കോഴി വളർത്തൽ | തീറ്റ ചിലവ് കുറക്കാൻ ഇതാ ഒരു കിടിലൻ ടിപ്പ് | Seasonal Feeding Methods

  Рет қаралды 413,014

Farm Love Vlogs

Farm Love Vlogs

Күн бұрын

Пікірлер: 449
@gintogeorge4974
@gintogeorge4974 3 жыл бұрын
പറഞ്ഞ കാര്യം 100% ശരി. ഇതിനൊക്കെ ഒരു ഇഷ്ടം വേണം. ഇല്ലെങ്ങിൽ ചെയ്യുന്നതെല്ലാം യാന്ത്രികം മാത്രമായിരിക്കും
@BalaKrishnan-hb5bq
@BalaKrishnan-hb5bq Ай бұрын
വിൻസന്റ് ഗോമസ് പറഞ്ഞിരുന്നു
@lalithaa2320
@lalithaa2320 Жыл бұрын
ഇതിനൊക്കെ മിനക്കെടാൻ ഉള്ളമനസുള്ളവർക് കോഴിവളർത്തൽ വളരെ ലാഭം ആണ്.
@AJITHAPRAVEEN-u2q
@AJITHAPRAVEEN-u2q 3 ай бұрын
🎉🎉🙏🏻കൊള്ളാം ഞാൻ ചെയ്തു നോക്കി ഫലപ്രധം
@jobinjoseph4061
@jobinjoseph4061 3 жыл бұрын
നമ്മുടെ സഹജീവികളെ സ്നേഹിച്ചാൽ അവ തിരിച്ചും സ്നേഹിക്കും.വരുമാനത്തേക്കാളേറെ ഇതിൽ നിന്ന് കിട്ടുന്ന സന്തോഷം, അതിന്റെ ഫീലൊന്ന് വേറെ തന്നെയാ.....
@kusumammoni6417
@kusumammoni6417 Жыл бұрын
വളരെ ശെരിയാണ്
@molytk5650
@molytk5650 7 ай бұрын
കറക്റ്റ് ഞാനും കുറച്ചു കോഴി വളർത്തുന്നുണ് ലാഭം മാത്രം പ്രേതീക്ഷിച്ചല്ല അതിനോടുള്ള ഒരിഷ്ടം
@sandharshgeorge5308
@sandharshgeorge5308 2 жыл бұрын
Good message broo അടിപൊളി അവതരണം
@ranjithgopalakrishnan6987
@ranjithgopalakrishnan6987 2 жыл бұрын
Subscribe share ennu പറയാത്ത ഒരേ ഒരു വീഡിയോ താങ്ക്സ് ചേട്ടാ.അത് കേട്ട് കേട്ട് മടുത്തു. നമ്മൾക്കും വേണ്ടപെട്ടവർക്കും share ചെയ്യണം ennundangil ആരും പറയണ്ട .upagaram ഉള്ള വീഡിയോ ആണെങ്കിൽ നമ്മൾ ഓട്ടോമാറ്റിക് ആയി share ചെയും ആരും പറയണ്ട.
@sunilbhaskardevalokam1776
@sunilbhaskardevalokam1776 3 жыл бұрын
കൊള്ളാം bro നല്ല video. കോഴി വളര്‍ത്തുന്നവര്‍ക്ക് നല്ല പ്രയോജനം ചെയ്യും.
@shafikwayanad277
@shafikwayanad277 2 жыл бұрын
ഞാൻ തുടങ്ങാൻ ആഗ്രഹിക്കുന്ന അതേ രീതി സൂപ്പർ
@Storywonders123
@Storywonders123 Жыл бұрын
Njanum...ingane thidangan agrahikunnu..wayanattukariyanu
@shefeekmonshefeek2900
@shefeekmonshefeek2900 3 жыл бұрын
ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം.. വീഡിയോ നന്നായിട്ടുണ്ട്
@salahudheenpk130
@salahudheenpk130 3 жыл бұрын
വളരെ സൗഹൃദപരമായി പൊലിപ്പും തൊങ്ങലും ചേർക്കാതെ ഉള്ള കാര്യം നന്നായി പറഞ്ഞു. നന്ദി..
@mohanan.rraghavan7506
@mohanan.rraghavan7506 7 ай бұрын
. പുതിയ അറിവുകൾ വളരെ പ്രയോജനം...
