എന്ത് വിഭവം ഉണ്ടാക്കയാലും അത് പ്രേക്ഷകർക്ക് നന്നായി പറഞ്ഞു മനസ്സിലാക്കി തരും അതിനു ഒരു ബിഗ് സല്യൂട്ട്
@mollyjoy25323 жыл бұрын
Ĺĺĺĺll.¥d À
@shivassworld86273 жыл бұрын
Seriyanu
@alphonsab32522 жыл бұрын
Wax
@muhammedsinan78822 жыл бұрын
Adipoli
@Fayasazif10 ай бұрын
,2024 കാണുന്നവരുണ്ടോ
@aminaami349210 ай бұрын
Yes
@athiraanoopanoop85149 ай бұрын
Yes❤
@seginamajeed24139 ай бұрын
Yes
@SunilKumar-hs9jp8 ай бұрын
❤yes
@ahalannoos69408 ай бұрын
Yes😂
@jollyvarghesejollyvargese49294 жыл бұрын
വെറുതെയല്ല ശരിക്കും കൊതിപ്പിച്ചു.. ഏത് വിഭവം ഉണ്ടാക്കിയാലും പ്രേക്ഷകർക്ക് ഉണ്ടാക്കി നോക്കാൻ പ്രേരണ നൽകുന്ന അവതരണം.. സൂപ്പർ..
@KitchenKantharies4 жыл бұрын
Hi Jolly...njangalude oru new channel ane....onnu support cheyyane...ellavarkkum useful ayittulla kurachu videos avide und...onnu vannu kandu support cheyyane...Thanks in Advance
@beenazakeer70374 жыл бұрын
എന്തൊക്കെ പറഞ്ഞാലും ശെരി.... ഏത് പാടുള്ള റെസിപി ആയാലും ചേച്ചിയുടെ രീതി കണ്ടാൽ വളരെ easy ആയി തോന്നും... ഉണ്ടാക്കി കഴിച്ചിട്ട് ബാക്കി കാര്യം... thanks chechi
@neelimapraveen2404 жыл бұрын
കട്ലറ്റ് ഉണ്ടാക്കാൻ അറിയാം.. ഇടക്ക് ഉണ്ടാക്കുന്നതും ആണ്.. പക്ഷെ ലക്ഷ്മി ചേച്ചി എന്ത് ഉണ്ടാക്കിയാലും കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക രസമാണ്.. അതു കൊണ്ട് നോട്ടിഫിക്കേഷൻ വന്നാൽ ഉടനെ ഓടി വരും കാണാൻ..😀😍😍😘😘
@manojpillai4574 жыл бұрын
Agreeing absolutely
@snishavinod39524 жыл бұрын
Crct
@shabnadas88982 жыл бұрын
Madam പറഞ്ഞു തരുന്ന എല്ലാ tips ഉം useful ആണ്. Thanks.. 😍
@angellove65094 жыл бұрын
Hai mam.... റമദാൻ ആയിട്ട് ഇതുപോലെ വേറെ റെസിപ്പി പ്രതീക്ഷിക്കുന്നു.. 😊👍 സമൂസ rcp ചെയ്യുമോ????
@bpositivevlogsmubashirafas41444 жыл бұрын
ഞാൻ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കണേ
@nasikareemkareem6292 Жыл бұрын
Sooper aayittund mam I like it soo much ♥️♥️♥️
@BeAgilewithme4 жыл бұрын
Egg whiteil corn flour new info anu...thank you😍😍
@bhagyalekshmi34474 жыл бұрын
Hai Mam ഞാൻ ഇന്ന് ഉണ്ടാക്കി കട്ലറ്റ്. Thank U Soooo Much. Love you Mam😍😍😍😍😍😍😍😍😍
@johncykarun2344 жыл бұрын
Hi.. I am a person who always prepares Cutlet. I tried this receipe this is awesome.. Good bye to my old Recipe.. Thank u so much.
@gardencorner.3809 Жыл бұрын
ഇപ്പൊ ഉണ്ടാക്കി. Super. 🌹🌹
@nallusquizworld38354 жыл бұрын
ഞാനിന്നലെ മാമിന്റെ വീശാത്ത പൊറോട്ട ചുട്ടു, സൂപ്പർ ആയി, താങ്ക്സ് മാം
ചേച്ചി ഇത്രയും നാൾ cutlet ഉണ്ടാക്കി ശരിയായി വന്നിട്ടില്ല. ഇത് perfect recipe ആയിരുന്നു. Thank you ചേച്ചി
@princygeorge19754 жыл бұрын
Very nice 👍
@muhammedismail6961 Жыл бұрын
Nalla color und varuthedukkumbol red color.adipoli
@anusha19851004 жыл бұрын
Thank you Ma'am for such a nice recipe Same magic oven il undayirunnllo Pinne ma'am kazhinja divasam undakkiya easy curry with yalm njan try cheythu very very tasty.but njan potato aanu use cheythathu Nalla taste aayirunnu Thank u ma'am
@sunitham.s41434 жыл бұрын
ഞാൻ ഉണ്ടാക്കി ട്ടോ. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു. ആന്റിയോട് thanks പറഞ്ഞിരിക്കുകയാണ്
@StorytellingCouple4 жыл бұрын
ഇപ്പോൾ റമദാൻ ആയതു കൊണ്ട് ചാനലുകളിൽ വരുന്ന എല്ലാ റെസിപ്പികളും എല്ലാവര്ക്കും നല്ല ഉപകാരം ആകും. പിന്നെ പതിവ് പോലെ ഇതും കലക്കി.
