സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@mathewmathai20513 жыл бұрын
I you even talk talk y
@graylinedom95873 жыл бұрын
ഇത്രയും പ്രഗൽഭനായ അന്വേഷണ ഉദ്യോഗസ്‌ഥൻ ആയിരുന്നെങ്കിലും അതിന്റെ ഗർവില്ലാതെ എന്ത് മാന്യത പുലർത്തുന്ന സംസാരം
@deepplusyou33183 жыл бұрын
അങ്ങനെ മോഡസോപ്രാണ്ടി കേട്ടു. ഹാവൂ സമാദാനമായി.
@vishnukpillai64463 жыл бұрын
അതൊക്കെ ജോർജ് ജോസഫ് sir. നാക്കെടുത്താൽ മോഡസ് ഓപ്പറേണ്ടി
@2xbearth3 жыл бұрын
Athentha sambavam
@deepplusyou33183 жыл бұрын
@@2xbearth അത് പോലീസ് കാർ ഉപയോഗിക്കുന്ന ഒരു വാക്കാണ്. കുറ്റം ചെയ്യുന്ന രീതിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് അത്.
@2xbearth3 жыл бұрын
@@deepplusyou3318 thanks bro
@mrsreeps22283 жыл бұрын
KG സൈമൺ സാറിൻ്റെ എല്ലാ എപ്പിസോഡുകളും കണ്ടു... ഒരു അദ്ധ്യാപകൻ തൻറെ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതുപോലെ... അദ്ദേഹത്തിൻറെ അനുഭവങ്ങൾ നമ്മൾക്ക് പറഞ്ഞ് തരുന്നു ❤️
@sanu10783 жыл бұрын
👍
@217shanu3 жыл бұрын
@mohammed irfan appo ig alexander joseph ooo
@diluthomas29903 жыл бұрын
@mohammed irfan kurachu thallundu pulli athu pole sabhayude adimayum aanu
@vimalpadmakumar54143 жыл бұрын
"Modus operandi" ശേഷം പുതിയ tag "എന്ത് തന്നെ ആണേലും കൊള്ളാം" 😀✌️
കുറ്റവാളികളെ കുറിച്ച് പോലും സൂക്ഷിച്ച് പേരുപോലും പറയാതെ സംസാരിക്കുന്ന ഓഫീസർ....പക്ഷെ ജോലിയിൽ ഒരു വിട്ടുവീഴ്ച്ചയും ഇല്ല
@nivedhithalechu58713 жыл бұрын
പേരൊക്കെ പറയുന്നുണ്ട്.... Good police oficer
@deadmanwalking91573 жыл бұрын
@@nivedhithalechu5871 fake names
@sabuvthomaspallattu93093 жыл бұрын
Sir I respect you sir and proud of you because am a native of neighbor of your Panchayat or neeloor and I am an ex service men
@Linsonmathews3 жыл бұрын
ഈ സംഭവങ്ങൾ കേരളത്തിൽ തന്നെ നടന്നതാണ് എന്ന് കേൾക്കുമ്പോഴാണ് അത്ഭുതപ്പെടുന്നത് ...❣️
@mangalashree.neelakandan3 жыл бұрын
ഞാനും
@NelsonAcidmaker2 ай бұрын
Idukki
@samkunju Жыл бұрын
വളരെ ചുരുക്കം പോലീസ് ഓഫീസര്മാരെ നിസ്വാർത്ഥ സേവനവും കുശാഗ്ര ബുദ്ധിയും പ്രകടിപ്പിച്ചിട്ടുള്ളു. അതിൽ സൈമൺ സാർ ചിരകാലം മനസ്സിൽ നിറഞ്ഞു നില്കും... ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻🌹
@vineeshkumar19043 жыл бұрын
Again "Modus of Operandi" ആ വാക്ക് കേൾക്കുമ്പോഴേ ജോർജ് ജോസഫ് സാറിനെ ഓർമ വരും..
case nadakunathu konde athine kurichu onnum parayilla
@sathyamsivamsundaram46503 жыл бұрын
അതിനുവച്ച വെള്ളം വാങ്ങി വച്ചേരെ... ആ കേസ് കോടതിയുടെ വിചാരണയിലായതിനാൽ കാര്യമായിട്ടൊന്നും പ്രതീക്ഷിക്കണ്ട
@sreekalaomanagopinath22493 жыл бұрын
Program play cheyyunnu...adhyam thanne like adikkunnu... Pinne pgm kaanunnu
@rinuthomas67543 жыл бұрын
സഫാരിക്ക് പറ്റിയ ആൾ സൈമൺ സാർ ✌️✌️😍😍
@ahammanusme28833 жыл бұрын
1.5x is the best.
