രാവിലെ എഴുനേറ്റ് യൂട്യൂബ് ഓൺ ആക്കുമ്പോൾ 😢😢😢😢 എന്നും ഇത് തന്നെ ആണല്ലോ 😢😢
@AkmalYashal259810 сағат бұрын
Athe 😢
@Achu-jh8dn5 сағат бұрын
സത്യം ഞാനും ഫോൺ ലൂടെ ആണ് അറിഞ്ഞത്
@Bachibachi-p3l12 сағат бұрын
കേരളത്തിൽ 80% ജനങ്ങൾക്കും ഡ്രൈവ് ചെയ്യാൻ അറിയില്ല ഗതാഗത നിയമവും അറിയില്ല ജനങ്ങൾക്ക് അറിയാം എന്ത് അപകടം നടന്നാൽ അത് റോഡിന്റെ പ്രശ്നം കൊണ്ടാണ് എന്ന് പറയാൻ അറിയാം 🤣😂🤣🤣 അതാണ് ഇപ്പോൾ ട്രൻഡ് 🤣
@RajilaRajila-n6j11 сағат бұрын
സത്യം.. വല്ലപോഴും വീട്ടിലെ വണ്ടി എടുത്ത് ഓടിക്കുന്നവർക്ക് റോഡിനെകുറിച്ചോ വണ്ടിഓടിക്കാനോ അറിയില്ല.. ഏതെങ്കിലും ടാക്സിഡ്രവർമാർ അപകടത്തിൽ പെടുന്നത് ഈ അടുത്തൊന്നും കേട്ടിട്ടില്ല. കാരണം അവർ ദിവസവും വണ്ടി കൈകാര്യം ചെയ്യുന്നവരാണ്
ലോകത്തിൽ ഏറ്റവും മാരക റോഡുകൾ ഉള്ളത് കേരളത്തിലും അത് കഴിഞ്ഞാൽ ബാക്കി ഇന്ത്യയിലും ആണ്. ബച്ചി മാമനെ അടുത്ത ഇലക്ഷനിൽ നിർത്തി എംഎൽഎ ആക്കാൻ മറക്കല്ലേ നാട്ടുകാരേ
@abdulrhimankphous3264Сағат бұрын
ഒരു ലോക്ക് ഡൌൺ വന്നിരുന്നു വെകിൽ എന്ന് ആഗ്രചിച്ചു പോകുന്നു കൊറോണ സമയത്ത് ഉണ്ടായത് പോലെ വണ്ടികൾ ഒന്നും കുറച്ച് നാളത്തെ എങ്കിലും ഓടാതിരുന്നകിൽ അപകടം കുറച്ച് കുറയുമായിരുന്നു 😢😢😢😢
@akhileshnarayanan-ig9ju12 сағат бұрын
എയർ പോർട്ട് മറ്റ് അത്യാവശ്യ ആവശ്യങ്ങൾക്ക് യൂബർ പോലുള്ള വാഹങ്ങളാണ് നല്ലത് ഡ്രൈവർമാർ പരിചയ സമ്പന്നരാണ്, വളരെ അത്യാവശ്യമല്ലാത്തകാര്യങ്ങൾക്ക് രാത്രി സഞ്ചാരം ഒഴിവാക്കുന്നതാവും നല്ലത് മിക്ക ഡ്രൈവർമാരും ( എല്ലാവരും അല്ല ) പാതി മയക്കത്തിലാണ് വാഹനം ഓടിക്കുന്നത് .🙏
@Thepainfilledsoul9 сағат бұрын
ഇവിടെ ഞാൻ Info parkഓഫീസ് ക്യാബിൽ പോയപ്പോ ഡ്രൈവർ പൂകുറ്റി 😂ഉറക്കം വണ്ടി നിർത്താൻ പറഞ്ഞിട്ട് നിർത്തിയില ഇങ്ങനെ ഒള്ളവരെ എന്ന ചെയ്യണം😮
@nikhilroy937612 сағат бұрын
നെഞ്ച് പൊട്ടുന്ന വേദന 😢എങ്ങനെ സഹിക്കും അവരുടെ കുടുംബങ്ങൾ 🙏
@lekshmilijuliju87499 сағат бұрын
ഈ ബോഡി എല്ലാം പത്തനംതിട്ട ഹോസ്പിറ്റലിൽ കൊണ്ട് വന്നപ്പോൾ ഞാൻ കണ്ടു,,,, ആ കാഴ്ച യുടെ നെട്ടൽ ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ട് ഇല്ല 🙏🙏🙏🙏
@shajunv987911 сағат бұрын
മരിച്ച ബിജുവിന്റെ പേരിൽ കേസെടുത്തു😮 മനസ്സിലായില്ല!!!😊
@pksanupramesh17812 сағат бұрын
ഉറക്കം ചിലപ്പോൾ ആർക്കും നിയന്ത്രിക്കാൻ ഒക്കില്ല
@Manikandan-tk2es10 сағат бұрын
സ്വർഗത്തിൽ അവർ ഒരുമിച്ച് ജീവിക്കട്ടെ.... 🙏🙏🙏🙏
@rohan-z7t11 сағат бұрын
Only solution to prevent accident is to drive at a minimal speed.overspeeding gain is only to save a few minutes to reach the destination.