@anilag27763 жыл бұрын
ആർക്കും ഒന്നു try ചെയ്ത് നോക്കാൻ തോന്നും പറ്റും നല്ല അവതരണം. Thank you..
@jeenahashim31144 жыл бұрын
thank you mam... റമദാൻ ആയിട്ട് ഞങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ
@lettyjohny25364 жыл бұрын
Ellam adyam muttabatteril mukiya sesham breadcrumbsil mukuvanankil oro pravasiavum breadcrumbs kayil pattathirikum, Really very easy.
@Priya-mg2wo4 жыл бұрын
ഈ lockdownil ഏറ്റവും കൂടുതൽ പീഡനം അനുഭവിച്ച 2പേര് ചിക്കനും ചക്കയും ആണ് 🤣🤣🤣🤣
@smithaa12034 жыл бұрын
Priya 1980 🤣🤣🤣🤣
@sujeerap30364 жыл бұрын
Thank u maam veritty palaharengel kanikkaney😍😍
@nimmyajesh60064 жыл бұрын
True 🤣🤣
@neelimapraveen2404 жыл бұрын
സത്യം. 🤣🤣🤣
@sruthisruthi97084 жыл бұрын
yssss veetil daily ammma ku chakka puzhuku undakki kazhikkalanu jooli
@sudhadevis7554 жыл бұрын
Katlat ഉണ്ടാക്കുന്ന രീതി വളരെ ഇഷ്ടപ്പെട്ടു, അടുത്ത ഐറ്റം പോരട്ടെ, thank you ലക്ഷ്മി,
@seemat15924 жыл бұрын
👌👌👌 Bread koody kittiyal evening njan ready akkum💕💕💕💕 Ice stick super ayettu kitty...thank u chechi
Made it today and it came out very well.. Thank you so much mam.
@jayanthyjayanthy88224 жыл бұрын
Super chachi super chachi kadelat Super Sammathichu chachi 👍👍👌👌👋👋👏😃😃😮😮😆😆😉 egg kadelat Undaki Ayakku ariyana chicken kadelat njanum undaakki......... supper ayi
@afsinnavas4 жыл бұрын
Hi ma’am, nice 👍 Request u to show yummy arab food recipes in this ramadan period..
@athiras63274 жыл бұрын
Yes it's delicious. Njn undaki noki super ayrunu alavrkm istham ayi. Alavrum try chyith nokanm kto nala taste anu. Thank you Lekshmi chechi for the receipt.
@radhamoniravindranath25054 жыл бұрын
Excellent madam.easy way of cooking admirable😁
@hanyh44534 жыл бұрын
Mam, i tried it with beef It is just awsome .. as u said കഴിച്ചാലും കഴിച്ചാലും മതിവരാത്ത കട് ലറ്റ്. ഞാൻ ഒരു പാട് തവണ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ ഇത്രയ്ക്ക് നന്നായിട്ടില്ല. thank you so much for the recipie.
@dhanyasree82854 жыл бұрын
Dear Lekshmi ma’am Me , my relatives and friends tried ur porotta recipe . It’s excellent . Perfect perfect perfect !!! A BIG THANK YOU !! Around 23 of us tried and it was a huge success for all of us. Ur porotta video is trending in our Wts app these days !!!
@reshmasreejesh7922 Жыл бұрын
Madam paraya pole chicken കട്ലറ്റ് Inda ki very very super taste thank you madam
@sirajkv7164 жыл бұрын
Expecting more Ramadan snaks♥️🤗
@dilnetthomas4 жыл бұрын
chechiii, chechiyude vlogs kandu thudangiyathil pinne enik munpe undaayirunna assumption ellam vyathyasappettu. chechi ithra simple and humble aanennu njan vichaarichirunnilla. you are presenting it in a natural and cute way. love you
@anargha34814 жыл бұрын
Thank you.ഓരോ കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്നു
@sabiramkismail89072 жыл бұрын
ഞങ്ങൾ ഇതുപോലെ നോക്കി ഉണ്ടാക്കി സൂപ്പർ ആണ്
@reenaefrem97144 жыл бұрын
I make scramble out of the yolks and add it to the cutlet mixture...a tip from my mother
I tried. Its very tasty.. it was my first time trying out cutlet.. came out perfectly crispy and yummm.. amazing and very simple recipe. Thanks Lekshmi Ma'am.
@anjanavikram30773 жыл бұрын
Urulakizhang upp itano adyame vevikuka?
@nithusperfecttaste76344 жыл бұрын
Nail polishum mixy colurum super colur full cutlet crispy tasty
@aswathivijayakrishnan32324 жыл бұрын
Mam nte egg curry and porotta undakki..super ayirunnu.. thank you ma'am 🥰🥰🥰
@NadiaRashid-xm4up3 жыл бұрын
Ma’am njan undaki noki cutlet first tym nth parayana super super
@nafeesathbeevi26964 жыл бұрын
Thank you mam Ramsan items eniyum wait cheyyunnu
@KitchenKantharies4 жыл бұрын
Hi Nafeesath...njangalude oru new channel ane....onnu support cheyyane...ellavarkkum useful ayittulla kurachu videos avide und...onnu vannu kandu support cheyyane...Thanks in Advance
@nirmalajohn1685 Жыл бұрын
👍🏻tastayirunnu veg cutlett
@shemishemi81464 жыл бұрын
കട്ലറ്റ് അടിപൊളി... ഇതുപോലത്തെ സ്നാക്ക്സ് & ഡ്രിങ്ക്സ് ഇനിയും വേണം
@gayathrio39664 жыл бұрын
njn undaki ....it was perfect ellarkum ishtapettu ....
@chillithefrenchie85144 жыл бұрын
Hi dear, I made this delicious chicken cutlets this evening, no words , everybody loves it, thank you so much for this awesome recipe 👍🏽😘love from Oxford. 🇬🇧
@tressythomas33284 жыл бұрын
N indeed
@meriyas.pandala57213 жыл бұрын
❤😍
@aminameeran11134 жыл бұрын
Man njan paneer butter masala undakiii oru rakshyum Ella superb elkerum undakkutto asipoliyan mama parayunna pole undakjanam
@indhuvpillai91774 жыл бұрын
Prepared the cutlet, came perfect, awesome taste. Thank uuuuu mam.
@leenababy33463 жыл бұрын
Very simple
@chillithefrenchie85144 жыл бұрын
2nd time ennu again undakki, super 👍🏽😋
@bindukalaanand8094 жыл бұрын
ഞാൻ ഇന്ന് cutletട ഉണ്ടാക്കി .... വളരെനന്നായിയിരുന്നു...വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു.നന്ദി😍
@kumarimenon14584 жыл бұрын
What a cute demonstration. Such a nice way of making mouthwatering cutlets. Loved the way you explain.
@sumasumasumasuma53822 жыл бұрын
Njan mamnte recipe anu follow chyunnathu🥰
@Bhadram224 жыл бұрын
ഈ cutlet ഉണ്ടാക്കാനുള്ള confident നല്‍കിയത് mam ആണ്... നന്നായിരുന്നു... 😍
@sindhujayakumarsindhujayak273 Жыл бұрын
സൂപ്പർ ... ചേച്ചി 🙏 ചായക്കുള്ള കടി . 👍 . ❤️ ❤️
@Sreenidhi28114 жыл бұрын
How passionately u explain... U cook... And even u eat.. 😍😍😍.... The way you talk as if each one of us is sitting in front of you to learn ur cooking.... OMG... Really I am in love with u mam... It's so nice to love someone virtually whom you have never seen.... 🥰🥰🥰🥰
@neelinisudhi6919 Жыл бұрын
Yummy ❤️maminte recipe thanne edthu 🥰spr 🥰
@nidhafathimaak88814 жыл бұрын
ഞാൻ ഉണ്ടാക്കി 👌ടേസ്റ്റ്
@jinikthomasthomas56374 жыл бұрын
ഞാനും undakki came out very well thank u very much mam
@pravithavivek38284 жыл бұрын
Mam engane kothipikalle.. Vayil vellam vannitt parayan vayya.. 😍😍😍
@nayanaambika8024 жыл бұрын
Njn undaki mam , othiri ishtayi elllarkum nalla taste undayirunnnu thanku mam
@arshidostinvlogs21574 жыл бұрын
Hi ma'am , beef cutlets ith pole same method ano pls reply ....
@shinykonghot42333 жыл бұрын
Ishattamayi chechi njanum try cheyythu
@rubysasikumar1534 жыл бұрын
കട് ലറ്റ് recepie യ്ക് നന്ദി veg Cutlet പറഞ്ഞു തരാമോ
@vishnusajeevan22884 жыл бұрын
Chicknu pakaram veg vevikuka....same recipe
@nirmalamahalingam81793 жыл бұрын
I chose this to make for a pregnant woman thank your for your nutritious recepe
@aboosvlog32024 жыл бұрын
Mam ഞാൻ നോമ്പിനു ഉണ്ടാകും.. ഇനിയും പ്രധീക്ഷിക്കുന്നു 👍
Better texture for coating kittum...maida cherthalum mathi
@anithathomas8612 жыл бұрын
ഇങ്ങനെപറഞ്ഞു തരുന്നതിനു വളരെ നന്ദി
@anupamadpaulraj4 жыл бұрын
Maaam,your recipes are so good.I have tried out your recipes like pacha theeyal,easy chicken biriyani,paalappam,easy kadala curry etc...etc.They came out very well and was liked by everyone at home.Will surely try out this chicken cutlet also.Maam,can you please show how to make fish cutlet also?Is that also the same as chicken cutlet?
@sumyfathima50094 жыл бұрын
Supper an njagal vittil undake nalla test kollam Hai
@vishwamayanv75814 жыл бұрын
Tomato sause preparation kanikumo
@rajidon76063 жыл бұрын
ഞാൻ എന്തെകിലും ഉണ്ടാകാൻ ആഗ്രഴിച്ചാൽ. അപ്പൊ തന്നെ ലക്ഷ്മിച്ചേച്ചിയുടെ വീഡിയോ ഇട്ടുകണ്ടീടെ ചെയ്യൂ. അത്രയും. വിശ്ദമായി പറയുന്നുണ്ട് ചേച്ചി. ലവ് യൂ chechii
@ഞാനുംദേവും4 жыл бұрын
മാമിന്റെ റിങ് കാണാൻ നല്ല ഭംഗി ഉണ്ട് .അത് കാണിച്ചു tharumo.കളക്ഷൻസ് 😊
@beenajames70563 жыл бұрын
Super recipe mam 😜 , I have made it super 😋 taste . Tnq
@ranjinikumar37784 жыл бұрын
E xcellant young lady. Yummmy yum it sounds so crispy is it cos of the bread crumbs. 👍👍👍👍
@nishasarajoseph82364 жыл бұрын
Lekshmi chechi.... Instead of savala cheriya ulli use cheydaal bhayankara taste aanu kto
@niranjanraj88444 жыл бұрын
I tried it and it turned out to be soooo great!! That i even made it thrice within a month... Ita soo delicious
എനിക്ക് ലക്ഷ്മി ചേച്ചിയെയും ചേച്ചിയുടെ പാചകവും അവതരണവും ഒക്കെ വളരെ ഇഷ്ടമാണ്. പക്ഷെ പാചകം ചെയ്യുമ്പോൾ മുടി അഴിച്ചിട്ടു അത് കണ്ണിലും മുഖത്തുമൊക്ക വീഴുന്നത് കാണുമ്പോൾ ഒരു വല്ലായ്ക. വെട്ടിയിട്ട മുടി back ലേക്ക് slide ചെയ്തു വച്ചാൽ നല്ല ഭംഗിയുണ്ടാവും 😍
@RK-eu5rt4 жыл бұрын
Avar oru celebrity alle athavum
@arunkumark43494 жыл бұрын
കേരള പൊറോട്ട ഉണ്ടാക്കിയ ധൈര്യത്തോടെ ഞാൻ ചിക്കൻ കട്ലൈറ്റ് ട്രൈ ചെയ്യും...
@maryamabdu76344 жыл бұрын
Thank you so much bcz njn innu try cheyyanam ennu കരുതിയ റെസിപി ആണ് ഉണ്ടാകാൻ പോവ love from pathanamthitta ,😍
@risingstar73814 жыл бұрын
Supet ഇനിയും പ്രദീക്ഷിക്കുന്നു 👌
@muhammedansarpk11874 жыл бұрын
ഹായ് മാം സൂപ്പർബ് വീഡിയോ കട്ട്ലെറ്റ് ഒന്നും പറയാനില്ല കിടു 😍😍😋😋😋
@aminabi83663 жыл бұрын
കണ്ടിരിക്കാൻ thonnunna അവതരണം👍👍👍
@abidabasheer95754 жыл бұрын
റമളാൻ മാസം മനസില് ഏറ്റി ചെയ്യൻ കാണിച്ച മഹമാനസ്ക്കതയ്ക്ക് നന്ദി...
@jojoantony88644 жыл бұрын
Hi njan all most ellam kanarund nalla avatharanamanu
@greeshmapg4 жыл бұрын
Ma’am tried this yesterday !!! And it turned out yummy 🥰husband and kid loved it. This was my first try .thank you so much 😄