No video

'കോളിങ് ബെൽ അടിച്ച് വീട്ടുകാരെ ഉണർത്തും' കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും കേട്ടറിഞ്ഞു ചെയ്യുന്ന നായ

  Рет қаралды 145,336

MediaoneTV Live

MediaoneTV Live

Күн бұрын

'കോളിങ് ബെൽ അടിച്ച് വീട്ടുകാരെ ഉണർത്തും' കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും കേട്ടറിഞ്ഞു ചെയ്യുന്ന ചോട്ടു എന്ന നായ
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 112
@aryanbharath6596
@aryanbharath6596 2 жыл бұрын
എന്റെ സേട്ടാ.... അയിനെ ഇനി സൂക്ഷിച്ചോനെ നല്ലോണം. അല്ലേൽ ആരേലും കട്ടോണ്ടു പോകും. അത്രയും best നടാണ് നുമ്മ കോരളം.
@ifurbad...iamurdad583
@ifurbad...iamurdad583 2 жыл бұрын
Kattond povan varunnavan savappetti order cheythitt poya mathi. He is a cross dog of German shepherd and Indian pariya dog.
@NSGGAMING4533
@NSGGAMING4533 2 жыл бұрын
കട്ട് കൊണ്ടു പോവാൻ ഇതു Pug mix അല്ല Jermen shepherd mix ആണ് ഒരു വായ വച്ച ഒരു പീസ് ഇറച്ചി പോവും
@musfiya6690
@musfiya6690 2 жыл бұрын
Koralam alla keralam
@shereefbadaru8598
@shereefbadaru8598 2 жыл бұрын
ഇനി സിനിമക്കും bookking ആകും
@Orque01
@Orque01 2 жыл бұрын
@@ifurbad...iamurdad583 😹🔥
@aparna3441
@aparna3441 2 жыл бұрын
മിടുക്കൻ 😍😍പുന്നാര ചോട്ടു😘 അതിന്നെ train ചെയ്തതവരെ അഭിനന്ദിക്കണം ..
@PP-qx7pe
@PP-qx7pe 2 жыл бұрын
എന്ത് ഭംഗിയാണ് വീടും മുറ്റവും ഒകെ
@akshayakshay488
@akshayakshay488 2 жыл бұрын
ചോട്ടു ചെയുന്നത് പോലെ ഒരു നായ യും ചെയ്യില്ല god bles you ❤ ❤ ❤
@rubbersheetlabour
@rubbersheetlabour 2 жыл бұрын
അവസാനം റിപ്പോർട്ടർ അവന്റെ അടുത്തിരുന്നു റിപ്പോർട്ട്‌ ചെയ്തപ്പോൾ ചോട്ടു മുഖം തിരിച്ചു ഇരുന്നത് കണ്ടോ. അവനെ പുകഴ്ത്തുന്നതാണെന്നു അവനു മനസ്സിലായി. അവനു ഇറിറ്റേഷൻ തോന്നി.
@Nishap-wh1rb
@Nishap-wh1rb 2 жыл бұрын
😘😘😘😘 ചോട്ടു ഗുഡ് boy എന്ത് കൊണ്ടും മനുഷ്യനേക്കാൾ സ്നേഹവും, വിശ്വസിച്ചു കൂടെ ഒരു ചെങ്ങാതി യെ പോലെ കൊണ്ട് നടക്കാം നല്ല ഒരു രക്ഷകാണാന് ചോട്ടു. എനിക്ക് ഇഷ്ട്ടായി ചോട്ടുനെ. പൊതുവേ dogs ഇങ്ങനെയാനമ്മൾ സ്നേഹിച്ചാൽ അതിന്റ ഇരട്ടി സ്നേഹവും, വിശ്വാസവും അവ നമ്മളോട് കാണിക്കും.
@sheejaceline6627
@sheejaceline6627 2 жыл бұрын
Ni പൊന്നപ്പൻ അല്ലെടാ തങ്കപ്പനാ തങ്കപ്പൻ 😘😘
@abduaziz1293
@abduaziz1293 2 жыл бұрын
എന്റെ പൊന്നാര അഞ്ജിതാ നിങ്ങൾ പറയുന്നത് വളരെ ശരി.
@ajithakumaripn158
@ajithakumaripn158 2 жыл бұрын
ഞാൻ ചോട്ടു വിന്റെ എല്ലാ വീഡിയോകളും കാണുന്നുണ്ട്. എന്റെ ചോട്ടു കുട്ടന് ഓരായിരം ഉമ്മകൾ . എന്റെ ചോട്ടു ക്കുട്ടനെ കാണാൻ വളരെ അഗ്രഗം
@jinn9163
@jinn9163 2 жыл бұрын
ഇത് അല്ലാനായിക്കളും കണ്ടുപഠിക്കട്ടെ 😁😁😁
@yasmediaproductions5166
@yasmediaproductions5166 2 жыл бұрын
അന്റെ ഈ കമെന്റ് നല്ലം ഇഷ്ടായി
@sindhukg3250
@sindhukg3250 2 жыл бұрын
Nayinte makkal ennu para...
@m.thomas6968
@m.thomas6968 2 жыл бұрын
😀😀
@KhalidKhalid-ve3di
@KhalidKhalid-ve3di 2 жыл бұрын
😂😂😂😂😂
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Cute pet Clever God bless you Chetan Thanks for the information
@vineethvinu7672
@vineethvinu7672 2 жыл бұрын
Ente vtlum ind oru chottu poocha anu 🥰
@prasanthtp3302
@prasanthtp3302 2 жыл бұрын
Chetaaa nallonam nokanee athinee 👏👏
@devkutti5932
@devkutti5932 2 жыл бұрын
വളരെ സന്തോഷം. ചോട്ടു❤️
@asfoodvibes3002
@asfoodvibes3002 2 жыл бұрын
Chottu ❤❤😘
@amruthatm6422
@amruthatm6422 2 жыл бұрын
Lovely cute
@tippu.....986
@tippu.....986 2 жыл бұрын
ഞങ്ങളുടെ കുഞ്ഞുവാവയെ വിളിക്കുന്നത്‌ ചോട്ടു എന്നാണ്
@hhjluppougr
@hhjluppougr 2 жыл бұрын
Ella paniyum cheyyo?
@tippu.....986
@tippu.....986 2 жыл бұрын
@@hhjluppougr 10 മാസം ആയുള്ളൂ
@user-od9kl1cw4v
@user-od9kl1cw4v 2 жыл бұрын
@@hhjluppougr 😂
@sanaftma5740
@sanaftma5740 2 жыл бұрын
ചോട്ടു പുലിയാ പുലി 👍😍🤩👏😘🌹♥️
@ajithakumaripn158
@ajithakumaripn158 2 жыл бұрын
എന്റെ പൊന്നാര ചോട്ട❤️❤️❤️
@CRAZYGIRL-xp4dt
@CRAZYGIRL-xp4dt 2 жыл бұрын
അച്ചോടാ....☺️☺️☺️😍😍
@CRAZYGIRL-xp4dt
@CRAZYGIRL-xp4dt 2 жыл бұрын
@@user-zc9mn8gf1r എന്താ ഒരു പുച്ഛം 🙄
@user-zc9mn8gf1r
@user-zc9mn8gf1r 2 жыл бұрын
🌷🌷🌷
@zeeshanzarasworld2496
@zeeshanzarasworld2496 2 жыл бұрын
Waaaw❤
@AbdulMajeed-mv6hw
@AbdulMajeed-mv6hw 2 жыл бұрын
Chottu beautiful name 😀
@lamrafikz2139
@lamrafikz2139 2 жыл бұрын
അടിപൊളി
@alfamathew4385
@alfamathew4385 2 ай бұрын
❤❤❤
@asharafb5463
@asharafb5463 2 жыл бұрын
chotuvine kurich 2 days munpanu oru youtuber parichayapeduthiyath.epol ella channel lum chottu😍virel ayallo🌟🌟🌟
@vinisharamnesh6906
@vinisharamnesh6906 Жыл бұрын
Chottu ❤
@ReenaPushpam
@ReenaPushpam 3 ай бұрын
Hi🙏🏼🎉😢😢👍👍👌👌👌
@manjubinny8997
@manjubinny8997 2 жыл бұрын
ചോട്ടു ഹായ്
@abusiddiq3814
@abusiddiq3814 2 жыл бұрын
Enikk venam e😍
@angle075
@angle075 9 ай бұрын
Rip
@arjunpmugesh1175
@arjunpmugesh1175 2 жыл бұрын
❤️❤️❤️🥰🥰
@jaseemakkal8608
@jaseemakkal8608 2 жыл бұрын
Chottu vinthe naattukaranaaa njaan
@adelkoduvally9979
@adelkoduvally9979 2 жыл бұрын
ചോട്ടു 👍👍👍👍
@ninetiesadcnbd2235
@ninetiesadcnbd2235 2 жыл бұрын
Big training
@vsf3795
@vsf3795 2 жыл бұрын
👍👍👍
@shajimanoj1180
@shajimanoj1180 2 жыл бұрын
👍👍👍❤️❤️❤️
@smiley7490
@smiley7490 2 жыл бұрын
*GSD + naadan =* 🔥👌
@muhammad.thariq7743
@muhammad.thariq7743 2 жыл бұрын
Nammal snehichal athinu iratti pani tharunna jeevi anu manushan
@user-vt9wk6mx5x
@user-vt9wk6mx5x 9 ай бұрын
Hi
@mursimursu4901
@mursimursu4901 2 жыл бұрын
🤩🤩
@jagadeeshjaggu9431
@jagadeeshjaggu9431 2 жыл бұрын
enikkum ind onnu ingot vilichal angottu pokum
@myselftomi.3293
@myselftomi.3293 2 жыл бұрын
Ithokke kanumbazha vtl ollathine kenattil konde idan tonunnee
@jeshan_ct
@jeshan_ct 2 жыл бұрын
ಠ_ಠ
@alwayswithaperson4737
@alwayswithaperson4737 2 жыл бұрын
എടാ സേട്ടു അന്നെ സിനിമേലേടത്തൂ....... ആശ്കൻ 😜
@ffkyc2589
@ffkyc2589 2 жыл бұрын
Sriyanna
@AsiyaWorld
@AsiyaWorld 2 жыл бұрын
Chottu 👍
@rrr9484
@rrr9484 2 жыл бұрын
ചോട്ടുക്കുട്ടന്റെ പട്ടിമൂക്കിന് ഒരു ഉമ്മ....
@positivekeralaLovelyhot
@positivekeralaLovelyhot 2 жыл бұрын
😘😘
@user-nw7ri5yk6d
@user-nw7ri5yk6d 2 жыл бұрын
👍🏻👍🏻👍🏻❤❤❤❤
@sugeshn8382
@sugeshn8382 Жыл бұрын
😀😘😘
@AbdulHameed-xn8qi
@AbdulHameed-xn8qi 2 жыл бұрын
ഈ പാതിരിമാരെക്കാൾ നല്ലത് നായ
@johnsonpozholiparambil6723
@johnsonpozholiparambil6723 2 жыл бұрын
നിന്നെക്കാളും
@beatup4236
@beatup4236 2 жыл бұрын
Looks like German shepherd- Naadan cross
@tma735
@tma735 2 жыл бұрын
wuff wuff wuff 🐶🐶
@safna.
@safna. 2 жыл бұрын
@ambados
@jacksparrow4033
@jacksparrow4033 2 жыл бұрын
Nte veetlum orennm ond..4 neravum thinnan mathrm kollaam
@angrygirl5511
@angrygirl5511 2 жыл бұрын
🤣
@ifurbad...iamurdad583
@ifurbad...iamurdad583 2 жыл бұрын
Athippo dogine onnum parayan pattilla, ningale kandalle dog oronnu padikkunnath😌
@najiyanoushad8687
@najiyanoushad8687 2 жыл бұрын
@@ifurbad...iamurdad583 🤣🤣🤣
@Naveennaveen-wh5cl
@Naveennaveen-wh5cl 2 жыл бұрын
@@ifurbad...iamurdad583 അതു സെരിയാ 😂😂
@Mishhableo
@Mishhableo 2 жыл бұрын
Ippo ellaa newsilum aayille
@vinodpg4552
@vinodpg4552 2 жыл бұрын
Dogs ❤️❤️❤️😘
@Jzm7777
@Jzm7777 2 жыл бұрын
Enippo settan veetle illaatheram alamaariyil ninnu pysa edthu kondoi dog food vaanghi adichu kalayum chekkan 😅😅😅
@harshadharshad912
@harshadharshad912 2 жыл бұрын
Ingal ethan korch vaiki poyi . Baki ellarum bellum adich chayem kudch poyi😜😀
@Abdulkhaderbaqavi
@Abdulkhaderbaqavi 5 ай бұрын
ഈ ചോട്ടു അല്ലേ ചത്തു പോയി എന്ന് കേട്ടത്?
@raswani9704
@raswani9704 2 жыл бұрын
Nalla dog
@miniesminies9794
@miniesminies9794 2 жыл бұрын
Achoodaa
@shi9611
@shi9611 2 жыл бұрын
Vikkunno
@user-zc9mn8gf1r
@user-zc9mn8gf1r 2 жыл бұрын
ഇപ്പോൾ മനസ്സിലായില്ലേ പട്ടിക്ക് മലയാളം നല്ലോണം മനസ്സിലാകും
@user-nf9vm3fv8g
@user-nf9vm3fv8g 2 жыл бұрын
ചോട്ടുവിന്റെ ജനൽ അട 😃😃😃
@safvannaina9107
@safvannaina9107 2 жыл бұрын
Iyal nayayaod kalpikunnath kurach midamay kalipkknam vaakin. Kurach gouravam koodutalan
@mjcreations3114
@mjcreations3114 2 жыл бұрын
Sheee adh orukalath chavum Appo ee kudumbathibte oru veshamam endhayirikyum
@aswinpk5025
@aswinpk5025 2 жыл бұрын
dog jihaad 😆😂
@mhdkabeer1086
@mhdkabeer1086 2 жыл бұрын
കടിക്കുമോ
@autosolutionsdubai319
@autosolutionsdubai319 2 жыл бұрын
കണ്ടില്ലേ, കടിച്ചെടുത്താണ് സാധനങ്ങൾ കൊണ്ടു പോകുന്നത്.
@ifurbad...iamurdad583
@ifurbad...iamurdad583 2 жыл бұрын
Put your hand on his mouth and try yourself 😁
@dmcfury9229
@dmcfury9229 2 жыл бұрын
🙄
@vladimirputin9122
@vladimirputin9122 2 жыл бұрын
@@ifurbad...iamurdad583 🤭🤭🤭
@aswathycorrect1299
@aswathycorrect1299 2 жыл бұрын
❤❤❤
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 3,7 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 27 МЛН
സന്ധ്യാവാർത്ത  | 6 PM News | August 28, 2024
22:56
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН