ഇത്രയ്ക്കു സത്യസന്ധയോടും വസ്തുനിഷ്ടമായും കേരളാരാഷ്ട്രീയത്തെ കുറിച് പറയാൻ മറ്റൊരാൾ ഇല്ലന്ന് സധൈര്യം പറയാം
@aalijose4894 жыл бұрын
പന്നിക് ഇഷ്ടം കക്കൂസ് കുഴി കോഴ (k) മേടിച്ച (m) മാണി യുടെ മോൻ ugly dirty front (udf) എന്ന സെപ്റ്റിക് ടാങ്ക് ലേക്ക് തന്നെ തിരിച്ചു വരും
@omanav34604 жыл бұрын
Right
@favorite25234 жыл бұрын
Antham Kammikal CAPSULE therikal kuranjitunde 🤣🤣
@sunilancv67854 жыл бұрын
@@aalijose489 then in what ground this high rich food eaters (LDF) devour this so called pig. (🐖)
@subbin19714 жыл бұрын
മാണിയെക്കുറിച്ച് നായനാരുടെ പ്രശസ്തമായ ഒരു ഡയലോഗ് എനിക്കോർമ്മയുണ്ട് " കൂടെക്കിടന്നവനേ രാപ്പനി അറിയൂ" .... നായനാരുടെ കാല് വാരിയ മാണിയുടെ കുതികാൽ വെട്ടിയ കരുണാകരൻ തന്നെ കേരള രാഷ്ട്രിയത്തിലെ അതികായൻ.. സത്യത്തിൽ നായനാരും കരുണാകരനും രാഷ്ട്രീയത്തിനതീതമായി വളരെ നല്ല സുഹൃത്തുക്കളായിരുന്നു... ഗംഭീര അവതരണം ജയശങ്കർ സർ ... കമ്മൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി വായ്ത്താരി മുഴക്കുന്ന പാർട്ടിയുടെ യുവതുർക്കികൾ ക്ക് എന്ത് കമ്മുണിസം എന്ത് ആദർശം. വേറൊരു ജോലിയും ചെയ്ത് ഉപജീവനം നടത്താൻ പറ്റാത്തത് കൊണ്ട് പാർട്ടിയുടെ ശമ്പളം പറ്റി ഈ ന്യായീകരണ ജോലി ചെയ്യുന്ന ഇവനൊക്കെയാണ് കേരളത്തിൻ്റെ രാഷ്ട്രീയ പ്രബുന്ധത അവകാശപ്പെടുന്നവർ എന്നത് കേരളത്തിലെ യുവജനങ്ങൾക്ക് അപമാനകരമാണ്.
@shibukumark.v75124 жыл бұрын
'ആടു കടിക്കാത്ത സീറ്റ് ' വക്കീലിൻ്റ് നർമ്മം കലർന്ന വാക്ക്കൾ ആരെയും ചിരിപ്പിക്കും.
@SabuXL4 жыл бұрын
അതേയതെ.ഹി
@reghupk72774 жыл бұрын
സർ, അങ്ങയുടെ ഈ ശൈലിയും വിശകലന പാടവവും എന്നേ ഒരു ആരാധകനാക്കി
@CID-Moosa-14 жыл бұрын
1982 ൽ 175 രൂപ മാസ ശമ്പളത്തിനാണ് കേന്ദ്ര govt ജോലി ഞാൻ ചെയ്തത്.അപ്പോൾ 17 ലക്ഷം മാണി ഒതുക്കിയതിന്റെ value ഒന്ന് ആലോചിക്കൂ. നേതാക്കൾ കോടികൾ ആണ് ഉണ്ടാക്കുന്നത്. അണികൾ പോക്കറ്റിലെ കാശുകൊടുത്തു ദാരിദ്ര്യം ഇരന്നു വാങ്ങുന്നു. പ്രത്യേകിച്ച് അന്തം കമ്മികൾ. എന്റെ ഒരു friend വസ്തു പണയം വെച്ച് ബസ് വാടകക്ക് എടുത്ത് ജനങ്ങൾക്ക് പൈസ കൊടുത്ത് സമ്മേളനത്തിന് കൊണ്ട് പോയിരുന്നു. അവസാനം എല്ലാം നഷ്ടപ്പെട്ടു ഇപ്പോൾ പാർട്ടിയും പുറത്താക്കി. അന്തം കമ്മി ആയിരുന്നു.
