മഹത്തായ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവ് അയ്യങ്കാളിയുടെ ചരിത്രം പറഞ്ഞു തന്ന ഓട്ടോ ഫോക്കസ് ടീമിന് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹
@lp64aho384 ай бұрын
പതിനായിരക്കണക്കിന് അയ്യങ്കാളിമാരുടെ കുറവ് ഇന്ന് കേരളം മനസ്സിലാക്കുന്നു
@sujiths27484 ай бұрын
മഹാത്മാ അയ്യങ്കാളി ❤️
@roadnottaken20234 ай бұрын
കേരള പിതാവ്❤
@prasadka80414 ай бұрын
ജയ് മഹാത്മാ.. 💙👍
@abdullabappu46864 ай бұрын
കേരളത്തിലെ വിപ്ലവ കാരികളിൽ എന്ത് കൊണ്ടും മുമ്പൻ അയ്യങ്കാളി തന്നെ.
@Das43254 ай бұрын
Ajims&ദാവൂദ് 💙
@mohammedshahir98204 ай бұрын
Ajames, supposed to be an university professor. Making details in a simple and common person to understand , hats off Big asset of the media one ❤
@dangerousdinil4 ай бұрын
ഭൂമിക്ക് കീഴിലുള്ള ഏതു കാര്യത്തെ പറ്റി ചർച്ച ചെയ്താലും അതിലും കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറ്റി എന്തെങ്കിലും കുറ്റം പറയാതെ ദാവൂദിനു സമാധാനം ഇല്ല 🙃🙃 ❤️❤️❤️അയ്യങ്കാളി ❤️❤️❤️
@manikandankondodiyil60434 ай бұрын
രണ്ടാമത്തെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു മധ്യവർഗ്ഗം രൂപപ്പെടണമെന്ന ഒന്നാമത്തെ അഭിപ്രായം പ്രയോഗവത്ക്കരിയ്ക്കപ്പെടണം
@surjithsundaresan91754 ай бұрын
Ajims - hats off to you,detailed exactly the situation ❤
@rahulrajan4791Күн бұрын
അജിമ്സ് സർ 👏🏻👏🏻
@Anandhu884 ай бұрын
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ❤️🔥 അയ്യങ്കാളി 🙌❤️
@vimalsundhartvlm99523 ай бұрын
മഹാത്മാ അയ്യങ്കാളി കമ്മ്യൂണിസ്റ്റ് ആയി എന്ന് ചരിത്രത്തിൽ ആരും പറഞ്ഞു കേട്ടില്ല.
@Anandhu883 ай бұрын
@@vimalsundhartvlm9952 ആശയം കമ്മ്യൂണിസ്റ്റ് ആണ് 🤌
@Abbe.y3 ай бұрын
Ajims you are a 💎 💎 💎 ❤ Gem
@swarnasiril73254 ай бұрын
ഇ സംഭാഷണത്തിൽ ഒരു തിരുത്തുണ്ട് ഹിന്ദുമതത്തിൽ സവർണർ ബ്രാഹ്മണർ മുതൽ നായർ സമുദായം വരെയുള്ളവർക്ക് മാത്രമേ അന്ന് വിദ്യാഭ്യാസം ഉള്ളൂ ഇസ്ലാം മതക്കാർക്കും ക്രിസ്തുമതം മറ്റു ജാതിക്കാർക്കും അന്ന് വിദ്യാഭ്യാസം അനുവദിച്ചിരുന്നില്ല അതിനാൽ എല്ലാവർക്കും കൂടി വേണ്ടിയാണ് ശരിക്കും അദ്ദേഹം വിപ്ലവം നടത്തിയത് അതിനാൽ മറ്റു മതക്കാർ ജാതിക്കാർ എല്ലാവരും അദ്ദേഹത്തിനൊപ്പം സാമൂഹിക പരിഷ്കരണത്തിന് കൂടെ നിന്നിരുന്നു ഒരു മഹത്തായ വ്യക്തിയെ ഒരു ജാതിയുടെ കൂച്ചുവിലങ്ങിട്ട് നിർത്തരുത് അംബേദ്കർ മുതൽ അയ്യങ്കാളി വരെ സ്വന്തം ജാതിക്ക് വേണ്ടി മാത്രം പ്രവർത്തിച്ചവരെല്ലാ അവർ ഈ സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചവരാണ് ഇന്നീ സമൂഹം ഇവിടം വരെ എത്തി നിന്നെങ്കിൽ അവർക്ക് ഇതിലുള്ള പങ്ക് വളരെ വലുതാണ്
@hyderkdgd4 ай бұрын
ഏത് പുസ്തകത്തിൽ കണ്ടത്.?
@Turktrading4 ай бұрын
മഹാത്മാ
@mymoonaismail59794 ай бұрын
Mahathma ayyankali
@ratheeshraveendren73174 ай бұрын
Ajims❤
@haneefamohammed28194 ай бұрын
അദ്ദേഹം ആർക്കു വേണ്ടി പോരാടിയോ, അവർ അദ്ദേഹത്തിന് വേണ്ട പ്രാധാന്യം നൽകുന്നില്ല.
@adithyants50674 ай бұрын
ആരു പറഞ്ഞു ഇത്
@Midhlaj_SS4 ай бұрын
@@adithyants5067 വർഷം തോറും അയ്യങ്കാളി ജയന്തി നടത്തിയാൽ പോര.
@bipinsam45784 ай бұрын
Ajims nu ഇരിക്കട്ടെ ഒരു കുതിരപവൻ
@kartikpulintara91214 ай бұрын
❤🔥🔥
@bijur30064 ай бұрын
❤❤❤❤❤
@abhistig4 ай бұрын
💙💙
@radhavijayan146014 күн бұрын
Radha❤❤❤❤❤❤❤❤❤❤❤❤❤❤
@MuhammedRiyas-w5y4 ай бұрын
അയ്യന്ക്കാളി ❤
@seekzugzwangful4 ай бұрын
ഭൂപരിഷ്കരണം ഒരു ചതി ആയിരുന്നു എന്ന് വ്യക്തമായി പറഞ്ഞ ajims ്ന് സല്യൂട്ട്
@gopakumarg48514 ай бұрын
❤❤
@amalsree69194 ай бұрын
❤️
@iqbalmohamed35884 ай бұрын
Very good 👍👍
@expat-mallu96.4 ай бұрын
അദ്ദേഹത്തിന്റെ കഥകൾ കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ആരെങ്കിലും അദ്ദേഹത്തിന്റെ ജീവിതം ഒന്നും സിനിമാക്കിയിരുന്നെങ്കിൽ....
@angelgirl17734 ай бұрын
13:50 correct..ethond annle njgal ellam epoozhum gathi കിട്ടാതെ കിടക്കുന്നത്..വെറുതെ അച്ഛനെ കുറ്റപ്പെടുത്തി..അയ കാലത്ത് nigal onnum സബാതി ക്കാത്തത് കൊണ്ടണ് നമ്മൾ ഇപ്പോഴും ഗതി പിടിക്കാതെ കിടക്കുന്നത്😢😢😢😢
@hareeshmohan46194 ай бұрын
❤️🔥
@SuseelanKts3 ай бұрын
നിങ്ങൾ എന്താണ് ഈ പറയുന്നത് പുലയകുട്ടികളെ മാത്രം പഠിപ്പിക്കണം എന്നല്ല മഹാത്മാഅയ്യങ്കാളി പറഞ്ഞത് സാധുക്കളായിട്ടുള്ള കുട്ടികളുടെ എല്ലാം വിദ്യാഭാവും സാധു ജനങ്ങളായ എല്ലാ ജനാവിഭങ്ങളെയും മഹാത്മാവ് അഡ്രസ്സ് ചെയ്തിരുന്നു അല്ലാതെ പുലയ സമുദായത്തെ മാത്രമല്ല പ്രധിനിദീകരിച്ചത്
@DarkNight-e5r4 ай бұрын
മമൂക്കയുടെ, അരുൺ രാജ് direct ചെയ്യുന്ന ,, കതിരവൻ,, വരുന്നുണ്ട്
@mohammedshahir98204 ай бұрын
Ajames, encyclopedia ❤
@abdullabappu46864 ай бұрын
കിട്ടിയ സർക്കാർ ഉദ്യോഗം മൂലധനമാക്കി മുന്നേറുന്നതിൽ ദലിതർ പരാജയപ്പെട്ടു
@Midhlaj_SS4 ай бұрын
മദ്യം ഒരു പ്രധാന വില്ലനാണ്, ചില കോളനികളിലൂടെ ഒന്ന് നടന്നാൽ മതി, പിന്നെ ആ വഴിക്ക് പോകാൻ തോന്നില്ല, മൊത്തം കള്ള് കഞ്ചാവ് hans കൂൾ, അവർ തന്നെ അവരുടെ കുഴി തോണ്ടുന്നു. എന്തെങ്കിലും ഉപദേശിച്ചാൽ കണ്ണാപ്പികൾ കടലിളകി വരും, ഏതെങ്കിലും ഒരു പെണ്ണ് വഴിയിലൂടെ പോയാൽ കമന്റടി തുടങ്ങും, ഇത് ചില കോളനികളിൽ മാത്രമല്ല, പക്ഷെ അവിടങ്ങളിൽ കൂടുതലാണ്
@പട്ടാളംപുരുഷു-ര6ര4 ай бұрын
@@Midhlaj_SSസത്യം ❤
@bipinsam45784 ай бұрын
പൊട്ടത്തരം പറയരുത്. ദളിതർക്ക് ഇന്നും ആകെ ഉള്ളത് ഈ reserved സർക്കാർ ജോലി മാത്രമാണ്. ഇന്നും ദളിതരുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ മറ്റുള്ളവർക്ക് മടിയാണ്. ഒരു hotel തുടങ്ങിയാൽ, കട ഇട്ടാൽ ഒന്നും ഈ സമൂഹം ദളിതരെ വളരാൻ സമ്മതിക്കില്ല. ഇന്നും. So ജീവിക്കാൻ കുറച്ചു പേർക്ക് ജോലി കിട്ടി എന്ന് വെച്ച് സാമ്പത്തികമോ സമൂഹികമായോ ഉള്ള മൂലധനം ദളിതർക്ക് ഇന്നും ഇല്ല
@AasimJ-rs1th4 ай бұрын
കേരളത്തിൽ ദലിത്-മുസ്ലീം ഐക്യം ശക്തമാകണം. ഈ Politics ഇപ്പൊഴും കേരളത്തിലെ മുസ്ലീം സംഘടനകൾ മനസ്സിലാക്കുന്നില്ല.
@Neetivenam4 ай бұрын
Yes dream of Ambedkar must be full filled ❤❤❤❤❤❤
@yeswetalk19933 ай бұрын
ഒന്നും നടന്നിട്ടില്ല
@ashadkumar4 ай бұрын
Ente koottathil ninnum 100 businesskar ennu prakapichu oru nethavanu ini undakendathu
Ajims::: റിസർവേഷൻ മാത്രം കൊണ്ട് അല്ല പലരും ഇപ്പോൾ gvt ജോലി ചെയുന്നത്.... നന്നായി പഠിച്ച ആണ്.... അത് പറഞ്ഞത് സെരിയല്ല
@Reji821354 ай бұрын
ഇസ്ലാം അനുസരിച്ചു അയങ്കാളി നരകത്തിൽ, ഉമ്മൻ ചാണ്ടി നരകത്തിൽ, ശ്രീ നാരായണ ഗുരു നരകത്തിൽ, സ്വർഗത്തിൽ ഉള്ളത് ബിൻലാദൻ താലിബാൻ പോരാളികളും, എന്തൊരു മഹത്വം ഉള്ള മതം
@roadnottaken20234 ай бұрын
അവർ നരകത്തിൽ ആണെന്ന് പറയാൻ ആർക്കും അവകാശം ഇല്ല... തീരുമാനം അല്ലാഹുവിൻ്റെ കയ്യിൽ ആണ്...അതിൽ മനുഷ്യർ തീരുമാനം പറയാൻ കഴിയില്ല
@aficionado69754 ай бұрын
താൻ എന്താ ആൾ ദൈവമാണോ😂
@MuhammadRiyad-ko9bl4 ай бұрын
നിനക്ക് വിവരം ഇല്ലങ്കിൽ മിണ്ടരുത് ബിൻലാദൻ നമ്മുടെ അറിവിൽ തെറ്റുകളുടെ കൂബാരമാണ്
@MuhammadRiyad-ko9bl4 ай бұрын
@@aficionado6975 ചളിയടിക്കാതെ പോമോനെ
@Usernet14 ай бұрын
അങ്ങനെയല്ല. ശാഖയിൽ പഠിപ്പിച്ചു തന്നു കാര്യമാക്കേണ്ട. ആർക്കും ഗാരണ്ടി കൊടുത്തിട്ടില്ല.