കോൺഗ്രസിൽ കൂട്ട അടി.സഹിക്കാൻ പറ്റാതെ യുവ നേതാക്കൾ പുറത്തേക്ക് കെ. എസ് ശബരിനാഥ് അടക്കം 2 പേർ BJPയിൽ

  Рет қаралды 21,775

Malayalam Express TV

Malayalam Express TV

Күн бұрын

Пікірлер: 55
@viewsandinfo1899
@viewsandinfo1899 2 ай бұрын
നല്ല പാർട്ടിയിൽ എല്ലാവരും എത്തിചേരുക സ്വാഭാവികം.
@abdulazizas1804
@abdulazizas1804 2 ай бұрын
അലമ്പ് പാർട്ടിയിൽ ആര് ചേരും
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
Khangress പാർട്ടിയിൽ അടി അല്ലാതെ ഒരു നല്ലതും നടക്കുന്നില്ല.... അല്ലെങ്കിലും വിദ്യാഭ്യാസം ഉള്ള ആരെയും കോൺഗ്രസ് പാർട്ടി വക വൈക്കില്ല... ശശി തരൂർ ഇസ് a classic example... Not many supported this intellectual when he stood against Kharge.
@NatarajanPc-y4r
@NatarajanPc-y4r 2 ай бұрын
സത്യമേവ ജയതേ
@valsarajp3667
@valsarajp3667 2 ай бұрын
എന്തെങ്കിലും സത്യമുള്ള വാർത്ത കൊടുക്കാൻ നോക്കൂ...എന്നും ഒരു ഉളുപ്പുമില്ലാതെ നുണ വിളിച്ചു പറയാൻ നാണമില്ലേ, നിണക്ക്
@AlexAbraham-ru8pu
@AlexAbraham-ru8pu 2 ай бұрын
നന്നാവില്ല എന്നു വാശി പിടിച്ചാൽ എന്താ ചെയ്ക. ഓരോ ദിവസവും കള്ളം പറയുക ഇവന്റെ വിനോദം.
@ramachandranmm6338
@ramachandranmm6338 2 ай бұрын
Ee pattipoo..... ra,..... nte vinodam.
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
BJP yil പൊയ്ക്കുമോ എന്ന പേടി തോന്നിയപ്പോൾ ശബരി കൊള്ളരുതാത്തവൻ.... പിന്നെ എന്തിനാണാവോ വീണ്ടും വീണ്ടും അരുവിക്കര വച്ച് നീട്ടുന്നത്? വല്ല രണ്ടു വാക്ക് പറയാൻ അറിയാവുന്ന ആരെയും കോൺഗ്രസ് വച്ച് പൊറുപ്പിക്കത്തില്ല ...
@saneeshsanu1380
@saneeshsanu1380 2 ай бұрын
നിങ്ങളുടെ ചാനലിൻ്റെ വിശ്വാസ്യത കളയുന്ന വാർത്തകൾ കൊടുക്കാതിരിക്കുക. ഇതിൻ്റെ സ്ഥിരം പ്രേക്ഷകനായിരുന്ന ഞാൻ കുറേ നാളായി ഇതിലെ വാർത്തകൾ കാണാറില്ല.
@velayudhanveliyath4029
@velayudhanveliyath4029 2 ай бұрын
കോൺഗ്രസിൽ നിന്നും വരുന്നവരെ ബിജെപിയിൽ എടുക്കല്ലേ. അവർ പാര പണിയും.
@chandrasekharan7221
@chandrasekharan7221 2 ай бұрын
Bond party also man
@jayaprakasha.k.1772
@jayaprakasha.k.1772 2 ай бұрын
ജയ് ഹിന്ദ്
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
എല്ലാവരും അങ്ങനെ അല്ല.... നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്നവര് ഇനി Khangress il നിന്നിട്ട് കാര്യം ഇല്ല....
@renjithlalsurendran2273
@renjithlalsurendran2273 2 ай бұрын
Ingane pottatharam parayamo
@omsanthi558
@omsanthi558 2 ай бұрын
ഈ കെഴങ്ങനെക്കൊണ്ട് BJP ക്ക് എന്തു നേട്ടം?
@muralidharanpillai2678
@muralidharanpillai2678 2 ай бұрын