@joeljohny71544 жыл бұрын
ഒരേ ഒരു ലീഡർ💙💙💙
@karunakarankarunakaran8324 жыл бұрын
സാർ കഴിഞ്ഞ വിവരണത്തിൽ പറഞ്ഞത് വളരെ ശരിയാണ് പിണറായി കേരളത്തിലെ ഗോർബച്ചേവ് തന്നെയാണ് ഈ മാണിയെയം അവരുടെ പാർട്ടിയെയുഎതിർക്കാൻ ഇവർ നിമയസഭയിൽ കാട്ടി കൂട്ടിയത് ആരും മറന്നില്ല ഇന്നത്തെ മാണിയുടെ മകൻ ചെറിയ പയ്യൻ ഒന്ദ അമുൽ ബേബി, യു ഡി എഫിൽ അനുഭവിച്ച ഒരു സുഖവം ഇവരിൽ നിന്ന് കിട്ടില്ല, അത് കാലം തെളിയിക്കും
@balakrishnanmk51164 жыл бұрын
Ellam nariya rastriysm.
@mahinbabu31064 жыл бұрын
യു ഡി എഫിൽ അനുഭവികുന്ന സുഖം ഘടക ക്ഷിക്കൾക് ഒരിക്കലും എൽ ഡി എഫിൽ ലഭിക്കിലാ സിപിഎം ഇഷ്ടപ്പെട്ടില്ലെങ്കിൽ ആരായാലും പുറതാകും
@Isnometooiisaman3 жыл бұрын
കുറിക്കു കൊള്ളുന്ന വാചകം, തന്മയത്തോടെയുള്ള അവതരണം !! ഇദ്ദേഹത്തെ വെല്ലാൻ , ആരും ഇല്ല !!
@kamaladalamnewschannel94274 жыл бұрын
താങ്കളുടെ കാഴ്ചപ്പാട് ശ്രദ്ധേയമാണ്. ചാനലുകളിലും ശ്രദ്ധിക്കാറുണ്ട്.
@vijomvarghese95084 жыл бұрын
ബഡ്ജറ്റ് കച്ചവട തിനെറ പിതാവാണ് അദേഹം
@dileepmathew76844 жыл бұрын
മാണിയുടെ പേരും അദ്ദേഹത്തിന് വേണ്ടതും തമ്മിൽ വെറും ഒരു 'ആ' യുടെ വ്യത്യാസമേ ഉള്ളൂ. മാണി - മണി 🤣🤣🤣🤣🤣
@pkvnair6024 жыл бұрын
വിലപ്പെട്ട പുതിയ ഒരു അറിവ് പകർന്നു നൽകിയ അങ്ങയ്ക്ക് വളരെയധികം നന്ദി. ഈ കമ്യൂണിസ്റ്റ് നേതാക്കളും മാണിഗ്രൂപ്പ് നേതാക്കളും പ്രവർത്തകരും ഇതൊക്കെ വല്ലപ്പോഴുമൊക്കെ കേട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. എത്ര സരളമായും രസകരമായും താങ്കൾ ഈ വിഷയം അവതരിപ്പിച്ചു!
@kareemteekey91984 жыл бұрын
നായനാർ അന്ന് പറഞ്ഞത് ' കോഴി കൂകും മുമ്പ് നീ മൂന്നു പ്രാവശ്യം എന്നെ തള്ളി പറയും 'എന്ന ശ്രീ യേശുവിന്റെ വാക്കുകൾ '
@user-yh3gf5jx3e4 жыл бұрын
Ek നായനാരെ പോലും ചതിച്ച കെഎം മാണി ഒരു യൂദാസ് തന്നെയാണ്.
@sunilancv67854 жыл бұрын
@@user-yh3gf5jx3e hahaha dear Mr. E K ' Naya 'naar thalliyathu aareyaa , saakshaal AKG yude pathniye aayirunnu.
@user-yh3gf5jx3e4 жыл бұрын
@@sunilancv6785 രാഷ്ട്രീയത്തിൽ തള്ളിയവർക്കു തിരിച്ചും തള്ള് കിട്ടും.
@sunilancv67854 жыл бұрын
@@user-yh3gf5jx3e absolutely correct bro.
