🏻..എനിക്ക് May 6 th 2024 test date..
@AROMALB.S-yc5qp8 ай бұрын
H ആണോ
@ARUNARUN-g1k3 ай бұрын
ഇന്നലെ ഞ്ഞാൻ ഈ വിഡിയോ കണ്ടു ഇന്ന് ഞാൻ പാസ്സ് ആയി ❤🥰
@Lulujabidairies11 ай бұрын
എനിക്ക് ഇന്നലെ ആയിരുന്നു ടെസ്റ്റ്. ടൂവീലർ പാസായി. ഫോർ വീലർ റോഡ് ടെസ്റ്റിൽ ഫെയിലായി.
@zodiac88011 ай бұрын
Two wheeler pass ayyete Four wheeler fail അയൽ അടുത്ത ടെസ്റ്റിൽ 2 wheeler um four wheeler um pass akano