കാക്ക കുളിച്ചാൽ കൊക്ക് ആവില്ല സച്ചിൻ അതൊരു ജിന്നാണ്❤
@kiranprasad32818 сағат бұрын
കൊക്ക് kulichal കാക്കയും avilla
@neerajr32296 сағат бұрын
@@kiranprasad328pakshe kaka kaka tanneyaan
@GeorgeBibin-gn9ly23 сағат бұрын
പണത്തിനും പ്രശസ്തിയും വേണ്ടി കളിക്കുന്നവരും ക്രിക്കറ്റ് നോട് ഉള്ള പ്രണയം കൊണ്ട് കളിക്കുന്നവരും രണ്ടും രണ്ടു ആണ്
@shareefsky21322 сағат бұрын
സചിൻ കളിയെ സ്നേഹിച്ചു കേ്ലി2um
@GeorgeBibin-gn9ly21 сағат бұрын
@shareefsky213 അതിൽ കുറച്ചു കുറവ് വന്നു. അതാണ് ഈ വിഡിയോയിൽ പറയുന്നത്
@agcexports625821 сағат бұрын
Apol Sachin Pepsi pole manushyane kollunna brandine vendi parasyam cheyth cash undakiyath.. Cashinod sneham illanjitano? Ellavardem priority listil cash thanne aanu main
@REBEL-wn2qm21 сағат бұрын
Appo kbfc de oro matchinum kashtappett vann 1CR vaangichath paisa chaadaan vendi aano😂
@agcexports625821 сағат бұрын
@@REBEL-wn2qm Angane paranjoodaa... Football kaliyodulla sneham mathram 😂😂
@spider49223 сағат бұрын
സച്ചിൻ ഇവരെ പോലെയല്ല ഒട്ടും ഈഗോ ഇല്ല
@FAITH-le3ws22 сағат бұрын
ego illathe endh man 😌
@Existence-of-GodsКүн бұрын
കോലിയെ സച്ചിനുമായി താരതമ്യം ചെയ്യുന്നു എന്നതാണ് ക്രിക്കറ്റിൽ കോലിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. 💯💯💯 The God of cricket, master blaster Sachin ramesh tendulkar. ❤️❤️❤️🔥🔥🔥
@jojo_01821 сағат бұрын
Runs in matches India won നോക്കിയ നിന്റെ ആ സംശയം തീരും. ആരെ ആരുമായി താരതമ്യം ചെയ്യുന്നതാണ് ഭാഗ്യം എന്ന് അറിയാം.
@Existence-of-Gods21 сағат бұрын
@jojo_018 സ്റ്റാറ്റ്സ് നോക്കി പ്ലയറെ വിലയിരുത്തുന്നതാണ് ഇ കിങ് ഫാൻസിന്റെ കുഴപ്പം. എടോ ക്രിക്കറ്റ് ഒക്കെ കുറെ മാറി. പണ്ടൊക്കെ ബൗളേഴ്‌സ് ഗെയിം ആയിരുന്ന ക്രിക്കറ്റ് ഇപ്പോ ബാറ്റ്സ്മാൻസ് ഗെയിം ആയി. ഇത് വെറുതെ പറയുന്നതല്ല. പണ്ടത്തെ ക്രിക്കറ്റ് നിയമങ്ങളും നോക്ക്.സച്ചിൻ നേരിട്ട ബൗളേഴ്‌സിനെയും കോലി നേരിട്ട ലോകത്തര ബൗളേഴ്‌സിനെയും നോക്ക്.
@adarshramachandran595121 сағат бұрын
@@jojo_018poda 😂
@Malayali_Poliyalle_Official20 сағат бұрын
@@jojo_0182k vanam spotted …. Endiiiiiii😂😂😂😂😂
@gurupraveengvijay452720 сағат бұрын
@@jojo_018 Sachin nannai kalichitum india thottu ennal Sachinu bat cheyyan sadhikkunnidath mattullavark pattunnilla ennanu artham. Sachin century adichappol second best scorer extras aaya malsarangal vare ond. Kohli nannai kalikkunnathodappam mattullavark 50 plus adikan pattunnu ath kond india jayikkunnu. Cricketil oral Matram avasanam vare ninn kalichu malsaram jayikkanavilla. Sachin is always special
@Anwar-zx3ej19 сағат бұрын
സച്ചിൽ നിന്ന് ഒരുപാട് പാഠം പഠിക്കാനുണ്ട്❤❤❤❤
@sauravkr2124Күн бұрын
THE GOD OF CRICKET 🥰
@nikhilnalinikesavan26264 сағат бұрын
Sachin ramesh tentulakar❤🔥
@Rodroller489521 сағат бұрын
അപകടത്തിൽ പരിക്ക് പറ്റിയ ശേഷം ദേശീയ ടീമിലേക്ക് നേരിട്ട് എൻട്രി കിട്ടിയ ഋഷഭ് പന്ത്. വേറെ ഒരു യങ്സ്റ്റർ ആണെങ്കിൽ കരിയർ അതോടെ തീർന്നേനെ. ശ്രദ്ധേയമായ ഒരു പ്രകടനവും അടുത്ത കാലത്ത് കാഴ്ച്ചവക്കാത്ത കെ എൽ രാഹുലും ശുഭമാൻ ഗില്ലും. തുടർച്ചയായ പരമ്പരകളിൽ സമ്പൂർണ്ണ പരാജയമായ രോഹിത് ശർമ്മ. എല്ലാ കളിയിലും ഒരേ തെറ്റ് ആവർത്തിച്ച് ഒരേ ശൈലിയിൽ വിക്കറ്റ് വലിച്ചെറിയുന്ന വിരാട് കൊഹ്‌ലി. മത്സരങ്ങൾ ഇല്ലാത്തപ്പോൾ തന്റെ പിഴവുകൾ തിരുത്താൻ കഠിന ശ്രമം നടത്താതെ വിദേശ ടൂറുമായി സുഖിച്ചു നടക്കുന്നു ഇവർ. എങ്കിലും അടുത്ത പരമ്പരയ്ക്ക് ടീമിൽ സ്ഥാനം ഉറപ്പ്. എത്ര കഴിവ് തെളിയിച്ചാലും മാച്ച് വിന്നർ ആയാലും യുവ താരങ്ങൾ പടിക്ക് പുറത്ത്. രാഷ്ട്രീയവും വർഗീയതയും സ്വജന പക്ഷപാതവും പണ കൊഴുപ്പും കൊടികുത്തി വാഴുന്ന ഇന്ത്യൻ ക്രിക്കറ്റ്. ടീം തോറ്റാൽ എന്ത് ജയിച്ചാൽ എന്ത്? ഇവർ മാച്ച് ഫീസിന് പുറമെ ഒരു വർഷം ശമ്പളമായി എണ്ണി വാങ്ങുന്നത് 12 കോടിയോളം രൂപ.
@newcollection884221 сағат бұрын
സത്യം😂
@amala.s814521 сағат бұрын
സഹോദരൻ സത്യങ്ങൾ തുപ്പുന്നു 😂💯💯💯✅
@kiranprasad32820 сағат бұрын
Enna para match winner ayitt പുറത്ത് irikkunnavare 😂, kohliyekkalum rohitine kkalum മികച്ച youngster atharanappa 😂
@Duamehar19 сағат бұрын
@@kiranprasad328 എന്റുപ്പൂപ്പക്ക് ഒരാന ഉണ്ടായിനുന്നു പറഞ്ഞിട്ട് കാര്യമില്ല, സ്പോർട്സിൽ പ്രസന്റ് ഫോമിലാണ് കാര്യം
@kiranprasad32819 сағат бұрын
@@Duamehar Angane present form ആണ് nokkunnathemgil സച്ചിൻ indian teamil ninnum എത്രയോ വട്ടം പുറത്ത് pokanam, അങ്ങനെ വന്നാൽ ഒരാൾ polum 100 മത്സരം thikakkilla, form and form out ഇതൊക്കെ sports ന്റെ ഭാഗം ആണ്
@hashimsuhail303022 сағат бұрын
Sachin ❤
@nideeshnideesh289618 сағат бұрын
സച്ചിന് പകരം സച്ചിൻ മാത്രം ❤❤❤❤❤,,, അഹങ്കാരം ഇല്ലാത്ത മനുഷ്യൻ 😘😘😘😘,,,,, കോഹിലി ഇനിയും പഠിക്കാൻ ഉണ്ട് ഒരു രഞ്ജി പോലും കളിക്കാത്ത കോഹിലി, രോഹിത് പോയി കളിച്ചു പഠിക്കുക അഹങ്കാരം ആവാം അതു അലങ്കാരം ആയി കാണരുത്
@sarathssarath478715 сағат бұрын
Ayalk ahangaram undenkil athu kanikkanulla arhatha ayalkkondu athil oru samsayavum venda odi cricketil 50 century adichu sachinte record marikadannu athu matramallallo international matchesil 81 century sachinu thottu pinnil randaman india kanda eattavum mikacha test captain athini odil aayalum angane thanne cupukal onnum illayirikkam ennalum odilum eatavum kooduthal winnig presantege ulla captainum kohli thanneyanu pinnendhanu ayalk ahankarichal
@SureshNp-dq2yl17 сағат бұрын
സച്ചിൻ അയാൾ ഇന്ത്യ ആണ് ഞാൻ ആണ് എന്ന് പറയാത്തവർ ഉണ്ടാവില്ല കോഹിലി ഇനി യും ജനിക്കണം
@sanjuser876819 сағат бұрын
Cricket ennu kelkkumbol sachinte face aanu manassil varunnathu ❤
@baby-uh5lt19 сағат бұрын
The God of cricket Sachin Tendulkar 🇮🇳
@rageshravikumar400516 сағат бұрын
𝐒𝐚𝐜𝐡𝐢𝐧❤📈💎
@mbvinayakan66804 сағат бұрын
കോലി ഇപ്പോ സമ്പൂർണ്ണ പരാജയമാണ്.സച്ചിൻ ന്യൂസിലാണ്ടിൽ സമ്പൂർണ്ണ പരാജയമായിരുന്നിട്ടുണ്ട്. ഇത് കളിയാണ്👍
@pradeepprasanth483719 сағат бұрын
Only one... Super mega oneee.... Only one.... Sachinnnnn❤❤❤❤❤
@azizksrgd20 сағат бұрын
സച്ചിൻ മായി കോഹ്ലി യെ compare ചെയ്യരുത്
@kiranprasad32820 сағат бұрын
Endh ചെയ്യാൻ പറ്റും കോഹ്‌ലി ആയിട്ട് സച്ചിൻ അല്ലാതെ വേറെ ഒരു player ഇല്ല compare cheyyan, sachinum kohli അല്ലാതെ വേറെ ആരും ഇല്ല
@alenmathews19 сағат бұрын
@@kiranprasad328അതിനും മാത്രം കോഹ്ലി ആയിട്ടില്ല എന്നത് കഴിഞ്ഞ 2-3 വർഷം കൊണ്ട് എല്ലാവർക്കും മനസിലായി
@kiranprasad32819 сағат бұрын
@@alenmathews കഴിഞ്ഞ 2 3 varshatthinidayil ആണ് Oru t20 world cup ല്‍ top scorer ayathum, World Cup ല്‍ player of the tournament ayathum athum record runs വെച്ചിട്ട്, കഴിഞ്ഞ 2 3 വർഷത്തിൽ kohli indian top scorers ല്‍ randamath ആണ് athum t20 യില്‍ അധികമൊന്നും കളിക്കാതെ തന്നെ
ഇന്ത്യയിൽ ക്രിക്കറ്റ് ഒരു ഗെയിം ആയിരുന്നു അത് ഒരു മതം ആക്കിയത് സച്ചിൻ രമേഷ് ടെൻഡുൽക്കർ ആണ്, ആ മനുഷ്യൻ ഈ ഗെയിം കളിക്കുവാൻ വേണ്ടി ജനിച്ചതാണ്, അതിൽ നിന്നും ആണ് അദ്ദേഹം ഇത്രയും നേട്ടങ്ങൾ ഉണ്ടാക്കിയതും,
@user-amarYT19 сағат бұрын
Great presentation...
@salmanulfarisfaris837923 сағат бұрын
Virat is great but sachin is next level ❤
@InfinityRouteChannel3 сағат бұрын
സച്ചിൻ തുല്യം സച്ചിൻ മാത്രം
@anumohandasnair22 сағат бұрын
Bcci should make it compulsory that every Indian player should play 10 renji matches each calendar year. And failure to do so will exclude them from bcci contract and any future selection
@sreenadhreghunadh243022 сағат бұрын
International കളികൾ മാത്രം നോക്കി superstar കളിച്ച് നടന്നപ്പോ ഹാർദിക് ഏതാണ്ട് ഇതുപോലെ ആരുന്നു, ഇപ്പൊ ദേശീയ കളികൾ കളിക്കാൻ തുടങ്ങിയപ്പോൾ പുള്ളി ഫോം ആയി...
@kiranprasad32820 сағат бұрын
പുള്ളിക്ക് injury pattiyond ആണ്
@vipindaspg85320 сағат бұрын
സച്ചിനെ ഒപ്പം.കോലി യെ ഉപ മിക്കാൻ പറ്റുമോ.. ക്രിക്കറ്റ് എന്നാൽ സച്ചിൻ.... അത് കളി യിൽ ആയാലും. കര്യ ത്തി ൽ ആയാലും.....
@kiranprasad32820 сағат бұрын
സച്ചിന് ശേഷം ക്രിക്കറ്റ് കാണുന്നത് കുറച്ചത് കൊണ്ട് മാത്രം പറയുന്ന കാര്യം
@KJ-ci9dk17 сағат бұрын
@@kiranprasad328❌❌❌ കോഹ്‌ലിക്ക് മുൻപും കളി കണ്ടതുകൊണ്ട് പറയുന്ന കാര്യം ✅
@kiranprasad32817 сағат бұрын
@@KJ-ci9dk മുന്‍പും ennanenengil ഇങ്ങനെ പറയില്ല മുന്‍പ് ennanengil kuzhappamilla
@vishnukv9432Күн бұрын
10❤️
@Vpr225518 сағат бұрын
സച്ചിന് നെ മുംബൈ ലോബി നല്ല support ആരുന്നു എന്ന് പരാതി പക്ഷെ പുള്ളി, Mumbai ടീം ന് അയിന്റെ 10 ഇരട്ടി ചെയ്തിട്ട് ഉണ്ട്
@livinvincent666120 сағат бұрын
sachin oru simple man aane no ego no anger played ranji a game without no shame but virat is different new gen angry aggressive but can't be humble like sachin and play a ranji game
@RockyRock-vv3ex18 сағат бұрын
ഒരിക്കൽ കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്തതിനു ഇന്ത്യക്കാർ സച്ചിനോട് മാപ്പ് പറയണം.
@kiranprasad32818 сағат бұрын
😅, എന്ന് ഒരു അമ്മാവന്‍
@RockyRock-vv3ex18 сағат бұрын
@kiranprasad328 ഇത് പറഞ്ഞതിന് അമ്മാവൻ ആക്കുക ആണെങ്കിൽ അങ്ങനെ. ചൊക്ലി ഫാൻസിനു പൊള്ളിയോ
@shaleerali57017 сағат бұрын
Ys
@basimtheyyambadi16 сағат бұрын
@@RockyRock-vv3ex avark pollum
@kiranprasad3288 сағат бұрын
@@RockyRock-vv3exകളി kanathavare ingane parayoo
@aswinirajendran925721 сағат бұрын
My fav t20 team Jaiswal Sanju Sai sudarshan Surya Nitish reddy Hardik V chakrborthy Avesh khan Shivam dube Mayank yadav Harshit rana
@aindianbrother29020 сағат бұрын
Where is bhumra 🔥
@OmanaPushpan20 сағат бұрын
Orikkalum ee team kalikkilla ennu maathram Karanam Bumrayilla pinne useless Hardik pandya und
@vishnukumarvs749620 сағат бұрын
ഇവന്മാർക്ക് ഐ പി എൽ കളിക്കാം, രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര മത്സരത്തിൽ കളിച്ചാൽ എന്തെങ്കിലും നഷ്ടം പറ്റുമോ.
@kiranprasad32820 сағат бұрын
Ipl ea ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്പോര്‍ട്സ് leagukalil ഒന്ന്, Ath evde kidakkunnu ranji evde kidakkunnu, ea kohlikkum Rohitinum onnum ranji kalich Aareyum onnum theliyikkan illa 😊
@haroonhaja577619 сағат бұрын
@@kiranprasad328 Aareyum onnum theliyikkan illa enna attitude ullathukondanu ippol ee situation il nilkkunnathu renduperum.. verthe Indian team il free pass kodukkenda avashyam enthanu.. kazhivum theliyikkan ullavarkku chance vende appol
@kiranprasad32819 сағат бұрын
@@haroonhaja5776 ഇക്കഴിഞ്ഞ t20 jayichath maranno ഒരാൾ top scorer mattoral final ല്‍ man of the match, Kurach Sereis flop anennu കരുതി renji kalikkenda കാര്യം ഒന്നും ഇല്ല, താൻ ഒരു കാര്യം പറഞ്ഞ് തരണം virat kohli rohit ഇവര്‍ക്ക് ശേഷം 3 formatilum നന്നായി കളിക്കുന്ന ഒരു player ഉണ്ടോ, ഉണ്ടായിരുന്നു kl rahul kohlikkum mele പോവേണ്ട ആളായിരുന്നു confidence നഷ്ടപ്പെട്ടു Ippo പോയി വേറെ ആരും വന്നിട്ടില്ല
@haroonhaja577619 сағат бұрын
@@kiranprasad328 Matchinu selection kittunnathu nilavavil form ulla aalkku aanu... Alland 5 masam munbo 1 Varsham munbo ulla aalkku alla .. moonnu format kalikkan enthinado orale nokkunne.. test inu kalikkan patiya aal test kalikkanam.. odi kalikkan patiya aal odi .. athepole T20.. ithu moonninun orale thanne venam ennu nirbhandham onnum illallo
@kiranprasad32818 сағат бұрын
@@haroonhaja5776 ഇതാണ് njan paranjath Ea പറയുന്ന kohli ആയാലും ശെരി rohit ആയാലും seri ivar 3 format um നന്നായി കളിക്കും, ea 3 format കളിക്കാന്‍ ഇന്ന് Aal ഇല്ലാത്തത് endh കൊണ്ടാണ്, 3 formatum കളിക്കാന്‍ അറിയുന്ന 3 per എങ്കിലും teamil വേണം
@sharunkumar7546 сағат бұрын
ജാടയില്ലാ ബാറ്റ് സച്ചിൻ ❤
@Retheeshkuzhikkattil16 сағат бұрын
Rohit Sharma....super
@SubhashThankachen17 минут бұрын
Real king sachin
@rahulsasidharan951320 сағат бұрын
In his late age god master played domestic cricket
@abhilashabhi721217 сағат бұрын
Ipozum parayunu naleyum parayum 10 kollam kaiznjalum parayum sachin one and only peace the god❤never compare anyone
@samjames482218 сағат бұрын
കോഹിലി, രോഹിത് രഞ്ജി kalihhu തെളിയട്ടെ
@kiranprasad32818 сағат бұрын
ഇവർ ranji കളിച്ച് തെളിയിക്കേണ്ട കാര്യം ഉണ്ടോ ivarude talent എല്ലാവർക്കും ariyam, form and form out ഇതൊക്കെ sports ന്റെ ഭാഗം ആണ്
@sanwinbosco234717 сағат бұрын
england poi county kalikunath ann kooduthal nalath
@Mastrao5p23 сағат бұрын
കൊമ്പുള്ളോണ്ട് അല്ലെ അവൻ ലണ്ടനിൽ ഹണിമൂണിന് പോയത് അതും Ct മുന്നിൽ നിൽക്കുന്ന ടൈമിൽ odi ലും ഇവൻ flop ആവും നോക്കിക്കോ 😂 വരുന്ന England സീരിസിൽ കൊച്ചു പിള്ളേർ എരിഞ്ഞിടുന്നത് കാണാം king kong നെയും മറ്റേ കിറ്റ് അണ്ണനെയും
@Hjkkkhk21 сағат бұрын
,😂😂😂😂😂😂😂😂😅😅
@amala.s814521 сағат бұрын
Satyam🤣ബ്രോ.
@mostpopular854521 сағат бұрын
But kohli and Rohit are different class players they have achieved a lot and still in any icc tournament they are the top scorers then how can a team drop them 🤨
@alfredsunny80020 сағат бұрын
They are out of form so either retire or regain form no need to retain them in out of form this is the main reason of indias waste batting
@kiranprasad32820 сағат бұрын
@@alfredsunny800കഴിഞ്ഞ world cup ലെ top scorers ne nokkiyal mathi
@alfredsunny80020 сағат бұрын
@kiranprasad328 9 anu border gavaskar rohit average
@kiranprasad32820 сағат бұрын
@@alfredsunny800 ഒന്നോ അല്ലെങ്കിൽ 3 Sereis flop ആയാൽ എടുത്ത് kalayenda players ano kohliyum rohitum അങ്ങനെ ആണെങ്കിൽ സച്ചിനും ദ്രാവിഡും ഒക്കെ എന്നെ purathayene
@Ajay-cm319 сағат бұрын
@@kiranprasad328Form is important. 2 തവണ world cup വാങ്ങി കൊടുത്ത ponting നെ പോലും മോശം form കാരണം odi ൽ drop ചെയ്തിട്ടുണ്ട്. എത്ര വലിയ legacy ഉണ്ടായിട്ടും കാര്യമില്ല.... Team ഇന് ഗുണം ഇല്ലെങ്കിൽ പുറത്ത്. CA ക്ക് അതിനുള്ള ചങ്കൂറ്റമുണ്ട്. പക്ഷെ BCCI? 🥴🤑
@adarshekm23 сағат бұрын
ഇവന് അറിയാം രഞ്ജി കളിക്കാൻ പോയാൽ ഇവനെക്കാൾ കേമൻമാർ ഇന്ത്യൻ ടീമിൽ എത്തുമെന്നും ഇവനെ എല്ലാവരും മറക്കുമെന്നും 🤣 അതുകൊണ്ട് റിസ്ക് എടുക്കാതെ കടിച്ചു തൂങ്ങി കഴിയുന്നു ഇവനും രോഹിത്തും 🤣🤣
@nikhilrajrs584923 сағат бұрын
ath ethaa athra kemanmar ninakk ariyavunnath
@adarshekm23 сағат бұрын
കുറെ പേരുണ്ട് da വല്ലപ്പോഴും രഞ്ജിയും നോക്ക് ipl മാത്രം നോക്കി ഇരിക്കാതെ 🤣@@nikhilrajrs5849
@DaddyOfRealMadrid23 сағат бұрын
@@nikhilrajrs5849 avanta kemanmar epalum renji kalichond erikuva kohli rohitnta placel mathrem avanta kemanmark kalikan ariyulu Indian teamil keranamengi avanta kemanmark kohli rohit maranam apa direct kemanmara indian team ethikum 1st elevenil sthanam kodkem chyum🤡
@prabindascl949623 сағат бұрын
81 century adichath chummathalla 😂
@Ghostrider467-g3g22 сағат бұрын
nii ethada venee 27K international runs pinne ninte aparathe veetile chechi alle vannu adichathe..