@SJ-lm7bb3 жыл бұрын
Idukki Gold, main income of Idukki planters back in the 80s and 90s mainly in Idukki Tamil Nadu border. It was not a crime at that time.
@Mupztalks3 жыл бұрын
*This channel deserves more Subs*
@nikhilcb85283 жыл бұрын
Ofcourse 👍
@rinuthomas67543 жыл бұрын
അതെ 👍
@sajancvsajancv39673 жыл бұрын
When I was 7 years old . Ganja plants were in our land. Idukki daa..
@georgeak23673 жыл бұрын
വന്ന് വന്ന് കള്ളക്കടത്ത്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി😁😂
@shahbasshukoorvp91843 жыл бұрын
പ്രഭാകരാ..!!!
@baijuraj17633 жыл бұрын
വിജയവാടയിലെ കാസിനോ ഹോട്ടലിവച്ചേ
@rahulkrishnan46703 жыл бұрын
സാറിന് എല്ലാം തമാശയായിട്ടാണ് തോന്നുന്നത് ..പാവം സർ 😂
@akku_tuhe20886 ай бұрын
ഇടുക്കിയിൽ അന്ത കാലം കൃഷി ആയിരുന്നു കഞ്ചാവ്.😂
@alex234l3 жыл бұрын
@9:30 food 🍱 inside kanjave poga environment!!!
@Aby39903 жыл бұрын
thanks safari team......
@vaisakhravi72023 жыл бұрын
Santosh Sir's intellectual picks👌🏼
@OnlyPracticalThings3 жыл бұрын
Sir, Dubai il tv channel il safari enu thotu kitum?
@akhilajithkumar83463 жыл бұрын
സാറൊരു മാന്യനാണ്.. ജോർജ് ജോസപ്പ് സാറിനെപ്പോലെ കുട്ടൻപിള്ള പൊലീസല്ല.!
@gokulaj69453 жыл бұрын
മനസ്സിലായില്ല 🙄
@sarath51683 жыл бұрын
Correct
@seyidmuhammed79853 жыл бұрын
Extra Sooper "
@rinuthomas67543 жыл бұрын
✌️
@George-ws2tl3 жыл бұрын
True
@castrof49453 жыл бұрын
George joseph സാറിന്റെയും സൈമൺ സാർ ന്റെയും ഇമ വേഗത്തിൽ ആണ് അടഞ്ഞു തുറക്കുന്നത്.....
@vidhyat38293 жыл бұрын
👍👍
@shefeeksajjad59623 жыл бұрын
ഇടുക്കി ഗോൾഡ്😁
@maheshpalliyara3 жыл бұрын
Thank you safari
@anilkumar-oy7pk3 жыл бұрын
You are telling 100% correct
@En_routevlogs3 жыл бұрын
Because it's our culture...
@ayishaumaira99423 жыл бұрын
സൈമൺ sir 👍❤️
@harikrishnanb3933 жыл бұрын
Prathikale poolum adheham ennu anu sir vilikkunne... Very good officer... Kerala police nu oru mathraka aanu... Moonamura use cheythu case court kondu poyaal nalla advocate aneel poliyum... Ithhaanu sherikkum case anwashanam.... Accuse nu Ella respect nu kodukkanam...
@nikhiL007773 жыл бұрын
കഞ്ചാ 🌿 വെടി വെപ്പ് 🔫. 👮♂️ waiting for next 🧐
@AbdulSalam-zn8gg3 жыл бұрын
പ്രഭാകരാ നിന്റെ കള്ളക്കടത്തും കഞ്ചാവ് ബിസിനസ്സും എങ്ങനെ പോകുന്നു 😂
@ramshadatube11 ай бұрын
Addicted
@autorawmalayalam70403 жыл бұрын
19:30 എല്ലാവരും എന്താ ഈ തൊടുപുഴക്ക് യാത്ര പോവുന്നെ 🤔
@KANNANKANNAN-gx3vh2 жыл бұрын
ജേർജ്ജുകുട്ടിയും കുടുംബവും ധ്യാനത്തിനു പോയതും തൊടുപുഴയ്ക്കാണ്
@chaosvibe98643 жыл бұрын
ഈ പാപം ഒക്കെ എങ്ങനെ തീർക്കും 🌻
@jackcochin20093 жыл бұрын
pls bring back George josephhhhhhhh sir
@daffodiltech20613 жыл бұрын
ത്രില്ലെർ മൂവി കണ്ട എഫ്ഫക്റ്റ് ❤️❤️❤️
@sonynmohan13 жыл бұрын
Sir,Dislike adichavanmare pokkiyal kure case theliyum ...
@anasshajahan29023 жыл бұрын
ആദ്യം 👍👍👍👍
@alxcpaul3 жыл бұрын
Just miss
@anasshajahan29023 жыл бұрын
@@alxcpaul Good luck next time👍👍👍
@hafsas78963 жыл бұрын
@@anasshajahan2902 നിങ്ങള് ഫസ്റ്റ് കിട്ടാൻ ഇതിൽ ഇരിക്കലാണോ 😜
@anasshajahan29023 жыл бұрын
@@hafsas7896😀😀😀😀alla uploading time അറിയാല്ലോ
@upsckas20243 жыл бұрын
3rd ❤️❤️❤️
@anandchidambaram59203 жыл бұрын
❤🔥
@gopithavanoor21583 жыл бұрын
സാറ് ഡീസൻ്റ് ആണ് ഒക്കെ ശരി പോരാ Nekt എപ്പിസോഡ് കാണണം എന്ന ഒരു ഇത് ഇല്ല ഞാൻ പറഞ്ഞത് സത്യമല്ലേ ക്ഷമിക്കുക
@madhusoodananp2253 жыл бұрын
Sorry sir. NDPS Act came into existence in 1985. U are talking about 1990.
@Tech___Tube3 жыл бұрын
Its implementation in our state might be delayed.
@salimsvew2603 жыл бұрын
Second ❤️
@vipinns62733 жыл бұрын
😍👌👏👍❤
@sibichanjoseph20223 жыл бұрын
ശാന്തൻപാറ സ്റ്റേഷൻ പരിധി യിൽ താമസിച്ചിരുന്ന ഞാൻ
@Jancan203 жыл бұрын
Oru join adichu ith kanunna njan!
@joegeo0073 жыл бұрын
🤣🤣🤣🤣👌
@harshalrahman73913 жыл бұрын
ശ്രീ ജോർജ് ജോസഫും ഇദ്ദേഹവും കാര്യങ്ങൾ പറയുമ്പോൾ ഉള്ള വ്യത്യാസം മനസ്സിലാകുന്നില്ലേ
@seyidmuhammed79853 жыл бұрын
Yess
@gjacob10003 жыл бұрын
'Modes operandi' narrates in a thrilling way! Our police should learn frm Simon IPS, so calm, intelligent and highly professional 👌👌👌
@sathyamsivamsundaram46503 жыл бұрын
ഇല്ല...ഒന്നും മനസ്സിലായില്ല. ഒന്ന് പറഞ്ഞു തരാമോ ?
@harshalrahman73913 жыл бұрын
@@sathyamsivamsundaram4650 ഇല്ല
@rinuthomas67543 жыл бұрын
ജോർജ് സാർ കുറച്ചു തള്ളും കൂടെ ഉണ്ട് . സൈമൺ സാർ original and natural 😍
@sreejithkannan95663 жыл бұрын
August 2 ano thodupuzha dhyanathinu poyi
@rennykvarghese20913 жыл бұрын
💞💞
@mohammedshaparappanangadi5233 жыл бұрын
Sir 💙🙏
@Erumelikkaran2 жыл бұрын
♥️♥️♥️♥️
@user-rx2ri3md2t3 жыл бұрын
വന്ന് വന്ന് മയക്കുമരുന്നു കച്ചവടക്കാർ ഭരണകഷി നേതാക്കളുടെ വീട്ടിൽ സുഭിക്ഷ ജീവിതം നയിക്കുന്ന കാലം വന്നെത്തി .....
@chachchachus66933 жыл бұрын
തൊടുപുഴ പോയ താണെങ്കിൽ ധ്യാനത്തിനു പോയതാണ്..... ചുമ്മാ തമാശ പറഞ്ഞതാണ്
@anuplavilayil37873 жыл бұрын
അഞ്ചാമത്
@joshuathomas36663 жыл бұрын
❤❤
@jeenas81153 жыл бұрын
👍👍👍👍🌷
@noormuhammedcsnoormuhammed75353 жыл бұрын
ArAadyam.?
@shynishameer67193 жыл бұрын
👍
@sujinsurendran883 жыл бұрын
Live round ennu വെച്ചാൽ എന്താ?
@sathyamsivamsundaram46503 жыл бұрын
live round - a real bullet fired from a gun, rather than a blank round which is not real .
@jijogj3 жыл бұрын
ശരിക്കുള്ള ഉണ്ട
@j____v276410 ай бұрын
😢🎉❤, 😊
@sibinsain3 жыл бұрын
Thriller cases പോരട്ടെ.. പൂ പറിയ്ക്കലും ചെടി വെട്ടിയതൊന്നുമല്ല പ്രതീക്ഷിക്കുന്നത്.