കോൺഗ്രസ് പാർട്ടി ഛിന്നങ്ങൾ എത്രയോതവണ മാറ്റിയതാണ്. 10 വർഷത്തേ BJP ഭരണം,കോൺഗ്രസിൻറെ പൊയ്മുഖം പുറത്തായി. നെഹ്റു കുടുംബത്തിന്റെ കുടുംബാധിപത്യം അംഗീകരിക്കന്നവർക്കേ,അവിടെ പിടിച്ചുനിൽക്കാൻ പറ്റൂ.അല്ലാത്തവർ പ്രയാണം ചെയ്യും.
@shihabtk2262
@shihabtk2262 2 ай бұрын
എത്ര സത്യങ്ങളാണ് വളരെ കുറച്ചു സമയം കൊണ്ട് ഈ വേട്ടാവളയൻ വിളിച്ചു പറഞ്ഞത് 😂😂😂😂😂😂😂 സംഘികളെ സുഖിപ്പിച്ചു ജീവിക്കുന്നവൻ 😢😂😂😂😂😂😂😅
@cheloravijayan2178
@cheloravijayan2178 2 ай бұрын
Don’t beat the bush around !
@KunjuMon-sm1pv
@KunjuMon-sm1pv 2 ай бұрын
ഇതൊക്കെ ഒള്ളതാണോ... അതോ റീച്ചിന് വേണ്ടി ഉള്ള തള്ളോ...
@sivangurukkal4334
@sivangurukkal4334 2 ай бұрын
🤔
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 2 ай бұрын
വായിൽവരുന്നത് പടച്ചുവിട്ട് റേറ്റിന് വർധിപ്പിക്കരുത്
@salimarakkal2111
@salimarakkal2111 2 ай бұрын
ശബരി കാർത്തികേയന്റെ മകനാണ്... നിന്റെ തോന്നിവാസം നിർത്തടാ
@renjithlalsurendran2273
@renjithlalsurendran2273 2 ай бұрын
Ithra kallam parayunna clarity illatha vere aarum illa...
@HariKumar-kr9nh
@HariKumar-kr9nh 2 ай бұрын
Oru drum oil kittiyirunnenkil.........
@AjithKumar-u7y
@AjithKumar-u7y 2 ай бұрын
Itupolatekunnavartamanamevidunnukittiyedanaari
@anilnalledath1859
@anilnalledath1859 2 ай бұрын
എല്ലാം അഭ്യൂഹങ്ങൾ മാത്രം.... ഈ ചാനലിൽ വരുന്നത് അവിശ്വസനീയം
@PTReji
@PTReji 2 ай бұрын
Vidhessi roopam kodutha Congress mattoru Vidhessi madhammayum Mandan Pappuvum moolam Congress thakarnnadiyum,engile Rajyam rakshapedu.Jai Hind❤
@prakashanpillai7487
@prakashanpillai7487 2 ай бұрын
This media has scarcity for true news always spreading news as per their whims & fancies to just run this channel.
@vinodkumarpadmanabha8034
@vinodkumarpadmanabha8034 2 ай бұрын
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിരിക്കുന്നു, അറപ്പുളവാക്കുന്നത് 😢😢 അങ്ങാടിപ്പാട്ടായി പണ്ടേ അറിയുന്നതാണെങ്കിലും, നാമിന്ന് പുരോഗമിച്ചോ? ലഹരിയും മാദകമാംസപരിപാടികൾ അനുസ്യൂതം 😮 എന്നിട്ടും ആരും വിട്ടുകൊടുക്കുന്നില്ല ഇങ്ങനെയൊക്കെയാണെന്ന്, ഇതിന്റെ മറ്റൊരു രൂപമല്ലെ രാഷ്ട്രീയം, കള്ളവും മാഫിയയും, മമതയെ ആരെങ്കിലും തട്ടിക്കളഞ്ഞാൽ അദ്ഭുതമില്ല, ഓം
@gopakumars2948
@gopakumars2948 2 ай бұрын
😂😂😂😂😂😂😂🎉🎉🎉
@Ashokkumar-zo4zp
@Ashokkumar-zo4zp 2 ай бұрын
നുണയൻ😂
@indirak8897
@indirak8897 2 ай бұрын
ഈ വൃക്തി കങങം പറയുന്നത് ശരിയാണോ എന്ന് അറിയില്ല, ഇതുപോലൊരു ചാനല് കോണ്ഗ്രസിനുഅം ഉണ്ട്,അതില് വരുന്ന വാര്‍ത്ത കങ് കേട്ടാല് വലിയ തമാശയാണ്
@haridaskg576
@haridaskg576 2 ай бұрын
eda manussine pattickathe vere vall panim nokku
@BharathakumarnKumarn
@BharathakumarnKumarn 2 ай бұрын
Woliyam kootuka you bknair
@nsviswam890
@nsviswam890 2 ай бұрын
Lie or your dream.
@dineshkumarvv5336
@dineshkumarvv5336 2 ай бұрын
Chumma thallalla aniya
@sanjeevn8769
@sanjeevn8769 2 ай бұрын
നിൻ്റെഅപ്പനെങ്ങേട്ടടാപേകുന്നതുഎന്നുനേക്കിയമതിടാപട്ടി
@Surendran_
@Surendran_ 2 ай бұрын
ശബരീനാഥ് ബിജെപിയിൽ വരുന്നത് അൽഭുതം ഉള്ള കാര്യമല്ല.പക്ഷെ ഒരാളുടെ വ്യക്തിത്വം ഹനിക്കുന്ന വിധത്തിൽ ആധികാരികതയില്ലാതെ ഒന്നും പറയരുത്.അയാളെ എത്രപേർ ഫോൺവിളിച്ച് ബുദ്ധിമുട്ടിക്കും.വരുന്നവർ വരാൻതയ്യാറായ സത്യമായ സൂചനകിട്ടിയിട്ട് പറഞ്ഞാൽ മതി.അല്ലെങ്കിൽ വിളിച്ച് ചോദിച്ചാൽ മതി.ഇതുകൊണ്ടൊന്നും റേറ്റിംഗ് കിട്ടില്ല.ശക്തരായ കുറച്ച് വ്ലോഗറെ കൊണ്ടുവന്നാലേ ചാനൽ ശ്രദ്ധിക്കൂ.
@mohammedeidy8277
@mohammedeidy8277 2 ай бұрын
Pleas pleas,no1 fakenews
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 2 ай бұрын
എന്തുവാടെ? ഇതിനൊക്കെ ആരാ കൂലി തരുന്നേ? എന്ത് കിട്ടിയാലും ഇങ്ങനൊക്കെ പറയാമോ?😂
@Harrydas1
@Harrydas1 2 ай бұрын
Verum Nuna Parayalle
@Jaichandran909
@Jaichandran909 2 ай бұрын
Verum nuna parayalle harry
@HariKumar-kr9nh
@HariKumar-kr9nh 2 ай бұрын
Ithrayum pulu adikkunna channel......vere pani nokki podey... heading onnu news veronnu.....
@Sukumaran-f7m
@Sukumaran-f7m 2 ай бұрын
നോക്കി വെള്ളം ഇറക്കിക്കൊ 😭😭😭
@mohanrailajapatharai2562
@mohanrailajapatharai2562 2 ай бұрын
വട്ടിയൂർകാവിൽ മുരളി ബിജെപി സ്ഥാനാർഥി ആയാൽ തോൽക്കും ഇല്ലെങ്കിൽ തോല്പിക്കും.
@ramachandranmm6338
@ramachandranmm6338 2 ай бұрын
Mr. Anchor, where mister Sabarinath is made internal politics?. If you are telling something, you should prove it. Not only that, how can you predict about BJP decision when he comes. Shut your mouth and please get rid of this channel, BJP knows how to welcome the new comers especially a qualified ex M L A. Mind your talk and respect the people.
@Jaichandran909
@Jaichandran909 2 ай бұрын
Malayalathil para rama
@ramachandranmm6338
@ramachandranmm6338 2 ай бұрын
Don't know malayalam typing
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 121 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 664 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН