കോൺഗ്രസ് DNA യാണ്; സരിനെ നല്ലോണം സംസ്കരിച്ചെടുക്കണേ ഗോവിന്ദാ......! | P. Sarin | CPIM

  Рет қаралды 17,680

On Air

On Air

Күн бұрын

പിണറായി വായിൽ
സരിന് മോക്ഷം;
കേറിവാ രാഹുലേ ....!
#psarin #politics #rahulmamkootathil #keralagovernment #cpim #politicalsatire #me007

Пікірлер: 91
@PradeepKumar-gc8bk
@PradeepKumar-gc8bk 10 сағат бұрын
അപ്പൊ സിപിഎം ഇൽ സ്ഥാനാർഥി ആകാൻ പറ്റിയ ഒരാളും ഇല്ല എന്ന് അവർ തന്നെ സമ്മതിച്ചു.. Sarine പുറത്ത് ആക്കിയില്ലേ പാർട്ടി പെട്ടു പോയേനെ.. രാഹുൽ എതിരില്ലാതെ തിരഞ്ഞെടുക്കെ ണ്ടി വന്നേ നെ...😅
@manikandanm8826
@manikandanm8826 10 сағат бұрын
അവന്റെ കഷ്ടകാലം aallaathe എന്ത് പറയാൻ
@vijayanpalat2455
@vijayanpalat2455 7 сағат бұрын
കോൺഗ്രസ്‌ ഒരു നല്ല കാര്യം ധയ്ര്യത്തോടെ ചെയ്തു.
@mariakuttypc6813
@mariakuttypc6813 7 сағат бұрын
കാക്ക കണ്ടറിയും,കോഴി കൊണ്ടറിയും."ചിലർ" കണ്ടാലും കൊണ്ടാലും അറിയത്തില്ല.അനുഭവിക്കട്ടെ.
@santhoshcc5286
@santhoshcc5286 10 сағат бұрын
സിപിഎം ന്റെ രാഷ്ടീയ ആക്രിക്കടക്ക് വിപ്ലവ അഭിവാദ്യങ്ങൾ..😂😂
@PradeepKumar-gc8bk
@PradeepKumar-gc8bk 10 сағат бұрын
ഹോ ഭയങ്കര മായി പോയി സിപിഎം ഇൽ ചേരാൻ പറ്റിയ സമയം ആണ് ഈ പോകുന്നവർ ഒരു കാര്യം ഓർക്കുന്നില്ല മുൻപ് പോയവർ ഇപ്പൊ ഭയങ്കര സ്ഥാനങ്ങൾ ആണ് വഹിക്കുന്നത് സ്വന്തം വില ഇങ്ങനെ കളയേണ്ട വല്ല കാര്യോം ഉണ്ടോ കഷ്ടം.. ഇപ്പൊ പാർടിക്ക് കിട്ടുന്ന ശാപം ... അതിന്റെ ഒരു പങ്ക് നിങ്ങൾ ക്കും കിട്ടും അത്രേ ഉള്ളൂ..
@asokarajannair6149
@asokarajannair6149 11 сағат бұрын
അലവലാതി സരിൻ. അനിലേ മുന്നോട്ട്.
@edfredson
@edfredson 11 сағат бұрын
The Wave Net Fire
@somank1762
@somank1762 7 сағат бұрын
സൂപ്പർ 🥰😊👌
@kanakavenugopal7474
@kanakavenugopal7474 11 сағат бұрын
നല്ല പ്രത്യയ ശാസ്ത്രം..😂
@edfredson
@edfredson 11 сағат бұрын
കാരണവാണന്‍ പറഞ്ഞ പോലെ: ഹങ്ങനെ ഹെന്തെല്ലാം..ഹെന്തെല്ലാം😂😂
@narayanamoorthy4387
@narayanamoorthy4387 11 сағат бұрын
സരിത , സരിൻ ..... അരിവാൾ പാർട്ടിക്ക് പറ്റിയ പേരുകൾ തന്നെ.😂🤡
@sasiv.n.9334
@sasiv.n.9334 10 сағат бұрын
Well said 👌👌👌❤❤
@muraleedharanr4022
@muraleedharanr4022 10 сағат бұрын
തിരുത ,വടം പോയ ഇക്ക, ഇപ്പോള്‍ സംസ്കരിക്കാന്‍ ഐ എ എസ വിട്ട സാറും എന്നാണോ സംസ്കരിച്ചു വെളിയില്‍വിടുന്നത് തോമ ആദ്യം.... അതോ .....
@MottiJoel
@MottiJoel 10 сағат бұрын
ജോലി ചെയ്യാതെ ജീവിക്കാൻ ഞാൻ പലതും ചെയ്തു ,ഡോ പണി നിർത്തി ,ഐഎഎസ് ഉപേക്ഷിച്ച് ,കോൺഗ്രസിൽ ചേർന്നു , ഗുണ്ടാപ ണി ആണ് നല്ലതെന്ന് ഇപ്പൊൾ തിരിച്ചറിഞ്ഞു .അതിന് എന്താണ് തെറ്റ് .😂😂😂
@Ushadevi-rf2sv
@Ushadevi-rf2sv 8 сағат бұрын
കസേരക്കൊതിയന് ചെറിയാൻ ഫിലിപ്പിൻറെ അനുഭവം ആയിരിക്കും
@xaviermanas
@xaviermanas 11 сағат бұрын
പാലക്കാടൻ അടിമകൾക്ക് നമോവാകം 😂
@RadhaPadmavati
@RadhaPadmavati 7 сағат бұрын
അന്ത്യ ശ്വാസം വലിക്കുന്ന സിപിഎം തന്നെ വേണം
@mohanannair9468
@mohanannair9468 8 сағат бұрын
CAA അനുകൂലികളെ നിങ്ങൾ ചികിത്സാർത്ഥം ഇങ്ങോട്ട് വരരുതെന്ന് പറഞ്ഞവനാണ് സരിൻ
@venugopal6508
@venugopal6508 9 сағат бұрын
അല്പം ബോധമുണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോയി എന്നാൽ അവിടുത്തെ ജനങ്ങൾ ബോധപൂർവ്വം വോട്ടു ചെയ്യും
@Ushadevi-rf2sv
@Ushadevi-rf2sv 8 сағат бұрын
വോട്ടർമാർ ബോധത്തോടെ ബൂത്തിൽ പോകുമെന്നാശിക്കാം
@captrk31kartha56
@captrk31kartha56 7 сағат бұрын
Rahim is working on new lines for palghat election ശരി ആണേ ശരി ആണേ സഖാവ് സരിൻ ശരി ആണേ. ( തൃക്കാക്കര പുതുപ്പള്ളി reference ) 😂😂😂😂😂😂
@alimm8309
@alimm8309 9 сағат бұрын
💯👌👍🙏❤️💞👏
@prasadlp9192
@prasadlp9192 9 сағат бұрын
സരിൻ കോൺഗ്രസ പ്രതിനിധിയായി ഏതാനും tv ചർച്ചയിൽ വന്നതല്ലാതെ ആർകെങ്കിലും അറിയാമോ. എട്ടു നിലയിൽ പൊട്ടി CPM ന്റെ കാഷ്ടമായി കിടക്കും. അൻവർ ന് സ്വന്തം സമുദായം എങ്കിലും കൂടെ കാണും. സരിൻ ആർക്കും വേണ്ടാത്ത ഒരു ചരക്കായി അവസാനിക്കും. രാഷ്രീയം നിർത്തി അന്തസായ dr പണിക്കു പോകാം
@RadhamaniNk-dq4qg
@RadhamaniNk-dq4qg 4 сағат бұрын
Correct
@chandranr.a.8764
@chandranr.a.8764 3 сағат бұрын
CPI (M)ന്റെ നേർച്ചകോഴിയായി സരിൻ അധപ്പതിച്ചു
@natashaelena4126
@natashaelena4126 Сағат бұрын
ഭീമൻ രഘുവിന്റെ പിൻഗാമി. അയാൾ എവിടെപ്പോയി എന്ന് അറിയാമോ?? എന്തരോ എന്തോ..???
@dannylalanparameswar7576
@dannylalanparameswar7576 10 сағат бұрын
അതൊന്നുമല്ല , BJP ക്കു ഒരു സീറ്റ് തരപ്പെടുത്തികൊടുക്കുക. പിണറായിയുടെ ഒരു അഭിലാഷമാണ്.
