ഇത് UP, ഹരിയനയിൽ സാധാരണമാണ്. മറ്റുള്ള എരുമ, പോത്ത്, നു കിട്ടുന്ന വില കൂടി ഇതിനു കിട്ടില്ല, ഇതിന്റെ നിറം കാരണം. തള്ളു ഇച്ചിരി കുറക്കാം
@abhaykv21402 жыл бұрын
Njanum arinjath angana
@marakkartppattambi80252 жыл бұрын
ഇവന്റെ വീഡിയോ ശ്രദ്ധിച്ചാൽ അതിലെല്ലാം എന്തെങ്കിലും ഒരു ഉഡായിപ്പുണ്ടാകും
@sssreelas2 жыл бұрын
Thallayi thonnunnilla
@Pradeep.E2 жыл бұрын
ഇത് ക്രോസ് ബ്രീഡാണ്!
@l4ammu8622 жыл бұрын
എണ്ണകറുപ്പ് ഉള്ള പോത്ത്. എരുമ.. മോഹവിലയാണ് എരുമ ആണെങ്കിൽ പാലിന്റെ അളവും. ഈകാണിക്കുന്നത് ഒർജിനൽ അല്ല... ഇനി ഒർജിനൽ ആണെങ്കിലും വിലകിട്ടില്ല.... ചുമ്മാ തള്ള് വേറെ ആരും കണ്ടിട്ടില്ല.. പോത്തിനെ പഞ്ചാബ്.. ഹരിയാന... എന്നൊക്കെ പറഞ്ഞു പൊന്നു മക്കളെ കഴിഞ്ഞഡേ... ഹരിയാന വണ്ടി വയ്യാകര ചന്തയേൽ വന്നു ലോഡ് കേറ്റുന്നു. 😄😄നമ്മുക്ക് ഹിന്ദി അറിയാം അതുകൊണ്ട് ആ ഡ്രൈവർ ഓട് ചോദിച്ചു എങ്ങോട്ടാ ബായ് 😄😄😄... അവൻ പറഞ്ഞു.... പക്ഷേ ഞാൻ പറയുന്നില്ല ഒരുകാര്യം ഉറപ്പാ... വടക്കോട്ട 😄.... ഇനി ഈ വണ്ടി ഒരു ഫാമിൽ കാലിതിറ്റിയും.. പുല്ലും കൊണ്ടുവന്നതാ.... ബാക്കി അറിയാമല്ലോ.... 😆😆
@thambiennapaulose9362 жыл бұрын
കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് 😄എന്നാലും ഉള്ളതിനേക്കാൾ എത്രയോ ഇരട്ടി മേന്മകൾ പറഞ്ഞ് ഫ ലി പ്പിക്കുന്നത് പരിഹാസ്യമാണ് 🙏
@fawasnalakath19932 жыл бұрын
ഇവനെ വിൽക്കാതെ വളർത്തണം നല്ല. ക്വാളിറ്റി കുട്ടി ആണ്❤️❤️
@ajikoikal12 жыл бұрын
ഇത് പോലെ പറഞ്ഞ് പൊക്കി ഈ പോത്തിന്റെ മാർക്കറ്റ് കൂട്ടും. രണ്ട് കോടി തന്നാലും കൊടിക്കില്ലാ എന്നൊക്കെ പറയും. അവസാനം ഏതെങ്കിലും മണ്ടന്മാർ വന്ന് മോഹവില പറയും പോത്ത് അവന്റെ തലയിലിരിക്കും.
@gireeshkr26682 жыл бұрын
വളർത്താൻ പറ്റില്ലെങ്കിൽ വയനാട്ടിൽ.. പൂക്കോട് ഗവണ്മെന്റ് ഫാം ഉണ്ട് അവിടെ കൊടുക്കുക.... ഇതു പോലുള്ള ധരാളം ഇനം വളർത്തുന്നു..
