നമ്മുടെ ഫാമിലിയുടെ സ്നേഹം ഫൈസൽ ബ്രോയെ അറിയിക്കനൊരു ലിങ്ക് 👇 kzbin.info/www/bejne/i2XVm56vqreaaq8
@azizak40633 жыл бұрын
💔
@ansarm48853 жыл бұрын
ഫൈസൽ bro ഇന്നലെ അശ്‌റഫിക്കാന്റെ വീഡിയോയിൽ ഉണ്ടായിരുന്നു ഇന്ന് സുധി bro ന്റെ കൂടെ 🥰🥰
@mohananpillaimohanan34173 жыл бұрын
പല വ്ലോഗ്ഗിലും ജോഹിനി വെള്ളച്ചാട്ടം കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ വ്യത്യസ്തമായ ഒരുകാഴ്ച്ച ആദ്യമായിട്ടാ... പൊളിച്ചു... സൂപ്പർ.. 🌹🌹🌹🌹👍👍👍❤❤❤❤
@radhakrishnanms54063 жыл бұрын
സുധീ... കാഴ്ചകൾ അപരിമേയം. വിവരിക്കാൻ വാക്കുകളില്ല. സ്നേഹം മാത്രം❤️❤️❤️❤️ മദ്ധ്യവയസ്കൻ പറയുന്ന വാക്കുകൾ (വയസ്സ് 54, അച്ഛനെക്കാൾ പ്രായമുള്ള ആൾ . മനസ്സിൽ മകന്റെ സ്ഥാനം ) ഇനി കഞ്ചാവ് ചെടികൾ കാണിക്കരുത്. കേരളത്തിൽ നിങ്ങളേപ്പോലെ സത്യസന്ധമായ കാഴ്ചകൾ കാണിക്കുന്നവരെ വികലമായി ചിത്രീകരിക്കുന്നു. ഇത് ഒരു അപേക്ഷയാണ്. സുധിയുടെ മനസ്സുപോലെ എവിടെപ്പോയാലും നല്ല മനസ്സുള്ള ആൾക്കാരെ കൂട്ടിന് കിട്ടുന്നു. ഇനിയും അങ്ങിനെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു. യാത്ര കഴിഞ്ഞു വന്നിട്ട് നേരിൽ കാണാൻ ആഗ്രഹിക്കുന്നു. സ്നേഹത്തോടെ❤️❤️❤️ 🌹🌹🌹😘😘😘
@go2wildlife9083 жыл бұрын
ഇന്നലെ അഷ്‌റഫ് ഫെബി ടീമിനെ പൊക്കാൻ ഫൈസൽക വന്നിരുന്നു ഇപ്പോൾ സുധിയുടെ കൂടെയും ഇങ്ങള് ജിന്ന് രണ്ടാമൻ 🌹🌹🌹🌹
@BACKPACKERSUDHI3 жыл бұрын
🥰🥰
@shahid92013 жыл бұрын
ഇന്ന് രണ്ട് തവണ കാണേണ്ടിവരും ഇപ്പോഴും പിന്നെ 8 മണിക്കും
@shanilkumar3 жыл бұрын
കുറച്ച് വൈകിയാലും ഒരുപാട് നല്ല കാഴ്ചകളും ആയി സുധി എത്തി കേട്ടോ..... ❤️❤️❤️
@BACKPACKERSUDHI3 жыл бұрын
❤️🥰
@ansarm48853 жыл бұрын
🥰🥰
@shanilkumar3 жыл бұрын
@@ansarm4885 🥰🥰🥰🥰
@shanilkumar3 жыл бұрын
@@BACKPACKERSUDHI 🥰🥰🥰
@bijuvishakam3 жыл бұрын
Excellent broiii 👌💐💐💐
@wildtraveler3 жыл бұрын
23:50മണാലി പോയിട്ടും ഞങ്ങൾ കാണാത്ത കാഴ്ചകൾ കാണിച്ചു തന്ന സുധി വേറെ ലെവൽ 🔥🔥🔥❤️
@BACKPACKERSUDHI3 жыл бұрын
thank you ❤️
@sudheerkp28283 жыл бұрын
ഒരേ ദിവസം റൂട്ട് റെക്കോർഡ്സ് , ബാക്ക് പെക്കർ ചാനലുകളിലൂടെ ഒരേ സ്ഥലത്തെ കാഴ്ചകൾ . എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകൾ
@saleeshmadavana85003 жыл бұрын
സുധി മച്ചാ ഒന്നും പറയാനില്ല, എല്ലാം കിടിലൻ കാഴ്ചകൾ, മണാലി എപ്പിസോഡ് സൂപ്പർ, ഒന്നും പറയാനില്ല, 🙏🙏🙏🙏🙏കാഴ്ചയുടെ നല്ലൊരു വിരുന്നൊരുക്കിയ സുദീപ് ബ്രോക്ക് ഒരുപാട് നന്ദി 💖💖💖💖പിന്നെ homestayil കിട്ടിയ സുഹൃത്തുക്കളിൽ എഴുപുന്ന സ്വദേശികൾ എന്റെ നാടിന് അടുത്ത് തന്നെയാണ്, അവരോട് എന്റെ പ്രത്യക അന്നെഷണം പറയണം, (സലീഷ് മാടവന)
@sadhikkm65163 жыл бұрын
എന്താ സുഖം ഇഷ്ടം പോലെ ആപ്പിളുകൾ പറിച്ച് തിന്നു നടക്കാം. കാഴ്ചകളെല്ലാം മനോഹരം
@sreethulsreedhar32733 жыл бұрын
Oh അന്റെ ശിവനെ..." മണാലി " എന്നും സ്വപ്നം കാണും "മണാലി" ആ ഞാനും പോവും., എന്നിട്ടു വേണം നല്ല ശുദ്ധവായു ശ്വസിച്ചു സുധിയേട്ടനെ പോലെ ഗ്രാമ ഭംഗി ആസ്വദിക്കാൻ.. 🥰🥰🥰
@Sam7n3 жыл бұрын
Ohh my God.....സുധിയുടെയും കേരളിയന്റെയും കാഴ്ചകള്‍ക്ക് അഡിക്ടായിരിക്കുന്നു ....!!!! ഇന്നലെ അശറഫ്ക്ക കാണിച്ച പച്ച ആപ്പിള്‍ ഇന്ന് പഴുത്തിരിക്കുന്നു🥰🥰
@സർപ്പകളം3 жыл бұрын
ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ് ആയി വറുവേൻ....... അത്താണ് സുധീ bro ' Suuuupper ........ Kidu.. Kikkidu....
@jobinvargheseyohannan81473 жыл бұрын
ഒത്തിരി ഒത്തിരി പുതുമകൾ ...... എത്രയെത്ര മനോഹര കാഴ്ചകൾ..... അതിലും എത്ര മനോഹരം നമ്മുടെ സുധി ബ്രോ..... UR BROTHER JOBINVARGHESE YOHANNAN
@ansarm48853 жыл бұрын
🥰🥰
@BACKPACKERSUDHI3 жыл бұрын
ഒരുപാട് സന്തോഷം ബ്രോ
@abdulgafoor80813 жыл бұрын
വെള്ളച്ചാട്ടം കണ്ടിട്ട് വരാൻ കൊതിയാകുന്നു സുഹൃത്തേ ഈ സ്ഥലങ്ങളെല്ലാം തരുന്ന സുധിക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
@tripthannr40773 жыл бұрын
Manaali കാഴ്ചകൾ nice..നമ്മുടെ കുട്ടികളെ അവിടെ കാണുമ്പോൾ, മലയാളം കേൾക്കുമ്പോഴും പറയാൻ പറ്റാത്ത ഒരു സന്തോഷം...താങ്ക്സ് സുധീ...
@amruthavm8263 жыл бұрын
ഓരോ ദിവസവും കാഴ്ചകൾ കൂടുതൽ മനോഹരമായിക്കൊണ്ടിരിക്കുന്നു 😍
@MrShayilkumar3 жыл бұрын
ഇന്ന് സുധി യോട് പ്രത്യേക നന്ദി പറയണം. ഒരു തിരൂർകാരനെ മണാലിയിൽ കാണിച്ചു തന്നല്ലോ..എന്റെ ഓർമ്മകൾ ഉറങ്ങുന്ന .....
