എല്ലാവരും ഒന്ന് ഇൻസ്റ്റഗ്രാമിൽ കൂടി ഫോളോ support 😁 Follow Me On Instagram👇 instagram.com/backpacker_sudhi/
@kabeerks88683 жыл бұрын
Yes ബ്രോ ❤❤🥰👍👍
@BACKPACKERSUDHI3 жыл бұрын
🥰❤️❤️
@kaattalanporinju57623 жыл бұрын
❤
@BACKPACKERSUDHI3 жыл бұрын
ക്യൂം
@cmcm25103 жыл бұрын
Ok
@raghavanp31733 жыл бұрын
.നിഷ്കളങ്കരായ നമ്മുടെ ഭാരത ഗ്രാമീണ മനസ്സുകളെ തൊട്ടറിഞ്ഞുകൊണ്ട് പ്രകൃതി സൗന്ദര്യം നുകർന്നുകൊണ്ടുള്ള ഹൃദയം സ്പർശിയായ യാത്ര.....!!!!!❤️❤️❤️ ശരിക്കും മനം കുളിർപ്പിക്കുന്ന കാഴ്ചകൾ പകർത്തി തരുന്ന സുധിയോട് ...❤️❤️❤️❤️👌 ആശംസകൾ ....അഭിനന്ദനങ്ങൾ ....❤️❤️🌹🌹🌹👏👏👏
@vanajolsanavelayudhan77903 жыл бұрын
ഇഴജീവികളെല്ലാം ഉള്ള ഈ സ്ഥലത്ത് കൂടി പോകുന്നത് കാണുമ്പോൾ തന്നെ പേടിയാകുന്നു.സൂക്ഷിക്കണം മക്കളെ.🥰🥰🥰👍
@ansarm48853 жыл бұрын
🥰🥰
@shanilkumar3 жыл бұрын
ഇന്നത്തെ എപ്പിസോഡിന് ആയിരുന്നു ഈ 3 ദിവസത്തെ കാത്തിരിപ്പ്..... ❤️❤️❤️
@BACKPACKERSUDHI3 жыл бұрын
thank you
@kabeerks88683 жыл бұрын
അതെ ബ്രോ 🥰🥰🥰👍👍
@shanilkumar3 жыл бұрын
@@kabeerks8868 🥰🥰🥰🥰
@shanilkumar3 жыл бұрын
@@BACKPACKERSUDHI 🥰🥰🥰
@rajithtk99323 жыл бұрын
സുധി ചേട്ടാ ഓണം ആഘോഷം ആയിരുന്നു. കണ്ടു പൊളി. എനിയും മുന്നോട്ട്
@AnilKumar-dk1ti3 жыл бұрын
Great job...നിങ്ങളുടെ trekking കഠിനാദ്ധ്വാനത്തെ ബഹുമാനിക്കുന്നു... Great travel videos...Take care...
@BACKPACKERSUDHI3 жыл бұрын
thank you ❤️
@ansarm48853 жыл бұрын
M🥰🥰
@harishnilambur95773 жыл бұрын
നല്ല കിടിലൻ ട്രക്കിങ് കാഴ്ചകൾ സമ്മാനിച്ച സുധി........ ഒരായിരം നന്ദി..... Waiting for next episode ❤️❤️
@ansarm48853 жыл бұрын
🥰🥰
@Kaadanthejungleman3 жыл бұрын
✌️
@svkelectricalsmannar48063 жыл бұрын
ഇതുപോലെ ആത്മാർത്ഥതയും അർപ്പണ ബോധവുമുള്ള കൂട്ടുകാർ കൂടെയുണ്ടെങ്കിൽ കീഴടക്കാൻ പറ്റാത്തതായി ഒന്നുമുണ്ടാകില്ല ഭൂമിയിൽ..... മൂന്നുപേർക്കും എല്ലാവിധ ആശംസകളും നേരുന്നു.... കൂടെ ബാക്കി വീഡിയോ കാണാനും.... 👍👍👍🥰🥰
@കാട്ടാളൻപൊറിഞ്ചു-ഝ2ഛ3 жыл бұрын
കാത്തിരിപ്പിന് വിരാമം... വന്നല്ലോ 🥰
@BACKPACKERSUDHI3 жыл бұрын
വന്നൂ
@rahulunni64573 жыл бұрын
വന്നു വന്നു 😄
@ansarm48853 жыл бұрын
വരാതെ പിന്നെ 😍🥰🥰
@ansarm48853 жыл бұрын
@@BACKPACKERSUDHI കീയടക്കി ❤❤
@rahulunni64573 жыл бұрын
കാത്തിരിപ്പിനു വിരാമം ആയി അവൻ വന്നു 😄😄😄സുധി bro 😍😍😍😍😍😍😍😍
@ansarm48853 жыл бұрын
അതെ 🥰🥰
@fdx-xz-ktm65753 жыл бұрын
8:16 വീണതല്ല ഞാൻ ഇവിടുത്തെ മണ്ണ് ടെസ്റ്റ് ചെയ്തതാ🤪😁🔥😍
@vinoddassan48493 жыл бұрын
കാത്തിരിപ്പിനു വിരാമമിട്ട് വന്നു അല്ലെ മനം കുളിർക്കും കാഴ്ചകളുമായി 😍😍😍
@ansarm48853 жыл бұрын
അതാണ് 🥰🥰
@abdulgafoor80813 жыл бұрын
ന്റെ കുട്ട്യേ ഇജ്ജ് വന്നല്ലോ ഇപ്പഴാ ഒരു സമാധാനം ആയത്. പിന്നെ ഇതാണ് കുട്ട്യേ ട്രക്കിംങ് അടിപൊളി ആയിക്ക്ണ് കെട്ടോ.
@ansarm48853 жыл бұрын
ചേട്ടാ 🥰🥰
@mollyvincent13863 жыл бұрын
സുധിയുടെ ഹിന്ദി കേട്ടു ഹിന്ദിക്കാരുടെ കിളി പോയി 🙏🙏🙏🙏😜😜😜😜😜😜🤔🤔
സുധി, ആ 9.30 ആം മിനിറ്റിൽ പ്ലേ ചെയ്ത ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൂപ്പർ 😄 നല്ല അർത്ഥവത്തായ, കാവ്യാൽമകമായ വരികൾ 😄ഏവർക്കും മനസിലാകും🤣🤣.നല്ല സംഗീതം.ലയിച്ചിരുന്നു വീഡിയോ കാണാൻ എന്ത് രസം 😄😄🤣🤣
@ansarm48853 жыл бұрын
M🥰🥰
@sumimanoj92843 жыл бұрын
സുധി.... ഒന്നും പറയാനില്ല.... Risk എടുക്കുന്നത് ഒന്നും വെറുതെ ആകുന്നില്ല.... കാഴ്ചകൾ അതിമനോഹരം.... വരും എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു
@ansarm48853 жыл бұрын
അല്ല പിന്നെ 🥰🥰
@sreelayam37963 жыл бұрын
ആഹാ കളറാണല്ലോ ഇന്നത്തെ എപ്പിസോഡ്... മൂന്നു ദിവസത്തെ കാത്തിരിപ്പിന് ഫലമുണ്ടായി ....എന്തേ ബഗീരയെ കൂടെ കൂട്ടാഞ്ഞത് .... അവനും കൂടെ വേണമായിരുന്നു.......👌👌👌👌😍😍
@ansarm48853 жыл бұрын
🥰😍🥰
@SoloSanchariOfficial3 жыл бұрын
നല്ല കിടിലൻ adventure. മനോഹരമായ കാഴ്ചകൾ. 🥰
@samadkadambur73483 жыл бұрын
വീടു വീടു സുധി തെളിച്ചു കൊണ്ടരിക്കുന്നു ബുമിവന്ദനം 😁ട്രക്കിങ് സൂപ്പർ 👍👍
@ansarm48853 жыл бұрын
സൂപ്പർ 😍🥰🥰
@somann60253 жыл бұрын
ഇങ്ങനത്തെ വീഡിയോ സൂപ്പർ 💞💞💞💞സുധി next എപ്പിസോഡ് വെയ്റ്റിംഗ് 💞💞💞💞അടിപൊളി
@ansarm48853 жыл бұрын
Coming soon ❤❤
@santhoshvv77213 жыл бұрын
സുധി ഹിന്ദി ഒകെ പഠിച്ചല്ലോ കൊള്ളാം സേഫ് ജർണി
@ansarm48853 жыл бұрын
ഹിന്ദിമേം ബോലോ 🥰🥰
@ushakb75683 жыл бұрын
ഇത്രയും കഷ്ടപ്പാടിന്റെ യാത്രകളൊ,,☹️💐💐💐💐
@ansarm48853 жыл бұрын
😊😊
@sureshkp36053 жыл бұрын
കണ്ടില്ലലോ എന്നു വിചാരിച്ചു ഇരികുകയായിരുന്നു. കാത്തിരിപ്പു വെറുതെ ആയില്ല.❤👍🌹👏
@ansarm48853 жыл бұрын
തീർച്ചയായും ❤❤
@talkingtomsinging16233 жыл бұрын
3 ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ നല്ല വീഡിയോ തന്നെ കാണാൻ പറ്റി.അടിപൊളി സുധി ബ്രോ അടുത്ത വീഡിയോ കാണാൻ വെയ്റ്റിംഗ് ആണ്.