@user-yh3gf5jx3e4 жыл бұрын
@@sunilancv6785 👍👍👍
@manojmohanan45464 жыл бұрын
I just love listening to him.. Always informative and funny though
@vaidyarnish52124 жыл бұрын
Its really interesting to hear the political dramas of yester years. Most of the so called idols are losing their iustre...thats all. Anyway,thanks a lot, Jayasankar Sir.
@omanaroy84124 жыл бұрын
Sir yethrayum Nalla Nalla points cherthulla oru vivaranam kettathil valare santhosham
@vkumarnac83604 жыл бұрын
സാർ pj ജോസഫ്നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...... ഇന്നലെ മനോരമയിൽ ജോസ് k മാണി യുടെ അഭിമുഖം കണ്ടപ്പോൾ അതിൽ ജോസഫ്നെ കുറിച്ച് പറയുന്ന കാര്യങ്ങൾ ഒന്ന് വിശധികരിച്ചു പറയുമോ......
@ajeshnair46824 жыл бұрын
No word's to appreciate, what an observation and presentation...
@sanoojvs4 жыл бұрын
Good presentation. Nice thought. Good memmory.
@mahinbabu31064 жыл бұрын
കെ എം ജോർജ് കാലു വാരിയ കെ എം മാണിക് ആണോ ഇ കെ നായനാരെ കാലു വരാൻ വിഷമം യാതൊരു അത്ഭുതവും ഇല്ല കാലു വാരിയത്തിൽ
@ershadkoya4 жыл бұрын
ലീഡർ റോക്ക്സ്
@pauljoseph28114 жыл бұрын
വിനാശകാലേ വിപരീത ബുദ്ധി. നശിക്കാൻ പോകുന്നു, അപ്പോൾ ഇതല്ല ഇതിലപ്പുറം നടന്നാലും യാതൊരു അത്ഭുതവും വേണ്ട.
@retojs Жыл бұрын
ഇങ്ങേരുടെ അറിവ്...തൊഴുതു സാറേ...🙏
@mahinbabu31064 жыл бұрын
കോൺഗ്രസ് പാർട്ടിയിൽ ലയിചാൽ കേന്ദ്ര മത്രി ആകാം എന്ന വാഗ്ദാനം കുടി ഉണ്ടായിരുന്നു
കേരള കോൺഗ്രസ് പാർട്ടി മീറ്റിംഗ് മിന്റ്‌സ് കണ്ട ജയശങ്കർ സർ Daredevil ആണല്ലോ 😝😝
@SabuXL4 жыл бұрын
എത്രയോ സമഗ്രമായ പഠനം. കാത് അടയ്ക്കാതെ , ഉച്ച്വാസം പോലും മെല്ലെ അയച്ചു വിട്ട് കേട്ടിരുന്നു പോകുന്ന വിവരണം _ അവതരണം..! ശരിയായ രാഷ്ട്രീയ ചരിത്ര പണ്ഡിതൻ തന്നെ ഇദ്ദേഹം ചങ്ങാതിമാരേ..!👍
@ragothamanplankala32394 жыл бұрын
Thank you sir for your detailed information. I think that nobody knows these things, maybe some old politions knows about this.
@bgnairdubai45094 жыл бұрын
Super news sir 👏👏👏👌
@Yadukrishnan3222 жыл бұрын
17:07 👍👍👍👍👍❤❤❤❤ലീഡർ 🇮🇳
@gireeshmc46434 жыл бұрын
ആന്റണി യും വാരിയിട്ടുൻട്.കരുണാകരെൻറ കാൽ ഉമ്മന്ചാണ്ടി വാരിയിട്ടുൻട് ആ ഉമ്മന്ചാണ്ടിയുടെ കൂടെ യാണ് ഇപ്പോൾ മുരളീധരൻ അതാണ് രാഷ്ട്രീയം
@SabuXL3 жыл бұрын
ഹഹ ചങ്ങാതീ നായനാർക്കും വി എസിനും പിണറായിക്കും അതേ കാലു വാരൽ പണി നടത്തിയത് മറക്കാമോ. മോദി അദ്വാനിക്കിട്ട് പണിതതോ. താങ്കൾ പറഞ്ഞത് വളരെ ശരി തന്നെ ട്ടോ. ഇതാണ് രാഷ്ട്രീയം.👍
I am perplexed. Which program is best and more interesting - Aliyans or Adv Jayashankar?
@ziyadkolari45204 жыл бұрын
KM മണിയെ പറിപ്പിക്കാൻ വേണ്ടി മാത്രം ജനിച്ചതാണ് ജോസ്മോൻ......
@sudhachirukandoth98934 жыл бұрын
Worth the watch!
@Safar19674 жыл бұрын
സൈമൺ ബ്രിട്ടോക്ക് കുത്തേറ്റ സംഭവത്തെ ആസ്പദമാക്കി ഒരു വീഡിയോ ഇറക്കമോ ?
@bipinrajbalanpillai64223 жыл бұрын
മൂപ്പനാരു പറഞ്ഞു എങ്കിൽ, മൂപ്പനാരോട് ചോദിക്കൻ കരുണകാരൻ മാണിയോട്, ഇവിടെ ഇത്രയും ഉള്ളു എന്ന്, അല്ലകിൽ തമിഴ് നാട്ടിൽ എങ്ങാണും സീറ്റ് തരാൻ മൂപ്പിൽ അനോടു പറയാൻ, അയ്യോ ചിരിച്ചു മണ്ണ് തപ്പി 🤣🤣🤣🤣🤣🤣🤣🤣
@josephjohn58644 жыл бұрын
As a Prohibition Council member and Environmental activist I have more pathetic and painful experiences of K M Mani.
@sivaprasadpv63334 жыл бұрын
വക്കിലെ നന്നായി. ഇതുപോലെ വീഡിയോ ചെയ്താൽ പുതു തലമുറയ്ക്ക് വളരെ ഉപകരിക്കും. പ്രണാമം
@sivaprasadpv63334 жыл бұрын
ഇതാണ് സുധീരൻ പറഞ്ഞത് മാണി ചാഞ്ചാട്ടക്കാരൻ ആണെന്ന്. ഈ നാറിക്കു വേണ്ടി യാണ് സ്മാരകം പണിയുന്നത്.
@SabuXL4 жыл бұрын
@@sivaprasadpv6333 നാറി എന്ന് വിളിക്കല്ലേ ചങ്ങാതീ. അങ്ങനെ എങ്കിൽ ആർക്കാ ആ വിളി ചേരാത്തത്. വിഗ്രഹതുല്ല്യ രാഷ്ട്രീയ നേതാക്കൾക്ക് പോലും ആ വിളിയിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധിക്കില്ല.
@josephjohn56004 жыл бұрын
Good sir God bless you
@joseollukkaran27894 жыл бұрын
Very good 🙏🙏🙏
@JuJu-gz7iz4 жыл бұрын
Njan ennum ishtappedunnna channel
@ashokankk45714 жыл бұрын
Superb
@johnmathew80534 жыл бұрын
Manorama's title news in October 1981 was: Antony maari Maniyum maarum.
@majnuk45094 жыл бұрын
സാർ ഇത്രയെല്ലാം പഞ്ഞിട്ടും വിഖ്യാതമായ കുറിപ്പിൻ്റെ ഉറപ്പ് മാത്രം പറഞ്ഞില്ല
@abdulkareemvariyath96044 жыл бұрын
ഒരു വല്ലാത്ത പാർട്ടി തന്നെ.....!
@sajeevkumar45034 жыл бұрын
നന്ദി ചരിത്രം അറിയാൻ കഴിഞ്ഞതിൽ.അന്തം കമ്മികൽക് ഇത് വല്ലതും അറിയുമോ?
@govindm99843 жыл бұрын
ഗണിത ശാസ്ത്രത്തിൽ കരുണാകരന്റെ സംഭാവന 😂😂🙏🙏
@georgevarghese62474 жыл бұрын
I am a leftist. In next election I won't vote
@mathewkj13794 жыл бұрын
Vakkeel great historian 🙏
@ramakrishnanchettithodiyil42464 жыл бұрын
വകീലിന്റെയ് ഇത്തരം വിവരണങ്ങൾ ഇ ഇളയ തലമുറ കേൾക്കാൻ മടിക്കരുത് u swaraj, u marumagan, u rahim
@SabuXL4 жыл бұрын
ചങ്ങാതി എന്ത് കരുതി. ഇദ്ദേഹത്തിന്റെ ക്ലിപ്പുകൾ ഇറങ്ങുന്ന നിമിഷം ഹൃദിസ്ഥമാക്കുന്നവരാ എല്ലാ സഖാക്കളും. കാരണം അവർക്ക് നന്നായി അറിയാം. ഇദ്ദേഹം വലിയ ഒരു പാഠ പുസ്തകം ആണ് എന്ന്.👍
@avirachanku92443 жыл бұрын
Vakkeelinu ormasskthiyundu poornamalla njangalumevide geevichirunnu sir
@royjacobphilip17954 жыл бұрын
പാർട്ടി ഫണ്ടിനു വേണ്ടി ബഡ്ജറ്റ് ചോർത്തുകയും ബാർ മുതലാളിമാരോട് കോഴ വാങ്ങുകയും നോട്ടെണ്ണി തിട്ടപ്പെടുത്താൻ യന്ത്രം ഉപയോഗിക്കുകയും ചെയ്തതിലുള്ള തെറ്റ് മനസ്സിലായില്ല.
@sumeshkannan46144 жыл бұрын
സർ നമ്പാടൻ മാഷിനെ കുറിച്ച് വിഡിയോ ചെയമോ സർ
@arunkumarkarlose81484 жыл бұрын
സർ, i love you, who the fuci you have to ask apology, they are damb squib.go ahead sir
@sherinsaji79634 жыл бұрын
@ABC_Malayalam. Raju narayanaswami sir നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ...? പുള്ളിയെ കുറിച്ചു ഇപ്പോൾ ഒരു വിവരവും കേൾക്കാനില്ല
@augur61322 жыл бұрын
മലയാളം കലണ്ടറും ഇംഗ്ലീഷ് കലണ്ടറും യോജിച്ച് പോകുന്ന ഒരു സ്ഥലം മാത്രമേ ഉള്ളൂ അത് ചിങ്ങം ഒന്നാണ് അന്ന് ഓഗസ്റ്റ് പതിനേഴും ആയിരിക്കും പൊട്ടൻ തെയ്യത്തിന് പ്രസക്തി ഏറുന്നു
അന്ന് ഞാൻ ഓർക്കുന്നു, ദിനം പ്രതി ആയിരുന്നു പ്രതിച്ഛായാ നാടകങ്ഗൽ
@noushadke4 жыл бұрын
മുപ്പനാര് എന്നതല്ല.. മൂപ്പന്‍ ആര് എന്നതാണ് പ്രശ്നം .............
@pulikkodanbalakrishnan82694 жыл бұрын
👌👌👌
@sukumarankk46124 жыл бұрын
Dr
@prathyush474 жыл бұрын
maani oru avasaravaadi
@josekalathiljosekalathil33484 жыл бұрын
സത്യം പറഞ്ഞാൽ ബുദ്ധനും ക്രിസ്തുവിനും നബിക്കും ശേഷം ഇങ്ങിനെ ഒരു പ്രവാചകനെ കിട്ടിയത് ഭാരത്തിന്റെ പുണ്യമാണ്...
@sijuskaria914 жыл бұрын
29 ആണൊ? 39 കൊല്ലം അല്ലെ
@jomyjose39164 жыл бұрын
ഹൊ വർഷങ്ങൾ പോണ ഒരു പോക്കെ. ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.😀😀
@sunilancv67854 жыл бұрын
@@jomyjose3916 athetathe dear.hoo...
@Safar19674 жыл бұрын
ജോസ് കെ.മാണിക്ക് അന്തസ്സുണ്ടെങ്കിൽ ഇപ്പോൾ ചെയ്യേണ്ടത്, "എന്റെ പിതാവിനെ അഴിമതിക്കാരനും , മോശക്കാരനും ആക്കിയ ഇടതു പക്ഷത്തെക്കൊണ്ടു ഞാൻ എന്റെ പിതാവിനെ നല്ലവൻ എന്ന് പറയിപ്പിച്ചു....എനിക്ക് ഇത്ര മതി. ഇനി എനിക്ക് എൽഡിഎഫ് ലേക്ക് ചേരേണ്ട' എന്ന് പറഞ്ഞു ഇടതന്മാരുടെ നാറിയ നയത്തെ പ്രഹരിക്കുകയായിന്നു വേണ്ടത്.
@SabuXL4 жыл бұрын
ആദ്യം പറഞ്ഞത് പോലെ നടന്നുവല്ലോ ചങ്ങാതീ. ഇനി അവരുടെ കൂടെ കൂടുന്നത് തന്നെ മെച്ചം. കോണ്ഗ്രസുകാർ കൈയിട്ട് വാരുന്നതിൽ നിന്നും വലുതായി ഒന്നും കിട്ടാൻ പോണില്ല. പക്ഷേ ഇടതിന്റെ കൂടെ നിന്നാൽ മധ്യ കേരളത്തിൽ ആകമാനം വാരാം ഇടതന് ആ മേഖലയിൽ ബലക്ഷയം മൂലം അധികം കിട്ടില്ലല്ലോ. ഇവിടെ തന്നെ മെച്ചം.
