സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ, രസകരമായ അനുഭവങ്ങൾ ചേർത്ത് വിജ്ഞാനപ്രദമായ ,ഹൃദയത്തില് നിൽക്കുന്ന,നമ്മെ പഠിപ്പിച്ചു തരുന്നു ഡോക്ടർ മോറിസ് ഒരു തലമുറയുടെ പ്രചോദനം. ബിഗ് സല്യൂട്ട് സാർ..ഇനിയും പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു..🌹🌹🌹
@abdussalamcherukadu75344 жыл бұрын
ഡോക്ടർ അഗസ്റ്റിൻ മോറിസ് സാറിന് അഭിനന്ദനങ്ങൾ. പ്രത്യേക ശൈലിയിലുള്ള താങ്കളുടെ അവതരണം വളരെ ഏറെ ഇഷ്ടപ്പെട്ടു. നല്ല അറിവുകൾ പകർന്നു തന്ന താങ്കൾക്ക് വളരെയധികം നന്ദിയുണ്ട്
@jamesperinganam17744 жыл бұрын
Good precentation
@augustusmorris28174 жыл бұрын
മലയാളികൾക്ക് പോലും ഇ.കെ. ജാനകി അമ്മാളിനെ അറിയില്ല. ഭാരതീയർക്ക് സത്യാനന്ദ് സ്റ്റോക്സ് ആരാണെന്ന് അറിയില്ല. കാലത്തിന് മുന്നേ സഞ്ചരിച്ച നിസ്വാർത്ഥമതികളായ കർമ്മയോഗികൾ കുറേപ്പേരുണ്ട്. അവരെ പരിചയപ്പെടുത്താൻ വേണ്ടിയുള്ള എളിയ ശ്രമം..
@girishviji4 жыл бұрын
നന്ദി, ഇങ്ങെയൊരാൾ ജീവിച്ചിരുന്നു എന്നു ഓർമിപ്പിച്ചതിനു.
@prsenterprises22544 жыл бұрын
ഡോക്ടറുടെ പ്രെസെന്റൻഷൻ കേട്ടിരിക്കാൻ രസമാണ് അറിവും എന്റർട്ടമെന്റ് perfect blend🔥
@firosekappil52684 жыл бұрын
Dr. അഗസ്റ്റസ് മോറിസ്ൻ്റ പ്രഭാഷണങ്ങൾ അനിതരസാധാരണമാണ്. ആപ്പിളിൻ്റെയും, കരിമ്പിൻ്റെയും, ജാനകിയമ്മാളിൻ്റയും കഥപറഞ്ഞ ഡോക്ടറിൽ നിന്നും ഞങ്ങൾ ഏറെ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ.
@gauthamvijayan6284 жыл бұрын
താങ്കളുടെ അവതരണ ശൈലി വളരെ വ്യത്യസ്തം ആണ്. ശാസ്ത്രവും ചെറിയ നർമവും ട്രോളും ഒക്കെ കൂട്ടി കലർത്തി ആളുകളെ പിടിച്ചിരുത്താൻ കഴിവുള്ള പ്രഭാഷകൻ ആണ്. Unfortunately the communication skills of many doctors are not that good but according to me should be a very essential trait of a doctor..
@Ninankoshykulathu4 жыл бұрын
പഠിച്ചു ഡോക്ടർ ആയ വ്യക്തി 😍😍
@ummusalma43402 жыл бұрын
Very correct
@SurendranSurendran-y2k10 ай бұрын
🎉🎉🎉@👍👍🌹🌹🌹
@darkestsunmoon4 жыл бұрын
രാജു മോന്റെ അങ്കിളിനു അത്യാവശ്യ ഉത്തരവാദിത്വം ഇല്ലേയില്ല . ഇതിപ്പോ എത്ര കാലം കാത്തിരിരുപ്പിച്ചിട്ടാണ്
@muralidaskalakkunnath82854 жыл бұрын
ഡോക്ടർ അഗസ്റ്റസ് മോറിസിന് പ്രത്യേക അഭിനന്ദനങ്ങൾ . Janakiammal the great women in the world
@jairaj49994 жыл бұрын
കേട്ടിരിക്കാൻ തോന്നുന്ന രസകരമായ ശൈലി.... ♥️♥️
@pluto99634 жыл бұрын
ഈ പ്രസംഗത്തിൽ പറഞ്ഞ ഒരു കാര്യം പോലും എനിക്ക് അറിയില്ലായിരുന്നു. വളരെ നന്ദി 🙏
@josephkm3514 жыл бұрын
എന്താ ഒരു ലുക്ക് ഒറിജിനൽ കാശ്മീരി ആപ്പിൾ നമുക്ക് കിട്ടുന്നില്ല എന്ന് എനിക്കും അറിയാം പക്ഷെ അത് ഇത്ര വൈവിധ്യം നിറഞ്ഞതാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത് നമുക്ക് ലഭിക്കുന്ന ആപ്പിളുകൾ പലതും ജ്യൂസ് കുറഞ്ഞതാണ തോട്ടത്തിൽ നിന്നും നേരിട്ട് ലഭിക്കുന്നതിന് നിറയെ ജ്യൂസ് ആയിരിക്കും രുചി ഭേദങ്ങൾ താങ്കളുടെ അതിമനോഹരമായ പ്രഭാഷണത്തിലൂടെ ആണ് രുചികരമായി തീർന്നു. ഒരു ലൈബ്രറിയിൽ കേറി പല പുസ്തകങ്ങൾ ഒരേസമയത്ത് വായിച്ച പ്രതീതി എൻറെ അഭിനന്ദനങ്ങൾ
@ntk18244 жыл бұрын
നല്ലഅവതരണം....വിവരിച്ചതിന്.... അഭിനന്ദനങ്ങൾ
@pralobkalathil35134 жыл бұрын
റൈമർ, അംബ്രി അതും അറിയാൻ പറ്റി പൊളിച്ചു പിന്നെ പഞ്ചാര കുമാരേട്ടൻ, സഹോ മോറിസ് ഇങ്ങ വേറെ ഒരു ലെവൽ ആണുട്ടോ ആശംസകൾ
@astroboy71114 жыл бұрын
ഡോക്ടർ ആണ് ഡോക്ടറെ ഡോക്ടർ 😍
@jobyg32794 жыл бұрын
അവതരണം ഹോ രോമാഞ്ചം ഡോക്ടറെ 😍
@midhunpatel4 жыл бұрын
Very good presentation. Always the best our Doctor 🙏
@abhilashs59972 жыл бұрын
Great presentation & information.... Excellent Doctor... 🥰🥰❤️
@mohammedyazeen45694 жыл бұрын
Dr.അഗസ്റ്റസ് മോറിസ്❤️❤️
@jobinmd4 жыл бұрын
Sirnte student akan kazhinjath bhagyamayi karuthunnu..😍😍 PHYSIOTHERAPY 2008 Batch. SME kottayam
@rahulraj.88634 жыл бұрын
I think you are the real Doctor rarely seen ,
@sukumarapillaim7834 жыл бұрын
Thank you Morris for the excellent presentation
@abhin5704 жыл бұрын
പുതിയ ഒരു അറിവ് നൽകിയത് thanks.... തലശ്ശേരിയുടെ മാണിക്യം
@paralleluniverse3694 жыл бұрын
എത്ര നാളായി കാത്തിരിക്കുന്നു... ♥️
@Mrsolomong4 жыл бұрын
ഗദകാല പ്രൗഢികളിൽ കോൾമയിർ കൊള്ളുന്നവർ.... ട്രോളാണ് സാറേ ഇദ്ദേഹത്തിന്റെ മെയിൻ... 😆😆😇 ഒൻപതു മാസം കഴിഞ്ഞാണല്ലോ അപ്ലോഡ്....
@UmaLokanath4 жыл бұрын
Interesting. Informative. Humourous. 👏👏👏 Thanks for spreading knowledge about Mr. Samuel Evans Stokes and Ms. Janakiammal who are great achievers.
@renjugopi32644 жыл бұрын
അടിപൊളി......കണ്ണാടി കൊള്ളാം......അവതരണം പ്രത്യേകം പറയേണ്ടതില്ല🤗🤗🤗🤗
@augustusmorris28174 жыл бұрын
ചെങ്കണ്ണ് ബാധിച്ചത് കൊണ്ട് ഗ്ലാസ്സ് വച്ചു.
@deepamohandas35323 жыл бұрын
Sugarcane breeding nte history il aa barber nem venkataramanem mathram padichittulu. Janaki ammal ne kurich ariyan sadhichathil santhoshikunnu. Nanni Dr.
@malmasala4 жыл бұрын
For once, the apple didn't keep the doctor away...as always enjoyed thoroughly..thanks doc
@ravindrannair13704 жыл бұрын
Very informative
@അപ്രിയസത്യങ്ങൾ4 жыл бұрын
ഡോക്ടർ കിടു...❤️👍👍👍👍😍😍
@anoopgeorge94834 жыл бұрын
എവിടെ ആയിരുന്നു കുറെ നാൾ ആയല്ലോ കണ്ടിട്ട്
@exgod14 жыл бұрын
@Abin sebastian entha kanninu problem
@lifeisbeautiful6434 жыл бұрын
കേട്ടിരുന്നു പോയി വളരെ നല്ല അവതരണം
@Theabimon4 жыл бұрын
One of the best talk.
@lejudubai4 жыл бұрын
Waited so long for your presentation
@HaneefKasargod4 жыл бұрын
Sir welcome back
@nambiarnambiar74732 жыл бұрын
Super, very informative. Worth reading. This type of information rarely gets. A lot of regards to the informer.
@balamuraleekrishnacm31914 жыл бұрын
എത്ര നന്നായി ആണ് അഗസ്റ്റീസ് മോറിസ് കഥ അവതരിപ്പിക്കുന്നത്
@martinvarghese23044 жыл бұрын
Great video doctor 👍 appreciated
@channel-gu3bh4 жыл бұрын
Nammal ariyatha orupadu maniykangal und thank you sir
Amazing. A lot of referrel has to be done and a deep understanding is required to make such a speech. Content of the speech, flow and melody of speech as well as the message is super. Enjoyed and a bit knowledged on hearing it. 👏👏🙏🙏
@SummitMI4 жыл бұрын
Thank you Dr
@clintonjoy59204 жыл бұрын
Excellent class
@shahbasiqbal27954 жыл бұрын
പലരും അറിയാതെ പോയ ചരിത്രം ഏറെ അറിയേണ്ടിയിരുന്ന ചരിത്രം....
@ratheeshratheesh44104 жыл бұрын
നല്ല അറിവ്..👍👍🌹
@sandeepmundachali2002 жыл бұрын
Good information regarding apple
@adwaithj.b85564 жыл бұрын
സാർ, കുറേയായല്ലോ കണ്ടിട്ട്. ഇനിയും ഇതുപോലെയുള്ള വി ഡിയോകൾ ഇടൂ .....
@saneeshns27844 жыл бұрын
Augustus Morris 💯👏
@benjosebastian4 жыл бұрын
Thank you
@sharawther67534 жыл бұрын
A varient information that must need for all Generation. Thank you 🙏💕 sir
@ASANoop3 жыл бұрын
Dr.Augustus Morris ⚡🔥❤️👍
@cosmosredshift54454 жыл бұрын
*Dr* *Augustus* *Morris* 🔥💕
@abduljaleelpakara64094 жыл бұрын
Dr Agustus Morris 💐💐💐💐❤️
@mruthulm61874 жыл бұрын
My favourite..
@hameedmk89793 жыл бұрын
Best wishes......
@sukeshpayyanattu4 жыл бұрын
സൂപ്പർ സ്റ്റാർ വീണ്ടും...!
@shinuplacid35404 жыл бұрын
Thank you Doctor ❤️
@naveenc72304 жыл бұрын
Thanks doc
@rejikesavan60634 жыл бұрын
Very good sir Thank you
@bosebosebose95354 жыл бұрын
Super , class doctor
@arunarimaly55314 жыл бұрын
Kidu
@abhikm0014 жыл бұрын
Awesome presentation as always! 😁
@Gurudeth4 жыл бұрын
Dr sir big salute
@ahmeddubai77094 жыл бұрын
Good Speech
@samadsagar49122 жыл бұрын
Thanks
@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ4 жыл бұрын
കണ്ണിന്റെ സര്ജറി കാരണമാണ് ഇദ്ദേഹം ഇത്രയും നാൾ video ഒന്നും അപ്ലോഡ് ചെയ്യഞ്ഞത് എന്ന് എത്രപേർക് അറിയാം.
@sivalalkv93984 жыл бұрын
Indirect ആയി ഈ പ്റഭാഷണം ധാരാളം കാര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.ശാസ്ത്രീയ മനോഭാവം ഇന്നും ആവറരേജ് ഇൻഡ്യാക്കാരന്റെ ജീവിതത്തിലേക്ക് കടന്നുവരാത്തത് മുതൽ,ജാതി ,ജെൻഡർ അണീക്വാലിറ്റി എല്ലാം എത്റത്തോളം ഈരാജ്യത്തെ പിന്നോട്ടടിച്ചു എന്നെല്ലാം.നല്ല അവതരണ ശൈലി.
@sujithopenmind86854 жыл бұрын
നല്ല അവതരണം.
@suni98244 жыл бұрын
janaki ammal ....................................super women
@anilkumar1976raji4 жыл бұрын
പഴമയിൽ രമിക്കുന്നവർക്ക് ഒരു സത്യപുസ്തകം 👍
@android_75824 жыл бұрын
Agustus morris 🔥🔥🔥🔥
@യുയുത്സു4 жыл бұрын
Sir, iodized salt നെക്കുറിച്ച് ഒരു അവതരണം പ്രതീക്ഷിക്കുന്നു.. എന്തിനായിരുന്നു?
