എത്ര സന്തോഷമാണ് അവരുടെ മുഖത്ത്! പരസ്പരം അസൂയ കുശുമ്പ് .. ഒന്നും ആ മുഖങ്ങളിൽ ഇല്ല... അവരുടെ കച്ചവടങ്ങളിൽ അള്ളാഹു ബറക്കത്ത് ചെയ്യട്ടെ
@mohammedshahid28293 жыл бұрын
Ameen
@ismailk39673 жыл бұрын
Aameen
@RIPPERGAMING0 Жыл бұрын
Ameen❤
@muhammedjunaid52334 жыл бұрын
ആദ്യമായിട്ടാണ് ഒരാൾ കച്ചവടം ഉഷാറായി എന്നു പറഞ്ഞു കേൾക്കുന്നെ 😁
@echappuabubakrr50954 жыл бұрын
Good
@echappuabubakrr50954 жыл бұрын
9961568957
@albinnr7823 жыл бұрын
Vasthavam
@hamidulislam98003 жыл бұрын
hi brother I am Bangladeshi
@hishamdaris23693 жыл бұрын
@@hamidulislam9800 ayn
@N4U19933 жыл бұрын
പശു മാതാവാണ് തേങ്ങയാണ് എന്നൊക്കെ പറഞ്ഞു കരയുന്നവന്മാർ ഇവിടെ ഇരുന്നു കരയും നമ്മൾ നല്ല അടിപൊളി ബീഫ് ഫ്രൈ കഴിച്ചു അടിച്ചു പൊളിക്കും 😍❤
@rebelff1233 жыл бұрын
😂🔥
@usery12853 жыл бұрын
Ni athu patanja sariyalla
@N4U19933 жыл бұрын
@@usery1285 എന്ത് പറഞ്ഞത്
@sanadhsachu54392 жыл бұрын
പിന്നല്ല ബ്രോ
@levelextreme77672 жыл бұрын
ഇത് പോത്തല്ലേ ❓️
@safdarkadavath94894 жыл бұрын
ക്യാമറ വന്നപ്പോൾ തന്നെ മാസ്‌ക് വലിച്ചിട്ട കോഴികടക്കാരനിരിക്കട്ടെ ഒരു കുതിരപ്പവൻ
@yaseenvlogs19484 жыл бұрын
😂🤝😍
@arjuntrippy93744 жыл бұрын
Safdaraaaaaaaa
@rakeshvr82204 жыл бұрын
camera varybol mathram mask vachit kariyam illa
@farsinpk4 жыл бұрын
Wayanattukaaranaaya ikkakk ingal like kodukkuuulle🤔
@you2vibe5624 жыл бұрын
സത്യത്തിൽ എല്ലാവർക്കും ഇറച്ചി തിന്നണം....എന്നാൽ video കണ്ടിട്ട് കുറ്റം പറയുകയും വേണം..... ഇജ്ജാതി teams😏😏
@yaseenvlogs19484 жыл бұрын
👍🏻👍🏻👍🏻👍🏻🥰🥰🥰
@SunilKumar-gt6cf4 жыл бұрын
വളരെ ശരിയാണ് എല്ലാരും കഴിക്കും .എന്നിട്ട് ഇറച്ചി വെട്ടുകാരെ കുറ്റം പറയും
@shxhaaa.__23404 жыл бұрын
Adu point
@lechuzvlog32144 жыл бұрын
👍
@alv12514 жыл бұрын
പോത്ത് ഇറച്ചി ഫാൻസ് ഉണ്ടാ 😋😋😋 പിന്നെ കപ്പ 🤪🤪
@s.r.ratheeshraj77114 жыл бұрын
നല്ല പച്ചയായ കുറച്ച് മനുഷ്യർ... എല്ലാവർക്കും നിറഞ്ഞ പുഞ്ചിരി.. പിന്നെ നല്ല സൂപ്പർ വീഡിയോ.. പിന്നെ ചേട്ടനെ കൊണ്ട് തന്നെ ലൈക്കും, ഷെയറുമൊക്കെ പറയിപ്പിച്ചതും നന്നായി....
@presonavijesh66362 жыл бұрын
L
@swalihmuhammedvi4 жыл бұрын
ഇത്ര സന്തോഷവാനും ഇസ്‌ലാമിക ശരീഅഃത് അനുസരിച്ച് കച്ചവടം ചെയ്യുന്ന ഒരാളെ ഞാൻ ആദ്യം കാണുകയാണ്
@yaseenvlogs19484 жыл бұрын
😍💯
@jjpmk31144 жыл бұрын
കൽപ്പറ്റ ഇറച്ചി മാർക്കറ്റ് സൂപ്പർ. നല്ല വൃത്തി, നല്ല വെളിച്ചം കയറിയാൽ വാങ്ങാൻ തോന്നുന്ന വീഡിയോ.
@yaseenvlogs19484 жыл бұрын
😍😍
@Soulff-d9e3 жыл бұрын
😂😂😂🙏🏻
@agrofood974 жыл бұрын
ഒരുപക്ഷേ യൂട്യൂബിന്റെ ചരിത്രത്തിലാദ്യം ആയിരിക്കും ഇങ്ങനെ ഒരു വീഡിയോ.... Good Video Bro. 🙌🥰
@yaseenvlogs19484 жыл бұрын
😍😍😍😍 thanks bro
@Pranavsoviet4 жыл бұрын
KZbin il aadyam aanalle
@sibisuresh814 жыл бұрын
നിങ്ങൾ നല്ല മനുഷ്യര് ആണ് പാവം മൃഗങ്ങളെ കൊല്ലും എന്നാലും അവർക് വെള്ളവും ആഹാരവും കൊടുക്കും എന്നുപറഞ്ഞഅപ്പോൾ സന്തോഷം
@faris90344 жыл бұрын
മൃഗനങ്ങളെ വെറുതെ ഉപദ്രവിച്ചാൽ (ഇസാമിക പരമായി) അവൻ നാളെ പടച്ചവനോട് അതിന് ഉത്തരം പറയണം.നമുക്കല്ലാതെ മാറ്റർക ഇതൊക്കെ ദൈവം ഉണ്ടാക്കിയത്. ആവിശ്യത്തിന് ഉപയോഗികാം അല്ലാതെ പാവം മൃഗങ്ങളെ വെറുതെ കൊലന്ന് പാടില്ല.അതും നിർബന്ധം ഒന്നുമില്ല വേണ്ടവർക് കഴികാം. അല്ലാത്തവർ അത് ഉപേക്ഷികും.😊
ഞാൻ തിന്നിട്ട് ഹലാലാക്കിയിട്ടാണ്. മറ്റുള്ളവരെ കൊണ്ട് തീറ്റിക്കുകയുള്ളൂ. വളരെ ഇഷ്ടപ്പെട്ടു
@yaseenvlogs19484 жыл бұрын
😍💯
@kannan63704 жыл бұрын
ഹലാലോ 😂😂
@anugrahcb43474 жыл бұрын
Poda malre
@arunkrishnan57524 жыл бұрын
halal nnu vechal??🤔🤔
@faris90344 жыл бұрын
@@arunkrishnan5752 ഹലാൽ (അനുവദിനിയമായ) ഹറാം (അനുവദിനിയമലതദ്). ഇവിടെ ഉദേശിച്ചത് ഞാൻ തിന്നിട്ട് മാത്രമേ മറ്റുളവരെ കൊണ്ട് തീറ്റികു.
@anzikaanil4 жыл бұрын
ഇറച്ചി വെട്ടുകർ എന്നെ കേൾക്കുമ്പോ പേടി അയിന്ന്, ഇങ്ങേരു എന്ത് സോഫ്റ്റ് അണ്😂
@yaseenvlogs19484 жыл бұрын
Uyir ane
@mahmoodhassan89634 жыл бұрын
Sherikkum
@itzme89464 жыл бұрын
ATHENTHA BAAKKIULLA ERACHI VETTUKAAR MOTHAM BHEEGHARAJEEVIGHALO MATTO AANO..ENTA PONNU ANNAA ..ANNAN 2 SMALL ADIKKUMBOL AARTHIYODA POROTTANTE KOODA VERTI VIZHUNGHANA ATHE SAME BEEF VETTUNNATHU EE ERACHIVETTUKKAR THANNEYANU..PINNE IMMATHIRI OOOCHALI OOMBAN DIALOGUE KONDU VARALLE ANNAA BEEF KAZHIKKUNNA FANS KKARKKU ATHU ORU KSHEENAMAANU KEETTA...🐃🐃🐂🍗
@krunch73934 жыл бұрын
🌝
@anzikaanil4 жыл бұрын
@@itzme8946 അയിന് ഞാൻ എന്ത് വേണം, തന്റെ നഞ്ഞത് ഒന്നും അല്ലാലോ ഞാൻ എഴുതിയത്✌️
@MooppansVlogz4 жыл бұрын
പള്ളനിറയെ ബീഫും പോത്തും വെട്ടിയടിക്കുന്ന മഹാന്മാർ വീഡിയോയുടെ താഴെ വന്നിട്ട് മോങ്ങുന്ന കാഴ്ച കണ്ടിട്ട് സദാചാരന്മാരെ ഓർത്തുപോകുന്നു..,, ഇറച്ചിവെട്ടുകാർ അവരുടെ തൊഴിൽ ചെയ്യുന്നു.., തിന്നുന്നത് നാട്ടുകാരെന്ന് ഓർക്കണം മിഷ്ടർ.., എന്തൊക്കെ പറഞ്ഞാലും രക്തം കണ്ടാൽ നുമ്മന്റെ ബോധം എപ്പ പോയീന്ന് കേട്ടാ മതി 🙄
@vishnup57524 жыл бұрын
😄🔥
@ashrafperingode21ashrafper744 жыл бұрын
പള്ളനിറയെ ചാണകം തിന്നുന്നവന്റെ രോധനമായി മാത്രം കരുതുന്നു
@najeelas664 жыл бұрын
അത് രാഷ്ട്രീയക്കാല്ലെ ... വിട്ടേര്
@najeelas664 жыл бұрын
പോത്ത് ഫ്രൈ കണ്ടാലൊ😋
@Hari_santh4 жыл бұрын
Athilum resam ath alla .eerachi kachavadam 90% kapathyam Ann .ennik okke pothu kazhikanam ennu thonniyal namalu oru pothine vedichu valarthi vettukar vilichu vettichu .5kg namalu eduth backi ente bendhukalkkum nattukarkkum chumma kodukkum .ath ente oru prathikaram Ann
@Shortsvolg10104 жыл бұрын
ലോകത്തുള്ള ഓരോ മനുഷ്യർക്കും ഉണ്ടാകും ഓരോ കഥ നമ്മള് അറിയാതെ പോകുന്ന പലതും , ഈ വീഡിയോ കാണിച്ച അവരുടെ ജീവിതം 👌🏻
@yaseenvlogs19484 жыл бұрын
😍💯
@rakeshcnair22464 жыл бұрын
മട്ടൻ 550 രൂപയോ ഇവിടെ തിരുവനന്തപുരത്ത് കിലോ 800 രൂപയാ തിരുവനന്തപുരം കാരുണ്ടോ ഉണ്ടെങ്കിൽ ആ ചേട്ടന് കൊടുത്തെക്ക് ഒര് like
@muneermam4 жыл бұрын
ആടും,പോത്തും യഥേഷ്ടം ലഭ്യമാണ് വയനാട്ടിൽ
@fathimajunaid90214 жыл бұрын
beef360mutton800
@yasararafath64324 жыл бұрын
800 ക്കെ ഇണ്ടോ
@rakeshcnair22464 жыл бұрын
yasar arafath ഒണ്ട് ബ്രോ തിരുവനന്തപുരത്ത് മട്ടൻ 800,ബീഫ്360,പോത്ത്400_ രൂപയാ
വീഡിയോ കാണുമ്പോൾ എളുപ്പം ആണ്. നല്ല അഡ്വാനം ഉള്ള ജോലി ആണ്. കത്തി കൊണ്ടും പോത്തിന്റെ കുത്തു കൊണ്ടും അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട്. പിന്നെ അറുത് പൊളിച്ചു തിന്നാൻ നല്ലരസം ആണ്. പടച്ചവൻ കച്ചവടത്തിൽ ബർകത് കൊടുക്കട്ടെ.
@yaseenvlogs19484 жыл бұрын
😍😍
@KeralaBoyGaming4 жыл бұрын
🌟🌟🌟
@thenga35334 жыл бұрын
Thalaivare neegkala
@maiko7074 жыл бұрын
Big fen ser❤❤❤
@themighty14594 жыл бұрын
@@thenga3533 ath pwoli
@yaseenvlogs19484 жыл бұрын
Macha thanks a lot
@farookfarookmon82614 жыл бұрын
പൊചിങ്കി.... 🔫😁
@akccj77654 жыл бұрын
ആരും കാണിക്കാത്ത താണ് ഇറച്ചിവെട്ടുകാരൻ റെ കഥ ,അവരുടെ ജീവിത യാഥാർഥ്യവും രീതികളും വളരെ തന്മയത്വത്തോടെ ഞങ്ങൾക്കായി പങ്കുവെച്ചതിന് വളരെ ഹൃദ്യമായ നന്ദി അലവിക്കുട്ടി എകെ ഒളവട്ടൂർ ,,,,പുളിക്കൽ ,
@yaseenvlogs19484 жыл бұрын
😍💯💯
@shellusworld51204 жыл бұрын
എന്റെ ഫാമിലി മെമ്പർ ഇച്ചാപ്പു👌👌👌🤝🤝🤝
@TheArtistCineProductionsTACP4 жыл бұрын
വീഡിയോയുടെ തുടക്കം മുതൽ നിറചിരിയുമായി, വളരെ സത്യസന്ധമായി കാര്യങ്ങൾ ഒക്കെ പറഞ്ഞു അവസാനം ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നൊക്കെ പറഞ്ഞു ഉഷാറാക്കിയ നമ്മുടെ ഇച്ചാപ്പുക്കയാണ് താരം 😍🥰♥️👌👌
@yaseenvlogs19484 жыл бұрын
😍😘
@helloguys..8584 жыл бұрын
ഇവരൊക്കെ എന്ത് നല്ല മനുഷ്യമാരാണ്..... സൂപ്പർ ബ്രോ
@vipinjose1604 жыл бұрын
നമ്മുടെ സ്വന്തം ഇച്ചാപ്പു, ചെറിയാപ്പു, ബാവക്ക, കുട്ടാപ്പി.. 🥰
ആദ്യമായിട്ടാണന്ന് തോന്നുന്നു... ഇങ്ങനെയൊരു Bഥg... കിടിലൻ...... എടുത്തു പറയാൻ...മുതലാളി ഇക്കാക്ക' Super... എല്ലാവർക്കും... നല്ല തു മാത്രം സംഭവിക്കട്ടെ.... വിജയാശംസകൾ....
@yaseenvlogs19484 жыл бұрын
😍😍😍
@angleranilvmy48233 жыл бұрын
മ്മ്‌ടെ പിള്ളേർക്ക് ഹെൽപ് ചയ്തതിന് ദൈവം നിങ്ങൾക്ക് തന്നത് ആണ്...ഈ 1 മില്യൺ😍💐💐😘😘❤️❤️❤️❤️❤️🅱️🅱️🅱️❤️❤️❤️❤️🅱️🅱️🅱️🅱️❤️❤️❤️❤️❤️🅱️🅱️🅱️🅱️❤️❤️❤️❤️
@yaseenvlogs19483 жыл бұрын
😍😍
@Sheikabdullah19794 жыл бұрын
I am Tamil Nadu but I love so mach Kerala place an like Kerala people
@yaseenvlogs19484 жыл бұрын
😍😍😍💯
@faheem___4 жыл бұрын
Ath ninak kerlathaa pati ariyaathondaaan😂😂🤣
@love.youhh..1434 жыл бұрын
Aysheri
@ravimr74793 жыл бұрын
Kerala kaaka
@palangadan39593 жыл бұрын
Welcome to kerala
@sadique3694 жыл бұрын
നമ്മളെ നാട്ടിൽ ഇണ്ട് കൂറേ ഇറച്ചികർ അവർക്ക് അറിയുന്ന ആൾകാർക് മാത്രം നല്ല ഇറച്ചി കൊടുക്കും നമ്മക് ഫുള്ള് എല്ലും കണ്ടം ഈ വിഡിയോ യിൽ ഉള്ള ഇക്കാക്ക ഞങ്ങളെ ഇവിടെ ഒരു ഷോപ്പ് ഇടാണെങ്കിൽ പൊളിക്കും വീഡിയോ സൂപ്പർ എറച്ചി പീടീത്തെ എല്ലാരും പൊളി ആണ് 💞💞💞💞💞🔥🔥🔥🔥🔥
@yaseenvlogs19484 жыл бұрын
😍😍😍💯
@hamidulislam98003 жыл бұрын
hi brother I am Bangladeshi
@allenbency66034 жыл бұрын
6:57 എവിടെ പോയാലും ഉണ്ടാവും "ഞാൻ ആണ് മെയിൻ "എന്നു പറയുന്ന ഒരു ചങ്ക് ..😂😂...അവന് സന്തോഷം ആയിക്കോട്ടെന് കരുതി എല്ലാരും അങ്ങു സമ്മതിച്ചു കൊടുക്കും
@yaseenvlogs19484 жыл бұрын
😍💯💯
@AkhilsTechTunes4 жыл бұрын
ബീഫ് ഇഷ്ടമാണ്.. പക്ഷെ അറക്കുന്നത് കാണുമ്പോ ഒരു വിഷമമാ.. അത് കൊണ്ട് അത്തരം കാഴ്ചകൾ കാണാതിരിക്കാറാണ്..
@yaseenvlogs19484 жыл бұрын
Athe illalloo
@CallMevipin4 жыл бұрын
Same
@n.t.vadakkan98214 жыл бұрын
കഴിക്കങ്ങ്ണ്ട് വേണ്ടങ്ങേ ചീരേരെ പൂവും നോക്കീട്ട്
@pattileruchi62844 жыл бұрын
kzbin.info/www/bejne/qIOtmZein6x3Zq8 മമ്മൂക്കയ്ക്ക് വേണ്ടി ഞങ്ങളുടെ birthday സോങ്.. plz like ആൻഡ് സബ്സ്ക്രൈബ്
@mahirzain12224 жыл бұрын
Same
@vishnuchandran42903 жыл бұрын
കുറച്ച് നല്ല മനുഷ്യരെ പരിചയപ്പെടുത്തി തന്ന നിങ്ങൾക്ക് ഒരായിരം കുതിരപ്പവൻ 💞💞💞🥰🥰🥰🥰
@jinoythomas29284 жыл бұрын
പാവം ഇറച്ചി വിൽക്കാനും പൈസ വാങ്ങാനും പിന്നെ വീഡിയോക്കു ലൈക് അടിപിക്കാനും ഈ ചേട്ടൻ തന്നെ. അടിപൊളി സൂപ്പർ വീഡിയോ
@yaseenvlogs19484 жыл бұрын
😍💯
@rasheedark49644 жыл бұрын
*അധികം ആരും ചെയ്യാത്ത വീഡിയോ നന്നായിട്ടുണ്ട്*
@yaseenvlogs19484 жыл бұрын
Thanks bro
@fathimamk27534 жыл бұрын
എന്റെ ചാനൽ ഒന്ന് കയറി നോക്കൂ കട്ട സപ്പോർട്ട് തരുമോ ഇടപെട്ടാൽ ചാനലിലെ വീഡിയോ കാണാൻ ശ്രമിക്കൂ ഇഷ്ടപ്പെട്ടാൽ മാത്രം മതി😍😍kzbin.info/door/1Q9x8JhK2gDCXo5WQ1LYAw
@നെൽകതിർ3 жыл бұрын
കണ്ടാൽ അസ്സൽ വില്ലൻ ലുക്ക് പേര് കുഞ്ഞു ..അത് പൊളിച്ചു
@UNDAMPORITM4 жыл бұрын
ഇച്ചാപ്പുകാക്ക പൊളിആണ്... കർണാടകയിൽ നിന്ന് നടന്നു കൊണ്ടു വരുന്ന പോത്തിന് അന്ന് കിലോ 8 രൂപ ലോറിയിൽ കൊണ്ട് വരുന്ന പോത്തിന് ഇന്ന് കിലോ 380 ബല്ലാത്ത ജാതി
@shajimon3503 жыл бұрын
300 ആണ്
@niyaspulikkal6254 жыл бұрын
സാദാരണക്കാർ അത് വേറെ ലെവൽ തന്നെ......... ഇഷ്ട്ടായി ട്ടൊഒരുപാട്.. 😎😎😎😎😎😎😎
@sabikerala13234 жыл бұрын
ഇന്ന് കച്ചവടം എങ്ങനെ ഉണ്ടെന്ന് ഒരു കോട്ടയംകാരനോട് ആണ് ചോദ്യം എങ്കിൽ പറയും - - ഓ എന്നാ പറയാനാഡാ പൂവേ കച്ചവടം ഒക്കെ മോശം, പിന്നെ അങ്ങനെ തട്ടി മുട്ടി പോകുന്നു 😁😀
@sinsarkt11283 жыл бұрын
😂
@makenomistake333 жыл бұрын
അത് പൊതു മലയാളി സ്വഭാവം ആടോ. ഞാനും കോട്ടയം ആ. നമ്മൾ സന്തോഷ ജീവിതം ആണെന്ന് ചോദിച്ചവൻ കരുതിയിട്ട് കണ്ണേറ് കിട്ടും എന്ന പേടി. അത്രേ ഉള്ളു. ആ സമയം തമിഴനോട് തലൈവാ, അണ്ണാ എപ്പടി ഇറുക്ക് എന്ന് ചോദിച്ചാൽ സൗഖ്യമാ ഇരിക്ക്, നല്ലാത്തൻ പോയിട്ടെ ഇരിക്ക് എന്ന് പറയും. അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു ഒരു ആപതും വരുതരുതെ എന്ന് പറഞ്ഞു കഴിഞ്ഞാ പിന്നെ ഒന്നും വരില്ല എന്ന് തമിഴന് വിശ്വസിക്കുന്നു. മലയാളി അവരെ പോലെ അത്രക്ക് വിശ്വാസികൾ അല്ല. അത്രേ ഉള്ളു വ്യത്യാസം. അതുകൊണ്ടാണ് തമിഴ്നാട്ടിൽ എല്ലാം show off ആകുന്നത്. ഉള്ളവൻ ഇല്ലാത്തവന്റെ മുന്നിൽ ഓളം വെച്ച് നടക്കും.
@sacredbell20074 жыл бұрын
ഓരോ ഇറച്ചിക്കടയും ആയി ബന്ധപെട്ടു ഇത്രയധികം ആളുകളും അവരുടെ കുടുംബവും ജീവിക്കുന്നു എന്നത് പുതിയ അറിവാണ്. എല്ലാവരും നല്ല സൗഹാർദ്ദമുള്ള നല്ല മനുഷ്യർ.
@yaseenvlogs19484 жыл бұрын
😍💯
@rejimangat56804 жыл бұрын
ഇറച്ചി വെട്ടുന്നതിന്റെ കടുപ്പമൊന്നും പുള്ളിയുടെ പെരുമാറ്റത്തിലില്ല ..നല്ല മനുഷ്യൻ പുള്ളി ആവട്ടെ ഇന്നെന്റെ ഹീറോ 👍👍
@finuk25294 жыл бұрын
ഇത് ippo എന്താ ചെയ്യുന്നത്.. le കുഞ്ഞു. ഇത് കത്തി മൂർച്ഛാക 🤩🤩💪💪💪
@swarooplal28422 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആയത് അവരെ സ്നേഹബന്ധം ആണ് അങ്ങനെ ആവണം സഹോദരങ്ങൾ ❤️❤️
@irfuzzworld44352 жыл бұрын
ഇറച്ചിവെട്ടുകാരൻ അബൂബക്കർ ഇ ച്ചാപ്പു "ഈ ചെക്കന്റെ ചാനൽ ഒന്ന് സസ്ക്രൈബ് ചെയ്തു കൊടുക്ക്" #9:20 😂 അടിപൊളി ആയി ബ്രോ നിങ്ങളെ വർത്താനം love you maannn🌈🌈
@samadsmd32414 жыл бұрын
കൽപ്പറ്റ മേപ്പാടിക്കാര് ഈ വീഡിയോ കാണുന്നുണ്ടേൽ മടിക്കണ്ട ലൈക്കിക്കോ ഞമ്മടെ ഇക്ക പുലിയാ
@yaseenvlogs19484 жыл бұрын
😍💯
@ramshadkp58054 жыл бұрын
അറവു. എന്നാ തൊഴിൽ എനിക്ക് വളരെ ഇഷ്ടമാണ്. ചങ്കുറപ്പുള്ളവരുടെ തൊഴിൽ ആണ് ഇത്. അബൂബക്കർ ഇക്കാക്ക്കും teams, നും BIG SALUTE. machane ee vedio oru padu ishtappettu
@yaseenvlogs19484 жыл бұрын
😍😘
@familyisheaven44694 жыл бұрын
ഇറച്ചി വെട്ട് കാണുന്പോൾ കിരീടത്തിലെ കൊച്ചിൻ ഹാനിഫ യെ ആണ് ഓർമ വരുന്നത്
@saleempkd46744 жыл бұрын
ഏതു തൊഴിലിനോടും ഒരു ആത്മാർഥത ഉണ്ടാവണം സത്യസന്ധതയും അതാണ് തൊഴിലിന്റെ വിജയം കാക്ക ഇങ്ങള് പൊളിആണ്
@yaseenvlogs19484 жыл бұрын
😍
@legolas...4 жыл бұрын
നല്ല വീഡിയോ,ഇനിയും സമൂഹത്തിൽ വിവിധ മേഖലയിൽ ഉള്ളവരുമായി വീഡിയോ ചെയ്യണം.എല്ലാരും അറിയട്ടെ മറ്റുള്ളവരുടെ ജീവിതരീതികൾ
@yaseenvlogs19484 жыл бұрын
😍😍😍😍 താങ്ക്സ്
@ashrafperingode21ashrafper744 жыл бұрын
വീഡിയോ ഇഷ്ട്ടമായി അതിനെക്കാൾ കൂടുതൽ സത്യസന്ദമായി കച്ചവടം ച്യ്യുന്ന നല്ലോരു കച്ചവടക്കാരനാണ് അദ്ദേഹമെന്ന് തോന്നി ജീവിതത്തിൽ എന്നും അല്ലാഹ് ഹൈർ ച്യ്യട്ടെ ആമീൻ
@yaseenvlogs19484 жыл бұрын
Ameen
@vidhulk7214 жыл бұрын
പോത്തിറച്ചി പ്രേമികൾ ഉണ്ടോ ഇവിടെ
@Rocky572074 жыл бұрын
Undu myre ninte
@vidhulk7214 жыл бұрын
@@visnavisu1347 ellengil mindaand poyikkode
@visnavisu13474 жыл бұрын
Onnu podo
@madarauchiha61874 жыл бұрын
Cowboys spotd 🐂🐂🇩🇪🇩🇪
@Alian__673 жыл бұрын
@@Rocky57207 പോടാ തായോളിമോനെ ചിത്ത വിളിക്കുന്നതു മൈരാ പോത്തു നിങ്ങളുടെ അമ്മ ആണല്ലോ പിന്നാ പരാജിട്ടു കാര്യം ഇല്ല mona
@anoopanoop80434 жыл бұрын
ഇക്കാന്റെ തനിമ ആ ചിരി.. അതാണ് എനിക്കിഷ്ട്ടയത്
@yaseenvlogs19484 жыл бұрын
😍😘
@shazvlog11203 жыл бұрын
Njagalum kalpetta ann adipoli igene oru video prethishichilla super
@Bangalore_Malayali4 жыл бұрын
ഡിസ്ക്ലൈമർ പൊളിച്ചു. "No animals were harmed". ചെറുതായിട്ടൊന്ന് കൊന്നീട്ടേ ഉള്ളൂ... 😁
@yaseenvlogs19484 жыл бұрын
🙏🙏
@basheercholayil41374 жыл бұрын
ഒരു കോമഡി പ്രോഗ്രാം കണ്ടതുപോലെ തോന്നുന്നു അടിപൊളി സൂപ്പർ
@Salahudheen_Ayyoobi3 жыл бұрын
ഇവരെ ഒക്കെ ഒരുപാട് ഇഷ്ട്ടായി...ഒരു ദിവസം നേരിൽ കാണണം insha allah💞
@yaseenvlogs19483 жыл бұрын
Insha Allah
@malus_creation55532 жыл бұрын
@@yaseenvlogs1948 മമ്മദ് തന്നെ അള്ളാ.... റംസാൻ നോമ്പ് കോമഡി കണ്ടു ചിരിച്ചു മടുത്തു റബ്ബേ....
@FCITY939 Жыл бұрын
@@malus_creation5553mindathe po myre
@benkthomas20674 жыл бұрын
0:00 no animals werr harmed in making this vedio😂😂😂😂😂
@yaseenvlogs19484 жыл бұрын
🙏🏻🙏🏻🙏🏻😍
@maheshnarayanaswamy62374 жыл бұрын
എന്തൊക്കെ കള്ളത്തരം ആണ് അല്ലെ പറയുന്നത്...
@Truthholder3454 жыл бұрын
ഇനി അത് മനുഷ്യന്റെ ഇറച്ചി വലതും aano?? 🤔🤔
@shimalshaji4844 жыл бұрын
Athu poth alla erumaya bro
@anandas13594 жыл бұрын
No harmful only killing🔥🔥😁
@pjithinraj4534 жыл бұрын
ഇച്ചാപ്പു ഇക്ക പറഞ്ഞത് പോലെ ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, ലൈക്ക് ചെയ്തിട്ടുണ്ട്, ബെൽ ഐക്കൺ enable ചെയ്തിട്ടുണ്ട് share ചെയ്തിട്ടുണ്ട്. ❤️❤️❤️❤️❤️❤️❤️
@arunraj75463 жыл бұрын
ചേട്ടൻ പറഞ്ഞതുകൊണ്ട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ ❤👍. All the best 👍👍
@hijasalihassan4 жыл бұрын
മോനേ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ മനസ്സ് കാണിച്ചതിന് ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു അല്ലാഹു നിനക്ക് ആഭിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@kuriyakosemathai62544 жыл бұрын
ഇങ്ങളെ ഇതുവരെ പരിചയപ്പെട്ടിട്ടില്ല. അടുത്ത ബീഫ് ഇങ്ങളെടുത്തുന്നാവട്ടെ. കൽപ്പറ്റ മാർക്കറ്റിനു നല്ലൊരു പ്രമോഷൻ ആയി - All the best
@hussainmarafie6454 жыл бұрын
Just now saw your video. Really great my dear brother..a simple human he was.. we are always with you guys..
@yaseenvlogs19484 жыл бұрын
😍😍😍
@riskytrader2123 жыл бұрын
നല്ലൊരു മനുഷ്യൻ... ജീവിക്കാൻ വേണ്ടി ഒരു ഇറച്ചി വെട്ടുകാരൻ ആയി, അത് അങ്ങേയറ്റം ആത്മാർഥമായി ചെയ്യുന്നു....
@comedyraja1343 жыл бұрын
അതെ...മുഹമ്മദ് ലോകത്തിന് മാതൃകയാണ് മനുഷ്യൻ നിങ്ങളിൽ എങിനെ ആയികകൂടാ എന്ന മാതൃക...
@manseermanchi68754 жыл бұрын
നല്ല പച്ചയായ മനുഷ്യന്മാർ... എല്ലാരുടെയും നല്ല സ്വഭാവം....
@yaseenvlogs19484 жыл бұрын
😍💯
@faisalkallayil80204 жыл бұрын
sherikkum ee field il ullavarude character vereyanu but evare kandappol adipoli
@gireeshkumargireesh38394 жыл бұрын
അതുകൊണ്ടാണല്ലോ ഒരു ജീവിയെ കൊല്ലുന്നത് കഷ്ടം
@Jyothish_lal4 жыл бұрын
@@gireeshkumargireesh3839 jeeviye konnal mosam akumo athu food inu vendi Alle 🙄 avare ittu narakippikkuka onnum allalo food inu vendi vettunnu ayinu ippo enthanu bro
@noufalparol4 жыл бұрын
Girersh thangsl veg aaano...njan parayunnu alla ur a non veg... Ini ila matramano thinnane njan parayum ur a non veg....vegitariom life not possie....koi shak.
@Dileepdilu22554 жыл бұрын
പൊളിച്ചു ബ്രോ✌😍💕 ചേട്ടൻ കലക്കി🔥🔥💪💕
@yaseenvlogs19484 жыл бұрын
😍😍
@riderkunjani80834 жыл бұрын
വർഷങ്ങളായി ഞാൻ ഏത് വീഡിയോയുടെ കമന്റ് ബോക്സിൽ പോയാലും നിങ്ങൾ ഉണ്ടാകും അവിടെ നിങ്ങൾ ഒരു ജിന്നാണ്
@سلمانفارس-ص7ظ4 жыл бұрын
കുഞ്ഞു terror ലുക്ക് ❤️ ഇതാവണം ഒരു ഇറച്ചി വെട്ടുകാരൻ.. ഇച്ചപ്പുക്ക ❤️❤️
@yaseenvlogs19484 жыл бұрын
😍💯
@arunkr38003 жыл бұрын
Ekka സൂപ്പർ, engalude erachikadakku ഒരു ലൈക് erikatte👍
@jasonthomas80554 жыл бұрын
ഇക്ക ഇങ്ങള് പൊളിയാണ് 🤜🤛 അടുത്ത പ്രാവശ്യം നാട്ടിൽ വരുബോൾ ഇങ്ങളെ shopil വന്ന് ഇറച്ചി മേടിക്കും
@yaseenvlogs19484 жыл бұрын
😍😍
@f-vlog53134 жыл бұрын
4:24 തഗ്ഗ് 😂💥
@nasinazz69324 жыл бұрын
Haayo🤣
@hamdankappil4 жыл бұрын
ഇവർക്കാർക്കും യഥാർത്ഥ പേരില്ലേ? ഇച്ചാപ്പു ചെറിയാപ്പു ബാവക്ക കുഞ്ഞു 😀
@fazilsocker44903 жыл бұрын
2:58 ആദ്യം ഞാൻ പോയി food കഴിക്കും മച്ചാനെ ഇത് പോരെ അളിയാ 🤗👈
@Maximus191614 жыл бұрын
Variety Video Bro.. Bro de effort nu oru like 👍
@yaseenvlogs19484 жыл бұрын
Thanks
@saleemgpsaleemgp48094 жыл бұрын
നല്ല പോത്ത് ഇറച്ചികാണുമ്പോൾ നല്ലമസാലകളും ചേർത്ത് തയാറാക്കിയ കഴിക്കുമ്പോഴുള്ള രുചി ഒന്ന് വേറെത്തന്നെ.
@yaseenvlogs19484 жыл бұрын
😍💯
@adarshrajendran2124 жыл бұрын
ഇനിയും ഇതുപോല A day with series വേണം
@muhammedafsalknr4 жыл бұрын
ഒരു ദിവസം പ്രൈവറ്റു ബസ് കാരുടെ കൂടെ അവരുടെ എല്ലാ ചിലവും ഉൾപ്പെടുത്തി കൊണ്ട് ഒരു day inmylifeചെയ്യുമോ
@yaseenvlogs19484 жыл бұрын
Cheyan nokunde bus kittilla atha
@muhammedafsalknr4 жыл бұрын
@@yaseenvlogs1948 ശ്രമിക്കൂ
@dayalblathur34754 жыл бұрын
@@yaseenvlogs1948 കണ്ണൂർക്ക് വരൂ. വണ്ടി തരാം 🤟
@abdulmuneer35584 жыл бұрын
തരാം കല്പറ്റ തന്നെ
@bilalmuhsammedrafeeq57414 жыл бұрын
പേരൊക്കെ കുഞ്ഞു ചുച്ചു വാപ്പു ടുട്ടു എന്നൊക്ക സ്വഭാവം അറക്കലും 😀
@jackjrjackjr66934 жыл бұрын
😁😁😁😁😁😁😁😁😁😁😁
@mahmoodhassan89634 жыл бұрын
ചിരിപ്പിക്കല്ലേ,,
@zamigaming53674 жыл бұрын
😂😂😂
@vivek95pv144 жыл бұрын
Swabhavam allallo joli alle arakkal
@sanju-wg9np4 жыл бұрын
😂😂athu polichu
@shoubadtalks2 жыл бұрын
കുഞ്ഞു എന്ന മമ്മി കൂടെ പഠിച്ചവൻ 🥰😍
@salamcareacodaa3 жыл бұрын
ഏതായാലും മാംസക്കച്ചവടംപരിചയപ്പെടുത്തിയതിൽ വളരെയധികം സന്തോഷം7 മാസം മുന്നേപോസ്റ്റ് ഇതാണെങ്കിലുംഎനിക്ക് ഇപ്പോഴാണ് ഇത് കാണാൻ സാധിച്ചത്ഏതായാലും കൽപ്പറ്റ മാർക്കറ്റ് നേരിൽ കാണുന്ന സഹോദരൻ
@abdulsalam-qz3fz4 жыл бұрын
ബീഫ് ഇല്ലെങ്കിൽ പിന്നെന്തു ജീവിതം😋😋😋😋😋😋😛😘
@sidharthvimal3074 жыл бұрын
Ayyyoda paavam🙄
@sddd25464 жыл бұрын
No Animas where harmed during this video that's funny bro😂😂😂
@shamnaslivolz87224 жыл бұрын
Daily vedios id machaane nml kaanaan ready aahn Lots of love💞
@yaseenvlogs19484 жыл бұрын
Thanks a lot you made my day
@sydsafeer68674 жыл бұрын
Inkk ishtaaayath channelum alla Channelnte chekkanim alla Mmakk aaa irachi vett kaarane aaan ishtaayath, Pinne nalla variety content creation nu channel nte chekkanum irikkatte oru salute
@yaseenvlogs19484 жыл бұрын
👍🏻👍🏻💯
@yaseenvlogs19484 жыл бұрын
Oru variety comment
@thanseerthanseer84863 жыл бұрын
ഇങ്ങളെ പരിചയപെട്ടില്ല 😂 നമ്മൾ തന്നെ ഇവിടെ മെയിൻ 😂
@KOCHU_TOOWILD4 жыл бұрын
കുഞുന്റെ കട്ടതാടി പൊളിച്ചു
@yaseenvlogs19484 жыл бұрын
😍😍
@shahzworld67374 жыл бұрын
Ikka happy aayittanu illathu ellavarum ithe pole undakanam...❤️❤️
@yaseenvlogs19484 жыл бұрын
😍😘
@georgevarghese54483 жыл бұрын
അയാളുടെ മുഖം കാണുമ്പോ അറിയാം വളരെ സാധു ആയ മനുഷ്യൻ ആണെന്ന്
@dhaneeshnair84844 жыл бұрын
ഇച്ചപ്പുക്ക നല്ല സ്വഭാവം ..good charactor,🥰
@yaseenvlogs19484 жыл бұрын
😍😘
@gafoorpullat22824 жыл бұрын
ആദ്യമായി കാണുന്ന ചാനൽ. സൂപ്പർ
@yaseenvlogs19484 жыл бұрын
😍😍💯💯
@sainulabid93094 жыл бұрын
കത്തി മൂർച്ച കൂട്ടിയിരുന്ന ആളെ കണ്ടാൽ arjun reddy സിനിമയിലെ നായകന്റെ ബെസ്റ്റ് ഫ്രണ്ടിനെ പോലെ ind
@teenjoseph41154 жыл бұрын
നല്ല വീഡിയോ ഇഷ്ടപ്പെട്ടു ബീഫ് ഒക്കെ കഴിക്കുന്ന കൂട്ടത്തിലാണ് ഇതുപോലൊരു നല്ലൊരു വീഡിയോ എല്ലും സൂപ്പ് വയ്ക്കുന്ന കൂടെ നല്ല ദോശ വീഡിയോ 😋
@fathimamk27534 жыл бұрын
എന്റെ ചാനൽ ഒന്ന് കയറി നോക്കൂ കട്ട സപ്പോർട്ട് തരുമോ ഇടപെട്ടാൽ ചാനലിലെ വീഡിയോ കാണാൻ ശ്രമിക്കൂ ഇഷ്ടപ്പെട്ടാൽ മാത്രം മതി😍😍kzbin.info/door/1Q9x8JhK2gDCXo5WQ1LYAw
@MrBravo1434 жыл бұрын
Quotation, ഗുണ്ട, എന്നിവരുടെ കൂടെ ഒരു ദിവസം വീഡിയോ ചെയ്താൽ സൂപ്പർ..
@yaseenvlogs19484 жыл бұрын
Planning unde
@manumpmani56004 жыл бұрын
Athu polichu
@nisamudheenpuvakkatt98484 жыл бұрын
പൊരിച്ചത് മുന്നിൽ കിട്ടിയാൽ മൂക്കറ്റം തിന്നും..😂
@jeffinfrancis86104 жыл бұрын
Ichapppu ikayum teams,um Chekante videoum kiduu.....neat and cleann kalppataa basArr!!!