@thomasts9161
@thomasts9161 8 сағат бұрын
ബീജെപിയുടെ ചൂണ്ട, സീപിഎംൻറെ ഇര, പൂരം കലക്കി ജയിച്ച എന്ന പേരുദോഷം മാറ്റണം, പിന്നെ ചിലരുടെ കേസുകളും ഒതുക്കണം, എന്നാ പിന്നെ ഇവർക് ഒരു സ്ഥാനാര്‍ത്ഥിയെ നിർതിയാൽ പോരായിരുന്നോ
@thomasjoseph5302
@thomasjoseph5302 7 сағат бұрын
കോൺഗ്രസിന്റെ ഉച്ചിഷ്‌ടം വിഴുങ്ങാനേ സിപിഎം നു യോഗം ഉള്ളു. സ്വന്തക്കാരെ നിർത്തി മത്സരിപ്പിച്ചാൽ തോൽക്കും എന്നറിയാം.
@soumyamichael
@soumyamichael 6 сағат бұрын
KV തോമാ ഈയടുത്തു നിർമ്മല അമ്മച്ചിയെ പോയി കണ്ടു അത് എന്തിനാണ് 😢
@Kumar-mk6ui
@Kumar-mk6ui 8 сағат бұрын
ഇത്തരം അവസരവാദികൾ ഇടത്തോട്ട് പോയത് തന്നെ നല്ലത്. എഴുത്തും വായനയും അറിയാവുന്ന ഒരാളിൻെറ ഒഴിവവിടെ ഉണ്ടായിരുന്നു.
@VijayarajanSuku
@VijayarajanSuku 7 сағат бұрын
വിശ്വസിക്കാൻ കൊള്ളാത്ത. ഒരു ഡോക്ട യിവരൊക്കെ ഭരിച്ചുമുടികാണാൻ കേരളം എന്ത് പാപം ചെയ്
@anilkumarsadasivananil4030
@anilkumarsadasivananil4030 7 сағат бұрын
പണിയെടുക്കാതെ തിന്നാം എന്നു കരുതിയതാ പാവം ഒരു ജോലിയ്ക്കു വേണ്ടി എത്ര പാവങ്ങൾ നേട്ടോട്ടം ഓടുന്നു കിട്ടിയതു കളഞ്ഞതിന് ദൈവം കൊടുത്ത ശിഷ യാണ് ഇനിയും അനുഭവിയ്ക്കും
@raveendranathmeleparambil2942
@raveendranathmeleparambil2942 11 сағат бұрын
KADAK PURATH😂😂😂
@sidheeksidheek7467
@sidheeksidheek7467 11 сағат бұрын
👍
@Beautifulearth-v4f
@Beautifulearth-v4f 8 сағат бұрын
കോൺഗ്രസിന്റെ ഭാഷയിൽ ഉണ്ട ചോറിന് നന്ദിയില്ലാത്തവൻ
@kmthomas7263
@kmthomas7263 7 сағат бұрын
സരിനെ സംസ്കരിച്ചാൽ സരി (ശരി) ആകുമോ.....!!!??
@rajagopalsukumarannair4206
@rajagopalsukumarannair4206 11 сағат бұрын
😃😃😃😃❤️✋🏻
@ShahulHameed-jx6en
@ShahulHameed-jx6en 7 сағат бұрын
കോൺ്രസിന എന്ത് രഹസ്യം
@babykuttymathew8644
@babykuttymathew8644 8 сағат бұрын
Njan orthatheyulloo … appozhekkum… Thirutha vannu:
@babykuttymathew8644
@babykuttymathew8644 8 сағат бұрын
CPM - inu cherum … aa. Aal….
@PradeepKumar-gc8bk
@PradeepKumar-gc8bk 10 сағат бұрын
0:30
@shijuvelliyara9528
@shijuvelliyara9528 11 сағат бұрын
😅
@minithomas4036
@minithomas4036 10 сағат бұрын
Verum adhikarimohi Anil Antony yude gathi
@rajandaniel1532
@rajandaniel1532 10 сағат бұрын
Sarin has nothing to do Congress
@jayashivadasan2703
@jayashivadasan2703 11 сағат бұрын
😂😂😂
@UmmerKp-h8l
@UmmerKp-h8l 9 сағат бұрын
എടൊ ഇറപ്പെ താൻ ഓരു വോൺഗ്സ് എല്ല തനിക്ക് സ്ഥാനം വേണം അതിന് തനിക്ക് പ്രായം ആയില്ല സരിൻ തനിക്ക് പറ്റിയ പാർട്ടി പിണറായി വിജയൻ ntae പാർട്ടി യിൽ പോവും
@vkarthikeyan5239
@vkarthikeyan5239 10 сағат бұрын
Bjp യുടെ സുവർണ കാലം. സിപിഎം will lose definitely 3 by-elections. Sarin is a good candidate but Palaghat his failure is sure. Only MB Rajesh thinks Sarin will win from Palaghat. Antham വിശ്വാസം Rajesh നെ.........
@sajikuttyjose3885
@sajikuttyjose3885 9 сағат бұрын
Sarinu adyam pinarayiyude aasanam kazhukanulla chance kodukkum ...athu kazhiyumpol govindante koode appam kachavadam nadathan vidum..ivanoke thanthakku pirannavanmaro....
@jayankb5047
@jayankb5047 10 сағат бұрын
എന്തായാലും വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കാതെ ശ്രദ്ധിക്കണം 😮😮😮😮😮വ്യാജ യൂത്തനാണു... പാലക്കാട്ടേക്ക് വരുന്നത്......😂😂😂😂😂😂😂😂😂😂
@acsuren4683
@acsuren4683 11 сағат бұрын
😂😂
@omanaraju2780
@omanaraju2780 4 сағат бұрын
😂😂😂😂😂
@vijayanThandilam
@vijayanThandilam 6 сағат бұрын
ഡോ. സരിനെ ഇഷ്ടപ്പെട്ടെ വ്യക്തികൾ എന്നെപ്പോലെ ഒരു പാട് പേരുണ്ട്. സ്കൂളിലും കോളേജിലും KSU വിലുടെ മത്സരിക്കുകയുംജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു പഞ്ചായത്ത് മെമ്പറാകണം എന്നു പോലും ആഗ്രഹിക്കാതെ പാർട്ടി തീരുമാനിക്കുന്ന സ്ഥാനർത്തിയെ ജയിപ്പിക്കുക അതാണ് കടമ എന്ന് വിശ്വിക്കുന്നവനാണ് ഞാൻ വയനാട്ടിൽ കോൺഗ്രസ്സുകാരില്ലാഞ്ഞിട്ടല്ല പ്രിയങ്ക അവിടെ വന്ന് മത്സരിക്കുന്നത് അത് അവിടത്തെപ്രവർത്തകർക്ക് നെഹറു കുടുംബത്തോടും ഇന്ദിരാജിയോടുമുള്ള സ്നേഹമാണ് കാണിക്കുന്നത്. കോൺഗ്രസ്സ് പ്രവർത്തകർ സ്വയം പരിശോധിക്കുക എന്നേക്കാൾ പ്രവർത്തിക്കുന്നവനുണ്ടെങ്കിൽ അയാളെ അംഗീകരിക്കുക. അതാണ് വേണ്ടത്. എന്തായാലും ഈ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻ്റെ മൂന്നു സ്ഥാനാർത്ഥികളും ജയിക്കും.
@unnikrishnannair5098
@unnikrishnannair5098 6 сағат бұрын
പ്രിയങ്ക കേരളത്തോട് ഉള്ള സ്നേഹം കൊണ്ട് അല്ല വയനാട്ടിൽ നിൽക്കുന്നത്. വടക്കേ ഇന്ത്യ യിൽ എവിടെ ആണേലും പരാജയഭീതി കാണും
@nasermangalsheri6096
@nasermangalsheri6096 7 сағат бұрын
😂
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 5 сағат бұрын
Sarin sariyalla...sumbhan
@e.nlaxmanane.n4851
@e.nlaxmanane.n4851 7 сағат бұрын
നെഹ്രു കുടുംബത്തിൻ്റെ ഷൂ നക്കൽ നിർത്തി
@Beautifulearth-v4f
@Beautifulearth-v4f 8 сағат бұрын
വർഗീയ വിഷം സരിൻ മലപ്പുറം ഒയികെ എവിടെ നിന്നാലും മൂന്നാം സ്ഥാനം കിട്ടുമെന്നുറപ്പ്, ചിലപ്പോൾ കെട്ടിവച്ച കാശും പോകും
@shamsshamsudheen7821
@shamsshamsudheen7821 10 сағат бұрын
Saren.kulamkuthe.nakanketanam
@Regy-y6u
@Regy-y6u 4 сағат бұрын
Sarin. മോശമായിപ്പോയി
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 39 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 20 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
Pinarayi/ഇതാണ് ലേഡി പിണറായി...
5:23
Malayalivartha Special
Рет қаралды 56 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 39 МЛН