I tried this briyani along with your briyani masala recipe....👌👌it's so delicious ...it's so tastier than our usual Sunday biriyani... thank u for ur wonderful recipe..🙏👏
@ShameesKitchen4 жыл бұрын
Happyyee Dear 😘😘😍😍💝
@noufaltk724 жыл бұрын
Masalayil tomato 🍅 idoolle
@shahidabintmuhammad68334 жыл бұрын
Tried it yesterday using your biriyani masala 👌👌thank you for both recipies 💐
@lisasiby53794 жыл бұрын
Biriani masala recipe undo?
@shahidabintmuhammad68334 жыл бұрын
Lisa Siby biriyani videode description box il link und
Edunna video ellam apathane kanallumd shamee chechi
@reshmapr88184 жыл бұрын
Njan 2 day undaki e biriyani... First day undakiyapo first biriyani masala prepare cheythenu shesham anu biriyani undakiyathu... 2 recipe super.. Dum biriyani nalla taste undayirunu.. Njan first time anu biryani prepare cheyunathu only after seeing your video Thank you🌹
നല്ല രുചികരമായ ദം ബിരിയാണി ഉണ്ടാക്കി തന്ന ഷമി ഇത്താക്ക് തന്നെ എന്റെ ഇന്നത്തെ ലൈക്ക് ഇതൊക്കെ പഠിച്ചിരിക്കുന്നത് നല്ലതാ ഇനി അടുത്ത കാലത്തൊന്നും ഹോട്ടലിൽ പോയി ആസ്വദിച്ചു കഴിക്കാമെന്ന് തോന്നുന്നില്ല. ഈ ലോകം എത്രയും വേഗം പൂർവ്വ സ്ഥിതിയിലേക്ക് എത്തട്ടെ ✌️✌️✌️💙💚💙
@anuajin18584 жыл бұрын
🙏🙏🙏
@ShameesKitchen4 жыл бұрын
😇😇😇✨✨🥰🙏🙏🙏 Ellam Sheri akkatte 😇
@sarigarajesh7683 жыл бұрын
Ee alavil edukkumbol etra perkke undakum Chechi. Plz reply 😊
@AbdulRauf.4 жыл бұрын
*കുറെ നാൾ ആയി വിജാരികുന്ന്* *ഷമീ ഇത്ത ബിരിയാണി recipe* *ഇടുന്നില്ലല്ലോ എന്ന് എന്തായാലും* *ഇൗ recipe നാളെ try ചെയ്യാം😋*
I tried this today..it came out adipoli..thanks shammee👍
@anziyamuneer3 жыл бұрын
Shameetha njn undakki nokki...super aairnu...biriyani masala pwolichu...supr flavour aarnu...biriyani total oru different taste aarnu...thanku itha...😊
@ShameesKitchen3 жыл бұрын
Muthe 😘🥰🥰💕💕 happiye 😘😘💕
@typicalmedia60204 жыл бұрын
Best Cook in Kerala KZbinrs 1.Vfc .Firoz Ikka 2.Shammee chechi Ivere rande pereyum ishta pedunnavar like cheyyuka
@jasnak62534 жыл бұрын
എന്റെ favourite ആണ്. ഇത് try ചെയ്തിട്ട് പറയാം
@sas143sudheer4 жыл бұрын
🇸🇭🇦🇲🇪🇪🇸 🇰🇮🇹🇨🇭🇪🇳 💙ഷമീസിന്റെ വെറൈറ്റി പാത്രങ്ങൾ🍧 💙ഷമീസിന്റെ ഇൻട്രോയുടെ കാണാപാഠം🍧 💙ഷമീസിന്റെ അവതരണം🍧 💙ഫുഡിന്റെ ഓരോ വെറൈറ്റി പേരുകൾ🍧 💙ഷമീസിന്റെ ആ എളിമ🍧 💙 നോട്ടിഫിക്കേഷൻ വന്നയുടൻ കാണാൻ വരുന്നവർ🍧 💙സ്ഥിരമായി കമെന്റ് ഇടുന്ന കൂട്ടുകാരെ 🍧 🍵🍵❕❕❕❕ ഇതെല്ലാം കൂടി ഇഷ്ടപ്പെടുന്ന സ്ഥിരം ചങ്ക്സുകൾക്ക് ഒത്തു കൂടാനുള്ള സ്ഥിരം സ്ഥലം❕❕❕❕💙💙💙😜😜😋😜😋
@anuajin18584 жыл бұрын
😃😃👍👍😋😋🙏🙏
@sas143sudheer4 жыл бұрын
@@anuajin1858 🙋♂️🙋♂️🙋♂️
@anuajin18584 жыл бұрын
@@sas143sudheer 😀😀😀
@sameermehra60314 жыл бұрын
😍👍👍
@afreenaabdulla34634 жыл бұрын
😍❤️
@asokkumar90314 жыл бұрын
അടിപൊളി പൊളി ബിരിയാണി.. നാവിൽ കൊതിയൂറി... ഉണ്ടാക്കി നോക്കാം. താങ്ക്സ് മുത്തു മണിയെ...
