കോഴി അട ഇതുപോലെ തയ്യാറാക്കി നോക്കു.. ഇതിന്റെ രുചി ഒന്ന് വേറെ ലെവൽ || How to make Kozhi Ada

  Рет қаралды 148,077

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends, this is my Hundred and Ninety Ninth Vlog. Watch this video till the end and learn to make Kozhi Ada.
Please share your valuable feedback's through the comment box.
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
Hope you all will enjoy this video.
Don't forget to Like, Share and Subscribe. Love you all :)
Ingredients:
How to make Kozhi Ada
Beef - 1/2 Kg
Turmeric powder - 1/2 tsp
Kashmiri chilli powder - 1 tbs
Garam Masala powder - 1/2 tsp
Salt( according to taste )
Water - 1/4 Cup
Maida ( All Purpose Flour ) - 2 Cups
Water - 1/2 Cup + 2 tbs
Refined oil - 1 to 11/2 tsp
Big onion - 2 Medium ( half Sliced )
Refined oil - 1/2 Cup
Preparation:-
Please follow the instructions as shown in the video.
Happy Cooking :)
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 291
@ajitharakesh3515
@ajitharakesh3515 4 жыл бұрын
ഹായ് ചേച്ചി..... ചേച്ചീ ഉണ്ടാക്കുന്ന വിഭവങ്ങൾ കണ്ടാൽ അത് ഉണ്ടാക്കി നോക്കുന്നത് വരെ സമാധാനം കിട്ടില്ല.... അത്രയും അഡിക്ടഡ് ആയിപോയി.... ലവ് യു ചേച്ചീ 😘😘😘
@Linsonmathews
@Linsonmathews 4 жыл бұрын
എജ്ജാതി ഐറ്റം ചേച്ചി.... ഈ അടുക്കളയിൽ വിരിയുന്ന ഓരോ റെസിപ്പിയും, മലയാളികൾ ഉള്ളയിടത്തെല്ലാം സുഗന്ധം പരത്തി അലസമലസമായ് അങ്ങനെ ഒഴുകി നടക്കുവാണ് 😋 ഇറച്ചി അട 👍
@soumyaramadevi5461
@soumyaramadevi5461 4 жыл бұрын
Super comment 😘😘oru kavi olinju erippundo 🤔? Othiri eshttam aaya oru comment 👌👌
@anjuvinod9430
@anjuvinod9430 4 жыл бұрын
Mm
@prasannauthaman7764
@prasannauthaman7764 4 жыл бұрын
നോബ് കാലത്ത് കുറെ കഴിച്ചിട്ടുണ്ട്, ഒരു പ്രത്യേക ടെസ്റ്റ് ആണ്. 😋😋നോബ് വിഭവങ്ങളുടെ കലവറയാണ് നമ്മുടെ മലബാർ 🤗🤗
@manzumanzoor893
@manzumanzoor893 4 жыл бұрын
Sathyam
@lubinashihab5947
@lubinashihab5947 4 жыл бұрын
Noyamb time nu itta mikkavarum ella recipe yum undakki ellam onninonnu super .dates pickle undakki😋.ini ithundakkanam .thanks for the recipe 😍😍😍😍❤️❤️❤️❤️🙏
@afsanan689
@afsanan689 4 жыл бұрын
ചേച്ചീടെ റെസിപി കണ്ട് ഉണ്ടാക്കിയ perfect ആയിട്ട് കിട്ടും.thanku so much😘 I am a big fan of u Ma'am
@saibindia9080
@saibindia9080 4 жыл бұрын
ചേച്ചി, ഞാൻ ഇന്ന് ചക്ക പായസം വച്ചു, ചേച്ചി പറഞ്ഞുതന്ന പോലെ, സൂപ്പർ ചേച്ചി പറയാൻ വാക്കില്ല, ഒരുപാട് താങ്ക്സ്,,,, എല്ലാവരും ചേച്ചിയോട് അന്നെഷണം പറഞ്ഞിട്ടുണ്ട്....... ലവ് യു ചേച്ചി 😍😍😍😍😍😍😍😍😍😍😍😍😍😍😍
@thasninazar3014
@thasninazar3014 4 жыл бұрын
Chechee. Nammal undakkunnathinganeyalla. Ulli vazhattiyit athil injiyum pachamulakum veluthulliyum arach cherth garam masalayum curry leavesum itt ilakkiyitt vevich arachuvecha beaf or chicken ithilk add cheyth vekkum. Irachi vevikumbol uppum manjal podiyum mathramitt vevikum.
@ashrafashraf1594
@ashrafashraf1594 4 жыл бұрын
Chechi enth undakkiyalum enth rasa kanan. Njan 15 varsham munbe '8 il padikkumpol muthal.'maminte recipe kairalil kanumaieunnu. Ippol adokkee orupad gunam chithu. Chechiyeyum familiyeyum Allahu anugrahikkatte. Njalkk vendiyum prarthikkanam😍😍😍
@praveenaanoop4923
@praveenaanoop4923 4 жыл бұрын
പിന്നെ ഒരു കാര്യം കൂടി കഴിഞ്ഞ ദിവസം ചേച്ചിയുടെ തലശ്ശേരി ദം ബിരിയാണി വെച്ചു sooooper.... എല്ലാർക്കും ഇഷ്ടം ആയി പിന്നെ ചേച്ചിയുടെ ഗരം മസാലയും ഉണ്ടാക്കി അമ്മ യാണ് എനിക്ക് ഉണ്ടാക്കി തന്നിരുന്നത് ഇത്തവണ ചേച്ചിയുടെ ആവാം എന്ന് വെച്ചു... വെറൈറ്റി 👌
@MeRifaha
@MeRifaha 4 жыл бұрын
നമ്മുടെ സ്വന്തം ഇറച്ചിഅട കാണുമ്പോ വല്ലാത്ത സന്തോഷം😍😍😍 ഫില്ലിംഗ് പല ടൈപ്പിലും നമ്മൾ ഉണ്ടാകാറുണ്ട് Maam പറഞ്ഞ പോലെ 3,4 പേർ ചുറ്റുമിരുന്നാണ് ഇത് ചെയ്തെടുക്കുന്നത്.അപ്പോൾ പെട്ടെന്ന് ബോറടിയില്ലാതെ റെഡി ആകാം.
@kamarunnisapt4919
@kamarunnisapt4919 4 жыл бұрын
കുറച്ച് വലിയ ബോൾ എടുത്ത് പരത്തിയാൽ അതിൽ നിന്ന് കൂടുതൽ cut ചെയ്തെടുക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ എളുപ്പത്തിൽ കൂടുതൽ ഉണ്ടാക്കാൻ സാധിക്കും.
@ruksanakcharis1751
@ruksanakcharis1751 4 жыл бұрын
ഇതു അറിയാം പക്ഷെ ചേച്ചിയുടെ റെസിപ്പി അത് വേറേലിവാലാ ടേസ്റ്റും പൊളിയാ ❤️❤️
@sabu1096
@sabu1096 4 жыл бұрын
Hai chechi I tried hot milk sponge cake and it was a great success. I also added one fourth teaspoon salt and baking soda... Thank u for sharing this amazing lovely recipe.. Lots of love, Ann
@ashraffida8359
@ashraffida8359 4 жыл бұрын
Mam Facial hair pokanulla remedy paranjutharoo Pls
@suhujaaaazzzz5451
@suhujaaaazzzz5451 4 жыл бұрын
ഇത് ഞങ്ങൾ മലബാറുകാർക്ക് സുപരിചിതം.... ഇറച്ചിയട/കോഴിയട, പത്തിരി, etc...... Anyway, superb mam
@saranyachandran9760
@saranyachandran9760 4 жыл бұрын
lechu chechide Ella dishinepole itumm kidukkachii❤️❤️❤️
@leenatitus4792
@leenatitus4792 4 жыл бұрын
Super. Mam white kinnath appam pls
@hunskitchen968
@hunskitchen968 4 жыл бұрын
Njan kazhichitundu pakshe ithupole onnu undaki nokanam eniku chechiye orupadu ishtamanu ella videosum kanarundu❤️❤️
@jaasnk2629
@jaasnk2629 4 жыл бұрын
Ithu Nammal undakkarund Chechiii, Athu pole ithinte madhuravum
@kirankiran374
@kirankiran374 4 жыл бұрын
Gobi Manchurian dry spicy restorent style chayamo madom
@rehanashanu771
@rehanashanu771 4 жыл бұрын
Exactly the same recipe which my mother in law makes very easily Maasha Allah...(Malabar)Koilandy,s special kozhi ada👍🏼😍
@nandana529
@nandana529 4 жыл бұрын
Magic oven kanan nerathe thanne orupad ishtam aayirunnu, ippol vlog thudangiyathinu sesham family member thanne ennu thonnunnu, love you mam
@binduramadas4654
@binduramadas4654 4 жыл бұрын
Magic oven Ella episodic marakatha kanumayirunu try chaythirunu vlog thudagiyapol kuduthal mam na manasilakan Patti love you mam
@MrEee-dm8nt
@MrEee-dm8nt 4 жыл бұрын
Mam മീൻ അച്ചാർ ഉണ്ടാക്കുന്നത് കാണിക്കുമോ
@noufiajaved5509
@noufiajaved5509 4 жыл бұрын
Had tried this recipe years back from ur book...At that time added sum ginger garlic paste also 😘🥰🥰🥰 too yummy
@sajinahakkim2375
@sajinahakkim2375 4 жыл бұрын
Ee recepe vanna madathinte magic oven pachaka kala book ente kayyilund ann ith try cheythirunnu super aan😋
@nazeerabeegam8760
@nazeerabeegam8760 4 жыл бұрын
പെരുന്നാളിന് ബിരിയാണിക്ക് ശേഷം വിളമ്പാനൊരു ഈസി മധുരം പറഞ്ഞു തരുമൊ
@mariyasalam5072
@mariyasalam5072 4 жыл бұрын
Kidu item anallo ith ethra Kalam venamenkilum irikkum Jhan undakkiyittund
@sajuantony6486
@sajuantony6486 4 жыл бұрын
മേഡത്തിന്റെ അടുക്കും ചിട്ടയും എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഓരോ പണി കഴിയുമ്പോൾ മസാലകൾ കുപ്പികൾ എല്ലാം കിട്ടിയ സ്ഥലത്ത് വെക്കാൻ കാണിക്കുന്ന ആ ചിട്ട വളരെ ഇഷ്ട്ര പ്പെട്ടു ആരാണ് ആ വരുന്ന പത്രങ്ങൾ കഴുക്കുന്നത് ജോലിക്കാരി ആണോ? പിന്നെ ഒരു കാര്യം മാസത്തിന്റെ ജന്മനക്ഷത്രം ഏതാണ് ബർത്ത്ഡേ ഡേയ്റ്റ് ഏതാണ് ഒന്നു പറഞ്ഞു തരുമോ Pls
@athirabiju879
@athirabiju879 4 жыл бұрын
പ്ളീസ് മാഡം ഒന്ന് പറയുമോ
@Aryan-cu9eh
@Aryan-cu9eh 3 жыл бұрын
2
@Diviscreations
@Diviscreations 4 жыл бұрын
Ithuvare pareekshichu nokkatha onnaanu.... cheythu nokkanam... kaanumbol thanne kothi akunnu...
@devika.b.anilkumar1659
@devika.b.anilkumar1659 4 жыл бұрын
Mam nice pathiri recipe cheyuvo
@sharangshajan8636
@sharangshajan8636 4 жыл бұрын
Madam..Differenttypes of vegetable cutting ne patty oru vdo cheyyamo?
@thasninazar3014
@thasninazar3014 4 жыл бұрын
Chechee. Nammal undakkunnathinganeyalla. Ulli vazhattiyit athil injiyum pachamulakum veluthulliyum arach cherth garam masalayum curry leavesum itt ilakkiyitt vevich arachuvecha beaf or chicken ithilk add cheyth vekkum. Irachi vevikumbol uppum manjal podiyum mathramitt vevikum.
@seenathk123
@seenathk123 4 жыл бұрын
Hi mam..My mom is a great fan of you, she use to watch each and every videos in your channel..she is your bigg fan since years..She has a lot of cooking books of you! She really started loving cooking by inspired by you.! She used to watch your programme in kairali tv namely, Magic oven..You are a great inspiration for her and me too! She really wish to meet you and she believes it would happen one day❤❤❤
@sanilmohanan4988
@sanilmohanan4988 4 жыл бұрын
Hai chechi i am sruthy. Egg puffs without oven chaithu kanikkamo
@sreelekhapradeepan1994
@sreelekhapradeepan1994 4 жыл бұрын
Maminte presentation kelkkanayittu Varunna njan..
@sindhusindhu7688
@sindhusindhu7688 4 жыл бұрын
Oru rakshayumilla chechiyude veetil ennum oro tharam palaharam corona kazhiyumbol ellavarum ullathinekal vannam vykum alle Chechy
@roshnibeautyvlog2742
@roshnibeautyvlog2742 4 жыл бұрын
Ithreyollu ithundakkan pani alle mam.super mam l will try
@manjuvk8011
@manjuvk8011 4 жыл бұрын
Very tasty...njan chicken vach cheythittund...urapayum try cheyum...beef kazhikilla njan mutton vach try cheyum...pinne..falooda undakunnath kanikuvo pls...
@sabinaabhilashsabiabhi7490
@sabinaabhilashsabiabhi7490 2 жыл бұрын
Njagale Kozhikode yinte kozhivada
@Sreerajsree92
@Sreerajsree92 4 жыл бұрын
ഒരുപാട് ഇഷ്ടം ആണ്... ലക്ഷ്മി മാ🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰🥰💞🥰💞🥰..
@anjaliarun4341
@anjaliarun4341 4 жыл бұрын
superb and kidu ma'am 💕💖 will try out👍👍😊😍💕loads of love and prayers 😍❤💞
@neenamolyprr7227
@neenamolyprr7227 4 жыл бұрын
Eppol samayam kittunnatukondu daily mam nte ella episode items cheyarundu. Bombay jeevitamanu .pakshe evide ellavarum (family )valare eshtapettu kazhikkunnu.Thank U Mam.
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
നോബ് കാലത്ത് കുറെ കഴിച്ചിട്ടുണ്ട്, ഒരു പ്രത്യേക ടെസ്റ്റ് ആണ്. 😋😋നോബ് വിഭവങ്ങളുടെ കലവറയാണ് നമ്മുടെ മലബാർ 🤗🤗 . Stay Safe
@daliyabijoydaliyabijoy2651
@daliyabijoydaliyabijoy2651 4 жыл бұрын
Hi kananthanne nalla bangiundu undakinokatte nokathethanne vayil vellem varunu
@semeemachinala1102
@semeemachinala1102 4 жыл бұрын
ആ പിന്ക് cookerഏത് material ആണ്?
@minishibu4380
@minishibu4380 4 жыл бұрын
ചേച്ചി ഞാൻ നോക്കുകയായിരുന്നു ഈ ഡിസൈനർ എങ്ങനെ വന്നു എന്ന്. സൂപ്പർ
@farzananazar5856
@farzananazar5856 4 жыл бұрын
Mammm super aayrunu. Njangal ramadan undaakkunna oru item aanu ith. Mam prepare chaith kandappol orupaad santhoshamaayi 😍😍👌👌 Mam varshangalk munb magic oven il egg puffs prepare chaith kaanichirunille. Ath 1 recreate chaith kaanikkane 😍😍
@adarshvr5203
@adarshvr5203 4 жыл бұрын
Wow superb 👏👏❤️
@soumyadeepu6132
@soumyadeepu6132 4 жыл бұрын
കൊള്ളാല്ലോ ഇറച്ചി അട. കൊതിയോടെ കണ്ടു. 😋😋😋😋👌👌
@AjithKumar-zd3tp
@AjithKumar-zd3tp 3 жыл бұрын
Erachiad
@safarudheenpa2751
@safarudheenpa2751 4 жыл бұрын
Malabar regionil gulfilek pokunnavarkoke koduthayakkunna oru traditional item koode anu ith....
@thahirasyed4839
@thahirasyed4839 4 жыл бұрын
Beefum muttunum eantha kazhikkathath
@fathimarayees848
@fathimarayees848 4 жыл бұрын
Hi chechiiii, enikishtappetta item aanu ithu theerchayaayum try cheyyum thanks😍😍😍
@jainjosephl690
@jainjosephl690 4 жыл бұрын
Amazing. Thanks chechi. U r such a great person
@georgemarathonthara4975
@georgemarathonthara4975 4 жыл бұрын
Dear Lekshmi ma'am, I was just watching your Vlog "Erachi Ada". It was an awesome presentation. Erachi Ada is one of the popular and tasty crescent shaped Malabar snack and which is prepared during Ifthar and also as evening snack. It is a favourite snack of both children and adults.
@kignikiran8030
@kignikiran8030 4 жыл бұрын
enik chechiude voice bhayankara eshtavanu
@saleenakt2956
@saleenakt2956 4 жыл бұрын
കിടുവാന് ചേച്ചി My പെരുന്നാൾ spl ithayirikkum ചേച്ചീടെ റെസിപ്പികൾ t v യിൽ kanarund യുട്യൂബിൽ കാണാറുണ്ട് സബ്സ്ക്രൈബ് ചെയ്ടില്ലായിരുന്നു കേരളാപൊറോട്ട ഇഷ്ട്ടയിട്ടോ .. പലരും ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് പക്ഷേ ചേച്ചി ഉണ്ടാക്കുന്നത് വളരെ ishttayi ഓരോന്നും വലിച്ചെടുക്കുന്നത് കാണാൻ തന്നെ നല്ല രസണ്ട് kanan റൺസ് ചേച്ചി പിന്നെ ഈ കുട്ടൻ ആരാ ഉണ്ടാക്കുന്നതൊക്കെ അവനാണോ ടേസ്റ്റ് ചെയ്യുന്നേ 🤩🤩🤩🤩🤩
@thankammamathew2313
@thankammamathew2313 4 жыл бұрын
Saleena Kt
@thankammamathew2313
@thankammamathew2313 4 жыл бұрын
Hai super
@angellove6509
@angellove6509 4 жыл бұрын
Hlo mam ഈദ് ആയല്ലോ ബീഫ് ബിരിയാണി rcpy വിടുമോ?.....
@annammathomas6156
@annammathomas6156 4 жыл бұрын
Aaaaà
@shabnashamsu4510
@shabnashamsu4510 4 жыл бұрын
Panniyirachi pattumo
@ruhaimanwar5799
@ruhaimanwar5799 2 жыл бұрын
Crispness pokathorikkan enthu chyanam
@reemap9627
@reemap9627 3 жыл бұрын
Can we use chapati press
@sheelaullas8191
@sheelaullas8191 4 жыл бұрын
Hi mam. Very nice recipe. Thank you so much
@julietvincent7454
@julietvincent7454 4 жыл бұрын
Mam can you please put pathiri recipie??