@arunbaijuvg62954 жыл бұрын
ഈ 49 വയസ്സുവരെ, വല്ലപ്പോഴും ആപ്പിൾ തിന്നുമ്പോഴും ദിവസേന ചായയിൽ പഞ്ചസാര കഴിച്ചട്ടും സാമ്വൽ ഇവാൻസ് ്സ്റ്റാക്കും ഇ.കെ.ജാനകിയമ്മാളും അന്യമായിരുന്നു . ഇങ്ങനെ ഒരു ചരിത്രം അറിയില്ലായിരുന്നു !!!
@timelinesystems4454 жыл бұрын
കണ്ണാടി സൂപ്പർ
@royyohannan514 жыл бұрын
സർ നല്ല വിവരണങ്ങളും അറിവുമാണ് തന്നത് അഭിനന്ദനങ്ങൾ. ജാനകിയമ്മാൾ ഫാമിലി സംബന്ധമായ കാര്യങ്ങൾ പ്രേക്ഷകരുടെ അറിവിലേക്ക് കൊണ്ടുവരേണ്ടത് ആയിരുന്നില്ലേ?
മനുഷ്യശരീരത്തിന്റെ അവയവവും അവയെ ബാധിക്കുന്ന അസുഖങ്ങളും പ്രതിവിധി കളും, ഇവയെ കുറിച്ച് സർ ഒന്ന് വിവരിക്കണം, അതൊരു ഹിറ്റ് ആയിരിക്കും സർ ന്റശബ്ദത്തിൽ മറക്കരുത്, ഞങ്ങൾ 15പേരുള്ള ഗ്രൂപ്പ് ആണ്, പ്രതീക്ഷിക്കുന്നു,,,,
@yourstruly12344 жыл бұрын
Surprised that Stokes is not taught in our history despite doing so much for India..
@prabheeshprabakaran19314 жыл бұрын
സൂപ്പർ.... കോൺഗ്രാജുലേഷൻ
@amalraj23134 жыл бұрын
എത്ര നാളായി.... ഇതു വരെ എവിടായിരുന്നു
@ayyappanc2314 жыл бұрын
New look ❤️❤️
@mkaslam83044 жыл бұрын
Super sir
@gafoorpp74814 жыл бұрын
Where were you. Doctor I did not see. Very long days What happened Your eyes
@neuronz4 жыл бұрын
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തനങ്ങളിൽ ആണ്.
@jyothishjyojyo61994 жыл бұрын
സദ്ഗുരു വിനെ കുറിച്ച് ഒരു സ്പീച് വേണം..
@juniorsergeant53584 жыл бұрын
ഒരു അഭ്യര്ത്ഥന, ദയവായി videos ന് subtitle കൊടുക്കൂ. മലയാളം അറിയാത്ത ആളുകളിലേക്ക് എത്തിക്കാമല്ലോ. 😊
@augustusmorris28174 жыл бұрын
ശ്രമിക്കാം...
@juniorsergeant53584 жыл бұрын
@@augustusmorris2817 😊👍
@asv12794 жыл бұрын
വന്നല്ലൊ.... Superb
@sekhararun314 жыл бұрын
👏👏👏💐💐💐
@SilverDragonbyjismonandpuja4 жыл бұрын
Thung speech 😎😎
@aneeshkp41064 жыл бұрын
Essence video kalil ettavum kooduthal kathirikunna video kal agustus sarinte aayirikkum....
@sarang37074 жыл бұрын
Rc pwoliya 😀
@sulaimanmuhammed95554 жыл бұрын
keep voice quality ബാഗ്രൗണ്ട് നോയ്സ്
@josephellikal12594 жыл бұрын
India needs a Social, economic, and cultural revolution, not of the violent type But Political and administrative, in all spheres of human endeavor,, better known as "Bharatvasi" and people of Nation Called "Bharat"
@surfacet74944 жыл бұрын
👍👍❤
@widerange64204 жыл бұрын
പുരാണത്തിൽ പറയാത്തതൊന്നു० കണ്ടുപിടിക്കരുത്, അതാണ് ജാനകിയമ്മാളിനെ ഞമ്മള് മൂലയിലിരുത്തിയത്
@prashvijayn4 жыл бұрын
പുരാണം ശാസ്ത്ര പൊതകം അനോട ഖുർആൻ പോലെ . കള്ള പന്നി
@santhusanthusanthu67404 жыл бұрын
ഇതുപോലുള്ള. 10. ഡോക്ടർമാർ ഉണ്ടായിരുന്നെങ്കിൽ.... എന്ന് ആശിച്ചു പോയി. 🙏