@ullasullas92242 жыл бұрын
എന്റെ പൊന്നു ചേട്ടാ. ആർക്കും കൊടുക്കണ്ടട്ടോ, അപ്പോൾ പിന്നെ ചേട്ടന് ഒരുകോടി അസ്ഥി ഉണ്ടെന്ന് സ്വയം പറയാലോ 😜😜😜😜
@@Shojir1986 എങ്കിൽ ഡോക്ടർ ഷോജി പറയൂ, ഇത് ഏത് ബ്രീഡാണ്? 😁
@remyamathew63902 жыл бұрын
Paint adichathano..
@toucan44552 жыл бұрын
ഏതൊരു ജീവിയുടെയും നിറം വലുപ്പം ഇവയിൽ ഉണ്ടാവുന്ന അസ്വാഭാവിക തകൾ ഒരുതരത്തിൽ അസുഖങ്ങളാണ് മനുഷ്യരിൽ കാണുന്ന വെൺകുഷ്ഠം പോലുളള ഒരു അസുഖം തൊലിയുടെ യഥാര്‍ത്ഥ നിറം നഷ്ടപ്പെട്ട അവസ്ഥ ആനകളിലും ഇത്തരം നിറ വിത്യാസം ഉണ്ടാവാറുണ്ട്. ശരീരത്തിൽ വേണ്ടത്ര പോഷക ഘടകങ്ങൾ ഇല്ലാതാവുന്ന ത് കൊണ്ടു വരുന്ന അവസ്ഥ
@bichuprakash38822 жыл бұрын
പണ്ട് ഇതിനേക്കാൾ ഒരാൾ ഡയലോഗ് അടിച്ചതാ സദാമിനെയും ഹുസൈ നേയും പറ്റി
@user-lk8il3ex5k2 жыл бұрын
😂😂
@Shojir19862 жыл бұрын
അത് ഞാനും ചോദിച്ചു, കാത്തിരുന്നു കാണാം.
@basheerkc54502 жыл бұрын
Arakuka
@അറക്കൽമാധവനുണ്ണി-ഘ8ന2 жыл бұрын
Ath enthupatti
@nithinvijayan72172 жыл бұрын
Athina randum tatti
@RAVIKIRAN1182 жыл бұрын
ആരെ care ചെയ്താലും അവർ ഇങ്ങനെ പെരുമാറും (best dog)
@lifeisbeautiful21842 жыл бұрын
100% aravu shalaku pogum
@albinsunny65952 жыл бұрын
Is it albino?
@gireedharanmadhavan9231 Жыл бұрын
HF Murah ക്രോസ്സ് ആണോ
@raheemkuwait65252 жыл бұрын
ഹ ഹ ഹ പാണ്ടാൻ പോത്ത്
@sulusworld37522 жыл бұрын
ഒരു കൊല്ലം കഴിഞ്ഞ് ഒരു വീഡിയോ എടുക്കാന്‍ പറ്റുമോ..... ഈ തള്ള് ഇങ്ങനെ തന്നെ കാണുമോ എന്ന് അറിയാൻ ആണ്........ 😜😜😜😜
@arifpullallor53162 жыл бұрын
ഏതായാലും നിങ്ങൾ വളർത്തി വലുതാക്കി 👏👏👏
@nisar55452 жыл бұрын
പോത്തിന്റെ അഴക് കറുപ്പ് തന്നെയാണ്. പശുവിന് കുത്തി വെക്കേണ്ടത് എരുമക്ക് മാറി കുത്തി വച്ചതാണെന്ന് തോന്നുന്നു
@abduljabar49742 жыл бұрын
❤❤❤
@sajiup11022 жыл бұрын
പാവം അതിന്റെ സ്നേഹം കാണുബോൾ തന്നെ മനസ്സിനൊരു കിളിർമയാണ് അതിനെ നന്നായിട്ട് നോക്കുന്ന ചേട്ടന് ഒരു ബിഗ്സല്യൂട്ട്
@riasabdulla73632 жыл бұрын
Lucoderma decease?
@DriversFansClub2 жыл бұрын
ആ കളർ അടിപൊളി nice ബ്രോ 🕊️🕊️🕊️
@dileepprasad21182 жыл бұрын
കോടി ഒന്നും തരില്ല.. കുറച്ചു ആയിരങ്ങൾ തരും. കൊടുക്കുന്നുണ്ടോ..???
@sreyasn65072 жыл бұрын
സാദനം..കൊള്ളാല്ലോ!!!
@yousufs3252 жыл бұрын
Enikku ivane padipichu dokitar akkanam. Ithanente jevitha lakshyam. Yes I am determined. Determination is the key to success. Mattullavar enthum vicharikkatte ithu njan nediyirikkum. Athaan confidence. I am that alpha male. Ee pothine dakitar .aakuka ennathaanu ente aagraham. Machanmare ningalude shapporta undaville
All കേരള വാണം association ഉണ്ട് ..9..members ഉള്ളു തരുമോ നന്നായി വളരും
@anilkumarmp86872 жыл бұрын
ഐസ് 20 athum
@mohankomattuvargeese77882 жыл бұрын
They know how to market. Like Jackfruit, mango every nursery saying it will give fruit in one year but in seven years it will not give fruit. So don't trust these people
@Shojir19862 жыл бұрын
നല്ല നഴ്സറിയിൽ കയറി തൈ വാങ്ങാത്തത് കൊണ്ടാണ്
@muneerk8692 жыл бұрын
Palakkad und ithu pole trumb
@hami...hameed66982 жыл бұрын
പാണ്ടിപ്പോത്ത്.❤️
@sanoopsanu36432 жыл бұрын
Iyaalde spund vinay fort pole indallo😂
@muhammadshahid5830 Жыл бұрын
Correct 💯💪💯💯
@Calm-Cute2 жыл бұрын
👉🏻👉🏻👉🏻ഇപ്പൊ ഇവൻ ചെറുപ്പമാണ്...ഇപ്പോഴത്തെ പ്രായത്തിൽ അവനു കളിയാണ് ഇച്ചിരി കഴിഞ്ഞാൽ പക്വത കൈവരിക്കും... അപ്പോൾ കാണാം സൂചിയിൽ നൂല് കോർക്കുന്ന പോലെ കോർക്കും 🤣🤣
@lizysunny78552 жыл бұрын
ഇത് കൊല്ലും മനുഷ്യനെ, നോക്കിക്കോ
@Pradeep.E2 жыл бұрын
ഇത് ഒരു പ്രത്യേക ഇനമൊന്നുമല്ല. മുറായ് പോത്തും വെളുത്ത ഹരിയാന പശുവും ക്രോസ് ബ്രീഡ് ചെയ്ത് ഉണ്ടയവയാണ് ഇവ. ഇവ അധിക കാലം ജീവിച്ചിരിക്കില്ല, ഇവയ്ക്ക് പോത്തിന്റെയോ പശുവിന്റെയോ നല്ല ഗുണങ്ങൾ ഉണ്ടാവണമെന്നില്ല. ഉത്തരേന്ത്യയിൽ പലർക്കും ഇത് ഒരു വിനോദമാണ്. കൗതുകത്തിനു വേണ്ടി ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ കൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല!
@akhilgopalkrishnan56862 жыл бұрын
Super
@mukeshkrishna15152 жыл бұрын
സാദം ഹുസൈൻ ആറത്തു
@llll5072 жыл бұрын
ആരാ 🌚
@muhammedabinaif53202 жыл бұрын
Perumbavoorkarr athinee vangii aruthuuu
@christy3302 жыл бұрын
@@muhammedabinaif5320 ആയ്യോാ അതിന്റെ ഓണർ പറഞ്ഞു അറക്കില്ല എന്ന്