@Johndavid_0711 сағат бұрын
കുറച്ച് മൈലേജ് ഉണ്ടെന്നു പറഞ്ഞു സേഫ്റ്റി features കൂടുതലുള്ള വണ്ടികൾ എടുക്കാൻ നോക്കുക..
@tomshaji10 сағат бұрын
Base model vandi ahn, air bag kanila. Seat belt ititila
@SebiFrancis-y1j9 сағат бұрын
Ee december avasanikkumbozhekkum enthokke ini nadakkum........deivame😢😢😢😢
@trendtroll548511 сағат бұрын
എങ്ങനെ സഹിക്കും....😢... എന്താണ് നമ്മുടെ വാഹനങ്ങൾക്ക് പറ്റിയത്.. എന്താണ് നമ്മുടെ റോഡുകൾക്ക് സംഭവിച്ചത്..... എന്താണ് നമ്മുടെ ഡ്രൈവർമാർക്ക് പറ്റിയത്...... തുടർച്ചയായി അപകടങ്ങൾ 😥... ആറ് വിദ്യാർത്ഥികൾ മുതൽ ഇങ്ങോട്ട് തുടർച്ചയായി... വലിയ അപകടങ്ങൾ..... കാര്യമായി ഈ കേരളക്കരക്ക് എന്തോ സംഭവിച്ചിട്ടുണ്ട്..... ആ രീതിയിൽ ഉള്ള പ്രവർത്തനങ്ങളാണല്ലൊ നടക്കുന്നതും....
@aniammaaloysious2949 сағат бұрын
Correct
@abdulrhimankphous3264Сағат бұрын
😢
@David-t77-s1c9 сағат бұрын
night 1 manithott yathrakalk niyanthranam kond varanam..hospital case mathram anenkil kadathi viduka.urangenda samayath uranganam..
@OLYM125 сағат бұрын
വളരെ ദൂരെയിൽ നിന്ന് റസ്റ്റ് ഇല്ലാതെ ഡ്രൈവ് ചെയ്തു വരുന്ന ശബരിമലയിലേക്ക് പോകുന്ന ബസ്സും, ഒന്ന് ശ്രദ്ധയിൽപ്പെടുത്തണം
@ratheeshkumar30842 сағат бұрын
സീറ്റ് ബെൽറ്റ് ഇട്ടിരുന്നെങ്കിൽ ഒരുപക്ഷേ പിൻസീറ്റിൽ ഇരുന്നവർ രക്ഷപ്പെടുമായിരുന്നു.
@shibuxavier106212 сағат бұрын
വാഹനങ്ങളുടെ ബാഹുല്യം....ചെറിയ റോഡുകള്‍, അപകടം പിടിച്ച വളവ്... എല്‍ ഇ ഡി ഹെഡ് ലൈറ്റുകള്‍... പരിചയമില്ലാത്തവര്‍ പാതിരാക്ക് വാഹനം ഓടിക്കുന്നത്.... കൂടാതെ അമിത വേഗത... കേരളത്തില്‍ ഒരു ദിവസം മരണത്തിന് കണക്കില്ല....
@tomshaji10 сағат бұрын
Cheriya road oh😂
@SajithaSudeesh7 сағат бұрын
കാർ കാരണം ഒന്നും ആകില്ല കാരണം നിങ്ങൾ പറഞ്ഞത് ഫക്തൻ മാരുടെ വണ്ടി ഏതാ അങ്ങനെ ഒരു വണ്ടി ഒണ്ടോ എനിക്ക് അറിയില്ല സർക്കാരുടെ വണ്ടി കാരണം റോഡിൽ നിക്കാൻ പോലും പറ്റില്ല
@SecretChef-y8c4 сағат бұрын
ഒരിക്കലും അസമയത് യാത്ര ചെയ്യുമ്പോൾ ഡ്രൈവറേ നമ്മൾ കൂടെ ഉള്ളവർ ശ്രദ്ധിക്കണം
@humanbeing88109 сағат бұрын
പുനലൂർ -മൂവാറ്റുപുഴ സൂപ്പർ road.
@bijoypillai86968 сағат бұрын
ഓരോ ആഴ്ചയിലും ഉള്ള അപകട മരണങ്ങളുടെ കണക്കുമായി പിണറായി വിജയൻ തൻ്റെ TV ഷോ തുടങ്ങുമോ ??
@navyakunjumon522810 сағат бұрын
🙏
@shilpachippu71136 сағат бұрын
ഉറക്കം വരുന്നുണ്ടേൽ എവിടെങ്കിലും safe ആയ സ്ഥലത്ത് വണ്ടി നിർത്തി ഉറങ്ങിട്ടൊക്കെ യാത്ര തുടങ്ങിയാപോരെ
@shahulhameed24276 сағат бұрын
ഡ്രൈവർ മരിച്ചില്ലേ 🤔എന്താ കേസ് എടുത്തു എന്ന് പറയുന്നത് 🙄
@shihabma685011 сағат бұрын
😢😢😢
@Adv.Vineeth.V12 сағат бұрын
Maruti de car ban cehyanam..
@rangoli290711 сағат бұрын
ഓടിക്കുന്ന ആളുടെ കുഴപ്പം കൊണ്ടല്ല എതിർദിശയിൽ വന്ന വണ്ടിയിൽ കൊണ്ടിടിച്ചത്. ഒന്നു പോടെ.
@DeepthymolVk-kj1fp11 сағат бұрын
😢😢😢😢
@jamshivlog925010 сағат бұрын
Seatbelt ellarum iduka Must Back seatilullavar
@ajitaajitaa110211 сағат бұрын
😢😢😢😢😮😮
@ajitaajitaa110211 сағат бұрын
💔💔💔🥺🥺🥺💔💔🥺🥺
@tomshaji10 сағат бұрын
Night driving nu driver nu vilkuka, aged ayavar drive chyan eh padila.
@salmansalman255512 сағат бұрын
ലേ മോഹനൻ മാസ്റ്റർ ഇതിൽ മാക്സ് സെവൻ വല്ല ബന്ധവുമുണ്ടോ എന്ന് അന്വേഷിക്കണം
@RimshadRimshad-ot4xx12 сағат бұрын
??????
@സുന്ദരി12 сағат бұрын
നിന്റെ ഉപ്പാന്റെ അണ്ടി... എണീച്ചു പോടാ നാറി 🤮🤮🤮
@ARUN-pl3qu11 сағат бұрын
തീവ്രവാദികളും ഇതും തമ്മിൽ എന്ത് ബന്ധം നീ ആ ഗ്രൂപ്പിൽ ഉള്ളതാണോ
@shijuvickraman17909 сағат бұрын
തീവ്രവാദികൾക്ക് ഇതിൽ റോള് ഉണ്ട് എന്നാണോ മദ്രസഒളി നീ പറയുന്നത് ഫുണ്ടെ
@aijujacob964612 сағат бұрын
😢
@praveenkumarb45569 сағат бұрын
അനധികൃത കുടിയേറ്റം.. അനധികൃതമായ വിവാഹങ്ങള്‍.. ഏത് രാജ്യം ആയാലും നിരോധിക്കപ്പെട്ട കാര്യം ആണ്.. പക്ഷേ... കേരളം ആയാൽ വാടക വീട്ടില്‍ താമസിക്കുന്നവര്‍ വളരെ മോശം ആയാൽ പരാതി വന്നാൽ പറഞ്ഞു വിടണം.. പോലീസ് വാടക പ്രമാണങ്ങള്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിതമായി കൈപ്പറ്റണമെന്ന് ആണ് നിയമം.. വിവാഹം പഞ്ചായത്ത് റെക്കോര്‍ഡ് ആയി ഉണ്ടാക്കണം.. പല വാടക വീട് കേന്ദ്രീകരിച്ച് ഇപ്പോള്‍ വിവാഹം നടക്കുന്നത് ആപത്ത് ആണ്.. നാളെ കുഞ്ഞ് ആയി.. എവിടെയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണാം.. അതുകൊണ്ട് എല്ലാ പഞ്ചായത്തുകളിലും കള്ളന്മാര്‍ നിയമിച്ചിരിക്കുന്ന പഞ്ചായത്ത് സെക്രട്ടറി എന്ന തസ്തിക നിര്‍ത്തലാക്കി അവരെ പിരിച്ചു വിടുക.. അവർ ഗസറ്റഡ് ഓഫീസേഴ്‌സ് ആണ്.. പഞ്ചായത്ത് ഭരണം നശിപ്പിക്കാന്‍ അവര്‍ മിടുക്കരായ ഒരു കൂട്ടായ്മ ആണ്.. അതും ഒരു kpsc തസ്തിക ആകട്ടെ.. അല്ലെങ്കില്‍ വിവാഹങ്ങള്‍ സമൂഹത്തിന് ഭീഷണി ആകും.. Praveen Bhaskar.
@AjuAju-e5m12 сағат бұрын
സാമി ശരണം 😂😂😂😂ശബരി മല കാരണം ഒരു ജീവൻ ഉളുപ് ഉണ്ടോ വെള്ളം അടിച്ച് ബസ് ഓടിക്കാൻ 😂😂😁😁❤️❤️🙄🙄🙄
@telugumalayalamtamilchanne248611 сағат бұрын
നീ കുടയനാണെന്ന് കരുതി എല്ലാവരെയും അങ്ങനെ കാണല്ലെ അജു. ഹരേകൃഷ്ണ സ്വാമിയേ ശരണം അയ്യപ്പ 🙏
@Happywithmesoorya11 сағат бұрын
News ചെവി കൊണ്ടാണോ കേട്ടത്
@aleenaambadi776910 сағат бұрын
കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയിട്ട് സംസാരിക്കേടോ 🤬🤬