സരിൻ വിജയിക്കും എന്ന് ആത്മാർത്ഥമായി വിചാരിക്കുന്നു നമ്മുടെ അധമ രാഷ്ട്രീയം മണ്ഡലം ശുദ്ധീകരിക്കാൻ ഇത്തരം നല്ല സ്ഥാനാർത്ഥിയുടെ വിജയം ആവശ്യമാണ് ഇന്ന് ഞാനും എൻറെ ഫാമിലിയും ഏഴുമണിക്ക് പള്ളിയിൽ പോയി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു സാറിൻറെ വിജയത്തിനുവേണ്ടി സിപിഎമ്മും ഒരു പുനർ ചിന്തക്ക് വിധേയമാകണം ഇത്തരം നല്ല സ്ഥാനാർഥികളെ തിരഞ്ഞുപിടിച്ച് നിർത്തണം
@Josemathew123-l9p5 сағат бұрын
ഡോക്ടർ സാരിൻ നമ്മുടെ മന്ദബുദ്ധി ചാനലുകൾക്ക് ഒരു റഫറൻസ് ആണ് കേട്ടു പഠിക്കുക വിഡ്ഢിത്തം മാത്രം വിളമ്പുന്ന ആങ്കറുകൾ ഇദ്ദേഹത്തെ വിളിച്ച് ട്യൂഷൻ എടുക്കുക വിവരത്തിന്റയും വിദ്യാഭ്യാസത്തിററയും മാറ്റമാണ് ഇത് തീർച്ചയായും സരിൻ വിജയിച്ചാൽ ഇത് ഒരു സിലബസ് ആയി നമ്മുടെ ചാനലുകൾ എടുക്കണം
@KizhakkeAshraf6 сағат бұрын
3000വോട്ടിന്റെ ഭൂരിപക്ഷത്തിന് രാഹുൽ ജയിക്കും ഒന്നര സെക്കന്റ് കൊണ്ട് നിറം മാറിയ ഓന്തിന് എന്ത് കണക്കാണ് നിരത്തുന്നത് 😂
@thomasgeorge18706 сағат бұрын
സരിൻ
@HumanitytoSurvive4 сағат бұрын
What a disaster!
@HabebP3 сағат бұрын
സരിൻ❤❤❤❤
@RiyasKB-s6y4 сағат бұрын
സാറിന് ധൈര്യം ഉണ്ട് എന്ത് samvavucalunvparty സമീക്ഷിക്കും
@Josemathew123-l9p4 сағат бұрын
ഡോക്ടർ സരിൻ ഒരു എൻസൈക്ലോപീഡിയ മാപ്പിറ കൾ നന്നായി കേട്ട് പഠിക്കുക
@ChandranKedaram3 сағат бұрын
ഡോ , സരോജ്‌കുമാർ 😂😂😂😂😂
@aswinm61814 сағат бұрын
സരിന് സഖാക്കൾ കണക്കുകൾ കാണിച്ചു പറ്റിക്കുന്നു പാവം നാളെ മാനസികാനില പോവും
@renjithabraham21184 сағат бұрын
Ivanu pranthanu
@RiyasKB-s6y4 сағат бұрын
Sarin tottalum onnum sambavikylla ldf sitting alla palakad
@RiyasKB-s6y4 сағат бұрын
Vyajan tottal neeyellam moinchum😅
@maniak26986 сағат бұрын
ഞാൻ സരിന്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു... " """"പാലക്കാട് വോട്ടർ മാർ വോട്ട് ചെയ്തിരിക്കുന്നത് അവർക്ക് വേണ്ട ആൾക്ക് വേണ്ടി ആണ് എന്നത് """ നാളെ റിസൾട്ട് വന്നു കഴിയുമ്പോ. സിപിഎം ന് ചരിത്രത്തിൽ പാലക്കാട് നിയോജക മണ്ഡലത്തിൽ കിട്ടിയ ഏറ്റവും കുറഞ്ഞ വോട്ട് നേടി താങ്കൾ നോട്ട യോട് മാത്രം മുന്നിൽ ആകുമ്പോൾ എങ്കിലും നിങ്ങൾ സിജെപി ഡെമ്മി സ്ഥാനാർഥി ആയിരുന്നു എന്ന സത്യം ഈ സംഘി ചാനലിൽ എങ്കിലും തുറന്നു പറയാൻ ധൈര്യം കാണിക്കുമോ?
@Josemathew123-l9p5 сағат бұрын
ഡോക്ടർ സലിം നമ്മുടെ അധമരാഷ്ട്രീയ മണ്ഡലത്തിൽ ശുദ്ധ രാഷ്ട്രീയത്തിന് വെളിച്ചം കൊളുത്തും എന്ന് ഞാൻ വിശ്വസിക്കുന്നു എതിരാളി ജയിക്കുക എന്നുവച്ചാൽ അത് മോശം സന്ദേശങ്ങൾക്കും സിപിഎമ്മും ഒരു പുനർചിന്തനത്തിന് വിധേയമാകണം ഇതുപോലെയുള്ള നല്ല മനുഷ്യരെ സ്ഥാനാർത്ഥികൾ ആക്കാൻ ശ്രമിക്കണം ഇന്ന് ഞാനും എൻറെ ഫാമിലിയും പള്ളിയിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു ഡോക്ടർ സരിൻ ജയിക്കണം എന്ന്
@mikkuhoneychannel94833 сағат бұрын
ശരിക്കും പൊട്ടനാണോ അതോ അഭിനയിക്കയോ
@bijuaugustine21594 сағат бұрын
സരിൻ പൊട്ടൻ
@Puthu-ar3 сағат бұрын
നാളെ സരിന്റെ പെട്ടിയിൽ ആണി അടിക്കും.... നാളെത്തെ റിസൾട്ട് സരിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യം ആയിരിക്കും