സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@akshaythomas27723 жыл бұрын
Q
@georgerojan27063 жыл бұрын
സഫാരി ചാനലിനോട് ഒരു കാര്യം പറയാൻ ഉണ്ട് പോലീസ് കഥകൾ ജോർജ്ജ് ജോസഫ് സാർ ഇപ്പോൾ സൈമൺ സാർ ഒക്കെ പറയുന്നത് നല്ലതാണ് ഇപ്പോൾ പോലീസ് നടപടികൾ ഈ program കാണുന്നത് കൊണ്ട് ഏകദേശം എല്ലാവർക്കും അറിയാം ഇനി കോടതിയുടെ ഉള്ളിൽ ഒരു കേസ് നടക്കുന്നത് എങിനെ ആണെന്ന് സാധാരണക്കാർക്ക് അറിയില്ല അതിന് Rtd. Judge ,Rtd.Public prosecutor അല്ലെങ്കിൽ നല്ലൊരു വക്കീൽ ഇവരിൽ ആരെയെങ്കിലും വെച്ചു ഒരു program ചെയ്താൽ നന്നായിരുന്നു .trial, വിചാരണ ജാമ്യം കൊടുക്കുന്നത് ഇങ്ങിനെ ഉള്ള കാര്യങ്ങൾ എല്ലാം സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റും.
@blossom79283 жыл бұрын
നല്ല അഭിപ്രായം 💪😊
@ponganthararashaji66573 жыл бұрын
Right it also need to watch
@adarsh47003 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. സഫാരി ചാനൽ ഇത് പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@bibinbaby38873 жыл бұрын
correct suggestion
@rekhapai62143 жыл бұрын
സത്യം.
@georgerojan27063 жыл бұрын
പകുതി ആകുമ്പോൾ സഫാരി ചാനലിന്റെ പരസ്യം കാണിക്കുന്നതിൽ ഒരു വിരോധവും ഇല്ല പക്ഷെ ആ ശബ്ദം കേട്ട് ഞെട്ടി പോകും 🤩🤩😀
@vineethgeorge73873 жыл бұрын
True
@gok1743 жыл бұрын
Yes
@varkeysiju3 жыл бұрын
വളരെ ശരിയാണ്..
@shareejkoolipoyil53283 жыл бұрын
സത്യം
@roshanyoosuf3 жыл бұрын
ഞാൻ കരുതി ടീവിടെ കുഴപ്പം ആയിരിക്കും എന്ന് ,😂
@mrsreeps22283 жыл бұрын
KG Simon സാറിൻ്റെ എല്ലാ എപിസോടുകളും കണ്ടു..❤️❤️ അദേഹത്തിൻ്റെ അനുഭവങ്ങൾ അദേഹത്തിൻ്റെ വാക്കുകളിൽ കൂടി കേൾക്കുമ്പോൾ എന്താ ഒരു ഫീൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@abhijithks13293 жыл бұрын
🐓🐔🐓🐔
@mangalashree.neelakandan3 жыл бұрын
@@abhijithks1329 😂😂😂
@sibinchandran15643 жыл бұрын
ആ കുഞ്ഞ് ഇപ്പോൾ വളർന്ന് വലുതായി കാണും 🥰
@blezzputhenpurackal14003 жыл бұрын
Waiting for കൂടത്തായി കേസ്
@rajeshr-tk4nu3 жыл бұрын
Excellent narration ..very realistic. All this coming from a honest officer has got me addicted to your series. Keep rocking sir
@vineethgeorge73873 жыл бұрын
Njn urangumbol keelkunna show anu ithu safari ad wakes me up
@sreegeethcnair43453 жыл бұрын
കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാർ നാടകം കണ്ടവരുണ്ടോ😱 കെ.ജി.എസ് സർ ഇഷ്ടം❤️
@vimalpadmakumar54143 жыл бұрын
"എന്ത് തന്നെ ആണേലും കൊള്ളാം" 👌
@aquinounni3 жыл бұрын
""ആ കാര്യത്തിൽ തർക്കമില്ല""
@aruna80333 жыл бұрын
"അന്നത്തെ കാലം ആണല്ലോ"
@forprasanth3 жыл бұрын
ഹ ഹ
@vinay92492 жыл бұрын
😀😀
@karthikbalan812 ай бұрын
ഇതിനൊരു പ്രത്യേക ഫാൻ ബേസ് ഉണ്ട്
@abinbaby4873 жыл бұрын
ഞാൻ ആദ്യം വിചാരിച്ചു നാടകം കാണാൻ പോയപ്പോ സ്പടികം ജോർജിനെ(കുറ്റിക്കാടനെ ) തോമാച്ചായൻ പഞ്ഞിക്കിട്ടതുപോലെ ആരോ വന്നതാണെന്ന് 🤣🤣
@sreekalaomanagopinath22493 жыл бұрын
ഞാനും...🤭
@latheefpanoli52933 жыл бұрын
ഞാനും
@aswinsnair58713 жыл бұрын
Njanumm
@akbarbadarudeen58313 жыл бұрын
😍😍😍😍😍
@seenacherian56973 жыл бұрын
ആ കുഞ്ഞ് ജീവിച്ചിരിക്കണമെന്നത് ദൈവത്തിന്റെ തീരുമാനമായിരുന്നു..ആർക്ക് തടയാൻപറ്റും..!!