@advi774
@advi774 2 жыл бұрын
Nalla manass ullaver an sahajeevikale snehathode vallarthuka ollu...enik main thalparym prav an, pine fish, goat, kozhi also
@AbhijithTS-v2d
@AbhijithTS-v2d 3 жыл бұрын
നന്നായിട്ടുണ്ട് 💖💖💖💖 പിന്നെ ആഹ് വിലയ്ക്കു തവിടു കിട്ടുന്നതും നല്ല ലാഭം ആണ്... ഇവിടെ അരി തവിടു 16 ഗോതമ്പു തവിടു 30
@hardikasvlog6225
@hardikasvlog6225 2 жыл бұрын
എവിടാ സ്ഥലം
@zen235
@zen235 2 жыл бұрын
Thavidu evde vangan kittum
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
മില്ലിൽ
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ അവതരണം വളരുക വളർത്തുക ഭാവുകങ്ങൾ
@jubivarghese614
@jubivarghese614 3 жыл бұрын
110ppppppppp
@mohankumaraniyath3944
@mohankumaraniyath3944 2 жыл бұрын
Super
@ymdivakaran2765
@ymdivakaran2765 2 ай бұрын
വളരെ നന്നായിട്ടുണ്ട്. 👍
@manjurakesh97
@manjurakesh97 3 жыл бұрын
Njangalkku kozhiyunnundu........omayude elaarinju kodukkum........athe ethinokke oru manasundakanam 💖👍👍👍👍
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Oma? അത് എന്താ
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
പപ്പായ ഇല ആണോ
@manjurakesh97
@manjurakesh97 3 жыл бұрын
Athe pappaya........kozhi parasparam kothunnathu chundu karicha mathiyo
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
മതി .. തൂവൽ കൊത്തി kazhikunnel calcium supplimentഉം കൊടുക്കാം
@manjurakesh97
@manjurakesh97 3 жыл бұрын
Kakkapodi kodukkunnudu.........kothikodal vare edukkuva
@ashrafmnjri
@ashrafmnjri 3 жыл бұрын
നല്ല അവതരണം.. ട്രൈ ചെയ്തു നോക്കട്ടെ
@jeenajeenu6853
@jeenajeenu6853 3 жыл бұрын
എങ്ങനുണ്ട് റിസൾട്ട്‌ 😊
@sindhu375
@sindhu375 Жыл бұрын
വീഡിയോ ഒരുപാടിഷ്ടമായി, നല്ല അവതരണം 🙏🏼👌👌👌👌👌
@meerakrishna6342
@meerakrishna6342 3 жыл бұрын
നല്ല vdo.. ഞാൻ പീണ്ടി മാത്രം അല്ല.... വാഴ പോള കുഞ്ഞായിട് അറിഞ്ഞു കൊടുക്കാറുണ്ട്
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Kodukkam
@shanun1361
@shanun1361 2 жыл бұрын
ഞാനും 👍
@ambadykannanambadykannan2041
@ambadykannanambadykannan2041 3 жыл бұрын
Bro valare nalla video nadan kizhikalke pattiya food
@jacksonantony3460
@jacksonantony3460 3 жыл бұрын
Good thanks
@sharukhlatheef1362
@sharukhlatheef1362 2 жыл бұрын
Chembila കാട്ടു chembila കൊടുക്കാമോ atho nammal veetil വളർത്തുന്ന chembinte ilayano
@Afnejkv
@Afnejkv Жыл бұрын
Enikku thavidu kittunnath free aayittanu
@sinujoy7954
@sinujoy7954 2 жыл бұрын
Super useful video 👏👏👏
@radikasinil370
@radikasinil370 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളർത്തുക 👍👍👍
@prasanthkp3510
@prasanthkp3510 10 күн бұрын
Eppol kittunna vegetables visham alle. Ath kozhikk kodhap chath pokum
@krishnav2721
@krishnav2721 3 жыл бұрын
Black soldier fly larvae protein rich ane. So athum include cheyam
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Yes sure.. Agreed
@hiranp3916
@hiranp3916 3 жыл бұрын
Ningal valarthunnundo
@renjithlal9404
@renjithlal9404 3 жыл бұрын
വളരെ ഉപയോഗപ്പെട്ടു. നന്ദി. 👏👏
@jeenajeenu6853
@jeenajeenu6853 3 жыл бұрын
ചെയ്തു നോക്കിയോ 😊
@renjithlal9404
@renjithlal9404 3 жыл бұрын
@@jeenajeenu6853 yes. Good result.
