തവിട് പിണ്ണാക്ക് ഇവ എത്ര അളവിൽ ആണന്ന് വ്യക്തമായി പറയുന്നുണ്ട് .... നിങ്ങൾക്ക് ഏതളവിലും എടുക്കാം ...... അതിന് ഒരു അളവ് വെക്കണമെന്നില്ല .....ലാർവ്വ ഉണ്ടാകാൻ ഒരു മാധ്യമം എന്ന് മാത്രം .... തവിട് മാത്രമായും ഉപയോഗിക്കും.... പിണ്ണാക്ക് മാത്രമായും ഉപയോഗിക്കാം ......
@abdulrazzaq37452 жыл бұрын
കാക്ക യും പക്ഷികളും തവിടും പിണ്ണാക്കും തിന്ന് തീർക്കില്ലേ
@NILAGARDENS2 жыл бұрын
മറ്റൊരു രീതിയിൽ ഞാനും ചെയ്തിട്ടുണ്ട് ഇക്കാ ... കോഴിക്കുഞ്ഞുങ്ങൾക്ക് കൊടുത്താൽ വേഗം വളർന്നു കിട്ടും
@abduljabbarap38672 жыл бұрын
@@NILAGARDENS ath pRanjal Rkengilum ubamariku m
@hameedpoolakkal28202 жыл бұрын
👍🏻
@fancylizard50792 жыл бұрын
@@abdulrazzaq3745 nokkanam
@velayudhankm87982 жыл бұрын
വലിച്ചു നീട്ടാതെ ഇത്രയും നല്ല വീഡിയോ ഇട്ടതിനു സ്‌പെഷൽ താങ്ക്സ്🌹🌹🌹🌹
@abdulkader-go2eq9 ай бұрын
നല്ലൊരു അറിവ് തന്നെയാണ് ഇനിയും പ്രതീക്ഷിക്കുന്നു ദൈവാനുഗ്രഹം താങ്കൾക് ഉണ്ടാവട്ടെ നന്ദി അറിയിക്കുന്നു
@ameerudeenkadakkal79772 жыл бұрын
തീറ്റക്ക് ഇത്രയും വില കൂടിയ അവസരത്തിൽ ഇത്തരത്തിൽ ഒരു തീറ്റ രീതി കണ്ടുപിടിച്ചു അത് ജനങ്ങളിൽ എത്തിക്കാൻ സന്മനസ്സ് കാണിച്ച ഇക്കക്ക് വളരെ നന്ദി. അല്ലാഹുവിന്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എന്നെന്നും ഉണ്ടാകട്ടെ. സസ്നേഹം അമീറുദീൻ. കടക്കൽ.
@nizarAlappuzhasuccessmedia2 жыл бұрын
ആമീൻ
@sheejaanzar17712 жыл бұрын
Ameen
@AbdulMajeed-sr9lc2 жыл бұрын
Aameen
@abidabeevi13922 жыл бұрын
ഉടനെ തന്നെ ആ കോഴികൾ ക് കൊടുക്കണം ഒരു ദിവസം കൂടി കഴിഞ്ഞാൽ വലിയ പുഴു ആകും ഞാനും ശ്രമിച്ചു നോക്കട്ടെ
@hafizmoosa84282 жыл бұрын
@@nizarAlappuzhasuccessmedia കോഴി വെസ്റ്റു കൊണ്ട് കോഴിതീറ്റ ഉണ്ടാക്കാൻ കഴിയുമോ കോഴി വെസ്റ്റ് കോഴിക്ക് കൊടുക്കാൻ പാടുണ്ടോ
@zubaidaalif2 жыл бұрын
കണ്ട തിൽ വെച്ച് (തീറ്റ നിർമാണം) നല്ല വീഡിയോ എല്ലാ പ്രാർത്ഥനകളും ഐശ്വര്യം നേരുന്നു👌👍👍
@manojkumar-xl6hh2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു, ഒരുപാട് നന്ദിയുണ്ട്. തുടർന്നും ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@salimk26902 жыл бұрын
സാധാരണക്കാരായ ജനങ്ങൾക്ക് വളരെ ഉപയോഗപ്രദമായ വീഡിയോ.ആയിരുന്നു. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.👍
@clementmv38752 жыл бұрын
വലിച്ചുനീട്ടിപ്പറയാതെ വളരെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. ഏറെ ഉപകാരപ്രദം.. Thanks.
@muhammadnazalpm73232 жыл бұрын
Wonderful!!!!! Comment ഇടാൻ വളരേ മടിയാണ്. പക്ഷെ ഈ വീഡിയോക്ക് കമന്റ് ഇടാതിരിക്കാൻ പറ്റുന്നില്ല. Really ഗ്രേറ്റ്... സൂപ്പർ വീഡിയോ
@ShaijuP-sy6fy4 ай бұрын
വളരെ ഉപകാരപ്രദമായ വിഡിയോ. കർബോഡ്, മുട്ടതോടും ഇല്ലങ്കിലും പുഴുകല്ലുണ്ടാവും, മുട്ട പൊട്ടിച്ചു വെച്ചാൽ മതി നന്ദി.
@Surooslifestyle2 жыл бұрын
വളരെ നല്ല ഒരു വീഡിയോ... ഇന്ന് എല്ലാത്തിനും വളരെ വില ആണ്.... ഇതുപോലെ ഉള്ള വീഡിയോ സാധാരണ കാർക്ക് വളരെ യൂസ്ഫുൾ ആയിരിക്കും
@manuppahamza47382 жыл бұрын
ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത് നല്ല വീഡിയോ വീണ്ടും വരിക thankyu 👍
@nizarAlappuzhasuccessmedia2 жыл бұрын
Welcome
@dileepkumarmadhavan3444 Жыл бұрын
വളരെ നല്ല വീഡിയോ. നിങ്ങളെപ്പോലുള്ളവരാണ് നാടിന്റെ സമ്പത്ത്
@prabhakaranpk20842 жыл бұрын
ഞാൻ ഇത് പോലെ തന്നെ ചെയ്തു നല്ല പ്രോഗസ് ആയിരുന്നു ചെറിയ മുട്ട വലിയ മുട്ട ഇട്ട് എല്ലാ ദിവസവും മുട്ട ഇട്ടു തുടങ്ങി
@beenajohnson89932 жыл бұрын
Ekkaa super vedio,,, 🌹🙏🌹🙏🌹ellavarkm upakaraprathamaya vedio
@mahmoodmahmi20883 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും എളുപ്പ വഴി🌹👌
@nizarAlappuzhasuccessmedia3 жыл бұрын
Thanks
@abdulkhadar16152 жыл бұрын
ആദ്യമായി കാണുകയാ, വീഡിയോ നന്നായിട്ടുണ്ട് 👍ഇതു പോലെ ചെയ്തു നോക്കട്ടെ, എന്നിട്ട് അഭിപ്രായം അറിയിക്കാം. എന്തായാലും ഇത്തരം ഒരു വീഡിയോ ചെയ്തതിനു നന്ദി. 😊
@sujithpk29022 жыл бұрын
വളരെ യദികം ഉപകാര മുള്ള വീഡിയൊ thanks nizarikka
@sharafudheen82522 жыл бұрын
Ushar
@mujeebpk57702 жыл бұрын
നല്ലൊരു അറിവ്. നന്ദി 👌👌🌹
@noushad4983 жыл бұрын
ഉപകാരപ്പെടുന്ന വീഡിയോ, നന്ദി
@nizarAlappuzhasuccessmedia3 жыл бұрын
Thanks
@Misriya.E8 ай бұрын
താങ്ക്സ് നല്ലൊരു അറിവ് പകർന്നു തന്നതിന് 👍
@arunmg20383 жыл бұрын
ഉപകാരപ്രദമായ വീഡിയോ അടുത്ത വീഡിയോ കാത്തിരിക്കും 🙏🙏🙏🙏🙏🙏
@nizarAlappuzhasuccessmedia3 жыл бұрын
Thanks
@bloom_with_me123 Жыл бұрын
വളരെ വിലപ്പെട്ടത് നന്ദി
@fasalukadayil146011 ай бұрын
*വളരെ മനോഹരമായി എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നതിന് നന്ദി..... ഒന്ന് പരീക്ഷിച്ചു നോക്കട്ട*👍
@kadeejaanwar45322 жыл бұрын
നിങ്ങളുടെ വിഡിയോ എല്ലാം 🐔🐔വളർത്തുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന വിഡിയോണ് 👍👍👍
@nizarAlappuzhasuccessmedia2 жыл бұрын
Thanks
@saleenakt29562 жыл бұрын
Sprrr വളരെ നല്ല ഉപകാരപ്രദമായ vidio tnq 👍👍👍
@siyadali15333 жыл бұрын
BSF നെകുറിച്ച് ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ .ഇതിൽ പറഞ്ഞ അടുത്ത വീഡിയോയ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ്
@nizarAlappuzhasuccessmedia3 жыл бұрын
Thanks
@mallusworldcouple64332 жыл бұрын
Aduth video ethi vare vannilaa
@nizarAlappuzhasuccessmedia2 жыл бұрын
Wait
@nawassaqafi734911 ай бұрын
ഇത് bsf ആണോ?
@GrEticz_X4 ай бұрын
@@nizarAlappuzhasuccessmediaമൊബൈൽ നമ്പർ ഒന്ന് തരുമോ
@zubaidaalif2 жыл бұрын
താങ്കളുടെ വീഡിയോ ആദ്യമായാണ് കണ്ട തും ഉടൻ subscribe ചെയ്തു
@nizarAlappuzhasuccessmedia2 жыл бұрын
Thanks
@Adisankaredits2 жыл бұрын
വളരെ ഉപകാരം ഇക്ക.തീറ്റ വില കൂടിയ സമയത്ത് ഇങ്ങനെ ചെയ്യും വഴി കോഴികൾക്ക് കുറഞ്ഞ ചിലവിൽ തീറ്റ കൊടുക്കാൻ സഹായിക്കും 🙏🙏👍👍
@nizarAlappuzhasuccessmedia2 жыл бұрын
Thanks
@saeempa192 жыл бұрын
അടിപൊളി
@ssadiqalisadiqali15082 жыл бұрын
തീറ്റ വില കൂടിയ സമയത്ത് ഉപകാരം ആയി താങ്ക് യു
@jipsaalex26463 жыл бұрын
ഉപകാരപ്പെടുന്ന വീഡിയോ ആണ് 💯💯💯💯💯💯💯💯💯👍👍👍👍👍👍👍👍👍👍
@nizarAlappuzhasuccessmedia3 жыл бұрын
Thanks
@sreejayasree31103 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👌🏾
@nizarAlappuzhasuccessmedia3 жыл бұрын
Thanks
@sarafunneesagafoor43922 жыл бұрын
വളരെ സന്തോഷം അള്ളാഹു നിങ്ങളുടെ എല്ലാ നല്ല പ്രവർത്തിയിലും ബർകത് നൽകട്ടെ ആമീൻ
@nizarAlappuzhasuccessmedia2 жыл бұрын
Thanks
@presanthpa92632 жыл бұрын
💥
@sulaimant22772 жыл бұрын
@@nizarAlappuzhasuccessmedia.nellin thavidpattuo
@nizarAlappuzhasuccessmedia2 жыл бұрын
yes
@sonytj2572 жыл бұрын
തള്ളാഹു ഖുറേഷി ദേവൻ....... കേൾക്കുമ്പോ ചിരി വരുന്നു
@joshnijayan932 жыл бұрын
Why thavidanu upayogikkunnthu very good information
@SAJIDEDITZ007212 жыл бұрын
ഞാൻ കരിക്ക് എന്ന വ്ലോഗ് മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് അതിന്റെ എല്ലാ രണ്ടാം ഭാഗങ്ങൾക്കും കട്ട വൈറ്റിംഗ്‌ആണ് ഇതിപ്പോ ഇക്കയുടെ രണ്ടാം ഭാഗത്തിനായി ഞാൻ സമയം മാറ്റിവെച്ചോട്ടെ വീഡിയോ നന്നായിട്ടുണ്ട് നല്ല ഒരു അറിവാണ്.
പിണ്ണാക്കും തവിടും നിങ്ങൾ ചെയ്ത പോലെ ചെയ്ത ശേഷം ഒരോ പാത്രത്തിലും നാല് മത്തിയുടെ തല മുകളിൽ കാണത്തക്ക രൂപത്തിൽ വെക്കുക വെയില് കൊള്ളാത്ത സ്ഥലത്ത് വെക്കുക ഇതേ പോലെ പുഴുക്കൾ ഉണ്ടാകും ഇത് ഞാൻ ചെയ്യുന്ന രീതിയാണ്
@Letcomes2 жыл бұрын
Puzhukale koduth labikkano aniku atrapidichilla
@nandhu48782 жыл бұрын
Useful video ❤❤എന്ത് തവിട് ആണ് ചേർക്കുന്നേ...??
@venugopaltk62832 жыл бұрын
നല്ല സംരഭം.
@naswanashu30842 жыл бұрын
Ethilu ath thavvdanu use cheyyunnath....plz reply
@Seenasgarden7860 Жыл бұрын
Alpy evide aanu veed 👌👍👍♥️
@kiransb70342 жыл бұрын
ലാർവ separate ആക്കുന്ന വീഡിയോ കണ്ടില്ലല്ലോ ബ്രോ ❤️
@majeedmajeed99162 жыл бұрын
Vegetables vests black puzu kodukamo
@sahadp7462 жыл бұрын
Eeecha kondulla asugam aayrkkum varuka
@lathakbalankbalan12512 жыл бұрын
സൂപ്പർ 👍👍👍👍👍👍👍👍 പിണ്ണാക്കും തവിടും എടുക്കേണ്ട അളവ് പറഞ്ഞു തരാമോ
@fousiyasiraj2522 жыл бұрын
Thank u so much ikka 👌🙏
@nizarAlappuzhasuccessmedia2 жыл бұрын
Hi
@godfatheruniversking8452 Жыл бұрын
സൂപ്പർ . നന്ദി .
@anasmanathanath69482 жыл бұрын
Valara nalla vidio
@MessiLM-nk9yj Жыл бұрын
Karbord ilagilo
@MrArshadk Жыл бұрын
Ma shaa Allah, wonderful
@rathivinod29042 жыл бұрын
I will try
@saliammamathew71692 жыл бұрын
CONGRATULATIONS👍
@haseenasalam86810 ай бұрын
Engane vekkunbol smellu undavumo
@nizarAlappuzhasuccessmedia10 ай бұрын
No
@jasminjasu1882Ай бұрын
Ith kaadakk kodukkan പറ്റുമോ
@Nithinfishingideas10 ай бұрын
Open place urumbu kayarille
@fathimafidha91773 жыл бұрын
Nisarkka super 👍👍
@nizarAlappuzhasuccessmedia3 жыл бұрын
Thanks
@HPN20192 жыл бұрын
Soldier fly de larva anel kurekoode big ayirikum. Athinu kitchen waste vachu compost undakiya mathi. Njan cheythappo compost ayillelum ishtam pole larva kitty. But eniku kozhikalilla. wasted my time and effort