@leelamaniprabha90913 жыл бұрын
Amazing visuals. മലയാളികൾ മിക്കവരും ഇപ്പോൾ മണാലിയിൽ ഉണ്ട് അല്ലെ. ഞങ്ങളും Sudhi യോടൊപ്പവും , Route Records ന്റെ കൂടെയും, T3 Vloges നൊപ്പവും, മണാലിയിലും പരിസരത്തുമായി ഉണ്ട്. Waiting for kidilan episodes from Manali. Good luck.
@shiranak31823 жыл бұрын
Oru manali vlogum ozhivakarilale 😃👍
@Plakkadubinu3 жыл бұрын
വീഡിയോ കിടുക്കി.... ഞാനിത് കേരളീയനൊപ്പം കണ്ടതാണങ്കിലും പുതിയ അനുഭൂതി...
@sreelayam37963 жыл бұрын
ഇന്ന് സുധിയുടെ വീഡിയോ എത്താൻ വൈകിയപ്പോൾ മനസ്സിന് ഒരു വിഷമം .... കുറച്ചു കഴിഞ്ഞപ്പോൾ അതാ വരുന്നു കിടിലൻ വീഡിയോ ....എന്താ കാഴ്ച ... ജോഗിനി ഫാൾസ് അതി മനോഹരം .....👌👌👌👌😍😍😍🙏🙏
@pradeep729123 жыл бұрын
ഈ എപ്പിസോഡിന്റെ റേഞ്ച് വേറെ ലെവൽ ആണ് പൊളിച്ചു
@geethakaimal46283 жыл бұрын
അത് ആലുവഡി ആയിരിക്കും . ചേമ്പിന്റെ ഇലയിൽ മാവു തേച്ചു ചുരുട്ടി ആവിയിൽ വേവിച്ച് ,പിന്നെ മുറിച്ചെടുത്തു fry ചെയ്യും . സാധാരണ ചേമ്പിന്റെ ഇലയാണെടുക്കുന്നത് .ഏത് ഇലയും ഉപയോഗിക്കാം
@abumuhajir11463 жыл бұрын
അളിയന്റെ കൂടെ ഇപ്പോൾ വരാന്നും പറഞ്ഞു പോയതാണ് മുഹാജിർ പോയിട്ട് മാസം കഴിഞ്ഞു ഇപ്പഴാ കാണുന്നെ😘 മുഹജിർ വരുന്നില്ലേ കോളേജ് തുടങ്ങി 😍😍🇮🇳
@royk.k923 жыл бұрын
സുധി.... സൂപ്പർ. എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട്. GOD ബ്ലെസ്സ് യൂ
@rajajichiramel81563 жыл бұрын
അത് ആലുവടി ആണ്. താമരക്കണ്ണൻ ചെമ്പില പോലെയുള്ള ചെമ്പിന്റെ ഇലയുടെ പുറത്ത് കടലമാവിൽ മസാലകൾ (ഉപ്പു, മുളക്, എരിവ്, പുളി, മധുരം ) പേരിനു കുറച്ചു എണ്ണയും ചേർത്ത് മിക്സ് ചെയ്തു, ഓരോ ഇലയിലിം തേച്ചു പിടിപ്പിച്ചു, ഒന്നിന്റെ മേൽ മറ്റൊന്ന് വെച്ച് ചുരുട്ടി എടുത്തു, ആവിയിൽ വേവിച്ചു എടുത്തു, ആര്യത്തിന് ശേഷം മുറിച്ചെടുത്തു Shallow fry or deep fry ചെയ്തു എടുക്കുന്ന ഒരു North Indian ഐറ്റം ആണ് നിങ്ങൾ കഴിച്ച Aluwadi. 🥰
സ്നേഹം മാത്രം കൈമുതൽ ആയിട്ടുള്ള സുധി....... ഒരു കൂട്ടം പാവം മലയാളി കൂട്ടുകാരുടെ കൂടെ....... അടിച്ചു പൊളിക്ക് ❤️❤️❤️❤️❤️
@swathysujilal58643 жыл бұрын