@Balakrishnan_Sibin19 сағат бұрын
അമ്പെയ്ത്ത്,കുതിര,യോനി,,, ഇത് മൂന്നുമല്ലാതെ ഒരു കളിയും ഇല്ല എന്ന് പറഞ്ഞ ജാര സന്തതി മമ്മദിൻ്റെ ആൾക്കാർ ആണ് ഇത് പറയുന്നത് എന്ന് കേൾക്കുമ്പോൾ സന്തോഷം.😂😂😂😂
@GeorgeBibin-gn9ly19 сағат бұрын
@@Balakrishnan_Sibin അതിൽ നിന്ന് പുറത്ത് കടന്നു മതത്തെ ലുഹുകരിച്ചു ജീവിക്കുന്നവരെ ചൊറിയണ്ട ആവശ്യം എന്ത്? ഭർത്താവ് മരിച്ചാൽ സ്ത്രിയെ തീയിൽ തള്ളി ഇട്ട് കൊല്ലുന്ന പാരമ്പര്യവും പേറി അല്ലെ നിങ്ങളും വന്നത്. ബ്രിട്ടീഷ് കാര് മൊട്ട ഉടച്ചു വിട്ടപ്പോൾ അല്ലെ അത് നിർത്തി നല്ല പിള്ള ആയത്. ഇപ്പോഴും കുറെ എണ്ണം ചാണകത്തിൽ മുങ്ങി കുളിച്ചു ക്യാൻസർ മാറ്റാൻ നടക്കുന്നുണ്ടല്ലോ. സ്വന്തം ഗുതത്തിൽ വിരലിട്ടു മണപ്പിച്ചുട്ടു മറ്റുള്ളവരുടെ നാറ്റം കണ്ട് പിടിക്കാൻ മണപ്പിച്ചു നടക്കണോ? നന്നാകുന്നവർ നന്നാകട്ടെ.
@athulraj483617 сағат бұрын
അയാൾ തിരിച്ചു വരും 👌
@GeorgeBibin-gn9lyКүн бұрын
ഈഗോ പ്രശ്നം ആണ്
@rabbanikkp76121 сағат бұрын
എപ്പോഴാണ് team സെലെക്ഷൻ നടക്കുന്നത്
@kashinadhan733316 сағат бұрын
Both of them need some support please don't criticize them for one series
@rajeeshkumar484620 сағат бұрын
Why compare Sachin with other one.he is god of cricket
Virat’s moto is very clear… he want to get as much as possible ‘ make money as possible and move to London…he just use fans through PR work
@maxsel13319 сағат бұрын
Ethh avrkk ariyath kond ano. Shotham career alle chidikathe erikko.He will come back ❤
@tonypf879019 сағат бұрын
Athoke Australian team Michel marsh form out anenu manasilayi 5th crucial match replace cheythu webster'ne iraki...mikachaa performance thanne nadannu...athe samayam indian team first class top cricketer Abhimanyu Eashwar oru chance kittathaa irunnu..form out ayyavar team'lum
@fasilrahman31767 сағат бұрын
ദേശീയ ടീമിൽ കൊടുക്കുന്ന പ്രതിഫലം രഞ്ജിയിലും കൊടുത്തു നോക്ക് പല വമ്പന്മാരെയും രഞ്ജിയിലും കാണാം
@manshahshabeer450015 сағат бұрын
ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചാൽ താര മൂല്യം കുറയും അവിടെയാണ് സഞ്ജു സാംസൺ പോലുള്ള കളിക്കാരെ മനസ്സിലാക്കേണ്ടത് വ്യക്തിഗത നേട്ടങ്ങളെക്കാൽ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന താരങ്ങൾ ആണ് വരേണ്ടി ഇരിക്കേണ്ടത്ത് വൺഡേ വേൾഡ് കപ്പ് ഒക്കെ ഓസ്ട്രേലിയ നേടിയത് വ്യക്തിഗത നേട്ടം കൊണ്ടായിരുന്നില്ല ടീം വർക്ക് ആണ് ഇന്ത്യക്ക് അത് ഇന്ന് ഇല്ലാ സൂര്യ യുടെ കീഴിൽ T 20 യില് അത് വളർന്നു വരുന്നുണ്ട് സീനിയർ ടീമിൽ പലപ്പോഴും അത് കാണുന്നില്ല
@kiranprasad3284 сағат бұрын
സത്യം Aanath, Kohliyum rohitum അടിച്ച runs ഒക്കെ അവർ വീട്ടില്‍ കൊണ്ട് പോവുക ആയിരുന്നു, ഇപ്പോൾ teamil kalikkunnavar ഒക്കെ പൈസക്ക് വേണ്ടി ആണ് കളിക്കുന്നത് teamil ethan kazhiyathavar okke രാജ്യത്തിന് വേണ്ടിയും 🙏😅
@GOSHWISH22 сағат бұрын
Overseas മാച്ചുകളിൽ മോശമായതിനു രഞ്ജിട്രോഫി കളിച്ചിട്ട് എന്താ കാര്യം?.Domestic മാച്ചുകൾ കളിക്കാൻ താരതമ്യേന എളുപ്പമാണ്.ഇന്ത്യൻ പ്ലയേഴ്‌സിനു overseas ലീഗുകളിൽ കളിപ്പിക്കാൻ BCCI തയ്യാറല്ല, അങ്ങനെ ചെയ്തിരുന്നേൽ forgin പ്ലയേഴ്‌സിനു ഇന്ത്യൻ കണ്ടിഷനിൽ കിട്ടുന്ന അതെ advantage കിട്ടിയേനെ പ്രേതെകിച്ചു ടെസ്റ്റ് മാച്ചിൽ. ഇനി വരുന്ന young-players ഇതിലും ദയനീയാമായി കളിക്കുന്ന കാണാം.വിമർശിക്കാൻ എളുപ്പമാണ്, form-out ആയ സീനിയർ താരങ്ങൾ ടീം വിട്ടാലും, overseas മാച്ചുകളിൽ മാജിക് ഒന്നും സംഭവിക്കില്ല പ്രേതെകിച്ചു ടെസ്റ്റിൽ.
@Team_MSN21 сағат бұрын
Domestic matches വഴിയല്ലേ സുഹൃത്തേ new players ശ്രദ്ധിക്കപ്പെടുന്നത്🙄പിന്നെ foreign leaugue- ന്റെ കാര്യം... (Foreign players ഇവിടെ വന്ന് Ipl കളിക്കാൻ അനുവദിക്കുന്നതും, ground പരിചിതമാക്കുന്നതുമെല്ലാം bcci- യുടെ business strategy- യുടെ ഒരു ഭാഗമല്ലേ😵💫
@Vpr225518 сағат бұрын
Nets യിൽ 10 ball കളിച്ചിട്ട് match കളിക്കുന്നത് പോലെ ആണോ, full domestic match
@GOSHWISH18 сағат бұрын
@@Vpr2255 Domestic ലീഗോ, ന്യൂ പ്ലയെര്സ് വരുന്നതോ അല്ല പ്രശ്നം, indian conditionsil നിന്ന് entirely different anu overeas conditions, രഞ്ജി-ട്രോഫി എക്സ്പീരിയൻസ് indian conditionsil usefull ആണ്, അതെ സമയം overseasil usefull alla,അതിനു ഇന്ത്യൻ പ്ലയെർസിനു overseas leagukal കളിക്കണം,സച്ചിൻ, ദ്രാവിഡ് ഒക്കെ county കളിച്ച പോലെ, so വിദേശ പിച്ചിൽ pressure ഒഴിവാകാം
@RockyRock-vv3ex18 сағат бұрын
ഇന്ത്യയിലെ രഞ്ജി വിദേശ കളികളെക്കാൾ സ്റ്റാൻഡേർഡ് ആണ്. താൻ എന്ത് അറിഞ്ഞിട്ടാണ് ഈ സംസാരിക്കുന്നത്.
@akshay556915 сағат бұрын
Atleast Shami teamil undayirunnel bowlers kali jayippochene
@nirmalnath621513 сағат бұрын
വീണ്ടും വീണ്ടും ടീമിൽ എടുത്തിട്ടല്ലേ അവര് കളിക്കുന്നത്. ഫോം ഔട്ട് ആയാൽ domestic matches കളിച്ചു തെളിയിച്ചു വരാൻ പറയണം. എന്നാലേ ശരിയാവു.. കൊഹ്‌ലി ആയാലും ശർമ ആയാലും ഓസ്ട്രേലിയ ടീം ഒക്കെ ഫോം ഇല്ലേൽ പുറത്ത് ഇരുത്തുന്നത് കണ്ടിട്ടില്ലേ.. അത് പോലെ follow ചെയ്യണം.. അല്ലെങ്കിൽ മുൻപ് കണ്ട പോലെ ഫോളോ ഓൺ ഒഴിവായപ്പോ ആഹ്ലാദിച്ച പോലെ ഇരുന്ന് ആഹ്ലാദിക്കാം..
@azizksrgd20 сағат бұрын
കോഹ്ലി ഒക്കെ ഷോ മാത്രം
@abinputhoombi735818 сағат бұрын
Maati parayum
@ajithvappala38513 сағат бұрын
Kohilikke Vayya pinne alle Ranji cricket
@irfadsalim48022 сағат бұрын
Cricket ippol full business ayi marii aaa pazhaya thora illa
Kohli ആയാലും ശെരി rohit ആയാലും seri ഇവര്‍ക്കൊന്നും ആരെയും talent ഉണ്ടെന്ന് തെളിയിക്കേണ്ട കാര്യമില്ല ഇവർ ആരാണെന്ന് എല്ലാവർക്കും ariyam അതുപോലെ തന്നെ domestic kalikkenda കാര്യവും ivarkkilla വേണമെങ്കിൽ kalikkam, ഇവര്‍ക്ക് endhukond പിന്നെയും പിന്നെയും അവസരങ്ങൾ കിട്ടുന്നു എന്ന് ചോദിച്ചാൽ rohit test ല്‍ കഴിഞ്ഞ രണ്ട് Sereis മാത്രമേ flop ആയിട്ടുള്ളു, Kohli ആണെങ്കിലും angane thanne പിന്നെ സച്ചിൻ domestic kalichath അതിനുത്തരം സച്ചിൻ viramichittum ക്രിക്കറ്റ് കളിക്കുന്നു കാരണം പുള്ളിക്ക് ക്രിക്കറ്റ് ആണ് ഒന്നാമത് ബാക്കി ഒക്കെ randamath, Kohlikkum Rohitinum cricket onnamath അല്ല
@SureshNp-dq2yl17 сағат бұрын
കഷ്ടം നില വിളിക്കണ്ട സച്ചിൻ അതൊരു ജിന്നാണ്
@kiranprasad3288 сағат бұрын
@@SureshNp-dq2ylആണ്, Kohliyum അതേ, Sachin viramichathinu ശേഷം കളി kanathavarkk അത് അറിയണം എന്നില്ല
overrated kohli we are seeing now a days prime days are gonr 5th 6tj stump ball edge caught same mistake every time high time we should think of replacing him and rohith in the longer formats of the game
@kiranprasad3284 сағат бұрын
ഇതേ mistake vannappozhokke marikadannittund ഇതും marikadakkum
@12356aman18 сағат бұрын
കൊഹ്‌ലിക്കു തുല്യം കൊഹ്‌ലി മാത്രം സച്ചിനും ഇതു പോലെ ഇഴഞ്ഞു തന്നെ ആണ് 100 സെഞ്ച്വറി തികച്ചത്
@kiranprasad32818 сағат бұрын
എന്ന് century ഇല്ലാത്ത Eatho ഒരാളുടെ fan ന്റെ കരച്ചില്‍
@12356aman18 сағат бұрын
@kiranprasad328 സച്ചിന് കിട്ടിയ അത്രയും matches കോഹ്ലിക്ക് കിട്ടിയാൽ സച്ചിന്റെ റെക്കോർഡ് പൊട്ടും സച്ചിന്റെ മാച്ച് വിന്നിംഗ് cenetury ഒന്ന് chek ചെയ്യ്
@SureshNp-dq2yl17 сағат бұрын
@@kiranprasad328😂
@basimtheyyambadi16 сағат бұрын
@@kiranprasad328 enn kohli aradhana mooth logic nashtapetu poyoru 2k
@SubhashThankachen14 минут бұрын
Ennal izhanju adikku nokkam evide vare pokumennu😄
@shadilx485822 сағат бұрын
And ippayum kohliye sachinumay compare cheyyunnnu! What a shame 🫱🏻🫲🏿
@kiranprasad32820 сағат бұрын
Kohli മോശം formil തുടരുമ്പോഴും Kohlis stats still Legendary, test cricket ല്‍ sachin munpilum odi ല്‍ kohli sachinekkalum mikachavanum