@josemathew60014 жыл бұрын
ഇത് കണ്ട് ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം പോയത് എനിക്ക് മാത്രമാണോ
@jaibaby30014 жыл бұрын
K Karunakaran the master of Kerala politics an ideal disciple of Shri Indira Gandhi.
@rian7684 жыл бұрын
കരുണാകരൻ ഇറങ്ങിയ 82 ൽ ആണ് ആരോ ചെയ്ത bus അക്രമണത്തിന്റെ പേരിൽ ഞാനും വേറൊരാളും പന്തളം പോളിയിൽ പോലീസിന്റെ പിടിയിൽ ആയതു.
@jayamohan27904 жыл бұрын
മലയാളം അറിയുന്ന ആരും നിങ്ങളുടെ കൂട്ടത്തിലില്ലേ.....?
@paralleluniverse3694 жыл бұрын
അപ്പനാരാ മോൻ..!!
@nihalnihu70784 жыл бұрын
രാഷ്ട്രിയത്തിൽ സ്ഥിരമായ ശത്രുവോ മിത്ര മോ ഇല്ല
@sureshbabu8724 жыл бұрын
ഇ ഡയലോഗ് ജയലളിത പറയുന്നതാണ് ഞാൻ ആദ്യമായി കേട്ടത്
@nihalnihu70784 жыл бұрын
@@sureshbabu872 കരുണാകരൻ ഇങ്ങെനെ പറഞ്ഞിരിന്നു എന്ന് കേട്ടിട്ടുണ്ട്
@sureshbabu8724 жыл бұрын
@@nihalnihu7078 ശരിയായിരിക്കാം ഞാൻ തമിഴ് ആണ് അധികം വായിക്കുന്നത് അതുകൊണ്ട് ആകാം
@nickblue114 жыл бұрын
First comment
@arjuntk39654 жыл бұрын
Insight immersely thought tigh tsrg darsigen
@ajithmohan59304 жыл бұрын
Pandu vaaraanthyam thottu kaanunathaa Ningale.. raashtriyathinte ABCD ariyillaatha Ente amma polum tV kaanunnaath niingalu varumbozhaanu.. Ingane unbiased aayitt, depth l kaaryangal parayaan Ivde vere aarumilla.. wonderful person you are
@shyampsps4 жыл бұрын
വല്ലാത്ത വിഷമം ഉണ്ടല്ലേ 😉😉😉
@vishnutr83224 жыл бұрын
ലീഡറിന്റെ മുൻപിൽ മുട്ട് കുത്തി
@alenthomas83623 жыл бұрын
ലീഡർ അല്ലേലും പുലി അല്ലെ💪💪💪
@samju.samju.95953 жыл бұрын
K. M.Mani Kattukallananu Sagakkale.
@jijunarayanan14 жыл бұрын
കേരള കോൺഗ്രസിന്റെ ചരിത്രം അങ്ങിനെയാണ്. അവരെ കൂടെ കൂട്ടുന്നവരുടെ ക്രെഡിബിലിറ്റിയാണ് നഷ്ടപ്പെടുക.കേ. കോ. ക്കാർ കാര്യസാധ്യത്തിന് എവിടെയും കൂടും.
@josekuttyjoseph4216 Жыл бұрын
നായനാർ സിപിഎമ്മിൻ്റെ വെറും ഒരു pupet ആയിരുന്നൂ എന്നിരിക്കെ നായനാരെ ചതിച്ചു എന്ന പ്രയോഗം എത്രത്തോളം ശരിയാകും?
@narayanant29664 жыл бұрын
ഞാനടക്കം ഒരുകാലത്തു ഇടത് ആശയങ്ങൾ ചേർത്തുവെച്ച ഒരു ജനതയുടെ മുഴുവൻ കാലു വാരിയ കൂട്ടർ ഭരിക്കുമ്പോഴാണോ ഒരു നായനാരുടെ കാല് വാരിയത് ഇത്ര വലിയ കാര്യം?