@jayaramp.b1410
@jayaramp.b1410 3 жыл бұрын
Very good
@MrsAudiosAndVideos
@MrsAudiosAndVideos 3 жыл бұрын
Super excellent 😃👍😊👍
@mediawithsalmariyas2924
@mediawithsalmariyas2924 3 жыл бұрын
നല്ല വീഡിയോ 👍🏻അവതരണം 👌🏻
@majeedandikkadan5860
@majeedandikkadan5860 5 ай бұрын
പറമ്പി.ൽ വേസ്റ്റ് ഓല കടലാസ കരിയില എന്നിവ ഒരു സ്ഥലത്ത് പരത്തിയിട്ട്. അതിന്റ മുകളിൽ അൽപം മണ്ണ് വിതറി കുറഞ്ഞ അളവിൽ വെള്ളം തളിച്ച ശേഷം ഓല കൊണ്ടു വെയിൽ തട്ടാതിരിക്കാൻ മൂടി വെച്ചു ദിവസങ്ങൾ കഴിഞ്ഞു തുറന്നു അതിലേക്ക് കോഴികളെ തുറന്നു വിടുക പുഴുക്കൾ ചതൽ കീടങ്ങൾ മുഴുവനും കോഴികൾ തിന്ന് തീർക്കും പരിസരം വൃത്തിയാകും
@elishubavlogs
@elishubavlogs 3 жыл бұрын
very good nice god bless you🙂
@elishubavlogs
@elishubavlogs 3 жыл бұрын
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
☺️
@christianocgeorgekuttyvlog2210
@christianocgeorgekuttyvlog2210 Жыл бұрын
Super super suuuuuuuuuuper
@minikrishna9346
@minikrishna9346 3 жыл бұрын
Ellam nalla video anu.
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Thanks
@snehithantvpm
@snehithantvpm 3 жыл бұрын
Informative video
@mujeebrahman8589
@mujeebrahman8589 3 жыл бұрын
Macha eshtappettu
@sidheeqaliup1535
@sidheeqaliup1535 23 күн бұрын
.ingine engil vijayam urappu.
@aryananda.s.s8237
@aryananda.s.s8237 2 жыл бұрын
2months aya kozhikunjugalk chakakuru vakich kodukamo godamb mulapichad kodukamo
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
Yes
@My_Life_Is_Like_This
@My_Life_Is_Like_This 3 жыл бұрын
എനിക്കും ഇത് പോലെ ചെയ്യണം
@abdulsaleem8158
@abdulsaleem8158 3 жыл бұрын
Good vedio, keep it up.Thank you brother.
@brahmakulamthomas5480
@brahmakulamthomas5480 3 жыл бұрын
I appreciate your advice
@neethumolng8152
@neethumolng8152 Жыл бұрын
0
@pothenthomas8241
@pothenthomas8241 2 жыл бұрын
നല്ല അവതരണം പച്ചക്കറിക്കട വെറ്റ് കൊടുക്കുന്നതു് നല്ലത് കാബ ജ്ന്റെ വേസ്റ്റ് കെടുക്കാമേ
@smithinsanil8185
@smithinsanil8185 2 жыл бұрын
Uru pathram mathi agumo athreum korikalku thinanu
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
Oru neram
@samsond4294
@samsond4294 4 ай бұрын
Chaymansa cheera leaf isno 1. Eeee chedi valarthuga
@farmlovevlogs5383
@farmlovevlogs5383 4 ай бұрын
Sure
@SuniNessi
@SuniNessi Жыл бұрын
സൂപ്പർ
@cfarmingworld2963
@cfarmingworld2963 3 жыл бұрын
4month old pida & necked poovan pair undavumo kodukan
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 3 жыл бұрын
നല്ല അവതരണം സൂപ്പർ
@farmstationmalappuramshorts
@farmstationmalappuramshorts 3 жыл бұрын
അടിപൊളി👌👍👏
@naasmedia2907
@naasmedia2907 Жыл бұрын
നൂറു കോഴിയിൽ നിന്ന് ഒരു ശരാശരി എത്ര വരാനം കിട്ടും
@anupamahariprasad9619
@anupamahariprasad9619 3 жыл бұрын
Super
@JamesKurian-rp9ji
@JamesKurian-rp9ji 2 ай бұрын
നെല്ലിന്റെ തവിടു എവിടെ ലെഭിക്കും ഒന്ന് സഹായിക്കുമോ
@aryaunni8554
@aryaunni8554 3 жыл бұрын
Super.. Useful video..
