കോൺഗ്രസ്സിലെ ഈഴവ പ്രാതിനിധ്യം. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു. Jayashankar View

  Рет қаралды 83,543

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 366
@kanikarakishor3v555
@kanikarakishor3v555 2 жыл бұрын
ആർ ശങ്കർ 🔥 വിഎസ് അച്യുതാനന്ദൻ 🔥 പിണറായി വിജയൻ 🔥
@ernakulamsudarsan9855
@ernakulamsudarsan9855 Жыл бұрын
പിണറായി ദലിത് ഈഴവൻ അല്ല . പിണറായി തീയ്യർ ആണ്.
@heyitzme6487
@heyitzme6487 Жыл бұрын
@@ernakulamsudarsan9855 athe പിണറായി കൊടുവാൾ തിയ്യൻ (കള്ള് ചെത്തുകാർ വിഭാഗം )ആണു, മറ്റൊരുവാക്കിൽ പറഞ്ഞാൽ തണ്ടാൻ തിയ്യൻ 👍ഈഴവരുമായി ഒരു തണ്ടാൻ തിയ്യ വിഭാഗത്തിൽപെട്ടയാളെ ഇങ്ങനെ കൂട്ടിച്ചേർക്കാൻ കഴിയും 😅
@RamKumar-cf7rl
@RamKumar-cf7rl Жыл бұрын
@@ernakulamsudarsan9855 പിണറായി കിർഗി അല്ല... ഈഴവനാണ്...
@JIJOVIJAYAN-op6op
@JIJOVIJAYAN-op6op 5 ай бұрын
​@@heyitzme6487കൊട്ടി തിയ്യൻമാർ😂
@premnath630
@premnath630 2 ай бұрын
ശരിയാണ് പിണറായി വിജയൻ ഈഴവൻ അല്ല ആദിവാസിതീയ്യ ആണ്​@@ernakulamsudarsan9855
@rocana3720
@rocana3720 2 жыл бұрын
കേരളത്തിലെ ഏറ്റവും വലിയ പ്രബല സമുദായമാണ് ഈഴവർ
@LeoPopz-m9b
@LeoPopz-m9b Жыл бұрын
പറിയാണ് 😌
@ashwinkumar.s5993
@ashwinkumar.s5993 6 ай бұрын
Ennathil koodthal ond enne ollu
@JIJOVIJAYAN-op6op
@JIJOVIJAYAN-op6op 5 ай бұрын
ഈഴവർ❤🔥
@raghulalvettiyatti85
@raghulalvettiyatti85 3 жыл бұрын
ശ്രീഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 73 പേരിൽ 3 പേർ മാത്രമായിരുന്നു ഈഴവ സമുദായത്തിൽ നിന്നുള്ള എംഎൽഎമാർ.K .ബാബു. അടൂർ പ്രകാശ് ,എം.അച്ച്യുതൻ
@RamKumar-cf7rl
@RamKumar-cf7rl Жыл бұрын
ബാബു, അടൂർ, ലിജു...
@bijoyarakkal7655
@bijoyarakkal7655 4 жыл бұрын
Dear Sir, It wouldn't matter whether it is Ezhava or Nair. All that matters is whether he is able to do the job.
@retheeshvr2814
@retheeshvr2814 4 жыл бұрын
തിരുവനന്തപുരം കോർപ്പറേഷനിൽ UDF ജയിച്ചാൽ എൻഎസ്എസ് കരയോഗം മീറ്റിങ്ങും കോർപ്പറേഷൻ മീറ്റിങ്ങും ഒരുമിച്ച് നടത്താം
@sivaprasadkalakkassery9843
@sivaprasadkalakkassery9843 4 жыл бұрын
So you mean to say, out of the 35%+ of OBC population,UDF could find only few suitable or capable that's joke of the millennium.The truth is that an OBC cantidate stands lesser chance to draw votes from the so called SAVARNA folks and other Savarna religeus minorities. So its a matter of dicriminatary mind set which has been prevailing for 1000s of years and it's still kicking both actively and passively
@vvpadmanabhanpadmanabhan3075
@vvpadmanabhanpadmanabhan3075 4 жыл бұрын
Dear Vakil sir, Kazhinja 200 varsham Kerala charithram parisodhichal vidyabhasa rangathum neethi nyaya mekhalakalilum kala samskarika rangathum bharana chakrangalilum .....
@vvpadmanabhanpadmanabhan3075
@vvpadmanabhanpadmanabhan3075 4 жыл бұрын
....chkrangalilum Tamil Brahmanarude mahathum brihathum aya sambhavanakal ariyavunnathalle? Aa smudayathil petta ethengilum oru vyakthikku ethengilum oru
@vvpadmanabhanpadmanabhan3075
@vvpadmanabhanpadmanabhan3075 4 жыл бұрын
......oru rashtreeya party seat koduthittundo? Athine kurichu arum enthe mindathe?
@infotech5895
@infotech5895 4 жыл бұрын
ഈഴവർ കോൺഗ്രസിൽ കുറവാണു .. അതൊരു കാരണം ആണ് . വെള്ളാപ്പള്ളി ഒരു കാര്യത്തിലും കോൺഗ്രസിനെ പിന്തുണക്കാറില്ല എലെക്ഷൻ വരുമ്പോൾ ഈഴവരെ കോൺഗ്രസ് തഴഞ്ഞു എന്ന് പറയും . സിപിഎം ഇന് നിരുപരാധിക പിന്തുണയാണ് .
@RamKumar-cf7rl
@RamKumar-cf7rl Жыл бұрын
24% വരുന്ന ഈഴവ സമുദായത്തിലുള്ളവർ കോൺഗ്രസിന് വോട്ട് നൽകുന്നില്ലന്ന് പറയല്ലേ... എത്ര നായമ്മമ്മാർ കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുന്നുണ്ട്?എത്ര നമ്പൂതിരി വോട്ട് ചെയ്യുന്നു!എന്നിട്ടും ആ പാർട്ടിയിൽ പ്രതിന്നിത്യം ലഭിക്കുന്നുണ്ടോ?
@RamKumar-cf7rl
@RamKumar-cf7rl Жыл бұрын
ഈഴവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ കോൺഗ്രസ് ക്രൈസ്തവർക്കും നായർക്കും സീറ്റ് നൽകും..
@infotech5895
@infotech5895 Жыл бұрын
@@RamKumar-cf7rl 80% ഈഴവരും കടുത്ത സിപിഎംകാരാണ് ഒരു പ്രചാരണവും കൂടാതെ അവർ സിപിഎംന് വോട്ട് ചെയും... കോൺഗ്രസ്‌ നേതാക്കൾ ആയ രമേശ്‌ ചെന്നിത്തല, ശശി തരൂർ, vd സതീശൻ, kc venugopal ഇവരെല്ലാം നായൻ മാരാണ്.. പിന്നെ ഈഴവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ കോൺഗ്രസ്‌ ഈഴവരെ തന്നെ നിർത്തി പരീക്ഷിക്കേണ്ടത് ആണ്.. സിപിഎംലെ പോലെ കൃത്യമായ സ്ഥാനാർഥി നിർണയം കോൺഗ്രസിൽ ഉണ്ടാവാറില്ല.. എന്നാലും ചില മണ്ഡലങ്ങളിൽ നിർത്തിയിട്ടുണ്ട്
@rajanpv9148
@rajanpv9148 5 ай бұрын
ഈഴവ രുടേ കാരൃം മഹാ കഷ്ടം തന്നെ
@Kesavan1961
@Kesavan1961 4 жыл бұрын
ഈഴവരെ വീണ്ടും തൊട്ടുകൂടായ്മയിലേക്ക് നയിക്കുകയാണൊ കോൺഗ്രസ്.ഈഴവരുടെ വോട്ട് അവർക്ക് വേണ്ടാത്ത സ്ഥിതിക്ക് ഈഴവർ ബി ജെ പി ക്ക് വോട്ടു ചെയ്താൽ അവരെ കുറ്റപ്പെടുത്താനാവില്ല.
@s9ka972
@s9ka972 4 жыл бұрын
ഈഴവര് അല്ലേലും സിപിഎം നെ വോട്ട് ചെയ്യൂന്ന് കോൺഗ്രസ്സുകാർക്കുമറിയാം.
@rocana3720
@rocana3720 2 жыл бұрын
സർ കേരളത്തിലെ തൊട്ടു കൂടായ്മയിൽ ഉള്ളവർ ആയിരുന്നില്ല ഈഴവർ അവർ ചേകവന്മാർ ആയിരുന്നു അതിന് തെളിവാണ് തുറയിൽ പണിക്കന്മാരും ആലുംമൂട്ടിൽ ചാന്നാന്മാരും, കണ്ടൻകാളി ആശാനും ഒക്കെ. മറ്റൊന്നു കൂടി അംഗീകരിക്കേണ്ട വരെ അന്നും അംഗീകരിച്ചിരുന്നു എന്നുള്ളതിന് തെളിവാണ് അയ്യങ്കാളി പോലും
@sbntroll
@sbntroll Жыл бұрын
​@@rocana3720Ithokke aara arivu? Ninte achante 😂 ezhavanum panikkansum randaanu
@JIJOVIJAYAN-op6op
@JIJOVIJAYAN-op6op 5 ай бұрын
​@@rocana3720അതെ വന്നു കേറിയ കുറച്ചു പേർ പറഞ്ഞു ഇവിടുള്ളവർ എല്ലാം തൊട്ടു കൂടായ്മ ഉള്ളവർ ആണെന്ന് അധികാരം പിടിച്ചെടുത്തപ്പോൾ എളുപ്പമായി കുടെ മതത്തിൻ്റെ സഹായവും പാരമ്പര്യ വൈദ്യൻമാർ ഉൾപ്പെടുന്ന ബൗദ്ധ പാരമ്പര്യം ഉള്ള ജനതയാണ് ഈഴവർ
@sivapkd9222
@sivapkd9222 4 жыл бұрын
നമുക്ക് ജാതി വേണ്ട....: രാഘവൻ എഴുത്തച്ഛൻ ജാതി പറയുന്നത് അപക്വ മനസ് ഉള്ളത് കൊണ്ടാണ് : മാധവൻ നമ്പൂതിരി നാം ജാതി ചിന്തയിൽ നിന്ന് പുറത്ത് വരണം : കേശവൻ നായർ ജാതി സംഘടന ഓപ്പൺ ചെയ്ത് കൊണ്ട് മൂവരും സംസാരിച്ചു പ്രഫുദ്ധ കേരളം 🙏🙏🙏
@shibukumark.v7512
@shibukumark.v7512 4 жыл бұрын
ഈ മുങ്ങാൻ പോകുന്ന കപ്പലിൽ സീറ്റ് ചോദിച്ച് വിവരം ഉള്ള ആരും പോകില്ല.2024 ഓടെ ഈ കപ്പൽ മുങ്ങിയിരിക്കും തീർച്ച.
@gowdamannataraj1251
@gowdamannataraj1251 4 жыл бұрын
🙏ജയശങ്കർസാർ പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണ് 👍
@naveenagasthyaalappuzha591
@naveenagasthyaalappuzha591 3 жыл бұрын
R ശങ്കർ, വി എസ് ഈഴവ മുഖ്യമന്ത്രി മാർ കേരളത്തിൽ 😍
@adidevunni1422
@adidevunni1422 3 жыл бұрын
v m sudheeran is good leader and next chief minister
@TheSreejith1004
@TheSreejith1004 3 жыл бұрын
പിണറായി വിജയനും
@gokulbhuvanendran
@gokulbhuvanendran 3 жыл бұрын
C കേശവനും
@heavenofframez8919
@heavenofframez8919 Жыл бұрын
​@@TheSreejith1004പിണറായി തിയ്യാ സമൂദയം ആണ്.... Vs , R Shankar ezhavas
@RamKumar-cf7rl
@RamKumar-cf7rl Жыл бұрын
@@gokulbhuvanendran ഈഴവർ മുഖ്യമന്ദ്രിസ്ഥാനത്തുനിന്നും മാറി നിന്ന്കൊണ്ട് നായർക്കും നമ്പൂതിരിക്കും മേനോനും ആ സ്ഥാനം നൽകി ഇവിടെ സംഘപരിവാർ സംഘടനകളെ അകറ്റി നിർത്തുകയായിരുന്നു...
@gopalakrishnanr5312
@gopalakrishnanr5312 2 жыл бұрын
സത്യസന്ധമായ അവലോകനം....
@diljithdileep9118
@diljithdileep9118 4 жыл бұрын
ഞാൻ ഒരു ഈഴവർ ആണ്... ഇഴവർ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആണ് വോട്ട് ചെയുന്നത്... പിന്നെ ചിലർ BDJS. BJP ആയി.. പിന്നെ എങ്ങനെ സീറ്റ്‌ കൊടുക്കും..
@nithinrocks2826
@nithinrocks2826 4 жыл бұрын
Ldf allocationum valiyaa pradhiniyam ellaaa....
@ananthunarayanan2788
@ananthunarayanan2788 3 жыл бұрын
നായന്മാർ കൂടുതലും ബിജെപിക്കും കോൺഗ്രസിനും അല്ലേ സപ്പോർട്ട് ചെയ്യുന്നത് അത് എന്നിട്ട് ആവശ്യത്തിൽ കൂടുതൽ ആണ് എൽഡിഎഫ് അവർക്ക് കിട്ടുന്നതോ
@MohankurupKurup-lk1ul
@MohankurupKurup-lk1ul 9 ай бұрын
ഓരോ പാർട്ടിയിലും സ്ഥാനാർഥി ആകാൻ ആഗ്രഹിക്കുന്നവരുടെ നോമിനേഷൻ സ്വീകരിച്ചു പാർട്ടി മെമ്പർ മാരുടെ വോട്ട് രഹസ്യ ബാലറ്റിലൂടെ സ്വീകരിച്ചു ഭൂരിപക്ഷം കിട്ടുന്നവരെ സ്ഥാനാര്ഥിയാക്കുക . അതാണ് ജനാധിപത്യം .
@christophershine
@christophershine 4 жыл бұрын
ഒന്നാന്തരം ജാതിവാദം 🙏
@gireeshmaniyan1252
@gireeshmaniyan1252 4 жыл бұрын
ഒരു വലിയ വിഭാഗത്തിന് കോൺഗ്രസിൽ പ്രതിനിത്യമില്ല. നിലവിൽ ആ വിഭാഗത്തിൽ നിന്നും ഒരു mla പോലുമില്ല. ഇതൊരു സത്യമാണ് ജാതിവാതമല്ല.
@christophershine
@christophershine 4 жыл бұрын
@@gireeshmaniyan1252 ജാതി വച്ച് മനുഷ്യനെ കാണുന്നത് എന്തിനാണ്? മനുഷ്യനെ "" ആയി മാത്രം കണ്ടാൽ പോരേ. ജാതി കണ്ണട വെച്ച് നോക്കുമ്പോഴേ ഇത്തരം കാര്യങ്ങൾ കാണാൻ കഴിയൂ. അതിനെയാണ് ജാതിവാദം എന്ന് പറയുന്നതും
@gireeshmaniyan1252
@gireeshmaniyan1252 4 жыл бұрын
ജാതിവാദമല്ല ഇതൊരു സാമൂഹിക യാഥാർഥ്യം.
@suradhikasr9785
@suradhikasr9785 2 жыл бұрын
Sathyam
@sabinsabi1505
@sabinsabi1505 Жыл бұрын
ജാതി ഓളികൾ
@babu855
@babu855 Жыл бұрын
ജാതി മാത്രം മതിയോ കഴിവിന് പ്രാധാന്യം തീരെ ഇല്ലേ.😂
@RamKumar-cf7rl
@RamKumar-cf7rl Жыл бұрын
ചിരിപ്പിക്കല്ലേ 😂 കഴിവ് കൂടുതൽ ഉള്ളതുകൊണ്ടാണ് എട്ട് നിലയിൽ പൊട്ടിയതും കുറെയെണ്ണം സങ്കി പാർട്ടിയിൽ പോയതും
@ramachandranpk2736
@ramachandranpk2736 4 жыл бұрын
എല്ലാവരും മതേ - തര-ജാതി വിരുദ്ധ - മുക്രയും, ഓളിയും ആണല്ലോ മഴക്കാറുള്ളത് - ജാതിക്ക് ഓ ഹ രി - വെക്കൽ - 'ഏത് ഇനത്തിൽ പെടുത്താം - സാർ -
@O_Donahue
@O_Donahue 4 жыл бұрын
ഇതില്‍ വലിയ ഒരു പിശകുണ്ട്. ജയശങ്കര്‍ സാര്‍ അത് പറയുകയും ചെയ്തു. കേരളത്തിലെ മൊത്തം ജനസംഖ്യയില്‍ ഈഴവര്‍ നായന്‍മാരുടെ ഇരട്ടിയോളം വരും. പക്ഷെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നായന്‍മാരാണ് കൂടുതല്‍, ഈഴവര്‍ കുറവാണ്. പാര്‍ട്ടിയിലെ അനുപാതം വച്ച് സീറ്റ് കൊടുത്താല്‍ ഉറപ്പായും നായന്‍മാര്‍ക്ക് കൂടുതല്‍ സീറ്റ് ലഭിക്കും. അതേ സമയം കേരള ജനസംഖ്യയിലെ അതേ അനുപാതത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലും ഈഴവരും നായന്‍മാരും ഉണ്ടായിരുന്നെങ്കില്‍ നിലവിലെ സീറ്റ് വിഭജനം കടുത്ത അന്യായം ആയിപ്പോയേനെ
@ajithmohan5930
@ajithmohan5930 4 жыл бұрын
Well said it..fact is fact
@kgbalakrishnan1021
@kgbalakrishnan1021 4 жыл бұрын
Sir, you said the truth. 80% of the voters belonging to Ezhava community are members of CPI(M).
@gireeshmaniyan1252
@gireeshmaniyan1252 4 жыл бұрын
നായരിൽ 90% വോട്ടും കോൺഗ്രെസ്സിനല്ലേ എന്നിട്ടു ldf ൽ അവർക്കു പ്രതിനിത്യമില്ലേ.
@kgbalakrishnan1021
@kgbalakrishnan1021 4 жыл бұрын
That is called as ADAVU NAYAM
@Onana1213
@Onana1213 4 жыл бұрын
@@gireeshmaniyan1252 തീർച്ചയായും നായർ വോട്ടുകൾ സ്ഥിരമായി കോൺഗ്രസിന് ആണ് കിട്ടിയിരുന്നത്. പക്ഷെ ഇപ്പോൾ അതിൽ കൂടുതലും ബിജെപിക്ക് ആണ്.. എന്നും നായർ വിഭാഗം കമ്മ്യൂണിസ്റ്റ്‌ പാർട്ടികളോട് ഒരു അകൽച്ച കാണിക്കാറുണ്ട്.. പക്ഷെ എന്നാലും നായർ വിഭാഗത്തിന് ക്രത്യമായ പ്രതിനിത്യം ldf ഇൽ കിട്ടുന്നുണ്ട്..
@gireeshmaniyan1252
@gireeshmaniyan1252 4 жыл бұрын
@@Onana1213 ആ പ്രാ തിനിത്യം കോൺഗ്രസ്സിൽ നിന്നും ഈഴവർക്ക്‌ കിട്ടുന്നില്ല.
@Onana1213
@Onana1213 4 жыл бұрын
@@gireeshmaniyan1252 കഴിഞ്ഞ ലോകസഭ എലെക്ഷനിൽ 17 കോൺഗ്രസ്‌ സ്ഥാനാർഥികളിൽ ഒരാൾ ആയിരുന്നു മുസ്ലിം സ്ഥാനാർഥി.. അതേ കോൺഗ്രസിൽ നിന്ന് 4 ക്രിസ്ത്യൻ സ്ഥാനാർഥികൾ ഉണ്ടായിരുന്നു..
@vsn2024
@vsn2024 4 жыл бұрын
ഇപ്പോൾ പോലും ഇതാണ് അവസ്ഥയെങ്കിൽ 50 വർഷം മുമ്പുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.പിന്നോക്ക വിഭാഗങ്ങൾക്കും സംവരണം വേണ്ടി വരും.
@s9ka972
@s9ka972 4 жыл бұрын
ഈഴവർ കോണ്ഗ്രസ് ന് വോട്ട് ചെയ്യില്ല എന്ന് എല്ലാവർക്കുമറിയാം. ഈഴവർക്ക് സീറ്റ് കൊടുത്ത് ഉളള ക്രിസ്ത്യൻ-നായർ വോട്ട് കളയാനവർ തയ്യാറല്ല.
@bibiainikkarakjm
@bibiainikkarakjm 4 жыл бұрын
ജാതിയാണോ മത്സരിക്കാനുള്ള യോഗ്യത
@anjanaanjuss1442
@anjanaanjuss1442 3 жыл бұрын
ജാതിയും മതവും നോക്കി യാണ് എ ന്തും പരിഗണിക്കുന്നത് 🌹
@sskrishn8879
@sskrishn8879 4 жыл бұрын
ഇപ്പോഴത്തെ മന്ത്രിസഭയിൽ 20 ൽ പത്ത് ഈഴവർ 10 / 20
@ernakulamsudarsan9855
@ernakulamsudarsan9855 Жыл бұрын
ആരാ പത്ത് .തിയ്യരെ ഈഴവൻ എന്ന് വിളിച്ച് നാറ്റിക്കരുത്.
@Songs-i2m
@Songs-i2m Жыл бұрын
​@@ernakulamsudarsan9855🫠
@RamKumar-cf7rl
@RamKumar-cf7rl Жыл бұрын
@@ernakulamsudarsan9855 .1%പോലുമില്ലാത്ത കിർഗിതീയ്യർ കേരളം വിട്ടോണം 😂
@nithinrocks2826
@nithinrocks2826 5 ай бұрын
​@@ernakulamsudarsan9855appo bhramananum namboothiyum randannoo?? ezhavarannu travancoreilum madhya keealathil chovananum malabaril theyyaranum ariyapedunnuu
@mohansubusubu288
@mohansubusubu288 3 жыл бұрын
സിപിഎം ൽ കൂടുതൽ ഈഴവർ ആണ് ബിജെപി യിലും അത് പോലെ തന്നെ
@mallumanorama6438
@mallumanorama6438 4 жыл бұрын
ഈഴവർക്ക് സംഘടിത രാഷ്ട്രീയ സ്വഭാവം ഇല്ല കാരണം കൂടുതലും ഇടത് അനുഭാവികളാണ് ,എത്ര മന്ത്രിമാരുണ്ടായാലും സ്വസമുദായത്തിനോ സംഘടനായ SNDPക്കോ വേണ്ടി ഒരു വാക്ക് പറയാൻ. ധൈര്യപെടാറില്ല ,അങ്ങനെ പറയുകയോ പ്രവർത്തിക്കയോ ചെയ്താൽ അവൻ്റെ മതേതര പ്രതിച്ഛായ നഷ്ടപെടും ,പിന്നെ മറ്റു സമുദായക്കാരെ പോലെ സംഘടിത ശക്തി ഉള്ളവരല്ല ഇവർ, കണ്ണൂർ രാഷ്ട്രീയം മാത്രം മതി ഇവരെ മനസ്സിലാക്കാൻ ,
@georgekuttykochumman4498
@georgekuttykochumman4498 4 жыл бұрын
We, the sapiens are same even when we are classified and separated by walls of caste, creed, and religion unjustly. Let eligible people take positions in suitable positions. Let's forget all other considerations.
@ShaileshKumar-io2zn
@ShaileshKumar-io2zn 4 жыл бұрын
Then why congress support Christians unfavorably.
@georgekuttykochumman4498
@georgekuttykochumman4498 4 жыл бұрын
@@ShaileshKumar-io2zn If congress do like that it's unjustified. We really forgot Sree Narayana Guru.
@lijujacob5033
@lijujacob5033 4 жыл бұрын
I think former Cheranelloor Panchayath President Suresh Babu belongs to Eezhava Community
@ShaileshKumar-io2zn
@ShaileshKumar-io2zn 4 жыл бұрын
He meant 600 palsy number insult
@crradhakrishnan6835
@crradhakrishnan6835 4 жыл бұрын
Jayasankar speaking on Communal Basis
@ajinraj5673
@ajinraj5673 4 жыл бұрын
Police act 118A kurichu parayumo
@gopinathkodoth9760
@gopinathkodoth9760 4 жыл бұрын
Dear sir , it is high time to eliminate caste basis candidature in elections . Though casteism is a fact in Kerala, separating people on the base of caste would take us back to old caste discrimination period
@gireeshmaniyan1252
@gireeshmaniyan1252 4 жыл бұрын
ഈഴവരിൽ ഭൂരിപക്ഷം കമ്മ്യൂണിസ്റ്റുകാരാണ് എന്നപോലെ നായരിൽ ഭൂരിപക്ഷം കോൺഗ്രസുകാരാണ്. എന്നാൽ ഈഴവർക്ക് കോൺഗ്രസിൽ ഉണ്ടാകുന്ന പോലെ അവഗണന നായർക്കു കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഇല്ല. ഈഴവ പിന്നോക്ക വിഭാഗത്തിനു കോഗ്രസ്ഡിൽ എത്ര MlA മാരുണ്ട്.
@pavanmanoj2239
@pavanmanoj2239 4 жыл бұрын
Sir Cheranelloor Panchayath ex President sri .Suresh Babu Ezhavan anu .
@ArjunN360
@ArjunN360 4 жыл бұрын
എന്റെ വീട്ടിൽ നിന്ന് കുറച്ചു അപ്പുറത് ആണ് നിലവിലെ തിരുവനന്തപുരം മേയർ മത്സരിക്കുന്ന കരിക്കകം വാർഡ്. ഭൂരിപക്ഷം ഈഴവർ ആണ് ആ വാർഡിൽ. സിപിഎം സ്ഥാനാർഥിയായ മേയർ നായർ സമുദായത്തിൽ നിന്നാണ്. ബിജെപിയും യുഡിഎഫും ഈഴവ സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത്. മത്സരം എന്നാൽ അവിടെ എൽഡിഎഫും ബിജെപിയും തമ്മിൽ ആണ്.
@jinachandrank4814
@jinachandrank4814 4 жыл бұрын
മറ്റു പഞ്ചായത്തുകൾ നോക്കൂ . ഒന്നോ രണ്ടോ പഞ്ചായത്ത്‌ നോക്കി മാത്രം പറയരുത്. കേരളം മുഴുവൻ നോക്കൂ.
@padmanabhan4335
@padmanabhan4335 9 ай бұрын
Its unfortunate that even in 2024 we are talking about castes reservations in elections in secular parties.
@santalumpaniculatum38
@santalumpaniculatum38 4 жыл бұрын
ജയശങ്കർ സർ..ജാതി രാഷ്ടീയ വിശകലനം നിർത്തണം
@jaychry
@jaychry 4 жыл бұрын
ഏത് സമുദായക്കാരൻ/ക്കാരി ആയാലും, ജയിച്ചാൽ ആ വ്യക്തി പ്രവർത്തിക്കേണ്ടത് ജാതിമത വ്യത്യാസങ്ങൾക്ക് അതീതമായിട്ടായിരിക്കണം. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പൊതുവെ വ്യക്തിബന്ധങ്ങൾക്കും, പ്രാദേശികമായ വിഷയങ്ങൾക്കും അനുസരിച്ചാണ് പൊതുവേ പാർട്ടികൾ സീറ്റുകൾ കൊടുക്കാറുള്ളത്. അതിൽ ജാതി/മത അനുപാതം പാലിച്ചില്ല എന്ന ആരോപണം ബാലിശമാണ്.
@nithinrocks2826
@nithinrocks2826 4 жыл бұрын
Appo assembly electioniloo avidayumm under representation is quite daunting...
@gireeshmaniyan1252
@gireeshmaniyan1252 4 жыл бұрын
വോട്ട് ബാങ്ക് പരിഗണിക്കും.
@vasudevanpudussery6048
@vasudevanpudussery6048 4 жыл бұрын
Vakkeel Sir - Why to comment on community lines. These have become outdated these days. We must discourage these things. Remember our PM. It is not necessary to be in higher class or lower class in politics. I am not objecting to your views. However your observations is always great. It is very educative. Pranamam 👍👍🙏
@laique8797
@laique8797 4 жыл бұрын
CAste ജാതി ഒരു reality യാഥാർഥ്യമാണ് ഇന്ത്യയിലും കേരളത്തിലും. ജാതി പ്രകാരം മാട്രിമോണി പരസ്യം ആവമെങ്കിൽ പിന്നെ community lines ൽ comment ചെയ്തതാണോ കുഴപ്പം...
@bijusreedharan8162
@bijusreedharan8162 4 жыл бұрын
Thank you Mr.Jayasankara for discussing this injustice by Congress to the backward class. A considerable number of Ezhavas are still supporting Congress and there were due consideration given K karunakaran and a k antony. After that chennithala nair and oommen chandy made congress a nair christian party
@arunk3881
@arunk3881 4 жыл бұрын
ചെന്നിത്തല പണി തുടങ്ങിയതാണ്
@babuthomas7690
@babuthomas7690 4 жыл бұрын
LDF ഉം, UDF ഉം ഈഴവരോട് നീതി പുലർത്തിയിട്ടില്ല. കേരളത്തിലെ പ്രധാന സമുദായം ആയിരുന്ന ഈഴവർ എങ്ങിനെ രണ്ടാം സ്ഥാനത്തായി? ചിന്തിക്കുക.
@Onana1213
@Onana1213 4 жыл бұрын
ഇഴവർക്ക് ldf ൽ അവരുടെ ജനസംഖ്യയിലും കൂടുതൽ പ്രതിനിത്യം ലഭിക്കുന്നുണ്ട്...
@rasputin7880
@rasputin7880 4 жыл бұрын
ഈഴവർ രണ്ടാം സ്ഥാനത്തു ആയതല്ല. മുസ്ലിങ്ങൾ ഒന്നാം സ്ഥാനത്തു ആയതാണ്. അത് കേരളത്തിൽ മാത്രമല്ല ഇന്ത്യ മുഴുവനും സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്.
@Onana1213
@Onana1213 4 жыл бұрын
@@rasputin7880 കുത്തി തിരിപ്പ് സങ്കി എത്തി...
@rasputin7880
@rasputin7880 4 жыл бұрын
@@Onana1213 ഈഴവർ ജനസംഘ്യ കൂട്ടി പ്രാതിനിധ്യം കൂട്ടാൻ നോക്കാറില്ല.
@Onana1213
@Onana1213 4 жыл бұрын
@@rasputin7880 ഒരാൾക്കു എത്ര മക്കൾ വേണം എന്ന് അവരവർ ആണ് തീരുമാനിക്കുന്നത്.. പ്രതിനിത്യം കൂട്ടാൻ ആരും മക്കളെ ഉണ്ടാക്കാറില്ല എന്നാ കോമൺ സെൻസ് ആദ്യം ഉണ്ടാക്കുക...
@kgkg7148
@kgkg7148 4 жыл бұрын
Can you say, how many SNPS are in the present legislative
@dilipraj9184
@dilipraj9184 4 жыл бұрын
This is one of the reason behind the decline of Congress..... Ezhavas are not fundamentals..... Congress is taking undue advantages of it....
@sreekumar4125
@sreekumar4125 Жыл бұрын
ജയശങ്കർ ഒരു കാരിയം പറയുക യാണ് ഞാൻ ഒരു ഈഴവ കുടുംബത്തിൽ ആണ് ജനിച്ചത് നമ്മുടെ കുടുംബത്തിലെ കൃഷിപണി ചെയ്യുന്നത് ഒരു നായർ ആണ് പേര് മരം അടിക്കുട്ടൻ പിള്ള
@ashwinkumar.s5993
@ashwinkumar.s5993 6 ай бұрын
Nigal entha udeshichath? 1000 varsham keralam bharichath Nairs aaan appo egna?
@sajeevkrishnan2870
@sajeevkrishnan2870 4 жыл бұрын
Ezhava voters to choose the right candidates on the basis this information, what SNDP say is correct in the case of UDF, 24% of ezhava population have very less candidate in UDF, they always ignore ezhava community. This is the reason congress party in ICU for some time.
@jayakumarkrishnan5139
@jayakumarkrishnan5139 4 жыл бұрын
കയറ്റവും ഇറക്കവും വളവും തിരിവും ഉള്ള റോഡിൽ നമുക്ക്‌ നേർരേഖയിൽ സഞ്ചരിക്കാനാവില്ല. ജാതിയും മാതവും കൊടികുത്തി വാഴുന്ന സമൂഹത്തിൽ, ചിലപ്പോൾ, ജാതിമത പരീഗണനകളും വേണ്ടിവരും....... പട്ടികജാതി പട്ടികവർഗ്ഗ സംവരണവും തെറ്റാണെന്ന് വിമർശകർ പറയുമോ ....?????
@happytalk8360
@happytalk8360 3 ай бұрын
Keralathila ezhvara one time onnicha ninala therum ellam
@kannankothila1684
@kannankothila1684 4 жыл бұрын
You see of Palakkad district
@prasadsubramanian6333
@prasadsubramanian6333 4 жыл бұрын
What about bhrahmis?
@Kesavan1961
@Kesavan1961 4 жыл бұрын
ബ്രാഹ്മണർ 1.7% മാത്രമുളള കേരളത്തിൽ പ്രസക്തിയില്ലല്ലൊ.
@ക്രിടാപ്പിവിഷം
@ക്രിടാപ്പിവിഷം 4 жыл бұрын
പോപുലേഷൻ വളരെ കുറവ്
@manh385
@manh385 3 жыл бұрын
ഇപ്പോ അച്ചാറും പല്ല്പൊടിയും ഉണ്ടാക്കി ജീവിക്കുന്നു ...
@chandrankutty3787
@chandrankutty3787 4 жыл бұрын
I think you didn't read previous day Kerala kaumudi about LDF allocation.
@rajanpv9148
@rajanpv9148 5 ай бұрын
ഈഴവരുടെ ഇടയിൽ ഒരു ചൊല്ലുണ്ട് ജാതിയക് ജാതി കാലൻ കാരണം ഇതാണ്
@abrahamathomas4929
@abrahamathomas4929 4 жыл бұрын
ദയവായി ജാതി രാഷ്ട്രീയതെ പ്രോത്സാഹിപ്പികരുത്
@gireeshmaniyan1252
@gireeshmaniyan1252 4 жыл бұрын
കോൺഗ്രസ്‌ പോലെ ഒരു വിശാല ജനാതിപത്യ പാർട്ടിയിൽ ഒരു വിഭാഗത്തെ പൂർണമായി ഒഴിവാക്കുന്നു.ഇതൊരു സാമൂഹിക നീതിയല്ല ജയശങ്കർ ഒരു ഈഴവനല്ല എന്നിട്ടും അദ്ദേഹം അത് ചൂണ്ടിക്കാണിച്ചു.
@ShaileshKumar-io2zn
@ShaileshKumar-io2zn 4 жыл бұрын
But Christians can
@Nature_scenes55
@Nature_scenes55 2 жыл бұрын
Ividay ezhavanu suport chyunnath eppozhum salswabhavam ulla savernnaranu mondal commtion polum.
@IGLOO78
@IGLOO78 4 жыл бұрын
ഇനി ഇപ്പോൾ സാറിന്റെ ജയശങ്കർ വ്യൂ കേൾക്കുന്ന ആൾക്കും 3വർഷം തടവും 10000പിഴ 🤔....🤣ഇല്ല പിഴക്കാൻ സാധ്യത കുറവാണ് 😔
@arunmohan2922
@arunmohan2922 4 жыл бұрын
ഈഴവരെ എങ്ങനെ മനസിലാക്കും ?
@gireeshmaniyan1252
@gireeshmaniyan1252 4 жыл бұрын
ജാതിസ്‌നേഹം ഇല്ലാത്തവർ.
@മാരണംമാരണം
@മാരണംമാരണം 4 жыл бұрын
ഈഴവർ എന്ന വേർതിരിവ് ഇല്ലാ ഹിന്ദുക്കൾ മാത്രം
@gireeshmaniyan1252
@gireeshmaniyan1252 4 жыл бұрын
@@മാരണംമാരണം അങ്ങനെ ആകാൻ ആഗ്രഹിക്കുന്നു.
@publicreporterpc5361
@publicreporterpc5361 2 жыл бұрын
ഹലോ അഭ്യന്തര മന്തി .. നിങ്ങൾ ഇങ്ങനെ ബലിധാനി കൊല ധാനി ഒക്കെ പറഞ്ഞു പോകും പാവപ്പെട്ട ഹിന്ദു ദളിത് സഹോദരങ്ങൾ നിങ്ങളുടെ മനസിലെ കളളത്തരങ്ങൾ മനസിലാക്കാതെ വാളെടുക്കാൻ തയ്യാറാകും, എന്നിട്ട് നിങ്ങൾ 24 മണിക്കുറും പറഞ്ഞ് കൊണ്ട് നടക്കുന്ന ഇസ്ലാം മതം വിരോധം ഈ പാവങ്ങളുടെ മനസിലേക്ക് നിങ്ങൾ Rss സവർണ്ണർ അടിച്ചേൽപ്പിക്കും, എന്നാൽ നിങ്ങൾ മനസിലാക്കാത്ത ഒരു കാര്യം ഈ കേരളത്തിലെ നായർ തമ്പുരാട്ടി യുവതികൾക്ക് ഹിന്ദു ദളിത് യുവാക്കളേക്കാളും താൽപര്യം മുസ്ലിം യുവാക്കളെയാണ്, മുസ്ലിം SDPI യുവാക്കൾ പറയുന്നത് നായർ വീടുകളിൽ അവർക്ക് ഓടി കയറാം എന്നാണ്, നല്ല പച്ചക്കറി ... പുളിശ്ശേരി, അവിയൽ, കാളൻ, നെയ്യ്, പപ്പടം, രണ്ട് തരം പായസ്സം : എന്നിവ കൂട്ടിയുള്ള സദ്യയാണ് അവർക്കായി നായർ യുവതികൾ തയ്യാറാക്കും എന്നാൽ ഒരു RSS പ്രവർത്തകനായ .... ദളിത്, ധീവർ , ആശാരി, മൂശാരി, കൊല്ലൻ, തുടങ്ങിയ സമുദായക്കാരെ നിങ്ങൾ വീട്ടിൽ കയറ്റുമോ? അതു മാത്രമല്ല .... മുസ്ലിം വീടുകളിൽ നിങ്ങൾ ളുടെ കുല സ്ത്രീകൾ നാഭി ചുഴിയും കാണത്തക്ക വിധം സാരി ഉടുത്ത് ഒരുങ്ങി മുസ്ലിം വീടുകളിലെ കല്യാണം പോലെയുള്ള പരിപാടികൾക്കു പോവുകയും, ബീഫ് ബിരിയാണിയും ചിക്കൻ ബിരിയാണിയും കൊഴുത്തു വെളുത്ത വയറു നിറയുന്നതു വരെ കഴിക്കുകയും ചെയ്യും. എന്നാൽ ഒരു ദളിത് ഹിന്ദുക്കൾ അവർ ചിലപ്പോൾ RSS കാർ ആയാൽ പോലും അവരുടെ വീടുകളിലെ കല്യാണം പരിപാടികൾക്കു നിങ്ങൾ പോകില്ല പോയാൽ തന്നെ ഭക്ഷണവും കഴിക്കില്ല , സത്യം ഇതൊക്കെയല്ലെ അപ്പോൾ അമിത് ഷാ നിങ്ങൾ ആദ്യം തന്നെ നായർ യുവതികളെ നിലക്കു നിർത്തു പിന്നെ ആലോചിക്കാം , വളി ദാനി യകണം എന്നു.
@vijayakrishnannair
@vijayakrishnannair 2 жыл бұрын
👍
@dr.adarshsanand1760
@dr.adarshsanand1760 4 жыл бұрын
Vakeelinte number ntha
@chitturvenkat3957
@chitturvenkat3957 4 жыл бұрын
No body understands that blood is red.
@geepee6615
@geepee6615 4 жыл бұрын
യുഡിഫ് സ്ഥാനാർഥി കൾ കൂടുതൽ ഉറപ്പായും... ക്രിസ്ത്യൻ വിഭാഗം ആയിരിക്കും... അതെന്താ പറയാത്തത്...,.
@ക്രിടാപ്പിവിഷം
@ക്രിടാപ്പിവിഷം 4 жыл бұрын
സത്യം
@Battlebunny07
@Battlebunny07 3 жыл бұрын
UDF സ്വാനാർത്ഥികൾ കൂടുതലും നായൻമാരാണ്. രണ്ടാം സ്ഥാനം ക്രൈസ്തവർക്കും.
@anithamohan6410
@anithamohan6410 4 жыл бұрын
Mathamethayalum manushyar nannayal pore sir
@baburjand9379
@baburjand9379 4 жыл бұрын
SATHYAMEVA JAYATE DHARMAMEVA JAYATE
@modimodi899
@modimodi899 2 жыл бұрын
Ee samudhayam..oru party udakkiyatha Voters eallavareaum. Kuzhappathilakkiyath
@sreedhars4224
@sreedhars4224 4 жыл бұрын
This is calculated stratergy to show Nairs, they care about UC more than BJP & cut their vote bank. Chennithala & Venugopal is hard core Sukumaran Nair & NSS fan boys with patronage of Chandy. There will be big backlash. Mullapally is just a rubber stamp.
@suradhikasr9785
@suradhikasr9785 2 жыл бұрын
Endhuvvaadeee manushyan maaralleee aarum😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂
@thukaramashetty1155
@thukaramashetty1155 4 жыл бұрын
പല പാർട്ടികൾക്കും മതേതര ലേബൽ ഉണ്ട് എന്നല്ലാതെ 2020 ആയിറ്റും ജാതി മാത്രമേ പ്രധാന മായിട്ടുള്ളു. ഉദാഹരണത്തിന് കർണാടകയിൽ നമ്മുടെ ദേവേഗൗഡ ജീക്ക് ഒരു കുടുംബ പാർട്ടി ഉണ്ട്. അതിൻ്റെ പേര് ജാത്യാതീത ജനതാ ദള എന്നാണ്. അതായത് ജാതിക്ക അതീത മായി റ്റുള്ള ജനതയുടെ പാർട്ടി എന്നാണ് അതിൻ്റെ meaning. പക്ഷേ അതിൽ ഉള്ള പ്രധാന സ്ഥാനങ്ങളും പിന്നെ തിറഞ്ഞെ ടുക്ക പടുന്ന സ്ഥാനങ്ങളും അദ്ദേഹത്തിൻ്റെ ഫാമിലിക്കാണ്. അദ്ദേഹം, അദ്ദേഹത്തിൻ്റെ രണ്ടു പൊന്നുമക്കൾ, ആ മക്കളുടെ ധർമ്മ പത്നിമാർ, അവരിലുണ്ടായ രണ്ടു ഉണ്ണികൾ എല്ലാം എംപി അഥവാ എംഎൽഎ മാർ അല്ലെങ്കിൽ തോറ്റ എംപിമാരോ തോറ്റ എംഎൽഎ മാറോ ആൺ. അത് കഴിഞ്ഞിട്ടുള്ള സ്ഥാനാർഥികൾ അവരുടെ സമുദായക്കാർ., പിന്നെ മെപ്പോടിക്ക് കുറച്ചു മുസ്ലീമുകൾ..തീർന്നു....ഇതാണ് പൊതുവേ ഇന്നുള്ള മതേതര പാർട്ടികൾ....കുടുംബവും ജാതിയും വിട്ടൊരു കളിയില്ല...
@smithasudan
@smithasudan 4 жыл бұрын
BDJS ippo ille..We should discourage caste politics....
@nithinrocks2826
@nithinrocks2826 4 жыл бұрын
It's not about caste but it's about under representation...
@ateammhom6098
@ateammhom6098 4 жыл бұрын
ഒരു ജാതി ഒരു മതം ഒരു രാഷ്ട്രീയം ഒരു ദൈവം 🙏❤️SK
@retheeshvr2814
@retheeshvr2814 4 жыл бұрын
തിരുവനന്തപുരം കോർപ്പറേഷനിൽ UDF ജയിച്ചാൽ എൻഎസ്എസ് കരയോഗം മീറ്റിങ്ങും കോർപ്പറേഷൻ മീറ്റിങ്ങും ഒരുമിച്ച് നടത്താം
@justinsirex
@justinsirex 4 жыл бұрын
Sir, caste based analysis is not good... Please refrain from that
@laique8797
@laique8797 4 жыл бұрын
CAste ജാതി ഒരു reality യാഥാർഥ്യമാണ് ഇന്ത്യയിലും കേരളത്തിലും. ജാതി വണ്ണം മാട്രിമോണി പരസ്യം ആവാമെങ്കിൽ പിന്നെ analysis ആണോ വേണ്ടന്ന് വയ്ക്കേണ്ടത്.....?
@nithinrocks2826
@nithinrocks2826 4 жыл бұрын
But isn't tht the biggest reality of not just contemporary politics but also in every walk of society... People tend to denouce caste only whn it suits thm.. The Muslims and the Christians would wnt to brush this off for they r over represented in the Congress
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 9 ай бұрын
ജയശങ്കർ സർ ഈഴവനാണോ
@ashwinkumar.s5993
@ashwinkumar.s5993 6 ай бұрын
No Nair
@vimalvijay5606
@vimalvijay5606 3 жыл бұрын
Political parties avarde tatparya prakaram seat kodukkum. They have never told seat distribution ll be according to caste. If they feel it as a problem, boikot that party.
@prasanths2386
@prasanths2386 4 жыл бұрын
"ജാതി ചോദിക്കരുത്,പറയരുത്,മദ്യം വിഷമാണ്"--ഗുരു.പക്ഷെ ,അതു മാത്രമെ പറയൂ.കൂടാതെ മേല്‍ ജാതിയോടും കീഴ്ജാതിയോടും പുഞ്ജം(പുച്ഛം) മാത്രം,മദ്യം അമൃതാണ്,വാങ്ങും,വില്‍ക്കും,കള്ളവാറ്റും ചെയ്യും.
@publicreporterpc5361
@publicreporterpc5361 2 жыл бұрын
നായർ സ്ത്രീകൾക്ക് ദേവദാസി പണി യാണ് തല്ലത്
@hareeshkumar3660
@hareeshkumar3660 4 жыл бұрын
പിന്നോക്ക ഹിന്ദുക്കള് ഒന്നുകില് BDJS ല് ചേരുക..അല്ലെങ്കില് ഒരു പുതിയ പാര്ട്ടി ഉണ്ടാക്കണം...
@rajamanirukmini8825
@rajamanirukmini8825 4 жыл бұрын
അതിന് bdjs ഒരു കുടുംബ പാർട്ടി അല്ലേ.സമുദായങ്ങളെ വിറ്റ് ജീവിക്കുന്ന കുടുംബം
@hareeshkumar3660
@hareeshkumar3660 4 жыл бұрын
@@rajamanirukmini8825 അപ്പോ പിന്നോക്ക ഹിന്ദുക്കള് പുതിയൊര് ആശയം രൂപീകരിക്കേണ്ടി വരും....
@hareeshkumar3660
@hareeshkumar3660 3 жыл бұрын
@@heyitzme6487 പറഞ്ഞ് വരുന്നത്, ജാതിയില്ല എന്നല്ലേ??ഇങ്ങനെയൊക്കെ തന്നേയാണ് ഞാനും വിചാരിച്ചിരുന്നത്....പക്ഷേ കല്യാണം ആലോചിച്ച് തുടങ്ങിയപ്പോ എന്റെ തെറ്റിദ്ധാരണ മാറി കിട്ടി...🤔🤓🙏
@hareeshkumar3660
@hareeshkumar3660 3 жыл бұрын
@@heyitzme6487താങ്കള് പറഞ്ഞ ഈ ജാതികള് കൂടാതേ അധികമാരും അറിയപ്പെടാത്ത അംഗസംഖ്യ വളരേ കുറഞ്ഞ അവശ സമുദായങ്ങള് കുറേയുണ്ട്, ഞാനും അത്തരം സമൂഹത്തിലുള്ള ആളാണ്, താങ്കള് പറഞ്ഞ ഈഴവ,നായര്, ജാതികളിലൊക്കെ സമീപിച്ചപ്പോഴും ജാതി വില്ലനായി..ഇത്തരം ചെറുജാതികള് കുറച്ചധികമുണ്ട്..അവരുടെ പ്രയാസങ്ങളും പഠിക്കാന് ശ്രമിക്കൂ...🤔🙏
@hareeshkumar3660
@hareeshkumar3660 3 жыл бұрын
@@heyitzme6487 സ്വജാതിയില് നിന്ന് വിവാഹം കഴിക്കാനാളെ കിട്ടാനില്ലാത്ത ഹിന്ദു സമൂഹങ്ങളുണ്ട്, 👍
@arunutube8185
@arunutube8185 4 жыл бұрын
Merit comes first.
@vvpadmanabhanpadmanabhan3075
@vvpadmanabhanpadmanabhan3075 4 жыл бұрын
arun utube :: PACHA KALLAM
@gurudevan6241
@gurudevan6241 4 жыл бұрын
പാർട്ടി ഏതായാലും മനുഷ്യൻ നന്നായാൽ മതി!!
@vijeshpk8685
@vijeshpk8685 4 жыл бұрын
ജാതി നോക്കി സ്ഥാനർഥികളെ നിർത്തിയിട്ടില്ലെങ്കിൽ അതല്ലേ ശരിയായ ജനാധിപത്യ രീതി...
@gireeshmaniyan1252
@gireeshmaniyan1252 4 жыл бұрын
ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കുന്നു. ഇതെങ്ങനെ ജനാധിപത്യമാകും
@vijeshpk8685
@vijeshpk8685 4 жыл бұрын
@@gireeshmaniyan1252 അതൊന്നും ജാതി നോക്കി തീരുമാനിക്കുന്നതല്ല.... അങ്ങിനെ സംഭവിച്ചുപോകുന്നതാണ്... കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ്സ്‌ ഹിന്ദു സ്ഥാനാർഥികളിൽ മൂന്നുപേരൊഴിച്ചു മുഴുവൻ ഈഴവ വിഭാഗത്തിൽ ഉള്ളവരാണ്...സിപിഎം ശക്തി കേന്ദ്രമായ ആന്തൂരിൽ സിപിഎം നിർത്തിയ ഹിന്ദു സ്ഥാനാർഥികളിൽ ഭൂരിപക്ഷവും നമ്പ്യാർ മാരാണ്... അതൊക്കെ ജാതിനോക്കി തീരുമാനിക്കുന്നത് ഒന്നുമല്ല....അങ്ങിനെ വന്നുപോകുന്നതാണ്
@gireeshmaniyan1252
@gireeshmaniyan1252 4 жыл бұрын
@@vijeshpk8685 കണ്ണൂർ പോലെയല്ല സഹോദര തെക്കൻകേരളം ഇവിടെ ജാതിയും ജാതി രാഷ്ട്രീയവും വളരെ പ്രകടമാണ്.
@_.abhi__nav._
@_.abhi__nav._ 8 ай бұрын
Nannamundoo nigalkokkeee inganee jathi verthirivuu nadathann
@jayankalathiparampil6091
@jayankalathiparampil6091 4 жыл бұрын
Me first'
@bijoyarakkal7655
@bijoyarakkal7655 4 жыл бұрын
Mathm ethayalum manushyan nannayaal mathy
@ShaileshKumar-io2zn
@ShaileshKumar-io2zn 4 жыл бұрын
Why only Christians nanyal mathi
@jomon3609
@jomon3609 4 жыл бұрын
പ്രവർത്തകരെയും ജയസാധ്യത ഒക്കെ വിലയിരുത്തി അല്ലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ പ്രതിനിത്യം നൽകുന്നത്
@retheeshvr2814
@retheeshvr2814 4 жыл бұрын
തിരുവനന്തപുരം കോർപ്പറേഷനിൽ UDF ജയിച്ചാൽ എൻഎസ്എസ് കരയോഗം മീറ്റിങ്ങും കോർപ്പറേഷൻ മീറ്റിങ്ങും ഒരുമിച്ച് നടത്താം
@Rahul-s5s7l
@Rahul-s5s7l 4 жыл бұрын
Castism do not be promoted
@ShaileshKumar-io2zn
@ShaileshKumar-io2zn 4 жыл бұрын
So you can promote minority religion
@manh385
@manh385 3 жыл бұрын
Lks
@anasmanalath
@anasmanalath 4 жыл бұрын
Instead of asking advocate to stop these kind of analysis, you should stop voting the party who decide candidates based on caste. Only that can stop casteism in society. If no such candidate, no analysis.
@mgjayasankar7196
@mgjayasankar7196 4 жыл бұрын
Aalude merit nokki alle sir stanarthikale niruthendath.... Ee jathi thirich ulla samvaranam nirthenda kaalam aayille...ella karyathilum rajyathinu mathruka aavunna keralam alle itharam oru mattathinum thudakkam kurikendath.Congress kar angane purogamanaparam aayi chinthichathanu ennonnum abhiprayam Illa... Pakshe ee jathiyudeyum mathathinteyum athiprasaram alle ee keralam ipolum oru branthalayam aayi thudarunnathinte karanam....Local body election il enkilum namuk jathi nokkathe party nokkathe stanarthiyude menma nokki vote cheyyan padikkande...
@venmanathjoseph561
@venmanathjoseph561 4 жыл бұрын
Christians are also facing same condition in congress
@ക്രിടാപ്പിവിഷം
@ക്രിടാപ്പിവിഷം 4 жыл бұрын
കോപ്പാണ് ഏറ്റവും കൂടുതൽ ക്രിസ്ത്യൻസ് ആണ്
@minnu362
@minnu362 4 жыл бұрын
😃Christians are there in all parties and Kerla congress ( Christian ) alle . Perilenthirikkinnu. IPPO KURE ENNAM BJPIYILUM KEREETUNDU😃
@unnikrishnantc1579
@unnikrishnantc1579 4 жыл бұрын
ജാതി ഇല്ല എന്ന് ഞാൻ പറയുന്നില്ല. പക്ഷേ അങ്ങയെ പോലുള്ള ഞങ്ങളൊക്കെ അഭിമാനത്തോടെ ഓർക്കുന്ന സാർ ഇങ്ങനെ ജാതീയത തിരിച്ച് ആൾക്കാരെ ഇലക്ഷന് നിർത്തണം എന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളെ പിന്തുണയ്ക്കുന്നു എന്നാലോചിക്കുമ്പോൾ അല്പം നിരാശ ഉണ്ട്.
@vmjohn2684
@vmjohn2684 Жыл бұрын
Nss nte samadooram enthennu manassilayo? Cpm nte sthithiyum ithu thanne
@sskrishn8879
@sskrishn8879 4 жыл бұрын
മുല്ലപ്പള്ളി ഈഴവ അല്ല.
@പോരാളി-ഘ3ഫ
@പോരാളി-ഘ3ഫ 3 жыл бұрын
അതേ ഈഴവൻ ആണ്..
@mohandasg7530
@mohandasg7530 4 жыл бұрын
ഈഴവർക്ക്കമ്മ്യൂണിസ്ട്വ് വൈറസ്. ഇഈഴവർപോയിLDF ൽതുലയട്ടേ
@publicreporterpc5361
@publicreporterpc5361 2 жыл бұрын
നായർ വിഭാഗങ്ങൾക്ക് തന്തയില്ലാത്തവർ ആണ്
@gopinadhankj9906
@gopinadhankj9906 4 жыл бұрын
Good
@bhagyarajkrishnan627
@bhagyarajkrishnan627 4 жыл бұрын
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജാതി ക്കുപരിയായി. വ്യക്തി കുടുംബ സമൂഹ .ബന്ധങ്ങൾക്ക് നല്ല സ്വാധീനം കാണും.... അതുപോലെ പൂർവ കാല സേവന ങ്ങളും....പിന്നെ വിജയസാധ്യത ...ഒരു വലിയ പോയിൻ്റ് ആകാം...
@sskrishn8879
@sskrishn8879 4 жыл бұрын
ഈഴവർ cpm അല്ലേ
@anandram9949
@anandram9949 4 жыл бұрын
Atinu Ippo UDF govinda
@artech1714
@artech1714 4 жыл бұрын
കഴിഞ്ഞ തവണ 3mla മാത്രം, കെ ബാബു, അടൂർ പ്രകാശ്, cn ബാലകൃഷ്ണൻ . 3പേരും മന്ത്രി മാർ, 5 ദേവസ്വം ബോർഡിലും ഈഴവ പ്രതിനിധികൾ.അതിൽ രണ്ടിടത് പ്രസിഡന്റ്‌ സ്ഥാനവും. എന്നിട്ടും വെള്ളാപ്പള്ളി പറയുന്നത് അവഗണിക്കുന്നു എന്ന്.ഈഴവരിലെ 70./.അടിസ്ഥാനപരമായി ഇടതു പക്ഷം ആണ്, വിശ്വാസികൾ ആയ സമുദായ അംഗങ്ങൾ ബിജെപി ക്ക്‌ വോട്ട് ചെയ്യും. കോൺഗ്രസ്‌ നു അനുകൂലമായി സമുദായമോ സമുദായ നേതാവോ നിന്നിട്ടില്ല. Nb : ഏങ്കിലും കോൺഗ്രസ്‌ കാർ ജയിച്ചാൽ വെള്ളാപ്പള്ളി പറയും ഞാൻ ആണ് ജയിപ്പിച്ചത് എന്ന്.... വോട്ട് ചെയ്തിട്ട് സീറ്റ്‌ ചോദിക്ക്
@ranjithp1420
@ranjithp1420 4 жыл бұрын
ഈഴവരിൽ നിന്ന് കഴിഞ്ഞ തവണ 3 MLA മ്മാർ ആയിരുന്നു. അടൂർ പ്രകാശ്, ബാബു, അച്യുതൻ. അതിൽ രണ്ടാൾക്ക് മന്ത്രി സ്ഥാനം കൊടുത്തു. താങ്കൾ പറഞ്ഞ സിഎൻ ബാലകൃഷ്ണൻ മറ്റ് പിന്നാക്ക ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടുന്ന എഴുത്തച്ഛൻ വിഭാഗക്കാരൻ ആണ്.
@sayujam7832
@sayujam7832 4 жыл бұрын
C N ബാലകൃഷ്ണൻ ഈഴവനല്ല
@sheelamohan7144
@sheelamohan7144 4 жыл бұрын
ജാതിയല്ല മാനദണ്ഡം.. കഴിവാണ്.. മനുഷ്യത്വം അഴിമതി രഹിത ത്വംഇതൊക്കെയാണ്.ഇപ്പോൾഏത് രാഷ്ട്രീയ നേതാക്കൾക്ക് ഉണ്ട് ഈ ഗുണങ്ങൾ.എല്ലാ പാർട്ടി കളും.അഴിമതിയുടെകാര്യത്തിൽഒട്ടും മോശമല്ല
@pavanmanoj2239
@pavanmanoj2239 4 жыл бұрын
Chila ' prathyeka' jathikkar kazhivu koodiyavar enna dharana chilarkund ennu thonnunnu .
@gireeshmaniyan1252
@gireeshmaniyan1252 4 жыл бұрын
@@pavanmanoj2239 ഈഴവ പിന്നോക്ക വിഭാഗം ഒഴികെയുള്ളവർ ആയിരിക്കും കഴിവുള്ളവർ.
@p.n.unnikrishnan6659
@p.n.unnikrishnan6659 4 жыл бұрын
ജാതി രാഷ്ട്രീയം നിർത്താറായില്ലേ, നിങ്ങളെ പോലുള്ളവർ ഇങ്ങിനെ പറഞ്ഞാൽ പിന്നെ എങ്ങിനെ ജാതിമത ഭേദം ഇല്ലാതാവും. വോട്ട് ബാങ്ക് മാത്രം ആണ് ഈ പ്രവണത
@ധൃഷ്ടദൃമ്നൻ
@ധൃഷ്ടദൃമ്നൻ 4 жыл бұрын
Gov എല്ലാ കാര്യങ്ങളിലം ജാതി ഉണ്ടെ. എന്തുകൊണ്ട് പറഞ്ഞുട
@p.n.unnikrishnan6659
@p.n.unnikrishnan6659 4 жыл бұрын
@@ധൃഷ്ടദൃമ്നൻ ഈ സംവരണം തന്നെയാണ് പ്രശനം. ഒരു കള്ളം മറക്കാൻ 100 കള്ളം പറയുന്ന പോലെയാണ് സംവരണം.
@sethunath2296
@sethunath2296 4 жыл бұрын
@@ധൃഷ്ടദൃമ്നൻ ഈഴവർ മണ്ടന്മാർ😀
@ധൃഷ്ടദൃമ്നൻ
@ധൃഷ്ടദൃമ്നൻ 4 жыл бұрын
@@p.n.unnikrishnan6659 സത്യം. എല്ലാ സംവരണവും സാമ്പത്തിക അടിഷ്തന തിൽ വേണം
@sajisadanandan1856
@sajisadanandan1856 Жыл бұрын
Ezhava and thiya very low in congress. But cpm 60 % Ezhavas.
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
👍🙏
@prajeeshk4610
@prajeeshk4610 4 жыл бұрын
ജാതിയും മതവും നോക്കിയിട്ടാണോ സീറ്റ് കൊടുക്കേണ്ടത് 🤔 ഞാൻ ജാതിയും മതവും നോക്കിയല്ല വോട്ട് ചെയ്യുന്നത്..
@ക്രിടാപ്പിവിഷം
@ക്രിടാപ്പിവിഷം 4 жыл бұрын
Good😊😊
@majnuk4509
@majnuk4509 4 жыл бұрын
വക്കിലേl KSU യൂത്ത് കോൺഗ്രസ് നേതൃത്യത്തിൽ മരുന്നിന് എങ്കിലും ഈഴവർ ഉണ്ടോ " ഇത് എല്ലാം നോമിനേറ്റഡ് പോസ്റ്റ് അല്ലേ. ചോ കൻ അല്ല ചാകാൻ ആണ് വെറുതെ മുതലാളിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
@retheeshvr2814
@retheeshvr2814 4 жыл бұрын
തിരുവനന്തപുരം കോർപ്പറേഷനിൽ UDF ജയിച്ചാൽ എൻഎസ്എസ് കരയോഗം മീറ്റിങ്ങും കോർപ്പറേഷൻ മീറ്റിങ്ങും ഒരുമിച്ച് നടത്താം
@s9ka972
@s9ka972 4 жыл бұрын
@@retheeshvr2814 തിരുവനനന്തപുരത്ത് നായന്മാര് ആണ് ഭുരിപക്ഷം ...ക്രിസ്ത്യാനിക്ക് വോട്ട് ചെയ്താലും നായന്മാര് ഈഴവർക്ക് വോട്ട് ചെയ്യില്ല.
@sherimonthomas8710
@sherimonthomas8710 4 жыл бұрын
അടുത്തദിവസം ദീപിക കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്ര ക്രിസ്ത്യാനിക്ക് സീറ്റ് കൊടുത്തു എന്ന് സർവേ നടത്തണം മുസ്ലിമിന് എത്ര സീറ്റ് കൊടുത്തു എന്ന് മാധ്യമവും സർവേ നടത്തണം ജയശങ്കർ കിളി പോയോ
@LeucasAspera
@LeucasAspera 4 жыл бұрын
ജയശങ്കർ വക്കീൽ നവമാധ്യമം വഴി എന്നെ അവഹേളിച്ചു. 118 (A) പ്രകാരം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യു ....😝😝🤭
@nazeerabdulazeez8896
@nazeerabdulazeez8896 4 жыл бұрын
കോൺഗ്രസ്‌ന്റെ വോട്ട് ഷെയറിൽ വലിയ വിഭാഗം നായർ കൃസ്ത്യൻ സമുദായത്തിൽ നിന്നാണ്, കഴിഞ്ഞ നിയമ സഭയിൽ കോൺഗ്രസിൽ എത്ര ഈഴവ mla മാർ ഉണ്ടായിരുന്നു
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 33 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 8 МЛН
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 8 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 20 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 33 МЛН