@ansarm48853 жыл бұрын
🥰🥰😍
@rahulunni64573 жыл бұрын
നീലാകാശം പിലിവിരിക്കും പച്ചതെങ്ങോല 🎶🎶😄😄😄
@ansarm48853 жыл бұрын
❤😍
@tg74913 жыл бұрын
കാട്ടിൽ കൂടി ഉള്ള യാത്ര, അടിപൊളി കാഴ്ച ആയിരുന്നു
@BACKPACKERSUDHI3 жыл бұрын
thank you ❤️
@ansarm48853 жыл бұрын
M❤❤
@leelamaniprabha90913 жыл бұрын
Hiking experience super. അവിടത്തെ ആൾക്കാരുടെ hospitality so super. Waiting for the next heavy episodes.
@ansarm48853 жыл бұрын
😍🥰
@sreethulsreedhar32733 жыл бұрын
. 🌼🌺🌻🌻സുധിവന്നേയ്
@BACKPACKERSUDHI3 жыл бұрын
🥰🥰❤️
@ansarm48853 жыл бұрын
അപ്പു 🥰🥰
@rajesykuttappu3 жыл бұрын
പൊളി പൊളി പോളിയെ സുധി
@sangeethasuresh24953 жыл бұрын
ചില സാങ്കേതികകാരണങ്ങളാൽ ഇന്നിത്തിരി latayi... ☹️😊
@ansarm48853 жыл бұрын
ഞാനും 🥰🥰
@rajuthoppilan13 жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊരിച്ചു 👍
@ansarm48853 жыл бұрын
You mean fry 😍😍
@kamarudheenkamarudheen76013 жыл бұрын
കമറുദീൻ ദുബായ് ഹലോ ബ്രോ കാട്ടിലെ കാഴ്ചകൾ അതിമനോഹരം
കാത്തിരുന്നത് വെറുതെയായില്ല. ഇന്നത്തെ എപ്പിസോഡ് പൊളി. ബാക്കി കാണാൻ കാത്തിരിക്കുന്നു.. 😍😍
@ansarm48853 жыл бұрын
വരും വരാതിരിക്കില്ല വരണമല്ലോ 😍😍😍
@shijump97083 жыл бұрын
നല്ല കാഴ്ച്ചകൾ സുധിച്ചേട്ടാ..🙂🙏🙏
@BACKPACKERSUDHI3 жыл бұрын
thank you ❤️
@yesodaragavanyesoda19013 жыл бұрын
ഏതായാലും കാത്തിരുന്നത് വെറുതെ ആയില്ല പുത്തൻ കാഴ്ചകൾ
@ansarm48853 жыл бұрын
അതെ അതെ 🥰🥰
@jobinvargheseyohannan81473 жыл бұрын
സഞ്ചാരിയുടെ ജീവിതം പച്ചയായി ചിത്രീകരിക്കുന്ന സുധിക്ക്നിങ്ങളുടെ trekking കഠിനാദ്ധ്വാനത്തെ ബഹുമാനിക്കുന്നു... Great travel videos...Take care... ഇനിയും ഇതിനേക്കാൾ നല്ല episodes നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു UR BROTHER JOBIN VARGHESE YOHANNAN SAUDI ARABIA
@BACKPACKERSUDHI3 жыл бұрын
thank you ❤️
@BACKPACKERSUDHI3 жыл бұрын
ഒരുപാട് സ്നേഹം 🥰❤️
@fdx-xz-ktm65753 жыл бұрын
ബ്രോ,കുറച്ചു കഴിയുമ്പോൾ കേദാർനാഥും ബദ്രിനാഥും ഓപ്പൺ ആവുമ്പോൾ അങ്ങോട്ടും ഞങ്ങളെ കൊണ്ടുപോകണേ😍❣️
@ansarm48853 жыл бұрын
ശ്രമിക്കും 🥰🥰
@shefinbasheer653 жыл бұрын
Nice വീഡിയോ സുധി ബ്രോ 👌🏽👌🏽👌🏽👍🏿👍🏿
@ansarm48853 жыл бұрын
👌👌
@championmusthafa33873 жыл бұрын
അടിപൊളി✌️സുധി ബ്രോ👍 👍✌️❤️❤️❤️❤️✌️👍
@BACKPACKERSUDHI3 жыл бұрын
thank you ❤️
@ansarm48853 жыл бұрын
M🥰😍
@ambikakurup58253 жыл бұрын
സുധി ഭൂമി വന്ദനo കുറച്ചുമതി കാടണേ സൂക്ഷിച്ചു പോകുക നല്ല മനുഷ്യർ സ്‌നേഹം ഉള്ളവർ
@ansarm48853 жыл бұрын
ഇന്ന് ആരാ ഫസ്റ്റ്... എന്നെ ചതിച്ചതാ network ..സുധി bro 🥰🥰🥰സ്നേഹം മാത്രം 🥰🥰🥰
@shanilkumar3 жыл бұрын
ഇജ്ജ് ബെസമിക്കേണ്ട കേട്ടോ🥰🥰🥰🥰
@YathraPoint3 жыл бұрын
യാത്ര ചെയ്യുമ്പോൾ വളരെ ശ്രദ്ധിച്ചുവേണം മുന്നോട്ടുപോകൻ
@BYB_boostyourbussiness3 жыл бұрын
ഓരോ ഫ്രെയിമും വേറെ ലെവൽ ബ്രോ... ഉയരങ്ങൾ കീഴടക്കി ഉന്നതങ്ങളിൽ എത്തുവാൻ എല്ലാവിധ ആശംസകളും 🔥🔥❤️❤️❤️❤️
@@BACKPACKERSUDHI Do you remember. Njan aane panchakarma ne Patti chodichath.Athil tirumal unde athukonde njan poyella....
@BACKPACKERSUDHI3 жыл бұрын
👍👍
@alibapputty70693 жыл бұрын
🙋♂️SUDHI Adipoli 😍😍
@BACKPACKERSUDHI3 жыл бұрын
thank you ❤️
@ansarm48853 жыл бұрын
👌👌
@dlleeps69263 жыл бұрын
ഗുഡ് വീഡിയോ സുധി
@kaattalanporinju57623 жыл бұрын
ഇതും ഞാൻ ആണ് കാട്ടാളൻ പൊറിഞ്ചു 😁😁😁😁
@BACKPACKERSUDHI3 жыл бұрын
പൊറിഞ്ചു ❤️
@rahulunni64573 жыл бұрын
😄😄
@Mallu_Musafir3 жыл бұрын
👆👌😍🌹 music sound കുറക്കണം bro
@BACKPACKERSUDHI3 жыл бұрын
ok bro
@Mallu_Musafir3 жыл бұрын
@@BACKPACKERSUDHI hed set വെച്ചു കേൾക്കുമ്പോൾ സൗണ്ട് ഓവറായി തോന്നുന്നു
@josephthomas87823 жыл бұрын
Adipoli Mone!good trekking video. God bless you always. Thanks to god. AYUSHMAN BHAV.
@ansarm48853 жыл бұрын
👌👌
@sabumoolamattom84663 жыл бұрын
ഹായ് സുധി എത്ര കിലോമീറ്റർ നടന്നു ട്രാക്കിങ്ങിന്.. എന്തായാലും അടിപൊളി... സൂപ്പർ 💖
@ansarm48853 жыл бұрын
ഇതുവരെ 95647കിലോമീറ്റർ 😊😊
@aryaviswanathan69763 жыл бұрын
Sudhii.. 🥰🥰🥰
@BACKPACKERSUDHI3 жыл бұрын
hai
@ansarm48853 жыл бұрын
M😍😍
@jojigeorgejojijoji25153 жыл бұрын
ഒരു വോക്കിങ് സ്റ്റിക്ക് കൈയിൽ കരുതുക ബ്രോ 👌👌👌
@ansarm48853 жыл бұрын
M😍😍
@winnerspoint83733 жыл бұрын
Villages are the heavenly zones of India 🇮🇳!❤
@ansarm48853 жыл бұрын
🥰😍
@shijilpk48303 жыл бұрын
ആപ്പിൾ അവര് തന്നതാല്ലെ..... ഉം..... മനസ്സിലായി......😄
@mujeebv34793 жыл бұрын
Ororo episodum athi rasam
@shijilpk48303 жыл бұрын
കാണട്ടെ കണ്ടിട്ട് ബാക്കി പറയാം
@BACKPACKERSUDHI3 жыл бұрын
🥰🥰
@shajia7463 жыл бұрын
ബ്രോ.......... Super
@nazarpindia3 жыл бұрын
ഒരു ഭയവുമില്ലാതെ കാട് കയറുന്ന നിങ്ങൾ ഒരു സംഭവം തന്നെ
@ansarm48853 жыл бұрын
പ്രസ്ഥാനം 🥰🥰
@pradeeshani22393 жыл бұрын
വേറെ ലെവൽ വീഡിയോ...💪💪
@ansarm48853 жыл бұрын
ലെവൽ 🥰🥰
@bijimoltb68883 жыл бұрын
സുധി superb🌹🌹
@ansarm48853 жыл бұрын
😊❤❤
@sadhikkm65163 жыл бұрын
LAST DAY WE GOT VERY LATE TO WATCH VIDEO. SO I COMMENT TODAY. IT WAS VERY INTERESTING TO WATCH YOU PEAPLE. WE ARE VERY VERY ANXIOUS TO WATCH YOUR NEXT VIDEO
@renjithkumbalathil46513 жыл бұрын
Kidu ❤️❤️❤️
@ansarm48853 жыл бұрын
പൊളി 😍😍
@sinanvava47773 жыл бұрын
മാച്ചൻ ഒന്നു ക്ഷമിക്കണം കുറച്ചു തിരക്കുകൾ കാരണം നേരത്തെ വരാൻ കഴിഞ്ഞില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സുധി താമസിക്കുന്ന ഹോട്ടലിൽ തന്നെയാണ് അഷറഫും ഫെബിയും താമസിക്കുന്നത് എന്നിട്ടും രണ്ടാളും തമ്മിൽ കണ്ടതായിട്ട് സൂചിപ്പിക്കുന്നില്ലല്ലോ എന്നാ ഫൈസൽ അവരുടെ കൂട്ടത്തിലും ഉണ്ട് താനും '
@joserajayyan88253 жыл бұрын
🥰🥰🥰🥰superb bro polichu 🥰🥰🥰👌👌
@ansarm48853 жыл бұрын
❤😍
@ambikakurup58253 жыл бұрын
സുധി ഞാൻ ഇന്ന് താമസിച്ചുപോയി 3ദിവസത്തെ കാത്തിരിപ്പിന് വിരാമം
@BACKPACKERSUDHI3 жыл бұрын
ഇനി എന്നും വീഡിയോ ഉണ്ടാവും
@rafeeqn99613 жыл бұрын
സൂപ്പർ സൂപ്പർ
@OffDayTrips3 жыл бұрын
Interesting sudhi❤️
@kalakala55393 жыл бұрын
3 dhivasathea kathiripinu kittiya santhosham ❤️❤️❤️❤️❤️thank you so much bro ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ super 🔥🔥🔥🔥🔥🔥❤️❤️❤️❤️❤️
@ansarm48853 жыл бұрын
❤😍
@ranjithmenon86253 жыл бұрын
Hi sudhee padavarambathkoode ആണോ ട്രക്കിങ്. ohk keep going n take care.
@hanipadippura12643 жыл бұрын
പൊളി 👍
@ansarm48853 жыл бұрын
പവർ 🥰🥰
@rajeshrrajesh7423 жыл бұрын
Supper sthalam
@nikhilkrishna31133 жыл бұрын
Adutha episodenu vendi katta waiting
@ansarm48853 жыл бұрын
ഞാനും 🥰🥰🥰
@amalpm90093 жыл бұрын
Ee episod KIdiLm,,,♥♥🙏🙏
@LR-zl2vo3 жыл бұрын
Ha innathe video oru rakshayum illa bro poly poly
@mukkilanilkumarp63043 жыл бұрын
മറന്നു 😄
@RajeshRaju-ix2ky3 жыл бұрын
ഉയരെ. നീലാ 🌌. 🌄. 🎪
@lineeshts59673 жыл бұрын
ഷോട്ട്കട്ട് എടുക്കുമ്പോൾ സൂക്ഷിക്കുക 👍👍
@kadavathpremnath3 жыл бұрын
Lovely 🤩🤩😍
@ansarm48853 жыл бұрын
😍❤❤
@aelredsaizar79763 жыл бұрын
Nice dear, it's the ultimate enjoyment of trekking...pls be careful what you say in public, especially when you fell and need helping hand...