@maldaddy8034
@maldaddy8034 4 жыл бұрын
ലക്ഷ്മി ചേച്ചീ'' '' ഓർഗാനിക്കായ ഒരു കൺമഷി ഏതാണ്.? സൺ ക്രീമിലും മറ്റും കെമിക്കൽ ഉണ്ടല്ലോ? നിത്യവും ഇട്ടാൽ സൈഡ് ഇഫക്ട് ഉണ്ടാകില്ലേ? അഭിപ്രായം മാത്രമാണേ... അതിനെ കുറിച്ച് എന്തു പറയുന്നു.''
@praveenaanoop4923
@praveenaanoop4923 4 жыл бұрын
ചേച്ചിക് അറിയാത്ത തായി എന്തെങ്കിലും ഉണ്ടോ 🤔🤔🤔🤔 ഒരു രക്ഷെയില്ല 💖💖💖💖💖💖💖
@sujaraveendran7658
@sujaraveendran7658 4 жыл бұрын
I tried this recipe and the dish came out deliciously.
@pravithavivek3828
@pravithavivek3828 4 жыл бұрын
Super recipe mam.. Mam please upload uzhuvada recipe.. Eargly waiting for that mam 😍😍😍
@deepthidasudayandeepthi5975
@deepthidasudayandeepthi5975 4 жыл бұрын
Super mam eth Nala testy anu
@kuttybaby4242
@kuttybaby4242 4 жыл бұрын
Super...Can you say which mixy you are using ..
@mollyjose1212
@mollyjose1212 4 жыл бұрын
Superb. Definitely I will make. Thank you and love you ma'am
@ilfufathima2614
@ilfufathima2614 4 жыл бұрын
Oru masam vare onnum avathey nilkkum lakshmi chechi
@hardikvlogs2327
@hardikvlogs2327 4 жыл бұрын
Sweet vech cheyyarund
@Legend21213
@Legend21213 4 жыл бұрын
Super.. Nhaaninnale chckn Ada undaakkiyathe ulloo... Ithu theerchayaayum try cheyyum....
@firozaashik859
@firozaashik859 4 жыл бұрын
I was waiting for this receipe u have done same receipe once in magic oven i searched a lot to get same receipe thank u so much
@sreedeviunni4534
@sreedeviunni4534 4 жыл бұрын
എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന പുഡ്ഡിംഗ് കാണിക്കാമോ ചേച്ചി
@muhammedansarpk1187
@muhammedansarpk1187 4 жыл бұрын
ഹായ് മാം സൂപ്പർബ് കൂടുതൽ ഒന്നും പറയാനില്ല😋😋😋😍😘😍
@foumiyakhaleem2682
@foumiyakhaleem2682 4 жыл бұрын
Chechi beef biriyani recipe edane perunnalinu munp thanne
@aishahabeeb1063
@aishahabeeb1063 4 жыл бұрын
Mamnte erachiada kidukkachi enik undakkanam
@soumyakurssikara1190
@soumyakurssikara1190 3 жыл бұрын
നല്ല രസമുണ്ട്
@safarudheenpa2751
@safarudheenpa2751 4 жыл бұрын
Ithin njangal matoru peru parayum... Malappuram kozhikod bhagath, Koya ada....
@lissyaugustine5692
@lissyaugustine5692 4 жыл бұрын
Mam super. Mam chicken, masala thirummi vechittu varutheduthittu curry vekkunnathu kanikkamo
@ayoobayoob6077
@ayoobayoob6077 4 жыл бұрын
@meeramanish24
@meeramanish24 4 жыл бұрын
Today I prepared it.... Super taste aayirunnu.... Thank you mam... 🙏🙏..... Steamed aayittulla palaharangal koodi include cheyyamo..plz.. 🙏🙏
@anujoseph4656
@anujoseph4656 4 жыл бұрын
Njan undaaki Nokki Lekshmichechy... It comes perfect....ichiriyonnu kashtapettelum sambhavam thakarthu...pic ittitundae whatsapp il...
