മുത്തപ്പൻ എന്നാൽ തിരുവപ്പന അല്ല. നമ്മൾ കേട്ട മുത്തപ്പൻ കഥകളിൽ പാടിക്കുറ്റി അമ്മ വളർത്തിയ മുത്തപ്പനാണ് ഇന്ന് നമ്മൾ തിരുവപ്പന എന്ന് പറയുന്നത്. കൂടെയുള്ള കൊടുമുടി വെച്ച മുത്തപ്പൻ നമ്പല മുത്തപ്പൻ ആണ്
@swaraj5472 жыл бұрын
തിരുവപ്പന = പുരളിമല മുത്തപ്പൻ വെള്ളാട്ടം = നമ്പല മുത്തപ്പൻ
@athuldinesh20302 жыл бұрын
♥️❤️❤️♥️❤️🔥
@adarshe37362 жыл бұрын
നമ്പല മുത്തപ്പനെ കുറിച്ച് ഒരു സ്റ്റോറി ചെയ്യണം (കൊട്ടിയൂർ, കട്ടൻ രാജവംശം, മണത്തണ കാളി, നമ്പിമലക്കോട് )
@kunjisinma2 жыл бұрын
ചെയ്യുന്നുണ്ട്, അന്ന് ഇങ്ങനെ അല്ല ഞങ്ങൾ പറയുംപോലെ ചെയ്യണം എന്ന് പറയരുത് ആരും
@achutwinbro97492 жыл бұрын
❤️🙏🙏
@kunjisinma2 жыл бұрын
🙏❤️
@prajithpp36762 жыл бұрын
Nambala muthappande ulpatthi enganeyanu
@kunjisinma2 жыл бұрын
വയനാട്ടിൽ നിന്നും വന്നതെന്ന് അല്ലാതെ പിറവിയെ പറ്റി ഒന്നും എവിടെയും ഒന്നും പറഞ്ഞു കേട്ടിട്ടില്ല
@padmasunder76235 ай бұрын
വെറുതെ ഇയാൾക്ക് ഒന്നും അറിയില്ല
@kunjisinma5 ай бұрын
ആ അറിവിന് നന്ദി
@vijayanpillai1076 Жыл бұрын
വടക്കൻ പാട്ടിലെ "ചന്ദുവിനെ " സ്ക്രിപ്റ്റിലൂടെ മാറ്റിമറിച്ചതുപോലെ " എന്റെ മുത്തപ്പനെ " കുദ്ധിജീവികളെല്ലാം കൂടി മാറ്റിയെയുതു മോടേ ടേ ടേ.....😁🤣😂🤣😁🤣🤣🤣🤣 മനുഷ്യന്റെ മനസ്സിലുള്ള / പ്രത്യക്ഷത്തിൽ കാണുന്ന അനുഗ്രഹശക്തി : അത് അങ്ങനെയിരിക്കട്ടെ.!!! അല്ലാതെ ചരിത്രം ചൊറിഞ്ഞ് കൂടുതൽ ആളാവാൻ നോക്കാതിരിക്കുന്നത് "പുതിയ ബുദ്ധിജീവി സംഘമാണെല്ലൊ , അത് നിർത്തു. വിശ്വാസം അതല്ലെ എല്ലാം .😂😁🤣🤣
@kunjisinma Жыл бұрын
പിള്ള സാറേ.. ആരാധന പൂർണമാകണം എങ്കിൽ താൻ ആരാധിക്കുന്ന ആൾ ആരെന്നെങ്കിലും അറിയണം.. മുത്തപ്പന് എന്നല്ല ഏതൊരു തെയ്യത്തിനും അടിസ്ഥാനം തെയ്യത്തിന്റെ തോറ്റംപാട്ട്, വരവിളി, മുംമ്പസ്ഥാനം ഒക്കെ ആണ്. മുത്തപ്പൻ ശിവനാണെന്നും വിഷ്ണുവാണെന്നുമൊക്കെ കേട്ടപ്പോ ഇല്ലാത്ത ബുദ്ധിമുട്ട്. മുത്തപ്പന്റെ തന്നെ അനുഷ്ടാനത്തിന്റെ ഭാഗമായ വാചാലുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്നെങ്കിൽ ഒന്നും പറയാനില്ല..