Hai aattaa. Supper supper visual. Adipoli video. Onnum parayanilla.polichu.Great.wait cheythalendha.sangathi polichille.Thank you....Thank you for the video. Take care. Stay safe. God bless you. ☺😊😍❤👍
@raghavanp31733 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ....വെള്ളച്ചാട്ടം...ഫൈസൽ...👌👌👍👏👏❤️🇮🇳
@tomypc81223 жыл бұрын
കുറച്ചു മുൻപ് ഇതേ സ്ഥലത്ത് നിന്നും അഷ്റഫ് ഇട്ട വീഡിയോ കണ്ടു. ഫൈസൽ ആള് പൊളിയാണ്, അന്വേഷണം പറയുക.👍👍
@jlar20583 жыл бұрын
Nannayittundu👌Ashrefbhai vannappol pazhukkatha Apple SudhiBro vannappol pazhuthu😂😍
@kabeerks88683 жыл бұрын
സുധി ബ്രോ ❤❤❤super🥰🥰 വ്യൂ അടിപൊളി 👍👍👍👍
@viralvideos1153 жыл бұрын
അഷറഫ് ഇക്ക ഉണ്ട് അവിടെ വീഡിയോ കണ്ടു with ഫാമിലി
@ambikakurup58253 жыл бұрын
മണാലിയുടെ കാഴ്ചകളും ആൾതീർക്കും നമ്മുടെ നാട്ടുകാരയ പയ്യൻമാരും ആപ്പിൾ മരവും പട്ടികുട്ടിയും എല്ലാം കൂടി സൂപ്പർ കാഴ്ചകൾ ഗ്രാമീണസുന്ദരമായ പ്രകൃതിര മണീയത കാഴ്ച 👌👌👌👌🙏🙏🙏🙏
@BACKPACKERSUDHI3 жыл бұрын
🥰🥰❤️ ഇനിയും ഉണ്ട് കാഴ്ച്ചകൾ
@rasheedkongattil5073 жыл бұрын
പൊളിച്ചു മുത്തേ വെള്ളച്ചാട്ടം കലക്കി
@rejisebastian91683 жыл бұрын
ഇന്നത്തെ കാഴ്ചകൾ ഒരു രക്ഷയുമില്ല അതി മനോഹരം Thank you so much സുധി ബ്രോ
@itismyworld60083 жыл бұрын
Route rockeds താമസിച്ച സ്ഥലാണ്....... ഇത്..... പിന്നെ explore mallu എന്നാ KZbinrs ഉണ്ട് അവിടെ ഇപ്പോ അവരെക്കെ ഒന്ന് meet ചെയോ
@shanilkumar3 жыл бұрын
സുധി ബ്രോ ഫാൻസ് ഒന്ന് വന്നേ..... ❤️❤️❤️
@BACKPACKERSUDHI3 жыл бұрын
🥰❤️
@ansarm48853 жыл бұрын
😎😎
@kabeerks88683 жыл бұрын
ഹായ് ബ്രോ ❤❤❤ ഞാൻ എത്തി 🥰🥰🥰 വഴക്ക് പറയരുത് ❤❤❤❤❤
@kabeerks88683 жыл бұрын
@@ansarm4885 അൻസാർ ബ്രോ ❤ഹായ് 🥰🥰
@ansarm48853 жыл бұрын
@@kabeerks8868 bro 🥰🥰🥰
@GIPSONVARGHESE3 жыл бұрын
25:33 ദീദിയെ പരിചയപ്പെടാൻ വേണ്ടി സംസാരിച്ചു തുടങ്ങിയ സുധി ബ്രോ, “എൻ്റെമോ മൂർഖൻ പാമ്പിനെ ആണല്ലോ പിടിച്ചത്”
@bichuprakash38823 жыл бұрын
അഷ്‌റഫ് ഇക്കാന്റെ അവിടുന്നു ദേ വന്നു കേറിയേ ഉള്ളു അതാ വൈകിയേ ... ഇന്നിനി ഇവിടെ കൂടാം.... 😎
@rejigoprejigop81583 жыл бұрын
അങ്ങനെ സുളുവിലൊരു മണാലിക്കാഴ്ച കണ്ടു Thank.you Sudhi
മണാലിയിൽ നമ്മുടെ അഷറഫ് എക്സൽ വന്നിട്ടുണ്ടു്. ഇന്നലെ.
@niyasaboobacker5583 жыл бұрын
അടിപൊളി മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ കാഴ്ചകള്‍. മലയാളി subscribeസിനെ കൂട്ടണം എന്നാലേ ചാനലിന് നിലനില്‍ക്കാന്‍ കഴിയൂ.. എല്ലാ വിധ ആശംസകളും നേരുന്നു 🌹🌹🌹
@vinodkumar-dd5yw3 жыл бұрын
Super , Ashraf Excell Route Records manaliyil und , Balsaari village il
@sharaf45463 жыл бұрын
അഷ്റഫിക്കാടെ ഇന്നത്തെ വ്ളോഗിംഗ് ഈ സ്ഥലം ആണല്ലോ..ഇക്കാനെ കണ്ടിരുന്നോ
@lishavincent88183 жыл бұрын
എന്തു മനോഹരമായ സ്ഥലം.... സുധി 👌👌👌
@ajigeorge13583 жыл бұрын
Sudhi, ashraf ikka Manali etyt und.... Orumich video cheyu.... Lov u both❤️❤️❤️❤️
@rajaniranjani56933 жыл бұрын
ഇന്നത്തെ video നന്നായിരിക്കുന്നു
@soudaminimurali69153 жыл бұрын
Ella കാഴ്ചകളും ഒത്തിരി ഇഷ്പ്പെട്ടു
@grijithp23853 жыл бұрын
ഒരോ നിമിഷവും ആസ്വദിച്ച് മുന്നേറു .... കാണാൻ നമ്മൾ കൂടെയുണ്ട്
@BACKPACKERSUDHI3 жыл бұрын
ഒരുപാട് സ്നേഹം
@sureshkp36053 жыл бұрын
കാഴ്ചകളുടെ ആഴംങ്ങളിലേക്കു......👍👍🌹
@moneymagic-x9r3 жыл бұрын
Ashraf excel ee home stayil undayirunnu
@kalakala55393 жыл бұрын
Video inna kandathu....suuuuuuuperrr monuuuu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ video il mathram kanditulla my favourite place ❤️❤️❤️❤️ thank you so much ma ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreekumar49483 жыл бұрын
സുധീ ബ്രോ... സൂപ്പർ
@ratheesharyadan58043 жыл бұрын
സൂപ്പർ പോളി മച്ചു 👍👍👍👍
@sobhaunni88223 жыл бұрын
Super.വസിഷ്ടൻ്റെ100മക്കളെ ആണ് വിശ്വാമിത്രൻ വധിച്ചത്.ആദുഃഖം കൊണ്ടാണ് ആൽമഹത്യ ചെയ്യാൻ ശ്രമിച്ചത്.വസിഷ്ടൻ്റെ തപോബലം കൊണ്ടാണ് മരിക്കാൻ കഴിയാതിരുന്നത്.പുരാണങ്ങളിൽ കേട്ട ബിയാസ് നദി കാണിച്ച് തന്നതിന് ഒരുപാടു നന്ദി.
@terleenm13 жыл бұрын
Beautiful presentation. Thank you for sharing
@BACKPACKERSUDHI3 жыл бұрын
thank you ❤️
@eajas3 жыл бұрын
ആഹാ സുധി ബ്രോ അവിടെ എത്തിയോ അവിടെ അഷ്റഫ്ക്കയും വൈഫും ഉണ്ടെല്ലോ 👍
@habeebpallippuram70463 жыл бұрын
റൂട്ട് റെക്കോർഡ് അഷ്‌റഫ് ഇക്ക മണാലിയിൽ ഉണ്ട് കണ്ടിരുന്നോ