@mangalashree.neelakandan3 жыл бұрын
💯 🙏
@bibinlala443 жыл бұрын
ഇപ്പോൾ ആ കുഞ്ഞിന് എത്ര വയസായി കാണും.
@bobbyd10633 жыл бұрын
അത്ര വലിയ മുതലാണ് ദൈവമെങ്കിൽ, ആ കൊച്ചിനെ ഇത്ര നരകിക്കാൻ വിട്ടു കൊടുക്കാതിരിക്കാമാരുന്നെല്ലോ. മരിച്ചിരുന്നെങ്കിൽ ദൈവം നേരത്തെ വിളിച്ചു, ജീവിച്ചാൽ ദൈവത്തിന്റെ അനുഗ്രഹം. എങ്ങനാണെങ്കിലും പുള്ളിക്കാരൻ നൈസ് ആയി ഊരി പോരും.
@bobbyd10633 жыл бұрын
@ABHINAV KRISHNA അതെ, അവന്റെ പേരാണ് അൽ-കുങ്കുണാപ്പി. അവൻ അറിയാതെ ഒരു പൂവ് പോലും പുഷ്പിക്കുന്നില്ല, ഒരു പട്ടി പോലും കുരക്കുന്നില്ല. അവനിൽ വിശ്വസിക്കുന്നവർക്ക് അവൻ മരണശേഷം ഉപ്പും പഞ്ചാരയും ഇട്ട സോഡാ നാരങ്ങാ വെള്ളം തരുന്നതിയിരിക്കും.ജയ് ശ്രീ കുങ്കുണാപ്പി...
@anutrivandrum10793 жыл бұрын
@@bobbyd1063 ഇല്ലാത്ത ദൈവത്തിന്റെ പേരും പറഞ്ഞു നടക്കുന്നവരോട് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ 😂
@sarathsnair31393 жыл бұрын
സർ, മറ്റു രാജ്യങ്ങളിലെ ചരിത്രത്തിലൂടെ ചെയ്യുന്ന യാത്ര പോലെ കേരളത്തിലെ ചരിത്രങ്ങളിലൂടെ ഒരു യാത്ര സംപ്രേക്ഷണം ചെയ്‌തൂടെ? തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഓരോ ജില്ലകളിലും ഒളിഞ്ഞിരുന്ന ചെറുതും വലുതുമായ ചരിത്രത്തിലൂടെ ഒരു യാത്ര.... ആഴ്ചയിൽ ഒരു ദിവസം മാത്രം സംപ്രേക്ഷണം ചെയ്യുന്ന പുതിയ ഒരു program? NB : ഇല്ലാതാകുന്ന ചരിത്രങ്ങൾ ഈ പരിപാടി കണ്ടു കുറച്ചു പേരെങ്കിലും സംരക്ഷിക്കും എന്നൊരു വിശ്വാസം ഉണ്ട്
@brilliantmovies79713 жыл бұрын
വളരെ interesting ആയിട്ടുള്ള movie explanations ആണ്....please സപ്പോർട്ട്
@retheeshbox38853 жыл бұрын
മനസിലായില്ല,,
@Aby39903 жыл бұрын
thanks safari team............
@abhijithanil61773 ай бұрын
ആരുടെ അനുഭവം നോക്കിയാലും ഒന്നെങ്കിൽ അടിമാലി അല്ലെങ്കിൽ നെടുംകണ്ടം കട്ടപ്പന ഇവിടെ നിന്നൊക്കെ എന്തേലും പ്രശ്നം ഉണ്ട്... ഏതായാലും എന്റെ ജില്ലാ ഇത്രയും ഭീകരം ആരുന്നു അല്ലെ ഒരു കാലത്ത് 😅
@Manoj-qe8un3 ай бұрын
കേൾക്കാത്തതും അറിയാത്തതും വേറെ എത്രയോ കാണും
@cksakeerck21313 жыл бұрын
നമ്മുടെ ജോർജ് ജോസഫ് സാറിന്റെ അവതരണത്തിന്റെ അടുത്തെത്താൻ ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ല
@vinayakvp5713 жыл бұрын
Enthinanu Compare cheyyan nilkkunnath...
@kombankallu44473 жыл бұрын
തള്ളല്ലേ 🤣🤣🤣🤣🤣
@jibinsabu65313 жыл бұрын
T. J. Jacob
@janceysebastin19293 жыл бұрын
എല്ലാവരും ഒരു പോലെ ആയാൽ എങനാണ്
@razakrazal85443 жыл бұрын
യെസ്... ജോർജ് പൊളി അവതരണം
@vishnummohan3447 ай бұрын
Addicted to this man
@Iammathewgeorge3 жыл бұрын
Sir Are you worked as SI as Aranmula police station 25 years before?
@ponganthararashaji66573 жыл бұрын
Something is missing. They went who ? Please make it clear tamil nadu Ci ? & mavadi is only 5 km from station
@ghoshps8240 Жыл бұрын
സാറിന്റെ നല്ല അവതരണം
@DewdearAcademy3 жыл бұрын
Salute....
@rajeeshrajeesh523911 ай бұрын
You are the geat sir ❤❤❤❤❤❤❤❤❤❤
@rasheedlishana60973 жыл бұрын
Santhosh sir negative heading koduth aalukale verudhe adh kealkaanulla oru moodileak kondu povarudh plz. u r a great person alaxander jacob's episode very useful and knowledgeable
@rinuthomas67543 жыл бұрын
Very interesting 👍👍👍
@sreekalaomanagopinath22493 жыл бұрын
മോളെ ദേഷ്യം വന്നിട്ട് അടിച്ചാൽ പോലും പിന്നീട് ആലോചിക്കുമ്പോൾ കരഞ്ഞ് പോകുന്നുണ്ട് ഞാനൊക്കെ.. ഈശ്വരാ ഭഗവാനെ... ആ കുഞ്ഞിൻ്റെ മുഖത്ത് എങ്ങനെ നോക്കാൻ കഴിയും അവൾക്ക്, മനസ്സ് പൊള്ളാതെ.... ഹോ... വേണ്ടായിരുന്നു സർ ഈ അനുഭവം... ശ്വാസം മുട്ടുന്നു..
@bibinlala443 жыл бұрын
ശെരിയ. എന്റെ മൂന്ന് വയസായ മകൾ ഓരോ കുസൃതികൾ ചെയ്യുമ്പോൾ കാർന്നൊൻ മാർ പറയും നല്ല അടികൊടുക്കാൻ പക്ഷെ പറ്റുന്നില്ല. ചിലപ്പോൾ ഒന്ന് തള്ളിപോയാൽ ഓർക്കുമ്പോൾ സങ്കടം തോന്നും
@sreekalaomanagopinath22493 жыл бұрын
@@uk2727 njan vidhesath alla.... Ningal adikkanda... Kazhinjallo... Thank you for the advice... 🙏🙏
@sreekalaomanagopinath22493 жыл бұрын
@@uk2727 🙏🙏🙏🙏🙏
@canadathumb3 жыл бұрын
njan nokkiyirikuvarunu
@lifeofjo769110 ай бұрын
Everything is superb , but the outro BGM is super annoying in the end.
ഫോറൻസിക് സർജൻ ഡോ രമ യെ കൊണ്ടുവരണമാരുന്ന്(w/o jagadeesh)വല്ലാത്ത ഒരു നഷ്ടം ആയി.സർജൻ ൻറേ ലൈഫ് ഉമ് അതിൻ്റെ നടപടികളും കാര്യങ്ങളും എല്ലാം അറിയമാരുന്ന് .പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ😒
പറയുന്ന കഥാപാത്രങ്ങൾ, പേരുകൾ ഒന്നുടെ വ്യക്തം ആക്കിയാൽ നന്നായിരുന്നു.
@rekhapai62143 жыл бұрын
ചില പേരുകൾ വെളിപ്പെടുത്താൻ പാടില്ല...
@minsari1913 жыл бұрын
He is an excellent and experienced officer but still his story telling skills are not up to his experience and calibre......big salute for Simon sir for his service....
@ibrahimkoyi61163 жыл бұрын
✋️👍❤️
@joshuathomas36663 жыл бұрын
First
@divyasunil45163 жыл бұрын
സാറിന്റെ വീട് ഇടുക്കിയിൽ ആണോ
@noushadtp17523 жыл бұрын
Thodupuzha
@divyasunil45163 жыл бұрын
@@noushadtp1752 ok
@bettakids52633 жыл бұрын
😥
@tijomonthomas32313 жыл бұрын
സർ പറയുന്ന സംഭവകഥകൾ വളരെ ഉദ്ദ്വേഗജനകമാണെങ്കിലും അതിന്റ അവതരണത്തിൽ കുറച്ചുകൂടി വ്യക്തത വരുത്തേണ്ടിയിരിക്കുന്നു. സംഭവങ്ങളും പശ്ചാത്തലങ്ങളും കഥാപാത്രങ്ങളും ഒക്കെക്കൂടി ഒരേ ചരടിൽ ഇടമുറിയാതെ കോർത്തെടുക്കണം. ആസ്വാദകന് പുലബന്ധമില്ലാത്ത കാര്യങ്ങൾ അവന്റ മനസ്സിൽ ഒരു ചിത്രം പോലെ പടരാൻ അത് സഹായിക്കും... ആശംസകൾ.
@prakashanpk85003 жыл бұрын
സെക്കൻറ്
@kaviyoorrajesh95793 жыл бұрын
1st
@benjosesebastian14023 жыл бұрын
👌
@gibinmathewchemmannar71053 жыл бұрын
🎈
@shihabads61983 жыл бұрын
hata of u
@2xbearth Жыл бұрын
തൊലിക്കട്ടി എന്നൊക്കെ പറഞാൽ
@jofijony19783 жыл бұрын
Poori ☹️
@kjjayadas3 жыл бұрын
?????
@blossom79283 жыл бұрын
തന്റെ അസുഖം എന്താടോ ജയദാസാ ? എല്ലാറ്റിടത്തും കണ്ടല്ലോ ബോറിങ്, കാണാൻ കൊളുല്ല എന്നൊക്കെ ഉള്ള കമന്റ്. തനിക്ക് വേണ്ടേൽ താൻ കാണണ്ട.
@blossom79283 жыл бұрын
തനിക്ക് ചേർന്ന പേര് ജയദാസ് കുഞ്ഞൻ എന്നല്ല, ജയദാസ് കു**ൻ എന്നാണ് 😂😂😂😂
@bijunarayanandeva87293 жыл бұрын
ഒന്നും കുടി കാണുന്നു
@anitathomaskutty25533 жыл бұрын
But you were addicted to drama... not good to punish this kind of poor mom..the society, administration is the culprit
@ghoshps8240 Жыл бұрын
ദൈവത്തിന്റെ കൈയൊപ്പ്
@shajjack23733 жыл бұрын
Kanjirapallyil oru penkunju jeevichirippundo ? We lost all respect for you the day you refused to stand by truth in that case . Not the DNA of a police officer