ഇവരുടെ കയ്യിൽ നിന്നും ഞാൻ ഒരു കോഴിക്കൂട് വാങ്ങിയിരുന്നു. ബുക്ക് ചെയ്തു കിട്ടാൻ ഒരൽപ്പം വൈകി എങ്കിലും വളരെ നല്ല കൂടാണ്. എനിക്ക് ഒരു നായകൂട് കൂടി വേണം. ധൈര്യമായി കൂടുകൾ വാങ്ങാൻ പറ്റിയ സ്ഥലമാണ്.
@zuvisvlogs11 күн бұрын
@@vishnudasvs8639 🙏
@KrishnaFarm-b4h4 күн бұрын
ഹൈടെക് കൂടുകളയുടെ ഒരുപാട് വിഡിയോകൾ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുവിധം എല്ലാം തൃശൂർ നാട്ടുകാരാണ്. പലരും വലിയ വിലകുറവും, സൗജന്യവും അവകാശപ്പെടും, എന്നിട്ടു വീഡിയോ മുഴുവൻ കണ്ടാലും വില ഉണ്ടാകില്ല. കമന്റ് ചെയ്താൽ മറുപടി ഇല്ല. ഉണ്ടങ്കിൽ അവരുടെ നമ്പറിൽ വിളിക്കാൻ പറയും. വില പറയാൻ മടിക്കുന്നത് എന്താണെന്നു മനസിലാകുന്നില്ല. അതിൽ നിന്നെല്ലാം ഇവരുടെ ഓരോ വീഡിയോകളും വളരെ വ്യക്തമായി കൂടിന്റ എല്ലാ കാര്യവും, ഡെലിവറി, വില എല്ലാം clear ആയി പറയുന്നുണ്ട്. അത് തന്നെയാകും ഇവരുടെ വിജയവും. എന്നെപ്പോലെ ചെറിയ side വരുമാനം നോക്കുന്ന ആളുകൾക്ക് ഗുണമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം നിങ്ങളുടെ സ്ഥാപനത്തിന് എന്റ എല്ലാ ഭാവുകങ്ങളും.❤
@zuvisvlogs4 күн бұрын
Thank you.... 🙏
@SinolJacksonSansilavose10 күн бұрын
18:34 ee kood top covering ozhivaki, side and back covering cheythu tharuo
@zuvisvlogs9 күн бұрын
@@SinolJacksonSansilavose 9846904390
@ibrahimkhan-qc9le8 күн бұрын
Can you please make English version so that it will be easy to understand Thank you
@zuvisvlogs6 күн бұрын
❤Thank you for your suggestion.
@പാറയിൽമിക്സഡ്ഫാം4 күн бұрын
👍👍👍
@jerintomy21572 күн бұрын
Out door ഉപയോഗിക്കാൻ പറ്റുന്ന 100 kaadayudea koodinnu എത്ര രൂപയാകും. Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@zuvisvlogsКүн бұрын
കാടയുടെ our door cage ഇല്ല.only in door cage
@agnostic_human11 күн бұрын
Njan oru kood vangiyayirunnu 5 kozhiyude kood nalla koodarunnu njan mutta purathinnu vangarillippol. Convenientaya koodanu.
@zuvisvlogs11 күн бұрын
@@agnostic_human Thank you 😊
@moideensarfras23513 күн бұрын
സൂപ്പർ 👍🏻
@zuvisvlogs13 күн бұрын
@@moideensarfras235Thank you 😊
@minujoby473110 күн бұрын
മുയൽ കൂട് ഉണ്ടോ
@Fasna-p6z3 күн бұрын
Customize aaki tharo
@zuvisvlogsКүн бұрын
ഇല്ല, ഓഫർ ടൈമിൽ നല്ല തിരക്കാണ് അതു കൊണ്ട് ആണ്..
@Kalki00252 күн бұрын
100 kozhi and 400 kada kood ethra aavum
@zuvisvlogs2 күн бұрын
@@Kalki0025 9846904390
@sunilkumararickattu184512 күн бұрын
❤💅
@rajamaniamma14757 күн бұрын
20 കോഴിയുടെ കൂട് roof ഇല്ലാതെ എത്ര രൂപയാകും
@zuvisvlogs7 күн бұрын
@@rajamaniamma1475 13500/
@lisammajames59546 күн бұрын
Goat cage undo
@zuvisvlogs6 күн бұрын
@@lisammajames5954 yes
@shemirajeeb548011 күн бұрын
കൂടിൻ്റെ നെറ്റ് തുരുമ്പ് പിടിക്കുമോ...അത്പോലെ. ലാസ്റ്റ് ചെയ്യുന്ന നെറ്റ് ആണോ.. പാമ്പ് keeri ഇതൊന്നും പിടിക്കൻ പറ്റില്ലല്ലോ
@zuvisvlogs11 күн бұрын
@@shemirajeeb5480 നമ്മൾ use ചെയ്യുന്നത് Galvanised coated net ആണ്. കൂടാതെ പെയിന്റിംഗ് കൂടി ചെയുന്നുണ്ട്. എന്നിരുന്നാലും നിങ്ങൾ കൂട് വാങ്ങിയാൽ വർഷത്തിലൊരിക്കൽ അടിഭാഗമെങ്കിലും പെയിന്റിംഗ് ചെയുകയാണെങ്കിൽ കൂടിന് നല്ല ലൈഫ് കിട്ടും. കോഴികളെ പിടിക്കുന്ന തരത്തിലുള്ള പാമ്പുകളൊന്നും ഈ കൂട്ടിൽ കയറില്ല.
@LillyJoseph-m7q5 күн бұрын
Dog cage how much
@zuvisvlogs5 күн бұрын
@@LillyJoseph-m7q 8000/
@sobhav90974 күн бұрын
Naya kuud ondo
@zuvisvlogs4 күн бұрын
Yes
@darksoul56635 күн бұрын
Chechi 100 കാടക്കി കൂട് ഉണ്ടാക്കാൻ എത്ര നെന്റ് വേണും
@TGD714 күн бұрын
😮
@abinsebastian33397 күн бұрын
Only 11000 only 😂😂😂 not included delivery charge
@girijav75754 күн бұрын
12കോഴിക്ക് റൂഫ് ഇല്ലാതെ റേറ്റ് എത്ര ആകും
@zuvisvlogs4 күн бұрын
@@girijav7575 6999/- offer
@girijav75754 күн бұрын
റൂഫ് ഇല്ലാതെ 12കോഴിക്ക് എത്ര രൂപ
@zuvisvlogs4 күн бұрын
@@girijav7575 6999/- offer
@darksoul566311 күн бұрын
ചേച്ചി 50 കാട ഇടാൻ പറ്റിയ കൂട് ഉണ്ടോ റൈറ്റ് എത്രയാണ്