@muhammedjunaidrahman90683 жыл бұрын
👍♥️👍
@jijogj3 жыл бұрын
കഞ്ചാവ് തോട്ടം നടത്തി കാശുണ്ടക്കിയ ഒരു മന്ത്രി സഹോദരൻ ഉണ്ട്. മനസിലായവർ ക്ലൂ ഇടുക 😎
@jijogj3 жыл бұрын
എൻ്റെ വക ക്ലൂ - രണ്ടു പേരുടെയും initial ഒന്നാണ്. ഒരേ letters രണ്ടു തവണ
@ലൂയിചെറുപുഴ3 жыл бұрын
@@jijogj ഇടുക്കിക്കാർ ആണോ???
@jijogj3 жыл бұрын
@@ലൂയിചെറുപുഴ :)
@creationtech-world69053 жыл бұрын
എത്ര പേര് വീഡിയോ കാത്തിരുന്നത് 👇
@rinuthomas67543 жыл бұрын
Me
@mmkryan63623 жыл бұрын
ഇന്നത്തെ സാറിൻറെ എപ്പിസോഡ് കേട്ടിട്ട് പോലീസിൽ ചേരണം എന്ന് ഒരു ആഗ്രഹം. എന്താന്ന് വച്ചാ ഈ കഞ്ചാവു തോട്ടങ്ങൾ ഒക്കെ വെട്ടി, അതിനു തീയിട്ട്, ആ തീയുടെ പുക ശ്വസിച്ചാൽ പിന്നെ എൻറെ പൊന്നു സാറെ ഒന്നും ഓർമ്മ ഉണ്ടാവില്ല. അങ്കവും കാണാം താളിയും ഓടിക്കാം. പോലീസ് പിടിക്കുമെന്ന് പേടിക്കുകയും വേണ്ട.
@azr31023 жыл бұрын
Ella episodes kettu pakshe onnum oru pratheekshcha athra pora
@alphonsejalex3 жыл бұрын
now a days ganja is more economic than alcohol in kerala.
@alifatih3773 жыл бұрын
സാറേ പറയുമ്പോൾ അല്പം ഭൂമി ശാസ്ത്രം വിവരിക്കുക.മേലേ, താഴേ എന്നൊക്കെ പറയുമ്പോൾ ആലപ്പുഴ പോലുള്ള സ്ഥലങ്ങളിൽ ഉള്ളവർക്ക് പെട്ടെന്ന് മനസിലാവില്ല.
@alifatih3773 жыл бұрын
@@777shameem ഏയ് അല്ല.ഹൈറേഞ്ചിലെ landscape അവർക്ക് പെട്ടെന്ന് മനസിലാവില്ല.ആലപ്പുഴക്കാർ മ്മടെ ചങ്കല്ലേ..❤️
@orupravasi99222 жыл бұрын
Sir... എത്ര ചെടികൾ താങ്കൾ വെട്ടി.. ഓപ്ഷൻ A 5 ഓപ്ഷൻ p 40 ഓപ്ഷൻ z 1947
@razakrazal85443 жыл бұрын
ജോർജ് ജോസഫ് സാറിന്റെ ഫാൻസ് ഉണ്ടോ 😍
@ska40363 жыл бұрын
ഇദ്ദേഹം പറയുന്ന പല കാര്യങ്ങൾക്കും വ്യക്തത ഇല്ല.😦😱
@lockdownmedia84413 жыл бұрын
തൊടുപുഴ പാറേ പള്ളിയിലാണോ?
@lockdownmedia84413 жыл бұрын
ഹ ഹ ഹ
@vasujayaprasad63983 жыл бұрын
കഞ്ചാവ്, വേശ്യ ബിസിനസ്സ് ഭീകര ബിസിനസ് കാലാവസ്ഥാ ബിസിനസ, എയ്ഡ്സ് ബിസിനസ് കൊറോണ കച്ചവടം ഇതെല്ലാം തുടങ്ങുന്നതു UN convenrionലൂടെ. ഏറ്റവും അഴിമതിയുള്ള ഭരണകൂട൦
@kjjayadas3 жыл бұрын
കണ്ട് ഞാൻ.... കേട്ടു ഞാൻ.....ഒന്നും .....
@frmarkosegeevarghese43903 жыл бұрын
Hhhh
@rishidev17463 жыл бұрын
നല്ലൊരു ആക്ഷൻ പടം പിടിക്കാനുള്ള സംഭവമുണ്ട്
@jobinputhettu22983 жыл бұрын
ഒരു പറമ്പിൽ നിന്ന് ഒരാളെ പിടിച്ചെന്നുവെച്ചു സ്ഥലം അയ്യാളുടേതാണെന്ന് എങ്ങനെ പറയും സാറേ??