@mazafachek6775
@mazafachek6775 4 жыл бұрын
Super chechi❤❤❤ thank you very much🙏🙏🙏
@rubeenaasif2435
@rubeenaasif2435 4 жыл бұрын
Tried. Super. Thank you.
@vishnuprakash5914
@vishnuprakash5914 4 жыл бұрын
Hello madam , enikku oru doubt undu. Soy sauce , tomato sauce refrigerateril thanne vekkano. Room temperaturil vechal sauce eallam bad akkuvooo....
@teapotbyashlashameer7306
@teapotbyashlashameer7306 4 жыл бұрын
one of my favourite. I loved the way you presented it♥️ with lots of love and prayers from QATAR
@bisithababu7231
@bisithababu7231 4 жыл бұрын
Mam beef achar kanikumo
@malupremgith4210
@malupremgith4210 4 жыл бұрын
Adipoli👌👌👌enthayalum undakki nokkanam😋
@faihamehrish5021
@faihamehrish5021 4 жыл бұрын
Super chechy👍 nankhale nattil piri irachi ada enn parayum😋 kannur style❤
@bashneenshameer468
@bashneenshameer468 4 жыл бұрын
പെരുന്നാളിന് ഉണ്ടാക്കാൻ ഒരു variety Pudding ഒന്ന് കാണി കുമോ mam
@sumambabudas3663
@sumambabudas3663 4 жыл бұрын
Super mam. Thanks a lot
@home-teacher8669
@home-teacher8669 4 жыл бұрын
Super thank you soo much madam
@livingchristianchurch
@livingchristianchurch 4 жыл бұрын
Super👍👍👍. Chechi safe aano mazha angane und
@shafeeqcp7613
@shafeeqcp7613 4 жыл бұрын
Maam, maam oru Arabic dish koodi cheyyumo? Eg:basbousa. Any undakkam. Thank you maam
@ashaabdulgafoor9081
@ashaabdulgafoor9081 4 жыл бұрын
Thanks Mam👌❤
@jahnavimanavi
@jahnavimanavi 4 жыл бұрын
Good morning.chicken vangiyit undakam.waitting for ur recepies
@ushachandran2100
@ushachandran2100 4 жыл бұрын
Hi... Mamm I love dis item.... Wat abt Falooda
@SP-ql9xz
@SP-ql9xz 4 жыл бұрын
Chechy 1 big🥰 doubt .. for Biryani rice & cup measurements like for dosas .. is your cup 236.59 ml? I believe once u said 240 ml.. plz confirm Chechy.. appreciate it🙏🏽 Thanks 💜
@LekshmiNair
@LekshmiNair 4 жыл бұрын
240ml dear
@SP-ql9xz
@SP-ql9xz 4 жыл бұрын
Thank u soooooo much🥰👐🏼👐🏼
@munname2987
@munname2987 4 жыл бұрын
Madhuram vekkunna ada undallo ithu pole, cherupayar parip um rawa okke vechittullath athonnu try cheyyaamo maam, njan pand eppozho kazhichatha but taste marakkaan pattunnilla, athonnu ariyaamnkil kaanichu tharumo maam
@veenanirmal3850
@veenanirmal3850 4 жыл бұрын
Eth mutta vechum cheyyamo maam
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 121 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
Jesus brought them together again #jesus #love #jesuslovesyou
0:23
Jesus By Your Side
Рет қаралды 32 МЛН
EL AMIGO INTENSO @SantiMusicOficial #santi #funny @SantiFansshort
0:19
Сейчас гусей напою #ЯжеВика
0:29
ЯжеВика
Рет қаралды 3,2 МЛН
🔥По многочисленным просьбам наших зрителей !
0:19
Инспектор Андреев
Рет қаралды 3,8 МЛН
ВЫРАЩИВАЮ МУРАВЬЕВ ПРОДОЛЖЕНИЕ
0:55
Натали Макколи
Рет қаралды 2,4 МЛН