@sumesh.psubrahmaniansumesh28904 жыл бұрын
👍
@devadasps43844 жыл бұрын
ആഗസ്ത് 16 അല്ല.സെപ്.16 തന്നെ. ആഗസ്ത് 17 ചിങ്ങം തുടങ്ങും. സെപ്. 17 ന് കന്നി തുടങ്ങും
@somasekharan.v.n71694 жыл бұрын
സാർ, 29 ആണോ, 39 ആണോ
@deepunairadoor4 жыл бұрын
38
@sujeshpullanikkat4 жыл бұрын
ആഗസ്റ്റ്16 മുതൽ സെപ്റ്റംബർ16 വരെ ആണ് ചിങ്ങമാസം. ഓണം വരുന്നത് ചിങ്ങത്തിൽ അല്ലെ..
@louisjnedumpara4 жыл бұрын
I am not listening, as it is too long. Sorry.
@muflihkc94752 жыл бұрын
Iuml kurich oru vedio
@vidyaviharmedia74984 жыл бұрын
39 വർഷത്തെ ഇടവേള എന്ന് പറയുക.
@jaksunmmykel93384 жыл бұрын
തലക്കെട്ടിൽ വലിയ അക്ഷര പിശകുണ്ട്
@antonygeorge82744 жыл бұрын
Kaluvarikalude party
@TheSwrp4u4 жыл бұрын
22 സീറ്റ്, 22 Lakhs 😝😝👌
@tastesofindia75114 жыл бұрын
Title മാറി പോയതാണോ
@haridaskrishnan86204 жыл бұрын
39 years.... Not 29 years
@unnikrishnank58914 жыл бұрын
ചരിത്രം തുടരുന്നു!!!! അപ്പന് പറ്റിയ മോൻ.
@SabuXL4 жыл бұрын
ഛീ എന്തിന് കൊള്ളാം.ഒരു പാവം അമുൽ ബേബി. ഇതിന് എന്ത് ആയുസ്.മര്യാദയ്ക്ക് ആ ഔസേപ്പച്ചനെ കൂടെ കൂട്ടി വല്ലോണം നാലഞ്ച് കൊല്ലം കഴിഞ്ഞ് സുഖമായി ഓനെ വിശ്രമിക്കാൻ വിട്ട് ശേഷം സർവ്വാധികാരിയായി വാഴാമായിരുന്നു. ങ്ഹാ യോഗം ഇല്ല.
@JuJu-gz7iz4 жыл бұрын
Yadharthyam
@jayaprakashkrishnan49474 жыл бұрын
Km mani is no more, so this lecture is of no relevance, anyway the flashback is interesting. Chingam 31 is always in September
@SabuXL4 жыл бұрын
ഹഹഹാാ അത് കൊള്ളാം ചങ്ങാതീ. എങ്കിൽ പിന്നെ ഈ ചരിത്രം കുറിച്ചു വച്ചിരിക്കുന്നത് ആരും തന്നെ വിശ്വസിക്കേണ്ടതില്ല എന്ന് പറയണമോ. ചങ്ങാതീ അക്കാലത്ത് ജീവിച്ചിരുന്ന ഏറെ പേരും ഇപ്പോഴും ഉണ്ട്. പിന്നെ അച്ചടി രൂപങ്ങളും. വേഗം പോയി മനസ്സിലാക്ക് ട്ടാ ഗഡീ. സമയം വൈകിയാൽ താങ്കൾക്ക് നേരിട്ട് തെളിവുകൾ ശേഖരിക്കാൻ ഉള്ള അവസരം നഷ്ടമായി എന്ന് വരും. കാരണം പിള്ളേച്ചൻ ഒക്കെ ഒരു പരുവമായി കൊഴിയാറായി ഇരിപ്പാണ്.
@moovakkat4 жыл бұрын
😍👍😆😆🙃
@basheerpk20034 жыл бұрын
കാണാൻ പോണ പൂരം കേട്ടറിയണ്ട
@santhoshkumarp80244 жыл бұрын
വക്കീൽ സാറെ, ഒരു സംശയം ഈ കേരളാ കോൺഗ്രസ് കുതിരകളുടെ കടിഞ്ഞാൺ മെത്രാന്മാരുടെ കൈയിൽ അല്ലേ. അവർ പറയുന്ന വഴിയെ അല്ലാതെ ഇവർക്കു പോകാൻ കഴിയുമോ?