ഞാൻ ഇന്നലെ shamees ന്റെ സാമ്പാർ ആണ് ഉണ്ടാക്കിയത് സൂപ്പർ ആയിരുന്നു കേട്ടോ എല്ലാവർക്കും ഇഷ്ടമായി. മോൻ ഇനിമുതൽ ഇങ്ങനെ ഉണ്ടാക്കിയാൽ മതി എന്നാണ് പറയുന്നത് thank u മുത്തേ
@ShameesKitchen4 жыл бұрын
Chechi kuttye 🤩😍😍 Orupaadu Orupaadu Santhosham 😘😘 love you dear 😘
@Sanjaram1233 жыл бұрын
സൂപ്പർ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്നു എന്ന് പറഞ്ഞത് സത്യം അടിപൊളി
@lekshmia6684 жыл бұрын
Biriyani ente favourite anu shami. Kanan thanne nalla bhangiyund. Appol kazhikkan engeneyirikkum. Super shami. Shamikutti ishttam
Njan ith undaki ellavarkkum orupaad ishttayi..... 😘😘😘 Thank U ithuuu.... 😍😍😍 Luv u dear..... ❤❤❤❤❤ I'm waiting for next Veraity recipe....!!!! ✨️✨️
@anniejoseph76724 жыл бұрын
Shamee Mole perfect timing!!❤...was plg to prepare chicken Biryani for my son's Birthday tomorrow...looks Yummy dear will try👌
@ShameesKitchen4 жыл бұрын
Orupaad Happyyee 🥰🥰😍😍😘😘😘💝💝
@anniejoseph76724 жыл бұрын
Prepared Biryani it was perfect thank u Shamee Mole...all the kids loved it...Yummy😋😋 thank u from Bangalore ❤🎂
@simisuresh25923 жыл бұрын
njan undakki nokki . ellarkkum ishtayi tanq
@ShameesKitchen3 жыл бұрын
Hi..💕💕 happyyee
@foodiefoodtravels23254 жыл бұрын
Biriyani lover here😋looks so delicious and flavourful dear🥰❤❤❤
@ShameesKitchen4 жыл бұрын
😘😘🥰🥰😘😇💝💝
@sameerakolakkadan3414 жыл бұрын
Ssss
@malayalamserialclub42333 жыл бұрын
Hi
@malayalamserialclub42333 жыл бұрын
Njan thrisha chandran
@malavika2938 ай бұрын
Sathyam parayaalo njan ith vare indakiyathil best biriyani 🫶🏼❤️ thank you so much for this recipe .. thall alla valare honest opinion 🥹
@saminizam34764 жыл бұрын
🤦 4 mins..117 comment... ബിരിയാണിയുടെ pic കണ്ടപ്പോൾ തന്നെ മണം ഇങ്ങു എത്തി... super😋😋😋...ഇതൊക്കെ try ചെയ്ത് നോക്കാതെ എങ്ങനെയാ.... തീർച്ചയായും ട്രൈ ചെയ്യും...
@ShameesKitchen4 жыл бұрын
Happiye 😘😘🥰 dear 🥰🥰 feedback ariyikane dear 🥰🥰🥰
@sanilasanu77203 жыл бұрын
2 തവണ ഇതു പോലെ ബിരിയാണി ഉണ്ടാക്കി.. എന്റെ വീട്ടിലും hus വീട്ടിലും എല്ലാവർക്കും നല്ലവണ്ണം ഇഷ്ടം ayi...
@ShameesKitchen3 жыл бұрын
Orupaad Happy Dear😘😘😍🥰
@muhammedali-eo5tc4 жыл бұрын
Hiii shameetha How are you ☺ 💗 Supperayttundu❤❤❤😍 Adipowliyannu👍👍 Special Britain masala powliyannu try chaythuu 👍🏻👍👍🏻
@ShameesKitchen4 жыл бұрын
Hi...fine dear 🥰🥰 happiye 😘😘 dear 🥰😘🥰
@parvathysivaprasadsivapras33424 жыл бұрын
Hii chechii anikk chechiyude recipe kaanumbol try chayan thonnum angane e dumbiriyani njn try chaithu love u chechii allarkkum orupad esheamayii😘
🐓കുറച്ച് നാളായി ഒരു നല്ല ചിക്കൻ ബിരിയാണി ഉണ്ടാക്കി കഴിക്കണണമെന്ന് വിചാരിക്കുന്നത് ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും തീർച്ച congrats Shamees kichen Biriyani chiken🐓🐓
ചിക്കൻ ബിരിയാണി കണ്ടപ്പൊഴാ ഓർത്തത്. മുമ്പ് ഷമി ചിക്കൻ ഇങ്ങനെ ഉണ്ടാക്കൂ അങ്ങനെ എന്തോ ക്യാപ്ഷൻ ൽ ഒരു ചിക്കൻ റെസിപ്പി ഇട്ടിരുന്നില്ലേ. അത് ഞാൻ 2 തവണ വച്ചു. നല്ല ടേസ്റ്റ് ആയിരുന്നു. 😋😋😋 വീട്ടിലും എല്ലാർക്കും ഇഷ്ടമായി 🙂🤗 ഇനി എന്നേലും ഇതും വയ്ക്കണം 🙂🤗
Assalamu alaikum wa rahmathullahi wabarakkathuhu. Itha njn ithde new subscriber aanu njn pal kova indakki masha Allah perfect aayirunnu super taste aayirunnu and my sister nachos indakki Athum Adipoli aayirunnu. Masha Allah. Barakkallah feeki 🎊
@ShameesKitchen4 жыл бұрын
Wa alikkum salam ... Orupaadu Santhosham comments kannumbol.😘😘Thanku so much dear😇😇😇🥰🥰
@lizus11233 жыл бұрын
Ee 70% വേവ് എങ്ങനെ മനസ്സിലാക്കുന്നേ
@renjisharenju16124 жыл бұрын
Njan innale ithathayude fried rice undakkiye ullu super taste hotelil poyi kazhikkunnathilum kooduthal enikku ishttayi ente first pareekshanam aayirunnu orupadu santhosham thonni ❤️❤️ thq ithatha
@ShameesKitchen4 жыл бұрын
Chella muthumaniyee 😘😘🥰 Orupaadu Santhoshaam 🥰🥰🥰 luv u