@sulaimanpkksfe6782
@sulaimanpkksfe6782 2 ай бұрын
Supar👌
@rafimuhammed2315
@rafimuhammed2315 3 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ ,thanks, Background music എന്തിനാണെന്ന് മനസ്സിലായില്ല
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Background music ille ☺️😊
@__jack_harlow__843
@__jack_harlow__843 Жыл бұрын
Bro thavid ivide onum kittan illa 8 rs price range nu kittum enn paranjille aviduthe contact details onu tharamo
@VinodKumar-pc8qj
@VinodKumar-pc8qj 3 жыл бұрын
U can use the whole banana plant, I use by cutting it into pieces and mix with other feed.
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Yes thats true
@salypra7637
@salypra7637 2 жыл бұрын
Azola full kedayipokunnu...enthanu pariharam?? Onnu paranjutharuu
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
വെള്ളത്തിന്റെ issue aakum
@aryananda.s.s8237
@aryananda.s.s8237 Жыл бұрын
Kozhikunjugal delivery undo tvm
@farmlovevlogs5383
@farmlovevlogs5383 Жыл бұрын
Illaa
@ashlinchacko9395
@ashlinchacko9395 2 жыл бұрын
Incubatoril viriyicha kozhi porunnayayi adayirikkuoo
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
Naadan kozhi enkil irikum
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
Incubator viriyikunna kondu kuzhappam onnum illa.. kozhikku pakaram electronic set up athre ulu.. athukondu breeds onnum marilla.. same characteristics aakum
@naasmedia2907
@naasmedia2907 Жыл бұрын
Hello സഹോ.... നിങൾ കെട്ടിയ ആ വേലി എന്താണ് ?.. അത് എവിടെ കിട്ടും
@ranjithkumariruf9037
@ranjithkumariruf9037 2 жыл бұрын
Asola... Avide kittum..
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
Aquarium shops il kittarundu
@sreejapl9004
@sreejapl9004 2 жыл бұрын
Puzhunhiya mutta thod use cheyamo
@farmlovevlogs5383
@farmlovevlogs5383 Жыл бұрын
Ys
@godsgrace4011
@godsgrace4011 3 жыл бұрын
Supper da
@Najilnajil-h5c
@Najilnajil-h5c 7 ай бұрын
എന്ത് വലയാണ് ചുറ്റും കെട്ടിയത് വിശദ മായ് കാണിക്കാമോ
@prathapanpalasseri576
@prathapanpalasseri576 3 жыл бұрын
👌👌👍👍
@ResmiKRamakrishnan
@ResmiKRamakrishnan Жыл бұрын
Azola എവിടെ kittum
@ranjithgopalakrishnan6987
@ranjithgopalakrishnan6987 2 жыл бұрын
അമ്മയെ കൂടെ വീഡിയോയിൽ cherkkamayirunnu.
@jobykuriakosejk
@jobykuriakosejk 3 жыл бұрын
👍👍👍
@jayeshmp66
@jayeshmp66 3 жыл бұрын
ണണയ്യണണ്ണണണ്ണണ്ണദ്ദധ്യധ്യധ്യധധ്യ
@sitharasharju3223
@sitharasharju3223 3 жыл бұрын
Kazhuthil thooval illatha kozhiye vilkanundo
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Kunjungal
@saranlal7360
@saranlal7360 3 жыл бұрын
thank you
@alpmedia4825
@alpmedia4825 3 жыл бұрын
Good video 👍👍👍👍🌹
@shibypathrose4923
@shibypathrose4923 3 жыл бұрын
ഇത് സ്ഥലം evideya
@sreegoutham2084
@sreegoutham2084 3 жыл бұрын
Chetta kozhikalk thenga pinak kodukamo
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Ys
@sreegoutham2084
@sreegoutham2084 3 жыл бұрын
@@farmlovevlogs5383 divasavum koduthal kuzhappam undo
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Vere food koode mix aaki kodukkam
@sreegoutham2084
@sreegoutham2084 3 жыл бұрын
@@farmlovevlogs5383 kk bro ❤️
@sheejasuresh1854
@sheejasuresh1854 Жыл бұрын
പച്ച മീൻ വേസ്റ്റ് ഇട്ട് കൊടുക്കാമോ
@aksharaakhil3498
@aksharaakhil3498 3 жыл бұрын
Kozipeen pokan Ulla oru detail vedio cheyamo
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Mm
@ammukuttyvijayakumar5699
@ammukuttyvijayakumar5699 Жыл бұрын
Njan, azhu, vedathuyanu, valaerthunnathu
@gracesanoop1110
@gracesanoop1110 3 жыл бұрын
Good video
@thaninadan7974
@thaninadan7974 2 жыл бұрын
👍
@nabeesarasheed6008
@nabeesarasheed6008 Жыл бұрын
Thavid evide kittum from Ernakuam?
@farmlovevlogs5383
@farmlovevlogs5383 Жыл бұрын
Local mill il
@marwanrasheed9394
@marwanrasheed9394 3 жыл бұрын
Pravine kodukaan patto eeeh theeta?
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Kodukkarilla
@jinshasamjinshasam
@jinshasamjinshasam 6 ай бұрын
നല്ല മെറസ്സജ് ആണ് പ്രയോജനപ്പെടു
@44889
@44889 3 жыл бұрын
Good
@gokula2041
@gokula2041 3 жыл бұрын
Angana bro she'dl aano valarthunne
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
അല്ല cage കൂടു
@gokula2041
@gokula2041 3 жыл бұрын
@@farmlovevlogs5383 aduta vattam oru vdio cheyamo koodinda
@jaliharidas8954
@jaliharidas8954 3 жыл бұрын
Good 👍
@കൊച്ചിരാജവ്-ള3ശ
@കൊച്ചിരാജവ്-ള3ശ 3 жыл бұрын
പൊള്ളി hen fami ng
@binduraghavan2624
@binduraghavan2624 3 жыл бұрын
നല്ല അവതരണം, നല്ല സൗണ്ട് 🥰, പിന്നെ ചക്കക്കുരു തൊലി യോട് കൂടി യാണോ മിക്സിയിൽ അടിക്കുന്നെ
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Nannayi adichal mathi tholi kalanjillelum kuzhappam illa
@ansalansu6248
@ansalansu6248 3 жыл бұрын
ചക്കകുരു ഉപ്പിട്ട് പുഴുങ്ങി ഒരു തുണിയിൽ കെട്ടിചമ്മന്തി കല്ല് കൊണ്ട് ചതച്ചു കൊടുക്കും എന്റെ കോഴികൾ കഴിക്കും
@jijujohn3013
@jijujohn3013 3 жыл бұрын
നൈസ് പ്രസന്റേഷൻ broo.... 👌👌👌👌
@Amjad-p9j7u
@Amjad-p9j7u 6 ай бұрын
കെട്ടുന്ന പെണ്ണിനും ഇതിനോട് ഇഷ്ടം വേണം, പുതിയ പിള്ളേർക്ക് ഇതൊന്നും ഇഷ്ടം അല്ല
@ajasj6425
@ajasj6425 2 жыл бұрын
Eee theetta irachi kozhikalkku kodukkamo?
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
Result kittilla
@ajasj6425
@ajasj6425 2 жыл бұрын
Thanks for your valuable information.
@samadva8821
@samadva8821 3 жыл бұрын
super
@ragithraju9683
@ragithraju9683 3 жыл бұрын
engane valarthunna oru poovanu thangalk etra rupa kittunnund?
@lubinshay4277
@lubinshay4277 3 жыл бұрын
👏👏👏
@annacyriac2870
@annacyriac2870 3 жыл бұрын
Where do we get Azola
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Either from aquriam shops or from farmers who farming it
@sreeharshan2014
@sreeharshan2014 3 жыл бұрын
nice
@muhammedamantpmuhammedaman9926
@muhammedamantpmuhammedaman9926 2 жыл бұрын
2month aaya kozhik ith kodukan patumo
@prasannakumarannair43
@prasannakumarannair43 3 жыл бұрын
Dear brother, Mutta kozhi undo?ariyikkuka,vilayum koode,pls.inform your place.thavide kittumo?
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
തവിട് കിട്ടാൻ ഇപ്പൊ പാടാണ്. മുട്ട കോഴി sale ഇല്ല
@ashswonderland6630
@ashswonderland6630 3 жыл бұрын
Neck il Feather illathe kozhi kunj evdenna kittunne
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
ആരേലും post കണ്ടു അറിയിക്കും
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Place evida
@ashswonderland6630
@ashswonderland6630 3 жыл бұрын
Perumbavoor
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Then njan. തരാം ..piravom ആണ്‌. വന്നു എടുത്താൽ തരാം. Lockdown മാറിയിട്ട്
@ashswonderland6630
@ashswonderland6630 3 жыл бұрын
Ok
@sreejithjr5480
@sreejithjr5480 6 ай бұрын
@sanalp1540
@sanalp1540 3 жыл бұрын
👍good
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН